KAMALIYTH
KAMALIYTH
  • Видео 287
  • Просмотров 257 287
നിൽക്കാൻ നമുക്ക് എല്ലാം അറിയാം പക്ഷെ എങ്ങിനെ നിൽക്കണം
അല്ലാഹുവിലേക്ക് അടുക്കാൻ പലരും പല കർമ്മങ്ങൾ ചെയ്യുന്നു പലരും പല രീതിയിൽ ചെയ്യുന്നു അതിൽ പരസ്പരം തർക്കങ്ങൾ ഉണ്ട്
പക്ഷെ നമുക്ക് ബുദ്ധിയും വിവേകവും ഒക്കെ ഉള്ള മനുഷ്യൻ ആണ്. നമ്മൾ ചിന്തിച്ചു സത്യം മനസിലാക്കി പോകുക
Просмотров: 624

Видео

സൂഫികളെ തേടി പോകല്ലേ പോയാൽ പണി കിട്ടും #islamicvideo
Просмотров 1,7 тыс.9 часов назад
സൂഫികളെ കുറിച്ച് അറിയാനും അത്തരം ആളുകളെ കാണാനും ആഗ്രഹിക്കുന്ന വിശ്വാസികൾ അവരെ കുറിച്ച് പൂർണമായ ഒരു അറിവ് ഇല്ലാതെ അവരെ സമീപിക്കരുത്. നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആണോ അതോ അവരോടൊപ്പം ചേർന്ന് ആഹിറം കിട്ടാൻ ആണോ എന്ന് സ്വയം മനസ്സിൽ ഉറപ്പു വരുത്തി അവരെ സമീപിക്കുക. ആഹിറം തേടിയാണെങ്കിൽ നിങ്ങൾ വളരെ സൂക്ഷിക്കുക. #like
വിളിച്ചിട്ടും വിളികേൾക്കാത്ത ദൈവം...
Просмотров 49912 часов назад
ആദ്യം നമുക്ക് ദൈവം എന്താണ് എങ്ങിനെ ആണ് എന്നറിയില്ല നമ്മൾ ദൈവത്തെ കുറിച്ച് പറയുന്നു പക്ഷെ ദൈവത്തെ കുറിച്ച് അറിയാൻ സമയം ഇല്ല
അല്ലഹു എല്ലാം കാണുന്നവൻ ആണ് അപ്പോൾ നിന്റെ പ്രാർത്ഥനയും ആ ഓർമയിൽ ആയിരിക്കണം
Просмотров 73316 часов назад
പ്രാർത്ഥിക്കാൻ തിരക്കാണ് ഉത്തരം കിട്ടാൻ താമസവും, അതെല്ലാം എളുപ്പം ആക്കണം അതിനു വേണ്ടി നല്ല മനസ്സ് ഉണ്ടാകാൻ ശ്രമിക്കുക അപ്പോൾ ഉത്തരം വേഗം കിട്ടും
എല്ലാ ജീവികളിലും ഒരു കരുണയുണ്ട് അത് നമ്മൾ തിരിച്ചറിയണം
Просмотров 17019 часов назад
എന്റെ വീട്ടിൽ പൂച്ച ഉണ്ട്, കിളികൾ ഉണ്ട് ഒരു കച്ചവടത്തിനാണ് വാങ്ങിയത് പക്ഷെ അവരെ വിൽക്കാൻ തോന്നിയില്ല. ഇന്ന് കുടുംബത്തിലെ അംഗങ്ങൾ ആണ് അവർ
നാളെ നാളെ നീളെ നീളെ അതാണ് ലോകം
Просмотров 2 тыс.День назад
സമയം നമ്മുടെ മുന്നിൽ ഒരു പാടുണ്ട് പക്ഷെ നമ്മൾക്ക് ആ സമയത്തിന് ഒപ്പം സഞ്ചരിക്കാൻ കഴിയുമോ സ്വപ്നങ്ങൾ ആണ് ജീവിതം പക്ഷെ ജീവിതത്തിൽ സ്വപ്നം തല്ക്കാലം ആണ്
പലതും കാണും പലതും കേൾക്കും പക്ഷെ നീ എന്ത് കേൾക്കണം
Просмотров 1,3 тыс.День назад
മുന്നോട്ടുള്ള യാത്രയിൽ എന്താണോ ലക്ഷ്യം അത് മാത്രം ലക്ഷ്യം വെച്ച് പോകുക. നല്ലത് ആയാലും ചീത്തയായാലും നിനക്ക് കിട്ടും.. നിനക്ക് എന്താണ് വേണ്ടത് എന്ന് നിയാണ് തീരുമാനിക്കേണ്ടത്.. പക്ഷെ എനിക്ക് പറയാൻ ഒന്നെയുള്ളു ഈ യാത്ര റബ്ബിൽ ആയി തീരണം അത് കൊണ്ട് മലിനമായ ചിന്തകൾ കൊണ്ട് മനസ്സ് തളരാതെ നല്ലത് ചിന്തിച്ചു പോകാൻ കഴിയണം
രാവിലെ ഉണരുന്നത് രാത്രി ഉറങ്ങാൻ ആ ഉറക്കം നന്നാക്കണം
Просмотров 1 тыс.14 дней назад
ജീവിതം വലിയ യാത്രയാണ് ആ യാത്ര വിജയത്തിനു വേണ്ടിയാണ് പലരും ഓടുന്നത് പക്ഷെ ഒടുവിൽ പരാജയം അല്ലെങ്കിൽ വിജയം ഒക്കെ കാണം അത് കൊണ്ട് അവസാനത്തെ വിജയം അത് നേടണം
ലോകാവസാനം അവിടെ നിൽക്കട്ടെ നമുക്ക് ഒരു അവസാനം ഇല്ലെ അത് ഒന്നു ഓർത്താൽ മതി
Просмотров 76214 дней назад
ജീവിതം ജീവിക്കാൻ ഉള്ളതാണ് പക്ഷെ എങ്ങിനെ ജീവിക്കണം എന്നറിയാതെ പരക്കം പായുന്ന ആളുകൾ ആണ് അധികവും അത്തരം ആളുകൾ അവരുടെ ജീവിതത്തിനു ഉത്തരം കിട്ടാതെ അലയുന്നത് ജീവൻ നൽകിയ റബ്ബിനോട് നീതി പുലർത്തതാണ് കാരണം
വേഗത്തിൽ ഓടുന്ന പ്രാർത്ഥനകൾ എന്തിനാ സമാധാനം തേടി അലയുന്നവർ സമാധാനത്തിൽ പ്രാർത്ഥന നടത്തു
Просмотров 1,9 тыс.14 дней назад
പ്രാർത്ഥന എന്നുള്ളത് ഒരു മത വിശ്വാസിക്ക് വളരെ വലുതാണ് ആ പ്രാർത്ഥന ബിസ്സിനസ്സ് ആക്കി മാറ്റുന്ന ചില പുരോഹിതന്മാർ ചില കമ്മിറ്റികൾ ചില ലോക്കൽ ഉസ്താദ്മാർ വരെ ഉണ്ട് എങ്ങിനെ ആണ് പ്രാർത്ഥിക്കുക എന്നുള്ളതിനെ കുറിച്ച് അല്പം ഓർമപ്പെടുത്തൽ
തർക്കം പിന്നെ ആകാം ആദ്യം ഞാൻ ഒന്നു നന്നാകട്ടെ
Просмотров 3 тыс.21 день назад
അറിവും, അവിവേകവും, അഭിപ്രയവ്യക്തി ഹത്യയും കൊണ്ട് മതം കോമിക്ക് ആക്കി മാറ്റുന്ന മത വാദികളും, മത വിരോധികളും ഒന്നു ചിന്തിക്കുക നീയൊക്കെ ഒരിക്കൽ ഇല്ലാത്തകൻ ഉള്ളത് അല്ലെ പിന്നെ സ്വയം എന്തിനു ഇല്ലാതാകുന്നു
നിസ്കരിക്കാൻ കയറുന്നതിനു മുൻപ് നീ ഒന്നു ചിന്തിക്കണം
Просмотров 2,1 тыс.21 день назад
നിസ്കാരം ആണ് എല്ലാവരും ചാടി പറയുന്നത് പറയുന്നവർ ഒന്നു ചിന്തിക്കുക നിങ്ങൾ കൈ കെട്ടുമ്പോൾ മനസിൽ റബ്ബ് മാത്രമെ ഉള്ളു എങ്കിൽ നിങ്ങൾ ഭാഗ്യവാൻ പലരും സുഫികളെ പരിഹസിക്കുന്നത് നിസ്കരിക്കാത്തവർ എന്നാണ് അവര്ക്ക് അറിയാത്ത ഒന്നുണ്ട്.. അത് അറിയാൻ സ്വയം പരിശ്രമിക്കുക
ഉറങ്ങാത്ത എത്രയോ രാത്രികൾ ഈ പള്ളിയിൽ ഞാൻ കഴിഞ്ഞു... എന്റെ മഹല്ല് ആണ് തോട്ടത്തും പടി..
Просмотров 1,4 тыс.21 день назад
അറിവിന്റെ വാതിൽ എനിക്ക് തുറന്നത് ഇവിടെ ആണ്. നിസ്കരിക്കാതെ നടന്ന ഞാൻ 3.അര വർഷം ഒരു നിസ്കാരം പോലും മുടങ്ങാതെ നിസ്കരിച്ച തോട്ടത്തും പടി സ്നേഹത്തിന്റെ തേൻ കൂട് അവിടേക്ക് ഒരിക്കൽ ഒരു കടന്നൽ വന്നു ആ കഥ അടുത്ത ഓഡിയോ കേൾക്കുക
എല്ലാം അറിഞ്ഞു പറയാൻ ശ്രമിക്കുക കേട്ട് പറയരുത്
Просмотров 3,3 тыс.21 день назад
എന്തെങ്കിലും കേട്ടാൽ സത്യം അറിയാതെ കുറ്റം പറയാൻ മനുഷ്യൻ തയ്യാർ ആണ് അത്തരം ആളുകൾ വലിയ അപകടക്കാരികൾ ആണ് പേര് സൽമാനുൽ ഫാരിസ് എന്നൊക്കെ ആയിരിക്കും വിവരം തീരെ ഇല്ല
സുഫികൾ കൊട്ടാരത്തിൽ ഇല്ല അവർ കൊട്ടാരം വിട്ടവർ ആണ്
Просмотров 1,7 тыс.21 день назад
സുഫികൾ കൊട്ടാരത്തിൽ ഇല്ല അവർ കൊട്ടാരം വിട്ടവർ ആണ്
എനിക്ക് നിന്നോട് ഉള്ള പ്രണയം നീ അറിയുന്നില്ലെ
Просмотров 2,3 тыс.28 дней назад
എനിക്ക് നിന്നോട് ഉള്ള പ്രണയം നീ അറിയുന്നില്ലെ
എന്റെ ആത്മാവ് ഞാൻ നശിപ്പിക്കണോ
Просмотров 1,9 тыс.28 дней назад
എന്റെ ആത്മാവ് ഞാൻ നശിപ്പിക്കണോ
മടവൂരെ കാക്കണേ, മൂഹിയദ്ധീൻ ഷെയ്ഹ് കാക്കണേ... അറിയുക
Просмотров 1,8 тыс.28 дней назад
മടവൂരെ കാക്കണേ, മൂഹിയദ്ധീൻ ഷെയ്ഹ് കാക്കണേ... അറിയുക
അജ്മീർ ഹാജ എന്ന സുൽത്താൻ
Просмотров 1,1 тыс.Месяц назад
അജ്മീർ ഹാജ എന്ന സുൽത്താൻ
സത്യം അറിയാതെ യാത്ര ചെയ്യുന്നവർ
Просмотров 819Месяц назад
സത്യം അറിയാതെ യാത്ര ചെയ്യുന്നവർ
അബ്രഹായും കൂട്ടരും കഹ്‌ബ പൊളിക്കാൻ വന്നത് ഓർക്കുന്നുണ്ടോ
Просмотров 876Месяц назад
അബ്രഹായും കൂട്ടരും കഹ്‌ബ പൊളിക്കാൻ വന്നത് ഓർക്കുന്നുണ്ടോ
ആദ്യം നീ നിന്നോട് ചോദിക്ക് നീ ആരാണെന്നു
Просмотров 1,5 тыс.Месяц назад
ആദ്യം നീ നിന്നോട് ചോദിക്ക് നീ ആരാണെന്നു
ദൈവത്തിന്റെ സ്വന്തം നാട് അവിടെ മനുഷ്യൻ ദൈവത്തിന്റെ പേരിൽ വിഭജിക്കപെടുന്നു
Просмотров 1,2 тыс.Месяц назад
ദൈവത്തിന്റെ സ്വന്തം നാട് അവിടെ മനുഷ്യൻ ദൈവത്തിന്റെ പേരിൽ വിഭജിക്കപെടുന്നു
ഞാൻ കേട്ടത് സത്യമാണോ നിങ്ങൾ പറയുക
Просмотров 2,4 тыс.Месяц назад
ഞാൻ കേട്ടത് സത്യമാണോ നിങ്ങൾ പറയുക
വിശ്വാസത്തെ സംശയിക്കരുത്
Просмотров 1,2 тыс.Месяц назад
വിശ്വാസത്തെ സംശയിക്കരുത്
ജീവിക്കാൻ അറിയാത്ത നമ്മൾ ദൈവത്തെ പഴിച്ചാരുന്നു
Просмотров 3,3 тыс.Месяц назад
ജീവിക്കാൻ അറിയാത്ത നമ്മൾ ദൈവത്തെ പഴിച്ചാരുന്നു
അല്ലാഹുവേ നാളത്തെ പ്രഭാതം ഞങ്ങൾക്ക് നീ എങ്ങിനെ ആണ് തരുന്നത്
Просмотров 1,1 тыс.Месяц назад
അല്ലാഹുവേ നാളത്തെ പ്രഭാതം ഞങ്ങൾക്ക് നീ എങ്ങിനെ ആണ് തരുന്നത്
ആരാണ് ഇസ്ലാമിന്റെ ശത്രു..
Просмотров 2,2 тыс.Месяц назад
ആരാണ് ഇസ്ലാമിന്റെ ശത്രു..
ഒരു ഷെയ്ഹ് വേണോ അതിനു നമ്മൾക്ക് ഒരു യോഗം വേണം
Просмотров 1,5 тыс.Месяц назад
ഒരു ഷെയ്ഹ് വേണോ അതിനു നമ്മൾക്ക് ഒരു യോഗം വേണം
മനുഷ്യൻ ആദ്യം കളയേണ്ടത് തരം താഴ്ത്തൽ ആണ്... എന്നിട്ട് പ്രാർത്ഥിക്കു
Просмотров 1,7 тыс.Месяц назад
മനുഷ്യൻ ആദ്യം കളയേണ്ടത് തരം താഴ്ത്തൽ ആണ്... എന്നിട്ട് പ്രാർത്ഥിക്കു

Комментарии

  • @UbaiseMs
    @UbaiseMs 7 часов назад

    ആമേൻ

  • @user-zn9nm4md7i
    @user-zn9nm4md7i 20 часов назад

    Good. On my book as well shall wtitte. If i go to oder place. Fr 1🌍 ubagaram. Kiddadde fr 3✝️☪️🕉️ oroora. Aajarathil ulla. Mura. How. As well 😊 🧘. Chirikkan ulladhum undaavum. But chirikkumbol think pls do benfite. Kiddum 😊

  • @saidalavip1925
    @saidalavip1925 День назад

    എന്റെ ആ ത്മാ വി നെ ശു ദ്ദി ക രി ക്കാ ൻ ഒരു മു റ ബ്ബി നെ പ റ ഞ്ഞു ത രാ മോ പ്ലീസ്

  • @BabuVk-k3x
    @BabuVk-k3x День назад

    എവിടെയാണ് സൂഫി എവിടെയാണ് അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് ദുനിയാവും ആഹിറവും വേണം ദുനിയാവിൽ ഉണ്ടെങ്കിൽ അവിടെയും ഇവിടെയും ഉണ്ടാകും

  • @mahinaboobacker7001
    @mahinaboobacker7001 День назад

    അൽഹംദുലില്ലഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Sabeena-zm1qg
    @Sabeena-zm1qg День назад

    Soofik Aouliyakalude jinn avark oppam undakumo

  • @hasemanjuchunu7374
    @hasemanjuchunu7374 День назад

    Alhllh

  • @user-zn9nm4md7i
    @user-zn9nm4md7i День назад

    Attack not allowed. Avaravark avaravarude. Aajaram poole. Jeevikaam. Sahayam aark venelum. Cheyyaam

  • @user-mx2pj9fl9n
    @user-mx2pj9fl9n День назад

    Alhmdulillah ❤

  • @KadheejaTM-kf5bg
    @KadheejaTM-kf5bg День назад

    واليكم مسلام ورحمه الله آمين يارب العالمين 🤲 Japthiyude avashayanu

    • @saidalavip1925
      @saidalavip1925 День назад

      നിങ്ങളുടെ ശൈഖ് വ ലിയ ക റാ മ ത്തി ന്റെ ഉട മ യാ ണ് അ ദ്യേഹം ശ്രമിച്ചാൽ സാ ദി ക്കാ ത്ത വല്ലതും ഉ ണ്ടോ???

    • @sssmedia678
      @sssmedia678 День назад

      അത് അതിന്റെ വഴിക്കു പോട്ടെ... നമ്മളെയും ഒരു നാൾ ജപ്തി ചെയ്യും. വയനാട് മൊത്തം ജപ്തി ചെയ്തു... ടെൻഷൻ എന്തിനു

  • @MuhammadIbraheem-hz5mh
    @MuhammadIbraheem-hz5mh День назад

    അറിവ് നല്‍കുന്ന അങ്ങ് ക്ക് മഹാന്. മാ രുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @MuhammadIbraheem-hz5mh
    @MuhammadIbraheem-hz5mh День назад

    അള്ളാ ഹു എറ്റവും കരുണ ഉള്ള വാനാണ് അള്ളാ ഹു കാരുണ്യം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @saidalavip1925
    @saidalavip1925 2 дня назад

    ഓരോ കാ ല ങ്ങ ളി ലും ഓ രോ കു ത്ത് ബി കൾ ഉണ്ടാ കും -സ ത്യാ ന്യേ ഷി കൾക്ക് നേ രായ മാ ർ ഗ്ഗത്തി ലേ ക്കുള്ള വ ഴി കാ ണി ച്ചു കൊടുക്കാൻ -അവർ ജന ങ്ങ ളി ലെ ക്ക് ഇ റ ങ്ങി ചെ ല്ലൂമ്പോൾ വ ള രേ സൂ ഷ്മ ത പാ ലി ക്കു ന്ന വ രാ ണ് പ ല സൂ ഫി കളും -എന്നാൽ ചില സൂ ഫി എന്ന പേ രിൽ അറിയപ്പെടുന്ന ആ ളുകൾ ഇത് ഒരു ബിസി ന സ്സാ യി കണ്ട് പാവം ചി ല സ ത്യാ ന്യേ ഷി ക ളെ പോലും മായ വ ല യി ൽ കുടുങ്ങി ക ഷ്ട പ്പെ ടു ന്ന വ രും കുറവല്ല -അത്ര യും മായാ വലയിൽ കു ടു ങ്ങാതെ യും കുടു ക്കാ ത്ത തും ആ യ ഒരു മ ഹാ നാ ണ് -സി -എം -മടവുർ -ആ യി ര ക്ക ണ ക്കിന് ആ ളു കൾ അ ദ്ദേഹ ത്തെ ഒന്ന് കാ ണാൻ ചെ ല്ലു മ്പോൾ അവർ അസ്വ സ്വതനാ യി മൂ പ്പ നോ ട് പറ യും -ആ കത ക് ഒന്ന് ചാ രിയെ-പിന്നെ മൂന്നോ നാലോ മാ സം കഴി ഞ്ഞാൽ തു റ ക്കാൻ പറയും -അത് തു ട ർ ന്ന പ്പോൾ ജന ങ്ങൾ പറയും അയാ ൾ ക്ക് ബ്രാ ന്ത് -നി സ്‌ക്കാ ര ക ള്ളൻ ആ പറ ഞ്ഞവ രും അ വരുടെ മക്കളും പേ ര കി ടാ ങ്ങ ളും ആ മ ഖ് ബ റ യി ൽ ത ല കു ത്തി മ റി ഞ്ഞു കൊ ണ്ടേ യി രി ക്കു ന്നു -നോ ക്കു അള്ളാ ഹു വിന്റെ മ ഹാ ത്മാ ക്ക ൾ ആ രും തന്നെ ഭൂ മി യി ൽ ബിസി ന സ്സ്‌ ആ വ ശ്യ ത്തി ന്നു വ ന്ന വ ര ല്ല എ ന്ന് ന ല്ല വ രാ യ മ നു ഷ്യ ർ മ ന സ്സിലാ ക്ക ൽ ന ന്നാ യി രി ക്കും

  • @asoorashamsudeen6854
    @asoorashamsudeen6854 2 дня назад

    Eha para വിജയം എല്ലാർക്കും venam

  • @asoorashamsudeen6854
    @asoorashamsudeen6854 2 дня назад

    സൂഫി ആര്

  • @user-gt2ow7td4d
    @user-gt2ow7td4d 2 дня назад

    അൽഹംദുലില്ലാഹ് ❤❤❤

  • @asoorashamsudeen6854
    @asoorashamsudeen6854 2 дня назад

    ആഹിറവും ദുനിയാവും വേണം

  • @carampservicekasuper5092
    @carampservicekasuper5092 2 дня назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @subairkallummal
    @subairkallummal 2 дня назад

    Inshaallah ❤

  • @noushad3060
    @noushad3060 2 дня назад

    Njangalum oru soofiyude koodeyane ennum aa bantham Undavan allahnte anugraham undavate ameen🤲

  • @raheenasaleem3410
    @raheenasaleem3410 2 дня назад

    Ammen 🫰🫰🫰🫶

  • @carampservicekasuper5092
    @carampservicekasuper5092 2 дня назад

    ആമീൻ യാ റബ്ബൽ ആലമീൻ 👌👌👌

  • @Zortrixgamer
    @Zortrixgamer 2 дня назад

    Phone number kittivo usthade

  • @mahinaboobacker7001
    @mahinaboobacker7001 3 дня назад

    അൽഹംദുലില്ലാഹ് 🤲

  • @saidalavip1925
    @saidalavip1925 3 дня назад

    മു -----ഹ -----മ്മ -----ദ് നാ ല് അ ക്ഷ ര ങ്ങ ളിൽ അ വ സാ ന അ ക്ഷ ര മായ -ദാലിൽ മാത്രം മ നു ഷ്യൻ മു ങ്ങുകയും പൊങ്ങുകയും ചെ യ്‌തു കൊ ണ്ടി രി ക്കു മ്പോൾ അൽ പം ചി ലമ നു ഷ്യർ -ബാക്കി മൂ ന്ന് അക്ഷര ക്കൂ ട്ട ത്തെ അറി യാൻ -അവർ അവരുടെ വാഹനമായ ബു റാഖ് എന്ന വാ ഹ ന ത്തിൽ സെ ക്ക ന്റിൽ ലക്ഷ ക്ക ണക്കിന്നു വേ ഗ ത യി ൽ സ ഞ്ച രി ച്ചു കൊ ണ്ടേയി രി ക്കുന്നു -അവ രു ടെ ലെ ഷ്യ ത്തിലേ ക്ക്

  • @user-be9yi5ox3r
    @user-be9yi5ox3r 3 дня назад

    Alhamdulillah ❤ Aameen ya Rabbal Aalameen

  • @Domic_amx
    @Domic_amx 3 дня назад

    🙏🏻🙏🏻🙏🏻

  • @raheenasaleem3410
    @raheenasaleem3410 4 дня назад

    😂😂😂

    • @user-gq3mm2tg1l
      @user-gq3mm2tg1l 3 дня назад

      ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്.. കരയാനും...

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 4 дня назад

    الحمدلله الحمدلله الحمدلله دع وسيتود

    • @saidalavip1925
      @saidalavip1925 3 дня назад

      അവർക്കൊരു ഫാത്തിഹ എപ്പോളും ഓ തു കിൽ -അവരുടെ ദു ആ യും ബർക്കത്തും എത്തു മേ -(ശൈ ഖ് അ ബ്ദുൽ ഖാ ദി ർ ജീ ലാ നി ത ങ്ങ ൾ )

    • @KadheejaTM-kf5bg
      @KadheejaTM-kf5bg 3 дня назад

      Epozum fathiha odharundu mahanmar ennodu vedinchirikayanu

    • @KadheejaTM-kf5bg
      @KadheejaTM-kf5bg 3 дня назад

      Endhanu karanam ennu ariyunnilla

    • @saidalavip1925
      @saidalavip1925 3 дня назад

      എ ന്നെ പി ടി ച്ച വർ ഏ തും പേ ടി ക്ക ണ്ട -എ ന്നെ പി ടി ചോർക്ക് ഞാൻ കാവൽ -(ശൈഖ് ത ങ്ങ ൾ )

  • @subairkallummal
    @subairkallummal 4 дня назад

    Inshaallah

  • @user-gq3mm2tg1l
    @user-gq3mm2tg1l 4 дня назад

    സത്യം വെളിവാകാൻ സമയം എടുക്കും കള്ളം വേഗം ആളുകൾക്ക് തിരിയും

  • @sssmedia678
    @sssmedia678 4 дня назад

    ഇത് സത്യം ആണ് 😍

  • @RasheedaBasheer-pn3dt
    @RasheedaBasheer-pn3dt 4 дня назад

    Njanthedikonttirunna veediyo an padachavan anik thannath nambar onnkittiyirunekil kollamairunn

  • @RasheedaBasheer-pn3dt
    @RasheedaBasheer-pn3dt 4 дня назад

    Njaneaa veediyo kanan thudagiyathin shesham musliyakan marude veediyo kanarilla anik sufikathakalan eshttam kananthudagiyathin shesham njan palavattam nambar avashipettu kittiyilla anikoru admiyamaya upadesham kittan venttiyan

  • @carampservicekasuper5092
    @carampservicekasuper5092 4 дня назад

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @subairkallummal
    @subairkallummal 5 дней назад

    Inshaallah

  • @mahinaboobacker7001
    @mahinaboobacker7001 5 дней назад

    അൽഹംദുലില്ലാഹ് ഉദാഹരണങ്ങളിലൂട കാര്യങ്ങൾ വൃക്തമാക്കിത്തരുന്നു . ഇനിയും ഒരുപാടു കാരൃങൾ മനസ്സിലാക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @rajulabeevi6213
    @rajulabeevi6213 5 дней назад

    Ee Lokatth No

    • @user-gq3mm2tg1l
      @user-gq3mm2tg1l 5 дней назад

      ഒന്നും നടക്കില്ല അത് സത്യം ആണ് പക്ഷെ പ്രയഗ്നം വേണം അതിനു ത്യാഗവും ഉണ്ട്. ഞാൻ പോലും പരിശ്രമിച്ചു കുറെ ഒക്കെ നേരെ ആയി എങ്കിലും കുറച്ചു ശരിയാകാനും ഉണ്ട്..

  • @rajulabeevi6213
    @rajulabeevi6213 5 дней назад

    ALLAHU Eshdapedatthathe OnnVende Venda In Sha ALLAH Atthum

  • @rajulabeevi6213
    @rajulabeevi6213 5 дней назад

    📞No.?

  • @rajulabeevi6213
    @rajulabeevi6213 5 дней назад

    No.?

  • @user-be9yi5ox3r
    @user-be9yi5ox3r 6 дней назад

    Alhamdulillah ❤

  • @MuhammadIbraheem-hz5mh
    @MuhammadIbraheem-hz5mh 6 дней назад

    Alhamdhulilla അള്ളാ ഹു കാരുണ്യം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @user-gt2ow7td4d
    @user-gt2ow7td4d 6 дней назад

    അൽഹംദുലില്ലാഹ് ❤❤❤

  • @mahinaboobacker7001
    @mahinaboobacker7001 6 дней назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @user-ui3dg5qj4j
    @user-ui3dg5qj4j 6 дней назад

    കാൾ ചെയ്യാൻ പറ്റുമോ

  • @ismailebirahim5443
    @ismailebirahim5443 7 дней назад

    എനിക്ക് കാണാൻ ആഗ്രഹം ഉണ്ട് പ്രാർഥനയിൽ ഉൽപെടുത്തുക

    • @user-gq3mm2tg1l
      @user-gq3mm2tg1l 6 дней назад

      എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെ ഉണ്ട്.....

  • @rajulabeevi6213
    @rajulabeevi6213 7 дней назад

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 7 дней назад

    Alhadhulilla 🤲 Veediyo ennaleyonnum kandilla

    • @user-gq3mm2tg1l
      @user-gq3mm2tg1l 7 дней назад

      Kurachu yathrayil aayirunnu

    • @ismailebirahim5443
      @ismailebirahim5443 7 дней назад

      എവിടെ കാണാൻ പറ്റും​@@user-gq3mm2tg1l

  • @subairkallummal
    @subairkallummal 7 дней назад

    Vaalaikum assalaam