എന്റെ പൊന്നോ.... കുറെ കേട്ടിട്ടുണ്ട് എങ്കിലും ഇന്നാണ് ഇവിടെനിന്നു ഫിലിം കാണുന്നത്..... Unexpected ആയിട്ട് ആഹ് കർട്ടൻ പൊങ്ങുമ്പോൾ ആഹ് BGM 🔥🔥🔥🔥തീ................... രോമാഞ്ഞിഫിക്കേഷൻ പൊളിച്ചു 😘😘😘😘😘
Ragam was inaugurated in 1974 by the evergreen hero, Shri Prem Nazir, with the initial screening of the great Malayalam movie, Ramu Karyatt' "Nellu" (Onam release). This nostalgic music has dragged me back to my teens.. Simultaneously the then 70mm English movie, 'Benhur'. I have seen several Malayalam and English movies there. Spartacus was one of the best English movies among them. The curtain was in reddish-dark maroon colour . The sound system was Photophone Stereophonic. The chairs were from Penworkers, Bombay. After a 45-year stay in Ahmedabad doing a government job and private one thereafter, I settled here. After renovation, I didn't see any movie, though I reached here on a month 's leave. Very recently I saw the Prithviraj movie, 'The Goat Life' with Ragam's full glory.
ഇത് രാഗം തിയേറ്ററിൽ നിന്നുള്ള പാട്ടല്ല, അവർ ഈ ഗാനം നിർമ്മിച്ചില്ല, അവർക്ക് ഈ സംഗീതം ലഭിച്ചത് ഒരു ജർമ്മൻ ബാൻഡിൽ നിന്നാണ്, അവർ ഈ ഗാനം തീയറ്ററിൻ്റെ ഉദ്ഘാടന രംഗത്തേക്ക് ഇട്ടു, അതിനാൽ ഇത് രാഗം തിയേറ്റർ നിർമ്മിച്ച ഗാനമല്ല. പക്ഷേ ഇത് വളരെ നല്ലതാണ്. പാട്ട്. (രാഗം തിയേറ്റർ ആണ് ഈ പാട്ട് ഉണ്ടാക്കിയത് എന്ന് കരുതിയവർക്കുള്ളതാണ് ഈ കമൻ്റ്.) എന്നാൽ ഈ ഗാനം തൃശൂരുകാരുടെ അഭിമാനമാണ്.. 😊 ❤ 🎉
രാഗം തിയേറ്റർ ഉണ്ടാക്കിയത് അല്ല എന്ന് തൃശൂർ ഉള്ള എല്ലാവർക്കും അറിയാം🤣🤣പക്ഷെ രാഗം ആണ് ഇത് ആദ്യം കൊണ്ട് വന്നത് അതൊരു ഫീൽ ആണ് പോയ് കാണു വർഷം എത്ര ആയി എന്നറിയുമോ😜😜
I watched TopGun maverick yesterday at raagam theatre. That's the 1st movie I watched in raagam... Great experience.. Especially Sound system was extraordinary 💯❤
Its called Robot by Kraftwerk ...this is a german music group...in old days this music was played in Shenoys, kavitha,lakshman, padma and sridhar theatre in Kochi.....famous music back then
ഈ തൃശ്ശൂർ ക്കാരന്റെ സ്നേഹം.... ❤️❤️❤️അത് അങ്ങനെ യാ ഗഡി thrissur റൗണ്ടിലൂടെ ഒരു റൗണ്ട് അടിച്ചാൽ തൃശ്ശൂരിന്റെ ശൂരറിയാം ആ ഷൂരറിഞ്ഞവന്റെ ഹൃദയത്തിൽ വിരിയും സ്നേഹത്തിന്റെ തേക്കിന് ക്കാട് 🥰🥰🥰🥰
ഈ music കേൾക്കുന്നതിന് വേണ്ടി ഈ തീയേറ്റർ movie കാണാൻ കുറെ പേര് വന്നിട്ടുണ്ടാകും അല്ലേ. തൃശ്ശൂർ പൂരം, കുമാട്ടി കളി, പുലികളി, ബോണത്തലെ അങ്ങനെ അബിമനികവുന്നതിൽ ഈ music കുടിയും ഉണ്ട.
കരുനാഗപ്പള്ളി തരംഗത്തിലെ മ്യൂസിക് കാണികളെ ഇളക്കിമറിക്കുന്നതാണ്. ഇത് പോലെ മെലഡിയല്ല വെരി ഫാസ്റ്റ് & ത്രില്ലിംഗ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉള്ള കര്യമാണ് . ഇപ്പോൾ സിനിമാ കൊട്ടകയിൽ പോകാറില്ല.
എല്ലാം super തന്നെ.. But ഇപ്പോൾ ആൾകാർ audiance കയറി ഹാൾ full ആകുമ്പോളേക്കും BGM ഇട്ടു curtain പൊക്കുന്നു.. പകുതി പേർക്കും feel ചെയ്യാൻ പറ്റുന്നില്ല... പരസ്യം play ചെയ്യാനാണ്.... Its so sad... Managment to chnage this culture
എന്റെ പൊന്നോ.... കുറെ കേട്ടിട്ടുണ്ട് എങ്കിലും ഇന്നാണ് ഇവിടെനിന്നു ഫിലിം കാണുന്നത്..... Unexpected ആയിട്ട് ആഹ് കർട്ടൻ പൊങ്ങുമ്പോൾ ആഹ് BGM 🔥🔥🔥🔥തീ...................
രോമാഞ്ഞിഫിക്കേഷൻ
പൊളിച്ചു 😘😘😘😘😘
ഇത് എത്ര കേട്ടാലും കണ്ടാലും മതി വരില്ല വിട്ടു കാണുമ്പോൾ ഒരു രോമാഞ്ചം ആണ് 💕💕💕💕
Robots by kraftwerk
മ്മടെ തൃശ്ശൂർക്കാരുടെ സ്വന്തം രാഗം... 🔥🔥🔥
പൊളി ആണ്.. 😍
Yes
Kottarakara ninn odinja kaalum kattivach bike oodich Vann cinima kand thirich vannittund ,malayalaikaluda sokaarya ahangaaram aan ragam . Janagal etthra snahicha oru theatre undaavilla
😎
40 years old original Ragam masterpiece music.. Proud of it.
40 yrs munem idhe music tane aayrno bro ?
@@ETHAN-rr4wc Yes
@@PN_NerilGeorge ettan tane aano anum owner
Ragam was inaugurated in 1974 by the evergreen hero, Shri Prem Nazir, with the initial screening of the great Malayalam movie, Ramu Karyatt' "Nellu" (Onam release).
This nostalgic music has dragged me back to my teens..
Simultaneously the then 70mm English movie, 'Benhur'. I have seen several Malayalam and English movies there. Spartacus was one of the best English movies among them.
The curtain was in reddish-dark maroon colour .
The sound system was Photophone Stereophonic.
The chairs were from Penworkers, Bombay.
After a 45-year stay in Ahmedabad doing a government job and private one thereafter, I settled here. After renovation, I didn't see any movie, though I reached here on a month 's leave.
Very recently I saw the Prithviraj movie, 'The Goat Life' with Ragam's full glory.
Yes very good music
മ്മടെ സ്വന്തം ragam... Background music പൊളിയാണ്.. 💕💕 ആ കർട്ടൻ അങ്ങനെ പൊന്തി വരുന്നതും... romanjification..
Yes
Pinala😎
Music :Craft werk the robot
ഇത് രാഗം തിയേറ്ററിൽ നിന്നുള്ള പാട്ടല്ല, അവർ ഈ ഗാനം നിർമ്മിച്ചില്ല, അവർക്ക് ഈ സംഗീതം ലഭിച്ചത് ഒരു ജർമ്മൻ ബാൻഡിൽ നിന്നാണ്, അവർ ഈ ഗാനം തീയറ്ററിൻ്റെ ഉദ്ഘാടന രംഗത്തേക്ക് ഇട്ടു, അതിനാൽ ഇത് രാഗം തിയേറ്റർ നിർമ്മിച്ച ഗാനമല്ല. പക്ഷേ ഇത് വളരെ നല്ലതാണ്. പാട്ട്. (രാഗം തിയേറ്റർ ആണ് ഈ പാട്ട് ഉണ്ടാക്കിയത് എന്ന് കരുതിയവർക്കുള്ളതാണ് ഈ കമൻ്റ്.) എന്നാൽ ഈ ഗാനം തൃശൂരുകാരുടെ അഭിമാനമാണ്.. 😊 ❤ 🎉
Craftwerk
THANK YOU@@merins467
😅😮😅😅😅😮😅
Man machine
രാഗം തിയേറ്റർ ഉണ്ടാക്കിയത് അല്ല എന്ന് തൃശൂർ ഉള്ള എല്ലാവർക്കും അറിയാം🤣🤣പക്ഷെ രാഗം ആണ് ഇത് ആദ്യം കൊണ്ട് വന്നത് അതൊരു ഫീൽ ആണ് പോയ് കാണു വർഷം എത്ര ആയി എന്നറിയുമോ😜😜
ഈ BGM അറിയാത്തവർ ത്രിശ്ശൂർ ഉണ്ടാവില്ല …
I love ❤ ragam theater
From : Tamilnadu
Love u Kerala💕💕💕
I like malayalam language💕💕💕💕
Love u love u love to ALLLLLLL
I'm from tvm... Now with lots of multiplex theatres...... Really liked the curtain raiser and the movie experience.... Picture and sound quality
I watched TopGun maverick yesterday at raagam theatre. That's the 1st movie I watched in raagam...
Great experience.. Especially Sound system was extraordinary 💯❤
♬♬ വടക്കുനാഥന്റെ മണ്ണിൽ 🌌 മ്മടെ സ്വന്തം georgettans ragam 📽️🎥🎞️🎞️
Its called Robot by Kraftwerk ...this is a german music group...in old days this music was played in Shenoys, kavitha,lakshman, padma and sridhar theatre in Kochi.....famous music back then
ഈ മ്യൂസിക് രാഗം തിയേറ്ററിൽ എത്രയോ കാലം മുൻപേ ഉള്ളതാ. രാഗം പുതുക്കിയപ്പോൾ ഉള്ളതല്ല
@@saneela4575 everyone knows that ...not a new thing.
@@saneela4575 do you think only you know this???🤣🤣🤣
Ee track first kottyam abhilasha theater aarnu pinem raagam and shenoys .
Thank you for this music album name.
Anna super Anna 90 kit's old memories annaaàa rompa thanks annaaa entha video potathukuu,,
Tamilaaa
നമ്മുടെ സ്വന്തം രാഗം തീയറ്റർ പൊളിച്ചു
@Cyril Maintenance
Polichadukki...
എന്നിട്ട് വീണ്ടും പുതുക്കി പണിതു ബ്രോ... 🥰
What an amazing feel❤❤❤😍😍😍nostalgic for every thrissurites
തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം 💥🔥
മ്മടെ തൃശൂർ.. മ്മടെ രാഗം.. മ്മടെ അഹങ്കാരം.. 🥰 ഞാൻ തൃശൂർകാരൻ അല്ലട്ടോ എന്നാലും എനിക്ക് തൃശൂർ വല്ലാത്ത ഒരു വികാരം ആണ് ❤❤❤
ഈ തൃശ്ശൂർ ക്കാരന്റെ സ്നേഹം.... ❤️❤️❤️അത് അങ്ങനെ യാ ഗഡി thrissur റൗണ്ടിലൂടെ ഒരു റൗണ്ട് അടിച്ചാൽ തൃശ്ശൂരിന്റെ ശൂരറിയാം ആ ഷൂരറിഞ്ഞവന്റെ ഹൃദയത്തിൽ വിരിയും സ്നേഹത്തിന്റെ തേക്കിന് ക്കാട് 🥰🥰🥰🥰
ഈ music കേൾക്കുന്നതിന് വേണ്ടി ഈ തീയേറ്റർ movie കാണാൻ കുറെ പേര് വന്നിട്ടുണ്ടാകും അല്ലേ. തൃശ്ശൂർ പൂരം, കുമാട്ടി കളി, പുലികളി, ബോണത്തലെ അങ്ങനെ അബിമനികവുന്നതിൽ ഈ music കുടിയും ഉണ്ട.
Music name is the robots
Thrissur Peringottukara Deva theatre also superb 👌
Yes💯
തൃശ്ശൂർക്കാരുടെ സ്വന്തം ആണ് മോനെ
Kraft werk manmachine song ellam poliyaan, ithinte full CD ippazhum und kayil😍
Best curtain raising sound in india
Orupad kettitundegilum. Ennale anu njnan ath neril kandath i really like this music
മുൻപ് വേറൊരു music ആയിരുന്നു. അത് ഇതിലും ഗംഭീരം ആയിരുന്നു
മ്മടെ രാഗം 🌹
Single screen is alway best
Uff.... രോമാഞ്ചം... 😍🔥
Ee bgm 😻😻😻 ....
Ith spotifyl kittuo 🥲🥹
Guys aaarelm reply taru ee curtain raise ela showk munem indo adho morning shown matram aano?
Frst show
Ella shows num undu
Pls use 'Das models (kraft werk) also.👍
Ivida movie ticket rate athraya
First class ₹100, Balcony ₹125
Pinne Box അത് correct അറിയില്ല 🙂
I watched jailer last year , nice experience
Ithupole oru music aadhyam idi vanitte welcome enne paranje idi thudangande ath ariyi
Please download option super music
Man Machine❤
Njan rirst timanu ragathil... Super, adipoly,amazing
Queen of sheeba curtain raiser 🔥🔥🔥
മ്മടെ രാഗം,, പൊളി സാനം
Ethinu munbullad politaaanu machaane kidu music 🎵😍😍😍
Use headphones mekalle
Ragam 😍😍😍😍
Ragathile tone pevar mode annu
sound system pora
പോയി മാറ്റി കൊടുക്ക്
@@Blesson-t7i സരി സർ
Always best 🎉🎉
சூப்பர்
ഇതു ഇപ്പോഴും ഉണ്ടോ കർട്ടൻ പൊങ്കൽ മ്യൂസിക്
Indallo
Yes💥
Pinne illand💥❤️
Same kraftwerk music aaano for all movies?...
@@alansmith9090 same song aaano ellaa movie kkum..cbi kk cbi music kandu innale
Njangade maala ganga theartril ithu thamne aarnnudappaa❤❤❤❤❤❤
super 😍
Music, (Die roboter kraftwerk)
ഇന്റർനെറ്റും യുട്യൂബും ഒന്നും അധികം അറിയാത്ത കാലത്ത് ഈ മ്യൂസിക്ക് ഒക്കെ തപ്പികണ്ടുപിടിച്ച് കൊടുത്തയാളെ സമ്മതിക്കണം
🎉
Innale poyi kandu sceneeeey💥
എല്ലാ ഷോയ്ക്കും ഇങ്ങനെയാണോ ?അതോ ആദ്യത്തെ ഷോയ്ക്ക് മാത്രമുള്ളോ
All shows
Super
Can I get this music in mp3 format
m.ruclips.net/video/-wop47G2qeY/видео.html
Kraftwerk manmachine song The Roborts
🔥🔥🔥🔥🔥
Deva Deva top
The Robots is the name of this song.
X lent supper 35 year's Coimbatore geethlaya theter effect
In Tamil Nadu Theatres Also This music was in 90's
Amazing😍
Uffff spr🔥🔥🔥
Music used: Kraftwerk
Wow❤❤❤❤
Inn avatar first day ragam theatril kandu
Feels like 80s vibe
Poli
കരുനാഗപ്പള്ളി തരംഗത്തിലെ മ്യൂസിക് കാണികളെ ഇളക്കിമറിക്കുന്നതാണ്.
ഇത് പോലെ മെലഡിയല്ല വെരി ഫാസ്റ്റ് & ത്രില്ലിംഗ്
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉള്ള കര്യമാണ് . ഇപ്പോൾ സിനിമാ കൊട്ടകയിൽ പോകാറില്ല.
Curtain raising kannan vendi matram theatre kayarindu
Best experience
Ragam curtain raiser romanjificahion
Mass
😘😘😘😘😘
Craft werk the robert പണ്ടൊക്കെ എറണാകുളം തീയേറ്ററിൽ ഉണ്ടായിരുന്നു. മേനക തീയേറ്ററിൽ.
👍👍👍👍👍
It was trendy till 2010, now android yugam!
Super download option must
❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
💥💥💥🎼🌠🕺💃👌
എല്ലാം super തന്നെ..
But ഇപ്പോൾ ആൾകാർ audiance കയറി ഹാൾ full ആകുമ്പോളേക്കും BGM ഇട്ടു curtain പൊക്കുന്നു.. പകുതി പേർക്കും feel ചെയ്യാൻ പറ്റുന്നില്ല...
പരസ്യം play ചെയ്യാനാണ്....
Its so sad...
Managment to chnage this culture
കൊടുത്ത കാശ് മൊതൽ ആണ്
രാഗം - ചങ്ക്
1970-80 കാലഘട്ടത്തിലേ പഴയ ബിജിഎം ആയിരുന്നു കൂടുതൽ നല്ലത്.
Kanumbo thanne romanjam Ingane ok vannu packed House Marakkar kaananam ufff
മരക്കാർ 😂😂
aesthatic!
ഇതൊക്കെ എന്ത് നിങ്ങൾ പെരിങ്ങോട്ടുകര Deva യിൽ ക്ക് വാ 💣💥😈
Ragam ethra kollam ayenno prem nazeer inagurate cheitha apo thotte curtain raising ullabtheatera
ragathil ticket kittiyilel varam
@@trollmasthi7683 🤣💥
@@trollmasthi7683 polichu👏👏👏👏👏
Jos theater veendum varar♥
Pundaingalaaa ithu enga oor Chidambaram srinivaasa music
Dey pundey ithu vanthu inke olde 70le irukk
ഇതൊക്കെ എന്ത് കൊല്ലം പാരിപള്ളി രേവതി തിയേറ്റർ 🔥🔥🔥🔥🔥❤️❤️❤️വന്ന് നോക്ക് 🥰🥰🥰🥰
എന്നിട്ട്😅
❤
🔥🔥🔥🔥🔥