ആവേശത്തിന്റെ തുടികൊട്ടുമായി കരിങ്കാളിപ്പാട്ട് ടീം

Поделиться
HTML-код
  • Опубликовано: 20 июн 2024
  • തികച്ചും സാധാരണക്കാരായ ഒരു സൗഹൃദസംഘത്തിന്റെ സംഗീതത്തോടുള്ള അഭിനിവേശമാണ് കരിങ്കാളിയല്ലേ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിറവിക്ക് പിന്നില്‍. പെയിന്റിങ് തൊഴിലാളിയായ ഷൈജു അവറാനും കേബിള്‍ ടിവി തൊഴിലാളിയായ കണ്ണന്‍ മംഗലത്തുമാണ് പാട്ടിന്റെ സ്രഷ്ടാക്കള്‍. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത ഷൈജുവിന്റെ ഹൃദയഹാരിയായ ഈണവും വിദ്യാഭ്യാസത്തിനുപരിയായി കണ്ണനുള്ള ഭാഷാപരിജ്ഞാനവും കരിങ്കാളിപ്പാട്ടിനെ മലയാളികളുടെ പ്രിയഗാനങ്ങളിലൊന്നാക്കി. കേരളത്തിന് പുറത്തും നിരവധി ആരാധകരെ നേടിയ ഗാനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കരിങ്കാളി ടീം.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #karinkali #Mathrubhumi
  • ВидеоклипыВидеоклипы

Комментарии • 11

  • @cochinsariga260
    @cochinsariga260 5 дней назад

    ഇനിയും ഉയരങ്ങൾ താണ്ടട്ടെ

  • @sureshparadise6294
    @sureshparadise6294 6 дней назад

    ഹൃദയം കീഴടക്കിയവർ ❤❤

  • @jyothishnadavaramba1459
    @jyothishnadavaramba1459 5 дней назад

    ചേട്ടൻന്മാർ ❤❤❤❤

  • @jayakumarunni893
    @jayakumarunni893 5 дней назад

    ഡിയർ സഹോ... ശ്രീകുമാർ 🥰🥰🥰

  • @abikky9414
    @abikky9414 5 дней назад

    ചേട്ടൻമാർ 🩵❤️

  • @sreekuttymadathil8981
    @sreekuttymadathil8981 5 дней назад

    ❤❤😍ആശംസകൾ

  • @sreekuttymadathil8981
    @sreekuttymadathil8981 5 дней назад

    കുമാർ ഏട്ടൻ 🙏🏻.. പ്രണാമം 💐

  • @v.amedia4082
    @v.amedia4082 5 дней назад

    പ്രിയപ്പെട്ടവർ❤️❤️

  • @mayasurendran1125
    @mayasurendran1125 5 дней назад

    👍

  • @touchingsmusics599
    @touchingsmusics599 5 дней назад

    ❤❤❤❤❤❤❤❤❤❤❤❤

  • @sudheeshkuts
    @sudheeshkuts 5 дней назад

    വരികൾ എഴുതിയ ആളെ കാണുന്നില്ലല്ലോ.