ആ പരസ്യം അത്ര പെട്ടന്നൊന്നും ആരും മറക്കില്ല അല്ലേ ചേച്ചി 🥰ഞാനും വിചാരിക്കാറുണ്ട് ക്യാരറ്റ് ഹൽവ ഉണ്ടാക്കണംന്നൊക്കെ, പക്ഷേ ശരിയായില്ലെങ്കിലോ എന്നൊരു പേടിയാണ്.തക്കാളിക്കറി ഞാനും ഇങ്ങനെ ഉണ്ടാക്കീട്ടുണ്ട് 😋
പ്രബി എവിടെ എന്താ പറ്റിയത് ഒരു വിവരവും ഇല്ലലോ.. എന്നും മെസ്സേജ് അയച്ചു ചോദിക്കണം എന്ന് പിന്നെ അതൊക്കെ മറക്കും.. ഇന്നലെ എന്താ അറിയില്ല ഞാൻ സ്വപ്നം കണ്ടു.. ഇപ്പോ അത് ഓർത്തു അപ്പൊ തന്നെ മെസ്സേജ് അയച്ചത് ആണ്.. എന്താ അസുഖം ഒന്നും ഇല്ലലോ.. എനിക്ക് നോട്ടിഫിക്കേഷൻ ഒന്നും വരാറില്ല ഇപ്പോ....
അടിപോളി വിഡിയോ 👍👌
🥰🥰
സൂപ്പർ 👍
🥰🥰🥰
👌👌👌👌nice video
🥰🥰🙏
👍🏻
🥰🥰
👍👍👍
🥰🥰🥰
Super❤❤❤❤
❤️❤️
Eandhayalum.2.recipeyum.try.cheyyatooo😊😊
🥰🥰🙏
Hlo ipo vidiyo illalo
ഇടാം കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി വേഗം തന്നെ വരാം കുഴപ്പമൊന്നുമില്ല🥰🥰🥰🥰🙏
ആ പരസ്യം അത്ര പെട്ടന്നൊന്നും ആരും മറക്കില്ല അല്ലേ ചേച്ചി 🥰ഞാനും വിചാരിക്കാറുണ്ട് ക്യാരറ്റ് ഹൽവ ഉണ്ടാക്കണംന്നൊക്കെ, പക്ഷേ ശരിയായില്ലെങ്കിലോ എന്നൊരു പേടിയാണ്.തക്കാളിക്കറി ഞാനും ഇങ്ങനെ ഉണ്ടാക്കീട്ടുണ്ട് 😋
❤️❤️
അദ്ദേഹത്തിന്റെ കൂട്ടുകാർ പെട്ടെന്നാണ് കേറി വന്നത് ചോദിച്ചതോ ക്യാരറ്റ് ഹൽവ😂😂😂 പണ്ടുമുതലേ കാണുന്ന പരസ്യമാണ്🤩 കേരറ്റ് ഹൽവ അടിപൊളി 👍🏻👍🏻👍🏻
🥰🥰🥰
❤❤❤❤
🥰🥰🥰👍
Hai എന്തു പറ്റി miss chayunnu
ഓരോ പ്രശ്നങ്ങൾ വരാം മറക്കല്ലേ🥰🥰🥰🥰🥰
Carrot halwa nannayitundu prabhi ❤❤
🥰🥰🥰🙏
എന്തു പറ്റി ചേച്ചി വീഡിയോ ഒന്നും ഇടാതെ.. ഒരുപാട് ഇഷ്ടമായിരുന്നു ചേച്ചിയേം കുട്ടികളേം.
ഞാൻ വന്നിട്ടുണ്ട് ഒരുപാട് സ്നേഹം❤️❤️
@Dailyvlgz ചേച്ചി വീഡിയോ വന്നിട്ടുണ്ടോ.. കാണാൻ പാറ്റുനില്ലലോ.. നോട്ടിഫിക്കേഷൻ വന്നിട്ടും ഇല്ല
Enthupatti kuredivasamayallo kandit sukhamille
വേഗം തന്നെ വരാം ഏട്ടൻ്റെ അമ്മ ഹോസ്പിറ്റിൽ അഡ്മിറ്റായിരുന്നു ഇന്ന് ഡിസ്ചാർജ് ചെയ്തു വരാട്ടോ മറക്കല്ലേ❤️
Ok nhanum Nimishayude veetilanu Satheeshinte Amma oru masam mumb pettanu maranapettu ipol veedupani thudangi appol vannathanu Harithayum makkalum poyi
Miss you so much
വരാം മറക്കല്ലേ
Are you ok Prabi
Yes l am fine 🥰🥰
What happened to you please do video
Nothing happened videos coming soon 🥰🥰🥰🙏
Please give reply
കുഴപ്പമില്ല എത്രയും പെട്ടന്ന് വരാം
പ്രബി എവിടെ എന്താ പറ്റിയത് ഒരു വിവരവും ഇല്ലലോ.. എന്നും മെസ്സേജ് അയച്ചു ചോദിക്കണം എന്ന് പിന്നെ അതൊക്കെ മറക്കും.. ഇന്നലെ എന്താ അറിയില്ല ഞാൻ സ്വപ്നം കണ്ടു.. ഇപ്പോ അത് ഓർത്തു അപ്പൊ തന്നെ മെസ്സേജ് അയച്ചത് ആണ്.. എന്താ അസുഖം ഒന്നും ഇല്ലലോ.. എനിക്ക് നോട്ടിഫിക്കേഷൻ ഒന്നും വരാറില്ല ഇപ്പോ....
കുഴപ്പമില്ല കുറേ പ്രശ്നങ്ങൾ വന്നു എല്ലാം പറയാം വേഗം തന്നെ വരാം🥰🥰🥰🥰🙏
@@Dailyvlgz വായോ ട്ടാ 🥰
Ettante ammaku sukhamayille atho chanal vendannuvacho
ഇല്ല ഓരോരോ പ്രശ്നങ്ങൾ കാരണ മാണ് വേഗം തന്നെ വരാം🥰🥰🥰🥰