കേരളത്തിലെ വിവിധ ഭാഷകളിൽ പരദൂഷണം പറയുന്ന സെയ്‌നാത്ത😂| saafboi | vines

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 6 тыс.

  • @saafboi
    @saafboi  3 года назад +11190

    സാഫ് ഉടായിപ്പ് ആണേലും സെയ്‌നാത്ത പൊളി അല്ലെ ?😅🤙

    • @farhanaahmed4700
      @farhanaahmed4700 3 года назад +75

      Pinnallaa saintha uyir

    • @blindcruyff
      @blindcruyff 3 года назад +29

      Athe 🤣

    • @fathimaah_9264
      @fathimaah_9264 3 года назад +16

      Aah😌😂

    • @minhaashmil8600
      @minhaashmil8600 3 года назад +21

      300 ആവാൻ സഹായിക്കുമോ 😍

    • @shamref2362
      @shamref2362 3 года назад +17

      Saaf pwoli...... 👍👍👍. A diehard fan f u 🥰🥰

  • @ramsheednooru200
    @ramsheednooru200 3 года назад +6388

    ഇന്നാലും ഇന്റെ സൈനത്ത മലപ്പുതെ ഭാഷ അത് വേറെ ലവൽ ആണ് 🥰🥰മലപ്പുറക്കാർ ഇവിടെ ലൈക്‌ അടിക്കി♥️♥️

  • @ve7993
    @ve7993 2 года назад +2733

    "എന്തുവായിത്?!" എങ്ങനെ സാധിക്കുന്നു?! എന്റെ പൊന്നോ 😂 എല്ലാം perfect👍🏽 പത്തനംതിട്ട 💥 "ഫൂമിക്ക് ഫാരം "🤣🤣🤣 കറ കറക്റ്റ് 👍🏽

  • @vishnuk5680
    @vishnuk5680 2 года назад +551

    തൃശൂർ ഭാഷ കലക്കി 😂😂😂😂 "ഇതൊക്കെ ഒരു ടീം വർക്ക്‌ ആണ് ", ഇടക്ക് ജയസൂര്യ ടെ വോയിസ്‌ കേറി വന്നു പുണ്യാളൻ അഗർഭത്തസിലെ 😂😂

  • @yahiyayayya4449
    @yahiyayayya4449 2 года назад +576

    തിരോന്തരം ഭാഷ കേക്കുമ്പോ കല്പന ചേച്ചി സംസാരിക്കുന്ന ഒരു ഫീൽ.... 😂😂

  • @hashirabdulla1914
    @hashirabdulla1914 3 года назад +2316

    സായ്‌നതയുടെ തിരുവനന്തപുരം സംസാരം കേട്ടപ്പോ കല്പനചേച്ചിയെ ഓർമവന്നു 😔😍

  • @divyas7024
    @divyas7024 3 года назад +950

    ഇത്രേം മൊഞ്ചുള്ള പരദൂഷണക്കാരിയെ ആദ്യായിട്ട് കാണുവാ😍😅സൈനാത്ത പെരുത്ത് ഇഷ്ടം!!❤️🥳

    • @iqbalikku-d4o
      @iqbalikku-d4o 2 года назад +1

      😃

    • @abid44444
      @abid44444 2 года назад

      550ആവാൻ സഹായിക്കുവോ

  • @Rifaaaaa1952
    @Rifaaaaa1952 2 года назад +141

    Kasaragode wahhh 🔥 🤣🤣🤣💪🏻

  • @qscguknht
    @qscguknht 2 года назад +968

    എന്തോക്കെ പറഞ്ഞാലും സെയ്നാത്തന്റെ മലപ്പുറം ഭാഷയിലെ പരദൂഷണം വേറെ Level 🔥🔥

  • @fahmida1861
    @fahmida1861 3 года назад +4407

    കാസർഗോഡ് ഭാഷ കേട്ട് jabish നെ ഓർമ വന്ന് ❤️

  • @Ammoottyammu
    @Ammoottyammu 3 года назад +148

    രക്ഷയില്ല...സൈനത്താ ഏതു ജില്ലയിൽ പോയാലും പരദൂഷണം പറയുന്ന സ്വഭാവം മാറില്ല ന്നു മനസിലായി😀😀😀

  • @RR-br4py
    @RR-br4py Год назад +85

    കണ്ണൂർ സ്ലാങ് ഒഴികെ ബാക്കി എല്ലാം correct ആണ് .. Polichu🔥🔥

  • @Anna-io1pb
    @Anna-io1pb 3 года назад +90

    കോട്ടയം പത്തനംതിട്ട.. ന്റെ പൊന്നോ... "ഫൂമിക്ക് ഫാരം" 😂😂😂കറക്ട്

    • @_Dharshana_s
      @_Dharshana_s 2 года назад +4

      Phoomik phaaram
      Bhoomik Bhaaram
      😂😂😂😂😂😂😂

  • @Canadianscenic
    @Canadianscenic 3 года назад +239

    Covid ആയി വല്ലാത്ത അവസ്ഥയിൽ ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ ഒരുപാട് strength തരുന്നുണ്ട് 💯❤️

  • @niyafathima6277
    @niyafathima6277 3 года назад +54

    പത്തനംതിട്ട, കോട്ടയം എന്ന രസമാ 🥰 എന്തുവാ കൊള്ളാമല്ലേ സൈനുത്ത നിങ്ങൾ ഒരു സംഭവം ആന്നെ

  • @humanbeing9327
    @humanbeing9327 2 года назад +174

    നമ്മളെ തിരുവനന്തപുരം slang കേട്ടപഴ് കൽപന ചേച്ചീനെ ഓർമ വന്ന്!!🥺❤️

  • @ashnarose7131
    @ashnarose7131 3 года назад +111

    പൊളിച്ചല്ലോ 🥰🥰🥰കേട്ട് ഇരിക്കാൻ എന്തു രസം ആണ് 😆😆😆സൂപ്പർ 🤩🤩പോന്നോട്ടെ.....അടുത്ത വീഡിയോ പോന്നോട്ടെ..... 🤣🤣🤣

  • @shantiyajohn449
    @shantiyajohn449 2 года назад +115

    പൊന്നോ, തൃശൂർ ആൻഡ് എറണാകുളം പൊളിച്ചു... ഒരു രക്ഷയുമില്ല ❤️

  • @samyasachin1259
    @samyasachin1259 2 года назад +315

    പാലക്കാട്‌ ❤️‍🔥❤️‍🔥❤️‍🔥എന്ത് രസമാ എല്ലാം ഒന്നിനൊന്നു മെച്ചം 🤣🤣🤣

    • @sahalllll6139
      @sahalllll6139 2 года назад +5

      Yaa pkd🤩

    • @abid44444
      @abid44444 2 года назад +1

      😘600 ആവാൻ സഹായിക്കുവോ👍👍

  • @bijubiju1138
    @bijubiju1138 2 года назад +130

    ഇതൊക്കെ കേട്ടപ്പോൾ എന്റെ ഭാഷ വരെ ഞാൻ മറന്നുപോയി 😂👍

  • @ajmiya
    @ajmiya 2 года назад +104

    സൈനത തിരോന്തോരം ഭാഷ പൊളിച്ചു കേട്ട 😁😆😂🤣

  • @thasli1957
    @thasli1957 3 года назад +758

    Kannur slang... ചെറുതായിട്ട് Kasargodekk ചാഞ്ഞല്ലോ സൈനാതാ
    ബാക്കി എല്ലോ. Set💓

    • @shahee3916
      @shahee3916 3 года назад +61

      എനിക്കും തോന്നി കണ്ണൂർ ഇങ്ങനെ അല്ല 😂

    • @kenamary8042
      @kenamary8042 3 года назад +9

      @@shahee3916 satyam

    • @Drishyadas90
      @Drishyadas90 3 года назад +26

      Exactly.. Kannur aayilla. Baki all set

    • @shahee3916
      @shahee3916 3 года назад +7

      @@kenamary8042 ബാക്കി ഒകെ adipowli

    • @shahee3916
      @shahee3916 3 года назад +1

      @@Drishyadas90 mmm

  • @hasna7159
    @hasna7159 3 года назад +576

    ഏത് ജില്ലയിലായാലും ഏത് ഭാഷ ആയാലും പരദൂഷണം അത് സൈനാത്ത വേറെ level ആയിരിക്കും 😂. ഇങ്ങളെ പോലെ എന്റെ നാട്ടിലെ അയിഷാത്ത പോലും പരദൂഷണം പറയൂല 🥴😂😂

    • @MARWASWoRlD
      @MARWASWoRlD 3 года назад

      Poli

    • @fasla1416
      @fasla1416 3 года назад +2

      Can I meet thooot aishuaatha😌

    • @hasna7159
      @hasna7159 2 года назад +1

      @@fasla1416 ivde vannal kanan kittoola.. Nomb aayond aishaatha nannaayi😂

    • @AnwarAli-rm2xz
      @AnwarAli-rm2xz 2 года назад

      ഇത് പിന്നെ പരദൂഷണം ആല്ലാതെ വല്ല പുണ്യ പ്രവർത്തിയാണോയ്??

    • @noushadkk7111
      @noushadkk7111 2 года назад

      Adenne ade saynathane kaynnite arum athollu😀😃

  • @woundedlion2003
    @woundedlion2003 2 года назад +110

    Pathanamthitta,Thrissur and Ernakulam slang was 🔥🔥🔥
    -Fathima from Thrissur😂

  • @fathimathshamma5077
    @fathimathshamma5077 2 года назад +28

    Awwww Kasrodd❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @akhila5234
    @akhila5234 3 года назад +32

    പള്ളേൽ ആയില്ലേ ന്റെ മോളെ അതാണ് സൈനാത്താടെ highlight 😂😂🔥🔥

  • @Stranger_things123-c6c
    @Stranger_things123-c6c 3 года назад +34

    എന്റെമ്മേ എജ്ജാതി telent 😳 ഞാൻ നെട്ടി ഇങ്ങളോ 😁എന്തായാലും ഇങ്ങള് വേറെ level aan tta ❤️

  • @santhoshe636
    @santhoshe636 2 года назад +76

    തൃശൂർ ഭാഷ അടിപൊളി ട്ടാ 😂

  • @shahanakp1445
    @shahanakp1445 2 года назад +345

    ഞാൻ ഒരു മലപ്പുറംകാരിയാണ് പക്ഷെ ഇൻക്ക് കാസർകോട് ഭാഷ ഭയങ്കര ഇഷ്ട്ടാണ് 😻🙌🏻

  • @varshamk9386
    @varshamk9386 3 года назад +109

    എന്നാലും മലപ്പുറം ഭാഷയിൽ ഉള്ള സെയ്‌നത്താന്റെ പരദൂഷണം അത് വേറെ ലെവലാ 😀

  • @rinsilaraheem3385
    @rinsilaraheem3385 3 года назад +47

    പരദൂഷണം പറയാനും വേണം ഒരു റേഞ്ച് 💥

  • @Y00nusTube
    @Y00nusTube 2 года назад +30

    Superb brother, Kasargod slang tough aanu..you nailed it 👏👏

  • @ayman7055
    @ayman7055 2 года назад +47

    പാലക്കാട്‌ അടിപൊളിയായിട്ടുണ്ട് 😆😆👍🏻👍🏻👍🏻

  • @dha.purple
    @dha.purple 3 года назад +171

    Kollam 🤭🔥🔥.. ഫുൾ അച്ചടി ഭാഷ 😂

    • @ansu2959
      @ansu2959 2 года назад +1

      😆

    • @rahuljayakumar4208
      @rahuljayakumar4208 2 года назад +17

      കൊല്ലം - അടൂർ വരെ ഈ ഭാഷയാണ്.. റാന്നി മുതൽ കോട്ടയം, ഇടുക്കി ചുവ വരും

    • @GeorgeFernandezPoly
      @GeorgeFernandezPoly 2 года назад +16

      കൊല്ലം ഭാഷ കുറച്ചു കൂടി നന്നാവാൻ ഉണ്ട്. എന്നാലും ok 🥰

    • @rasilvlog3256
      @rasilvlog3256 2 года назад +3

      Ith psc eydhi pass aayi pryonnullaaaa, adipoliyaytttnd✌️

    • @anju2k4official
      @anju2k4official 2 года назад +2

      @@GeorgeFernandezPoly atha ith alla actual kollam slang ith pathanamthitta tone aanu slang

  • @khadheejaperiyathodi297
    @khadheejaperiyathodi297 2 года назад +39

    എന്തായാലും കാസർകോട് ഭാഷ പൊളി ❤‍🔥

  • @shanikannur1375
    @shanikannur1375 2 года назад +10

    കണ്ണൂർ ശരിയായില്ല ബ്രോ.. കാസർഗോഡ് ടച്ച്‌ വന്നു... ബാക്കി എല്ലാം പൊളി 😍😍😍

  • @aminasubair1875
    @aminasubair1875 3 года назад +241

    കാസർഗോഡ് : ഇത് ഏത് ഭാഷാ buddy...😂😂 ഒന്നും മനസ്സിലായില്ലെങ്കിലും ksrd slang നല്ല രസാണ് കേൾക്കാൻ 😁😂😂 എന്ന് thrsr 😁.... തൃശൂർ പൊരിച്ചൂട്ടോ ഗഡ്യേ😁😁

    • @jijojorgethottathil550
      @jijojorgethottathil550 2 года назад +2

      ഒരു' ഉവ്വ ' കുറവുണ്ടായിരുന്നു 😁

  • @najiyanaji6018
    @najiyanaji6018 3 года назад +143

    എന്തൊക്കെ പറഞ്ഞാലും സൈനത്താക്ക് മാച്ച് മലപ്പൊറം ഭാഷ തെന്നെ 🔥💚👀

  • @ShukkoorPsy
    @ShukkoorPsy 3 года назад +690

    ബിരിയാണി പല തരം ഉണ്ടു എന്ന് പറഞ്ഞ പോലെ കണ്ണൂർ ഭാഷ യില് തന്നെ പല തരം വക ഭേദം ഉണ്ടു🔥❤️❤️

    • @TinyThoughts2020Maheera
      @TinyThoughts2020Maheera 3 года назад +3

      😀😀

    • @habeebam8027
      @habeebam8027 2 года назад +51

      Kannur basha mattam vannnu

    • @shamisha2066
      @shamisha2066 2 года назад

      @@habeebam8027 yes

    • @ashlirasal.k8685
      @ashlirasal.k8685 2 года назад +19

      Kozhikode um und
      Eg-kozhikode city,കൊടുവള്ളി, ബാലുശ്ശേരി, മുക്കം, തിരുവമ്പാടി, താമരശ്ശേരി, feroke,കൊയിലാണ്ടി, കുന്നമംഗലം etc....🤷‍♂️

    • @sameerarahoofsameerarahoof7697
      @sameerarahoofsameerarahoof7697 2 года назад +1

      ആകെ totally ഒരു ടച്ച്‌ അപ്പ്‌ അത്രയേ uddeshicholloo

  • @rayaansvlogs
    @rayaansvlogs Год назад +6

    ഓഹ് മലപ്പുറത്തുള്ള സൈനത്ത തിരുവനന്തപുരം ത്തെ സംസാരം പൊളിച്ചു perfect

  • @sruthiajay1537
    @sruthiajay1537 2 года назад +186

    പാലക്കാട് സൂപ്പർ 👌👌👌😍🤣

    • @Usha_Ajay
      @Usha_Ajay 2 года назад +9

      പാലക്കാട്‌ ചുരുക്കം ചില സ്ഥലങ്ങളിൽ ആണ് ഇങ്ങനെ സംസാരിക്കു..
      എന്നാലും പാലക്കാട്‌ എന്ന് പറഞ്ഞാ ഇതാണ് slang.. 😁
      എന്തായാലും കൊള്ളാം..

    • @historicdata
      @historicdata 2 года назад +5

      @@Usha_Ajay athe palakkad chila sthalangalil thrissur,malappuram,kozhikode slang an

    • @vishnuvichu7125
      @vishnuvichu7125 Месяц назад

      ​@@historicdataathu manarkkad malappuram slang ottapalam side oka vara slang anne proper palakkad palakkad slang pinne tamil mix verum

    • @vishnuvichu7125
      @vishnuvichu7125 Месяц назад

      ​@@Usha_Ajaypalakkad ottapam, manarkkad vara slang anne proper palakkad anne palakkad slang pinne tamil mix verum

  • @Ami_2211
    @Ami_2211 3 года назад +418

    Kannur ഭാഷയില്‍ കുറച്ച് കാസര്‍കോട് ഭാഷ കേറി വരുന്നുണ്ടായിരുന്നു.. ബാകി ഒക്കെ sooper🔥🔥👍🏼

  • @poojadhattatriyajadhav8110
    @poojadhattatriyajadhav8110 3 года назад +42

    എനിക്ക് കഴിഞ്ഞ വർഷം മുതൽ അറിയാം നിങ്ങൾ പുലി ആണെന്ന് 💖💖💖ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു

  • @hizababy3439
    @hizababy3439 2 года назад +9

    ത്രിശൂർ ഉള്ളവർ വൈന്നേരം എന്ന് പറയില്ലാട്ടോ വൈകീട്ട് എന്ന പറയാ സൈനത്ത 😂🤣എന്തായാലും നിങ്ങൾ പോളിയാണ് സൈന 👍😃😘

  • @NabasLittleHobbies
    @NabasLittleHobbies 3 года назад +32

    നമ്മളെ മലപ്പുറം ഭാഷ, വേറെ ലെവൽ 😍

  • @aparnaaps4598
    @aparnaaps4598 3 года назад +15

    🤣🤣🤣🤣😂😂😂പരദൂഷണം പറയാൻ സെയ്നാത്തയ്ക്ക് ഭാഷ ഒരു പ്രശ്നമേ... അല്ല😆😂😂😂Sainatha pwoliich🤩👏👏👏💕💕

  • @thanku21
    @thanku21 2 года назад +501

    തൃശ്ശൂർ ഭാഷ കറക്റ്റായിട്ടുണ്ട്, ബാക്കിയുളളതും നന്നായിട്ടുണ്ട്, ഞാൻ തൃശ്ശൂർക്കാരനായത് കൊണ്ട് പറഞ്ഞതാണ്.

  • @shammaskc3138
    @shammaskc3138 2 года назад +79

    നമ്മള കണ്ണൂർ ഭാഷ പോരാട്ടോ....
    സൈനതാ 💕💕

    • @adamzzz2095
      @adamzzz2095 2 года назад +6

      Kasargod touch

    • @shezihamdu1873
      @shezihamdu1873 2 года назад +12

      Yes kannur baasha aayitilla kolamayin

    • @RR-br4py
      @RR-br4py Год назад +6

      അതേ കണ്ണൂർ ഭാഷ എന്ന് പറഞ്ഞു പറഞ്ഞത് kasargod kannur border slang.

    • @Rihan_vattakandy
      @Rihan_vattakandy 10 месяцев назад

      Yess enikkum thonni😄

    • @Rihan_vattakandy
      @Rihan_vattakandy 10 месяцев назад

      ​@@RR-br4pyAthenne

  • @minhafathima4056
    @minhafathima4056 3 года назад +17

    Kannoor ready aayilla baaakki okke poli💥

  • @_._Sabynah_._
    @_._Sabynah_._ 3 года назад +86

    1:17 *എന്റെ സ്വന്തം പാലക്കാട്‌..! 😌💚*

  • @selflover2502
    @selflover2502 3 года назад +51

    കണ്ണൂര്‍ ബർത്താനോ ഇങ്ങനെയൊന്നു അല്ലപ്പാ.. ഇങ്ങളെ ബര്‍ത്താനത്തില് കാസർകോട് കേരി ബന്നാളഞ്ഞ്..
    പശേ ബാക്കിയെല്ലൊ പൊളിച്ചിന് കേട്ടാ.. 🤩🙌

    • @fathimapaths9449
      @fathimapaths9449 3 года назад +3

      Adhannen kannur varthanathin bere thanne pang alleee😂

  • @noraved942
    @noraved942 Год назад +1

    ഉയ്യേന്റെ മോനെ....പൊളിച്ച്... ഇത്രയും സ്ലാങ് ൽ പരദൂഷണം ഒരുമിച്ച് കേൾക്കുന്നത് ആദ്യമായിട്ട.... വേറെ lvl സാധനം...

  • @JenuzzVlogs
    @JenuzzVlogs 2 года назад +84

    Kollam pathanamthitta kettappolum Kottayam slang thonni🥰

    • @anju2k4official
      @anju2k4official 2 года назад +3

      It's not actual kollam slang it's only pathanamthitta spang

    • @chooseone1108
      @chooseone1108 2 года назад +2

      Hai😍 jenuzz Chechi......🥰ingale vlog Njan kaanaarnd✨

    • @princyprakash1430
      @princyprakash1430 2 года назад

      @@anju2k4official kollathum engane thanna samsaram njngada evide okke😅

    • @mariamathew8634
      @mariamathew8634 2 года назад +2

      Kottayam & pathanamthitta ekadesham ore slanga

    • @akhilskumar2002
      @akhilskumar2002 2 года назад +1

      @@mariamathew8634 ahlla kollathile slang vere ahn kottayam pathanamthitta ahn correct

  • @bobbybne
    @bobbybne 3 года назад +19

    Such a talented guy. Enthu perfect aanu each accent. Njan fan aayi 🤩🤩💯

  • @KMC.DUDE1
    @KMC.DUDE1 2 года назад +22

    അടിപൊളി 😂എല്ലാ ഭാഷയിലും സൈനാത പോളിയാണ് 😂😂

  • @shyamprasad3977
    @shyamprasad3977 2 года назад +36

    തിരുവനന്തപുരം ഭാഷയിൽ പറഞ്ഞപ്പോൾ കല്പന ചേച്ചിയെ ഓർമ വന്നേ എനിക്ക് മാത്രം ആണോ 😞😞

  • @Maggie-gc7bv
    @Maggie-gc7bv 3 года назад +17

    *എന്നായാലും കോട്ടയം അത് പൊളിച്ച്❤️*

  • @KenzasworldBySafwana
    @KenzasworldBySafwana 3 года назад +199

    എല്ലാ ജില്ലക്കാരെ രീതിയിലും പരദൂഷണം പറയാനും വേണം ഒരു കഴിവ് 😂😂നിങ്ങൾ വേറെ ലെവൽ ആണേട്ടാ 🤩

  • @thabsheerapbasheer9130
    @thabsheerapbasheer9130 2 года назад +20

    Oru mistakum illathe Ithrem clear aayi എല്ലാ slangum parayana ketit albutham thonnunu... What a man🔥💯👌❤️

  • @dd-pv1hp
    @dd-pv1hp 7 месяцев назад +2

    കണ്ണൂർ കൊളം ആയി ബാക്കി ഒക്കെ super 🎉

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +95

    കോഴിക്കോട് ഭാഷ അടിപൊളി 😂😂😂

  • @fathiman4623
    @fathiman4623 3 года назад +110

    As always പൊളി സാധനം മച്ചാ.. 😘😍👍പക്ഷെ, കണ്ണൂർ ഭാഷ ഇച്ചിരി കൈമെന്ന് പോയോ എന്നൊരു സംശയം, അതിൽ കാസർഗോഡ് സ്ലാങ് ആയിരുന്നു കൂടുതൽ.. കണ്ണൂർ " ഉയ്യൻറപ്പാ" വേറെ തന്നെ tune അല്ലേ.. ഇതിന് മുമ്പുള്ള വീഡിയോയിൽ ഒക്കെ പെർഫെക്ട് ആയിരുന്നു സാഫിൻ്റെ കണ്ണൂർ ഭാഷ.. പോട്ടെ, അടുത്തതിൽ ശെരി ആക്കാ ബായ്

    • @shahee3916
      @shahee3916 3 года назад +7

      കണ്ണൂർ ഭാഷയിൽ ഇവർ eppozhum സംസാരിക്കൽ എന്നിട്ട് അത് കളഞ്ഞു 😂

    • @AminaShalan
      @AminaShalan 3 года назад +1

      I agree.

    • @spdrg86
      @spdrg86 3 года назад +4

      Payanur side il onnum ingal paranja aa tune illa. Oro areas il difference und.

    • @rifaabu5188
      @rifaabu5188 3 года назад +1

      Yes cheridaayit kayyinn poyikkind

    • @chinju9473
      @chinju9473 2 года назад

      ഉയ്യ് ന്റ പ്പാ.....

  • @bazighaa
    @bazighaa 2 года назад +31

    ഒരു രക്ഷയില്ലാട്ടോ.. പൊളിച്ചു. 🤣. പാലക്കാട്‌ slang ഒഴികെ ബാക്കി എല്ലാം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 😅.

  • @ushamolmichael6382
    @ushamolmichael6382 Год назад +3

    ഒരു രക്ഷയും ഇല്ല. സമ്മതിച്ചു അടിപൊളി

  • @afsifahmi
    @afsifahmi 3 года назад +16

    കാസറോട് പൊളിച്ചു 💥💫

  • @mazhaviljeevitham1909
    @mazhaviljeevitham1909 2 года назад +12

    പാലക്കാട്‌, കണ്ണൂർ, തൃശൂർ എല്ലാം ആൺ സൗണ്ട് ആയിപ്പോയി 😊ബാക്കിയെല്ലാം നല്ല രസം 👍👌👌👌

  • @sajnasajna4086
    @sajnasajna4086 3 года назад +11

    Thiruvananthapuram... adipoli...uravashi chechide samsaram pole ind😍😍😜ellaam pakka perfect 😍😍💯💯💯💯💯👌❤️👌🥰🥰👌🥰🔥🥰😘😘🔥😘

  • @cheeeeeeeetah
    @cheeeeeeeetah 2 года назад +5

    2:39 entte ponno correct ernakulam slang pwolich ✨🌼🦋😍

  • @arsheenabarshad158
    @arsheenabarshad158 2 года назад +397

    ഉയ്യറ്റപ്പാ കണ്ണൂർ ഭാഷ ശെരിയായില്ല 😆😆😆
    നമ്മളെ കണ്ണൂർ ഭാഷ ഇങ്ങനെയല്ലപ്പാ 😆😆

  • @Ajiyamoljames
    @Ajiyamoljames 3 года назад +315

    ഇടുക്കിക്കാരുടെ ഭാഷ ഇല്ലാലോ 🤔പക്ഷേ അടിപൊളി ആയി പരദൂഷണം പറയുന്നുണ്ട് സെയ്നത്ത😂😂

  • @saidaalisaidaali5321
    @saidaalisaidaali5321 2 года назад +6

    എല്ലാം കലക്കി തിമർത്തു പൊളി 😘😘😘 ബട്ട്‌ നമ്മളെ കണ്ണൂർ തലശ്ശേരിക്കാരെ ബർത്താനം ഇങ്ങനെയല്ലപ്പാ... അത് കൊർച്ച് കൂടി പഠിക്കാനിണ്ട്.. ഇനിയെത്തെ പ്രായിശ്യം നല്ലോണം ശരിയാക്കണേ 🥰🥰🥰🥰

  • @arh1860
    @arh1860 2 года назад +2

    Kazhivaahn bro. ..oru rekshayum illa🔥🔥

  • @bellasesta4048
    @bellasesta4048 3 года назад +6

    ഈ മൊതലിനെ എനിക്ക് പരിചയപ്പെടുത്തി തന്ന മല്ലു ഡോണിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.🤩⚡ ഇജ്ജാതി മൻസൻ സാഫ്ബോയ്🤣🔥

  • @PROGAMER15024
    @PROGAMER15024 3 года назад +106

    സ്ഥിരം പ്രേഷകർ ആരൊക്കെ😍

    • @minhaashmil8600
      @minhaashmil8600 3 года назад +1

      300 ആവാൻ സഹായിക്കുമോ 😍

  • @shahee3916
    @shahee3916 3 года назад +23

    എന്റെ പൊന്നോ ernklm slang കേട്ടപ്പോൾ എന്റെ ചങ്ങായി പെണ്ണിനെ orma വന്നേ ഓള് സംസാരിക്കുന്ന പോലെ തന്നെ 😂😂😂

  • @devasmitas.9070
    @devasmitas.9070 2 года назад +9

    Ellam super 🥰
    As a trivian, Trivandrum slang perfect ayittondu.👏👏
    Onnum over ayittilla

  • @spicybowl3487
    @spicybowl3487 2 года назад +89

    Wayanad.. ഇല്ലേ സൈനത്താ.. ഇവിടെ പരദൂഷണം ഇല്ല അതായിരിക്കും ലേ... 😂😂

  • @itsmenasi6722
    @itsmenasi6722 3 года назад +6

    Addddipoli 😝😝😝👏👏Elllaaam suuperb 🥳🥳🥳except kannur ... Kannur lu oru Kasaragod touch vannirnnu ...

  • @narmadaaravind1930
    @narmadaaravind1930 2 года назад +10

    Happy to hear our pathanamthitta slang😍😍

  • @lakshmivishnu1550
    @lakshmivishnu1550 3 года назад +4

    Entammo ore poli 🤣🤣🤣🤣🤣🤣🤣🤣 ella languagilum athupole thanne paranju...athum nalla perfect aayit💖💖💖💖💖Hatsoff safboi....sainatha ore poli thanne polikkunne😍😍😍😍

  • @muhammedirfan8690
    @muhammedirfan8690 3 года назад +6

    First🥰ചിരിപ്പിക്കാൻ ഇക്ക സൂപ്പർ😂സൈനാത്ത ഇഷ്ടം🥰

  • @shidayahya3252
    @shidayahya3252 3 года назад +133

    എല്ലാ ഭാഷയും പൊളിച്ചു 😄എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാസർകോട്, കണ്ണൂർ ഭാഷ 😄😄

    • @harshithaprabhakaran7798
      @harshithaprabhakaran7798 2 года назад +16

      Kannur agne alla ketta 😁😁

    • @abid44444
      @abid44444 2 года назад

      750ആവാൻ സഹായിക്കുവോ

    • @faishaworld7048
      @faishaworld7048 Год назад +1

      കണ്ണൂർ സ്ലാങ് ശരിയായില്ല.

    • @hyperextension3027
      @hyperextension3027 Год назад +1

      കണ്ണൂർ സ്ലാങ് ഇങ്ങനെ ഒന്നും അല്ല

    • @jonstark153
      @jonstark153 Год назад +1

      Kannur aan aake sheriyaavathe oru bhasha

  • @mohammedfahim5958
    @mohammedfahim5958 9 месяцев назад +1

    എല്ലാം പൊളി 🔥

  • @suhailasaif8611
    @suhailasaif8611 3 года назад +10

    Onnum parayanilla!!👍🏻 vere level..kannur korchood sheryavanulle pole thonni!!😅bakki okke oru rakshyilla

  • @diya__fathm1855
    @diya__fathm1855 3 года назад +12

    തൃശൂർ... 🔥🔥🔥🔥💥💥💥❤

  • @shanidap1892
    @shanidap1892 2 года назад +228

    Kannur ഭാഷ ശരിയായില്ല സൈനത്താ 😂 കാസർകോട് ചാഞ്ഞു poyo 🥰

    • @sajiyababeesh4642
      @sajiyababeesh4642 2 года назад +4

      Lesham😆

    • @thalasserykitchenvlogs9500
      @thalasserykitchenvlogs9500 2 года назад +3

      അതെ ശരിയായിട്ടില്ല 😄

    • @Vismaya-e5k
      @Vismaya-e5k 2 года назад +7

      കാസർഗോഡ് ഭാഷ കേട്ടിട്ട് എനിക്ക് മനസിലായിറ്റ but ഇതന്നെയാണ് കാസർഗോഡ് ഭാഷ 😆 കണ്ണൂർ ന്റേം കാസറഗോഡ് ന്റേം ഇടയ്ക്ക് പെട്ടാൽ ഇതാണ് പ്രശ്നം 😬

    • @hadihannan7200
      @hadihannan7200 2 года назад +2

      Kannur shariyaayillla...

    • @Activitylife
      @Activitylife 2 года назад

      Athe

  • @sajeenanaveed7940
    @sajeenanaveed7940 2 года назад +1

    Uff nta monne thee ijjathi kasargod vishayam ellam ore pwoli keep goong broh pinne aalappy illatta 😁

  • @noufalasadi
    @noufalasadi 3 года назад +10

    കണ്ണൂർ ശരിക്കും പാളി... കാസറഗോഡ് 🔥🔥🔥🔥🔥🔥

  • @ramshimuhd9392
    @ramshimuhd9392 3 года назад +8

    വലാതൊരു പരദൂഷണം..സൈനാത്താ... ഇങ്ങൾ പൊളിയാ👍🏻😂😂

  • @abidabi4727
    @abidabi4727 2 года назад +2

    പൊന്നെ ഒരു രക്ഷേം ഇല്ല പൊളി 🔥

  • @agisha8832
    @agisha8832 3 года назад +4

    സെയ്നാത്ത വേറെ ലെവൽ ആണ്.....😌🔥

  • @anithamiran2721
    @anithamiran2721 2 года назад +5

    എനിക്ക് കോട്ടയം സംസാരം മാത്രേ അറിയൂ. അത് കറക്റ്റ് ആണ് പൊളിച്ചു 💯💯

  • @SHA_HIN_
    @SHA_HIN_ Год назад +11

    ഈ ഭാഷയിൽ ഒന്നും രസഇല്ല എയ്നും വാണം മ്മടെ മലപ്പുറം ❤❤❤❤ Malappuram fan
    👇👇👇👇 Like adi😂

  • @risvana.khalid
    @risvana.khalid 2 года назад +5

    ഒരു രക്ഷയില്ല സൈനാത്താ....😄
    നിങ്ങളൊരു സംഭവം തന്നെ☺️🥳👏👏👏

  • @hanan-qk3le
    @hanan-qk3le 3 года назад +122

    Kannur slang angene allado😂

  • @shabanafarshad5838
    @shabanafarshad5838 3 года назад +5

    Allah idinum maanam oru bhagyam😂😂😂 first like and first comment 😘😘💗

  • @josephinepreenu3207
    @josephinepreenu3207 6 месяцев назад +2

    എറണാകുളം പൊളിച്ചു, ആലപ്പുഴ, ഇടുക്കി കണ്ടില്ലല്ലോ ഇത്താ

  • @lakshmi8624
    @lakshmi8624 3 года назад +17

    Oh my god..... such a talented person you are.... Video's okke kaanumbo vallatha relaxation aanu.... Thank you 🤩

  • @sharianas2948
    @sharianas2948 3 года назад +133

    എന്തായാലും നമ്മളെ മലപ്പുറം വേറെ ലെവൽ ആ ഭാഷയിൽ കുറ്റം പറയുന്നതാ രസം നമ്മളെ നാട്ടിൽ നടക്കുന്നതാ 😄😄😍

    • @salmanfariskuttimon2023
      @salmanfariskuttimon2023 3 года назад +1

      👍

    • @MARWASWoRlD
      @MARWASWoRlD 3 года назад +1

      👍👍

    • @ramseenanoushad7069
      @ramseenanoushad7069 3 года назад

      😆😆

    • @MARWASWoRlD
      @MARWASWoRlD 3 года назад

      @@ramseenanoushad7069 😃

    • @basheeubaid9820
      @basheeubaid9820 2 года назад

      Sathyam, ettom kooduthal paradooshanakkare njn kndittullath mlprm sidil aanu, athyath oru parichayam illatha aalod aayalum, parichyapettu thudangunna aalodayalum kuttam, kurav, enni perukkal parayum.. Entha sughano, veetil visheshm enn chodichl mathi.. Bakki ingot kushumb parachil aayirikkum

  • @nandanarajan4064
    @nandanarajan4064 2 года назад +8

    പത്തനംതിട്ട 😅... ന്റെ ഇത്താ ഇങ്ങോട്ടൊന്നും വന്നേക്കല്ലേ 😅🤣❤