മംഗലാംകുന്ന് അയ്യപ്പനെ കണ്ണീരോടെ യാത്രാമൊഴി നൽകി പതിനായിരങ്ങൾ💐 | Mangalamkunnu Ayyappan 😥

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 255

  • @deepsJins
    @deepsJins 10 месяцев назад +299

    😥😥😥😥 ഒരിക്കൽ പ്രൗഢിയിൽ നിന്ന് യാത്ര ചെയ്ത ലോറിയിൽ ഇങ്ങനെ കാലുകൾ പുറത്തേക്കാക്കി കിടന്നു പോവുന്നത് കാണുന്നത് ദുസ്സഹമാണ്. ഇനി കാണില്ലല്ലോ എന്നോർക്കുമ്പോൾ കാണാതിരിക്കാനും തോന്നുന്നില്ല. സ്വന്തം മസ്തകത്തിൽ ഈശ്വരന് ഇരിപ്പിടമൊരുക്കിയ നിന്നെയും നിന്റെ കൂട്ടുകാരെയും ഈശ്വരൻ തന്നിലേക്ക് ചേർക്കട്ടെ 🙏❤️😥😢

  • @SajimonAs-pg3ht
    @SajimonAs-pg3ht 10 месяцев назад +73

    എത്ര ദേവി ദേവന്മാരുടെ പീഠം മായ നിനക്ക് ഈ അവസ്ഥ വന്നല്ലേ. വേദന ഇല്ലാത്ത ലോകത്തിലെയ്ക്ക് നിനക്ക് സ്വാഗതം. നാരായണൻ ഗാജേന്ദ്രന് മോക്ഷം കൊടുത്തപ്പോലെ നിനക്ക് ഈ നശിച്ച മനുഷ്യരുടെ ഇടയിൽ നിന്ന് മോക്ഷ പ്രാപ്തി ലഭിച്ചിരിക്കുന്നു അയ്യപ്പ.❤

  • @preethysunil898
    @preethysunil898 10 месяцев назад +66

    ചെയ്തവനും ചെയ്തവനും , ചെയ്യിപ്പിച്ചവനും
    എന്തെങ്കിലും പറയാനുണ്ടോ........
    കാലം കരുതി വച്ചിട്ടുണ്ട്.
    ക്രൂരതയുടെ ഈ ലോകത്തു നിന്നും വേദനകളില്ലാത്ത നിൻ്റെ ലോകത്തേയ്ക്ക് ഒരു മടക്കം........
    ഇതുപോലെ മനുഷ്യൻ്റെ ക്രൂരതകൾക്ക് ഇനിയും ബാക്കിയുണ്ടെങ്കിൽ അവരും എത്രയും പെട്ടെന്ന് പോകട്ടെ ........നന്ദികെട്ട, നെറികെട്ട ....... ഒരെയൊരു ജീവി മനുഷ്യർ...........

    • @JayaKumari-xd2wp
      @JayaKumari-xd2wp 10 месяцев назад +3

      അവന്മാർക് ഈശ്വരൻ മുതലും പലിശയും ചേർത്ത് കൊടുക്കും.ഇവന്മാരുടെ കുടുംബം മൊത്തത്തിൽ നരകിച്ച് പുഴു ത്ത് ചത്ത് തുലയാൻ പ്രാർഥിക്കുന്നു😢😢😢

    • @lekshmibijil4136
      @lekshmibijil4136 10 месяцев назад +3

      മനുഷ്യൻ മനുഷ്യനെ പോലും മനസിലാക്കുന്നില്ല സ്നേഹിക്കുന്നില്ല. പിന്നെ എങ്ങനെയാ ഇതിനെയൊക്കെ സ്നേഹിക്കുന്നെ

    • @lekshmibijil4136
      @lekshmibijil4136 10 месяцев назад +1

      സത്യമായ കാര്യം

    • @dipinjiotv
      @dipinjiotv 10 месяцев назад

      😊 2:45 ​@@lekshmibijil4136

    • @lokeshdodamani5824
      @lokeshdodamani5824 8 месяцев назад

      Bbdjdhx​@@JayaKumari-xd2wp

  • @JayaKumari-xd2wp
    @JayaKumari-xd2wp 10 месяцев назад +8

    പൊന്നു മക്കളെ,അയ്യപ്പാ,പ്രണാമം മോനെ.ദുഷ്ടറുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ട ല്ലോ.😢😢😢😢😢😢😢😢😢😢😢

  • @aiswaryagayathry2761
    @aiswaryagayathry2761 10 месяцев назад +13

    Paappaantey സങ്കടം. ആരെങ്കിലും.കാണുന്നുണ്ടോ. വളരെ ദേയനീയകാഴ്ച. അയ്യപ്പൻ്റെ. കിടപ്പ് സഹിക്കാൻ പറ്റുന്നില്ല എത്ര ഉത്സവത്തിന്. തിടമ്പ് യേട്ടി തല. ഉയർത്തി നിന്നgeja വീരൻ ഇന്ന് ❤. ഇ. അവസ്ത് വളരെ.deyaneeyam.നമോ vaakaum

  • @meenumolm8566
    @meenumolm8566 10 месяцев назад +39

    സഹിക്കാൻ പറ്റണില്ലല്ലോ ദൈവമേ 😰😰😰

  • @sanalbhay2954
    @sanalbhay2954 10 месяцев назад +27

    അറിയാതെ ഞാനും കരഞ്ഞു പോയി 😥😥എന്റെ അയ്യപ്പ നീ പോയല്ലോ കണ്ണന്റെ അടുക്കലേക്ക്

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd 10 месяцев назад +31

    വേണ്ടപ്പെട്ടവർ നിന്നെ നല്ലതുപോലെ നോക്കിയില്ല... പക്ഷെ നിന്നെ കാണാൻ എത്തിയ ജനസാഗരം കണ്ടാൽ അറിയാം ജനങ്ങൾക്ക് നിന്നോട് ഉള്ള ഇഷ്ടം... കാലം എത്ര കഴിഞ്ഞാലും ഒരിക്കിലും മറക്കാൻ ആവില്ല നിന്നെ... ചിലപ്പോൾ നിന്നെ നിന്റെ കഷ്ടപ്പാട് കണ്ടിട്ട് സഹിക്കാതെ ചേട്ടൻകർണൻ വന്നു വിളിച്ചു കൊണ്ട് പോയതാകും 🙏

  • @sivajits9267
    @sivajits9267 10 месяцев назад +7

    ഭഗവാനെ അവിടുന്ന് കൊടുത്ത. യാത്ര അയപ്പ്.. 🙏🙏🙏👏👏👏

  • @rajammack5753
    @rajammack5753 10 месяцев назад +2

    അയ്യപ്പാ, മോനെ ദുഷ്ട മനുഷ്യരുടെ ഇടയിൽ നിന്നും ദൈവം വിളിച്ചല്ലോ, വേദനകളിൽ നിന്നും മോക്ഷം കിട്ടി, പ്രണാമം മോനെ 🙏❤🙏🌹

  • @parameshwaranviswanathan9799
    @parameshwaranviswanathan9799 10 месяцев назад +9

    I am extremely sad that Ayyappan left us all. May his departed soul attain peace at the Lotus feet of the Lord. Om Shanti

  • @soumyasoumya2671
    @soumyasoumya2671 10 месяцев назад +20

    സഹിക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ ആ കിടപ്പ് 😢😢😢

  • @aswathy7585
    @aswathy7585 10 месяцев назад +110

    മംഗലാംകുന്ന് ന്റെ ആന എല്ലാം നല്ല തല എടുപ്പ് ഉള്ളത് ആണ്. എല്ലാം ഒന്നിന് ഒന്ന് മെച്ചം. നല്ലത് പോലെ നോക്കിയില്ല അവർ. Cash മാത്രം നോക്കി 😪. കഴിഞ്ഞ വർഷം rest ഇല്ലാത്ത ഓട്ടം ആയിരുന്നു അയ്യപ്പനു.

  • @sivajits9267
    @sivajits9267 10 месяцев назад +3

    പ്രണാമം ഗജവീര, അവിടുത്തേക്ക്.. സർവെശ്വരനിൽ ചേരാൻ ഭാഗ്യം കിട്ടിയല്ലോ... 🌹🌹🌹🌹🌹

  • @SreedharanSreedharan-gi7gr
    @SreedharanSreedharan-gi7gr 10 месяцев назад

    😢😢😢ഒരു തുള്ളി കണ്ണുനീർ വാർക്കയല്ലാതെ ഒന്നിനുമായില്ല 😢😢😢

  • @SundharanTvmala
    @SundharanTvmala 10 месяцев назад +11

    യ്യിനി,,, യ്യില്ലനമ്മളിൽ,,ഇ,, ഗെജവീരൻ ♥️

  • @killerskrb2139
    @killerskrb2139 10 месяцев назад +3

    Ayyapa ninte Ettan poyyappo nallonam edangerai nagal ippo neeyum❤❤❤❤❤❤

  • @Adhil-wh7hl
    @Adhil-wh7hl 10 месяцев назад +1

    AK ennui kaanumbol cinema prandhanmaarku ayyappanum koshiyum ennaayirikkum Orma varika ennal aana premikalaku Athu ayappanum karnanum ennaayirikkum miss you karnapi and ayyappa

  • @minitomichan
    @minitomichan 10 месяцев назад +10

    Heartbreaking 💔 So so sad.💔💔💔💔

  • @itsmejk912
    @itsmejk912 10 месяцев назад +28

    മനുഷ്യന്റെ ക്രൂരതയിൽ നിന്ന് രക്ഷപെട്ടു 💯👍🏻

    • @P19-h8f
      @P19-h8f 10 месяцев назад

      I wish all Muslims had such mentality😢😢

  • @Jishnuramesh019
    @Jishnuramesh019 10 месяцев назад +11

    തലയെടുപ്പോടെ നിൽക്കുന്ന അയ്യപ്പൻ ഉണ്ട് ഉള്ളിൽ, ഗജരാജ വൈഡുര്യം മംഗലാം കുന്ന് അയ്യപ്പൻ ❤❤❤

  • @പ്രദീപ്കുമാർ.പി
    @പ്രദീപ്കുമാർ.പി 10 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢 ഗണപതി, കർണ്ണൻ, ഇപ്പോൾ അയ്യപ്പനും മംഗലാംകുന്ന് ആന തറവാടിന് പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുത്തവർ പക്ഷേ ആ ആനകളെ വേണ്ടവിധം പരിചരണം കൊടുത്തില്ല. അയ്യപ്പാ ആനപ്രേമികളുടെ ചങ്കിന്റെ ചങ്ക് ആയ ഗജരാജശ്രേഷ്ടന് ശതകോടി പ്രണാമം പ്രണാമം പ്രണാമം അർപ്പിച്ചു കൊള്ളുന്നു.💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @KrishnaPrasadx
    @KrishnaPrasadx 10 месяцев назад +11

    Ayyappan aake ksheenichu poyi 😭😭😭😭

  • @salamramlas1797
    @salamramlas1797 10 месяцев назад +9

    പണപ്പെട്ടി നിറക്കാനുള്ള തത്രപ്പാടിൽ ആ സാധുവിന്റെ അസുഖം കാണാൻ ആർക്കാണ് നേരം എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ടെന്ന് മറക്കണ്ട

  • @gokul7847
    @gokul7847 10 месяцев назад +2

    Ayyappa💔 🥺😭😭😭

  • @lijithc6758
    @lijithc6758 10 месяцев назад +4

    അയ്യപ്പൻ ❤️❤️❤️

  • @sreedharankutty2565
    @sreedharankutty2565 10 месяцев назад +3

    Ayyappante kidappukanditt sahikkuvan pattunnilla.Daivame avan enthu thettu cheythu ithra pettennu avane kondupokaan.😪😪😪😪😪😪😪😪😪😪😭😭😭.PranamamPonnumone🙏🙏🙏🙏🙏🙏🙏

  • @kannanbadrinadh6031
    @kannanbadrinadh6031 10 месяцев назад +12

    പ്രണാമം അയ്യപ്പാ 🥺💐🙏

  • @alilakannan6525
    @alilakannan6525 10 месяцев назад +35

    ആനയുടെ മുതലാളി panakkothiyan ആയതു കൊണ്ടാണ് ഈ പാവത്തിന് ഈ ഗതി വന്നത് അല്ലെങ്കിൽ 8 മാസം വേദന കൊണ്ട് നരക ജീവിതം അനുഭവിച്ച അയ്യപ്പനെ അയാൾ ആ പാവത്തിനെ ചികിൽസിച്ചു രക്ഷപ്പെടുത്തുമായിരുന്നു

    • @SaleenaMuhammedali
      @SaleenaMuhammedali 10 месяцев назад +1

      എന്താണ് ആനക്ക് അസുഖം ഉണ്ടായിരുന്നത്

  • @sreekalarp1586
    @sreekalarp1586 10 месяцев назад +11

    അവനെ വച്ച് ഇഷ്ടം പോലെ പണമുണ്ടാക്കി. ഒന്നിനും കൊള്ളാതെ വന്നപ്പോൾ നല്ല ചികിത്സ കൊടുക്കാതെ കൊന്നു. ആനകൾക്ക് ഫാൻസ്‌ മൂലമാണ് ഇത്രയും ദുരിതം. റസ്റ്റ്‌ ഇല്ലാതെ അവർക്ക് എഴുന്നള്ളത്തിൽ പങ്കെടുക്കണം. ഒരു വർഷം ഒരാനക്ക് ഇത്ര പരിപാടിയെ എടുക്കാവു എന്ന നിയമം കൊണ്ടു വരണം. എങ്കിലേ പാവങ്ങൾക്ക് റസ്റ്റ്‌ ഉള്ളു

    • @suryajith3448
      @suryajith3448 10 месяцев назад

      Karyam ariyathee parayaruth

  • @alilakannan6525
    @alilakannan6525 10 месяцев назад +42

    തുണി മാറുന്നത് പോലെ തോന്നുമ്പോൾ തോന്നുമ്പോൾ പാപ്പാന്മാരെ മാറ്റി പരീക്ഷിക്കാതെ ottchattakkaran ആയ അയ്യപ്പന് എന്നും ഒരേ പാപ്പാൻ ആയിരുന്നെങ്കിൽ ഇന്നു അവനു ഈ അവസ്ഥ വരില്ലാരുന്നു അണ്ടി മൂത്തോ മാങ്ങാ മൂത്തോ എന്നുള്ള വാശിയിൽ പൊലിഞ്ഞു പോയത് ഒരു പാവം മിണ്ടപ്രണിയുടെ ജീവൻ അല്ലെ ആ പാവത്തിനെ നരകിപ്പിച്ചു കൊന്നത് ആരായാലും അവനൊക്കെ ഇത് പോലെ നരകിച്ചു വെള്ളം കിട്ടാതെ മരിക്കും

  • @sandhyaknair4546
    @sandhyaknair4546 10 месяцев назад +2

    Ayappaaaaa❤❤❤

  • @sivakumart1
    @sivakumart1 10 месяцев назад +10

    കൊലക്കു കൊടുത്തു 😢😢😢😢

  • @abi10000
    @abi10000 10 месяцев назад +12

    കേരളത്തിലെ ആറാമത്തെ നല്ല ആന ആയിരുന്നു.. അയ്യപ്പൻ.. അവനെ നന്നായി നോക്കിയില്ല..ദ്രോഹിച്ചു. അതുകൊണ്ടാ ചെരിഞ്ഞത്..

  • @lekhamohan4308
    @lekhamohan4308 10 месяцев назад

    അയ്യപ്പ പ്രണാമം 🙏🙏🏻🙏

  • @jayamanychangarath6135
    @jayamanychangarath6135 10 месяцев назад +2

    Pranamam🙏🙏🙏

  • @santhosh5578
    @santhosh5578 10 месяцев назад +4

    😢😢😢പ്രണാമം 🙏🏻🙏🏻🙏🏻

  • @SuchithraAnandhu
    @SuchithraAnandhu 10 месяцев назад +7

    അയ്യപ്പാ.... പ്രണാമം

  • @bijeshv9608
    @bijeshv9608 10 месяцев назад +1

    ❤❤❤

  • @sanjaysn4613
    @sanjaysn4613 10 месяцев назад +36

    കച്ചവടം കൊല ആക്കി

  • @prasannakalarikkal4301
    @prasannakalarikkal4301 10 месяцев назад +2

    Pranamamayyappa❤

  • @VaishnavThekkutteSatheesh-r4q
    @VaishnavThekkutteSatheesh-r4q 10 месяцев назад +5

    മംഗലാകുന്ന് അയ്യപ്പൻ പാവം ആന 😢😢🥺🥺🥺🥺❤️❤️

  • @keerthysanish6145
    @keerthysanish6145 10 месяцев назад +2

    Pranamam 🙏🌹

  • @sheelasreenivas6183
    @sheelasreenivas6183 10 месяцев назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @MANJAPRANTHAN
    @MANJAPRANTHAN 10 месяцев назад +35

    ആന്നയെ കാണിക്കില്ല എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും അവസ്ഥ നോക്കാൻ ഫോറസ്റ്റ് പറഞ്ഞാൽ മതിയായിരുന്നു ഒരു കേസ് എങ്കിലും കൊടുത്ത മാതി ആയിരുന്നു... പ്രതിഷേധിക്കണം ആയിരുന്നു. ജീവനുള്ളപ്പോൾ ആരും പ്രതികരിക്കാത്ത. മരിച്ച കഴിഞ്ഞപ്പോൾ പ്രതികരിക്കണം ശരിയല്ല

  • @vidyasharat
    @vidyasharat 10 месяцев назад +1

    Ayyappante oru kaalu covered thanne !!! Aareyum kaanikkan pattaatha avastha aayathu kondayirikkum ! Avan athrakku സുഖം , ആനന്ദം ഒക്കെ അനുഭവിച്ചു ആണല്ലോ മരണത്തിലേക്ക് നടന്നു പോയത് !!!! മിണ്ടാപ്രാണികളെ കഷ്ടപ്പെടുത്തിയവർ സ്വന്തം മക്കളുടെ നാശം കണ്ടു മരിക്കേണ്ടി വരും ..

  • @anilkumar.e.v9063
    @anilkumar.e.v9063 10 месяцев назад +1

    പ്രണാമം❤❤🌹🌹🙏🙏🙏

  • @ramupm2092
    @ramupm2092 10 месяцев назад +1

    Jeevichirunnappo oralpolum avnevedi prathikarichilla kittum ithinulla prathibhalam medikkathe oruthanum bhumivittu povilla 😢😢😢

  • @Carlo-q1f
    @Carlo-q1f 10 месяцев назад +3

    Aa kedapp kaanumbol sahikkunilaa🥹♥️

  • @jithu197
    @jithu197 10 месяцев назад +1

    അയ്യപ്പന് പ്രണാമം 😢

  • @suhusu007
    @suhusu007 10 месяцев назад +7

    Dhaivameee eni pirakkumo ethupola oru manikkam😞

  • @SumiRatheesh123
    @SumiRatheesh123 10 месяцев назад +1

    😢😢
    🙏🏻🙏🏻

  • @vivekg6649
    @vivekg6649 10 месяцев назад +1

    😢❤🙏🏻

  • @bhavinrj5787
    @bhavinrj5787 10 месяцев назад +1

    ❤❤❤😢😢😢😢

  • @unnikrishnanwarriar4198
    @unnikrishnanwarriar4198 10 месяцев назад +3

    Pranamam

  • @SivasankaranK-pe8jp
    @SivasankaranK-pe8jp 10 месяцев назад +1

    എപ്പോഴും ആ നകളെ നല്ല ഒരു പാപ്പാനെ ഏല്പിക്കുക ആതക്ക് അതാന്ന് നല്ലത് പരസ്പരം സ്നേഹം വേണം

  • @sree6541
    @sree6541 10 месяцев назад +2

    അവൻ ഇനി visramikkatte വേദനയില്ലാത്ത ലോകത്ത് പോയി 😢

  • @JayaKumari-xd2wp
    @JayaKumari-xd2wp 10 месяцев назад +4

    എല്ലാ ആനയെയും ആന മുതലാളിമാരും പാപ്പാൻമാരും കൂടി കൊല്ലുകയാണ്.ഈശ്വരാ ഈ പാപികളുടെ വംശം thulanju പോകാൻ പ്രാർഥിക്കുന്നു.😢

  • @robinthankachan
    @robinthankachan 10 месяцев назад +8

    പൊന്മുട്ട ഇടുന്ന താറാവിന്റെ കഥ പോലെ ആയി.. ആർത്തി തീരെട്ടെ...

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 10 месяцев назад +2

    🌹🙏🙏

  • @adarsh3207
    @adarsh3207 10 месяцев назад +11

    സുഹൃതുക്കളെ ഞാൻ പൂരവും നേർച്ചയും അതിൽ പങ്കെടുക്കുന്ന ആനകളെയും ഇഷ്ടപെടുന്ന
    ആളാണ്‌ അയ്യപ്പൻറെ ഈ കിടപ്പ് കണ്ടിട്ട് ഞാൻ ഒരു കാര്യം ഉറപ്പിച്ചു ഇനി പൂരത്തിനും നേർച്ചക്കും പള്ളിപെരുന്നാളിനഉമെല്ലാം ആനകളെ എഴുന്നള്ളിക്കുന്നതിൽ ഞാൻ സന്തൃപ്തനുമല്ല സപ്പോർട്ടും ചെയ്യില്ല 😶 ഇന്റെ അഭിപ്രായം ഞാൻ പറഞ്ഞു അത്രേ ഉള്ളു

    • @vidyasharat
      @vidyasharat 10 месяцев назад

      നന്നായി 👍🙏

  • @ushaaivi3524
    @ushaaivi3524 10 месяцев назад

    😭😭😭❤❤❤

  • @Sol365-N
    @Sol365-N 10 месяцев назад +1

    😔😔🙏

  • @sajinikp5167
    @sajinikp5167 10 месяцев назад +5

    നേരത്തെ ഇതിനു വേണ്ടി പ്രതികരിക്കാതെ ജീവൻ പോയിട്ട് പ്രതികരിച്ചിട്ടു എന്ത് കാര്യം.? പ്രണാമം അയ്യപ്പ 🌹🌹🌹ഭാഗവാന്റെ തൃപാദ ത്തിൽ ലയിച്ചു ചേരട്ടെ. ഓം നമോ ഭഗവതേ വാസുദേവായ

  • @ramakrishnank.t.5379
    @ramakrishnank.t.5379 10 месяцев назад +2

    Mangalam kunninte. Nirmallyathinnu. Shadhkodi. Pranamam Cbd Belapur Nalla vimumbai

  • @IsmailKunduliyil
    @IsmailKunduliyil 10 месяцев назад

    Ne nte rajavinte aduth poyi jveek❤

  • @sunithaunni5560
    @sunithaunni5560 10 месяцев назад

    😢😢😢😢😢😢😢😢😢😢😢

  • @anaghaajith5332
    @anaghaajith5332 10 месяцев назад +6

    Paaavam😭😭😭😭😭

  • @ambareeshnsambari3614
    @ambareeshnsambari3614 10 месяцев назад +5

    നാട്ടുകാരുടെ സ്നേഹം ചേട്ടിയർ (കാശ് ) ഇല്ലാതെ പോയി

  • @bhabinsikha
    @bhabinsikha 10 месяцев назад +1

    Paavam Thannea... 😢😢😢

  • @peringeth3549
    @peringeth3549 10 месяцев назад

    ശതകോടി പ്രണാമം🌹🌹🌹🌹🌹

  • @sudarsbankumar6026
    @sudarsbankumar6026 10 месяцев назад +1

    🙏🙏🙏🙏🙏

  • @SivasankaranK-pe8jp
    @SivasankaranK-pe8jp 10 месяцев назад

    ഇതാണ് കറ കളഞ്ഞ സ്നേഹം

  • @leninpk9055
    @leninpk9055 10 месяцев назад +1

    Ayyappande oru kombe evide😢😢

    • @Solo_gamer8005
      @Solo_gamer8005 10 месяцев назад

      Ayyappan otta komban an oru komb fit cheythathayirunnu

  • @aslamsk5769
    @aslamsk5769 10 месяцев назад +2

    ❤❤vida

  • @niyavinodkumar8007
    @niyavinodkumar8007 10 месяцев назад +2

    😢🙏🏻🙏🏻🙏🏻

  • @_Ulsavaperuma_
    @_Ulsavaperuma_ 10 месяцев назад +5

    🙏

  • @AravindanTA
    @AravindanTA 10 месяцев назад +22

    പണത്തിനു വേണ്ടി അവരുടെ വാശിക്ക് വേണ്ടി ആ പാവം മൃഗത്തിനെ ബലി കൊടുത്തു ഇത് ദൈവം പോലും ക്ഷമിക്കില്ല

  • @Vavachi491
    @Vavachi491 10 месяцев назад +5

    Kandittu sahikkunnilla, jeevanillennariyam ennalum aa kori edukkunna kanumpol chank pidayunnu, ini swarkathilitlrunnu njangale kanane , ayyappa,karna,ganesha😢😢

  • @teenanandhu5983
    @teenanandhu5983 9 месяцев назад

    Eth chythavan anubavikathe pokilla 👍🏿

  • @PRINCECITYVIBES
    @PRINCECITYVIBES 10 месяцев назад +2

    Ini adutha kalpathil kanunna vare vida ayyappa

  • @prasadkc-f4j
    @prasadkc-f4j 10 месяцев назад

    അങ്ങനെ നീയും പോയല്ലോടാ ആന കേരളത്തിൽ നിന്നും 🥺🥺😭😭

  • @hendrikpratanto2237
    @hendrikpratanto2237 9 месяцев назад +1

    Hai saya dari Indonesia
    nama ku = keyla
    umur = 11
    kls = 4

  • @suryaammusuryamm2908
    @suryaammusuryamm2908 10 месяцев назад

    Enikettavum eshtapetta aana😢

  • @ffgamingbd4525
    @ffgamingbd4525 7 месяцев назад

    😢😢😢 8:16

  • @sarithasasi-po9jg
    @sarithasasi-po9jg 10 месяцев назад +1

    😪🐘😪😪😪😪😪

  • @MANJAPRANTHAN
    @MANJAPRANTHAN 10 месяцев назад +13

    ആരും കാണാതെ ഇരിക്കാൻ ആണോ കാലിൽ തുണി വെച്ച് മൂടിയത്

  • @JayaramKonanath
    @JayaramKonanath 10 месяцев назад +1

    😭😭😭🙏🙏🙏

  • @vaisakhlathika2569
    @vaisakhlathika2569 10 месяцев назад +1

    Cheryya chettii panna mon

  • @ArmyCouples
    @ArmyCouples 10 месяцев назад +1

    കൊമ്പ് എവിടെ

  • @vyshakhkpurakal8908
    @vyshakhkpurakal8908 10 месяцев назад +36

    പഴുപ്പിച്ച എല്ലാ ഭാഗവും നല്ല ഭംഗിയായി മറച്ചിട്ടുണ്ട് 🤦🏻🤦🏻🤦🏻🤦🏻

    • @Sh_96_s
      @Sh_96_s 10 месяцев назад +1

      അതെ

    • @tfortimepassmalayalam1991
      @tfortimepassmalayalam1991 10 месяцев назад

      സത്യം.

    • @DHASHAVATAR
      @DHASHAVATAR 10 месяцев назад +1

      കാലുമേൽ ഉള്ളത് പാതരോഗം വരുമ്പോൾ അങ്ങനെ ആവും

  • @shijinamm2835
    @shijinamm2835 10 месяцев назад

    അങ്ങനെ അവനും പോയി ഗയ്സ് 😭😭😭😭😭

  • @MubeenaMubi-g3n
    @MubeenaMubi-g3n 10 месяцев назад +1

    So Sad 😢

  • @Niranjan-sq3ir
    @Niranjan-sq3ir 10 месяцев назад

    ഇത് എത്രമണിക്ക്‌ ആണ് നടന്നത് എന്ന് parayo 🙏🏼😭😭😭 ആനയെ എങ്ങോട്ടാണ് കൊണ്ടുപോയത് കോടനാട് ആണോ??😢 ആരും ഒരു രിപ്ല തരുന്നില്ല

    • @ajithkumar2625
      @ajithkumar2625 10 месяцев назад

      സാധാരണ വാളയാർ ആണ് കൊണ്ട് പോവാറു

  • @lordshiva10
    @lordshiva10 10 месяцев назад +2

    ശശിയേട്ടൻ എന്തുകൊണ്ട് വന്നില്ല

  • @LADDU_GOPAL_FUN_TV
    @LADDU_GOPAL_FUN_TV 9 месяцев назад

    What happened to elephant??

  • @sandhyaknair4546
    @sandhyaknair4546 10 месяцев назад +1

    Soo sad😢

  • @Razal_Razallu
    @Razal_Razallu 10 месяцев назад

    Konnu kalanjille avane🥹💔

  • @thereplay7934
    @thereplay7934 10 месяцев назад +4

    ഒന്നിനെ കൂടി കൊന്നു 😢

  • @gafoor9855
    @gafoor9855 10 месяцев назад +4

    ആനയെ റസ്റ്റ് ഇല്ലാതെ പണി എടുപ്പിക്കാൻ മാത്രം പോരാ,,,
    നല്ല രീതിയിൽ പരിപാലനം കൂടി കൊടുക്കണം,,, ഇവർക്കൊക്കെ പണത്തിനു വേണ്ടി മാത്രം മതി അനക്കളെ,,, 🤕🤕