ഇന്ന് സഫര്‍ 8 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇന്ന് സഫര്‍ 8 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് സഫര്‍ 8 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 8 rav
    ഇന്ന് സ്വഫര്‍ 8 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 8 rav
    ഇന്ന് സ്വഫര്‍ 8 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Swafar 8 rav
    Swafar
    safar
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 343

  • @user-lk4pz5xh6m
    @user-lk4pz5xh6m 28 дней назад +9

    കടംവിടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲, വീട് പണി പുറത്തിയവൻ വെടിയും ദുഹാ ചെയ്യണേ ഉസ്താതെ

  • @jameelahassan5408
    @jameelahassan5408 28 дней назад +9

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും മറ്റുള്ളവർക്കും അള്ളാഹ് പ്രദാനം ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 28 дней назад +9

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲കരുണ കടലായ അള്ളാഹുവേ 🤲🤲🤲 ഞ ങ്ങൾ ഉസ്താദിന്റെ 💚 കൂടി ഓതുന്ന സൂറത്തിൽ മുൽക് ഞങ്ങൾ മരിക്കുമ്പോൾ സന്തോഷത്തിന് ഖബറിൽ എത്തിച്ചുതരുകയും റബ്ബേ 🤲🤲 ഞങ്ങളിൽ നിന്നും മരണപ്പെട്ട വരുടെയും കബറിലും ഇതിന്റെ മുഴുവൻ കൂലിയും എ ത്തിച്ചു സന്തോഷിപ്പിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ 🕋

    • @shajilabeevi5680
      @shajilabeevi5680 28 дней назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @shajilabeevi5680
    @shajilabeevi5680 28 дней назад +24

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണ പെട്ട വരെയും ചേർക്കണേ 🤲🏻🤲🏻

  • @ramlasaleem2687
    @ramlasaleem2687 28 дней назад +6

    ദു ആയി ൽ. ഉൾപെടുതണേ ഉസ്താദേ🤲🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 28 дней назад +4

    ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ് എല്ലാ മുറാദുകളും ഹാസിലാക്കണേ. പാപങ്ങൾ പൊറുത്തു മാപ്പ് നൽകണം യാ റഹ്മാൻ🤲🏻

  • @minnuvadakara
    @minnuvadakara 28 дней назад +8

    സ്വാലിഹായ ഒരു ഉസ്താദിനെ കിട്ടാനും നല്ലൊരു ജീവിതം ഉണ്ടാവാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢

  • @kadijak7044
    @kadijak7044 28 дней назад +4

    അൽ അന്തുലില്ലാ ഉസ്താദീന് ദീർഗായി സു ആഫിയത്തും നൽകണെ അള്ളാ എന്നെയും കുടുബത്തേയുദുഹായിൽ ഉൾപെടുത്തണേ😢🤲🤲

  • @banijamkutty9748
    @banijamkutty9748 28 дней назад +5

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ 💜🤲

  • @banijamkutty9748
    @banijamkutty9748 28 дней назад +5

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിനു ദീനിന് വേണ്ടി ഒരുപാട് കാലം സേവനം ചെയ്യാനുള്ള ആഫിയത്തും ദീര്ഗായുസും നൽകട്ടെ 💙💙💙

  • @juneethasalam7345
    @juneethasalam7345 28 дней назад +14

    🤲 ഞങ്ങൾ ഓതിയ സൂറത്ത് മുൽക് ഞങ്ങൾക്കും ഞങ്ങളുടെ പ്രയപ്പെട്ടവർക്കും ഖബറിൽ സന്തോഷം നൽകാൻ കൂടെ ഉണ്ടാകണേ🤲

  • @juneethasalam7345
    @juneethasalam7345 28 дней назад +44

    🤲 അല്ലാഹുവേ ഈ മജ്ലിസിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങൾക്കും ങ്ങങ്ങളുടെ മക്കൾക്കും കുടുംബത്തിലുള്ളവർക്കും ഖൈരും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ . എല്ലാ അപകടങ്ങളിൽ നിന്നും കാവൽ നൽകണേ .🤲

  • @juneethasalam7345
    @juneethasalam7345 28 дней назад +29

    🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിച്ച് തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്🤲

  • @user-jf1fj1ww4j
    @user-jf1fj1ww4j 28 дней назад +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 28 дней назад +10

    ♥️🌹 ഖസീദത്തുൽ ഖഫാക്കെ ബൈത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്' നിത്യവും മുടങ്ങാതെ ഓതാൻ തൗഫീഖ് നൽകണേ റബ്ബേ. '🌹♥️

  • @jameelahassan5408
    @jameelahassan5408 28 дней назад +4

    അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തന്ന് ഞങ്ങൾക്ക് പാപമോചനം നൽകണേ റബ്ബേ.. തിന്മകൾ കരിച്ചു കളയണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @minnuvadakara
    @minnuvadakara 28 дней назад +4

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @user-yo8eg6vn5y
    @user-yo8eg6vn5y 28 дней назад +9

    ദുആ ചെയ്യണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 28 дней назад +3

    അല്ലാഹുവേ ഈ അമൂല്യ ദിക്റിന്റെ ബറക്കത്തു കൊണ്ട് ഞങ്ങൾക്ക് ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗത്തിന്റെ കവാടം തുറന്നു തരണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ro5df8dc2m
    @user-ro5df8dc2m 28 дней назад +2

    അൽഹംദുലില്ലാഹ്❤️ അറിവിന്റെ നിറകുടമായ ഉസ്താദിനെ ഖുർആർ കൊണ്ട് വിജയ്ക്കുന്ന കൂട്ടത്തിൽ പെടുത്തണെ അള്ളാഹ്❤️❤️

  • @user-tq1pz6dp2y
    @user-tq1pz6dp2y 28 дней назад +9

    🕋 അള്ളാഹുവേ🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിനെ 💚 🕋 ഖുർആൻ 🕋 കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ തമ്പുരാനെ 🤲🤲🤲ആമീൻ 🤲🤲🤲🕋

  • @jasminnizar6670
    @jasminnizar6670 28 дней назад +8

    അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 28 дней назад +1

    പരിശുദ്ധമായ സൂറത്ത് മുൽക്ക് ഖബറിൽ രക്ഷയായി എത്തിക്കണേ അല്ലാഹ്. മുടങ്ങാതെ പാരായണം ചെയ്യാൻ തൗഫീക്ക് ചെയ്യണം അല്ലാഹ്🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 28 дней назад +6

    അള്ളാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ.. നമ്മളിൽ നിന്ന് മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ഹ ള്റത്തിലേക്ക് ഇതിന്റെ കൂലി എത്തിച്ചു കൊടുത്തു അവർക്ക് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാ റബ്ബൽ ആലമീൻ

    • @shajilabeevi5680
      @shajilabeevi5680 28 дней назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @sheebamali1092
      @sheebamali1092 28 дней назад

      Ameen yarabellaameen🤲🤲🤲

  • @rfak4783
    @rfak4783 28 дней назад +2

    അൽ ഹംദുലില്ലാഹ്🌹 ഈ വി ജ്ഞാന oഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിന് ഖുർആൻ കൊണ്ട് ഇരുലോകത്തും വിജയം കൊടുക്കണെ അള്ളാഹ്🌹🌹🌹 ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 28 дней назад +3

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞുമക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. വളരെ ആത്മാർത്ഥമായി എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്ന ഉസ്താദിന് അല്ലാഹുവിന്റെ കാവലും സലാമത്തും സഹായവും ഇരുലോക വിജയവും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 28 дней назад +15

    🕋 ഉസ്താദേ ♥️എന്റെ മോൾക്ക്‌ ഒരു ഖൈറായ ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ♥️ മുഹമ്മദ്‌ ആദമിനെ കൂടി കൂട്ടണേ 😭😭😭🕋

  • @user-rs6gn9np1z
    @user-rs6gn9np1z 28 дней назад +2

    ഇന്ഷാ അല്ലാഹ് നാളെ വീട്ടിന്റെ കോൺഗ്രീറ് ആണ് എല്ലാം റാഹത്തായി നടക്കാനും വേഗം വീട് പണി നടക്കാനും ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @user-tq1pz6dp2y
    @user-tq1pz6dp2y 28 дней назад +4

    🕋 വ അലൈകുമുസ്സലാം വ റഹ്മ ത്തു ള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️🕋

  • @shanitharajan8323
    @shanitharajan8323 28 дней назад +14

    ഉസ്താദ് ഭർത്താവിന്റെ മെഡിക്കൽ ശരിയാവാനും മോനെ കോളേജ് ചേർക്കുവാനും ദുആ ചെയ്യണം ഭർത്താവിനും മോൾക്ക് ഹയർ ആയി ജോലി കിട്ടാനും ദുആ ചെയ്യണം

  • @hadin9549
    @hadin9549 28 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻 ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @rajlakader7514
    @rajlakader7514 28 дней назад +2

    അൽഹംദുലില്ലാഹ്' മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് മോൻക്ക് നല്ല കൈറായ നല്ല ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @nazarshani7135
    @nazarshani7135 28 дней назад +1

    അൽഹംദുലില്ലാഹ് മോക്ക് ബിഎഡിന് അഡ്മിഷൻ കിട്ടി നല്ല രീതിയിൽ പഠിച്ച് അത് നേടിയെടുക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @user-iu1iz4oo2p
    @user-iu1iz4oo2p 28 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @Salim-hv9dk
    @Salim-hv9dk 28 дней назад +2

    ദുആ ചെയ്യണം ഉസ്താതേ 🤲

  • @jameelahassan5408
    @jameelahassan5408 28 дней назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @aleeman6340
    @aleeman6340 28 дней назад

    അൽഹംദുലില്ലാ മക്കൾ സ്വാലിഹീങ്ങൾ ആവാനും മകൻറെ കച്ചവടത്തിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ🤲🤲🤲

  • @busharanoushad7054
    @busharanoushad7054 28 дней назад +3

    ആമീൻ

  • @Thufaildon
    @Thufaildon 28 дней назад +1

    ഉസ്താദ് എന്റെ മൂന്നു മക്കൾക്കും മഞ്ഞപ്പിത്തമാണ് പെട്ടെന്ന് സുഖമാവാൻ ദുആ ചെയ്യണേ

  • @muhammadshafi8443
    @muhammadshafi8443 28 дней назад +1

    അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്ന് ഹമലുകൾ സീകരിക്കണേ അല്ലാഹ്

  • @AminaAbdulJaleel
    @AminaAbdulJaleel 28 дней назад +1

    Aameen yarabbal Alameen 🤲🏻duayil ullppeduthane usthade

  • @ayishashamla5805
    @ayishashamla5805 28 дней назад

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shadiyasafaru4231
    @shadiyasafaru4231 28 дней назад +1

    Ameen

  • @naseemanasi9421
    @naseemanasi9421 28 дней назад

    അല്ലാഹുവേ എന്റെ ലിവറിന്റെ അസുഖം മാറ്റി തരണേ അള്ളാ

  • @hairunneesack3692
    @hairunneesack3692 28 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ. മനസ്സ മാധാനമുള്ള ഹൈ റായ കുടുംബ ജീവിതമായി കിട്ടാൻഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @anshidkoomanna830
    @anshidkoomanna830 28 дней назад +1

    Usthadintevilayeriyaduhaayilulpeduthane🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 26 дней назад

    അൽഹംദുലില്ലാഹ് 🤲മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @SiduSinu-r8s
    @SiduSinu-r8s 28 дней назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sunithaat2222
    @sunithaat2222 28 дней назад +1

    Alhamdulillah alhamdulillah alhamdulillah Aameen yarabbel alameen 🤲🤲🤲🤲🤲 🕋🕋🕋🕋

  • @rukhiyaebrahim4684
    @rukhiyaebrahim4684 28 дней назад +1

    ഉസ്താദേ ദുആ ചെയണേ

  • @seenathms4232
    @seenathms4232 28 дней назад

    മാഷാ അള്ളാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എല്ലാ പ്രയാസവും തീർത്തു നല്ല റാഹത്തുള്ള ജീവിതം ഇരു ലോകത്തും ഏല്ലാവർക്കും നൽകണേ rabbe

  • @user-zn2gz7ye6r
    @user-zn2gz7ye6r 28 дней назад

    മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @nafiyafarsa5705
    @nafiyafarsa5705 28 дней назад

    അൽഹംദുലില്ല ഉസ്താതെ ഈ സമയക്ക് യാസിൽ കണ്ട് തുടങ്ങിയാൽ നന്നായിരുന്നു

  • @beevikk1972
    @beevikk1972 28 дней назад

    ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @haleemagafoor3936
    @haleemagafoor3936 28 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @naseemanasi9421
    @naseemanasi9421 28 дней назад

    ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ

  • @user-xb9vw3zv5s
    @user-xb9vw3zv5s 28 дней назад +1

    അനിയത്തിക് ഹൈറാ യാ ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @ramlushamsu4210
    @ramlushamsu4210 28 дней назад

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെ അമലുകളിൽ വന്നിരിക്കുന്ന പോരായ്മകൾ പരിഹരിച്ചു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @ayishajamal7444
    @ayishajamal7444 28 дней назад

    എൻ്റെ മക്കൾക്ക് നല്ല ഖൈറായ ജോലി ശരിയാകാൻ ദുഹാ ചെയ്യണം

  • @kunheevipt2711
    @kunheevipt2711 28 дней назад

    ഉസ്താദേ തല വേദന കൊണ്ട് പുളയുകയാണ്. ശിഫാ കിട്ടാനായി ദുആ ചെയ്യണേ .

  • @sherinsheru5488
    @sherinsheru5488 28 дней назад

    Alhamdulillah Alhamdulillah Alhamdulillah Aameen Ya rabbal aalameen

  • @rasheedap2011
    @rasheedap2011 28 дней назад +1

    Alhamdulillah alhamdulillah 🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 28 дней назад +1

    Alhamdhulillah alhamdhulillah alhamdhulillah

  • @AminuVk-bj9jx
    @AminuVk-bj9jx 28 дней назад +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @ashrafkuvakkad
    @ashrafkuvakkad 28 дней назад

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @rasiyasulaiman9656
    @rasiyasulaiman9656 28 дней назад

    ദുഹായിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം

  • @shareefashareefa7078
    @shareefashareefa7078 28 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @AlimaKunju
    @AlimaKunju 28 дней назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @user-rw5fg2fo5j
    @user-rw5fg2fo5j 28 дней назад

    Ameeen ameen ameeen Ya Rabbul Aalameen

  • @salimameni4533
    @salimameni4533 28 дней назад +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @SainulAbudeen
    @SainulAbudeen 28 дней назад

    Aameen aameen yarabbal aalameen

  • @moosabtm6965
    @moosabtm6965 28 дней назад

    Ameen, ameen

  • @rasiyashihabrasiya
    @rasiyashihabrasiya 28 дней назад +1

    Alhamdulillah dhuha yilulpiuthanam

  • @shabeelmohammed1171
    @shabeelmohammed1171 28 дней назад

    Aameen. Aameen Aameen. 🤲🤲

  • @saphiyaabu1007
    @saphiyaabu1007 28 дней назад

    Alhamdulillah Aameen ya Rabbal aalameen

  • @shafisaeem3156
    @shafisaeem3156 28 дней назад +1

    Alhamdulillah Duayilulpeduthaneusthadhe kadam veedan dua cheyyane usthade veedin vendi Duayilulpeduthaneusthadhe

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 28 дней назад

    Alhamdulillah Alhamdulillah Alhamdulillah

  • @user-uy4zr6np3m
    @user-uy4zr6np3m 28 дней назад

    മകൻ്റെ പുറംഭാഗത്തും കൈയ്യിലും ഇടക്കിടെ ചൊറിച്ചിൽ വരും ചെറിയ ചൂടുകുരു പോലെ ഹിഫ്ള് പഠിക്കുന്ന കുട്ടിയാണ് അസുഖം മാറുവാൻ പ്രത്യേകം ദുആ ചെയ്യണേ Usdad ഇരുലോക വിജയത്തിനും

  • @aminarahiman1445
    @aminarahiman1445 28 дней назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 28 дней назад

    ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 28 дней назад

    Alhamdulillah Aameen yaranbal Aalameen Duaosiyathode Aameen 🤲🤲🤲

  • @shamsucp1647
    @shamsucp1647 28 дней назад +1

    ആമീൻ 🤲🤲

  • @najmatk8817
    @najmatk8817 28 дней назад

    ഉസ്താദ് ദുഹാ

    • @najmatk8817
      @najmatk8817 28 дней назад

      കടഠവിടാൻ ജോലി യിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുഹിയിൽ ഉൾപ്പെടെ

  • @user-rj5xh9zz7z
    @user-rj5xh9zz7z 28 дней назад

    Aameen 🕋🤲🤲

  • @FathimaPathu-df4kr
    @FathimaPathu-df4kr 28 дней назад +2

    Alhamdulillah ❤️

  • @khadeejaramla8362
    @khadeejaramla8362 28 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ ഹലാലായ muradukal എല്ലാം നീ ഹാസിലാക്കണേ 🤲🏻🤲🏻

  • @shreefasharaf3035
    @shreefasharaf3035 28 дней назад

    Aameen ya rabbal Al ameen 🤲🤲🤲

  • @sajimol8071
    @sajimol8071 28 дней назад

    Alhamdulillah.ameen.yarabalalameen

  • @aadiljabbar8587
    @aadiljabbar8587 28 дней назад

    umaira thu. Alhamdu lillah. അളളാഹുനമ്മെയെല്ലാവരെയും എല്ലാ ഹൈറും ബറക്ക ആംനൽകി അനുഗ്രഹിക്കട്ടെ. അമീൻ.

  • @lailabeevi475
    @lailabeevi475 28 дней назад

    Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋❤️

  • @subaidakunjumohammed4265
    @subaidakunjumohammed4265 28 дней назад +1

    Alhamdulillah.

  • @aseenaibrahim9499
    @aseenaibrahim9499 28 дней назад

    Usthaadinte ee majillisil irinnadil pinne manassil nalla raahath und Alhamdulillaah🤲🏻🤲🏻🤲🏻

  • @user-cl1lw7xe1l
    @user-cl1lw7xe1l 28 дней назад

    Aameen ya rabbal Aalameen

  • @sabeenasiraj7102
    @sabeenasiraj7102 28 дней назад

    അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @sulaiykasuliyka4774
    @sulaiykasuliyka4774 28 дней назад +1

    ,,, ameen,yarabal alameen

  • @user-ro5df8dc2m
    @user-ro5df8dc2m 28 дней назад

    വ അലയ്ക്കും സലാം യാസതാദീ❤️❤️

  • @asurasalim2617
    @asurasalim2617 28 дней назад

    Alhamdhulillah Alhamdhulillah Alhamdhulillah

  • @ayishakarad7173
    @ayishakarad7173 28 дней назад

    Ameen. Ameen. Ameenyarabbalalameen

  • @juneethasalam7345
    @juneethasalam7345 28 дней назад +1

    🤲 بسم لله الرحمان الرحيم 🤲
    🤲امين يا رب لعالمين 🤲

  • @hajaravp6639
    @hajaravp6639 27 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah🎉🎉🎉