ചേച്ചി എന്നെ മറന്നുലെ... ഞാൻ മറന്നിട്ടില്ല 😊അത്കൊണ്ടാണ് വന്നു നോക്കിയത്.... ചേച്ചിയുടെ വിശേഷങ്ങളും വിഭവങ്ങളും അടിപൊളിയായിട്ടുണ്ട്... ഇനി അങ്ങോട്ട് full 🤝
ഇന്ന് നല്ല കുട്ട്യാണെല്ലോ 😊😊വ്ലോഗ് കൃത്യമായി ഇട്ടു. ഇങ്ങനെ വേണം. ഈ ചാനലിന്റെ പേര് പോലെ തന്നെ "DAILY VLOGZZZZ" ഇടണം കേട്ടോ. എന്നെപോലെ ഉള്ള വീട്ടമ്മമാർക്ക് പുറം കാഴ്ചകൾ വേണം എന്നൊന്നുമില്ല. പ്രെബി എന്താണോ വീട്ടിൽ ചെയ്യുന്നത് അത് വ്ലോഗ് ആക്കി എന്നും ദൈവകൃപയാൽ ഞങ്ങളുടെ മുന്നിൽ വന്നാൽ മാത്രം മതി. Spatula കണ്ടപ്പോൾ ചോദിക്കാൻ ഇരുന്നതാ പുതിയതാണെല്ലോന്ന് 😛😛
Pwoli😂
🥰🥰🥰
ടൊമാറ്റോ റൈസ് മീൻകറി ക്ലീനിങ് എല്ലാം സൂപ്പർ👍🥰🥰
🥰🥰
പാചകവും വിശേഷങ്ങൾ നന്നായിട്ടുണ്ട് ❤❤👍👌
Thankyou dear 🥰🥰
Video nannayitundutoo😊😊
Thankyou dear 🥰🙏
സൂപ്പർ പ്രബി
Thankyou dear ❤️
ചാച്ചുകുട്ടി അമ്മയെ ഹെൽപ് ചെയുന്നുണ്ട്‍
ഉം🥰🥰🥰
ചേച്ചി എന്നെ മറന്നുലെ... ഞാൻ മറന്നിട്ടില്ല 😊അത്കൊണ്ടാണ് വന്നു നോക്കിയത്.... ചേച്ചിയുടെ വിശേഷങ്ങളും വിഭവങ്ങളും അടിപൊളിയായിട്ടുണ്ട്... ഇനി അങ്ങോട്ട് full 🤝
മറന്നിട്ടില്ല സമയമില്ല അത് കൊണ്ടാണ് വരാം🥰🥰
@@DailyvlgzOk🎉🎉😂😂
Hii new friends 🥰👍Super vedio 👍
കൂട്ടായിട്ടുണ്ട്🤝👍
Soopr pettannu theernna pole. 👍
ആണോ ബോറടിക്കണ്ട എന്നു കരുതി🥰🥰
ഗോതമ്പ് ദോശ ഒന്ന് ട്രൈ ചെയ്യാം ക്ളീനിങ് 👌👌👌
സൂപ്പർ ആണ്🥰🥰
❤❤❤
❤️❤️❤️
പ്രബി ഞാൻ നിഷ ഓർക്കുന്നണ്ടോ ആവോ എന്നാലും വീഡിയോ കണ്ടാൽ മനസ്സിനൊരു സുഖമാണ് ❤
ഓർമ്മയുണ്ട് കേട്ടോ🥰🥰🥰🙏
പ്രബി എന്താ വിഡിയോ ഇടാത്ത
വീഡിയോ ഇട്ടിട്ടുണ്ട് ❤️
Video nannayitundu prabhi 😊. Amma ippol prabhiyude aduthano ...
Thankyou athe🥰🥰
ഇന്ന് നല്ല കുട്ട്യാണെല്ലോ 😊😊വ്ലോഗ് കൃത്യമായി ഇട്ടു. ഇങ്ങനെ വേണം. ഈ ചാനലിന്റെ പേര് പോലെ തന്നെ "DAILY VLOGZZZZ" ഇടണം കേട്ടോ. എന്നെപോലെ ഉള്ള വീട്ടമ്മമാർക്ക് പുറം കാഴ്ചകൾ വേണം എന്നൊന്നുമില്ല. പ്രെബി എന്താണോ വീട്ടിൽ ചെയ്യുന്നത് അത് വ്ലോഗ് ആക്കി എന്നും ദൈവകൃപയാൽ ഞങ്ങളുടെ മുന്നിൽ വന്നാൽ മാത്രം മതി. Spatula കണ്ടപ്പോൾ ചോദിക്കാൻ ഇരുന്നതാ പുതിയതാണെല്ലോന്ന് 😛😛
കമൻ്റൊക്കെ ഇതുപോലെ നീട്ടി അങ്ങ് ഇട്ടോ ഒരു പിശുക്കും കാണിക്കണ്ട ഞാനും നന്നായിക്കോളാം😀🥰🥰🥰🙏
@@Dailyvlgz കമന്റ് തീർന്നിട്ടല്ല പക്ഷെ ഇനിയും എഴുതി കൂട്ടിയാൽ വേറെയും കമന്റ്സ്ന് reply കൊടുക്കേണ്ടേ. അതുകൊണ്ട് തല്ക്കാലം നിർത്തിയതാ 😛😛😛
Ammakenthaasukam
പ്രായമായ അസുഖങ്ങൾ തന്നെ ഷുഗർ
അമ്മ ഇവിടെ തന്നെ ആണ് ലെ എന്താ അസുഖം
അതെ ഷുഗർ കൂടുതൽ പിന്നെ പെട്ടെന്ന് കുറയും അങ്ങനെയൊക്കെ
വന്നല്ലോ എൻറെ രാജകുമാരി, ചാച്ചിക്കുട്ടി അമ്മയെ പോലെ ജോലി ചെയ്യാൻ നല്ല ഇഷ്ടം ആണ് അല്ലേ ❤❤❤❤❤
😘😘 എപ്പോഴും അമ്മേനെ ശഹായിക്കണോന് ചോദിച്ച് വരും🥰🥰🥰🙏
Innale oru number kandallo athu Prabiyudethano
ചേട്ടൻ്റെ നമ്പർ രാത്രി വിളിച്ചാൽ എന്നെ കിട്ടും🥰
പ്രബിയ്ക്ക് എന്തെങ്കിലും പറ്റിയാൽ ചോദിക്കാൻ ആളുണ്ടെന്ന് മനസ്സിലായില്ലേ
c പബിയ് ക്ക് എന്തെങ്കിലും പറ്റി യാൽ ചോദിക്കാൻ ആളുണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ
മനസ്സിലായേ🥰🥰🥰🥰🥰🙏
കാണാഞ്ഞിട്ട് ഭയങ്കര വിഷമമായിരുന്നോട്ടായി ചാനല്
🥰🥰🥰🥰🙏
ഗോതമ്പു തോശാ സൂപ്പർ
Thankyou chechi 🥰
നമ്മളെ ഓർക്കുന്നുണ്ടോ ആവോ?
എന്താണേ മറക്കില്ല ചേച്ചി സുഖമല്ലേ എന്താണ് വിശേഷം🥰🥰🥰