Thnk u sir... കുറെ കഥകൾ മനസ്സിൽ വന്നു പോയി എങ്കിലും ചെറിയൊരു സ്വപ്നം കാണലിലൂടെ എനിക്കൊരു mistry, horrer story വീണുകിട്ടി... ഇപ്പൊ അതിനു പുറകെ ആണ്... എങ്ങിനെ ആണ് തിരക്കഥ എഴുതേണ്ടത് എന്നുള്ള വീഡിയോ search ചെയ്യുന്നതിൽ ആണ് sir ന്റെ വീഡിയോ കണ്ടത്... വളരെ ഉപകാരപ്രദമായ വീഡിയോ സമ്മാനിച്ചതിനു നന്ദി 🥰🥰
സർ എനിക്ക് കുറച്ചു ഡൌട്ട്സ് ഇണ്ട് 1)കഥ എഴുതിയ ആൾ തന്നെ തിരക്കഥ എഴുതണം എന്നുണ്ടോ? 2)ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടറിന് കഥ പറഞ്ഞ് കൊടുക്കുന്നതിന് മുമ്പ് തന്നെ തിരക്കഥ പൂർത്തിയാക്കണോ? 3)കഥ പറഞ്ഞ് കൊടുക്കുമ്പോൾ തിരക്കഥ ആയിട്ട് ആണോ പറയേണ്ടത്? Pls rply pls ariyunna aar parann thannalum mathi pls
ഞാൻ എഴുതി കഴിഞ്ഞു ഇപ്പോൾ അതു തന്നെ വീണ്ടും വീണ്ടും മാറ്റം വരുത്തുന്നു എന്ന് അത് നല്ലൊരു രൂപത്തിൽ ആകുന്നുവോ അതുവരെ എഴുതിയ കഥയിലെ ഡയലോഗ് ആൻഡ് actions മാറ്റം വരുത്തി കൊണ്ടേ ഇരിക്കുന്നു 😊
ഒരു Subject മനസിലുണ്ട്.. സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി... ഏതാനം Shortfilm ന് തിരക്കഥ എഴുതിയ പരിചയമേയുള്ളു..... താങ്കളുടെ നിർദേശങ്ങൾ ഏറെ ഉപകാരപ്രധമാണ്.. Thanks🙏🙏
എന്റെ കൂടെ വർക്ക് ചെയ്യുന്ന ആൾ ഇന്നാളൊരു നാളിൽ പറയുകണ്ടായി അളിയാ എനിക്കൊരു പ്രശ്നമുണ്ട് എവിടെ ഇരുന്നാലും ഉറങ്ങിപ്പോകും (ഞാനും അത് ശ്രദ്ധിച്ചിരുന്നു ) ഈയടുത്ത് അനുജന്റെ കൂടെ ബൈക്കിൽ പോകുന്ന സമയത്ത് അങ്ങനെയൊരബദ്ധം പറ്റി എന്റെ തന്നെ ശ്വാസഗതി കേട്ട് ഞാൻ ഞെട്ടുകയായിരുന്നെന്ന് സ്വയം വണ്ടി ഓടിച്ച് പോകുന്ന സമയത്ത് പലപ്പോയും ഭാഗ്യം കൊണ്ട് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്രെ ഔചിത്യമാണോ അറിയില്ല ഞാനവനോട് പറഞ്ഞു ഇതൊരു കഥയ്ക്കുണ്ടല്ലൊ ഒരു മലയാള സിനിമ കഥയ്ക്ക് ...🤓
Sir oru romantic story edukkkumbol ath successs aaavuo നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ആൾ പെട്ടന്ന് ഒരു ദിവസം നമ്മെ വിട്ടുപോവുമ്പോൾ വല്ലാതെ വേദന അല്ലെ ?? Eee oru concept il successs aaavuo
Sar എനിക്ക് ഒരു പഴയ സിനിമയുടെ second part cheyanamennundu athinte climax ഡയലോഗായി athinte തുടക്കം കിട്ടിയില്ല ബാക്കിയുള്ളകാര്യങ്ങൾ എന്താണെന്നു പറഞ്ഞുതരാവോ
Thnk u sir... കുറെ കഥകൾ മനസ്സിൽ വന്നു പോയി എങ്കിലും ചെറിയൊരു സ്വപ്നം കാണലിലൂടെ എനിക്കൊരു mistry, horrer story വീണുകിട്ടി... ഇപ്പൊ അതിനു പുറകെ ആണ്... എങ്ങിനെ ആണ് തിരക്കഥ എഴുതേണ്ടത് എന്നുള്ള വീഡിയോ search ചെയ്യുന്നതിൽ ആണ് sir ന്റെ വീഡിയോ കണ്ടത്... വളരെ ഉപകാരപ്രദമായ വീഡിയോ സമ്മാനിച്ചതിനു നന്ദി 🥰🥰
Thanks....
Enikum story kitti but end and climax kittila
നല്ലൊരു ശിൽപ്പം പോലെ ഒരു ലാഗില്ലാതെ കുറെ അറിവ് തന്നു. താങ്ക്സ് മാഷെ
thanku sir
ശരിയാണ്
Excite ചെയ്യിക്കുന്ന കഥ വേണം എഴുതാൻ.
തുടക്കകാർക് ഉപകരിക്കുന്ന വിവരണം ❤️
നിത്യാഭ്യാസം പോലെ കൊണ്ടു നടക്കുക ,തിരക്കഥ നന്നാവും
തിരക്കഥ നന്നായാൽ ബാക്കിയൊക്കെ വരും
ശ്രമിക്കുക
Good, very good speech...... God blessyou. Pavangalkkulla prachodhanam.........
ഡെയിലി ഒരു മണിക്കൂർ എഴുതാൻ മാറ്റിവെക്കുക.. ഗുഡ് പോയിന്റ് 😍😍😍😍😍
നമ്മളൊക്കെ ഒരു തിരക്കഥ എഴുതാൻ വീട്ടിൽ തന്നെയിരുന്നാൽ നല്ലവരായ നാട്ടുകാർ പറയും അവൻ പണിയൊന്നും ഇല്ലാതെ വീട്ടിൽ കുത്തി ഇരിക്കുവാണെന്ന്
ആത്മാർഥമായ അവതരണം ആശംസകൾ
സർ എനിക്ക് കുറച്ചു ഡൌട്ട്സ് ഇണ്ട്
1)കഥ എഴുതിയ ആൾ തന്നെ തിരക്കഥ എഴുതണം എന്നുണ്ടോ?
2)ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടറിന് കഥ പറഞ്ഞ് കൊടുക്കുന്നതിന് മുമ്പ് തന്നെ തിരക്കഥ പൂർത്തിയാക്കണോ?
3)കഥ പറഞ്ഞ് കൊടുക്കുമ്പോൾ തിരക്കഥ ആയിട്ട് ആണോ പറയേണ്ടത്?
Pls rply pls ariyunna aar parann thannalum mathi pls
Will tell soon
Synopsis enough dear
താങ്കൾ ഇപ്പോൾ ഏതെങ്കിലും സിനിമക്ക് വേണ്ടി തിരക്കഥ എഴുതി കാണുമെന്നു വിശ്വസിക്കുന്നു
Thanks dude. I have the same doubt.
സാറിന്റെ ക്ലാസ്സ് എനിക്ക് ഇഷ്ടമായി ഞാൻ ഒരു കഥ എഴുതാൻ പോകുന്നു എന്റെ കുറേ നാളത്തെ ആഗ്രഹം ആണ്. 🙌🙌🙌
All the best
Entaye kadha ezhuthi kazhinjo.??
Achaadakkam ath e candatil nalla point.
Ane enn paranjathin thangal irikitte oru big
Like❤️🎬dailyfor waching video
മനസ്സിൽ തോന്നുന്ന കഥകൾ എല്ലാം ഏതെങ്കിലും സിനിമയുമായി സാമ്യം തോന്നും എന്താ ഒരു പരിഹാരം 😊
😂
No problems screenplay onnu mattipidichal mathi
Ore kadhayil vanna ethra cinimakal und 👍
ഞാൻ എഴുതി കഴിഞ്ഞു ഇപ്പോൾ അതു തന്നെ വീണ്ടും വീണ്ടും മാറ്റം വരുത്തുന്നു എന്ന് അത് നല്ലൊരു രൂപത്തിൽ ആകുന്നുവോ അതുവരെ എഴുതിയ കഥയിലെ ഡയലോഗ് ആൻഡ് actions മാറ്റം വരുത്തി കൊണ്ടേ ഇരിക്കുന്നു 😊
Excellent lessons!
കാര്യങ്ങൾ പച്ചയ്ക്ക് അങ്ങട് പറഞ്ഞു.... ഭേഷായി..!!
Humourous style of presentation!
Thanks...
നല്ല അവതരണം bro🙏
അവതരണം കലക്കി സർ.. 👍✌️
Thriller investigation ezhuthumbol pala office le official procedure onnum engane enn ariyilla like police station forensic department
നല്ല അവതരണം. നല്ല മെസ്സേജ്
thanks..
ഒരു Subject മനസിലുണ്ട്.. സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി... ഏതാനം Shortfilm ന് തിരക്കഥ എഴുതിയ പരിചയമേയുള്ളു..... താങ്കളുടെ നിർദേശങ്ങൾ ഏറെ ഉപകാരപ്രധമാണ്.. Thanks🙏🙏
thriller ആണോ
@@parissbound8535 Yes , ഒരു ചെറിയ Horror
ബ്രോ ഒരു ഐഡിയ തരുമോ
@@arshadmp5832 എന്നോടാണോ ചോദ്യം
Thank you so much sir🖤
എന്റെ കൂടെ വർക്ക് ചെയ്യുന്ന
ആൾ ഇന്നാളൊരു നാളിൽ പറയുകണ്ടായി അളിയാ എനിക്കൊരു പ്രശ്നമുണ്ട് എവിടെ ഇരുന്നാലും ഉറങ്ങിപ്പോകും (ഞാനും അത് ശ്രദ്ധിച്ചിരുന്നു ) ഈയടുത്ത് അനുജന്റെ കൂടെ ബൈക്കിൽ പോകുന്ന സമയത്ത് അങ്ങനെയൊരബദ്ധം പറ്റി എന്റെ തന്നെ ശ്വാസഗതി കേട്ട് ഞാൻ ഞെട്ടുകയായിരുന്നെന്ന് സ്വയം വണ്ടി ഓടിച്ച് പോകുന്ന സമയത്ത് പലപ്പോയും ഭാഗ്യം കൊണ്ട് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്രെ
ഔചിത്യമാണോ അറിയില്ല ഞാനവനോട് പറഞ്ഞു ഇതൊരു കഥയ്ക്കുണ്ടല്ലൊ ഒരു മലയാള സിനിമ കഥയ്ക്ക് ...🤓
നല്ലൊരു ക്ലാസ്
Thanks
Excellent sir 🙏🙏🙏🙏🙏
Thank you for your message
Supper chetta...
🙏 thank you
സാർ എന്റെ കയ്യിൽ നല്ല കഥയുണ്ട് തിരക്കഥ ആകുവാൻ സഹായിക്കാമോ??
നല്ല അവതരണം 👍
ഹായ് . ഞാൻ ഒരു കഥ എഴുതി. ഷോട്ട് ഫിലിം ആകുമോ .?
Thnq Sir useful aanu
Sir oru romantic story edukkkumbol ath successs aaavuo
നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ആൾ പെട്ടന്ന് ഒരു ദിവസം നമ്മെ വിട്ടുപോവുമ്പോൾ വല്ലാതെ വേദന അല്ലെ ??
Eee oru concept il successs aaavuo
Sar എനിക്ക് ഒരു പഴയ സിനിമയുടെ second part cheyanamennundu athinte climax ഡയലോഗായി athinte തുടക്കം കിട്ടിയില്ല ബാക്കിയുള്ളകാര്യങ്ങൾ എന്താണെന്നു പറഞ്ഞുതരാവോ
Entel oru thirakada und sir ath kelkumoo
സർ നന്ദി
Thirakkatha rachana strecture ne kurichulla books ndo.. onnu paranj tharumo
Please search for syd field books.
@@ranimariamedia1932 thank u.. 👍👍😊
നല്ല ഒരു കുടുംബ ചിത്രത്തിന് അനുയോജ്യ മായ കഥ ഉണ്ട് എൻ്റെ മനസ്സിൽ എന്ത് ചെയ്യും തിരക്കഥ എഴുതുവാൻ അറിയൂല
താങ്കളെ ഞാൻ സഹായിക്കാം
വളരെ നന്നായി,,
Good video....
Hlw sir thanks for hope
Very informative for a new coming writer like me👏
അനിയത്തി പ്രാവിന്റെ 2ആം ഭാഗം തിരക്കഥ റെഡി ആണ്. ഡയറക്റ്റ് ചെയ്യാൻ താല്പര്യം ഉള്ളവർ മുന്നോട്ട് വരുക
Good work bro..
എന്റെ കഥ, ആർക്കങ്കിലും വേണമോ, എന്റെ ജീവിത കഥ, കഷ്ട പാടുകൾ നിറഞ്ഞ ജീവിതം,
കഥ ശുഭ പര്യവസായി ആവട്ടെ.എന്നിട്ടു മതി🥰 All the best
@@sruthis3dcreations796 😆
എത്ര രൂപ വേണം?
Thank you 😊
Njan oru thirakadha ente manasil ninnum ezhuthi. Ath nalla reethiyil avatharipikkanum padichtind. But enik cinemayil bandhangal ella. Athukomdu thanne arude munpil engane avatharipikkum ennum enik ariyila.
പരിചയപ്പെടാൻ ശ്രമിക്കൂ. നമ്മൾ തീവമായി ആഗ്രഹിച്ചാൽ നടക്കും
Keep trying broo u well deserved🙌
Thank u sir
Dialogue അടിച്ചു സമയം കളഞ്ഞു എന്നല്ലാതെ തിരക്കഥ യെ കുറിച്ച ഒന്നും പറഞ്ഞില്ല 😂😂
Njan oru story ezhuthi.but athu abinayikkan pattiya oru actress ivade undu thonunnilla..🙄🙄
Thank you Sir
👏👏👏Super👏👏👏
Chetta contact cheyyan pattumo
Thanks
Great ❤️🙏❤️
സർ പറയുന്നയത്ര Logic ഒന്നും
തന്നെ അധിക സിനിമയിലും കാണാറില്ല 🙄
👌👌👌
Good
oru story und. thirakada koode ezuthan interest ullavar contact me...
The reality❤️
Directorinu 1 Movie cheythal ethra amount labikkum..?
5 ലക്ഷം
oru puthiya script writer nu ethra kittum...
ചേട്ടാ ഞാൻ ഒരു കഥ എഴുതാൻ പോകുന്നു ചേട്ടൻ അത് ഷോർട്ട് ഫിലിം ആക്കുമോ?
നിങ്ങൾ എഴുതിയ ഒരു കഥ എനിക്ക് അയച്ചു തരാൻ തയ്യാറാണൊ ഞാൻ ഷോർട്ട് ഫിലിം ഡയറക്ടർ ആണ്
ruclips.net/video/xENpQFhwrM4/видео.html
Iam ready pls contact
@@mahesaranprakash7090താല്പര്യം ഉണ്ടോ
👍👌
Entel oru serial killer movie story ind
നന്നായി പുസ്തകങ്ങൾ വായിക്കുക ഒരു പരന്ന വായനയിലൂടെ മാത്രമേ നല്ലൊരു സ്ക്രിപ്റ്റ് എഴുതാൻ സാധിക്കുക യുള്ളൂ
ഏതൊക്കെ പുസ്തകങ്ങൾ വായിക്കണം
@Ajomon~Joseph🔰 book satalil movie skripts book ennu chodichal mathiyavo
@Ajomon~Joseph🔰 🙏
Cinemakal kandal mathi
Entel kada und thirakada arr ezuthum😂
Number thannal sarinodu thanne chodikkamayirunnu
കാൾ മാക്സ് വെറുതെയല്ല
പറഞ്ഞത് ഈ ലോകത്ത്
ഒരേയൊരു പ്രശ്നമേയുള്ളൂ
അത് സാസത്തികമാണ്
Power
താങ്കൾ ful നെഗറ്റീവ് ആണല്ലോ
😁😁😁
❤❤❤❤
❤️❤️❤️🥰
സുഹൃത്തേ എനിക്ക് ഉണ്ണിമുകുന്ദനെ ഒന്നുകോൺടാക്ട് ചെയ്യണം അദ്ദേഹത്തിന് പറ്റിയ ഒരു സ്റ്റോറി പറയാനാണ് plz help
കിട്ടിയാൽ പറയണേ... എനിക്കും വേണം 😀
@@arshacreations9226 എന്ത് വേണമെന്ന് 🤣🤣🤣
@@മലയാളി-ഖ7ഢ kitiya
🥰
Nirthi...nirthi..nirthi😢
Great 👍 Contact number kittan scope indo
അവതരണം കലക്കി സർ.. 👍✌️
Thanks
Good
♥️♥️
❤
Thanks
Thank you sir
❤