Tata se 1613 miniature | 100% justice to the original lorry | Handmade | Miniature goods |

Поделиться
HTML-код
  • Опубликовано: 9 янв 2025
  • The artist who built the miniature paying attention to even the smallest details of the vehicle Tata se lorry 1613.
    എല്ലാം കലാകാരന്മാർക്കും കിട്ടേണ്ട അംഗീകാരം കിട്ടുന്നുണ്ടോ. കഴിവുള്ളവർ ഇപ്പോഴും മറഞ്ഞിരിക്കുന്നവർ എത്രയോ ആണ്. അതുല്യനായ ഒരു കലാകാരനെയാണ് sj creations നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇദ്ദേഹം ഉണ്ടാക്കിയ ഈ miniature ഒറിജിനൽ se ലോറിയോട് കിട പിടിക്കുന്നത് തന്നെ. ലോറിയുടെ ഓരോ ചെറിയ കാര്യങ്ങളും വളരെ ഭംഗിയോട് ആണ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ നിങ്ങൾക്കായി പരിചയപെടുത്തുകയാണ്. ഇദ്ദേഹത്തിന് വേണ്ട സപ്പോർട്ട് കൊടുക്കുവല്ലോ. ഒപ്പം ഞങ്ങളുടെ ചാനൽ സപ്പോർട്ട് ചെയ്യുക. ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കുക. സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ
    Lithin john ph:7306872857
    #sjcreations
    #miniature
    #handmade
    #tataselorry

Комментарии • 95