അച്ഛനെയും,അമ്മയെയും വീട്ടിൽ നിന്ന് ഇറക്കിവിടൻ ശ്രമിച്ച മക്കൾക്ക് കിട്ടിയ എട്ടിന്റെ പണി|Ammayum Makka

Поделиться
HTML-код
  • Опубликовано: 21 май 2022
  • Ammayum Makkalum Latest videos

Комментарии • 103

  • @sanjaysanal3177
    @sanjaysanal3177 2 года назад +15

    👌👌👌👏👏 കലക്കി മക്കളോടുള്ള അമിത സ്നേഹം മൂലം എത്രയോ അച്ഛനമ്മമാർ അടിമകളെ പോലെ ജീവിക്കുന്നു. എല്ലാവർക്കും ഒരു ഗുണപാഠമാവട്ടെ ഈ വീഡിയോ

  • @savithaunni3790
    @savithaunni3790 2 года назад +18

    Adipoli video 👌👌എല്ലാരും അവരവർക്ക് ഉള്ളത് കരുതി വെച്ചതിനു ശേഷം മാത്രം മക്കൾക്ക് കൊടുക്കുക എല്ലാ മക്കളും ഒരുപോലെ ആകണം എന്ന് ഇല്ല ❤❤❤

  • @geethasankar2302
    @geethasankar2302 2 года назад +24

    🙏🙏🙏ഈശ്വരാ,അച്ഛനുമമ്മയ്ക്കും മക്കളുടെ സ്നേഹവും കരുതലും ആണ് വേണ്ടത് അല്ലാണ്ടെ കണ്ട കെട്ടിക്കാഴ്ചയ്ക്കു നടത്തുകയല്ല എന്ന സത്യം ഈ മക്കൾ എന്നാണ് മനസ്സിലാക്കുക.പഴയ സ്കൂൾ മാസ്റ്റർ എന്ന സിനിമ ഓർമ്മ വന്നു.ദൈവമേ~!!

  • @rosemarysarads7190
    @rosemarysarads7190 2 года назад +7

    സൂപ്പറായി നല്ലൊരു മെസ്സേജ് ആണ് സങ്കടം വന്നു നല്ല നല്ല സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന മോനെ മോന്റെ കുടുംബത്തിനും സന്തോഷവും സമാധാനവും അള്ളാഹു നൽകട്ടെ ആമീൻ

  • @jayasreeraj1947
    @jayasreeraj1947 2 года назад +7

    അച്ഛൻ കലക്കി അതാണ് അച്ഛൻ👍👍👍 അങ്ങനെയാവണം അച്ഛനുമമ്മയും

  • @safiyajishad6277
    @safiyajishad6277 2 года назад +9

    😂😂😂😂അടിപൊളി അച്ഛന് പൊളിച്ചു

  • @sagtlrgafoor5348
    @sagtlrgafoor5348 2 года назад +23

    ലാസ്റ്റിലെ മക്കളുടെ മനം മാറ്റം കണ്ട് ചിരിയടക്കാൻ കഴിഞ്ഞില്ല 🤣🤣🤣

  • @user-lg1td5wv4n
    @user-lg1td5wv4n 2 года назад +4

    ചെറിയ കുഞ്ഞുങ്ങളായ സമയത്ത് അച്ചന്റെ കുഞ്ഞായി ഒരാളെയോ..അമ്മയുടെ കുഞ്ഞായി ഒരാളെയും അല്ലല്ലോ നോക്കിയത്..രണ്ടുപേരും ചേർന്നാ..

  • @divyyadiya469
    @divyyadiya469 2 года назад +4

    🤣🤣🤣🤣. അടിപൊളി എട്ടിന്റെ പണി തന്നെ കിട്ടി. But സൗണ്ട് പ്രശ്നം ഉണ്ട്.

  • @seenathseenath8865
    @seenathseenath8865 2 года назад +3

    അടിപൊളി ഇങ്ങനെ തന്നെ വേണം 👍👍👍

  • @divyaachu9147
    @divyaachu9147 2 года назад +1

    ഇതിലെ begm കേൾക്കാൻ നല്ല രസം ഉണ്ട് ❤️😍

  • @mhdanas2856
    @mhdanas2856 2 года назад +5

    Full sentimence comedy ittode dhurantham😅😆

  • @sajibiju847
    @sajibiju847 2 года назад +2

    Awesome message you have presented. Please go ahead with your videos. our full support❤

  • @remyathamban7575
    @remyathamban7575 2 года назад +1

    Kidukkachi video 👏👏👏👏👏👏👏👏

  • @prabhavathipalakkal
    @prabhavathipalakkal 2 года назад +3

    Congrats 👌real സ്റ്റോറി 👍👍🌹🌹

  • @rinusuresh5643
    @rinusuresh5643 2 года назад +3

    Sathyam ennal ethu prethishikathe nokunna makalum undu🌹🌹🙏🏽👍

  • @bijuexcel9493
    @bijuexcel9493 2 года назад +2

    സൂപ്പർ അച്ഛനും അമ്മയും 👌👍

  • @mariammathew4832
    @mariammathew4832 2 года назад +2

    Super God bless you

  • @athuminna8074
    @athuminna8074 2 года назад +10

    എല്ലാടവും നടക്കുന്ന കാര്യങ്ങൾ ആണുനിങ്ങൾ അഭിനയിച്ചു കാണിക്കുന്നത്.. 👍🏻

  • @m4gemeing344
    @m4gemeing344 2 года назад +6

    നല്ല content

  • @lovecyjohnson1951
    @lovecyjohnson1951 2 года назад +4

    Good mesege👌👌👌

  • @creation7462
    @creation7462 2 года назад

    Good message 👌👌👍👍👍

  • @afsalappu440
    @afsalappu440 2 года назад +3

    അടിപൊളി ആയി

  • @soudhabitp6630
    @soudhabitp6630 2 года назад +1

    അടിപൊളി👍💪👏

  • @saraswathys9308
    @saraswathys9308 Год назад +1

    🙏🏻ഞാൻ കാണുമ്പോൾ സന്ദേശം അയച്ചിട്ടില്ല എന്ന് തോന്നുന്നു. 👌ഞാൻ ഇത് പറയാറുള്ളതാണ്. ഞങ്ങൾ വളരെ നന്നായി അച്ഛനെയും അമ്മയെയും സംരക്ഷിച്ചു എന്നതുകൊണ്ട് നമുക്ക് ഈശ്വരൻ എന്താവും തീരുമാനിച്ചിരിക്കുന്നത് എന്നറിയില്ല കിടപ്പിലാക്കല്ലേ എന്ന്. സമൂഹത്തിൽ എല്ലാരും മനുഷ്യത്വം ഉള്ളവരായിരിക്കട്ടെ. ആശംസകൾ 🙏🏻

  • @parvathyajay9113
    @parvathyajay9113 2 года назад +4

    Adipoli👌👌🙏

  • @muhammedsalman7375
    @muhammedsalman7375 2 года назад +1

    Super video 👍👍🔥🔥

  • @mareenareji4600
    @mareenareji4600 2 года назад +3

    Sathyam.......paisa illengil pinne aarkkum venda.....

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +1

    Best message best acting

  • @sheebavdamodar1776
    @sheebavdamodar1776 2 года назад +3

    👍👍👍

  • @sanhasanu7796
    @sanhasanu7796 2 года назад +2

    പൊളിച്ചു

  • @askuayanikkode
    @askuayanikkode 2 года назад +1

    സൂപ്പർ

  • @soumyasoumya8511
    @soumyasoumya8511 10 месяцев назад

    സൂപ്പർ ചേട്ടാ 👌

  • @anwarsadath1033
    @anwarsadath1033 2 года назад +1

    Ningal samoohathindea kannu thurappikkunnu usharavattea👍

  • @rohanranjishnair5093
    @rohanranjishnair5093 2 года назад

    Suja Ma’am and family powlichu 🔥🙌🏻

  • @hadicp1651
    @hadicp1651 2 года назад +2

    👍🏻👍🏻👍🏻

  • @kmcunni7180
    @kmcunni7180 2 года назад +3

    അടിപൊളി വിഡിയോ നിങ്ങളുടെ വീഡിയോ വരുന്നതും കാത്ത് നിൽക്കും ഭയങ്കര ഇഷ്ടമാ നിങ്ങളുടെ വിഡിയോ

  • @yunaiskuttippuram
    @yunaiskuttippuram 2 года назад +2

    ❤️

  • @ushasnair5292
    @ushasnair5292 2 года назад +1

    Super

  • @nfshb7572
    @nfshb7572 2 года назад

    അടിപൊളി

  • @nidhunidhas4624
    @nidhunidhas4624 2 года назад +1

    👍🔥🔥🔥🔥

  • @shelasham5955
    @shelasham5955 2 года назад

    Supar suparrrr

  • @advisworld7006
    @advisworld7006 2 года назад +1

    Makalude manasumatem kandu chirichupoyi

  • @anishagireesh442
    @anishagireesh442 2 года назад

    👌👍

  • @susmithachandran982
    @susmithachandran982 2 года назад

    Excellent video

  • @minhamishalmishal8344
    @minhamishalmishal8344 Год назад

    👌👌സൂപ്പർ

  • @prajithanishanth9463
    @prajithanishanth9463 Год назад

    Achan kalakki

  • @jayajose7323
    @jayajose7323 Год назад

    👍

  • @marymadhu8486
    @marymadhu8486 2 года назад

    Super super

  • @binduchandran9953
    @binduchandran9953 2 года назад

    🙏🙏🙏super 💕

  • @remyasreekumar2452
    @remyasreekumar2452 2 года назад

    👏👍

  • @seethakuttan8018
    @seethakuttan8018 Год назад

    Ente anubhavam

  • @suhailathvk2757
    @suhailathvk2757 2 года назад +1

    Nigalkk pennmakkal undooo

  • @rahmathiqbal247
    @rahmathiqbal247 2 года назад +1

    Ningale vedio ellam adipoli

  • @jasmiki8
    @jasmiki8 2 года назад

    സത്യം 🌈🌈

  • @ajithaasokan7944
    @ajithaasokan7944 2 года назад

    Good. Mesage

  • @sanarasheed4711
    @sanarasheed4711 2 года назад

    Adipoli

  • @anaghasmenon8226
    @anaghasmenon8226 2 года назад

    Adipoil

  • @sihabudeenka75
    @sihabudeenka75 2 года назад +2

    😭😭😭😭😭👍👍👍

  • @lakshmangolla1375
    @lakshmangolla1375 2 года назад +1

    Video sound kuravanennu thonunnu

  • @selvironi7437
    @selvironi7437 Месяц назад

    Nice decision taken by the father

  • @ammuschikoos5545
    @ammuschikoos5545 2 года назад +1

    Chetta first comment

  • @ABhi-fn5uz
    @ABhi-fn5uz Год назад

    Inganevnm makkalk thirichukodukan

  • @nejak3357
    @nejak3357 2 года назад +1

    Poli macha

  • @mammi136
    @mammi136 2 года назад

    Poli

  • @anagha6645
    @anagha6645 2 года назад +1

    Kozhikode, koyilanday anno nigadee veed..

    • @ammayummakkalum5604
      @ammayummakkalum5604  2 года назад

      Athe .

    • @anagha6645
      @anagha6645 2 года назад

      Koyilandy evidayaa girls school nye aduthanoo.. Njan nigalude suscriber annee ellaa vdosum kannarud..

  • @rajiraghu8472
    @rajiraghu8472 2 года назад +2

    Ithupole makkal undo?anubhavikkum ivarokke😒

  • @prabinprabin7304
    @prabinprabin7304 2 года назад

    Ayyo Eynikk Eithonnum Kaanuvan Vayya....😓😓😓😓😓😓😓😓😓

  • @ex3nj
    @ex3nj 2 года назад

    Marumakale kaanarillallo vdoyil

  • @mercykishan9067
    @mercykishan9067 8 месяцев назад

    😂😂🎉

  • @Allroundancer190
    @Allroundancer190 2 года назад

    Ente brother ente parents ne nokkunnilla,

  • @vatsalamenon4149
    @vatsalamenon4149 2 года назад +2

    Western countries are much better for taking care of parents these days when they becomes old. Most of the children take a bank loan and study then get married with their own money even then they take care of the parents as much as possible..Parents money they get only after the parents die.

  • @kiakid33456
    @kiakid33456 2 года назад

    നിങ്ങളുടെ series il ഒന്നും ഇപ്പോൾ സന്ധ്യ ഇല്ലാലോ..അവർ എവിടെയാണ് ? എന്തുകൊണ്ട് series il വരുന്നില്ല ?
    പഴയ series il ഒക്കെ സന്ധ്യ കണ്ടിട്ടുണ്ട്..ഇപ്പോഴത്തെ series il കാണുന്നില്ല..അതാ ചോദിച്ചത്.. Reply തരണേ

  • @greeshmavijayan8344
    @greeshmavijayan8344 2 года назад

    Achan Amma super 👌🏽👌🏽

  • @haifa2270
    @haifa2270 2 года назад

    മരുമകൾ എവിടെ

  • @suhailathvk2757
    @suhailathvk2757 2 года назад

    Nigel yavidaya

  • @shobhap7314
    @shobhap7314 Год назад

    സത്യമാണ് അനുഭവിക്കുന്നു ഇപ്പൊ

  • @mkmkutty9
    @mkmkutty9 2 года назад

    9

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 2 года назад +1

    നല്ല മെസ്സേജ് . രക്ഷിതാക്കൾ മനസ്സിലാക്കാൻ നന്ന്

  • @nabeesahassainar774
    @nabeesahassainar774 Год назад

    നിങ്കൾക്കും വയസ്സാക്കും

  • @anikuttanx3934
    @anikuttanx3934 2 года назад

    Avante.karanakutti.adi

  • @gayathreedevi277
    @gayathreedevi277 Год назад

    Kk k vk kk k jkl kkk kk bccha

  • @artbyguptha8703
    @artbyguptha8703 2 года назад +1

    ❤️

  • @advisworld7006
    @advisworld7006 2 года назад +1

    Makalude manasumatem kandu chirichupoyi

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад

    Super

  • @sinammathomas4767
    @sinammathomas4767 2 года назад

    👍