നാട്ടിലേ അയ്യപ്പൻ വിളക്കിൽ ഉണ്ടപ്പായിയും സൽമാനും പൊളിച്ചടുക്കി

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 178

  • @afsalparamban3893
    @afsalparamban3893 День назад +71

    മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ ഇത് പോലെ ആവണം എല്ലാ മതകാരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം അതിനേക്കാൾ മനോഹരമായി എന്തുണ്ട് ഭൂമിയിൽ

  • @prabhashjayakumar9901
    @prabhashjayakumar9901 День назад +19

    സൽമാൻ, ഉണ്ടപ്പായി, ഡികെ, നിങ്ങൾ 3 പേരും വലിയ മനസിന്റെ ഉടമകളാണ്. നിങ്ങള്ക്ക് അയ്യപ്പൻ ദീർകായുസും ആരോഗ്യവും നൽകട്ടെ...

  • @bijuvettiyar9282
    @bijuvettiyar9282 День назад +12

    കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന സുന്ദരകാഴ്ച്ച 🙏🥰❤️❤️🥰❤️

  • @jyothipk930
    @jyothipk930 День назад +13

    സ്വാമിയേ ശരണമയ്യപ്പ 🙏🙏വാവര് സ്വാമിയെ ശരണമയ്യപ്പ എന്ത് സുന്ദരം എന്റെ കേരളം... സൽമാൻ ഉണ്ടപായി ❤️❤️. ജ്യോതി pk ഒപ്പ്

  • @PeterMDavid
    @PeterMDavid День назад +7

    സൽമാൻ അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ 👍 യഥാർത്ഥത്തിൽ ദൈവം അവനിൽ വസിക്കുന്നു 🙏 കളങ്കമില്ലാത്ത സ്നേഹം അതല്ലെ ഈശ്വരൻ ❤️

  • @sijumj9046
    @sijumj9046 5 часов назад +1

    സൽമാന് ആരോഗ്യവും ആയുസും നൽകട്ടെ ഈശ്വരൻ 🙏

  • @radhakrishnanms5406
    @radhakrishnanms5406 День назад +9

    ഇതാണ് കേരളം'സ്നേഹത്തോടെ❤❤❤

  • @madhuolomana8795
    @madhuolomana8795 День назад +9

    ഒരു കാര്യം നമ്മൾ ഇതിലൂടെ മനസ്സിലാക്കാൻ ജാതി മത ഭേദമന്യേ സൽമാനോട് എല്ലാവർക്കും എന്തൊരു ഇഷ്ടമാണ്

  • @abhishekalathur
    @abhishekalathur День назад +6

    സ്വാമിയേ അയ്യപ്പാ എന്ന് സൽമാൻ വിളിക്കുമ്പോൾ കേൾക്കാൻ എന്തൊരു രസമാണ് ❤‍🔥🔥🥰

  • @Su-nithakumari1913
    @Su-nithakumari1913 День назад +3

    മനസ്സിൽ സന്തോഷം തൊനിയ വീഡിയോ ആരുന്നു സൽമാന്റെ അയ്യപ്പനെ വിളിയും മറ്റുള്ളവരെ കണ്ടപ്പോൾ ഉള്ള ആസന്തോഷവും

  • @Sree-m4z
    @Sree-m4z День назад +5

    മനസിനു വല്ലാത്ത സന്തോഷം ആണ്. എത്ര സ്നേഹമുള്ള ആളുകൾ❤

  • @hassanuh7326
    @hassanuh7326 День назад +6

    ഇതാണ്.. സ്‌നേഹം 🌹. ഒരുമ

  • @pramodpaleri5598
    @pramodpaleri5598 День назад +6

    ഇങ്ങളെ രണ്ടിനെയും കാണുമ്പോൾ എരിക്ക് അസൂയ്യ തോന്നുന്നു

  • @SreeragCp-ol5lh
    @SreeragCp-ol5lh День назад +11

    ഒരു ജാതി ഒരു മതം ഒരു ദൈയ്‌വം

  • @lekshmir.s1300
    @lekshmir.s1300 12 часов назад +2

    സൽമാന്റെ സാമിയെ അയ്യപ്പ വിളി 😄😄😄😄👌🏼👌🏼👌🏼👌🏼

  • @shamnadkanoor9572
    @shamnadkanoor9572 День назад +3

    അടിപൊളി, ഇതാണ് കേരളം 👍👍👍👍

  • @praveenvalavath3085
    @praveenvalavath3085 День назад +3

    Othiri santhosham njan qatar il irunnu Othiri happy aye nammude salmanu oru adipoly raiban glass kondu varunnundu ❤❤❤ love you 💕my salman dk and undappaye ❤❤

  • @vipinraj-vr3sg
    @vipinraj-vr3sg День назад +5

    ഒരു നന്മ ഉള്ള വീഡിയോ ❤❤❤❤

  • @praveenvalavath3085
    @praveenvalavath3085 День назад +4

    Sharikkum vavaru swamiya salman itha njangade malappuram ..❤❤❤❤❤❤❤❤

  • @CATEYES-m8s
    @CATEYES-m8s День назад +1

    Appreciate salman.give respect take respect.Big salute.Allah salmaney 100 age mugalil kodukkenamey ammeen❤❤

  • @NavasPadoor
    @NavasPadoor День назад +5

    നല്ല നാട് ❤നാട്ടുകാർ❤

  • @shanibashani3245
    @shanibashani3245 17 часов назад

    ഇമ്മാന് & ഉണ്ടപ്പായി വേറെ ലെവൽ 😍💗💗😅👍ജിമ്മിൽ പോകണം രണ്ടുപേരും

  • @Sonyshibu-m6x
    @Sonyshibu-m6x День назад +4

    സൽമാൻ ഇപ്പഴേ പേട്ട തുള്ളി ശരണം വിളി തുടങ്ങി🎉🎉🎉🎉

  • @MahroofPv
    @MahroofPv День назад +9

    ഉണ്ടപ്പായി:- മ്മാനെ ഫുഡ്‌ എന്താ
    സൽമാൻ -മന്തി 😂😂
    ഉണ്ടപ്പായി :-മന്തിയോ 😳
    ഇജ്ജ് തല്ലും വാങ്ങിത്തരോ 😂😂😂

    • @jyothipk930
      @jyothipk930 День назад +1

      🤭🤭🤭🤭❤️❤️സൽമാൻ undapai

  • @RKV-f7f
    @RKV-f7f День назад +4

    ❤️❤️❤️❤️❤️❤️❤️ഇമ്മാൻ, ഉണ്ടപ്പായി ❤️❤️❤️❤️❤️❤️❤️ഡയറക്ടർ ഡികെ 👍👍👍👍👍👍👍ഇത് പൊളിച്ചു

  • @jangjango7628
    @jangjango7628 23 часа назад +8

    മലപ്പുറത്തെ വർഗീയ ജില്ലയാക്കി ചാപ്പ കുത്തുന്ന വിഡ്ഢികൾക്ക് സമർപ്പിക്കുന്നു ഈ വീഡിയോ... ❤️ നാം മനുഷ്യർ ഒന്ന് ❤️👌

  • @MohammedHashfakAsppu
    @MohammedHashfakAsppu 12 часов назад

    Njjagalle ambalathillum Ayyappanvillakinte anne uchakk nalla sathya undakkum ❤❤❤

  • @praveenvalavath3085
    @praveenvalavath3085 День назад +3

    ❤❤❤❤ithanu nammude sneham nammude sahodaryam nammude swntham malappuram salman I love you my dk and also my undappaye ❤❤❤❤

  • @rubyjacob8419
    @rubyjacob8419 День назад +4

    Salman , DK, Undappayi 🎉🎉

  • @bibineappchan4106
    @bibineappchan4106 День назад +1

    സൽമാൻ ഇലക്ഷന് നിന്നാൽ പുല്ല് പോലെ ജയ്ക്കും❤❤❤❤❤😂😂😂😂😂😂

  • @IbrahimKp-gw5zb
    @IbrahimKp-gw5zb День назад +3

    😍ഉണ്ടപ്പായി ഫാൻസ്‌ 😍

  • @IchappipathuIchathuz
    @IchappipathuIchathuz День назад +3

    Undapayi🥰🥰🥰❤️😁😁👌

  • @ashalatha9964
    @ashalatha9964 День назад +5

    9:35 swamiye ayyappa ❤

  • @rajeevvlogs-2024
    @rajeevvlogs-2024 День назад +1

    എനിക്ക് ഒത്തിരി സന്തോഷം ❤❤❤

  • @sujithakalyani
    @sujithakalyani День назад +3

    സെലിബ്രിറ്റി ഇമ്മാനെ ❤❤❤❤❤

  • @NoushuKave
    @NoushuKave День назад +6

    നല്ല നാട്ടുകാർ..

  • @shajie3238
    @shajie3238 День назад +2

    നല്ല കാഴ്ച ❤❤❤❤❤

  • @littlewondergirl3901
    @littlewondergirl3901 День назад +4

    ചിരിച്ച് ചത്തു 😂🥰❤

  • @sangeethaharish7296
    @sangeethaharish7296 День назад +4

    ഞങ്ങൾ പുതിയ വീഡിയോ കാണാൻ വീണ്ടും വെയിറ്റ് ചെയുന്നു

  • @FirozFiroz-v9h
    @FirozFiroz-v9h День назад +1

    അടിപൊളി വീഡിയോ ഡികെ സൽമാൻ ഉണ്ടപ്പായി 😂😂

  • @Farookprabhapuram688
    @Farookprabhapuram688 12 часов назад +1

    👍👍👍 നമ്മടെ നാട്.. 🤝🤝🤝

  • @shajie3238
    @shajie3238 День назад +2

    എന്ത് വലിയ ക്ഷേത്രം ❤❤❤

  • @noushadkanhirathingal1400
    @noushadkanhirathingal1400 День назад

    DK and uddapyi ❤❤❤❤ great ❤❤❤ Salman is blessing ❤❤❤❤❤❤

  • @prasanththaliyadath7118
    @prasanththaliyadath7118 День назад +3

    അടിപൊളി 🤗🤗🤗🙏🏻

  • @ShemeerShemeer-h8n
    @ShemeerShemeer-h8n День назад +1

    നല്ല ഒത്തു ചേരൽ 👍

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi День назад +6

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വെയിറ്റ് ആൻഡ് സീ

  • @jerinkumar2794
    @jerinkumar2794 День назад +3

    ഉണ്ടപ്പായി. സൽമാൻ. 🔥🔥🔥

  • @ShajiVarghese-rv8oz
    @ShajiVarghese-rv8oz День назад

    ഒരുപാടു ചിരിച്ചു ഇന്ന്😀😀😀😀❤️❤️❤️❤️❤️

  • @ViajykannanKannan
    @ViajykannanKannan День назад +7

    സൽമാൻ വിളിച്ചത് അയ്യപ്പൻ കെട്ടുകാണ്

  • @praveensivan3238
    @praveensivan3238 День назад +1

    നല്ല നാട്ടുകാർ 👌

  • @bindusoman5962
    @bindusoman5962 День назад +2

    സൽമാൻ സൂപ്പർ

  • @musthafabatha4382
    @musthafabatha4382 15 часов назад

    ഉണ്ടപ്പായിയും ഉമ്മാനും...... കുറ്റിക്കോഡിന്റെ മുത്തുമണികൾ. നല്ലൊരു മൂവി പിടിക്കാനുള്ള സ്റ്റോറി ഇവരുടെ കൂടെ തന്നെയുണ്ട്.

  • @jameelarajan1862
    @jameelarajan1862 День назад +1

    SelmaneaAchimamu🥰❤️🎉

  • @ContentBus-gj2oi
    @ContentBus-gj2oi 16 часов назад

    Thodupuzha. Akd
    Salmaaan. Fanssss🎉🎉🎉🎉🎉

  • @midhunkrishnan-v5d
    @midhunkrishnan-v5d День назад +2

    God blees ❤

  • @ContentBus-gj2oi
    @ContentBus-gj2oi 16 часов назад

    Undappaayeee🎉🎉🎉🎉🎉

  • @jishanbiju389
    @jishanbiju389 День назад +1

    Polichu 😂❤❤❤❤❤

  • @ContentBus-gj2oi
    @ContentBus-gj2oi 16 часов назад

    Undappaayeee
    Qatar 🎉🎉🎉🎉🎉

  • @ContentBus-gj2oi
    @ContentBus-gj2oi 16 часов назад

    Salmaaannnn🎉🎉🎉🎉🎉

  • @siyadpsalam
    @siyadpsalam День назад +1

    Nammude naatil puttum kadalayum aaanu❤

  • @BinduThomas-j7y
    @BinduThomas-j7y День назад +2

    ഞാൻ ഫറ്റ്❤️❤️❤️

  • @sindhupv.9150
    @sindhupv.9150 День назад +1

    ബ്രദേഴ്സ്👍👍👍

  • @SunrisesVlogs
    @SunrisesVlogs День назад

    ഈ വീഡിയോ കണ്ട് ചിരിച്ചു മടുത്തു 🤣🤣🤣🤣

  • @ishakayisha7546
    @ishakayisha7546 День назад +2

    Salman ❤

  • @MuhammadThennAla
    @MuhammadThennAla 18 часов назад

    Innathe video yevidee.......

  • @AnandhuMoby
    @AnandhuMoby День назад

    Salman undappayi dk tour video vendi wait cheyyunnnuu 3 dayss❤🫂🫂

  • @Praveenkumar-sg1jr
    @Praveenkumar-sg1jr День назад

    Nigalu adipoliya❤

  • @ramachandrant2275
    @ramachandrant2275 2 часа назад

    ❤👍🙋♥️

  • @Najmasadikck
    @Najmasadikck День назад +1

    🎉🎉🎉🎉 ഹായ്

  • @abuksa9465
    @abuksa9465 День назад +6

    യോ എത്ര ഇഡലി ഉണ്ടാക്കണം നമ്മൾ പ്രവാസികൾക്ക് ഇതിനൊന്നുംകൂടാനുള്ള ഭാഗ്യം ഇല്ല 😢

    • @zahiz20
      @zahiz20 День назад

      Ndhon senti aade 🙄

  • @pp61985063
    @pp61985063 День назад +2

    👍അടുത്ത വീഡിയോ PTM ലെ സേവ്ൻസ് ടൂർണമെന്റ് ആയിക്കോട്ടെ

  • @zuharabirafick3366
    @zuharabirafick3366 День назад +2

    Ni😅 video 🎉

  • @KrishnaKumar-l2k3t
    @KrishnaKumar-l2k3t День назад +2

    Super

  • @rajuvivekmamveettil1070
    @rajuvivekmamveettil1070 День назад +5

    ഉണ്ടപ്പായി,, സൽമാൻ,,, dk

  • @suneerkp12
    @suneerkp12 День назад +2

    ❤❤❤👍👍

  • @MerennaVarghese
    @MerennaVarghese День назад +4

    Alla...ayyappa...salmantea parachil keattu chrichu mathiyai...😂😂😂 Enu edali...nalea manthi....😅😅😅

  • @nizarvk5070
    @nizarvk5070 День назад

    Santhosham❤❤❤

  • @vishnu.vvishnu.v3676
    @vishnu.vvishnu.v3676 День назад

    Super video🎉

  • @RiyasKA-bw4qw
    @RiyasKA-bw4qw День назад

    ❤അടിപൊളി

  • @anillouis4480
    @anillouis4480 День назад +2

    👍👍

  • @kadukvlogs8521
    @kadukvlogs8521 День назад +3

    സ്വാമി ശരണം 🙏

  • @JamshiJaz-w4y
    @JamshiJaz-w4y День назад +1

    🥰🥰🥰

  • @jensonjensonkv5626
    @jensonjensonkv5626 День назад

    ❤😂 kodungallur

  • @achukabeer8067
    @achukabeer8067 День назад +1

    ജനുവരി 23 24 എന്ന തീയതികളാണ് എന്തായാലും വരേണേ ഞങ്ങൾക്ക് കാണാൻ പറഞ്ഞിട്ട് വായട്ടോ ഞങ്ങൾ നിങ്ങളുടെ വലിയ ഫാൻ ആണ് ഞാനെന്നും നിങ്ങളുടെ ചാനല് കാണും ഞങ്ങൾ എന്ത് അയച്ചാലും ഡികെ മറുപടി പറയില്ല ഒരു ഹായ് അയക്കണേ

  • @achukabeer8067
    @achukabeer8067 День назад +2

    സൽമാനെ ഡി കെ ഉണ്ടപ്പാ വരൂര് നേർച്ചയ്ക്ക് വരുമോ

  • @muhammedkunnumal84320
    @muhammedkunnumal84320 День назад +4

    ഫുഡ് ഉണ്ടപ്പായീ

  • @mohankumarkumar9633
    @mohankumarkumar9633 День назад +3

    Undapayi ye kandu padikkanan hindhu samooham

  • @sajayanktthankappan9919
    @sajayanktthankappan9919 День назад +1

    🎉🎉

  • @preseethavinod3155
    @preseethavinod3155 День назад +1

    🙏❤❤❤

  • @madhuolomana8795
    @madhuolomana8795 День назад +1

    സ്വന്തം പാത്രം കഴുകി വെച്ച സൽമാൻ ❤ അവനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jishanbiju389
    @jishanbiju389 День назад

    Super❤😂

  • @mishalkoombara3940
    @mishalkoombara3940 18 часов назад

    😃😃

  • @AsnaPk-t9h
    @AsnaPk-t9h День назад +1

    😘🎉🎉🎉

  • @ShabnaSarath
    @ShabnaSarath День назад +1

    👍🙏

  • @RajnairNair
    @RajnairNair День назад +3

    പിന്നല്ല ❤️❤️❤️

  • @shijamol.kumaran9891
    @shijamol.kumaran9891 День назад

    🥰🥰🥰🥰🥰

  • @lailamajnu6444
    @lailamajnu6444 День назад

    സൂപ്പർ ഇമ്മാനെ ഉണ്ടപ്പായി dk ഇഷ്ട്ടം ❤️❤️❤️

  • @JancySajeev
    @JancySajeev День назад +1

    Mathasuhartham umman

  • @riyaskannichalil8765
    @riyaskannichalil8765 День назад

    🎉🎉🎉🎉🎉

  • @najumol848
    @najumol848 День назад +1

    സൽമാൻ ഉണ്ടപ്പായി കൊമ്പിനേഷൻ അടിപൊളി 😂