ആരാണ് മടവൂർ, എന്താണ് വിലയത്ത്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വിലയത്ത്. ഒരു സാധാരണ മനുഷ്യന് ദൈവം കൊടുക്കുന്ന ഒരു ഗിഫ്റ്റ്..
    ആ ഗിഫ്റ്റ് കൊണ്ട് അവനു സുഖം കൊണ്ട് നടക്കാൻ പറ്റില്ല പരീക്ഷണങ്ങളുടെ തീ ചൂളയുടെ തുടക്കം ആണ് വിലയത്തു കൊണ്ട് അവർ അനുഭവിക്കുന്നത്. പലർക്കും സംശയം ഉള്ള ഈ വിഷയം എന്റെ അറിവിൽ നിന്നും ഞാൻ അവതരിപ്പിക്കുന്നു കേൾക്കുക മുഴുവനായും.. ആരെയും പരിഹസിക്കാൻ ഇല്ല എന്നെയും..

Комментарии • 21

  • @Domic_amx
    @Domic_amx Месяц назад +5

    ഒരുപാട് വേണം . കേൾക്കാൻ നല്ല രസം. ഇതിലൂടെ ജീവിതത്തിന്റെ പൊരുൾ കൂടി മനസ്സിലാക്കാൻ കഴിയുന്നു. ഞങൾ സ്ത്രീകൾക്ക് പുരുഷന്മാരുടെ പോലെ പുറത്തിറങ്ങി അറിവ് നേടാൻ ബുദ്ധിമുട്ടല്ലേ, ഇത് അതിന് നല്ലൊരു പരിഹാരമാണ്. സിനിമ കാണുന്നതിനേക്കാൾ എന്തൊക്കെയോ മനസ്സിലാക്കാൻ കഴിഞ്ഞ ഒരു feel. എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്ന് 🙏🏻🙏🏻🙏🏻❤❤❤

  • @user-gq3mm2tg1l
    @user-gq3mm2tg1l  Месяц назад +4

    പരിഹസിക്കുന്നവർ കേൾക്കാരുത് ഇതു അവരെ സ്നേഹിക്കുന്നവർക്ക്. അവരെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രം ആണ്

    • @resli123
      @resli123 Месяц назад +1

      Kelkkan kothicha vallkukal ellam….evideyokke thiranju ..kandilla …Alhamdulillah ippol ellam velivakunnu

  • @hasemanjuchunu7374
    @hasemanjuchunu7374 26 дней назад

    Alhmllh

  • @kunhahamedpullat8150
    @kunhahamedpullat8150 Месяц назад +1

    അവസാനം പറഞ്ഞ കാര്യത്തോടെ താങ്കളുടെ നിലവാരം കഴിഞ്ഞു 😊😅😮😢😂😂

  • @mahinaboobacker7001
    @mahinaboobacker7001 Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @user-vc1zv4bw1q
    @user-vc1zv4bw1q Месяц назад

    ❤️

  • @munavarar458
    @munavarar458 Месяц назад

    Kurach koodi vegathayil parayanam...

  • @carampservicekasuper5092
    @carampservicekasuper5092 Месяц назад

    എത്ര കേട്ടാലും മതിവരില്ല ഈ മൊഴിമുത്തുകൾ

  • @moideenkutty791
    @moideenkutty791 Месяц назад

    السلام عليكم
    എടയത്തോട് കൊടുവള്ളിയിൽ നിന്ന് കുറേ പോവണോ

  • @arafathprg405
    @arafathprg405 Месяц назад +2

    അവസാനം കൊണ്ട് കലമുടച്ചു എന്ന് പറഞ്ഞത് പോലയായി താങ്കളുടെ അവസാന വാക്കുകൾ..
    " സൂഫികൾക് ജാതിയും മതവും ഇല്ലാ..അതൊക്കെ മനുഷ്യൻ ഉണ്ടാക്കിയതാണ് "
    അറിയാതെ പറഞ്ഞു പോയതാണെങ്കിൽ ok... മറിച്ചാണെങ്കിൽ ഏറ്റവും വലിയ വിഡ്ഢിത്തമാണ് താങ്കളുടെ ഈ പ്രസ്താവന

    • @user-gq3mm2tg1l
      @user-gq3mm2tg1l  Месяц назад

      @@arafathprg405 മനസിലായില്ല കുറച്ചു കൂടി വ്യക്തമാക്കി എഴുതു

    • @arafathprg405
      @arafathprg405 Месяц назад

      @@user-gq3mm2tg1l ഇസ്ലാം മതം മനുഷ്യൻ ഉണ്ടാക്കിയതാണോ.? ഇലാഹിനെ മനസിലാക്കിയ സൂഫികൾക്ക് മതമില്ല എന്നാണോ പറഞ്ഞു വരുന്നത്?

  • @user-gt2ow7td4d
    @user-gt2ow7td4d Месяц назад

    Alhamdu lillah ❤❤❤

  • @user-be9yi5ox3r
    @user-be9yi5ox3r Месяц назад

    Alhamdulillah ❤

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Месяц назад

    Madavuuril kure thavana poyittundu

  • @kunhahamedpullat8150
    @kunhahamedpullat8150 Месяц назад

    അവസാനംപറഞ്ഞത് ബഹു ബഹു ബഹു വിഡ്ഢിത്വം 😂😂😂😂

    • @user-gq3mm2tg1l
      @user-gq3mm2tg1l  Месяц назад

      ഒരു പക്ഷെ അങ്ങിനെ ആയിരിക്കാം ഒരു വിഡ്ഢിക്ക് മാത്രമേ അത് മനസിലാകു അല്ലാത്തവർ ആണ് നല്ല കമെന്റ് ഇട്ടത്.. താങ്കൾക്ക് പറ്റാത്തത് വിട്ടേക്ക്.. ഇവിടെ എത്രയോ വിഡ്ഢികൾ ഉണ്ട് രാഷ്ട്രിയം വരെ ഉണ്ട്. വോട്ട് ചെയ്യുന്നവർ വരെ നീണ്ടു പോകുന്നു അർജുനൻ എന്നയാളുടെ ബോഡി തെരയുന്ന സമയം അത് ഒരു വിഡ്ഢിത്തം ആണോ