ഇത്രയും വർഷങ്ങൾ ജനങ്ങളെ ഊറ്റിയിട്ടും ഒരു രാഷ്ട്രീയക്കാർക്കും അനക്കമില്ലാതിരുന്ന തീരുമാനത്തിന്.. അറുതിയുണ്ടാക്കിയതിന് താങ്ങൾക്കും പ്രധാനമന്ത്രിക്കും അഭിനന്തനങ്ങൾ 💙❤️
നല്ല കാര്യം ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയ ചേട്ടന് അഭിനന്ദനങ്ങൾ .... എയർപോർട്ടിൽ വരുന്നവരെല്ലാം കോടീശ്വരന്മാരാണെന്ന ധാരണയാണ് മാറി കിട്ടിയത് ... Big Salute P. M also.....
Good, ഞാൻ കരുതിയിരുന്നത്, govt സപ്പോർട്ട് ഉണ്ട് എന്നാണ്. ഇപ്പോൾ 24 hrs കൊള്ള യാണെന്ന് മനസിലായി. ഇന്ത്യ യിൽ മൊത്തം എയർപോർട്ടിൽ, ഇങ്ങനെ ഉള്ള important സ്റ്റേഷൻ ൽ ഒക്കെ ഇങ്ങനെ ആക്കി, കൊള്ള നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. എയർപോർട്ടിൽ മാത്രം ഒതുങ്ങരുത്....
@@raneeshkumar3004മലയാളി അല്ല അല്ലേ! എന്നാലും ബംഗാളികളെയും, അണ്ണാച്ചികളെയും മോദിജി സഹായിക്കും, സത്യമാണെങ്കിൽ. മലയാളത്തിൽ അറിയില്ല എഴുതാൻ , എങ്കിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതുക.
വലിയൊരു കാര്യമാണ് ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നമ്മുടെ പ്രധാനമന്ത്രി നടപ്പിലാക്കിയത്, ഒരു സാധാരണക്കാരന്റെ പരാതിയിന്മേൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്രയും വേഗം നടപടി എടുക്കുകയും, നീതി വേടിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു, ഈ രാജ്യത്തുള്ള എല്ലാ സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും ഒരു കഷണം കടലാസ്സിലൂടെ നീതി ലഭിക്കും എന്നതിനുദാഹരണമാണ് ഈ തീരുമാനം. ഇതായിരിക്കണം, ഇങ്ങനെയായിരിക്കണം, നമ്മുടെ രാജ്യത്തിന്റെ എല്ലാ സേവകരും..... ജനങ്ങൾക്ക് നീതി ലഭിച്ചിരിക്കണം...
എന്റെ മോൻ ഇതേ അനുഭവം എന്നോട് പറഞ്ഞിരുന്നു അവൻ പാറ്റ്നയിൽ ഒരു പരീക്ഷ എഴുതാൻ പോയതായിരുന്നു. കംപ്ലയിന്റ് ചെയ്ത ആൾക്കും നടപ്പാക്കിയ മോദിജിക്കും അഭിനന്ദനങ്ങൾ
അതിന് രാഷ്ട്രീയക്കാർക്ക് പണത്തിന് പഞ്ഞം ഇല്ലല്ലോ ,അവർക്ക് ഒരു ചായക്ക് ഇരുന്നൂറും മുന്നൂറും ഒക്കെ നിസ്സാരമല്ലേ................സാധാരണക്കാരല്ലേ ഇവിടെ വിഷമിക്കുന്നത് !!
രാഷ്ട്രീയക്കാർ അവരുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണ് .. സാധാരണക്കാരന്റെ വിഷമം മനസ്സിലാക്കാൻ ഇദ്ദേഹത്തെപ്പോലുള്ളവരാണ് വേണ്ടത് നമുക്ക്. പണത്തിന്റെ വില അറിയാവുന്നവർ!!! Great sir✨
രാഷ്ട്രീയക്കാർക്കും ബിസിനസ്സുക്കാർക്കും ചിന്തയിൽ പോലും വരാത്ത, ഒരു സാധാരണക്കാരന്റെ പ്രശ്നം മുന്നോട്ടു കൊണ്ടു വന്ന ചേട്ടനും അതിനു തക്കതായ നടപടി സ്വീകരിച്ച മോദിക്കും നന്ദി 🙏
മറ്റേ 'ഷാ'ജി ഇല്ലാത്തതിൻെറ ഇംപാക്ട് ആണ് ചങ്ങാതിമാരേ മോദി മഹാശയൻെറ ജനഹിത പ്രവർത്തിക്കു കാരണം. നിങ്ങൾ നോക്കിക്കോളൂ. അടുത്ത രണ്ട് ആഴ്ച കൊണ്ട് മോദി മഹാശയൻ കുറേ ജനപ്രിയ നടപടികൾ നടപ്പിലാകുന്നത്.
ജനങ്ങൾക്ക് ആർക്കും അധികം അറിയാത്ത കാര്യമാണ് പ്രധാനമന്ത്രിയുടെ പബ്ലിക് ഗ്രീവിയൻസ് പോർട്ടൽ....എന്റെ ഒരു certificate സ്പീഡ് പോസ്റ്റ് വഴി അയച്ചിരുന്നു....പക്ഷേ അത് ഇന്ത്യ പോസ്റ്റിന്റെ പിടിപ്പ്കേട് മൂലം എന്റെ കൈയിൽ രണ്ടു മാസം കഴിഞ്ഞിട്ടും എത്തിയില്ല....ഒരുപാട് പേർക്ക് മെയിൽ അയച്ചെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല....അവസാനം ഞാൻ PM ഗ്രീവിയൻസ് പോർട്ടലിൽ പരാതി കൊടുത്തു....അന്ന് വൈകിട്ട് തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി സ്വീകരിച്ചു എന്ന് മെസ്സേജ് വന്നു...അതുകഴിഞ്ഞുള്ള ഓരോ അപ്ഡേറ്റുകളും അതിൽ വന്നു കൊണ്ടിരുന്നു....പരാതി കൊടുത്തു 2 ആഴ്ചക്കുള്ളിൽ എനിക്ക് certificate കിട്ടി....😍😊 കിട്ടിയ ദിവസം തന്നെ എനിക്ക് ഒരു ഫോൺ കോളും വന്നു....ഏതോ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു....എന്റെ certificate കിട്ടിയെന്ന് ഉറപ്പ് വരുത്താൻ ആയിരുന്നു അത്....🥰🥰🥰 പിന്നീട് പരാതി പരിഹരിച്ചു എന്ന മെസ്സേജും ലഭിച്ചു....❤️❤️❤️
വളരെയധികം നന്ദിയുണ്ട് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് കാരണം സാധാരണക്കാരായ പ്രവാസികൾ ഒന്നും എയർപോർട്ടിൽ നിന്ന് ഒരു ചായ കുടിക്കാൻ സാധിക്കാറില്ല ആയിരുന്നു ഇതെന്തായാലും നന്നായി 🖤❤️❤️🖤
ഞായറാഴ്ച നല്ല ന്യൂസ്. അപ്പോൾ ഞാൻ മാത്രമല്ലലെ എല്ലാവർക്കും അമർഷമുണ്ട് അല്ലേ. ദുരഭിമാനം കൊണ്ട് ആരും ചെയ്യാത്ത കാര്യത്തിന് വേണ്ടി പ്രതികരിച്ച വക്കീൽ സാറിനു നന്ദി .
ജുനൈദ്... ഉറച്ച പ്രതികരണം... ഇങ്ങനെയാവണം.... നല്ല കാര്യം ആര് ചെയ്താലും അത് ഏതു ജാതിയായാലും മതമായാലും, ഏതു പാർട്ടിയായാലും എന്ത് രാഷ്ട്രീയമായാലും. താങ്കൾക്ക് എന്റെ തങ്കലിപികളിൽ എഴുതിയ അഭിവാദ്യങ്ങൾ. എന്തു നല്ല കാര്യങ്ങൾ ചെയ്താലും ജാതിയും മതവും വർഗീയതയും പാർട്ടിയും നോക്കി കുറ്റങ്ങൾ മാത്രം പറയുന്ന ഓരോ വ്യക്തികൾക്കും താങ്കളുടെ ഈ കമന്റും, ഈ നല്ല മനസ്സും ഒരു പാഠമാകട്ടെ....
@kader 123 നമ്മൾ നല്ലതിനെ അംഗീകരിക്കുന്നുണ്ട് എന്ന് വച്ചു അവർ പറയുന്നതും ചെയ്യുന്നതും ശരിയാണെന്നല്ല. ഇക്ക പറഞ്ഞത് പോലെ പെട്രോൾ മാത്രമല്ലല്ലോ. ചെയ്യുന്ന ആയിരം തെറ്റിൽ ഒരു ചെറിയ ശരി അത്രേയുള്ളൂ ഇതൊക്കെ. അംഗീകരിക്കാനുള്ള മനസ് നമുക്കുണ്ടായത് കൊണ്ടു. പറയുന്നു.
@@noushadmarakkar8765 നിഞൾ അംഗീകരിക്കാൻ മനസ്സു കാണിച്ചില്ലായെങ്കിൽ മോദിക്ക് നഷ്ടമൊന്നും മില്ലാ.....അദ്ദേഹം പറ്റുന്ന രീതിയിൽ നല്ല രീതിയിൽ ഺപവർത്തനം കാഴ്ച വെയ്ക്കും അദ്ദേഹത്തിന്റെ ഭരണ സമയത്ത് കൊണ്ട് വന്ന മുത്തലാക്ക് ....CAA ...NRC...EDUCATION. FIELD ൽ കൊണ്ട് വരുന്ന മാറ്റഞൾയെല്ലാം....നല്ലതിന് വേണ്ടിയല്ലേ
@kader 123 അതേ ... വില കൂട്ടുവാനും കുറയക്കാനും. അധികാരം അവർക്ക് ഉണ്ട്....കുറയ്ക്കാൻ പറ്റിയാൽ കുറയ്ക്കും.... എനിക്കും സ്വർണ്ണത്തിനു വില കുറച്ച് കിട്ടണം...petrol വില കുറച്ച് കിട്ടണം എന്ന ആഺഗഹം ഉണ്ട്.....
@@spaceintruder4858 ചേട്ടാ ഒരു വർഷം പ്ലെയിനിൽ യാത്ര ചെയ്യുന്നതിനേക്കാൾ കൂടുതൽ ആളുകൾ ട്രെയിൻ യാത്ര ചെയ്യുന്നുണ്ട് പക്ഷേ അവിടെ ഭക്ഷണത്തിന് വില നിശ്ചയിക്കാൻ ഒരു അതോറിറ്റി ഉണ്ട് ഐആർസിടിസി അവിടുത്തെ ഹോട്ടലുകളിൽ കൃത്യമായ വില വിവര പട്ടിക തയ്യാറാക്കി വച്ചിട്ടുണ്ട് ട്രെയിൻ അകത്തു ലഭിക്കുന്ന ഭക്ഷണമായാലും പുറത്ത് റെയിൽവേ സ്റ്റേഷനിലെ ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് ഒരേ വിലയാണ് അവർ കൃത്യമായി വില കാണിക്കുന്നുണ്ട് അതുപോലെ തരുന്ന തൂക്കവും കാണിക്കുന്നുണ്ട് ഉദാഹരണമായി നിങ്ങൾ അവിടെ നിന്ന് ചപ്പാത്തി വാങ്ങുന്നു എന്ന് കരുതുക ചപ്പാത്തിയുടെ വിലയും അതിനെ എത്രമാത്രം ഗോതമ്പ് എന്നും അതിൽ വ്യക്തമാക്കുന്നുണ്ട് അതുപോലെ ചായയുടെ അളവ് കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയുടെ തൂക്കം ഇവ വ്യക്തവുമാണ് അതുപോലെ ഒരു സാധാരണക്കാരനു താങ്ങാവുന്ന വിലയ്ക്ക് വിൽക്കുന്നുണ്ട് എയർപോർട്ട് അതോറിറ്റി ചെയ്യേണ്ടത് ആദ്യം കച്ചവടക്കാരും ആയി ചർച്ച ചെയ്ത് അവർക്ക് നഷ്ടം ഉണ്ടാകാതെ സാധാരണക്കാരന് ദ്രോഹം ഉണ്ടാക്കാതെ ഒരു വില നിശ്ചയിക്കണം അതിൽ കൂടിയ വിലയ്ക്ക് ഏതെങ്കിലും ഒരു കടയിൽ വിറ്റാൽ അവർക്ക് ശിക്ഷ നൽകണം. അതുപോലെ ഇപ്പോൾ ഇതിൽ പരാതി പറഞ്ഞ് സാർ പറയുന്ന ഒരു കാര്യമുണ്ട് സാധാരണക്കാരന് വേണ്ടി ഒരു പ്രത്യേക സ്റ്റോറുകളുടെ തുറക്കുക ഉദാഹരണമായി ഒരു കൗണ്ടറിൽ കുറഞ്ഞ വിലയ്ക്ക് ചായ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം എന്നിവ നൽകുക കൂടിയ വിലയ്ക്ക് വേണ്ടവർ കൂടിയ സ്ഥലത്ത് പോയി കഴിക്കട്ടെ അപ്പോൾ എല്ലാവർക്കും ഉചിതമായത് ലഭിക്കും
കൊച്ചി എയർ പോർട്ടിൽ വെച്ച് രണ്ട് ചായ 200 രൂപ കൊടുത്ത് ഞാനും വാങ്ങി കുടിച്ചിട്ടുണ്ട്. തലവേദന കാരണമായിരുന്നു ചായക്ക് ഓർഡർ ചെയ്തത്. ഡോക്റ്റർക്ക് ഫീസ് കൊടുത്ത പോലെ തലവേദന പമ്പ കടന്നു.
ഈ കൊടും കൊള്ള അവസാനിപ്പിച്ച പ്രധാനമന്ത്രിക്കും അതിനുവേണ്ടി പ്രയത്നിച്ച ഈ ചേട്ടനും ഒരു ബിഗ് സല്യൂട്ട് കാരണം ദുബായിലേക്ക് വരുന്ന സമയത്ത് ഈ ഞാൻ ഫ്ലൈറ്റിൽ കയറുന്നത് വരെ എയർപോർട്ടിൽ നിന്നും ഒരു വെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട് വീണ്ടും നന്ദി നന്ദി നന്ദി
2019 ഒക്ടോബർ 29 ന് കോഴിക്കോട് എയർപോർട്ടിന്റെ ഉള്ളിൽനിന്നും ഒരു ചായക്ക് എന്നോട് വാങ്ങിയത് 100 രൂപയാണ്..... ഇത് കാട്ടുകൊള്ളയാണ്.. ഇത് അവസാനിപ്പിച്ചേപറ്റൂ... 💪💪
നിങ്ങളുടെ പരിചയത്തിൽ മലയാളികൾ ആരെങ്കിലും ഉണ്ടങ്കിൽ പ്രധാനമന്ത്രിക്ക് പെട്രോൾ ഡീസൽ വില കുറക്കണം എന്ന് പറഞ്ഞു ഒരു കത്ത് അയക്കാൻ പറയണം. ഇനി എങ്ങാനും പ്രധാനമന്ത്രി അവശ്യ സാധനമായ എയർപോർട്ട്ലെ ചായക്കടയിലെ കടികളുടെ വില കുറച്ചതുപോലെ ശക്തമായ നടപടി എടുത്താലോ
വളരെ നല്ലത് സർ. ഞാൻ ആദ്യമായി muscut പോകുമ്പോൾ എന്റെ മകളോട് 100/- രൂപ കൊടുത്തു ഒരു ബോട്ടിൽ വെള്ളവും കുറച്ചു സ്‌നാക്‌സും വാങ്ങാൻ പറഞ്ഞു അവൾ ബുള്ളറ്റ് സ്പീഡിൽ തിരിച്ചു വന്നു. വില കേട്ടു ഞെട്ടി. പിന്നെ ഒന്നും വാങ്ങിയില്ല . ഫ്ലൈറ്റിൽ വില കൂടുതലാണ് എന്നുള്ളതുകൊണ്ടാണ് ഷുഗർ പേഷൻഡ് ആയ ഞാൻ അവിടുന്ന് വല്ലതും കഴിക്കാം എന്നുവെച്ചത്. But കൊള്ള കണ്ടത് കൊണ്ട് ഒന്നും കഴിച്ചില്ല. ഒരു പാട് നന്ദി സർ
ഓ അത് കൊള്ളാം ട്ടോ. പക്ഷേ അതിന് അങ്ങ് ദില്ലിക്ക് അല്ലാ എഴുതേണ്ടത്. നമ്മുടെ മുഖ്യമന്ത്രി തീരുമാനിക്കേണ്ട വിഷയം ആണ്. മോദിയെ പോലെ പിണറായിയിലെ വീരസഖാവും ഈ ധിര തീരുമാനം കെെ കൊള്ളും എന്ന് കരുതാം.
ഒരുപാട് സന്തോഷം ഭായ് നന്ദി ഒരുപാട് കൊളളയാണ് നടക്കുന്നത് ഒരുപാട് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു ഒരു പ്രവാസിയായ ഞാന്‍ 👍👍👍👍 അതുപോലെ തന്നെ നമ്മുടെ നാട്ടിലെ വിമാനത്താവളതില്‍ ഇന്ത്യന്‍ പണം വാങ്ങിക്കത്തില്ല വിദോശപണം മാത്രം എടുക്കത്തുളളു അതിനുകൂടി ഒരു അറുതിവരണം
ഇതാണ്. മനുഷ്യൻ.!! എത്രയോ പേര് സഞ്ചരിക്കുന്നു അത് വാഴി.? ആർക്കും പാവപെട്ടവർക്ക് വേണ്ടി ഇതുപോലെ ചിന്തിക്കാൻ തോന്നിയില്ല സ്വന്തം കാര്യം മാത്രം നോക്കി പോകുന്നവർക്കിടയിൽ. പാവപ്പെട്ടവരും ഒരു ചായ കുടിക്കട്ടെ എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചിയാൻ നല്ല മനസ്സുള്ള അങ്ങയുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു 🙏🙏 ജീവിച്ചിരുന്നു നന്മ ചെയുക..!!🌹🌹🌹🌹🌹
@@ronyjosekureekkal8005 ൻെറ ചങ്ങാതീ ഓൻ ചെെനക്കാരനാ ഉറപ്പ്. സ്വന്ത രാഷ്ട്രത്തിലെ പ്രതിസന്ധിയെ ആ രാജ്യത്തെ പുത്രർ അനുകൂലിക്കില്ലല്ലോ. ഹോ കക്ഷിരാഷ്ട്രീയം തലയ്ക്ക് പിടിച്ച കുറേ ന്യായീകരണ കോമരങ്ങൾ, പരിഷകൾ..! കമ്മി_ സംഘി_ സുഡു വർഗങ്ങളിലാ ഏറെ കൂടുതൽ. കൊങ്ങി ടീംസ് തമ്മിൽ ഭേദം , അവന്മാർക്ക് തമ്മിൽ അടി കൂടാനേ നേരമുള്ളല്ലോ.
@@ronyjosekureekkal8005 cab അല്ല ഇപോൾ അത് നിയമം ആയി പിന്നെ trillion ജിഡിപി ഉള്ള എല്ലാ രാജ്യങ്ങളുടെയും സമ്പത് ഘടന ഇപോൾ തകർന്നു തന്നെ ആണ് അത് ഈ കാരണം കൊണ്ട് അല്ല,, പാകിസ്ഥാൻ ബംഗ്ലാദേശ് മുസ്ലിം ഇവിടെ വന്നു ഉണ്ടാക്കേണ്ട അവരക് ഇവിടെ പൗഅരതം കൊടുക്കണം എന്ന് ഭൂരിപക്ഷം അഭിപ്രായം ഇല്ല,
മോദി മുത്താണ് ഗതികേട് കൊണ്ട് മാത്രം എയർപോർട്ടിലെ ഷോപ്പുകളെ ആശ്രയിക്കുന്ന പാവപെട്ട പ്രവാസികളുടെ കയ്യടി .......... അതിന് വേണ്ടി മുന്നോട്ടുവന്ന ചേട്ടനും നമസ്ക്കാരം
ചേട്ടന് ഒരു നൂറുകോടി സ്പെഷ്യൽ ബിഗ് സല്യൂട്ട് & അനുമോദനങ്ങളും അറിയിക്കുന്നു 🙏🌹🎤🎶🎵....ബൈ..... ഒരു പാവം വികലാംഗ സഹോദരൻ ജോഷിച്ചൻ കാട്ടാമ്പള്ളി എടത്വാ......👍.....
@@StartreckTu 20 രൂപ ഉണ്ടെങ്കിൽ വയറുനിറയെ പോപ്കോൺ കഴിക്കാം പക്ഷേ തീയേറ്ററിന് ഉള്ളിൽ കയറിയാലോ 100 രൂപ ഒരു ലിറ്റർ വെള്ളത്തിന് 50 രൂപ ഇത് എവിടെയാണെന്നറിയാമോ ശോഭാ സിറ്റിയിലുള്ള മാളിൽ മാളിന് അകത്തുള്ള തിയേറ്റർ ഉണ്ട് മൾട്ടിപ്ലക്സ് പോലെയുള്ള ഇങ്ങനെയുള്ള ഇടങ്ങളിലാണ് ഇതുപോലെയുള്ള കള്ളത്തരങ്ങൾ നടക്കുന്നത് കള്ളത്തരം അല്ല അതുക്കും മേലെ കൊള്ളിത്തരങ്ങൾ😡😡😡😡 നമ്മൾ പാവപ്പെട്ടവർക്കും ഈ ലോകത്ത് ജീവിക്കണം എല്ലാവരും സിനിമ നടന്മാരും മന്ത്രിമാരുമായി മാറുകയില്ല വരുന്നവർ എല്ലാം mA യൂസഫ് അലിക്ക യുടെ കുടുംബക്കാർ ആണെന്ന പോലെ യാ rate ഇട്ടു വെച്ചിരിക്കുന്നത്
ഷാജി സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, സാധാരണക്കാരന്റെ വേദനയും പ്രശ്നങ്ങളും മനസ്സിലാക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന നേതാക്കന്മാരെ ആണ് നാടിന് ആവശ്യം, ഷാജി സാറിന്റെ ഓരോ ഇടപെടലുകളും പൊതു സമൂഹത്തോടുള്ള കരുതലും, പ്രതിബദ്ധതയും ആണ് അഭിവാദ്യങ്ങൾ, ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന ദിവസം നോർത്ത് പറവൂർ ജില്ലാ കോടതിയുടെ കിഴക്കുഭാഗത്ത് ഏറ്റവും ചുരുങ്ങിയ വിലക്ക് ഒന്നര രൂപയ്ക്ക് കടിയും രണ്ടുരൂപയ്ക്ക് ചായയും വൃത്തിയോടും, രുചിയോടും കൊടുക്കുന്ന ഒരു ചായകട ഉണ്ടായിരുന്നു, അന്ന് ആ കട പൂട്ടി പോയത് അങ്ങേയറ്റം സങ്കടകരവും വിധിവൈപരീത്യവും ആയിരുന്നു. മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് ആയിരുന്നു ആ ഒഴിപ്പിക്കൽ ഉണ്ടായത് എന്നാണ് എന്റെ അറിവ്. അഡ്വക്കേറ്റ് സുജിത്ത് ഒഎസ്. കൊടുങ്ങല്ലൂർ.
വിമാനത്തിൽ വരുന്നവർ എല്ലാം കോടീശ്വരൻമാർ ആണെന്നാണ് ചിലരുടെ വിചാരം. ജീവിത പ്രാരാബ്ദം കാരണം മറുനാട്ടിൽ ജോലി തേടിപ്പോകുന്ന ഒരുപാട് സാധാരണക്കാർ ഉണ്ട്. സാധാരണക്കാർക്ക് വളരെ ഉപകാരം ആയ നല്ല തീരുമാനം.
Petrol and diesel indiayude top income source aanu bro to give all subsidies. People are ready to take more petrol for higher prices. Look at petrol car booking after covid. It's record breaking. Means petroleum pricing is proper
@@uniqueurl Doo Thaan nthuaado ee parayunne Vandi vaangunnvan Onninkil Taxi Odikkano Allenkil kayyil paisa ullavano aanu Ee Parayunna petrolinte price Aaford Cheyyan pattunnathkond Alla Oru taxi Karanum allenkil Car vaagunna Vere aallukalum Vaangunnath Vere on road Tax um Taxu karkk Yearly ulla Tax um Ozhivakkitt aanu petrol Nu ee vila Eedakkunnath nkil sammathichu kodukkam Alland Monte party Kendram Bharikkunnath kond ulla Valachodikkal Vendaatto
Trivandrum airportil ellam vila kooduthal aanu, quality is worst too. Trivandrum and chennai are worst airports than the small, but clean airport of Bhubaneswar. But there too, price is high for tea and coffee inside the counter
വളരെ നല്ല കാര്യം....എല്ലാ സ്ഥലത്തും ഒരു പൊതു വില വരണം.ചായ കുടിച്ചതിനു ശേഷം പൈസ കൊടുക്കാൻ ഇല്ലാതെ വന്ന ഞാൻ. ഉള്ളത് കൊടുത്തു പൊന്നു.എല്ലാവിധ അഭിനന്ദനങ്ങൾ PM nd ഷാജി സർ.
ഇത്രയും വർഷങ്ങൾ ജനങ്ങളെ ഊറ്റിയിട്ടും ഒരു രാഷ്ട്രീയക്കാർക്കും അനക്കമില്ലാതിരുന്ന തീരുമാനത്തിന്.. അറുതിയുണ്ടാക്കിയതിന് താങ്ങൾക്കും പ്രധാനമന്ത്രിക്കും അഭിനന്തനങ്ങൾ 💙❤️
Chayede correct vila adehathinariyallo
നല്ല കാര്യം ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയ ചേട്ടന് അഭിനന്ദനങ്ങൾ .... എയർപോർട്ടിൽ വരുന്നവരെല്ലാം കോടീശ്വരന്മാരാണെന്ന ധാരണയാണ് മാറി കിട്ടിയത് ... Big Salute P. M also.....
Petrol price mathram onum parayaruth. Chai no problem old chaya kadakaran
poq studio petrol nammalallo chetta kuzhichedukkunnathu... vallavantem kyeennu vangunnathalle... Chaya anganano?
Nithin Thulasi vallavantem kayyinnu vangunnathenthum thonnunna paisacku kodukkan patillallo chetta
Plinggggg
വാടക കുറയ്ക്കാനും തീരുമാനം വേണം
ഷാജിക്കും, പ്രധാനമന്ത്രിക്കും ടാക്സി ഡ്രൈവർമാരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നല്ല കാര്യം കൊള്ള നിന്നല്ലോ.
വക്കീല്സര്കലകീസൂപര്ആയി
Good, ഞാൻ കരുതിയിരുന്നത്, govt സപ്പോർട്ട് ഉണ്ട് എന്നാണ്. ഇപ്പോൾ 24 hrs കൊള്ള യാണെന്ന് മനസിലായി. ഇന്ത്യ യിൽ മൊത്തം എയർപോർട്ടിൽ, ഇങ്ങനെ ഉള്ള important സ്റ്റേഷൻ ൽ ഒക്കെ ഇങ്ങനെ ആക്കി, കൊള്ള നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. എയർപോർട്ടിൽ മാത്രം ഒതുങ്ങരുത്....
വെറുതെ വായിട്ടലക്കുന്ന രാഷ്ട്രീയക്കാർ കണ്ട് പഠിക്കണം !ഇങ്ങിനെയുള്ള വരെയാണ് നാം അഭിനന്ദിക്കേണ്ടത്
Correct 👍
അല്ലേലും ഇവിടെ രാജാക്കന്മാർ നമ്മൾ തന്നെയാ.. രാഷ്ട്രീയക്കാർ ഒക്കെ നമ്മളെ ജോലിക്കാർ ആണെന്ന കാര്യം നമ്മൾ മനസ്സിലാകുന്നില്ല.. അതാണ് പ്രശ്നം..
Athine rashteeyakar paavaettavarku vendi allallo pravarthikunnath.
രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടവർ ആണ് അവരൊക്കെ.. പിന്നെങ്ങിനെ ഇടപെടും..
👍👍👍👍
നല്ല കാര്യങ്ങൾ ചെയ്താൽ ജനങ്ങൾ പാർട്ടി നോക്കാതെ കൂടെയുണ്ടാകും. ❤️❤️
Sathyam
Sathyam
Sathyam
Bjp koode orikkalum undavilla
@@powerguncomments4299sahoodra. Modi ye kuriche koooduthal ariyan sremikuka
ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയ താങ്കൾക്കും, അതിന് നടപടി എടുത്ത പ്രധാനമന്ത്രിക്കും അദിനന്ദനങ്ങൾ.
airportt karar thoyilali aanu njan oru candeeninde vadaka athrayanennukoodi parishodhikkanam dhivasa vadaka koodi kidakkan para
@@raneeshkumar3004 write it to MODIJI....ask him to reduce the rent also
@@raneeshkumar3004 write it to MODIJI....ask him to reduce the rent also
@@raneeshkumar3004മലയാളി അല്ല അല്ലേ! എന്നാലും ബംഗാളികളെയും, അണ്ണാച്ചികളെയും മോദിജി സഹായിക്കും, സത്യമാണെങ്കിൽ. മലയാളത്തിൽ അറിയില്ല എഴുതാൻ , എങ്കിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ എഴുതുക.
@@raneeshkumar3004 ആർക്കെങ്കിലും മനസ്സിലായോ എന്താ പ്രശ്നമെന്ന്???
ഒരു സാധാരണക്കാരന് ഇത്രേം ചെയ്യാൻ കഴിയുമെങ്കിൽ ഇവിടുത്തെ ജയിപിച്ച് വിട്ട രാഷ്ട്രീയ കോമാളികൾ എന്ത് സേവനമാണ് ജനങ്ങൾക്ക് ചെയ്യുന്നത്.
അതും sheriyallo?
@@ashiktkl6611 ട ട.. മതി മതി
Nalla comment
Idhin utharam.pala Rakshtriyakarkkum vidhyabhyasamilla. Edhehathin niyama vashangal ariyunathondum samoohika prathipadhatha ullathond aa prblm ethire prathikarichu
അവർക്ക് എല്ലാം ഫ്രീ ആയിരിക്കും ,
അല്ലെങ്കിലും സാധാരണക്കാർക്ക് വേണ്ടി പറയാൻ അവർക്ക് നേരമില്ലല്ലോ.
Oru paryium valicha rashtryakar cheyilla.. ipop bharikunathu daiva thulyanaya oru prime minister anu..
വലിയൊരു കാര്യമാണ് ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നമ്മുടെ പ്രധാനമന്ത്രി നടപ്പിലാക്കിയത്, ഒരു സാധാരണക്കാരന്റെ പരാതിയിന്മേൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്രയും വേഗം നടപടി എടുക്കുകയും, നീതി വേടിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു, ഈ രാജ്യത്തുള്ള എല്ലാ സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും ഒരു കഷണം കടലാസ്സിലൂടെ നീതി ലഭിക്കും എന്നതിനുദാഹരണമാണ് ഈ തീരുമാനം. ഇതായിരിക്കണം, ഇങ്ങനെയായിരിക്കണം, നമ്മുടെ രാജ്യത്തിന്റെ എല്ലാ സേവകരും..... ജനങ്ങൾക്ക് നീതി ലഭിച്ചിരിക്കണം...
എന്റെ മോൻ ഇതേ അനുഭവം എന്നോട് പറഞ്ഞിരുന്നു അവൻ പാറ്റ്നയിൽ ഒരു പരീക്ഷ എഴുതാൻ പോയതായിരുന്നു. കംപ്ലയിന്റ് ചെയ്ത ആൾക്കും നടപ്പാക്കിയ മോദിജിക്കും അഭിനന്ദനങ്ങൾ
patna ll eedu pareesha ??
@@rejinyahel2170 railway
iwade onnu centr illeno ? .njan adyam ayita kerala llu cntr illatha oru exam ne patti kelkune 😐
നിങ്ങൾ അറിയാത്ത പല കാര്യങ്ങളും ലോകത്ത് നടക്കുന്നുണ്ട് എവിടെ പോയി എക്സാം എഴുതണം അതൊക്കെ അവനവന്റെ പേർസണൽ കാര്യം അല്ലെ
@@nalinipk5541 stalam kanan vendi exam inu powa nn oke pareele ...adh thanne
ജനങ്ങൾക് നല്ലത് ചെയ്താൽ ആരായാലും നമ്മൾ അംഗീകരിക്കും 👏🏻
അതാണ് ബ്രോ.. 👌
Modi 😍
പ്രദാനമന്ദ്രിക്കും. ഈ വ്യക്തിക്കും ഒരായിരം അഭിനന്ദനങ👍👍
സാധാരണക്കാരനായ പ്രവാസിയുടെ വേദന അറിഞ്ഞ ഈ നല്ല മനുഷ്യന് ഹൃദയം നിറഞ്ഞ നന്ദി
ഇത്രയധികം രാഷ്ട്രീയ കോമരങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹം വേണ്ടി വന്നു ഈ ജനോപകാര വിഷയം നടപ്പാക്കാൻ.
Congrats
അതിന് രാഷ്ട്രീയക്കാർക്ക് പണത്തിന് പഞ്ഞം ഇല്ലല്ലോ ,അവർക്ക് ഒരു ചായക്ക് ഇരുന്നൂറും മുന്നൂറും ഒക്കെ നിസ്സാരമല്ലേ................സാധാരണക്കാരല്ലേ ഇവിടെ വിഷമിക്കുന്നത് !!
Allekilm sadharakarude vishythil idapedan ivde oru partyk arum ila ennathanu sathym
രാഷ്ട്രീയക്കാർ അവരുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണ് .. സാധാരണക്കാരന്റെ വിഷമം മനസ്സിലാക്കാൻ ഇദ്ദേഹത്തെപ്പോലുള്ളവരാണ് വേണ്ടത് നമുക്ക്. പണത്തിന്റെ വില അറിയാവുന്നവർ!!! Great sir✨
Yas
രാഷ്ട്രീയക്കാർക്കും ബിസിനസ്സുക്കാർക്കും ചിന്തയിൽ പോലും വരാത്ത, ഒരു സാധാരണക്കാരന്റെ പ്രശ്നം മുന്നോട്ടു കൊണ്ടു വന്ന ചേട്ടനും അതിനു തക്കതായ നടപടി സ്വീകരിച്ച മോദിക്കും നന്ദി 🙏
മറ്റേ 'ഷാ'ജി ഇല്ലാത്തതിൻെറ ഇംപാക്ട് ആണ് ചങ്ങാതിമാരേ മോദി മഹാശയൻെറ ജനഹിത പ്രവർത്തിക്കു കാരണം. നിങ്ങൾ നോക്കിക്കോളൂ. അടുത്ത രണ്ട് ആഴ്ച കൊണ്ട് മോദി മഹാശയൻ കുറേ ജനപ്രിയ നടപടികൾ നടപ്പിലാകുന്നത്.
ജനങ്ങൾക്ക് ആർക്കും അധികം അറിയാത്ത കാര്യമാണ് പ്രധാനമന്ത്രിയുടെ പബ്ലിക് ഗ്രീവിയൻസ് പോർട്ടൽ....എന്റെ ഒരു certificate സ്പീഡ് പോസ്റ്റ് വഴി അയച്ചിരുന്നു....പക്ഷേ അത് ഇന്ത്യ പോസ്റ്റിന്റെ പിടിപ്പ്കേട് മൂലം എന്റെ കൈയിൽ രണ്ടു മാസം കഴിഞ്ഞിട്ടും എത്തിയില്ല....ഒരുപാട് പേർക്ക് മെയിൽ അയച്ചെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല....അവസാനം ഞാൻ PM ഗ്രീവിയൻസ് പോർട്ടലിൽ പരാതി കൊടുത്തു....അന്ന് വൈകിട്ട് തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി സ്വീകരിച്ചു എന്ന് മെസ്സേജ് വന്നു...അതുകഴിഞ്ഞുള്ള ഓരോ അപ്ഡേറ്റുകളും അതിൽ വന്നു കൊണ്ടിരുന്നു....പരാതി കൊടുത്തു 2 ആഴ്ചക്കുള്ളിൽ എനിക്ക് certificate കിട്ടി....😍😊
കിട്ടിയ ദിവസം തന്നെ എനിക്ക് ഒരു ഫോൺ കോളും വന്നു....ഏതോ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു....എന്റെ certificate കിട്ടിയെന്ന് ഉറപ്പ് വരുത്താൻ ആയിരുന്നു അത്....🥰🥰🥰
പിന്നീട് പരാതി പരിഹരിച്ചു എന്ന മെസ്സേജും ലഭിച്ചു....❤️❤️❤️
Bro enganeyan ith kodukuka
Thanks for the info bro
Good information shared thanks 😜
നല്ല അറിവ്.
Good... new information. THANK YOU❤️❤️❤️
വളരെ പ്രാധാന്യം ഉള്ള ഒരുവിഷയത്തിൽ ഇടപെട്ട് പരിഹരിച്ചതിനും അതിന് പരിഹാരം ഉണ്ടാക്കിയ പ്രധാനമന്ത്രി ക്കും നന്ദി.
ഈ ചേട്ടന്റെ ഇടപെടലും പ്രധാനമന്ത്രി യുടെ ഇടപെടലും പ്രശംസ അർഹിക്കുന്നു.
നന്ദി.
സപ്പോട്ട് - ചേട്ടനും പ്രതാ നമന്ത്രിക്കും
പ്രധാനമന്ത്രിയുടെ ഈ നടപടിയെ ഹൃദ്യമായി അഭിനന്ദിക്കുന്നു ... ഷാജിക്ക് ഒരു Big സല്യൂട്ട്'...
വളരെയധികം നന്ദിയുണ്ട് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് കാരണം സാധാരണക്കാരായ പ്രവാസികൾ ഒന്നും എയർപോർട്ടിൽ നിന്ന് ഒരു ചായ കുടിക്കാൻ സാധിക്കാറില്ല ആയിരുന്നു ഇതെന്തായാലും നന്നായി 🖤❤️❤️🖤
ഞാൻ ഒരു പ്രവാസി താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്..... തങ്കക്കു ഒരായിരം പരിപ്പ് വടയും ചായയും.... 👌👌👌
Dislike (88) അടിച്ചവർ 500 രൂപയ്ക്ക് ചായയും കാപ്പിയും വാങ്ങി കുടിച്ചോളൂ
Yes.Big show offs.
😁😁😁
അത് അവിടെ 200 നു ചായ വിക്കുന്നവരും കുടുംബക്കാരും ആണെന്ന് തോന്നുന്നു
കറക്റ്റ്
ഇരുനൂറോളം അടുത്തു ഡിസ്ലൈക്
ഇത്രയധികം ചായക്കടക്കാർ എയർപോർട്ടിൽ ഉണ്ടൊ 🤔
വിമാനത്താവളത്തിൽഒരുചായകുടിക്കാൻകഴിഞ്ഞിരുന്നില്ല മോദിജി 15രുപക്ക്ചായകിട്ടാൻഉത്തരവി്ട്ടു നന്ദി മോദിജി നന്ദി!!!!!
ഞായറാഴ്ച നല്ല ന്യൂസ്. അപ്പോൾ ഞാൻ മാത്രമല്ലലെ എല്ലാവർക്കും അമർഷമുണ്ട് അല്ലേ. ദുരഭിമാനം കൊണ്ട് ആരും ചെയ്യാത്ത കാര്യത്തിന് വേണ്ടി പ്രതികരിച്ച വക്കീൽ സാറിനു നന്ദി .
60 രൂപ കൊടുത്ത് 5 കൊല്ലം മുബ്ബ് കഴിച്ച് റ്റുണ്ട്
DUARABHYMAANAM KONDALLA AA NAARIKAL INSULT CHEYYUM CHOTHIKKUNNAVARE ....
Kootayeee........*
Ingotum kootavane saho.........*
Thank.you.sir.very.good
ഏറ്റവും അധികം ജനങ്ങളെ ബുദ്ധിമുട്ടിച്ച ഒരു വിഷയം ആയിരുന്നു..അതു തുച്ഛ വിലക്കു ജനങ്ങളെ സഹായിച്ച പ്രൈം മിനിസ്റ്റർക്ക്.ഒരു വലിയ സല്യൂട്ട്...💯❤️❤️❤️❤️👌👌👌
ഇതുപോലെ ഒരായിരം ഷാജിമാർവേണം നമ്മുടെ ഇന്ത്യയിൽ. അഭിനന്ദനങ്ങൾ ഷാജിക്കും പ്രധാനമന്ത്രിക്കും
Pradhanamandhi Yo Puthiya inam Manthi vallom aano😂
@@ashishbabu8662athe... mammad manti.
ചേട്ടന് ഒരായിരം നന്ദി....tvm airportil ഭയങ്കര കൊള്ളയാണ്....
പരാതി നൽകിയ Adv.ഷാജൻ കോടൻകണ്ടത്ത് നും പരിഹാരമുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജീക്കും അഭിനന്ദനങ്ങൾ🥰
Modikk abhinadhanam venda..
Modikk shaji chettan parathi kodukkum munpe cheyyamayirunnu.... 😂😂😂😂
@@Nabin12345-xശരിയാ മോഡിയാ സിയാൽ MD.
ഷാജിസാറിന് അഭിനന്ദനങ്ങൾ. നമ്മുടെ മോദിജി പാവപെട്ടവന്റെ പ്രധാനമന്ത്രി. 👍👍👍👍👍👍👍👍💐🌹
നല്ല കാര്യം ആര് ചെയ്താലും അതിൻ മുഴുവൻ പിന്തുണയും നൽകാം അതിന് പാർട്ടിയോ രാഷ്ട്രീയാമോ നോക്കേണ്ടതില്ല,ഈ പകൽ കൊള്ളകെതിരെ പ്രതികരിച്ച ആൾക് അഭിവാദ്യങ്ങൾ
നല്ല തീരുമാനം
ar
Athe
ജുനൈദ്... ഉറച്ച പ്രതികരണം... ഇങ്ങനെയാവണം.... നല്ല കാര്യം ആര് ചെയ്താലും അത് ഏതു ജാതിയായാലും മതമായാലും, ഏതു പാർട്ടിയായാലും എന്ത് രാഷ്ട്രീയമായാലും. താങ്കൾക്ക് എന്റെ തങ്കലിപികളിൽ എഴുതിയ അഭിവാദ്യങ്ങൾ. എന്തു നല്ല കാര്യങ്ങൾ ചെയ്താലും ജാതിയും മതവും വർഗീയതയും പാർട്ടിയും നോക്കി കുറ്റങ്ങൾ മാത്രം പറയുന്ന ഓരോ വ്യക്തികൾക്കും താങ്കളുടെ ഈ കമന്റും, ഈ നല്ല മനസ്സും ഒരു പാഠമാകട്ടെ....
ഡിസ്‌ലൈക്ക് അടിച്ചവർ വിമാനത്താവളത്തിലെ കടകളിലെ ഓണറും, സ്റ്റാഫും, കുടുംബക്കാരും ആണെന്ന് തോന്നുന്നു 😂😂😂
🤣👌
😂
ഓ പാവം സ്റ്റാഫിന് പത്ത് കാശ് കൂടുതൽ കിട്ടുന്നുണ്ടാകില്ല. അവർ ഈ തീ വെട്ടി കൊള്ള സഹിക്കാതെ മൗനമായി ഓനെ ശപിക്കയായിരിക്കും.
Kurach panakkarum ulpedum....ith sadaranakkarante preshnam analloo
😁👍
വരട്ടെ ഇതുപോലത്തെ നല്ല തീരുമാനങ്ങൾ മാത്രം ആണ് നമുക്ക് വേണ്ടത്. 👍
ചീത്ത തീരുമാനം ഇത് വരെ എടുത്തിട്ടില്ല
@@radhikasunil9280 ഏയ് ഇല്ല... പാവം പ്രധാനമന്ത്രിയാണ് പുള്ളി. (വേറെ ആരുമില്ലെങ്കിൽ )
@kader 123 നമ്മൾ നല്ലതിനെ അംഗീകരിക്കുന്നുണ്ട് എന്ന് വച്ചു അവർ പറയുന്നതും ചെയ്യുന്നതും ശരിയാണെന്നല്ല. ഇക്ക പറഞ്ഞത് പോലെ പെട്രോൾ മാത്രമല്ലല്ലോ. ചെയ്യുന്ന ആയിരം തെറ്റിൽ ഒരു ചെറിയ ശരി അത്രേയുള്ളൂ ഇതൊക്കെ. അംഗീകരിക്കാനുള്ള മനസ് നമുക്കുണ്ടായത് കൊണ്ടു. പറയുന്നു.
@@noushadmarakkar8765 നിഞൾ അംഗീകരിക്കാൻ മനസ്സു കാണിച്ചില്ലായെങ്കിൽ മോദിക്ക് നഷ്ടമൊന്നും മില്ലാ.....അദ്ദേഹം പറ്റുന്ന രീതിയിൽ നല്ല രീതിയിൽ ഺപവർത്തനം കാഴ്ച വെയ്ക്കും
അദ്ദേഹത്തിന്റെ ഭരണ സമയത്ത് കൊണ്ട് വന്ന മുത്തലാക്ക് ....CAA ...NRC...EDUCATION. FIELD ൽ കൊണ്ട് വരുന്ന മാറ്റഞൾയെല്ലാം....നല്ലതിന് വേണ്ടിയല്ലേ
@kader 123 അതേ ... വില കൂട്ടുവാനും കുറയക്കാനും. അധികാരം അവർക്ക് ഉണ്ട്....കുറയ്ക്കാൻ പറ്റിയാൽ കുറയ്ക്കും....
എനിക്കും സ്വർണ്ണത്തിനു വില കുറച്ച് കിട്ടണം...petrol വില കുറച്ച് കിട്ടണം എന്ന ആഺഗഹം ഉണ്ട്.....
പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ ❤❤❤
ഈ കൊള്ളക്കെ അറുതി വരുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ
Dislike അടിച്ചവർ Airport ൽ ചായക്കച്ചോടം നടത്തുന്നവരായിരിക്കും😇😀
😅🤣
😁😁😁
Sathyam
😂😂
അല്ല മോദിജി പണ്ട് പെട്രോൾ പമ്പ് ജീവനക്കാരൻ ആയിരിന്നു എങ്കിൽ എന്നോർത്തവർ ആയിരിയ്ക്കും
സുപ്പർ 'കൊള അവസാനിപ്പിച്ചതിന്
പ്രധാനമന്ത്രിക്കും' ശാ ജിയേട്ടനും ബിഗ് സലൂട്ട്
sha ji alla shaji
@Bodie Broadus ooo thamasha analle
ഇതുപ്രധാന മന്ദ്രിയുടെ ശ്രദ്ധയിൽ പെടുത്തിയ ഷാജി കോടങ്ക ണ്ടാംസാറിനും PM നും ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
കട്ടൻ ചായക്ക് 150 രൂപ, ചായക്കും കാപ്പിക്കും 100 രൂപ. കട്ടൻ ചായ ഇത്രയും വല്യ ആളാണെന്ന് കട്ടൻ ചായ പോലും അറിഞ്ഞിട്ടിണ്ടാവില്ല😅
ഞാൻ ഇതുവരെ എയർപോർട്ടിന് അകത്ത് കയറിയിട്ടില്ല പക്ഷേ ഒരു കട്ടൻ കാപ്പിക്ക് 150 രൂപ എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ഇവരെന്താ സ്വർണക്കപ്പിൽ ആണോ തരുന്നത്
Arjun Vijayan Airportil rent kooduthalaanu. Thats the issue
😆😆😆
@@spaceintruder4858 ചേട്ടാ ഒരു വർഷം പ്ലെയിനിൽ യാത്ര ചെയ്യുന്നതിനേക്കാൾ കൂടുതൽ ആളുകൾ ട്രെയിൻ യാത്ര ചെയ്യുന്നുണ്ട് പക്ഷേ അവിടെ ഭക്ഷണത്തിന് വില നിശ്ചയിക്കാൻ ഒരു അതോറിറ്റി ഉണ്ട് ഐആർസിടിസി അവിടുത്തെ ഹോട്ടലുകളിൽ കൃത്യമായ വില വിവര പട്ടിക തയ്യാറാക്കി വച്ചിട്ടുണ്ട് ട്രെയിൻ അകത്തു ലഭിക്കുന്ന ഭക്ഷണമായാലും പുറത്ത് റെയിൽവേ സ്റ്റേഷനിലെ ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് ഒരേ വിലയാണ് അവർ കൃത്യമായി വില കാണിക്കുന്നുണ്ട് അതുപോലെ തരുന്ന തൂക്കവും കാണിക്കുന്നുണ്ട് ഉദാഹരണമായി നിങ്ങൾ അവിടെ നിന്ന് ചപ്പാത്തി വാങ്ങുന്നു എന്ന് കരുതുക ചപ്പാത്തിയുടെ വിലയും അതിനെ എത്രമാത്രം ഗോതമ്പ് എന്നും അതിൽ വ്യക്തമാക്കുന്നുണ്ട് അതുപോലെ ചായയുടെ അളവ് കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയുടെ തൂക്കം ഇവ വ്യക്തവുമാണ് അതുപോലെ ഒരു സാധാരണക്കാരനു താങ്ങാവുന്ന വിലയ്ക്ക് വിൽക്കുന്നുണ്ട് എയർപോർട്ട് അതോറിറ്റി ചെയ്യേണ്ടത് ആദ്യം കച്ചവടക്കാരും ആയി ചർച്ച ചെയ്ത് അവർക്ക് നഷ്ടം ഉണ്ടാകാതെ സാധാരണക്കാരന് ദ്രോഹം ഉണ്ടാക്കാതെ ഒരു വില നിശ്ചയിക്കണം അതിൽ കൂടിയ വിലയ്ക്ക് ഏതെങ്കിലും ഒരു കടയിൽ വിറ്റാൽ അവർക്ക് ശിക്ഷ നൽകണം. അതുപോലെ ഇപ്പോൾ ഇതിൽ പരാതി പറഞ്ഞ് സാർ പറയുന്ന ഒരു കാര്യമുണ്ട് സാധാരണക്കാരന് വേണ്ടി ഒരു പ്രത്യേക സ്റ്റോറുകളുടെ തുറക്കുക ഉദാഹരണമായി ഒരു കൗണ്ടറിൽ കുറഞ്ഞ വിലയ്ക്ക് ചായ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം എന്നിവ നൽകുക കൂടിയ വിലയ്ക്ക് വേണ്ടവർ കൂടിയ സ്ഥലത്ത് പോയി കഴിക്കട്ടെ അപ്പോൾ എല്ലാവർക്കും ഉചിതമായത് ലഭിക്കും
ഇതൊക്കെ നൊക്കുംബൊൽ എന്റെ നാട്ടിൽ ഉള്ള ചായ കടയിലെ 10 രൂപ വലിയ ലാഭം തന്നെയാ
നല്ല വാർത്ത. നടി അനുശ്രീ ഒരിക്കൽ ഇതിനെതിരെ പ്രതികരിച്ചിരുന്നു
Sathym
Sheriyaa
ഷാജി ചേട്ടനും മോദിജിക്കും ഒരു ബിഗ് സല്യൂട്ട്
മുൻപ് ഒരു കുഞ്ഞി മോൾ മോദിക്ക് നേരിട്ട് കത്തയച്ചു, പുള്ളി അത് വായിച്ചു ആ കുഞ്ഞിന്റെ സർജറി ക്ക് വേണ്ട എല്ലാം ചെയ്ത് കൊടുത്തു
കൊച്ചി എയർ പോർട്ടിൽ വെച്ച് രണ്ട് ചായ 200 രൂപ കൊടുത്ത് ഞാനും വാങ്ങി കുടിച്ചിട്ടുണ്ട്. തലവേദന കാരണമായിരുന്നു ചായക്ക് ഓർഡർ ചെയ്തത്. ഡോക്റ്റർക്ക് ഫീസ് കൊടുത്ത പോലെ തലവേദന പമ്പ കടന്നു.
Good
😇😇
, 😂😂
☺☺
തലവേദനപോയി നെഞ്ചുവേദനവന്നു .... 😇😇
29 വർഷമായ് ഗൾഫിൽ ഞാൻ ഏർപൊർട്ടിൽ നിന്നും ഇന്നെവരേ ഒരു ചായ കുടിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ലാ
Enikum😊
ഇനി ധൈര്യമായി കുടിച്ചോളൂ
🙏🙏🙏ഇനി കുടിക്കാമല്ലോ 😊😊😊
😄😄😄😄😄😄
Kootayeee...*
Ingotum kootavane saho...*
ഷാജി അണ്ണനും മോദിജിക്കും ബിഗ് സല്യൂട്ട്.
Appukuttan......yes
@@jaisonaj6438 njan. 100.. akkitto
ഈ കൊടും കൊള്ള അവസാനിപ്പിച്ച പ്രധാനമന്ത്രിക്കും അതിനുവേണ്ടി പ്രയത്നിച്ച ഈ ചേട്ടനും ഒരു ബിഗ് സല്യൂട്ട് കാരണം ദുബായിലേക്ക് വരുന്ന സമയത്ത് ഈ ഞാൻ ഫ്ലൈറ്റിൽ കയറുന്നത് വരെ എയർപോർട്ടിൽ നിന്നും ഒരു വെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട് വീണ്ടും നന്ദി നന്ദി നന്ദി
2019 ഒക്ടോബർ 29 ന് കോഴിക്കോട് എയർപോർട്ടിന്റെ ഉള്ളിൽനിന്നും ഒരു ചായക്ക് എന്നോട് വാങ്ങിയത് 100 രൂപയാണ്..... ഇത് കാട്ടുകൊള്ളയാണ്.. ഇത് അവസാനിപ്പിച്ചേപറ്റൂ... 💪💪
ഇതിനെങ്കിലും മോദിയെയും ഈ കേസ് നൽകിയ മനുഷ്യനെയും ഒന്ന് അഭിനന്ദിക്കുമോ മലയാളികളെ ????
എല്ലാ എയർപൊട്ടിലും വന്നിട്ടില്ല വന്നാൽ തീർച്ചയായും അഭിനന്ദിക്കും
മോദിനമ്മുടെ പ്രധാനമന്ത്രിയാണ് അദ്ദേഹംജനങ്ങൾക്ക് നല്ലത് ചെയ്താൽ പാർട്ടിനോക്കാതെ അഭിനന്ദിക്കും അതിനെന്താ ചങ്കേ
നല്ലത് ആരുചെയ്താലും മലയാളി സപ്പോർട്ട് ചെയ്യും 😊 പെട്രോൾ റേറ്റ് കൂടി കുറക്കാൻ പ്രധാന മന്ത്രി ഇടപെടുമൊ 🤔
Shajeershajahan Shajeershajahan നന്ദി ചങ്കെ
Nihafizz Creation കുറയുന്നത് അറിയില്ല , കുടുന്നതെ അറിയൂ അല്ലെ !!
എന്റമ്മോ നമിച്ചു... ഡൽഹിയിൽ വച്ചു ഫാമിലിയുമൊത്തു 4 ചായ കുടിച്ചതിനു 420 രൂപ കൊടുത്തു മൂഞ്ചയതാ..അതിൽ 120 രൂപ gst 😁😁
ഹ ഹ
എന്താലെ😂😂😂😂
അഭിനന്ദന൦ ഷാജി കോട൦കണ്ടത്ത് ഇത്തര൦ആളുകളാണ് ഈനാടിന്റെ സമ്പത്ത്✈✈✈✈✈✈
Vila kurachal business varthukkum
Profit koodum
Enth kashtamanalle india ude avastha.
ചായ യുടെ യഥാർത്ഥ വില അറിയുന്ന രാജ്യത്തെ ഒരേ ഒരാൾ...😍
nic ayet ookiyath aano teame😏
@@expmimrankhan3881 😂
@@irfankarayil8069 😢😢
നിനക്ക് അതുപോലും അറിയില്ല എന്ന് സമ്മതിച്ചല്ലോ. ചായയുടെ ന്യായ വില അറിയുന്ന ആൾ ചെയ്യുന്ന മറ്റ് കാര്യങ്ങള്‍ കൂടി നിനക്ക് ചെയ്യാമോ
ഒരു പാട് താങ്ക്സ് ( മോദിജി ) ഇതിന് മുൻകൈ എടുത്ത ചേട്ടനും.
Shaji u r great.u did a very good thing.congratulations.
നിങ്ങളുടെ പരിചയത്തിൽ മലയാളികൾ ആരെങ്കിലും ഉണ്ടങ്കിൽ പ്രധാനമന്ത്രിക്ക് പെട്രോൾ ഡീസൽ വില കുറക്കണം എന്ന് പറഞ്ഞു ഒരു കത്ത് അയക്കാൻ പറയണം. ഇനി എങ്ങാനും പ്രധാനമന്ത്രി അവശ്യ സാധനമായ എയർപോർട്ട്ലെ ചായക്കടയിലെ കടികളുടെ വില കുറച്ചതുപോലെ ശക്തമായ നടപടി എടുത്താലോ
ഇപ്പോഴാണ് അറിയുന്നത് ഈ വില നിലവാരംപോലും... എന്തായാലും കുറച്ചത് നന്നായി😍😍 കാരണക്കാരനായ ചേട്ടന് 💐💐👍
അമ്മയെ തല്ലിയാലും രണ്ടഭിപ്രായം എന്നാണ് ഡിസ്ലൈക്ക് അടിച്ചവരെപ്പറ്റി പറയാനുള്ളത്
Avar chilappo airport adhikrthar aayirikkum
Youtubil dislike illatha video kaananel kaakka malarnn parakkanam.
Pradeepan NK അത് തല കുത്തി നിന്ന് ലൈക് അടിച്ചതാവും 🙃
Njanum ith thanney parayan vannatha
വളരെ നല്ലത് സർ. ഞാൻ ആദ്യമായി muscut പോകുമ്പോൾ എന്റെ മകളോട് 100/- രൂപ കൊടുത്തു ഒരു ബോട്ടിൽ വെള്ളവും കുറച്ചു സ്‌നാക്‌സും വാങ്ങാൻ പറഞ്ഞു അവൾ ബുള്ളറ്റ് സ്പീഡിൽ തിരിച്ചു വന്നു. വില കേട്ടു ഞെട്ടി. പിന്നെ ഒന്നും വാങ്ങിയില്ല . ഫ്ലൈറ്റിൽ വില കൂടുതലാണ് എന്നുള്ളതുകൊണ്ടാണ് ഷുഗർ പേഷൻഡ് ആയ ഞാൻ അവിടുന്ന് വല്ലതും കഴിക്കാം എന്നുവെച്ചത്. But കൊള്ള കണ്ടത് കൊണ്ട് ഒന്നും കഴിച്ചില്ല. ഒരു പാട് നന്ദി സർ
Mr. Double chunk ഇത്തരം ചീപ് ചായ കേസിൽ ഒന്നും ഇടപെടില്ല, ഹവാല, സ്വർണ്ണം കടത്തു , കൺസൾട്ടൻസി, psc wholesale കച്ചവടം ടോപ് ക്ലാസ്സ് ഉടായിപ്പുകൾ ഒൺലി..
Airport under central government....CIAL under defence....
Pinarai Vijayan is CM of kerala....
😘😘
എയർ പോർട്ട് സെൻട്രൽ ഗവണ്മെന്റ് നു കീഴിൽ അല്ലെ
മണ്ടത്തരം വിളിച്ചു പറയല്ലേ..
ബൂലോക മണ്ടൻ കൊണാപ്പി
ഇനി സിനിമ തിയേറ്റർൽ നടക്കുന്ന കൊള്ള അവസാനിപ്പിക്കാൻ ഒരു ഷാജി വേണം
ഓ അത് കൊള്ളാം ട്ടോ. പക്ഷേ അതിന് അങ്ങ് ദില്ലിക്ക് അല്ലാ എഴുതേണ്ടത്. നമ്മുടെ മുഖ്യമന്ത്രി തീരുമാനിക്കേണ്ട വിഷയം ആണ്. മോദിയെ പോലെ പിണറായിയിലെ വീരസഖാവും ഈ ധിര തീരുമാനം കെെ കൊള്ളും എന്ന് കരുതാം.
😃
Airportil pokunnathilum kooduthal aalkkaar cinema theateril aanu pokunnathu. So theateril koodi eni ee kolla nirthikkanam.
@@jijithgeo വളരെ ശരിയാ ചങ്ങാതീ. ഇതേ കാര്യം ഞാൻ ഈ വീഡിയോയില് വേറെ ഒരിടത്ത് ഇട്ടി്ട്ടുണ്ട്.
Weldan കേസ് കൊടുത്ത ആൾക്കും പ്രധാനമന്ത്രിക്കും salyutt
യൂസേഴ്‌സ് ഫീ നിർത്തലാക്കിയ ഉമ്മൻചാണ്ടി കു ഇരിക്കട്ടെ ഒരു salute...
ആഹ്ലാദിപ്പിൻ ആര്മാദിപ്പിൻ അഭിനന്ദനങ്ങൾ pm നും പരാതിക്കാരനും
ഒരുപാട് സന്തോഷം ഭായ് നന്ദി ഒരുപാട് കൊളളയാണ് നടക്കുന്നത് ഒരുപാട് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു ഒരു പ്രവാസിയായ ഞാന്‍ 👍👍👍👍
അതുപോലെ തന്നെ നമ്മുടെ നാട്ടിലെ വിമാനത്താവളതില്‍ ഇന്ത്യന്‍ പണം വാങ്ങിക്കത്തില്ല വിദോശപണം മാത്രം എടുക്കത്തുളളു അതിനുകൂടി ഒരു അറുതിവരണം
ഞാനും കൊടുത്തു 150 .താങ്കൾക്ക് വളരെയധികം നന്ദി
ഇതാണ്. മനുഷ്യൻ.!! എത്രയോ പേര് സഞ്ചരിക്കുന്നു അത് വാഴി.? ആർക്കും പാവപെട്ടവർക്ക് വേണ്ടി ഇതുപോലെ ചിന്തിക്കാൻ തോന്നിയില്ല സ്വന്തം കാര്യം മാത്രം നോക്കി പോകുന്നവർക്കിടയിൽ. പാവപ്പെട്ടവരും ഒരു ചായ കുടിക്കട്ടെ എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചിയാൻ നല്ല മനസ്സുള്ള അങ്ങയുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു 🙏🙏 ജീവിച്ചിരുന്നു നന്മ ചെയുക..!!🌹🌹🌹🌹🌹
വളരെ നല്ല കാര്യം കണ്ണൂർ എയർപോർട്ടിൽ പുറത്തുള്ള കൗണ്ടറിൽ 60രൂപയാണ് ചായക്ക്
പിണുങ്ങാണ്ടിയ്ക്ക് പരാതി കൊടുത്തിരുന്നേൽ ഷാജി അകത്തായേനെ 😆
Pinarayi kerala cm aane airport central government inte kiyil aane
ഹഹഹ 😀😀😀
Serikum Mandan aanalle😂
😂
(y)
ഷാജി ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😘😍
Kply എവിടെ ആണ്
Very good
Thazhava ahno
@@avanthikavlogs3583 വെളുത്ത മണൽ
@@avanthikavlogs3583 Thazhava ✌️👍😍
ഷാജി സാറിനെ പോലെ ഉള്ളവർ ആണ് ഈ നാടിന് ആവശ്യംഅതുപോലെ നമ്മുടെ മോദിജിക്കും ഒരായിരം നന്ദി
പ്രധാനമന്ത്രിയ്ക്ക് ഒരു ചായയുടെ വിലയറിയാം.
@@ronyjosekureekkal8005
Thaniku chaya kadakkarode pucham anlo
Ninte commentil ninte nilavaravum ariyam
@@ronyjosekureekkal8005 thanik entha chayakadakarod ithra pucham? Enthoke paranjalum thaan pradhanamanthri onum allalo 😏
@@ronyjosekureekkal8005 ൻെറ ചങ്ങാതീ ഓൻ ചെെനക്കാരനാ ഉറപ്പ്. സ്വന്ത രാഷ്ട്രത്തിലെ പ്രതിസന്ധിയെ ആ രാജ്യത്തെ പുത്രർ അനുകൂലിക്കില്ലല്ലോ.
ഹോ കക്ഷിരാഷ്ട്രീയം തലയ്ക്ക് പിടിച്ച കുറേ ന്യായീകരണ കോമരങ്ങൾ, പരിഷകൾ..!
കമ്മി_ സംഘി_ സുഡു വർഗങ്ങളിലാ ഏറെ കൂടുതൽ. കൊങ്ങി ടീംസ് തമ്മിൽ ഭേദം , അവന്മാർക്ക് തമ്മിൽ അടി കൂടാനേ നേരമുള്ളല്ലോ.
@@ronyjosekureekkal8005 cab അല്ല ഇപോൾ അത് നിയമം ആയി പിന്നെ trillion ജിഡിപി ഉള്ള എല്ലാ രാജ്യങ്ങളുടെയും സമ്പത് ഘടന ഇപോൾ തകർന്നു തന്നെ ആണ് അത് ഈ കാരണം കൊണ്ട് അല്ല,, പാകിസ്ഥാൻ ബംഗ്ലാദേശ് മുസ്ലിം ഇവിടെ വന്നു ഉണ്ടാക്കേണ്ട അവരക് ഇവിടെ പൗഅരതം കൊടുക്കണം എന്ന് ഭൂരിപക്ഷം അഭിപ്രായം ഇല്ല,
മോദി മുത്താണ് ഗതികേട് കൊണ്ട് മാത്രം എയർപോർട്ടിലെ ഷോപ്പുകളെ ആശ്രയിക്കുന്ന പാവപെട്ട പ്രവാസികളുടെ കയ്യടി .......... അതിന് വേണ്ടി മുന്നോട്ടുവന്ന ചേട്ടനും നമസ്ക്കാരം
Kallan kanjivechavan
corect njan congresanu but ithu sprayi😍😍
ആദ്യമായിട്ടു അയാൾ ഒരു നല്ല കാര്യം ചെയ്തു.. പറയാൻ പറ്റില്ല എയർ പോർടിൽ പോയി നോക്കിയാൽ അറിയാം എന്താ ശരിക്കുള്ള വില എന്നു
@@jamsheedjamsheed369 nine pole ulla sudukkal engane theri vilichu therrum !! Ninte oke ee vidvesham karanam ithuvare Modi hater ayirunna njan started supporting him. Nallathu kandal nallathanu ennu parayanam🙏
Crude oil baralinu ethra doller anennu onnu google I'll nokkoo aniya oru baralil ethra petrol ethra diesel ethra aviation oil ethra mannenna ethra tar, ennu kanakk kooti nokoo . diesel rs:20 petrol:25 um namukk kittettendathinu nammal ethra kodukkunnu ennitano avishyamillatha kattan chaya arenkilum athinu kathayacho mindiyo (enthenkilum paranjal paranjavan sudu ) onnu podakka
നല്ല കാര്യം ..ഇതിനു ആയി മുന്നിട്ടു ഇറങ്ങിയ ചേട്ടന് 😍
മോഡി അണ്ണൻ 😎 😃
Chayakkadakkaranayirunnilleeee
Oru kalath....
@@muhammedsabirtk5443 athinentha🤔🤔
Chayakkadakkaranu oru kuzhappam 🤷♂🤷♂
Kallu chethukaran aayirunnu pinarayiyude dad
Nthelum problem undo
Thazhennu keri varunnore thanikkonnum pidikkille 🤷♂🤷♂
നല്ല തീരുമാനം 💪👍മോഡിക്ക് അഭിനന്ദനങ്ങൾ ❤️
വക്കീൽ sprrrrr. പ്രതികരിchathinu salute. PM അഭിനന്ദനങ്ങൾ
പ്രധാനമന്ത്രിക്കും വക്കീലിനും ബീഗ് സല്യൂട്ട്
Petrol vulliakurachal modi ee credit erukattea
Big salute sir ഞങ്ങളെ പോലുള്ള സാധരണ പ്രവാസികൾ ഒത്തിരി ഉപകാരം
സാധാരണക്കാരന്റെ ആവശ്യം അതിനു മുന്നിട്ടിറങ്ങിയ അങ്ങേക്ക് നന്ദി
100, 150 കൊട്ത്ത് ചായ കുടിച്ചവർ ഇവടെ വന്നു പ്രധിഷേധം അറിയിക്കൂ
ഞാൻ മാന്യമായി KFC കേറി ചിക്കൻ വാങ്ങും 😋😋😋
Tvm.ത്തു 150 രൂപ
@@nassaresmayil2257 TVM മാത്രം അല്ല എല്ലായിടത്തും അത്രയും തന്നെയാ . ഡൽഹി ബാംഗ്ലൂർ ലക്‌നൗ ചണ്ഡിഗർ എല്ലായിടത്തും 😓😓😓
Coffee 125
2019നവംബർ, മാസത്തിൽ ഒരു പ്ലെയിൻ ദോശക്ക് 165ഡൽഹി എയർപോർട്ടിൽ ഈടാക്കിയത്
2,, ചായ യും single snacs യും 375,, കരിപ്പൂർ (കോഴിക്കോട് ),,,, എനിക്കും പറ്റി.
ചായക്ക് എത്ര വില ഉണ്ടാവും എന്ന് മോടിജിക്ക് അറിയാം... പ്രധാന മന്ത്രി ചായകാരൻ എന്ന് പറഞ്ഞു കളിയാക്കുന്നവർ...
Satyam
ചേട്ടന് ഒരു നൂറുകോടി സ്പെഷ്യൽ ബിഗ് സല്യൂട്ട് & അനുമോദനങ്ങളും അറിയിക്കുന്നു 🙏🌹🎤🎶🎵....ബൈ..... ഒരു പാവം വികലാംഗ സഹോദരൻ ജോഷിച്ചൻ കാട്ടാമ്പള്ളി എടത്വാ......👍.....
same should be implemented in multiplex cinema theatres also..
ശബ്ദിക്കുന്ന തലമുറയെ ആണ് നമ്മുക്ക് ആവശ്യം...👍👍👍
ഇനി അടുത്തത് പ്രതികരിക്കേണ്ടത് സിനിമ തീയറ്ററിൽ ആണ് അവിടെ എന്നാ കൊള്ള ആണ് പുറത്ത് നിന്നും കൊണ്ടുപോയി തിന്നാനും കുടിക്കാനും പറ്റില്ല
Ya..
Shariya athum venam
Theateril purath ninn food kond varam.avar no paranjal case kodukkum enn paranjal mathi
@@deveshjprakash Avar nammalde methek keran varum bro
@@deveshjprakash Keralathile theater'l outside food Kondpoaavam. Recently aaro case kodhthirunnu. ,👍👍👍👍
വളരെ നല്ല കാര്യം പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ👍👍
നല്ല വിഷയം. സന്തോഷം.
ഞങ്ങൾ സിനിമ പ്രേമികൾക്... theater തുറക്കുമ്പോ അവിടത്തെ food and bevarages കൊള്ള നിർത്തിച്ചു തരണം 🤐
അതെ ബ്രോ 100 രൂബ popcon ഒക്കെ
Correct
Ticket inekal vilaaa anu Popcorn and Drinks nu...😲...ithum maaranam
@@StartreckTu 20 രൂപ ഉണ്ടെങ്കിൽ വയറുനിറയെ പോപ്കോൺ കഴിക്കാം പക്ഷേ തീയേറ്ററിന് ഉള്ളിൽ കയറിയാലോ 100 രൂപ ഒരു ലിറ്റർ വെള്ളത്തിന് 50 രൂപ ഇത് എവിടെയാണെന്നറിയാമോ ശോഭാ സിറ്റിയിലുള്ള മാളിൽ മാളിന് അകത്തുള്ള തിയേറ്റർ ഉണ്ട് മൾട്ടിപ്ലക്സ് പോലെയുള്ള ഇങ്ങനെയുള്ള ഇടങ്ങളിലാണ് ഇതുപോലെയുള്ള കള്ളത്തരങ്ങൾ നടക്കുന്നത് കള്ളത്തരം അല്ല അതുക്കും മേലെ കൊള്ളിത്തരങ്ങൾ😡😡😡😡 നമ്മൾ പാവപ്പെട്ടവർക്കും ഈ ലോകത്ത് ജീവിക്കണം എല്ലാവരും സിനിമ നടന്മാരും മന്ത്രിമാരുമായി മാറുകയില്ല വരുന്നവർ എല്ലാം mA യൂസഫ് അലിക്ക യുടെ കുടുംബക്കാർ ആണെന്ന പോലെ യാ rate ഇട്ടു വെച്ചിരിക്കുന്നത്
Correct
ഇതുപോലെ തിയേറ്റർ, മാൾ എല്ലായിടത്തും കുറക്കണം. ഈ പൈസക്ക് 3 കിലോ അരി വാങ്ങുന്ന സാധാരണക്കാർക്കും കുടുംബത്തോടൊപ്പം ഇവിടൊക്കെ ഒന്ന് പോകണ്ടേ..
ഷാജി സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, സാധാരണക്കാരന്റെ വേദനയും പ്രശ്നങ്ങളും മനസ്സിലാക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന നേതാക്കന്മാരെ ആണ് നാടിന് ആവശ്യം, ഷാജി സാറിന്റെ ഓരോ ഇടപെടലുകളും പൊതു സമൂഹത്തോടുള്ള കരുതലും, പ്രതിബദ്ധതയും ആണ് അഭിവാദ്യങ്ങൾ, ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന ദിവസം നോർത്ത് പറവൂർ ജില്ലാ കോടതിയുടെ കിഴക്കുഭാഗത്ത് ഏറ്റവും ചുരുങ്ങിയ വിലക്ക് ഒന്നര രൂപയ്ക്ക് കടിയും രണ്ടുരൂപയ്ക്ക് ചായയും വൃത്തിയോടും, രുചിയോടും കൊടുക്കുന്ന ഒരു ചായകട ഉണ്ടായിരുന്നു, അന്ന് ആ കട പൂട്ടി പോയത് അങ്ങേയറ്റം സങ്കടകരവും വിധിവൈപരീത്യവും ആയിരുന്നു. മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് ആയിരുന്നു ആ ഒഴിപ്പിക്കൽ ഉണ്ടായത് എന്നാണ് എന്റെ അറിവ്. അഡ്വക്കേറ്റ് സുജിത്ത് ഒഎസ്. കൊടുങ്ങല്ലൂർ.
ഇത്രയും വില കൂടിയ ചായ നമ്മുടെ airport കളിലേ കിട്ടൂ... എന്തായാലും ഈ വില പിടിച്ച ചായക്ക് ഒരു അവസാനമുണ്ടാക്കാൻ കാരണമായ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ...
വിമാനത്തിൽ വരുന്നവർ എല്ലാം കോടീശ്വരൻമാർ ആണെന്നാണ് ചിലരുടെ വിചാരം. ജീവിത പ്രാരാബ്ദം കാരണം മറുനാട്ടിൽ ജോലി തേടിപ്പോകുന്ന ഒരുപാട് സാധാരണക്കാർ ഉണ്ട്.
സാധാരണക്കാർക്ക് വളരെ ഉപകാരം ആയ നല്ല തീരുമാനം.
This is called 'efficiency in public grievance redressal'
താങ്കൾ ചെയ്തത് നൂറു ശതമാനം ശരി ഇനി യും ഇങ്ങനെ യുള്ള കാര്യങ്ങൾ നോക്കേണ്ട തുണ്ട് ഒന്നും അറിയാത്ത പാവങ്ങളുടെ രക്ഷകൻ ആണ് താങ്കൾ
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ദൈവം നിങ്ങൾക്ക് ആരോഗ്യവും സമ്പത്തംനൽക്കട്ടെ
നുമ്മ മോദിജി നല്ലൊരു തീരുമാനം എടുത്തിരിക്കുന്നു
കയ്യടിക്കടാ....
Indian pradana manthri dairyamundengile pettrole kollaku koottu nikathe janangalku kurachu kodukkatte
@@sakeenasakee8753 ഞാൻ പറഞ്ഞിട്ടുണ്ട്
പെട്ടന്ന് തീരുമാനം ഉണ്ടാകും
അഭിനന്ദനങ്ങൾ.. 🌹🌹
മോദിജി...
പിന്നെ ആ പെട്രോളിനും ഡീസലിനും കൂടി വില ഒന്ന് കുറച്ചിരുന്നെങ്കിൽ....
Petrol and diesel indiayude top income source aanu bro to give all subsidies. People are ready to take more petrol for higher prices. Look at petrol car booking after covid. It's record breaking. Means petroleum pricing is proper
.5 ltr 100 rs😂😂😂😂
@@uniqueurl Doo Thaan nthuaado ee parayunne Vandi vaangunnvan Onninkil Taxi Odikkano Allenkil kayyil paisa ullavano aanu Ee Parayunna petrolinte price Aaford Cheyyan pattunnathkond Alla Oru taxi Karanum allenkil Car vaagunna Vere aallukalum Vaangunnath Vere on road Tax um Taxu karkk Yearly ulla Tax um Ozhivakkitt aanu petrol Nu ee vila Eedakkunnath nkil sammathichu kodukkam Alland Monte party Kendram Bharikkunnath kond ulla Valachodikkal Vendaatto
@varun SG : vivarakkedu vilichu parayaathedeiii.... people are ready to take petrol for higher prices polum 😏😏.
Month Petrol / Litre Diesel / Litre Fuel Price Difference / Litre
April-03 Rs 33.49 Rs 22.12 Rs 11.37
June-04 Rs 35.71 Rs 22.74 Rs 12.97
April-05 Rs 37.99 Rs 28.22 Rs 9.77
Apr-06 Rs 43.5 Rs 30.45 Rs 13.05
Apr-07 Rs 43 Rs 30.25 Rs 12.75
Apr-08 Rs 45.5 Rs 31.76 Rs 13.74
Apr-09 Rs 44.7 Rs 30.86 Rs 13.84
Apr-10 Rs 48 Rs 38.1 Rs 9.9
Apr-11 Rs 58.5 Rs 37.75 Rs 20.75
Apr-12 Rs 65.6 Rs 40.91 Rs 24.69
Apr-13 Rs 66.09 Rs 48.63 Rs 17.46
Apr-14 Rs 72.26 Rs 55.48 Rs 16.78
Apr-15 Rs 60.49 Rs 49.71 Rs 10.78
Apr-16 Rs 59.68 Rs 48.33 Rs 11.35
Jul-16 Rs 62.51 Rs 54.28 Rs 8.23
July-17 Rs 63.09 Rs 53.33 Rs 9.76
July-18 Rs 75.55 Rs 67.38 Rs 8.17
July-19 Rs 72.96 Rs 66.69 Rs 6.27
June-20 Rs 79.76 Rs 79.88 Diesel Fuel for First Time Exceed price of Petrol
ഈ നീതി നേടിയെടുക്കുന്നതിനു വേണ്ടി അങ്ങ് എടുത്ത efforts ന് ഒരായിരം നന്ദി. 🙏🙏🙏🙏
Woow... മോദിയുടെ അടുത്ത സർജിക്കൽ സ്ട്രൈക്ക് 😍😍😍👏👏
ഇങ്ങേരാണ് യഥാർത്ഥ മേരാനാം ഷാജി😜😜😜
Truth
മോദിജിക്ക്... അഭിനന്ദനങ്ങൾ... 🙏🙏🙏🙏🙏
വളരെ നല്ല ആർജവം ഉള്ള ഇടപെടൽ... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.. 😀😀😀👍👍👍👍👍🌹🌹🌹🌹🌷😃
ഡിസ്‌ലൈക്ക് അടിച്ചവർ ചായക്കടക്കാർ ആണെന്ന കാര്യം എത്ര പേർക്കറിയാം???
Kootayeee........*
Ingotum kootavane saho.........*
😂😂
dislike അടിച്ചത് കൊണ്ട് കാരൃമില്ലാ...modhiji order ഇടാൽ കുറച്ചേ പറ്റു......
അല്ല കുറച്ചു മുതലാളിമാർക്ക് ഉണ്ടാക്കാൻ നടക്കുന്ന കുറേയെണ്ണമുണ്ട് അവര 😆
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പഫ്സ് കഴിച്ച് ഞെട്ടിയവർ ആരെങ്കിലും ഉണ്ടോ ??
Illa
കൗണ്ടറിൽ പഫ്സിന് എത്ര രൂപയാ ?
Please. Share me the mobile number of Mr. Shaji. I want to congratulate him over phone. Hats off to Mr. Shaji
Trivandrum airportil ellam vila kooduthal aanu, quality is worst too. Trivandrum and chennai are worst airports than the small, but clean airport of Bhubaneswar. But there too, price is high for tea and coffee inside the counter
കഴിക്കുന്നെന് മുന്നേ ഞെട്ടി
വളരെ നല്ല കാര്യം....എല്ലാ സ്ഥലത്തും ഒരു പൊതു വില വരണം.ചായ കുടിച്ചതിനു ശേഷം പൈസ കൊടുക്കാൻ ഇല്ലാതെ വന്ന ഞാൻ. ഉള്ളത് കൊടുത്തു പൊന്നു.എല്ലാവിധ അഭിനന്ദനങ്ങൾ PM nd ഷാജി സർ.
വായിച്ചപ്പോൾ വിഷമം തോന്നി.
Vakeel kollam. Hats of sir. It should be implemented in the whole nation.