എനിക്ക് tigവെൽഡിങ് പരിചയമില്ല എനിക്ക് എനിക്ക് ഒരു tig വെൽഡിങ് മെഷീൻ മേടിക്കണം എന്ന ആഗ്രഹമുണ്ട് വെൽഡിങ് സ്വയം ചെയ്തു പഠിക്കാൻ സാധിക്കുമോ.....? എനിക്ക് സ്റ്റെയിൻലെസ് സ്റ്റീൽ വർക്കാണ് ആർക്കു വെൽഡിങ് ചെയ്യും
SS സിൽ TIG വെൽഡിംഗ് കുറച്ചു പാടുള്ളതാണ് . സ്വയം പഠിക്കാൻ കഴിയും. പക്ഷേ തിയറി പോലുള്ള കുറച്ചു കാര്യങ്ങൾ മനസിലാക്കിയിട്ടു പ്രാക്ടീസ് ചെയ്യുന്നതാണ് നല്ലത് കാരണം വെൽഡിംഗ് ശരിയാകുന്നില്ല എങ്കിൽ കാരണം പെട്ടന്നു മനസിലാക്കാൻ കഴിയും
എല്ലാ അലുമിനിയം മെറ്റലും വെൽഡ് ചെയ്യാൻ കഴിയില്ല. അത് വെൽഡബിൾ ക്വാളിറ്റി ആണോ എന്ന് ആദ്യം ചെക്ക് ചെയ്യണം . വെൽഡ് ചെയ്യാൻ കഴിയുമെങ്കിൽ അതിനു ഏത് വെൽഡിംഗ് റോഡ് വേണം എന്നു മനസിലാക്കി വെൽഡ് ചെയ്യണം
എന്നെപോലെ ITI welding പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരം ആണ് ഈ ചാനൽ
Aluminium philler rod aano use cheyyunne
ate
ഇതിന് ഉപയോഗിക്കുന്ന ഗ്യാസ് എവടെ കിട്ടും
Mig welding video idan kazhiyo
Aluminium welding machine price ndhu varum. Ac pipe welding cheyyan aanu
കൃത്യമായി അറിയില്ല. 50,000 രൂപക്ക് മുകളിൽ ആകും എന്നാണ് തോന്നുന്നത്.
@@weldingtechnique4482 contact number tharumo
6061 series alunium alloy weld cheyan pattumo?
കഴിയും 4043 അല്ലെങ്കിൽ 5356 ഫില്ലർ റോഡ് ഉപയോഗിച്ചു വെൽഡ് ചെയ്യാം
Sthalam? Contact no?
instagram.com/weldingtechnique/
Tig il aluminium weld cheyyan pattumle
അലുമിനിയം ഏറ്റവും നന്നായി വെൽഡ് ചെയ്യാൻ കഴിയുന്നത് ടിഗ് വെൽഡിംഗിൽ ആണ് . AC ഉപയോഗിക്കണം
വളരെ നല്ല ക്ലാസ്
Bro natil evideyanu contact details taramo
തിരുവനന്തപുരം
@@weldingtechnique4482 contact details taramo
instagram.com/weldingtechnique/
എനിക്ക് tigവെൽഡിങ് പരിചയമില്ല എനിക്ക് എനിക്ക് ഒരു tig വെൽഡിങ് മെഷീൻ മേടിക്കണം എന്ന ആഗ്രഹമുണ്ട് വെൽഡിങ് സ്വയം ചെയ്തു പഠിക്കാൻ സാധിക്കുമോ.....? എനിക്ക് സ്റ്റെയിൻലെസ് സ്റ്റീൽ വർക്കാണ് ആർക്കു വെൽഡിങ് ചെയ്യും
SS സിൽ TIG വെൽഡിംഗ് കുറച്ചു പാടുള്ളതാണ് . സ്വയം പഠിക്കാൻ കഴിയും. പക്ഷേ തിയറി പോലുള്ള കുറച്ചു കാര്യങ്ങൾ മനസിലാക്കിയിട്ടു പ്രാക്ടീസ് ചെയ്യുന്നതാണ് നല്ലത് കാരണം വെൽഡിംഗ് ശരിയാകുന്നില്ല എങ്കിൽ കാരണം പെട്ടന്നു മനസിലാക്കാൻ കഴിയും
Number
instagram.com/weldingtechnique/
ബൈക്കിനെ എൻജിൻ ഹെഡ് ഭാഗത്ത് ഒരു ഹോൾ വീണിട്ടുണ്ട് 4-2 cm എത്ര രൂപയാണ് ചിലവ് വരുക എല്ലാ ഗ്യാസ് വേൾഡ് ചെയ്യുന്ന സ്ഥലങ്ങളിലും അലൂമിനിയം ഉണ്ടാകുമോ
എല്ലാ അലുമിനിയം മെറ്റലും വെൽഡ് ചെയ്യാൻ കഴിയില്ല. അത് വെൽഡബിൾ ക്വാളിറ്റി ആണോ എന്ന് ആദ്യം ചെക്ക് ചെയ്യണം . വെൽഡ് ചെയ്യാൻ കഴിയുമെങ്കിൽ അതിനു ഏത് വെൽഡിംഗ് റോഡ് വേണം എന്നു മനസിലാക്കി വെൽഡ് ചെയ്യണം
ചെയ്യാം ഞാൻ ചെയ്യുന്നുണ്ട്
Thanks for this information
@@FastTig j
@@FastTig number tarumo
Electrod difference undo
ഉണ്ട്
E വെൽഡിങ് മെഷീൻ ഒന്ന് റിവ്യൂ ചെയ്യുമോ ഇതിന് എന്ത് വില വരും
ഇത് MIGATRONIC എന്ന കമ്പനിയുടെ Pi 500 എന്ന മോഡൽ ആണു ഇതിനു 5 ലക്ഷം രൂപ വിലയോളം ഉണ്ടാകും.
കൂടുതൽ വിശദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏
ഉറപ്പായും ലഭിക്കും
Good information..
Number onnu tarumo
instagram.com/weldingtechnique/
contact numer tharavo
instagram.com/weldingtechnique/