രണ്ടാം ഭാവത്തിൽ കേതൂ | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 17

  • @geethaunnithelakkad765
    @geethaunnithelakkad765 6 месяцев назад

    നല്ല ക്ലാസും വിശദമായ ഉദാഹരണവും ഒരുപാട് ഗുണം ചെയ്യുന്നുണ്ട് മാഡത്തിൻ്റെ അറിവുകൾ ഒരുപാട് നന്ദി മാഡം❤

  • @JyothiKumar-e9t
    @JyothiKumar-e9t 6 месяцев назад +1

    🙏 ഓരോ നക്ഷത്രപാദത്തിലും സൂര്യൻ മുതൽ എല്ലാ ഗ്രഹങ്ങളും നിന്നാലുള്ള ഫലം പറയുന്ന പുസ്തകം ഏതാണ് 🙏

  • @anuradhakarthikeyan7783
    @anuradhakarthikeyan7783 Год назад +2

    മാഡം, ഭൂസ്വത്തിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയായിരുന്നു.

  • @subharaj4872
    @subharaj4872 Год назад +1

    രണ്ടിൽ രാഹു മോൾക്ക് , എന്റെ സഹോദരൻമാർ അമ്മ യുടെ സ്വത്ത് എഴുതി എടുത്തു 4വർഷം കഴിഞ്ഞു അമ്മ മരിച്ചതിനു ശേഷം ആണ് ഞാൻ അറിഞ്ഞത് പോലും.100%correct.

  • @priyasspices
    @priyasspices Год назад

    Beautiful video very useful one avatharanam perfect ❤️👌

  • @SumaMenon-w6d
    @SumaMenon-w6d Год назад

    Madam ente kaaryathil 100% correct aanu.🙏❤

  • @sujazana7657
    @sujazana7657 Год назад

    Namaskaram mam 🙏 mam kazhinja video paranja legnathil kethu fhalam100% correct thank u mam🙏💗

  • @chandrababu365
    @chandrababu365 Год назад

    നമസ്കാരം മാം 🙏🙏.

  • @rishichandranpatten6921
    @rishichandranpatten6921 Год назад +1

    ഒമ്പതിലെ രാഹു വിനെ കുറിച്ച് പറയാമോ madam

  • @anilkumarr9401
    @anilkumarr9401 Год назад

    Great, madam please say about rahu in revathy

  • @sreekumarannair6824
    @sreekumarannair6824 Год назад

    🙏🕉️✌️

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад

    മാഡം, കുംഭ ഗ്നക്കാരനായ എന്റെ രണ്ടാം ഭാവത്തിൽ( മീനത്തിൽ ) ശുക്രൻ തനിച്ചു നിൽക്കുന്നു സാമാന്യ ഫലത്തെ പറ്റി വീഡിയോ ചെയ്യാമോ 🙏

  • @prasadkg9816
    @prasadkg9816 Год назад

    മാഡം പറയുമ്പോൾ കുറച്ചു കൂടി വ്യക്തമായി പറഞാൽ നല്ല കാര്യമാണ്

  • @Anukuttan-z4l
    @Anukuttan-z4l Год назад

    2 il Rahu aanenkilo?

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 Год назад

    28..5..1983..5. Am.. Tvm.. നോക്കി പറഞ്ഞു തരുമോ

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 Год назад

    ഭാവത്തെ കുറിച്ചു ള്ള വീഡിയോസ് ഇട്ടി ട്ടുണ്ടോ

  • @vicramanmaliyekkal6099
    @vicramanmaliyekkal6099 Год назад

    മാഡം, ഫോൺ നമ്പർ തരാമോ? WhatsApp no. മതി!