- Видео 37
- Просмотров 4 265
MUHAMMA COC BIBLE STUDY
Добавлен 22 авг 2012
ലോകത്തിലെ ഏറ്റവും അധികം ആളുകൾ വായിക്കുന്ന പുസ്തകമാണ് ബൈബിൾ. നിർഭാഗ്യവശാൽ എങ്ങനെയാണ് ബൈബിൾ ശരിയായി വായിക്കുന്നത്/പഠിക്കുന്നത് എന്ന് അനേകർക്കും അറിയില്ലായെന്നത് ദുഃഖകരമായ സത്യമാണ്. ബൈബിൾ പുസ്തകങ്ങൾ പഴയ നിയമം പുതിയ നീയമം എന്നിങ്ങനെ വേർതിരിച്ചു പഠിക്കുന്നതിലും ബൈബിൾ കാലഘട്ടങ്ങൾ മനസിലാക്കി പഠിക്കുന്നതിലും അനേകരും പരാജയപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ചാനലിലൂടെ ശരിയായ ബൈബിൾ പഠനത്തിൽ അടിസ്ഥാനപ്പെട്ട പഠനങ്ങളും സന്ദേശങ്ങളും ആണ് പ്രധാനമായും നൽകുന്നത്. ശരിയായ ബൈബിൾ പഠനത്തിൽ അടിസ്ഥാണപ്പെട്ട പരിശീലനം ഇവയിലൂടെ ലഭിക്കുമെന്ന് ക്രിസ്തുവിൽ പ്രത്യാശിക്കുന്നു....എല്ലാവർക്കും ചാനലിലേക്ക് സ്വാഗതം....നന്ദി...!
രക്ഷക്ക് വിശ്വാസം മാത്രം മതിയോ?(Is faith alone sufficient for salvation?)
ആത്മികമായ ആശയക്കുഴപ്പം നിറഞ്ഞു നിൽക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ഉപദേശപരമായ വിഷയങ്ങളിൽ വ്യക്തമായ നിശ്ചയമില്ലാതെ ,ഏതാണ് ശരി , ഏതാണ് തെറ്റ് എന്നറിയാതെ പതറി നിൽക്കുന്ന വലിയൊരു സമൂഹത്തിലാണ് നാം നിൽക്കുന്നത്. ആത്മാവിൻ്റെ രക്ഷ എങ്ങനെ എന്ന വിഷയത്തിലുള്ള ഒരു ആശയക്കുഴപ്പത്തെ നേരിടുകയാണ് ഇന്നത്തെ സന്ദേശം. കേവലം വിശ്വാസത്താൽ മാത്രം നാം രക്ഷ പ്രാപിക്കുമോ എന്ന വിഷയമാണ് നാം ഇവിടെ പഠിക്കുന്നത്....വചന പരമായ സത്യങ്ങൾക്കായി ആഗ്രഹിക്കുന്ന ഏവരെയും ഈ പഠനത്തിലേക്ക് സ്വാഗതം ചെയ്യുന്നു....
Просмотров: 197
Видео
മുടിയനായ പുത്രൻ(The prodigal son). Lukose 15:11-32
Просмотров 148Месяц назад
അനന്തമായ ദൈവസ്‌നേഹത്തിൻ്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന ഒന്നാണ് മുടിയനായ പുത്രൻ്റെ കഥ.... അനേകായിരങ്ങളെ മാനസാന്തരത്തിലേക്കു നയിച്ച പുതിയ നിയമത്തിൽ യേശു പറഞ്ഞ ഹൃദയ സ്പർശിയായ ഉപമയാണിത്. യേശു ഈ ഭൂമിയിലേക്ക് വന്നതിൻ്റെ ഉദ്ദേശമായിരുന്നു കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കുക എന്നത്. ഈ ഉദ്ദേശം വെളിപ്പെടുത്തുന്നതായിരുന്നു ഈ ഉപമ. മാനസാന്തരപ്പെടുന്ന പാപിയെ ചൊല്ലി സ്വർഗ്ഗത്തിൽ ഉണ്ടാകുന്ന സന്തോഷം ഇതാണ് ഈ ഉപ...
രക്ഷ-നഷ്ടപ്പെടുമോ/നഷ്ടപ്പെടുത്തുവാൻ കഴിയുമോ(ഭാഗം 2)
Просмотров 1913 месяца назад
രക്ഷ നഷ്ടപ്പെടുമോ/നഷ്ടപ്പെടുത്തുവാൻ കഴിയുമോ എന്ന വിഷയത്തിന്റെ തുടർ പഠനത്തിലായിരുന്നു നാം. ഇതിന്റ് ആദ്യ ഭാഗത്ത് നമ്മുക്ക് ദൈവം കൃപയാൽ നൽകിയിരിക്കുന്ന ആത്മ രക്ഷയുടെ അനുഭവത്തിൽ തുടർമാനമായി നാം ജീവിച്ചില്ലായെങ്കിൽ അത് നമ്മുക് നഷ്ടപ്പെടുവാൻ സാധ്യതയുണ്ടന്നു പഠിപ്പിക്കുന്ന അനവധി ബൈബിൾ വാക്യങ്ങങ്ങളിലൂടെ നാം കടന്നു പോയി. ഇതിന്റെ രണ്ടാം ഭാഗത്തിൽ നാം ചിന്തിക്കുന്നത് രക്ഷ നഷ്ടപ്പെടില്ലായെന്നു വിശ്വസിക്കുകയ...
യുവ തലമുറ ആത്മികതയിൽ പിന്നോട്ടോ...?(Is the younger generation backward in spirituality?)
Просмотров 1743 месяца назад
പുതിയ തലമുറ ആത്മിക വിഷയങ്ങളിൽ താൽപ്പര്യം കുറഞ്ഞു വരുന്ന ഒരു കാലഘട്ടമാണിത്. പുതിയ പുതിയ ടെക്നോളജികളുടെ ആവിർഭാവവും സോഷ്യൽ മീഡിയ പോലുള്ളവയുടെ സ്വാധീനവും പുത്തൻ ജീവിത രീതികളും ചിന്താ ധാരകളും മാറിവരുന്ന കുടുംബാന്തരീക്ഷവും ആശയ വിനിമയത്തിൽ വന്ന കുറവുകളും ഒക്കെ ഇത്തരത്തിലുള്ള പിന്മാറ്റത്തിന് കാരണമാണ്. നാം ഇവിടെ ചിന്തിക്കുന്നത് ഇത് മാത്രമാണോ പുതു തലമുറയുടെ ആത്മിക പിന്മാറ്റത്തിന് കാരണം എന്നതാണ്....നമ്മുക...
രക്ഷ നഷ്ടപ്പെടുത്തുവാൻ കഴിയുമോ...?(Can salvation be lost?)
Просмотров 1663 месяца назад
ക്രിസ്ത്യാനിത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഓരോ കാലഘട്ടങ്ങളിലും ഉയർന്നു വരുന്ന ദുരുപദേശങ്ങൾ...ഈ കാലങ്ങളിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന ഒന്നാണ് രക്ഷാ ഭദ്രതാ വാദം. ഒരിക്കൽ സ്നാനമേറ്റു രക്ഷിക്കപ്പെട്ടാൽ പിന്നെ ഒരിക്കിലും, യാതൊരു കാരണത്താലും ഒരുവന് ലഭിച്ച ആത്മ രക്ഷ നഷ്ടപ്പെടുകയില്ല /നഷ്ടപ്പെടുത്തുവാൻ കഴിയുകയില്ല എന്ന വാദഗത്തിയാണിത്. ഉൽപ്പത്തി മുതലേ പിശാച് മനുഷ്യനോട് പറയുന്ന വലിയൊരു കള്ളമാണ...
യൂദാസിന്റെ ജീവിതം
Просмотров 2084 месяца назад
യൂദാസിന്റെ ജീവിതം നമുക്കായി ദൈവം പകർന്നു നൽകുമ്പോൾ അനവധിയായ പാഠങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ആത്മികരുടെ ഇടയിൽ അനാത്മികനായി ജീവിച്ച യൂദാസ്...യേശുവിനാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും ,പരിശീലിപ്പിക്കപ്പെട്ടിട്ടും തന്നെത്താൻ നഷ്ടപ്പെടുത്തിയ യൂദാസ്....പാപത്തിന്റെ പുറകെ പോകുന്ന ഏതൊരുവനേയും നിത്യ നാശമാണ് കാത്തിരിക്കുന്നത് എന്നു യൂദാസിന്റ് ജീവിതം നമ്മെ പഠിപ്പിക്കുന്നു....യൂദാസിന്റെ ജീവിതത്തിലേക്ക് അത് നൽകു...
കഷ്ടതകൾ.....അനുഗ്രഹങ്ങളോ...?
Просмотров 965 месяцев назад
കഷ്ടതകൾ, ദുരന്തങ്ങൾ, ദുഃഖങ്ങൾ....മനുഷ്യ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്നു വന്നു അവനെ തകർത്തു കളയുന്ന ,നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിടുന്ന ഒന്നാണ്. പ്രശ്നങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ എത്രയോ പേർ തകർന്ന് പോകുന്നു. എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഈ ദുരന്തങ്ങൾ കടന്നു വന്നു എന്ന് നാമും ചിലപ്പോൾ ചിന്തിക്കും...കഷ്ടതകൾ എന്തുകൊണ്ട് ദൈവം അനുവദിക്കുന്നു...കഷ്ടതകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട്...
ആരാധന.....എന്ത്...എങ്ങനെ...?
Просмотров 2127 месяцев назад
ദൈവത്തെ ആരാധിക്കുക എന്നത് മനുഷ്യന്റെ സൃഷ്ടിപരമായ ഉദേശമാണ്....എന്നാൽ ഭൂരിപക്ഷം മനുഷ്യരും ദൈവത്തെ ആരാധിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്ന. അനേകരും സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതിനു പകരം സൃഷ്ടികളെ ആരാധിക്കുന്നു. ദൈവത്തെ ആരാധിക്കുന്നു എന്നു പറയുന്നവർ പോലും ശരിയായ നിലയിൽ അവനെ ആരാധിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അനേകർക്കും ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നു പോലും അറിവില്ല....ആരാധനയെന്താണെന്നു പ്ര...
നിനെവയുടെ മാനസാന്തരം ഒപ്പം യോനയുടേതും....(The repentance of Nineveh and that of Jonah)
Просмотров 1018 месяцев назад
യോനയുടെ പുസ്തകവും യോനയുടെ ജീവിതവും പലപ്പോഴും നമ്മിൽ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്....സംശയങ്ങളും ചോദ്യങ്ങളും ജനിപ്പിക്കാറുണ്ട്....ദൈവം ഏൽപ്പിച്ച ദൗത്യത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചയാൾ....സ്വന്തം ദൗത്യത്തിന്റെ അത്യുജ്വല വിജയത്തിൽ ദൈവത്തോടൊപ്പം സന്തോഷിക്കുവാൻ കഴിയാതെ നിരാശപ്പെട്ടവൻ...എന്തുകൊണ്ട്....ഈ ചോദ്യങ്ങൾക്ക് യോനയുടെ പുസ്തകത്തിന്റെ വേറിട്ട വഴികളിലൂടെ ഉത്തരം കണ്ടത്താൻ ശ്രമിക്കുകയാണിവിടെ...നിനെ...
ഭരമേൽപ്പിക്കപ്പെട്ട വിശ്വാസത്തിനായി പോരാടുക. യൂദാ 3
Просмотров 14810 месяцев назад
വിശ്വാസത്തിനു വേണ്ടി പോരാടുക എന്ന ഈ വിഷയത്തിൽ വിശ്വാസം എന്താണെന്നും അത് എങ്ങനെയാണ് രൂപപ്പെടുകയെന്നും വിശദമാക്കുന്നു. അതോടൊപ്പം വിശ്വാസത്തിന് വേണ്ടി പോരാടുക എന്നാൽ എന്താണെന്നും വിശദമാക്കുന്നുണ്ട്....
BIBLE FACTS. ബൈബിൾ അടിസ്ഥാന വസ്തുതകൾ
Просмотров 1662 года назад
BIBLE FACTS. ബൈബിൾ അടിസ്ഥാന വസ്തുതകൾ ഇന്ന് നാം പുതിയൊരു പഠന പരമ്പരയിലേക്ക് പ്രവേശിക്കുകയാണ്. ബൈബിളിനെ കുറിച്ചാണ് നാം പഠിക്കുവാൻ പോകുന്നത്. ലോകത്തിൽ ഏറ്റവും അധികം പേര് വായിക്കുന്ന പുസ്തകമാണ് ബൈബിൾ....നിർഭാഗ്യവശാൽ ബഹു ഭൂരിപക്ഷം മനുഷ്യർക്കും ബൈബിൾ എങ്ങനെയാണ് ശരിയായി വായിക്കുന്നതെന്ന്, അല്ലെങ്കിൽ പഠിക്കുന്നതെന്നു അറിയില്ല. നാം ഈ പഠന പരമ്പരയിലൂടെ ബൈബിളിനെക്കുറിച്ചു അടിസ്ഥാനം മുതൽ പഠിക്കുകയാണ്. ശരിയാ...
Acts 4: 1 -7. COC MUHAMMA
Просмотров 1502 года назад
COC MUHAMMA Acts 4: 1 -7 സഭ ഉപദ്രവിക്കപ്പെടുന്നു. The church is persecuted.... acts of apostles 4: 1 - 7 പുതിയ നിയമത്തിലെ ഒരേയൊരു ചരിത്ര പുസ്തകത്തിലേക്കു നാം പ്രവേശിക്കുകയാണ്.ആദിമ നൂറ്റാണ്ടിലെ വിശ്വാസികളുടെ ആവേശ്വജ്വലമായ വിശ്വാസ ജീവിതം അടുത്തറിയുവാനും അവരാൽ പ്രചോദിതരാകുവാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. നാലാം അധ്യായം 1 മുതൽ 7 വരെയുള്ള ഈ ഭാഗത്ത് സഭ ഉപദ്രവിക്കപ്പെടാൻ തുടങ്ങുന്നതിന്റെ ചരിത്രം ആരംഭ...
Acts 3:17-2 COC MUHAMMA
Просмотров 812 года назад
COC MUHAMMA acts 3 : 17 - 26 മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾവിൻ... (Be repent and turn...) പുതിയ നിയമത്തിലെ ഒരേയൊരു ചരിത്ര പുസ്തകത്തിലേക്കു നാം പ്രവേശിക്കുകയാണ്.ആദിമ നൂറ്റാണ്ടിലെ വിശ്വാസികളുടെ ആവേശ്വജ്വലമായ വിശ്വാസ ജീവിതം അടുത്തറിയുവാനും അവരാൽ പ്രചോദിതരാകുവാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. മൂന്നാം അധ്യായം 17 മുതൽ 26 വരെയുള്ള ഈ ഭാഗത്ത് മുടന്തനായ മനുഷ്യനുണ്ടായ അത്ഭുത രോഗ സൗഖ്യത്തെ തുടർന്നു ഓടിക്കൂ...
Acts of apostles. Acts. 3 :11 - 26
Просмотров 1373 года назад
നാം ഉയർത്തേണ്ടത് അത്ഭുതങ്ങളോ സുവിശേഷമോ...? (Should we raise miracles or the gospel ...?) acts of apostles 3 : 11 - 16 പുതിയ നിയമത്തിലെ ഒരേയൊരു ചരിത്ര പുസ്തകത്തിലേക്കു നാം പ്രവേശിക്കുകയാണ്.ആദിമ നൂറ്റാണ്ടിലെ വിശ്വാസികളുടെ ആവേശ്വജ്വലമായ വിശ്വാസ ജീവിതം അടുത്തറിയുവാനും അവരാൽ പ്രചോദിതരാകുവാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. മൂന്നാം അധ്യായം 11 മുതൽ 16 വരെയുള്ള ഈ ഭാഗത്ത് ഇതേ അധ്യായത്തിൽ ആദ്യഭാഗത്തെ അത്ഭു...
Acts of apostlesActs. 3 : 1 -10 Miraculous Healing - What Does the Bible Say?
Просмотров 883 года назад
അത്ഭുത രോഗ സൗഖ്യം-ബൈബിൾ എന്ത് പറയുന്നു? (Miraculous Healing - What Does the Bible Say?) acts of apostles 3 : 1 - 10 പുതിയ നിയമത്തിലെ ഒരേയൊരു ചരിത്ര പുസ്തകത്തിലേക്കു നാം പ്രവേശിക്കുകയാണ്.ആദിമ നൂറ്റാണ്ടിലെ വിശ്വാസികളുടെ ആവേശ്വജ്വലമായ വിശ്വാസ ജീവിതം അടുത്തറിയുവാനും അവരാൽ പ്രചോദിതരാകുവാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. മൂന്നാം അധ്യായം 1 മുതൽ 10 വരെയുള്ള ഈ ഭാഗത്ത് പുതിയ നിയമത്തിൽ രേഖപ്പെടുത്തപ്പെട്ട ...
Acts of apostles 2 :22-36. Bible study......
Просмотров 1303 года назад
Acts of apostles 2 :22-36. Bible study......
Acts of apostles 2 :1 -4. Bible study
Просмотров 1383 года назад
Acts of apostles 2 :1 -4. Bible study
Acts of apostles 1:12-26. Bible study
Просмотров 1143 года назад
Acts of apostles 1:12-26. Bible study
പഴയ നീയമവും ക്രിസ്ത്യാനിയും ബൈബിൾ എന്തു പറയുന്നു?
Просмотров 244 года назад
പഴയ നീയമവും ക്രിസ്ത്യാനിയും ബൈബിൾ എന്തു പറയുന്നു?
പഴയ നീയമം നൽകപ്പെട്ടതിന്റെ ഉദ്ദേശം.....
Просмотров 314 года назад
പഴയ നീയമം നൽകപ്പെട്ടതിന്റെ ഉദ്ദേശം.....
പഴയ നീയമം ആർക്കു വേണ്ടി നൽകപ്പെട്ടു....?
Просмотров 364 года назад
പഴയ നീയമം ആർക്കു വേണ്ടി നൽകപ്പെട്ടു....?
കള്ളയപ്പോസ്തലന്മാർ ദൈവഭക്തിയെ മേലനങ്ങാതെ പൈസയുണ്ടാക്കാനുള്ള വഴിയായി മാത്രം കണ്ടു പാവങ്ങളെ ചൂഷണം ചെയ്തു കൊഴുക്കുന്ന ഇക്കാലത്ത് വളരെ അത്യാവശ്യമായി നൽകേണ്ട സന്ദേശം. Thank you, brother. ജ്ഞാനം വെളിവായിവരുന്നത് കർത്താവിന്റെ സഭയിലൂടെയെന്നത് വ്യക്തം.എഫെസ്യർ 3:10 അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, 3:11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.
Amaizing messege
മാതാപിതാക്കളും മക്കളുമായുള്ള ബന്ധങ്ങൾക്ക് പ്രസക്തികുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് ഇങ്ങനെ ഒരു സന്ദേശത്തിന്റെ പ്രസക്തി വളരെയാണ്. കേൾക്കുന്നവർക്ക് ദൈവം മനുഷ്യനെ സ്നേഹിക്കുന്നതിന്റെ ആഴം മനസ്സിലാകും. Thank you, brother. ഇനിയും ഇതുപോലെയുള്ള സന്ദേശങ്ങളൊരുക്കാൻ ദൈവം സഹായിക്കട്ടെ. പ്രാർഥിക്കാം.
Amen thank you for the encouragement
രക്ഷ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും രക്ഷയ്ക്കായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമാണെന്നും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഓരോ കൃസ്ത്യാനിയും നിർബന്ധമായും കേൾക്കേണ്ട സന്ദേശം. Thank you, Shijumon br. ഇനിയും ഇതുപോലെയുള്ള സന്ദേശങ്ങൾ ക്കായി ദൈവം സഹായിക്കട്ടെ പ്രാർഥിക്കാം.
Praise the Lord 🤝
മാതാപിതാക്കളുടെ ഉത്തരവാദിത്വ ത്തേക്കുറിച്ചും ബാലൻ നടക്കേണ്ടുന്ന വഴി ആ പ്രായത്തിൽ തന്നെ ഉപദേശിച്ചുകൊണ്ടേയിരിക്കണമെന്നും നമ്മെ ഓർമപ്പെടുത്തുന്ന സന്ദേശം. വെറുതെ technology യെ പഴിക്കേണ്ടതന്നെ.എല്ലാവർക്കും വളരെ പ്രയോജനം ചെയ്യുന്ന ഉപദേശങ്ങൾ. Thank you, brother, ഇനിയും ഇങ്ങനെയുള്ള സന്ദേശം നൽകാൻ ദൈവം സഹായിക്കട്ടെ. പ്രാർഥിക്കാം.
Thank GOD 🎉
Very good study..Very much useful. Thank you. May God bless you.
Please visit our channel for more videos youtube.com/@muhammacocbiblestudy6241?si=IiBi2tnKiPChFKbe
Thank you, brother. വളരെ പ്രയോജനം ചെയ്യുന്ന പഠനം.മത്തായി 3:10 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഈ അവസ്ഥ വരാതവണ്ണം ശ്രദ്ധയോടെ ആയിരിപ്പാൻ ദൈവം സഹായിക്കട്ടെ.
നല്ലതു തന്നെ
ശ്രദ്ധയോടെ, ജാഗ്രതയോടെ ക്രിസ്തീയ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആവശ്യമായ സന്ദേശം.ഇനിയും ഇങ്ങനെയുള്ള സന്ദേശം നൽകാൻ ദൈവം സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ. നന്ദി. പ്രാർഥിക്കാം.
അനുസരിക്കാതെ പ്രകടനങ്ങളിലൊന്നും പ്രസാദിക്കുന്ന ദൈവം അല്ല എന്നത് മനസിലാക്കിയെങ്കിൽ എത്ര ഗുണം ചെയ്തേനെ. അതിനു ദൈവം സഹായിക്കട്ടെ.
Thank you brother, വളരെ പ്രയോജനം ചെയ്യുന്ന സന്ദേശം. 0:36 1 ശമൂവേൽ 15:22 ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു. 15:23 മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
നന്ദി, വളരെ പ്രയോജനം ചെയ്യുന്ന സന്ദേശം. കേൾക്കുന്നവർക്ക് പ്രയോജനകരമാവാൻ ദൈവം സഹായിക്കാൻ പ്രാർത്ഥിക്കുന്നു. കർത്താവുതന്നെ സ്ഥാപിച്ച സഭയെ മനസിലാക്കാൻ ഇടവരട്ടെ.
🙏🙏
Praise the Lord God bless you Pastor 🙏🏾🙏🏾🙏🏾🙏🏾🙏🏾
ruclips.net/channel/UCpX_B54ABmJ5iFCkBkIHqlg യൂട്യൂബ് ചാനലിന്റെ ലിങ്ക് ആണിത്. 20ൽ ഏറെ വീഡിയോകൾ ലഭ്യമാണ്. ദയവായി സന്ദർശിക്കുക
ഇക്കാലത്തെക്കും എക്കാലത്തേക്കും പ്രസക്തമായ സന്ദേശം.2 കൊരിന്ത്യർ 6:2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
Thanks for the encouragements
ക്രിസ്തു അധികാരപ്പെടുത്തിയ തലവൻ എന്ന അധികാരം ഉപയോഗിച്ച് ആണ് പത്രോസ് ആളുകളോട് പശ്ചാത്തപിക്കാനും സ്നാനം സ്വീകരിക്കാനും പറയുന്നത്. ആ സഭയിൽ നിന്ന് സ്നാനം സ്വീകരിച്ചു ആ സഭയിൽ വിശ്വാസ പ്രമാണം അനുസരിച്ചു അതിൽ നിലനിന്നു കൊണ്ട് ആ സഭയിൽ നിന്ന് കൈവയ്പ്പ് വഴി അധികാരം ലഭിച്ചവർക്ക് മാത്രമേ സുവിശേഷം അറിയിക്കാനും പഠിപ്പിക്കാനും കത്തോലിക്ക ബൈബിൾ പഠിപ്പിക്കാനും സാധിക്കൂ.
ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നത് അപ്പോസ്തലന്മാർ 12 പേർക്കും തുല്യ അധികാരമായിരുന്നു ഉല്ലാതെന്നാണ്. മത്താ.16:18ൽ പത്രോസിന് അഴിക്കുവാനും കെട്ടുവാനും അധികാരം കൊടുത്ത യേശു മത്താ.18:18ൽ ആ അധികാരം എല്ലാവർക്കും ഉണ്ടന്ന് വെളുപ്പെടുത്തി സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. മത്തായി 18 : 18 യോഹന്നാൻ 21ൽ പത്രോസിനോട് ആടുകളെ മേപ്പാൻ പറഞ്ഞ യേശു തന്നെ പൗലോസിന് തന്റെ ജനത്തെ നയിക്കുവാൻ ആവശ്യപ്പെടുന്നു നീ എഴുന്നേറ്റുനില്‍ക്കുക. ഇപ്പോള്‍ നീ എന്നെപ്പറ്റി കണ്ടതും ഇനി കാണുവാനിരിക്കുന്നതുമായവയ്‌ക്കു സാക്‌ഷിയും ശുശ്രൂഷകനുമായി നിന്നെ നിയമിക്കാനാണ് ഞാന്‍ നിനക്കു പ്രത്യക്‌ഷപ്പെട്ടിരിക്കുന്നത്. നിന്നെ ഞാന്‍ നിന്റെ ജനത്തില്‍നിന്നും വിജാതീയരില്‍നിന്നും രക്‌ഷിച്ച് അവരുടെ അടുക്കലേക്ക് അയയ്‌ക്കുന്നു. അത് അവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ അന്‌ധകാരത്തില്‍നിന്നുപ്രകാശത്തിലേക്കും സാത്താന്റെ ശക്‌തിയില്‍നിന്നു ദൈവത്തിലേക്കും തിരിയാനും പാപമോചനം സ്വീകരിക്കാനും എന്നിലുള്ള വിശ്വാസംവഴി വിശുദ്‌ധീകരിക്കപ്പെട്ടവരുടെയിടയില്‍ അവര്‍ക്കു സ്‌ഥാനം ലഭിക്കാനും വേണ്ടിയാണ്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 16-18
@@muhammacocbiblestudy അപ്പോസ്ഥലന്മാർ നയിച്ചു കൊണ്ടുവന്ന സഭയിൽ അംഗം ആവാനും സ്നാനം സ്വീകരിക്കാനും ഒന്നും ആർക്കും കഴിയുന്നില്ല.
@@nirmaljacob3644 സ്വതന്ത്ര സഭകളിൽ ഉള്ളവർ ആരും അതിനു തയ്യാർ ആവില്ല. അവർ സ്നാനം ഉൾപ്പെടെ ഉള്ള അധികാരങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്ന് പറഞ്ഞു അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്നു
@@nirmaljacob3644 ബൈബിൾ ലെ വെളിപാട് പുസ്തകത്തിനു ശേഷം ആ സഭയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാമോ
Good msge 👍👍👍
ruclips.net/channel/UCpX_B54ABmJ5iFCkBkIHqlg
Super
ഈ കൊറോണ കാലത്ത് അപ്രത്യക്ഷമായ അത്ഭുത രോഗശാന്തി ശുശ്രുഷയെക്കുറിച്ച് ഒരു താരതമ്യം നടത്തിയത് നന്നായി. ഈ പറ്റിപ്പ് മനസ്സിലാക്കി സത്യത്തിലേക്ക് തിരിയാൻ ഇടയാകട്ടെ. ഇനിയും സന്ദേശങ്ങൾ ഇതുപോലെ ചെയ്യാനിടയാക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നന്ദി ബ്രദർ ഷിജു.
Thank you, brother. തീർച്ചയായും പ്രയോജനമുള്ള സന്ദേശമാണ്. അന്ത്രയോസ് നാഥാനയെലിനെ യേശുവിന്റെ അടുത്ത്, മിശിഹായെ കാണിച്ചുകൊടുക്കാൻ കൊണ്ടു പോയതുപോലെ,5 മീനും 2 അപ്പവും അവിടെ ഉണ്ടെന്നു അറിയിച്ചതുപോലെ കർത്താവിന്റെ സഭ ഇവിടെ ഉണ്ടെന്നും ദൈവം ആഗ്രഹിക്കുന്നജനം ഇങ്ങനെ ആണെന്നും കാണിച്ചു കൊടുക്കാൻ സഹായിച്ചതിനു നന്ദി.
God bless you
Thanks for great full teaching God bless you
Thanks
രക്ഷപദ്ധതി കൃത്യമായി പറഞ്ഞു. അതു കേൾക്കുന്നവർ പ്രയോജനപ്പെടുത്താൻ ദൈവം സഹായിക്കട്ടെ. നന്ദി Shiju br.
God bless u shiju chettan, Good
മരണശേഷം പാതാളവും യാതനാസ്ഥലവുമാനുള്ളതെന്ന യാഥാർഥ്യം വ്യക്തമായി മനസ്സിലാക്കിത്തന്നതിനു നന്ദി.യേശുക്രിസ്തു മാത്രമാണ് സ്വർഗത്തിൽ കയറിയിട്ടുള്ള ത് എന്നതും വ്യക്തം. എല്ലാവരും ഇത് മനസിലാക്കാൻ ശ്രമിക്കണം എന്ന് പ്രാർഥിക്കുന്നു.
Kartthaavinte sabhayaanu deivaraajyamennu vyaktham.aa raajyatthilaakuvaan deivam avasaram nalkiyathi nanni. Thank you brother, may God bless you abundantly.
Anekar innum raajyam vannathariyaathe athinaayi praardhitchukondeyirikkunnu.raajyamaanu kartthaavinte sabha.mumpe avante raajyavum neethiyum anweshippin. Matt.6:33.
Very Good. Keep it up. May God help all of you in this effort.
Thank you for giving
Thank God
Halleluiyaa 🙏👍
God bless u shiju chetta
ruclips.net/video/wqQ13sSPpjc/видео.html രക്ഷിക്കപ്പെട്ടവർക്ക് മാത്രം
Online classinte time eppozha?
Can you watsapp to my no 9249266445 for details
God bless u brother
May God bless you.
Shiju chetta God bless u