എന്ത് സത്യ സന്ദനായ ആദർശ് മോൻ സ്വന്തം അമ്മ ഭാര്യ യുടെ കരണം പുകച്ചത് ഭാര്യ യുടെ വീട്ടിൽ വന്നു ഉളുപ്പ് ഇല്ലാതെ പറയാൻ ഇവനെ കൊണ്ടേ പറ്റു ഭാര്യ വീട്ടുകാർക്ക് അതൊന്നും കേട്ടിട്ട് ഒരു കൂസലും ഇല്ല 😃
നയനയും ആദർശും ഇപ്പോൾ വളരെ നല്ലവരാണ്. ഒരു ഭർത്താവ് എങ്ങനെയായിരിക്കണമെന്ന് ആദർശ് നമുക്ക് കാണിച്ചുതരുന്നു. നയനയും കൊള്ളാം. ലെച്ചു നല്ല നടിയാണ്, ഇതുവരെ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പത്തരമാറ്റ് ഒന്നാം സ്ഥാനത്തേക്ക് ഉയരട്ടെ
ഒരു കുഴപ്പവും ഇല്ല, ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയ നയന മോൾ എന്ത് ഭാഗ്യവതി ആണ്, ഇതുപോലെ ഒന്ന് എങ്കിൽ അമ്മായിയമ്മയുടെ ചീത്തവിളിയും അപമാനവും ഇപ്പൊ കൈയേറ്റവും എല്ലാം സഹിക്കാൻ പറ്റും, ഇനി കൊന്നാലും സാരമില്ല കഷ്ടം @@MiaSiam
ഇത് serial അല്ല ആരാണ് ഇപ്പൊ ഇതിൽ അത്രയും expretion വാരി വിത്തെരണ്ടത് serial ആണേൽ big സ്ക്രീൻ ആയത് കൊണ്ട് minute expretion മതി പക്ഷെ സിനിമ ആകുമ്പോൾ അത് mini screen ആണ് അതിൽ കുറച്ചു കൂടി expretion ഇടേണ്ടി വരും
എന്ത് സത്യ സന്ദനായ ആദർശ് മോൻ സ്വന്തം അമ്മ ഭാര്യ യുടെ കരണം പുകച്ചത് ഭാര്യ യുടെ വീട്ടിൽ വന്നു ഉളുപ്പ് ഇല്ലാതെ പറയാൻ ഇവനെ കൊണ്ടേ പറ്റു ഭാര്യ വീട്ടുകാർക്ക് അതൊന്നും കേട്ടിട്ട് ഒരു കൂസലും ഇല്ല 😃
😂 Nynm orthu,pine Devyani Nayane adichond alle ingot vane ivr,Adarsh enta devyani ye tadayanje😢
നയനയും ആദർശും ഇപ്പോൾ വളരെ നല്ലവരാണ്. ഒരു ഭർത്താവ് എങ്ങനെയായിരിക്കണമെന്ന് ആദർശ് നമുക്ക് കാണിച്ചുതരുന്നു. നയനയും കൊള്ളാം. ലെച്ചു നല്ല നടിയാണ്, ഇതുവരെ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പത്തരമാറ്റ് ഒന്നാം സ്ഥാനത്തേക്ക് ഉയരട്ടെ
അതെ അതെ ഇങ്ങനെ തന്നെ വേണം ഭർത്താവ്. 😂😂😂😂😂😂😂😂😂😂😂
❤❤❤❤❤
@@ANSR26 ഇപ്പോൾ ആദരാശിന് എന്താണ് കുഴപ്പം? അവൻ ഒരു ഭർത്താവല്ലേ?
ഒരു കുഴപ്പവും ഇല്ല, ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയ നയന മോൾ എന്ത് ഭാഗ്യവതി ആണ്, ഇതുപോലെ ഒന്ന് എങ്കിൽ അമ്മായിയമ്മയുടെ ചീത്തവിളിയും അപമാനവും ഇപ്പൊ കൈയേറ്റവും എല്ലാം സഹിക്കാൻ പറ്റും, ഇനി കൊന്നാലും സാരമില്ല
കഷ്ടം @@MiaSiam
Nayana എപ്പോരും ഒരേ expression annu ഇടുന്നത് 🤔
ഇപ്പോൾ നയനയുടെ അഭിനയത്തിന് ഒരു കുഴപ്പവുമില്ല വെറുതെ കുറ്റം കണ്ടുപിടിക്കുന്ന 😄👍
ഇത് serial അല്ല ആരാണ് ഇപ്പൊ ഇതിൽ അത്രയും expretion വാരി വിത്തെരണ്ടത് serial ആണേൽ big സ്ക്രീൻ ആയത് കൊണ്ട് minute expretion മതി പക്ഷെ സിനിമ ആകുമ്പോൾ അത് mini screen ആണ് അതിൽ കുറച്ചു കൂടി expretion ഇടേണ്ടി വരും
Super cute look like beautiful super cute Jodi Adharshettan and Nayana chechi super cute ❤❤❤❤❤
മോന്റെ അമ്മ നയന മോളെ തല്ലിയാലും ശെരി " നിങ്ങൾ രണ്ടു പേരും സ്നേഹത്തോടെ ഇരുന്നാൽ മതി "😂
നല്ല best അമ്മ... ആദ്യം ഇവർക്കാ അടി കൊടുക്കേണ്ടത്😏
😂😂😂
എന്തോ നയനയോട് ഒരു ഇഷ്ട്ടo തോനൂന്നില്ല. ഏഷ്യാനെറ്റിലെ മറ്റു നായികമാരോന്നും കുഴപ്പമില്ല. പക്ഷേ നയനയെ ഒരു ഇഷ്ടം വരുന്നില്ല.
Sathyam
പട്ടു സാരി ഉടുത്തോണ്ട് സമ്മതിക്കണം 👍
നല്ല ബെസ്റ്റ് അമ്മ, അമ്മായിയാമ്മേട കൈയിൽ നിന്നു അടിയും വാങ്ങി മോൾ വരുമ്പോൾ കിണിച്ചോണ്ട് നിൽക്കുന്നു, പോയി ചോദിക്ക് തള്ളേ
😂
Adarsh ❤️ Nayana
ആദർശ് നയന സൂപ്പർ 😘😘😘
സൂപ്പർ 🥰
Patharamattu nte pic il entha baakki 4 pere add cheyyathath. Abhi-navya, Ani-nandu ivarkkokke equal imbortance allee
Adiiinayana. Combo
❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ👍 ഇനിമുതൽ ആദർശം നയനയും തമ്മിൽ തെറ്റി പിരിഞ്ഞാൽ ഈ സീരിയൽ വെറും ബോറാണ് കാണാൻ കൊള്ളത്തില്ല😄👍😄
😍😍😍😍😍🥰🥰
തമിഴ് ഇങ്ങനെ ഒന്നും അല്ല ഇവർ സ്റ്റോറി മാറ്റി
തമിഴിൽ എങ്ങനെയാണ് story?
Ente amma aarunnelu enne ammaayi amma thalliyennu paranjaal appo chodhikkum avarodu.athukondu avarkkum pediyaanu.kai pokkilla ente nerkku.
സത്യം, ഇതിലെ അമ്മ പറയുകയാ അമ്മായിയമ്മ തല്ലിയാലും വേണ്ടില്ല മോളും മരുമോനും സന്തോഷത്തോടെ ജീവിച്ചാൽ മതീന്ന്, എന്തൊരു toxicity ആണ്
🥰🥰🥰😍😍😍😍
എത്ര കാലത്തേക്ക് അറിയില്ല
Ee Kanaka thallaye kond😂kastam thane, oru reetil avr karnam alle ingne mothathil preshnayath😮enit ipo dialogue adikunu😳
Btw Adarsh ❤Nayana......ipo kollam,Nayana expression edak mattipidiknm enn matram baki ok
Aaru varthanam paranjalum olichu ninnu kelkunna jalaja enda anamikayum ammayum varthanam parayunnathe kelkathe.? Onnum muthassanay olikkathe ammoomma enda gold poya karyam pararayanje
Adarsh nayana💗
E thalaku prantha serial anekilum sondam mol thalu kondote enu parayuo
🤭🤭
😂
മൂർത്തി ഫാമിലി നോൺ വെജ് കഴിക്കോ
😂endhonadee avar cash type alle
Eth yeth thallaya mole Thalliyalum prasnam illa vallatha oru tholvi
E serial onnu nirthu boru
❤️
❤❤❤