ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇറാന്‍ | ഇസ്മായില്‍ ഹനിയയുടെ വധത്തിന് ഇസ്രായേലിനോട് പ്രതികാരം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 250

  • @azeelkerala
    @azeelkerala Месяц назад +25

    ഇസ്റാഇലുകാര് കരയാതെ ഹമാസ് പിൻമാറില്ല ഒരു നേതാവ് പോയാൽ തളരുന്നവരല്ല അവർ അവർ പോരടിക്കുന്നത് തന്നെ ശഹീദാവാനാണ് '

    • @vs-hb1os
      @vs-hb1os Месяц назад

      നിനക്ക് ശഹീദാവേണ്ടേ? നീ പോയി പോരാട്..ഭീരു!!

  • @hifluyt7528
    @hifluyt7528 Месяц назад +16

    ഇ സ്റേയാലിനെ നേരിടാൻ ഇറാൻ മാത്രം മതി കാരണം 8 വർഷം ഇറാനെ us അടക്കം അറബി രാജ്യങ്ങൾ മുഴുവനും ഒരുമിച്ച് യുദ്ധം നടത്തിട്ട് ഒരു നഷ്ടം വന്നിട്ടില്ലാ

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz Месяц назад +35

    ലോകരാഷ്ട്രങ്ങൾക്ക് ഒരു ഞെട്ടലും ഉണ്ടായില്ല താങ്കൾക്ക് ഉണ്ടായായിരിക്കും

  • @sivaprasad-ju7zd
    @sivaprasad-ju7zd Месяц назад +26

    ഇറാൻ അനങ്ങില്ല 100 %

  • @Usertzxy3
    @Usertzxy3 Месяц назад +13

    ഇയാള് ചുമ്മാ ഞെട്ടടോ😂😂😂😂

  • @thomasmathew3025
    @thomasmathew3025 Месяц назад +11

    ക്രിസ്തിയൻ രാഷ്ട്രം ആയിരുന്ന ലേബനോൻ എത്രയോ മനോഹര രാഷ്ട്രം ആയിരുന്നു. ഹിസ്‌ബല്ല ആണ് ലേബനോൻ നശിപ്പിച്ചത്.

    • @sajeerkaliyar8176
      @sajeerkaliyar8176 Месяц назад +2

      ക്രിസ്ത്യാനികൾ എവിടെയുണ്ടോ അവിടെ അവിടെ കൂട്ടിക്കൊടുപ്പ് ആണ്

    • @sunaif8945
      @sunaif8945 Месяц назад

      ആണോ😂

    • @abdulrahiman8497
      @abdulrahiman8497 Месяц назад

      carret​@@sajeerkaliyar8176

  • @Ashrafviruthiyil
    @Ashrafviruthiyil Месяц назад +27

    അഡ്വാൻസ്ഡ് ഒരു എയർ ക്രാഫ്റ്റ് പോലുമില്ല അവരങ്ങനെ യുദ്ധം ചെയ്യും ഇസ്രായേലിനോട്😂

    • @sabeekabdul
      @sabeekabdul Месяц назад

      ഇപ്പൊ തീർത്തു കളയൊന്നും പറഞ്ഞ് വന്ന ലോക ഭീകരമായ അമേരിക്ക പോലും ഇറാന്റെ മുന്നിൽ മുട്ടുമടക്കിയത് അവരുടെ കയ്യിൽ ഫ്ലൈറ്റ് ഇല്ലാത്തത് കൊണ്ടല്ല അവരുടെ കയ്യിലേക്ക് മിസൈൽ പേടിച്ചിട്ടാണ് അത് നീ ആദ്യം മനസ്സിലാക്കണം

    • @mashoodpp3208
      @mashoodpp3208 Месяц назад

      ഇതൊന്നും ഇല്ലാതെ ഗാസയിൽ അടിവയറിലൂടെ നുരയും പതയും ഒലിച്ചിറങ്ങുന്നതിനു ആസനത്തിൽ തുണി ചുറ്റി നടക്കുന്നില്ലേ Idf.

    • @mahelectronics
      @mahelectronics Месяц назад

      6 day War അല്ല ഇത്.

    • @azeelkerala
      @azeelkerala Месяц назад +4

      കഴിഞ്ഞ 11 മാസമായിട്ട് ഹമാസ് പോരാടുന്നത് ഇഷ്ട്ടികപ്പൊടിയും മരക്കട്ട കൊണ്ടുമല്ല.

    • @abdulkhadarkarimbanakkal7049
      @abdulkhadarkarimbanakkal7049 Месяц назад

      Oru panjaayattinte valippam ulla Gazayil bhandikale tappunna mosaad aaanu eante hero 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @csnarayanan5688
    @csnarayanan5688 Месяц назад +3

    ഒരു മൂന്നാം ലോക മഹായുദ്ധ ത്തോടെ ലോകാവസാനം ഉണ്ടാവാനുള്ള സാധ്യതകൾ കൂടികൊണ്ടിരിക്കയാണ് കാരണം ഇന്ന് കൂടുതൽ രാജ്യങ്ങൾ ക്കും ആണവായുധങ്ങൾ ഉണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് കൂടെന്നില്ല. ആദ്യം ആര് ഉപയോഗിച്ചാലും പിന്നീടുള്ള തിരിച്ചടിയെ ആർക്കും തടയാനാകില്ല.

  • @binoyemmanuel5567
    @binoyemmanuel5567 Месяц назад +18

    വിശുദ്ധ ബൈബിൾ ezekiel 38,39 അധ്യായങ്ങൾ വായിക്കു. ആരൊക്കെ ഇറാന്റെ കൂടെ ഇസ്രായേൽ എന്ന രാജ്യത്തെ ആക്രമിക്കാൻ ചെല്ലുമെന്നും അവരുടെ അവസാനം എന്താകുമെന്നും കൃത്യമായി എഴുതിയിട്ടുണ്ട്

    • @kamarudheenvk1814
      @kamarudheenvk1814 Месяц назад

      ഒന്നുപോട pooo മോനെ

    • @i-pb7lz
      @i-pb7lz Месяц назад

      എല്ലാത്തിനും അവസാനം വേറെ ഒന്നും പറഞ്ഞിട്ട്.ഉണ്ട്..എത്തും കൂടെ പറയണം.....

    • @muhammadalimadompoyil2943
      @muhammadalimadompoyil2943 Месяц назад +7

      ബൈബിൾ പറഞ്ഞിട്ടാണോ മുമ്പ് ജൂതരെ ലോകം മുഴുവൻ ഇട്ട് ഓടിച്ചത്

    • @sunaif8945
      @sunaif8945 Месяц назад +1

      ആ അധ്യായങ്ങളും കൊണ്ട് ജൂതന്മാരുടെ അടുത്ത് ചെല്ല് അവർ എടുത്ത് തോട്ടിൽ എറിയും.😂

  • @nafihab3481
    @nafihab3481 Месяц назад +5

    ആരും ഒന്നും ചെയ്യില്ല പാവം പലസ്തീനികൾ അവർക്ക് അള്ളാഹു മാത്രമേഉള്ളു അവരുടെ ചിരി വിരിയാതെ ഈ ലോകം അവസാനിക്കില്ല

  • @stephentk3413
    @stephentk3413 Месяц назад +2

    Any adventurism from the part of Iran would be suicidal for them😢

  • @abdussamad4468
    @abdussamad4468 Месяц назад +2

    ലോകത്ത് ഒരിക്കലും ചാകാതെ അവശേഷിക്കുന്ന ഒരു ചട്ടമ്പിയുണ്ട് - കൊഞ്ച്മീൻ ഞെടൻന്യായു

  • @gauthammahesh3299
    @gauthammahesh3299 Месяц назад +17

    ഇറാനെ തീർത്തു കെട്ടും. . in Few Months

  • @rahoofp4573
    @rahoofp4573 Месяц назад +2

    ഒന്നും നടക്കില്ല ഞെട്ടണ്ട

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +13

    ലോകത്തിലെ ഓരോ മുസ്ലിമും ഈ പ്രപഞ്ചത്തിൽ ഏത് സമയത്തും മരണം പ്രതീക്ഷിച്ചു തന്നെയാണ് ജീവിക്കുന്നത്. ലോകം അവസാനിക്കുന്നത് വരെ ഈ പ്രപഞ്ചത്തിൽ എല്ലാ മനുഷ്യർക്കും ജീവിച്ചിരിക്കാൻ കഴിയില്ല. അങ്ങനെ ജീവിക്കുവാൻ അല്ലാഹു അനുവദിക്കുകയും ഇല്ല. അതിനാൽ, ഇസ്മാഈൽ ഹന്നിയ്യയുടെ വിശുദ്ധ രക്തസാക്ഷിത്വം അദ്ദേഹം പ്രതീക്ഷിച്ചതിലും കൂടുതലായി ഒന്നുമില്ല. അദ്ദേഹത്തിൻറെ വിശുദ്ധ രക്തസാക്ഷിത്വത്തിൽ വിചിത്രമായി ഒന്നുമില്ല. എന്നാൽ തൻ്റെ വിശുദ്ധ രക്തസാക്ഷിത്വത്തിൽ അദ്ദേഹവും മുസ്ലിം ലോകവും എപ്പോഴും സന്തോഷിക്കുന്നു അഭിമാനിക്കുന്നു. സത്യവും നീതിയും നിലനിർത്താൻ വേണ്ടി മാത്രമാണ് അദ്ദേഹം വിശുദ്ധ രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം മുസ്ലിം ലോകത്തിന് ഒരു നഷ്ടമല്ല. അദ്ദേഹം മരിച്ചിട്ടില്ല. എന്നാൽ തൻറെ സൃഷ്ടാവായ സർവ്വശക്തനായ അല്ലാഹു അവനിലേക്ക് എത്തിച്ചേരുവാൻ വേണ്ടി ഇസ്മായിലിനെ തിരികെ വിളിക്കാൻ തീരുമാനിച്ചു. പക്ഷേ, ഇസ്മായിൽ ഹനിയയാണ് യഥാർത്ഥ ധീര യോദ്ധാവ്. ജൂത ഭീകരരുടെ അടിമത്തത്തിൽ നിന്ന് ഫലസ്തീൻ ജനതയെ മോചിപ്പിക്കാനുള്ള ദൗത്യത്തിനിടെ അദ്ദേഹം വിശുദ്ധ രക്തസാക്ഷിത്വം കൈവരിച്ചു . യഹൂദ ഭീകരരുടെ രക്തം പുരണ്ട കൈകളിൽ നിന്ന് ഫലസ്തീൻ മണ്ണിനെ മോചിപ്പിക്കാനുള്ള തൻ്റെ ദൗത്യത്തിനിടെയാണ് അദ്ദേഹം വിശുദ്ധ രക്തസാക്ഷിത്വം നേടിയത്. അദ്ദേഹം എപ്പോഴും ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിച്ചിരുന്നത് . അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം അഭിമാനപൂരിതവും അവിസ്മരണീയവും ശാശ്വതവുമാണ്. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം മുസ്ലിം ലോകത്തിന് ഒരു നഷ്ടമല്ല, മറിച്ച് അത് മുസ്ലിം ലോകത്തിന് എപ്പോഴും ഒരു മുതൽക്കൂട്ടായിരിക്കും. അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ തൻ്റെ രക്തസാക്ഷിത്വത്തിൽ നിന്ന് അദ്ദേഹത്തിന് നേട്ടം മാത്രമേ ഉള്ളൂ. അദ്ദേഹത്തിൻ്റെ വിശുദ്ധ രക്തസാക്ഷിത്വം അഭിമാനകരമായ മരണമാണ്. കാരണം, ഒരു ഫലസ്തീനിയുടെ രക്തസാക്ഷിത്വം എപ്പോഴും അഭിമാനവും വിശുദ്ധവുമാണ്. ഒരു ഫലസ്തീനിയുടെ രക്തസാക്ഷിത്വം ഈ ഭൂമിയിൽ യഹൂദ തീവ്രവാദികളുടെ അടിമയായി ജീവിക്കുന്നതിനേക്കാൾ വളരെ ഉത്തമമാണ്.
    അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ലോകമെമ്പാടുമുള്ള മുഴുവൻ മുസ്‌ലിംകൾക്കും അഭിമാനവുമാണ് പ്രചോദനവുമാണ്. കാരണം ഇസ്ലാമിൻറെ വിശുദ്ധ രക്തസാക്ഷികൾ ഒരിക്കലും മരിക്കുന്നില്ല, എന്നാൽ അവർ ജീവിക്കുന്നു മറ്റുള്ളവരിലൂടെ.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Месяц назад +3

      ധീരയോദ്ധാവ് ആയതുകൊണ്ടാണോ ഒളിച്ചിരുന്നത്??

    • @markopolo7965
      @markopolo7965 Месяц назад

      Ikka,pls go to Palestine and fight....plssss save them

    • @evjohnson9341
      @evjohnson9341 Месяц назад +1

      hoorestan😂oile

  • @saji779
    @saji779 Месяц назад +17

    എവിടെ പോയാലും അവിടെ മൊസാദ് 🤣🤣🤣നമ്മൾ എന്ത് സെയ്യും മലയ്യാ 🤣🤣🤣😂😂😂😂😅😅😅😅

  • @saji779
    @saji779 Месяц назад +19

    ഇറാനിൽ അടുത്ത പരമൊന്നതനെ തിരഞ്ഞെടുക്കാനുള്ള സമയമായി 🤣🤣🤣🤣

  • @bennybenny5447
    @bennybenny5447 Месяц назад +26

    ഇസ്രായേലിനെ വെല്ലു വിളിക്കുന്നവരെ തീർക്കും ഇസ്രായേൽ

  • @user-pe2hh9el2o
    @user-pe2hh9el2o Месяц назад +1

    ഇറാൻ ശ്രമിക്കുന്നതിന് ഒരു പരിധിയിൽ എത്ര തവണ അവരെ ആക്രമിച്ചു ഇസ്രയേലിനെ സപ്പോർട്ട് അമേരിക്ക ഉണ്ടായതാണ് അവർ ഇത്രയും കളിക്കുന്നത്

  • @xazwinmas
    @xazwinmas Месяц назад +15

    ചൂരൽമലയിൽ നമ്മൾ എല്ലാം രാഷ്ട്രീയ മത പ്രവർത്തകർ എല്ലാവരും രക്ഷാ പ്രവർത്തനത്തിൽ സജീവമാണ് എന്നാൽ ഗണപതി വട്ടനെയും സംഘികളെയും യുക്തിവാദികളെയും അവിടെ കാണുന്നില്ല ,വട്ടനും പൊട്ടനും പറ്റിയ വിഷയവും

    • @vs-hb1os
      @vs-hb1os Месяц назад

      നീയൊക്കെ ലേബൽ ഒട്ടിച്ച് ആണ് അവിടെ നിൽക്കുന്നത്.വെറും ഷോ!! Army യും NDRF ഉം fire force ഉം പോലീസും ഒക്കെ ചെയ്യുന്ന പ്രവർത്തനങ്ങൾ നീ കാണുന്നില്ലേ.പണം അടിച്ചു മാറ്റാൻ നിനക്ക് അവസരം കിട്ടുന്നു.

  • @ShameerShamer-bx8zs
    @ShameerShamer-bx8zs Месяц назад +13

    എല്ലാം കണ്ടറിയണം
    ഇസ്രയേലിൻ്റെ പുറകിൽ അമേരിക്കയാണ് അമേരിക്ക ഇല്ലേൽ ഇസ്രായേൽ ഇല്ല

    • @amazingred7396
      @amazingred7396 Месяц назад +3

      ആണോ.... ഹോ.... ഭയങ്കരം തെന്നെ... വല്ലാത്ത കണ്ടു പിടുത്തം...

  • @user-kt7ym6ff7n
    @user-kt7ym6ff7n Месяц назад +6

    Media വെറുതെ പൊലിപ്പിക്കുന്നു

  • @Mathew-f4
    @Mathew-f4 Месяц назад +17

    VVIP ആയി പ്രസിഡന്റ്കൊട്ടരത്തിൽ ഇരുന്ന ഇസ്മായിൽ ഹാനിയ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല മിസേയിൽ വരുമെന്ന് 😆😆

  • @bzechariahb2435
    @bzechariahb2435 Месяц назад +7

    ആദ്യം മിറാനോട് 10 ഹെലികോപ്റ്റർ വാങ്ങാൻ പറ.... 50 വർഷം പഴക്കമുള്ള വിമാനത്തിലാണ് ഇറാന്റെ പ്രസിഡന്റ് സഞ്ചരിക്കുന്നത്..... ഒരു ഹെലികോപ്റ്ററും നല്ല മൂന്നാല് ദിക്റും ആകാൻ പറ

    • @user-pe2hh9el2o
      @user-pe2hh9el2o Месяц назад

      അമേരിക്കക്കാർ ഉപരോധം തീർത്ത് ഇറാനിൽ ഒരു രാജ്യങ്ങളും സപ്പോർട്ട് ചെയ്തതിനുള്ള നടപടിയിലേക്ക് വന്നതുകൊണ്ടാണ് ഇറാനിലെ വിമാനങ്ങളും ശരിയാക്കാൻ പറ്റാത്ത

  • @ashokanpb4880
    @ashokanpb4880 Месяц назад +2

    കഥാപ്രസംഗം നന്നേ

  • @sainudheenvp3210
    @sainudheenvp3210 Месяц назад

    ഇയാൾ ബഹു മിടുക്കൻ തന്നെ.. അവതരണം മനോഹരം

  • @jimmypaul3195
    @jimmypaul3195 Месяц назад +2

    Hamas started scratching Israel and made all these issues.

  • @malimali20
    @malimali20 Месяц назад +1

    *ഇസ്രായേലിൻറെ കാര്യത്തിൽ ഒരു തീരുമമായി.*

  • @user-kq7vv5cn3b
    @user-kq7vv5cn3b Месяц назад +25

    ജൂതന്റെ ഒരു രോമത്തിൽ തൊടാൻ പോലും മുസ്ലിം രാജ്യങ്ങൾക്ക് കഴിയില്ല ജൂതൻ മൊത്തം കുളം തോണ്ടും 🤩🤩👍

    • @ibrahimK-rq1cd
      @ibrahimK-rq1cd Месяц назад

      Eghottuvamaire
      Kanichutaram
      Jothante
      Ammachideasanthilkayatbhumhidbulla😂😂😂

    • @NaushadKhan-mp9qm
      @NaushadKhan-mp9qm Месяц назад +7

      ജർമനിയിൽ നിന്ന് അടിച്ചോടിച്ചതാ. ഇതുവരെ തിരിച്ചു അങ്ങോട്ട്‌ പോകാൻ കഴിഞ്ഞിട്ടില്ല.

    • @village-traveler733
      @village-traveler733 Месяц назад

      @@ibrahimK-rq1cdനീ അങ്ങോട്ട്‌ പോയി ചെയ്യൂ 😂

    • @muhammedcp6293
      @muhammedcp6293 Месяц назад +1

      Neepoye judanda mulam nakadapaty

    • @muhammedcp6293
      @muhammedcp6293 Месяц назад

      Avedayum adupekatha patekala avasanam plasteenel kudeyeruthe cristeyan patekal museli. LokM cristeyanekala ozevakanam

  • @kuruvillakm9405
    @kuruvillakm9405 Месяц назад +1

    I can't understand how you can call the attacks of Hisbulla or Hamas on Israel as a small one.
    Iran attacked Israel several times.
    Israel didn't attack Iran it might have killed Hamas leaders inside Iran. It is their stated policy. ( if someone attacks Israel and go and hide in some other country then Israel has every right to take action on them)
    The solution for the problem is every one to maintain peace and abstain from any kind of attack on others.

  • @oneplusmobile-rg3ef
    @oneplusmobile-rg3ef Месяц назад +2

    ഹാ ഹ ഹ കുറച്ചു എലിവാണം വിട്ടാതെ അറിഞ്ഞോള്ളൂ 😂തിരിച്ചു ആണവനിലയത്തിന് നേരെ തിരിച്ചു കിട്ടിയത് അറിഞ്ഞില്ലേ 😘

  • @sajan749
    @sajan749 Месяц назад +2

    ഒരു സംഘർഷവും ഇല്ല ഒരുത്തനും അനങ്ങില്ല

  • @jithinjosevj385
    @jithinjosevj385 Месяц назад +2

    ☝️☝️Isreal 🔥🔥🔥🔥🔥

  • @bzechariahb2435
    @bzechariahb2435 Месяц назад +11

    എല്ലാരും സന്തോഷിക്കുകയാണ് പാലസ്തീൻ ജനയും സന്തോഷിക്കുകയാണ്. കാരണം ഇവന്മാര് പാലസ്തീൻ ജനതയ്ക്ക് ഈ ദുരിതം ഉണ്ടാകുന്നത്..
    . നിനക്കു മാത്രം ഒരു ഞെട്ടൽ.... അതു കോച്ച് അസുഖമാണ് പോയി ഡോക്ടറെ കാണിക്കുക

  • @user-kc3en6ov8n
    @user-kc3en6ov8n Месяц назад +2

    Free palastine🌹🌹🌹🌹🌹

  • @spbk1
    @spbk1 Месяц назад +1

    ഇസ്രയേലിന്റെ അടുത്തു ഒരു കളിയും നടക്കില്ല..ഇറാൻ ഒക്കെ ഒത്തിരി വളരാൻ ഉണ്ട്..വീമ്പടി കൊണ്ടൊന്നും കാര്യമില്ല..
    അണ്ഡം കീറുന്ന അടി കിട്ടും ഇറാന്..അടങ്ങി ഇരുന്നാൽ കൊള്ളാം..

  • @user-fi9lq1uf1p
    @user-fi9lq1uf1p Месяц назад +2

    Free palasthin ❤

    • @vincentvincent1499
      @vincentvincent1499 Месяц назад

      😆 കോയ ക്ക്‌ അത്ര സ്നേഹമാണെങ്കിൽ അങ്ങോട്ട് പൊയ്ക്കോളീ തൂറാൻ കക്കൂസ് പോലുമില്ല എന്ന് ഓർക്കണം പിന്നെ കുറച്ച് വെളിച്ചെണ്ണ കരുതണം

  • @user-ye2zd9hx9n
    @user-ye2zd9hx9n Месяц назад +1

    ലോക രാജ്യങ്ങൾ അല്ല ഞെട്ടിയത്,സകല അറബ് രാജ്യങ്ങൾ ശരിക്കും പേടിച്ച് പോയിട്ടുണ്ട് .തുർക്കി ഉൾപെടെ ,തുർക്കിയുടെ ശബ്ദം തന്നെ പോയി.

  • @joscp4710
    @joscp4710 Месяц назад +2

    ഇറാൻ മാറേണ്ട സമയം ആയിരിക്കുന്നു.

  • @plantsnfoodchannel70
    @plantsnfoodchannel70 Месяц назад +1

    ഇസ്രെയിലിനേ ഒന്ന് ചെയ്യാൻ പറ്റില്ലടാ

  • @usmanadattil
    @usmanadattil Месяц назад +1

    എല്ലാവരെയും ഡിങ്ക ഭഗവാൻ കാക്കുമാറാകട്ടെ 😂😂

  • @chackopa6243
    @chackopa6243 Месяц назад +8

    ഹനിയയെപ്പോലുള്ളവനെ വച്ചോണ്ടിരുന്നാൽ യുദ്ധം ഒരിക്കലും തീരില്ല. ഇവനൊ ക്കെ ഉണ്ടാക്കിവച്ചതല്ലെ അങ്ങനുഭിക്കട്ടെ😮‍💨

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Месяц назад +3

    ഹമാസ് ഒരു വിമോചന പ്രസ്ഥാനമാണ്
    അവർ മരണം ഭയന്ന് പിന്മരുന്നവരല്ല

    • @bijimathew4691
      @bijimathew4691 Месяц назад +1

      Hamasinte main nethakkal ellam sughamayi mattu rajyamgalil kazhiyunnu, kure pavam Palestinians marikkum, ennitto ee pottanmar ee hamasinoppam nilkkunnu.

  • @georgejosephv4895
    @georgejosephv4895 Месяц назад

    താൻ പറഞ്ഞു ഞെട്ടിക്കണ്ട. തന്നെപ്പോലത്തെ ഏഴാംകൂലികൾ പറയുന്നത് കേട്ടു വിശ്വസിക്കാൻ മണ്ടന്മാർ കുറച്ചു കാണും.😅

  • @saji779
    @saji779 Месяц назад +5

    Sinwar അപ്പിയിടാൻ മാത്രമേ പുറത്തു വരൂ 🤣🤣🤣അത് കഴിഞ്ഞാൽ അപ്പൊത്തന്നെ തുരങ്കത്തിലേക്കു പൂവും 🤣🤣🤣

    • @asharudheenkkudallur2065
      @asharudheenkkudallur2065 Месяц назад

      കുറച്ചു സംസ്കാരo

    • @saji779
      @saji779 Месяц назад +1

      @@asharudheenkkudallur2065 തീവ്ര വാദികളോട് ഇത് തന്നെ ധാരാളം 🤣🤣🤣

    • @asharudheenkkudallur2065
      @asharudheenkkudallur2065 Месяц назад

      ഹമാസ് അവരുടെ രാജ്യത്തിനു വേണ്ടി പോരാടുന്ന ഒരു സായുത്ത സംഗമാണ്. അല്ലാതെ is നെ പോലെ ഉള്ള സംഘടന അല്ല. അവർ വരെ മറ്റൊരു രാജ്യത്ത് ഒരു അക്രമവും നടത്തിയിട്ടില്ല

  • @thomasphilip8307
    @thomasphilip8307 Месяц назад

    മരുഭൂമി മരുഭൂമിയായി തന്നെ തുടരാനാണ് യോഗം ൾ!!!!!!!!!!!!!!!!$!

  • @GoodNews385
    @GoodNews385 Месяц назад +1

    ആദ്യം പോയ പല്ലിൻ്റെ സ്ഥാനത്ത് മറ്റൊരൂ പല്ല് വെച്ച് ചാനലിൽ വന്നിരിക്കുക!

  • @ManuDevasya
    @ManuDevasya Месяц назад +5

    ലോകം തന്നെ ഞെട്ടി എന്നു പറയാം....
    ആവരുടെ മടയിൽ തന്നെ ചെന്ന് തീർത്തു കളഞ്ഞു.. ഇറാനിലെ പൊട്ടൻമാർക്ക് എന്താണ് സംഭവിച്ചത് എന്നു പോലും മനസിലായിട്ടില്ല...
    ഇറാൻ എന്തിനെങ്കിലും തുനിഞ്ഞാൽ ഇറാന്റെ ബുഹാനിൽ അണു ശാല കത്തും..

  • @nishadpv3559
    @nishadpv3559 Месяц назад

    Ok

  • @kuttansjibireelmyfev
    @kuttansjibireelmyfev Месяц назад

    മഹ്ദി വരുവരെയെ ഉള്ളൂ... അതു ജൂതൻ മാർക്ക് വരെ അറിയാം...
    അതു വരെ പിടിച്ചു നിൽക്കും..

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Месяц назад +1

    ഇസ്രയേലിന്റെ പതനമോ ലോകത്തിന്റെ അവസാനം.

  • @reneyjacob6194
    @reneyjacob6194 Месяц назад +4

    എല്ലാം നഷ്ടപ്പെട്ടവന്റെ അവസാനമെന്നപോലെ അവസാനം .. ഇസ്രായേൽ ആണവആയുധങ്ങൾ പ്രയോഗിക്കും

    • @YNWAFZ
      @YNWAFZ Месяц назад

      എന്നാ അന്ന് ഇസ്രായേൽ ഈ ഭൂമിയിൽ നിന്ന് ഇല്ലാതെയാകും

    • @bijujoseph1084
      @bijujoseph1084 Месяц назад

      Njottun

    • @reneyjacob6194
      @reneyjacob6194 Месяц назад +1

      @@YNWAFZ അവൻ നിലനിൽക്കും ചുറ്റുമുള്ള എല്ലാരേയും അവൻ തീർക്കും

    • @reneyjacob6194
      @reneyjacob6194 Месяц назад

      @@bijujoseph1084 ഞെട്ടത്തില്ല പോട്ടിക്കത്തെ ഉള്ളു 🤣

    • @sabeekabdul
      @sabeekabdul Месяц назад

      ഈ ഭൂമിലോകത്തെ ഇസ്രയേൽ മാത്രമേ ഉള്ളു ആണുവായുധം അല്ലേ

  • @JallilJalli-oj5fl
    @JallilJalli-oj5fl Месяц назад

    ഒക്ടോബർ 7 ഇനിയും ആവർത്തിക്കും രണ്ടുലക്ഷം ഹൂതികളും ഹിസ്‌പുള്ളയും എന്തിനും തയ്യാറായി അങ്ങോട്ട് കയറാൻ കാത്തുനിൽക്കുകയാണ്

  • @nizamharris1421
    @nizamharris1421 Месяц назад

    Correct

  • @user-qr2hy1uw9d
    @user-qr2hy1uw9d Месяц назад

    Y this people doing like .if they want to fight foght direct

  • @gireshkg8464
    @gireshkg8464 Месяц назад +6

    ഇറാനിലെ സൈന്യത്തിൽ തന്നെ മോസാദിന്നു ചരന്മാരുണ്ട്. അതിനാൽ ഇറാന്റെ ഓരോ സൈനിക നീക്കവും ഇസ്രയേലിന്നു മുൻകൂട്ടി അറിയാം.

  • @jijok1382
    @jijok1382 Месяц назад +1

    ഞെട്ടി ഹമസോളികൾ 😂😂😂😂😂😂

  • @asif-3304
    @asif-3304 Месяц назад +3

    അമേരിക്ക ഇല്ലെങ്കിൽ ഇസ്രായേൽ zero ആണ്. .റഷ്യയും ചൈനയും ഇറാനോടൊപ്പം നിന്നാൽ. ..😁😁😂

    • @bijimathew4691
      @bijimathew4691 Месяц назад

      America nilanilkkanamenkil Israel venam, allathe Israelinu America venamennilla, America il main postion ellam Israelies anu. Athra bhudhi anu daivam avarkku koduthathu, allathe mattullavare pole alla,

  • @faizu12345
    @faizu12345 Месяц назад

    നേതാന്യാഹുവിന്റെ മുട്ടമണി അരിയണം

  • @yousafsa3097
    @yousafsa3097 Месяц назад +5

    ടോട്ടൽ ഇസ്രായിൽ ഭീകര രാഷ്ട്രം നശിക്കാൻ പോകുന്നു അത്രേ തന്നെ ഒരു ഇസ്രായിൽ രാഷ്ട്രത്തിനു മുന്നിൽ മുട്ട് മടക്കുന്നതിനെ കാലും ധിര മരണം തന്നെ ❤

    • @anoobmathew3158
      @anoobmathew3158 Месяц назад +2

      എന്നാൽ മരിക്കാൻ തയ്യാറാകൂ
      Isreayeointe രോമത്തിൽ തൊടാൻ ഒരു ശക്തിക്കും കഴിയില്ല

    • @saji779
      @saji779 Месяц назад +1

      🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @jollyphilip421
      @jollyphilip421 Месяц назад +1

      എന്നാൽ
      നീ പോയി ധീര മരണം പ്രാപിക്കു😂

    • @Ashiq-w6d
      @Ashiq-w6d Месяц назад

      ​@@anoobmathew3158നീയാണോ തീരുമാനിക്കുന്നത് നീ ഇസ്റായീൽ തീവ്രവാദിയാണോ......

    • @hashimm.p9055
      @hashimm.p9055 Месяц назад +1

      ​@@jollyphilip421പണ്ട് തൻ്റെ ഷൂ വർക്കർ ഉമ്പിയ പോലെ ചെയ്യുന്നവരല്ല അവർ

  • @AbdulKareem-nd6wk
    @AbdulKareem-nd6wk Месяц назад

    ഞങ്ങൾ ഒരു പാട് ദിവസങ്ങൾക്ക് മുൻപ് ഈ വാർത്തകൾ എല്ലാ ഇൻ്റർ നേഷണൽ ചാനലുകൾ വഴി കേട്ട് കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകർ കേട്ട വാർത്തകൾ വീണ്ടു വീണ്ടും ഞങ്ങളെ അടിച്ചേല്പിക്കരുത്. തീവ്രവാദികളായ ജൂതന്മാർക്ക് അവരുടെ തന്നെ ശത്രു എന്ന് ഞങ്ങളും, ഇസ്രയേലികളും കരുതുന്ന നെതന്യാഹുവിൻ്റെ പിടിവാശി ആ രാഷ്ട്രത്തെ Eliminate ചെയ്യുകയും, ആ തീവ്രവാദിയായ നെതന്യാഹു ആ രാഷ്ട്രത്തിൻ്റെ അന്ത്യകൂദാശക്ക് കാരണമാവുകയും ചെയ്യും. ഇത് സത്യം! Mossad ആണ് ഇസ്രയേലിൻ്റെ അധപ്പതനത്തിനും കാരണക്കാർ. പഴയ ശക്തിയില്ലാത്ത രാഷ്ട്രങ്ങളല്ല, ഇപ്പോഴത്തെ അറബ് രാഷ്ട്രങ്ങൾ! അമേരിക്ക എന്ന രാഷ്ട്രം ഏത് തരത്തിലുള്ള ഉഗ്രവാദ പ്രവർത്തനങ്ങൾക്കും ഇസ്രായേലിനെ പിന്തുണക്കുന്ന വർഗ്ഗീയ, തീവ്രവാദ രാഷ്ട്രവും കൂടിയാണ് അമേരിക്ക എന്ന അവസരവാദ ചൂഷണ രാഷ്ട്രം. CNN, Rauetre, Al-jazeera, AlArabia, TOI, ഇസ്രയേലിൻ്റെ National channel, തുർക്കിയുടെ ചാനൽ എന്നിവകളെല്ലാം Live ആയി കാണുന്ന ഒരു പാട് പ്രേക്ഷകർ കേരളത്തിലുണ്ടെന്ന സത്യാവസ്ഥ വിസ്മരിക്കരുത്. നിങ്ങളേക്കാൾ വളരെ നല്ല അന്താരാഷ്ട്ര കാഴ്ചപ്പാടുകളുള്ളവരാണ് പ്രേക്ഷകർ!

  • @manikunhu.k.ckallarakkapar382
    @manikunhu.k.ckallarakkapar382 Месяц назад +7

    ഇസ്രയേലിനെ ഒന്നു ചെയ്യില്ല അതൊക്കെ സ്വപ്നമാണ്

  • @albufrancis6424
    @albufrancis6424 Месяц назад

    ലോകരാജ്യങ്ങളിൽ ഇത്രയും വിവരം ഇല്ലാത്ത രാജ്യങ്ങൾ ഏതാ.. ഇങ്ങനെ ഞെട്ടൻ 😂😂ഇറാന് കഴിവ് ഉണ്ടെങ്കിൽ എന്നേ അവർ ഇസ്രായലിനെ തീർത്തിട്ടുണ്ടാവും..ഇത് അറിയാത്ത ഏതാവന ലോകത്തുള്ളത്... അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഞെട്ടി കാണും..

  • @user-kq2ei7ln6d
    @user-kq2ei7ln6d Месяц назад

    China muthal eduthu rangathu varumo pedi undu sir😢😢
    Israel il ente best friend job cheyunnu undu . Pavam aven 😢

  • @nazarnaz4590
    @nazarnaz4590 Месяц назад

    രഹസ്യമായി മറ്റു രാജ്യങ്ങളില്‍കടന്ന് കൊല്ലുന്നത് ഭീരുത്തമാണ്

    • @vinoy3734
      @vinoy3734 Месяц назад

      ഇസ്രായേൽ നേരെത്തെ പറഞ്ഞു അറിയിലെ 😂

  • @user-we2yf2yz3z
    @user-we2yf2yz3z Месяц назад

    اللهم ينصر ال احوانينال ال فلستين الغزة ال يمني ال هران اليزبولله كلكم الله معاكم ان شاء الله حسبونا الله ونعم الوكيل كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭😭😭🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️♥️♥️

  • @azeelkerala
    @azeelkerala Месяц назад

    ഇറാൻ മൗനം വെടിഞ്ഞ്തെ യുദ്ധമുഖത്തേക്ക് വരിക.

  • @IqbalIqbal-si1rk
    @IqbalIqbal-si1rk Месяц назад

    Sir cheruthayitu oru sneham undallo sirinu sarinte mukathu kanunnundu

  • @user-qr2hy1uw9d
    @user-qr2hy1uw9d Месяц назад

    What is his name

  • @njanmalayali2716
    @njanmalayali2716 Месяц назад

    Excellent report sir.... 🎉

  • @JacobpPI
    @JacobpPI Месяц назад +2

    ഒരു ചുക്കും നടക്കത്തില്ല ദൈവത്തിന്റെ സ്വന്തം ജനമാണ് യിസ്രായേൽ ദൈവംകൈ വിടത്തില്ലാ

    • @MohammedK-fq9ih
      @MohammedK-fq9ih Месяц назад +2

      നിൻ്റെ ദൈവത്തെ കൊന്നവർ അല്ലേ ജൂതന്മാർ അല്ലേ?
      1: തെസ്സലന്യക്യർ 2:15: യഹൂദർ കർത്താവായ യേശു ക്രിസ്തുവിനെയും സ്വന്ത പ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചവരും, ദൈവത്തെ പ്രസാധിപ്പിക്കത്ത വരും സകല മനുഷ്യർക്കും വിരോ ധികളും .
      ഇനി എങ്ങിനെ യാണ് ഇസ്രയേൽ ദൈവത്തിൻ്റെ സ്വന്തം ജനം ആകുന്നത്.

  • @salim55327
    @salim55327 Месяц назад

    Escalation ഇറാന്റെ താൽപര്യമാണ് എന്ന് ഇദ്ദേഹം പറയുന്നുണ്ട്. എന്ത് നിരീക്ഷകൻ ആണിയാൽ , അമേരിക്കക്ക് വരെ ഇസ്രായേൽ തലവേദന ഉണ്ടാക്കുന്നുണ്ട്. അമേരിക്കയെ യുദ്ധമുഖത്തേക്ക് ഇറക്കുക എന്നത് സൈനികമായി പോരാടാനുള്ള ശേശി നഷ്ടപെട്ട ഇസ്രായേലിന്റെ ആവശ്യമാണ്. അമേരിക്ക ഇറങ്ങാതെ ഇസ്രായേലിന് നിലനില്പില്ല എന്നതാണ്. അമേരിക്ക ഇറങ്ങിയാൽ ലോകത്ത് അമേരിക്കക്ക് എതിരെ യുദ്ധമുണ്ടാവും, നടക്കില്ല എന്നതൊക്കെ പഴഞ്ചനാണ്. ഇസ്രായേൽ ഊതിവീർപ്പിച്ച ബലൂണ് ആണെന്ന് ലോകം കണ്ടു. അമേരിക്കയും ഇപ്പോൾ അങ്ങനെയാണ്. ഇറങ്ങിയി ടത്തൊന്നും വിജയിച്ചില്ല എന്നു മാത്രമല്ല പിണമാറേണ്ടി വന്നു. Westന്റെ ആഭ്യന്തര സുരക്ഷ എന്നത് നല്ല രീതിയിൽ പലസ്‌തീൻ വിഷയത്തിലുള്ള ഇടപെടൽ നടത്തിയാൽ ഉണ്ടാവും എന്നത് ആർക്കാണ് അറിയാത്തത്. അമേരിക്കയിൽ പൗരന്മാർ പരസ്പരം വെടിവെപ്പ് നാടത്തുന്നത്തിൽ , ലഹരി മാഫിയെ നിലക്ക് നിർത്തുന്നതിൽ എല്ലാം പരാജയമാണ്. ഇതിനിടെ ആഭ്യന്തര കലഹത്തിനുള്ള സാധ്യതയും അമേറിക്കയിൽ ഉണ്ട്.

  • @sameerhussain2784
    @sameerhussain2784 Месяц назад

    അവതാരങ്കന്റനിലാപാട് ക്കുരത ചെയ്യന്നത് അറമ്പി കണ്ടാണ് - അതോ - ഭീകര ഇസ്രായേല് ആണേ

  • @kammedkunhan7692
    @kammedkunhan7692 Месяц назад

    Ñനേതാണ്യാവു ഇത്ര. നറി കെട്ട. വനാണെങ്കിൽ. അവനെ. എന്തു കൊണ്ട്. കൊലപെടുത്തിന്നില്ല

  • @abdlatif-fm9mf
    @abdlatif-fm9mf Месяц назад

    അമേരിക്ക തകർന്നടിയും

  • @rajanraj8972
    @rajanraj8972 Месяц назад +2

    100. ഇ റാ ൻ ഒ രൂ മി ച് നി ന്നാ ലും ഇ ശ്രെയിലി നെ,...........
    .,

  • @stephenvarghese3657
    @stephenvarghese3657 Месяц назад +3

    ഹനിയ യേ കൊന്നത് ഇസ്രായേൽ ആണെന്ന് ആരാ പറഞ്ഞതു

  • @Martin.P.M.
    @Martin.P.M. Месяц назад

    നമ്മുടെ, രാജ്യങ്ങളിൽ നിന്നും, ജോലി തേടി പോയിരുന്ന ഇൻഡ്യൻ പൗരൻ, ഒരു യുദ്ധം മൂർച്ഛിച്ചാൽ, ഇസ്രായേലിൽ, അറബ് ലോകത്തെ, നമ്മുടെ പൗരൻ മാരുടെ,രക്ഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൂടി പരിശോധിക്കണം.

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 Месяц назад

    പുത്തരിയിൽ തന്നെ കല്ല് കടിച്ചു.

  • @seenathp980
    @seenathp980 Месяц назад

    ചതിയൻ മാർ പരാജയം നേരിടും അല്പം വൈകിയാലും

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 Месяц назад

    നിനക്കും അറിയില്ലേ.
    ഇറാൻ നേരിട്ട് ചെയ്യണമെന്നില്ല.
    ലെബനാൻ. സിറിയ.യമൻ. ഇറാക്ക്.ഇവിടെ നിന്ന് ഒരുമിച്ച് മിസൈൽ പോയാൽ ഇസ്രായേൽ സ്വാഹ. അമേരിക്കൻ ബ്രിട്ടൻ ജർമനിയും.ഇവരുടെ സഹായം ഇല്ലെങ്കിൽ. ഇസ്രായേൽ എന്നോ തീർന്നു.
    യുദ്ധം തുടങ്ങട്ടെ നല്ലൊരു കാര്യമാണ് ഒരുപാട് കാലമായി മിഡിൽ ലിസ്റ്റിൽ ഇരുട്ട് മൂടി കിടക്കുന്നത് അതിനൊരു അവസാനം നല്ലതാണ്. ഒന്നുകിൽ ഇസ്രയേൽ തീരണം.അല്ലെങ്കിൽ അമേരിക്ക തീരണം. അടുത്തത് അതാണ്. അമേരിക്ക ഒറ്റയ്ക്ക് യുദ്ധം ചെയ്ത് എവിടെയും വിജയിച്ചിട്ടില്ല. 30.40.വർഷത്തിൽ എവിടെയെങ്കിലും അമേരിക്ക ഒറ്റക്ക് യുദ്ധം ചെയ്ത് വിജയിച്ച ഒരു രാജ്യം പറയൂ. ഒന്നു പറഞ്ഞു തരുമോ.എല്ലാം നമ്മൾക്ക് കാണാം.

  • @sethupillai9122
    @sethupillai9122 Месяц назад +2

    ഇറാൻ ഞൊട്ടും.....

  • @Shashidharan9900
    @Shashidharan9900 Месяц назад

    ഞെട്ടിയത് നിങ്ങൾ മാത്രം

  • @kunjumonjoseph7509
    @kunjumonjoseph7509 Месяц назад

    Jai Israel

  • @sali55544
    @sali55544 Месяц назад

    ഇന്ത്യയിൽ നിന്നും ഒരു അതിഥി പോയിരുന്നു. വല്ല വിവരവും തനിക്ക് ഉണ്ടോ ?

  • @user-lw3ct6cc5l
    @user-lw3ct6cc5l Месяц назад +1

    ഒരു തീവ്രവാദരാജ്യം അങ്ങനെയുള്ള ഇറാൻ താമസിയാതെ പടമാവും. ഈ ലോകത്തിലെ ഏറ്റവും മോമായ സൈന്യം ഇറാന്റേത്.

  • @shaikpareeth4202
    @shaikpareeth4202 Месяц назад

    ഇയാൾക്ക് ക്യാപ്റ്റൻ രാജുവിന്റെ റോള് അഭിനയിച്ചാൽ നല്ലത് കിട്ടും യൂട്യൂബിൽ നിന്ന് ഇറങ്ങിപ്പോടോ

  • @madhukumare3932
    @madhukumare3932 Месяц назад +3

    ആയത്തുള്ളയുടെ കാര്യം തീരുമമായി

  • @arumugompillai3545
    @arumugompillai3545 Месяц назад

    നീ അല്ലാതെ ആരും ഞെട്ടിയില്ല.

  • @umarkoya1327
    @umarkoya1327 Месяц назад +2

    ഇതൊരു കാസാ കൂസൻമാരുടെ ചാനലാണോ?

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Месяц назад

      അല്ല, പക്കാ മതേതര ചാനൽ. കോയമാരെ മാത്രം സപ്പോർട്ട് ചെയ്യുന്ന ചാനൽ.

    • @umarkoya1327
      @umarkoya1327 Месяц назад

      @@p.n.unnikrishnan6659 ആരേയും അന്തമായി സപോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്യാത്ത ചാനലാണ് നല്ല ധാർമികമ്പോധമുള്ളവർക്ക് ആവശ്യം. മറ്റു തരം താഴ്ന്ന ചിന്താഗതി പറഞ്ഞ് മാനസിക വൈകല്യമുള്ളവരേ സുഖിപ്പിച്ച് റേട്ടിങ് ഉണ്ടാക്കുന്ന ചാനലുകരേ പുതു തലമുറക്ക് താൽപര്യമില്ല.

  • @Shashidharan9900
    @Shashidharan9900 Месяц назад

    എലിവാണം വിട്ട് കളിക്കാം

  • @ibrahimkutty6457
    @ibrahimkutty6457 Месяц назад

    പറഞ്ഞിട്ട് കാര്യമില്ല
    പ്രവർത്തിച്ച് കാണിക്കു

  • @Monoos-ml4ri
    @Monoos-ml4ri Месяц назад

    Free free palasthin

  • @wilsonkl8404
    @wilsonkl8404 Месяц назад

    ❤Israel army 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳❤

  • @SakSak-vt9lc
    @SakSak-vt9lc Месяц назад

    America western countries compltly support... Mr mohen... Intelligence support.. Sattalite support... Weapon support.. Money support... Underground support... Ethokke yaanu isrealinte power... Ismail haniyeh kolappeduthiyathu time bombil... Munkootti kittiya information il hanuyya yude roomil remote control bomb pottichhu....

  • @rithwicreationspresents5517
    @rithwicreationspresents5517 Месяц назад

    it may chance for world war

  • @AnilKumar-bh3dl
    @AnilKumar-bh3dl Месяц назад

    Mammujinea thatti yasararafathineathatti pinneaya iran

  • @josephalex9534
    @josephalex9534 Месяц назад

    Looks you are so tensed in reporting the news 😂😂😂😂 RELAX

  • @abdubbasheer2609
    @abdubbasheer2609 Месяц назад

    swanthm rajyathe samrakshikan kayiyatha kadalas puli

  • @ShalomSherin
    @ShalomSherin Месяц назад

    Sooryane kandu kuracha nayude 🐕
    Dash thempi marichado😅😅😅