വെളുക്കാൻ തേച്ചത് പണി തന്നേക്കും; സൗന്ദര്യവർധക വസ്തുക്കളിൽ വ്യാജന്മാർ വ്യാപകം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സൗന്ദര്യവർധക വസ്തുക്കളിൽ വ്യാജന്മാർ വിപണിയിൽ വ്യാപകമാണ്. ശരിയായത് തിരഞ്ഞെടുത്തില്ലെങ്കിൽ കാത്തിരിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ
    #Cosmetics #FakeCosmeticProducts #HealthIssues #MathrubhuminewsInvestigation #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 762

  • @muhammadashiqpt397
    @muhammadashiqpt397 Год назад +1029

    ഇതിനെല്ലാം ഒന്ന് നോക്കിയാൽ നിങ്ങൽ ദൃശ്യ മാധ്യമങ്ങൾ കുറ്റക്കാർ അല്ലേ..നിങ്ങൽ പരസ്യം കൊടുത്തു അല്ലേ ആളുകൾ ഇതൊക്കെ vangikunnathu..😡

    • @stranger7733
      @stranger7733 Год назад +16

      Crrct

    • @sarithabanu9039
      @sarithabanu9039 Год назад +10

      സത്യം

    • @haseebkhalidu
      @haseebkhalidu Год назад +5

      haha..😀. channelile jeevanakarku thaangal duttu koduko??!!... avarude varumanathinde valiya oru panku advertisement il ninnaanu.

    • @makeitunique3092
      @makeitunique3092 Год назад +3

      Alukal mandanmmar ayath kond alle 🤣🤣...bhudiyum vivaram ullavar orginal first clss products വാങ്ങും

    • @Akhil_K_George
      @Akhil_K_George Год назад

      സഹോദര, ആ പറഞ്ഞതിൽ കാര്യമില്ല. കാരണം പരസ്യം ഇല്ലേൽ എങ്ങനെ വരുമാനം കിട്ടും?

  • @RHXZHX_
    @RHXZHX_ Год назад +359

    ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോൾ കുറേ ദിവസമായി ഫൗണ്ടേഷൻ, കോംപാക്ട് വാങ്ങിത്തരണമെന്ന് പറഞ്ഞ് പിന്നാലെ നടക്കുന്നു. ഏതായാലും ഇകാര്യത്തിൽ ഒരു തിരുമാനമായി Thank you മാതൃഭൂമി😊

    • @orvinr4836
      @orvinr4836 Год назад +5

      Chechi Army 💜 aano

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +12

      😁ആ കാശ് ലാഭം

    • @RHXZHX_
      @RHXZHX_ Год назад +7

      @@orvinr4836 അല്ലേ അല്ല 😀

    • @In_Can
      @In_Can Год назад +7

      You may reward her with something else more creative.

    • @orvinr4836
      @orvinr4836 Год назад +1

      @@RHXZHX_ 🙄id yil army enn kidakkunna kandu..eppo maari😅👍🏻

  • @arunkumararun9346
    @arunkumararun9346 Год назад +792

    ദൈവം ആവിശ്യത്തിൽ അധികം സൗന്ദര്യം തന്നത് കൊണ്ടു എനിക്ക് ഇതിന്റെ ഒന്നും ആവിശ്യം ഉണ്ടായിട്ടില്ല 😌😌

  • @liyaliya1387
    @liyaliya1387 Год назад +1354

    ജനിച്ചിട്ട് ഇതുവരെ യാതൊരുവിധ മേക്കപ്പും ഉപയോഗിക്കാത്ത ഞാൻ😌

    • @shafip
      @shafip Год назад +123

      കുളിയും നനയും ഉണ്ടായാൽ മതി 🙏🏻

    • @user-cn7oh9fe3s
      @user-cn7oh9fe3s Год назад +2

      😊👌👌👌

    • @remyakrishnan5824
      @remyakrishnan5824 Год назад +29

      Even oru powder polum use cheyyilla

    • @peacefi8err123
      @peacefi8err123 Год назад +12

      Pyavam😿

    • @dabbystar1011
      @dabbystar1011 Год назад +58

      എന്റെ അനിയത്തി, makeup അടിച്ച് നിറം വെളുപ്പിക്കും😀, lipstick അടിച്ച് ചുണ്ട് ചുവപ്പിക്കും,🤭 മുടി stright ചെയ്ത് modern look ആകും😅 മൂക്കുത്തി, പിന്നെ പിരികം plucking, contact lense ഇട്ട് പൂച്ച കണ്ണ് ആകും. എല്ലാം കൂടെ ഒരു total modification. അപ്പന്റെ നല്ലൊരു amount ഇവൾക്ക് ആന ചന്തം കാണിക്കാൻ വേണം മാസം, ഒപ്പം അവൾ daily 1 മണിക്കൂറോളം കണ്ണാടിക്ക് മുൻപിൽ ഇരുന്നു time wasting. College പോകുമ്പോഴും വരുമ്പോഴും എല്ലാം കണ്ണാടിക്ക് മുൻപിൽ ഒരോ കോപ്രായം കാണിക്കുക😂🤣 ഒരോ dailogue അടിക്കുമ്പോ ഉള്ള expression നോക്കുക. നടക്കുമ്പോ ചന്തി എങ്ങനുണ്ട് എന്ന് നോക്കുക. അത് അങ്ങനൊരു psycho😇😇🤣

  • @jebinjames9593
    @jebinjames9593 Год назад +144

    Skin care എന്നാൽ വെളുപ്പിക്കൽ അല്ല , ചൊറിയും ഫംഗലും ഒന്നും വരാതെ dry ഒക്കെ ആവാത്തെ healthy ആയി സൂക്ഷിക്കുക എന്നതാണ് , ഏറ്റവും വലിയ അപകടം ആ ബെളുത്തിട്ട് പാർ, ടീം സിന്റെ British cream ആണ്

    • @arshasajeev7493
      @arshasajeev7493 Год назад +3

      Ath mathralla ..angne Kure ind ippo ... Innale karuthitt kanunnavar oru one week kazhinj beluth parittann kanunnath ..nthano nthoo...

    • @GoogleAccount-gc1lc
      @GoogleAccount-gc1lc Год назад

      Gori cream, Faiza cream, Melacare, Veluthit paaram cream

    • @binbinod23
      @binbinod23 Год назад

      Indians are still obsessed with fair skin. Why don't we just accept our skin colour

  • @silverbullet5507
    @silverbullet5507 Год назад +51

    ഞാൻ എൻ്റെ സൗന്ദര്യത്തിൽ satisfied ആയിരുന്നു but external conflict കൊണ്ട് പലതും വാരി തേക്കേണ്ടി വന്നു.bueaty is coded as white.എന്ത് ചെയ്യാനാ ദൈവം അല്പം കൂടെ സൗന്ദര്യം തന്നിരുന്നെങ്കിൽ........ എന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്.

    • @imawinner4451
      @imawinner4451 Год назад +5

      സൗന്ദര്യം വെളുപ്പ് അല്ല ..be happy with ur self...mattullor enth parenu never mind...think that I'm beautiful..and walk like a queen or king that's it...

  • @nowfalak
    @nowfalak Год назад +64

    കുറേ online vloggers നെ നിയന്ത്രിച്ചാൽ ഒരുവിധം ഇത് control ചെയ്യാൻ പറ്റും, specialy eg: krishnakumar family vlogs, life of amrutha, അങ്ങനെ ഇരു നീണ്ട നിറയുണ്ട്.

  • @kirankiran161
    @kirankiran161 Год назад +488

    മെയിക്കപ്പിൽ മുങ്ങിയ അവതരികയിക്ക് ലൈക് ഉണ്ടോ 😄😄😄

    • @amalcabraham1064
      @amalcabraham1064 Год назад +56

      news hostsinu okke prethyekam make artists new channel thanne arrange cheythu kodukkum. They use products which are branded and tested. Ivide fake productsine kurichanu samsarikunne

    • @invertedviews
      @invertedviews Год назад +19

      Makeup kurichalla branded allatha fake products kurichanu parayunath .quality illatha type 🤦

    • @kdiyan_mammu
      @kdiyan_mammu Год назад +12

      അവതാരിക മഞ്ഞളും ചന്ദനവും ആണ് ഉപയോഗിക്കുന്നെ😁

    • @Jibin_kayyalan
      @Jibin_kayyalan Год назад

      Avatahtika kolllam

    • @Indiankingyt
      @Indiankingyt Год назад

      Super 👌 bro

  • @shanaishan5488
    @shanaishan5488 Год назад +227

    ചെറിയ കുട്ടികൾ പോലും ഇപ്പോൾ മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങില്ല.

  • @aryaashokr5828
    @aryaashokr5828 Год назад +163

    You tube influencers are the main promotor of cosmetics

  • @bindhusuresh9255
    @bindhusuresh9255 Год назад +71

    അല്ലെങ്കിലും ഈ വെളുപ്പിനെ ഇത്ര അധികം ഉയർത്തി കാണിക്കണ്ട ആവശ്യം ഇല്ല എല്ലാവരും വെളുപ്പ് വെളുപ്പ് എന്ന് പറയുന്നത്കൊണ്ടാണ് കുട്ടികൾ പോലും അതിന്റെ പുറകെ പോകുന്നത്

    • @saranyakrishanan9986
      @saranyakrishanan9986 Год назад +1

      True..... 💯.....ആ കുട്ടി എന്ത് വെളുപ്പ് എന്ന് പറയും . 🥺

    • @ebinmathew2291
      @ebinmathew2291 Год назад +1

      Saundaryam ulla vasthu aalkare aakarshikkum....veluthavarkanu karuthavare kal kooduthal appeal
      So....kuttikale kuttam parayanda...it's human nature

  • @sb...sasthamcotta5988
    @sb...sasthamcotta5988 Год назад +17

    ഗ്ലാമി ഗംഗ എന്നൊരു പെണ്ണ് എന്തൊക്കെ cosmetics ആണ് use ചെയ്യുന്നത്. 🤔സത്യത്തിൽ അവരുടെ skin കാണുമ്പോൾ തന്നെ പേടിയാകും. Natural skin പോയി... എല്ലാം apply ചെയ്യുന്നത് ഒരു body യിൽ തന്നെയല്ലേ.. ഇതൊന്നും ആരും follow ചെയ്യരുത് plz.... ഞാൻ പറഞ്ഞു എന്ന് വിചാരിച്ചു ഇതിന്റെ പേരിൽ ആരും എന്നെ question ചെയ്യാൻ വരരുത്..

    • @fasi1689
      @fasi1689 Год назад +2

      സത്യം... ആ കുട്ടി ചെയ്യുന്നത് കാണുമ്പോൾ side affect ഒന്നും ഇല്ലേ എന്ന് ഞാനും ഓർക്കാറുണ്ട്...over ആണ് ആ കുട്ടി ചെയ്യുന്നത്...

    • @healthydays8888
      @healthydays8888 Год назад

      True

  • @arunchandran2891
    @arunchandran2891 Год назад +137

    Skin and body care is a healthy routine... But we should use quality products...

  • @Sangeethapallavi
    @Sangeethapallavi Год назад +33

    Makeup ചെയ്യുന്നത് ഒരു തെറ്റ് അല്ല.. അത് അവരവരുടെ ഇഷ്ടം ആണ്. ചിലർ അവരുടെ felid നു വേണ്ടിയും makeup ചെയ്യുന്നുണ്ട്..but വാങ്ങുമ്പോൾ നല്ല വില കൊടുത്ത് നല്ല products വാങ്ങുക.. ഞാൻ എൻ്റെ 8ത് standrd മുതൽ മുഖത്ത് ഫൗണ്ടേഷൻ ഇടുന്നുണ്ട്.. എൻ്റെ സ്റ്റേജ് perfomnace വേണ്ടി... നന്നായി care ചെയ്യുന്നുണ്ട് so കുഴപ്പങ്ങൾ ഒന്നും ഇല്ല.. പിന്നെ skin care മോശം കാര്യം അല്ല... Body and face tan വരാതെ നോക്കിയാൽ തന്നെ മതി.... നല്ല ഒരു sunscreen ഉപയോഗിച്ചാൽ 1 month കൊണ്ട് തന്നെ നമ്മളിലെ tan ഓക്കേ മാറി.. നന്നാവും..

    • @RekhaRekha-vm4fg
      @RekhaRekha-vm4fg Год назад +1

      Etha nalla brand products??

    • @sainusalam
      @sainusalam Год назад

      Enkil nalla oru sunscreen suggest cheyyoo??

    • @shaliniachu9969
      @shaliniachu9969 Год назад +1

      @@sainusalam truderma nd solasafe

    • @aparnashinu1093
      @aparnashinu1093 Год назад

      Sunscreen eatha

    • @ramzyr4920
      @ramzyr4920 Год назад

      @@aparnashinu1093 derma co de nallayanu avarude site il ninnu vanguka

  • @ITSMEMINI
    @ITSMEMINI Год назад +13

    എന്റെ nearest ആയിട്ടുള്ള 3 ആം ക്ലാസ്സ്‌ ലെ കുട്ടിയെ അമ്മ തന്നെ ആണ് ലിപ്സ്റ്റിക്, മസ്കര എല്ലാം ഇട്ടു സ്കൂളിൽ വിടുന്നത്.. ഇത് എന്താ ഇത്ര ചെറുതിലെ ഇങ്ങനെ ഇട്ടു വിടുന്നത് എന്ന് ചോദിച്ചപ്പോ അവൾക്ക് നിർബന്ധം അത് കൊണ്ട് ആണ് എന്ന് അമ്മ പറഞ്ഞു.. മക്കൾ parents നെ അനുസരിക്കാൻ തയ്യാറാവാത്ത ഒരു new ജനറേഷൻ ഉണ്ടാവുന്നു എന്ന് കൂടി ഇതിൽ നിന്ന് മനസിലാവുന്നു

  • @raheemra5652
    @raheemra5652 Год назад +73

    ചില പെൺ കുട്ടികൾ മുഖം മൊത്തം മേക്കപ് ആണ് അവരുടെ വിചാരം അത് ഒറിജിനൽ കളർ ആണ് എന്ന് നമ്മക് കണ്ടാൽ മനസിൽ ആവും പൂട്ടി ഇട്ട് നടക്കുബോൾ 🙄

  • @foodpanda6174
    @foodpanda6174 Год назад +27

    എന്തു സൗന്ദര്യം മനസ്സ് നന്നലെങ്കിൽ മുഖം വീട്ടിത്തിളങ്ങിയിട്ട് ഒരു കാര്യവും ഇല്ല

  • @peopletalk4024
    @peopletalk4024 Год назад +19

    ദൈവം തന്ന സൗന്ദര്യം കൊണ്ട് ഞാൻ സന്തുഷ്ടനാണ്...ഒരുപാട് പേർ നിറത്തിന്റെ പേരിൽ കളിയാക്കിയിട്ടുണ്ട്.മറുപടി 😊😊 മാത്രം

    • @renjinianeesh3398
      @renjinianeesh3398 Год назад +1

      Me too but tan und enik onnu veliyil iraggiyal kadipeti akum😬

    • @shibinaanvar7868
      @shibinaanvar7868 Год назад

      @@renjinianeesh3398 natural ആയിട്ടുള്ള എന്തേലും ഉപയോഗിക്കു. Tan മാറ്റിയെടുക്കാം

  • @k.k.hrahman3778
    @k.k.hrahman3778 Год назад +156

    ഈ അവതാരിക തന്നെ നന്നായി പുട്ടി അടിച്ചിട്ട് ആണ് വാർത്ത വായിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് 😀😀😀ചെറിയ കുട്ടികൾ വരെ ഇപ്പൊ ഇങ്ങനെയൊക്കെ വാരി ത്തേചിട്ട് ആണ് പോകുന്നത് അല്ലെങ്കിൽ അമ്മമാർ അങ്ങനെ ആണ് പറഞ്ഞയക്കുന്നത്.

    • @neethumolsinu6384
      @neethumolsinu6384 Год назад

      😀😀

    • @aarsha89
      @aarsha89 Год назад +2

      1:04

    • @PKSDev
      @PKSDev Год назад

      പുട്ടി !🤭🤗😋😆

    • @kunjchikunjan7581
      @kunjchikunjan7581 Год назад

      😀😀😀

    • @jefnaaj9132
      @jefnaaj9132 Год назад +1

      Aanengil entha? Makeup cheyyunnathu okke ororutharude ishtam aanu but quality products aayirikkanam ennu mathram

  • @adhizadhu6191
    @adhizadhu6191 Год назад +35

    പാവത്തിങ്ങൾക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ 🙏

  • @nooniya
    @nooniya Год назад +2

    ഇന്നലെ ഞാൻ വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ബസിൽ പോരുമ്പോൾ 5,6 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണെന്ന് തോന്നുന്നു..ക്ലാസ്സിൽ നിന്ന് ഇട്ടു പോന്നതാണെന് തോന്നുന്നു. ലിപ്സ്റ്റിക്, പൌഡർ ഇട്ടിട്ടുണ്ട്. Powder മുഖത്ത് നിന്ന് പോയിട്ട് പോലുമില്ല.. ഓരോരോ കാലം.. വീട്ടിൽ ചെന്നാൽ ഇവരുടെ ഉമ്മമാർ ഇതൊന്നും കാണുന്നില്ലേ ആവോ.. ഞാനും ഒരു അമ്മയാണ്.....ഈ മേക്കപ്പ് പൂർണമായും എതിർക്കുന്നു. സ്കൂളുകളിൽ തന്നെ ഇതിനൊരു നടപടി ഉണ്ടാക്കേണ്ടതുണ്ട്..

  • @deepavishnudev2659
    @deepavishnudev2659 Год назад +15

    സൗന്ദര്യം ഉള്ളവരാണ് കൂടുതൽ യൂസ് ചെയ്യുന്നത്

  • @Prasanna78
    @Prasanna78 Год назад +7

    ചില പ്രമുഖ youtubers ഒക്കെ തന്നെ അവരുടെ പഴയ ഫോട്ടോസ് കണ്ടാൽ നന്നായി കറുതിട്ട് ആയിരുന്നു .ഇപ്പൊൾ അവരെ കണ്ടാൽ full body വെളുത്തു സായിപ്പിനെ പോലെ ആണ്.മുഖം മാത്രം ആണെങ്കിൽ makeup ആണ് എന്ന് പറയാം full body engine whiten ചെയ്യുന്നു.അറിങ്ങിട്ടെ എനിക്ക് ചെയ്യാൻ വേണ്ടി അല്ല.ഒരു സംശയം ചോദിച്ചതാ

    • @bavamon7955
      @bavamon7955 Год назад +1

      Athinalle glutathione tablets ullath . Full body whiten cheyyan. Celebrity secrets

    • @dewdrops4647
      @dewdrops4647 Год назад +4

      നേരത്തെ filter camera ഇല്ല. ഇപ്പോൾ ഉണ്ട്. അതാണ് വ്യത്യാസം.

  • @indifferent_chimney
    @indifferent_chimney Год назад +60

    എൻറെ ഓർമ്മയിൽ ഞാൻ ഏഴാം ക്ലാസിനു ശേഷം ഇതുവരെ പൗഡർ പോലും ഇട്ടിട്ടില്ല..😂

  • @seethak6109
    @seethak6109 Год назад +7

    ശരിയാണ്. ഒന്നാം ക്ലാസ്സിൽ പോകുന്ന കുട്ടികൾ വരെ പുറത്തു പോകുമ്പോൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നു. 64 വയസ്സ് ആയ ഞാൻ ഇതുവരെ കുളിക്കാൻ ഷാംപൂ ഉപയോഗിച്ചിട്ടില്ല. അത് കൊണ്ടു മുടി ഇ പ്രായത്തിലും നരച്ചിട്ട് ഇല്ല. മക്കൾ ഉപയോഗിക്കുന്നു അത് കൊണ്ടു മുടി നരച്ചു തുടങ്ങി. എന്റെ അമ്മ എന്നെ വളർത്തിയ കാലം അല്ല ഇപ്പോൾ. കാലം മാറി കോലം മാറി. ഞാൻ പുറത്തു പോകുമ്പോൾ പൌഡർ പോലും ഇടാറില്ല. വേണമെങ്കിൽ ചക്ക വേരിലും. വേണ്ട എന്ന് തീരുമാനിച്ചാൽ ഒന്നും ആവശ്യം ഇല്ല. വേണം എന്ന് തീരുമാനിച്ചാൽ എല്ലാം വേണം.

    • @nived2826
      @nived2826 Год назад +1

      Chechi nalla brand producta aanenkil no problem oru skin care important teenage age muthal like sunscreen, moistrsr, cleanser

  • @istoletaeguccihethrowmeton5748
    @istoletaeguccihethrowmeton5748 Год назад +4

    Skin is precious and if you feel confident by using skin products use branded ones or just use homemade
    And remember god made everyone beautifully

  • @ammuammuse4752
    @ammuammuse4752 Год назад +115

    ഒരിക്കൽ പോലും മേക്കപ്പ് ഇടാത്ത ഞാൻ 😁 😁

    • @orvinr4836
      @orvinr4836 Год назад +6

      അത് ശേരിയ. സൗന്ദര്യം ഉള്ളവർക്ക് എന്തിനാ അല്ലേ മേക്കപ്പ് 😅👍🏻

    • @shaimashaaz4034
      @shaimashaaz4034 Год назад

      🥱

    • @indifferent_chimney
      @indifferent_chimney Год назад +3

      കെട്ടുന്നവന്റെ/ കെട്ടിയവന്റെ ഭാഗ്യം..❤️

    • @ammuammuse4752
      @ammuammuse4752 Год назад

      @@indifferent_chimney mrg കഴിഞ്ഞു 🙂

    • @indifferent_chimney
      @indifferent_chimney Год назад

      @@ammuammuse4752 അതാ പറഞ്ഞത്..😉

  • @nithyakrishna5565
    @nithyakrishna5565 Год назад +20

    സത്യത്തിൽ നമ്മൾ ദൈനം ദിനം ഉപയോഗിക്കുന്ന എല്ലാത്തിലും മായമുണ്ട് ...
    പിന്നെ makeup products വാങ്ങിക്കുമ്പോൾ നല്ല online site like nykaa അതിൽ നിന്നൊക്കെ വാങ്ങിക്കുക ... നല്ല brand cosmetics use ചെയ്യുക , ഒരു 18 കഴിഞ്ഞു makeup products use ചെയ്യുന്നതാണ് നല്ലത്

    • @MK123.79
      @MK123.79 Год назад +5

      അതെ 🥴 കഴിക്കുന്ന പച്ചക്കറികൾ , മത്സ്യം , അങ്ങനെ തുടങ്ങി എല്ലാം 😑😑😑

    • @dabbystar1011
      @dabbystar1011 Год назад +3

      എന്തിന് 🤭🤭🤣 ആണുങ്ങൾക്ക് ഇങ്ങനെ ആൾ മാറാട്ടം നടത്തേണ്ട ആവിശ്യമില്ല. ദൈവം തന്ന പോലെ confidence ആയി നടക്കും. മുടി stright, face വെളുപ്പിക്കൽ, eye brows modification, lense ഇട്ട് പൂച്ചകണ്ണ് ആക്കൽ, ചുണ്ട് ചുവപ്പിച്ചു നിക്കൽ, ചുരുക്കി പറഞ്ഞാൽ natural ആയി കിട്ടിയതെല്ലാം modify ചെയ്യുകയാണ്. ഏതു കാലം മുതലാണ് girls ന് ഈ complex തുടങ്ങിയത് ആവോ. 🤣🤣😀

    • @Lilith-re5po
      @Lilith-re5po Год назад

      Nykaa 💩💩💩

    • @nithyakrishna5565
      @nithyakrishna5565 Год назад +7

      @@dabbystar1011 eshtamullavar idatte do, ipo celebrity male artist ellavarum makeup cheyyarille... ororutharude personal choice idano Vendayo ennullath 👍🏼

    • @dabbystar1011
      @dabbystar1011 Год назад +1

      @@nithyakrishna5565 im not talking about celebrities. Nammude veetil college pen piller, എന്തിനാണ് ഇങ്ങനെ കൃത്രിമമായി സൗന്ദര്യം ഉണ്ടാക്കി പഠിക്കാൻ പോവുന്നത് 🤭🤭 പോക്ക് കണ്ടാൽ തോന്നും സൗന്ദര്യ മത്സരം ഉണ്ടോന്ന്. College ലെ boys ന്റെ attention കിട്ടാൻ ആകും, പാവങ്ങൾ.😂

  • @seetha967
    @seetha967 Год назад +116

    ആകെ ഉള്ളത് പൗഡർ, eye liner, lip balm.. ഇനി ഇതും കൂടി ഒഴിവാക്കിയാൽ തീർന്നു😪

    • @sreesree5967
      @sreesree5967 Год назад +4

      Njanum 😀

    • @arunkumararun9346
      @arunkumararun9346 Год назад +5

      ഇവയിൽ ആണ് പ്രശ്നം ഉള്ളത് 😂😂. നാച്ചുറൽ ആയിട്ടുള്ള products വീട്ടിൽ നിന്നും നിർമ്മിച്ചു നൽകുന്നവർ ഉണ്ട് സഹോദരി മാരെ അത് വാങ്ങിയാൽ മതി. ബ്രാൻഡ് വാങ്ങുമ്പോൾ ശ്രെദ്ധിക്കുക

    • @619pettu
      @619pettu Год назад +7

      Allergy kaaranam powder polum idan pattaatha njan 😌😌

    • @Homei_skills1033
      @Homei_skills1033 Год назад +7

      കണ്മഷി മാത്രം എപ്പോഴെങ്കിലും ഉപയോഗിക്കും ഞാൻ

    • @rosebriji4433
      @rosebriji4433 Год назад +1

      Cuticura powder mathram upayogukkunna njan

  • @SoorajT
    @SoorajT Год назад +68

    First RUclips n insta beauty influencers ne ban cheyanam

  • @sukumarvengulam117
    @sukumarvengulam117 Год назад +50

    ഡോക്ട്ടർമാരും കണക്കാണ് അവരും പലതും നമ്മളിൽ പരീക്ഷിക്കുന്നുണ്ട്.

    • @vijik290
      @vijik290 Год назад +3

      You tubil kure docters irangitund marunu compnykale help chyyanum okke

    • @healthydays8888
      @healthydays8888 Год назад

      സത്യം കൊച്ചി skinsecret ellam വെറും പരസ്യം ആണ് പരീക്ഷണം doctors അടക്കം ഉടായിപ്പ്

  • @malabar_tech
    @malabar_tech Год назад

    ഞാൻ ഇന്ന് വരെ മേക്ക് up ഉപയോഗിച്ചില്ല but മുകകുരു വന്നു മാറി കിട്ടാൻ പല ഒറ്റ മൂലി ഉപയികിച്ചു ചുണ്ടിന് ഇന്ന് വരെ ഒന്നും ഉപയോഗിച്ചില്ല ചുണ്ടിന്റെ ചുവപ്പ് ഇപ്പോഴും നിലനിൽക്കുന്നു dr കണ്ടു മരുന്നു കാൽഭാഗം ആകും മുമ്പ് മുകകുരു പമ്പ കടന്നു ഇപ്പോ ഒരു മുകകുരു പോലും ഇല്ല ഇപ്പോഴും മരുന്നു മുതലാകാൻ മുകകുരുവിനെ കാത്തിരിക ഒന്നും വരുന്നില്ല

  • @worldofsolotraveller1830
    @worldofsolotraveller1830 Год назад +5

    Skin doctors nodu chodichal avar pala companikalum ayitu tie up cheythu nammalodu aa company products okke parayum. Athinulla commision avarkkum kitum

  • @innale.marichavan
    @innale.marichavan Год назад +153

    വെളുത്തിട്ട് പാറാൻ വേണ്ടി തേച്ചവരൊക്കെ പാറി പാറി എവിടെ എത്തി ആവോ😹😹

    • @hasinousha8615
      @hasinousha8615 Год назад

      Innale marichavane edho oruthan angane paranjen vech adh thane paadi paadi nadakarudh innale marichavan Inn engane eneetu

    • @prathyush4039
      @prathyush4039 Год назад +5

      താങ്കളുടെ അടുത്ത് എത്തി കാണും😎

    • @de_v_il6_6_67
      @de_v_il6_6_67 Год назад +2

      😂

    • @lalithavijayan5643
      @lalithavijayan5643 Год назад

      😄😄😄😄😄

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Год назад +3

    ഇവിടെ ആഫ്രിക്കയിൽ എല്ലാവരും ഉപയോഗിക്കുന്നു

  • @lispotjobs
    @lispotjobs Год назад +8

    ബെളുത്തിട്ട് പാറിയ അവതാരികക്ക് കൊടുക്ക് ഒരു ലൈക്‌ 😜

  • @soumyajinsu
    @soumyajinsu Год назад +25

    ആളുകളുടെ ഈ തൗരെയേ ശെരിക്കും മുത്തിലെടുക്കുന്നത് വ്ലോഗർ maarannu....വേദത്തതും വേണുന്നതുമായ എല്ലാം പരീക്ഷിച്ചു നല്ലതല്ലുപറയും...

  • @subhashparo5505
    @subhashparo5505 Год назад +10

    മുഴുവൻ കേട്ടില്ല എങ്കിലും ഒരു കമൻറ് ഇടുന്നു ദൈവം തന്ന സൗന്ദര്യം നശിപ്പിക്കാതെ നോക്കുക അത് കൂട്ടാൻ ദൈവത്തിന് കഴിയൂ തൽക്കാലം മാത്രം നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ ആ തൽക്കാലത്തെ സൗന്ദര്യം കണ്ട് ആരെങ്കിലും വരാൻ ആഗ്രഹിച്ചാൽ വന്നുകഴിഞ്ഞാൽ അത് പോയാൽ അവർ തിരിച്ചു പോകും എന്ന് ആലോചിക്കുക എത്ര മേക്കപ്പ് ചെയ്താലും ആ കറുത്ത മറ വിട്ടു ഒരുനാൾ ഒറിജിനൽ പുറത്തുവരും അതുകൊണ്ട് നമ്മൾ സൗന്ദര്യം ഉണ്ടാവാൻ വേണ്ടി ചതിയിൽ പെടാതെ സൂക്ഷിക്കുക അതാണ് ഏറ്റവും നല്ലത് കൃത്രിമ സൗന്ദര്യത്തിന് പോയിട്ടല്ലേ ഈ ഗതി വന്നത് അത് കൂടിയാൽ എത്രയാ ഉണ്ടാവുക എന്ന് അറിയില്ലേ അറിയില്ലെങ്കിൽ മനസ്സിലാക്കുക

  • @raguuusrutzz9605
    @raguuusrutzz9605 Год назад +2

    Vloggers.....kurre products eduth.. good anu ....link kodukam enoke paranju oro demo kanikum...athu Stop chyikanam...kochu piller ithoke kandu poi vangum... doctor ne consult chaithe product vangavu.... celebrity s chumma avarku income earn oronu kanikum....nokiyal ariyam...ella vloggers um same product demo kanikunathu...so dnt go behind...

  • @mahasoomaoks6224
    @mahasoomaoks6224 Год назад +3

    പാരമ്പര്യമായി എൻ്റെ കാർണോമാർ സൗന്ദര്യം ഉള്ളത് കൊണ്ട് എനിക്കും അതു കിട്ടി അത് കൊണ്ട് രക്ഷപെട്ടു😊🥳

  • @ahadayan1292
    @ahadayan1292 Год назад +63

    മേക്കപ്പ് സാധനങ്ങൾക്ക് എതിരെ ഫുൾ മേക്കപ്പ് ഇട്ടു റിപ്പോർട്ട് കൊടുത്ത ചേച്ചിയാണ് എന്റെ ഹിറോ 😁😁

    • @Kudoos-zv7ux
      @Kudoos-zv7ux Год назад +1

      😅

    • @fidhak1591
      @fidhak1591 Год назад +5

      Fake makeup productsne kurichaanu news..ivar okke branded&tested products mathre use cheyyullu

    • @ahadayan1292
      @ahadayan1292 Год назад

      @@fidhak1591 എന്ന് നമ്മൾ കരുതുന്നു. അങ്ങനെയാവട്ടെ 😊

    • @ahadayan1292
      @ahadayan1292 Год назад

      @@Kudoos-zv7ux 😊

  • @shameemali9046
    @shameemali9046 Год назад +22

    ലിപ്സ്റ്റിക്ക് ഇപ്പോഴത്തെ കുട്ടികൾ ഓവർ ആയി ഉപയോഗിക്കുന്നുണ്ട്

  • @afsalrifaafsal7130
    @afsalrifaafsal7130 Год назад +4

    Youth face cream പറഞ്ഞ ഒന്ന് ണ്ട് അതൊക്കെ യൂസ് ചെയ്തിട്ട് പ്രോബ്ലം വന്നു ഒരാളാണ് ഞാൻ അപ്പോൾ അവർ പറയുന്നത് ഒറിജിനലും കോപ്പിയും ഉണ്ട് എന്നാണ് പക്ഷേ നമുക്ക് മനസ്സിലാകുന്നില്ല ഏതാണ് ഒറിജിനൽ ഒന്നും കോപ്പിയൊന്നും

  • @petsanimals440
    @petsanimals440 Год назад +6

    ഞാൻ ഒക്കെ എന്നും പൊട്ടു തോടും,കണ്ണുഎഴുതും,പൗഡർ ഒക്കെ വല്ല കാലത്തും ഇട്ടാൽ
    ആയി,you tube വീഡിയോ ഒക്കെ നോക്കുമ്പോൾ ആൾക്കാർ എന്തെല്ലാം ആ മുഖത്തു വാരി ഇടുന്നത് ,ഇതിന്റെ ഒക്കെ ആവശ്യം എന്താ?

  • @joshuakurien5826
    @joshuakurien5826 Год назад +44

    സുന്ദരൻ അല്ല. പണവും ഇല്ല. അതുകൊണ്ട് സൗന്ദര്യ വർദ്ധന വസ്തുക്കൾ ഉപയോഗിക്കുന്നില്ല. 😀

  • @Aadhi20
    @Aadhi20 Год назад +6

    Ithil parayunnath makeup or skin care products use cheyyaruth ennalla, pagaram fake or duplicate products use cheyyaruth, invest in good products, study about the ingredients and ingredient list of each product you use… Athyavashym ennu thonnunna minimum products mathrm use cheyyuga.. above 18 yrs ithokke use cheyyunnathanu nallath,thats all❤

    • @RekhaRekha-vm4fg
      @RekhaRekha-vm4fg Год назад

      Etha nalla brand

    • @ardraanil9536
      @ardraanil9536 Год назад

      @@RekhaRekha-vm4fg do your own research in Google, you will get idea. Always check spelling and logo of original brand and the one you buy.

  • @MrMindsetpsc
    @MrMindsetpsc Год назад +1

    Brittish whitening ക്രീം കുഴപ്പമുണ്ടോ

  • @padmakumar8803
    @padmakumar8803 Год назад +8

    Ethu check cheyyendathu govt aanu.use cheyyan padillatha products vilkkan permission kodukkarathu

  • @divyarajesh3365
    @divyarajesh3365 Год назад

    ഞാനൊരു ബ്യൂടീഷൻ ആണ്... ഒരു മേക്കപ്പും ഇടില്ല... സാധാരണ പോലെ തന്നെ എപ്പോഴും.. ഇപ്പോൾ കുഞ്ഞുങ്ങൾ പോലും ലിപ്സ്റ്റിക് ഫൌണ്ടേഷൻ ഒക്കെ ഇടും.. മാതാപിതാക്കൾക്ക് വലിയ കൂടിയ ബ്രാൻഡ് ഒന്നും വാങ്ങിച്ചു കൊടുക്കാൻ കഴിയണം എന്നില്ല... ചിലപ്പോൾ അത്‌ അറിയുക പോലുമില്ല.. പത്താം ക്ലാസ്സ്‌ A+ മേടിച്ചാൽ സ്മൂത്ത്‌ ചെയ്യണം എന്ന് പറഞ്ഞു അമ്മമാരെകൊണ്ട് കൊണ്ട് വരുന്നവരുണ്ട്... ഇവിടെ വന്നാൽ കാര്യമൊക്കെ പറഞ്ഞു മനസിലാക്കി വിടും.. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല

  • @ashakrishnan7092
    @ashakrishnan7092 Год назад +2

    Elements multiaction fairness cream use cheyyu orikkalum Sid effect illa mi life style globel marketing p.vt. Product aanu very good products

    • @nazrinnaz1858
      @nazrinnaz1858 Год назад

      Price എത്രയാ???? Online order ചെയ്യാമോ????

  • @Hasbi658
    @Hasbi658 Год назад +22

    വെളിച്ചെണ്ണയും ഏതെങ്കിലും ഒരു സോപ്പും ഉപയോഗിച്ചുള്ള കുളിയും.എന്റെ സൗന്ദര്യത്തിന്റെ രഹസ്യം 😌

    • @devadevi5935
      @devadevi5935 Год назад +2

      ഞാനും 👍🏻👍🏻👍🏻

  • @shibilasherin6052
    @shibilasherin6052 Год назад +2

    Hudabeauty and Mac polulla high brandsinte ellam dupe ippol normal fancy shopil kaanarund...athokke use cheyyunnath ee cheriya school kuttikal aan.. Don't use fake products

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад +31

    ഇത്രയും കാലം എവിടാരുന്നു... എല്ലാരും..

    • @chinchusaran1651
      @chinchusaran1651 Год назад

      Oronnum medichu alakar use chaythu aalkarkku ndhelum varumbol varum kuthipokikondu . Vannu kazhinjashesham alla varum munneyaanu janangale safe aakanullath .ellathinum ororthare niyamikarundallo pinnendhukondu e soundharyavarthatha products check chayyanum aarelum niyamichaal

  • @Avr444
    @Avr444 Год назад +82

    മാസങ്ങൾക്ക് മുമ്പ്കണ്ട കറുത്തവരെ
    ഇപ്പൊ കാണുമ്പോൾ വെളുത്തിരിക്കുന്നു 😂

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n Год назад +1

    പണ്ട് ഞാൻ powder ഉം കരിയും മാത്രേ ഇടത്തൊള്ളാരുന്നു കോളേജിൽ പോയതിന് ശേഷം ആകെ മാറി 😌 ഓരോന്ന് ഉപയോഗിച്ച് നോക്കിയപ്പോൾ കൊള്ളാം 😂 അങ്ങനെ hair treatment ചെയ്തു style മാറ്റി. 🥰

    • @vava997
      @vava997 Год назад

      ഹെയർ ട്രീറ്റ് മെന്റ് എന്താ 🤔 മുടി കൊഴിച്ചിൽ ഇല്ലേ 🤔

  • @saranyapradeep96
    @saranyapradeep96 Год назад

    Oru. Sunscreen നമ്മുടെ ഈ ഒരു കാലാവസ്ഥക്ക് പലപ്പോഴും must aan.. അല്ലെങ്കിൽ പലപ്പോഴും p alba പോലുള്ള ബോറൻ skin problems വരും..so its better to consult a skin doctor.. Make an understanding about ur skin type and let them suggest a better option for u.

  • @shabnarahman5605
    @shabnarahman5605 Год назад

    Karnormark nalla bhangiyind kolund athond brutision cheyyanda aavishyamilla

  • @vichnukoman
    @vichnukoman Год назад +5

    Nothing wrong in taking care of skin..... Use good quality ingredient products.... Dont go for cheap products

  • @masas916
    @masas916 Год назад +19

    ഞങ്ങളാരും ഇതിനെ പറ്റി ഒരറിവും ഉണ്ടായവരല്ല. ഇത് തേച്ചാൽ വെളുക്കും ഇത് കഴിച്ചാൽ തുടുക്കും ഇത് കഴിച്ചാൽ മരിക്കും എന്നൊക്കെ പറഞ്ഞ് ഒലിപ്പീരു പരസ്യങ്ങൾ കാണിച്ചത് നിങ്ങളൊക്കെ തന്നെയല്ലേ ആൾക്കാർ പട്ടിണി കിടക്കുമ്പോഴും പാലും തേനും ബാദാമും ചന്ദനവും മഞ്ഞളും ഓറഞ്ചും കുക്കുമ്പറും അങ്ങനെ എന്തൊക്കെയുണ്ട് അതെല്ലാം ചേർത്തുണ്ടാക്കിയ ക്രീമാണെന്ന് പറഞ്ഞും കറുത്തവർ ഭംഗിയില്ലാത്തവരാണെന്ന് പറയാതെ പറഞ്ഞും ജങ്ങളുടെ ദ്വർബല്യം മുതലെടുത്തിട്ട് ഇപ്പൊ അതെ സാധനങ്ങളുടെ പിന്നെയും കളിയാക്കുന്നു. 🫤😏

    • @dailymindfresher9587
      @dailymindfresher9587 Год назад +1

      Than enthina vangune areyum nirabnthikkunnillaloo

    • @masas916
      @masas916 Год назад

      @@dailymindfresher9587 എന്ന് ക്രീം മുതലാളി 😏

  • @romyjose1012
    @romyjose1012 Год назад +1

    Veroru add kandu British cream pettannu velukum ennane add , entayalum atilekonnum veezhanjate kariyamayo

  • @nsh2718
    @nsh2718 Год назад +1

    njn oru products m use cheynile enn parayunavarod,, pandathe kaalam ala ith. Use cheyndath use cheythirikenam. Correct skin care is required always.

  • @naflasaleem4732
    @naflasaleem4732 Год назад

    Thnx for advice....😊😊

  • @meenakshiriju3222
    @meenakshiriju3222 Год назад +3

    സ്കിൻ light തേച്ചു മുഖം ayh stop ച്യ്തപോ aske സീൻ ആയി ഇപ്പോ 6മാസം ട്രീറ്റ്മെന്റ് ആണ്.. അനുഭവം ഗുരു 😥😥😥😥😥😥

  • @satheeshc.m6883
    @satheeshc.m6883 Год назад +21

    സ്കിൻ ഡോക്ടർമാർ സത്യം മാത്രമേ പറയൂ .... 😂😂അവരിലും കുറേ വ്യാജൻമാരില്ലേ... കള്ളത്തരത്തിന് കൂട്ടുനിൽക്കുന്നവർ

  • @anilkumarkb6262
    @anilkumarkb6262 Год назад +1

    ഇങ്ങനെയുള്ള നല്ല കാര്യങ്ങളൊക്കെ ചർച്ചചെയ്യാൻ തുടങ്ങിയല്ലോ വളരെ നല്ല കാര്യം🙏

  • @libusm6442
    @libusm6442 Год назад +9

    വാചകം അടിക്കുന്ന അവതാരിക ഒരു മേക്കപ്പും ഉപയോഗിക്കുന്നില്ല എന്ന് മുഖം നോക്കിയാൽ അറിയാം

  • @elizabethfrancis1541
    @elizabethfrancis1541 Год назад +7

    Yes you are correct it might cause skin cancer later. It should be tested and publish which product is good for according to age .So that the parents will take care of it .Thanks for this news .

  • @shaijohnshaijohn8819
    @shaijohnshaijohn8819 Год назад +4

    Best information for people 👌

  • @voiceofsangeet4411
    @voiceofsangeet4411 Год назад +5

    പാവങ്ങൾക്ക് ഇത്ര സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ

  • @thasleemanoufal5474
    @thasleemanoufal5474 Год назад +2

    സ്‌നാപ് ചാറ്റും ഇൻസ്റ്റയും ഉള്ളിടത്തോളം കാലം എന്നെ തകർക്കാൻ ആർക്കും (ഒരു ക്രീമിനും )കഴിയില്ല 😌😌

  • @gulmohar5754
    @gulmohar5754 Год назад +51

    നോക്കിയും കണ്ടും ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ല. കപ്പയിലും apple ലും സൈനൈഡ് ഉണ്ട്. എന്നു പറഞ്ഞ് ആരെങ്കിലും അത് കഴിക്കാതിരിക്കുന്നുണ്ടോ... അതു പോലെയെ ഉള്ളൂ... enjoy ur life.... 😀😀😀

  • @sanam4514
    @sanam4514 Год назад +7

    Schoolil pokumbol powder polum use cheyyatha ente makale njan vazhakku parayum ippol itu kelkkumbol athu nannayennu thonnunnu

    • @dp5030
      @dp5030 Год назад +1

      Powder is one of th worst product.. breathing issuesnu karanam avum long term use

  • @yatra9874
    @yatra9874 Год назад +11

    മുഖത്തു ഒരു സാധനം ഇടാത്ത ഞാൻ 😌

  • @angrygrl4446
    @angrygrl4446 Год назад +161

    അപ്പോൾ ആ ബെൾത്തിട്ട് പാറിയ ആ ചെക്കന്മാരുടെ കാര്യം കട്ടപ്പൊക 🤭🤭🤣🤣

    • @Iam_mahesh
      @Iam_mahesh Год назад +2

      😂😂😅

    • @angrygrl4446
      @angrygrl4446 Год назад +2

      @@Iam_mahesh 🤭🤭

    • @gdgggggg
      @gdgggggg Год назад

      ഏതു ചെക്കന്മാർ?

    • @angrygrl4446
      @angrygrl4446 Год назад +1

      @@gdgggggg അതൊക്കെ ഉണ്ട്.. നിങ്ങൾക്ക് അറിയതോണ്ടാ 🤭🤭

    • @gdgggggg
      @gdgggggg Год назад +2

      @@angrygrl4446 അറിയാത്തത് കൊണ്ടാണ് ചോദിച്ചത്? ആരാണ് അവർ?

  • @Rocky-1997
    @Rocky-1997 Год назад +36

    അങ്ങനെ ആണെങ്കിൽ ലിപ്സ്റ്റിക് ഉം കണ്മഷിയും "വെള്ള" കളർ ആക്കും എന്ന് govt (ജനങ്ങളുടെ കാര്യത്തിൽ എന്തൊരു ശ്രദ്ധ)😁

  • @aishafathzz6899
    @aishafathzz6899 Год назад +3

    ചില നടിമാർ മേക്കപ്പ് ഇല്ലാതെ കണ്ടാൽ പിന്നെ ഒന്ന് നോക്കാൻ പറ്റില്ല 🤣🤣... നമ്മൾ നമ്മളെ സ്നേഹിച്ചാൽ നമ്മുക്ക് തന്നെ നല്ലത്.. നമ്മുടെ സ്കിൻ ഇരുനിറമാണ് നല്ലത് അതാണ് നമ്മുക്ക് ബെസ്റ്റ്

  • @shajimon140
    @shajimon140 Год назад +3

    മേക്കാപിൻ്റെ കാര്യത്തിൽ ആരും പിന്നിലല്ല.
    ചാനൽ അവതാരകയും വാർത്താവതാരകരു

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn Год назад +18

    സുന്ദരസ്വപ്നങ്ങൾവിരൂപമാകുന്നു..🥵💀👿👹👺

  • @an_as5822
    @an_as5822 Год назад +1

    ചേച്ചി ആ plus two പഠിക്കുന്ന കുട്ടിയുടെ കരാട്ടെ പരസ്യം ഒന്ന് കൂടി പറയുമോ

  • @zubaida8040
    @zubaida8040 Год назад +5

    Njhan onnum use cheyyarilla

    • @jisha261
      @jisha261 Год назад

      ഞാനും.. Only ശില്പ പൊട്ട് 😁😁

  • @rammy695
    @rammy695 Год назад

    Nalla gunanilavaram ulladh upayogichal kuyappamilla

  • @2eenazeherba
    @2eenazeherba Год назад

    An six month ayi soap making original ayi but sale. Cheyyan vangiyilla. Evide adianet channel IL Vedeio vanna soap Indakunna lady Evide license adukadhe one year online vazhi cheydhu epo Bangalore base cheydh cheyyunnund Avide license mathram important Alla. Adh Evide sale cheyyanum pattum. Evide cos.metic license n soap test cheyyan Gvt lab ella

  • @manoojanibin7687
    @manoojanibin7687 Год назад

    Njan ok schoolil padikkumbol bookum bag edukkan ulla time kittunna bhagyam ayirunnu pne makeup idan time kittana... Nammuda ok schoolil padikkumbol main makeup product cuticura powder ayirunnu athu bookil kondu varunnathum 😌

  • @AnlykAbionYouTube
    @AnlykAbionYouTube Год назад +1

    Lipbalm lip dry avathea akkan use chayyandea but one day skip aya lip usual dry avunna kale double dry ava

    • @dp5030
      @dp5030 Год назад +1

      Adhu thonnalandu gym poyi nirthiya kooduthal thadikum enna pole.. moisturing is good.. just use quality products

    • @bavamon7955
      @bavamon7955 Год назад

      Use ghee

  • @e3kids507
    @e3kids507 Год назад

    എന്റെ മോൾ 10 വയസു ഒരുങ്ങുന്നത് അവൾക് ഇഷ്ട്ടല്ല.. ഞാൻ അവളെ നിർവന്ദിച്ചു ഓര്ക്കും. മേക്കപ്പ് ഒന്നും ഇടില്ല കണ്ണിൽ കണ്മഷി.. ഒരു പൊട്ട്.. ഹിമാലയ baby cream..പിന്നെ baby powder.. ജോൺസൻ and ജോൺസൻ ആണ്

  • @blackduck3127
    @blackduck3127 Год назад +3

    Ithinokke lisence govmnt thanne alle kodukunnath

  • @ansalna2709
    @ansalna2709 Год назад +2

    ചേച്ചി കരഞ്ഞുകൊണ്ടാണ് പറയുന്നത് 🫢🫢

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +1

    വിപണിയിൽ കാണുന്നതൊക്കെ വാരിത്തേക്കാതെ നല്ല ഗുണമേന്മയുള്ള oriflame ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കൂ.

  • @Vish-101
    @Vish-101 Год назад +5

    Good report ❤

  • @akashpkumar4529
    @akashpkumar4529 Год назад +2

    World okke ee news okke vanitte weeks ayi evide nammade news upto date akkendathunde

  • @yatharafamily7653
    @yatharafamily7653 Год назад +1

    ചേച്ചി ഏത് ക്രീമ തേക്കുന്നത്

  • @prajeeshpraji41
    @prajeeshpraji41 Год назад +1

    ഇതൊക്കെ ഏറ്റവും കുറവ് ഉപയോഗിക്കുന്നത് നിർഭാഗ്യവശാൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ലയിലാണ് എന്ന സത്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല

  • @soumyaa3568
    @soumyaa3568 Год назад +1

    Ith makeup products nte kozhappm! Aano atho athinte nilavaram. Check cheyyan sadhikkatha govt nte prblm aano?

  • @jaisytm5383
    @jaisytm5383 Год назад +2

    ഒരു powder പോലും ഇടാത്ത ആളുകൾ ഉണ്ടോ എങ്കിൽ ലൈക്കിക്കോ 😆

  • @chinnuzz1714
    @chinnuzz1714 Год назад +1

    എനിക്കു 47 ag ആയി .ഇന്ന് വരെ ജാൻ ഒരു powdear പോലും ഉവയൂഗിച്ചിദില്ല. സൗദ ര്യം കൂടി പോയാൽ അവക ടം. കണ്ടവർ എല്ലാ വരും ഒപ്പം കൂടും. പേടി യാണ് എനിക്കു.

  • @anumohan914
    @anumohan914 Год назад +3

    Ith keralam allee ingane okke ivide nadakku ellathilum maayam ahnn.. Ath iny vaangi kazhikkunna fud , cosmetics, raw veggies,raw meat,fish,clothes angane venda ellathilum und…. Njn Munp kaliyakkuarunn Saudi ullavare mandanmmar ahnn kaattuvasi niyamam ahnn ennokke Ithokke vechu nokkiya nte husband parayunnath kettat und njn Saudi ithonnum nadakkilla ellathilum krithyam ayit govt servants und Police… nthonke paranjalum avidunn aharam vishwasich vaangam illee pani kittum enn avarkk ariyam 😢 ath pole ullaa niayamam keralathilum illaa India illaa appo ithokke verum vaartha matram ayit pokum…. Kuttikalde karyam paranjal RUclips nirthandii varum njn ulppade ottumikka aalkkarum ippom google,Flipkart anagne online shopping ahnn ithinu okke review nokkunnath RUclips ahnn….

  • @Fathimath_Wafa
    @Fathimath_Wafa Год назад +1

    മേക്കപ്പ് സാധനങ്ങള്‍ക്ക് എതിരെ മേക്കപ്പ് ഇട്ടുകൊണ്ട് കോര കോര പ്രസംഗം അവതാരിക.... salute

  • @hhkp4630
    @hhkp4630 Год назад

    Lockdown tym il parlour pokan pattathe, eppol parlour open akum enn swasam muttiya palarum anubhavicha sankadam sho ... Kalyanm kazhinja sesham avarude remote aya gramathinu purath oru lokam und enn kandavar ayirunnu mikkavarum...

  • @ib3336
    @ib3336 Год назад +1

    ലോക സുന്ദരി ഐശ്വര്യ റായി യുടെ കുട്ടി പോലും ഒരു മേയ്ക്കപ്പും ചെയ്യുന്നില്ലാ എന്നതറിയുക

  • @vichnukoman
    @vichnukoman Год назад +1

    Good brands have quality products..... Cheap brands will have questionable ingredients.....