അത്... സിക്കുകാരുടെ ഗുരുദ്വാരയിലോ അമൃതസർ സുവർണ ക്ഷേത്രത്തിലോ പോയാൽ തലയിൽ മഞ്ഞ വസ്ത്രം തലയിൽ കെട്ടിയാലേ അകത്തു കയറ്റൂ.. അത് അവിടത്തെ ആചാരം... എല്ലാ ആചാരങ്ങളെയും മാനിക്കണം.. 🙏
ഓം നമോ നാരായണായ 🙏 ക്ഷേത്ര കാര്യങ്ങളിൽ അന്തിമ തീരുമാനം തന്ത്രിയുടെ തന്നെ ആയിരിക്കണം. മാറ്റങ്ങൾ തിരുമേനി പറഞ്ഞതുപോലെ പണ്ഡിത സദസും മറ്റു ബന്ധപ്പെട്ട വ്യക്തികളും കൂടി തന്നെ തീരുമാനമെടുക്കണം. തിരുമേനിയെ കുറിച്ച് എനിക്ക് പ്രത്യേകിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടു നടക്കുന്നതിലുള്ള പ്രത്യേക ശ്രദ്ധയും കൃത്യതയും എന്റെ ഒപ്പം ജോലി ചെയ്തിരുന്ന തന്ത്രിയായുള്ള അദ്ധ്യാ പകൻ പറയാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഗുരുവായൂർ പോലുള്ള മഹാക്ഷേത്രങ്ങളിൽ ചൈതന്യം നിലനിൽക്കുന്നത്. ഇങ്ങനെയുള്ള ഒരഭിമുഖം കാണാനും കേൾക്കാനനും കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. 🙏❤️🌷🙏
ഗുരുവായൂർ ചരിത്രം ഇത്രയും മനോഹരമായി വേറെ ആരും എടുത്തിട്ടില്ല ചേട്ടന് അതിൽ അഭിമാനിക്കാം 👌 എന്താ തേജസ് എന്താ ഭവ്യതാ ഭഗവാൻ എല്ലാം ഒന്ന് ആണ് വീണ്ടും ഈ വീഡിയോ കൂടി തെളിയിച്ചു 🙏
എന്നെയും യും ഭഗവാൻ ഒരു തവണ പൊന്നമ്പാടിയായി ദരിശനം തന്നു... ഒരു കുചേ ല രൂപേണ, തിരു രൂപം കണ്ടപ്പോൾ... ആശ്രുവാൽ... നിശബ്ടാനായോരെന്നേ രാധേ ശ്യാമായി അനുഗ്രഹിച്ചു, അശ്ലീര്വദിച്ചു പാടുവാനായി ഒരുക്കി നിറുത്തീ ട്ടാ... ഓം നമോ വാസുദേവായ 🙏🙏🙏❤❤❤🌹🌹🌹👏👏👏💕💕👍👍👍👌👌👌😭😭😭😘😘😘🎉🎉🎉🙌🙌🙌🎉🎉🎉💞💕💕💕😍😍😍🧡🧡🧡🖐️🖐️🖐️👏👏👏🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹...
എന്റെ കുട്ടിക്കാലത്തു ഗുരുവായൂരിൽ VIP ശല്യം അധികം കണ്ടിട്ടില്ല - അതു കൂടുതൽ ആയത് കരുണാകരൻ മുതൽക്കാണ് - മറ്റു ഭക്ത ജനങ്ങൾക്ക് അസൗകര്യ മുണ്ടാക്കി ഈശ്വര പ്രാർഥന നടത്തി എന്ത് ലാഭം
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤ ഗുരുവായൂരപ്പന്റെ ഒരു ഗ്രൂപ്പ് തന്നെയുണ്ട് എനിക്ക്. അതിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നമ്മുടെ ആഹാരരീതി സാത്വികമാണെങ്കിൽ നമ്മുടെ സ്വഭാവത്തിലും ആ ഗുണം ഉണ്ടാകും. തന്ത്രി എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. ഭഗവാൻ കൃഷ്ണനും, ശിവനും എല്ലാം ഒന്നുതന്നെ. ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ ആരാധിക്കുന്നു എന്ന് മാത്രം. അവരവരുടെ മനസ്സാണ് എല്ലാം നിശ്ചയിക്കുന്നത്. നമ്മുടെ ഉള്ളിൽ തന്നെയാണ് ആ ചൈതന്യം കുടികൊള്ളുന്നത്. എന്റെ കണ്ണാ ശരണം ശരണം ശരണം 🙏🙏❤❤
എല്ലാവർക്കും അങ്ങനെ ദർശനം കൊടുത്താൽ അതെങ്ങിനെ ശരിയാവും, കള്ളനും, കൊള്ളക്കാരനും, പിടിച്ചു പറിക്കാരനും,etc. etc. etc. എല്ലാവർക്കും ദർശനം കൊടുത്താൽ ശരിക്കുള്ള ഭക്തരുടെ സ്ഥിതി എന്താവും എന്ന് ഒന്ന് ആലോജിച്ചു നോക്കൂ
ഭഗവൻ ഒന്നേയുള്ളു ശരി കൃഷ്ണനും നമ്പിയും യേശുവും ഭഗവാനല്ല മനുഷ്യരാണ് കൃഷ്ണഗുണ സമ്പൂർണതയുടെ പ്രതീകമായതിനാൽ ദേവത എന്നു വിളിക്കുന്നു നമ്പർ വൺ പുരുഷനാണ് കൃഷ്ണ നല്ല ഗീത ഉച്ചരിച്ചത് ബ്രഹ്മാവിഷ്ണുശങ്കരനെ രചിക്കുന്ന ശിവനാണ്
പക്ഷേ, പൊതുജനത്തിനു ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയാണ് അവരുടെ വരവ്. കരുണാകരൻ തൊഴാൻ വന്ന ദിവസം വാകച്ചാർത്തു തൊഴാൻ വന്ന ഞാനും കുടുംബവും 9 മണിക്ക് ശേഷമാണ് തൊഴാൻ സാധിച്ചത്
ഇത്രയും പാണ്ടിത്തം ഉള്ള ഒരാൾ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുണ്ടൊ എന്ന് അറിയില്ല ഇ ദേഹം ഒക്കെ ആയിരിക്കണം ഹിന്ദുക്ളെ കാര്യം പറയാനും ഹിന്ദുക്കളെ ആചാരം നിശ്ചയിക്കാനും അല്ലാതെ ഇവിടെത്തെ ഹിന്ദുക്കളെ മുഴുവൻ അട്ടി പേറ് ഏറ്റെടുത്തൂ നാട് നീ ളെ പ്രസംഗിച്ച് നടക്ന്നവർ അല്ല തിരുമേനി ദീർഘായുസ് ഓടെ ജീവിച്ചിരിക്കട്ടെ
ഗുരുവായൂരപ്പാന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ് എനിക്ക് 🙏🙏🙏ഭഗവാനെ കാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sarvathum Guruvayorappn
നന്നായിട്ടുണ്ട്.
തിരുമേനി.നല്ല പുരോഗമന ആശയക്കാരൻ.
അറിവും.വിവരവും - വേണ്ടോളം.
നമിക്കുന്നു.
ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം... ❤️...
Jai Jai Guruvayorappn ☺️☺️☺️❤️
നമുക്ക് പ്രധാനം ദേവന്റെ ഹിതമാണ് No doubt 👍🔥
Devahitham നല്ല ബ്രാഹ്മണര് ക്ക് മാത്രമാണ് അറിയാനായി kazhiyoo...shoodra mare kayattaruthu
മനസും വാക്കും കർമ്മവും ഒരു പോലെ ആകണം....എത്ര അർത്ഥവത്തായത്... ഹരേ കൃഷ്ണ... ഹരേ കൃഷ്ണ... 🌹
🙏🙏🙏കൃഷ്ണാ ഗുരുവായൂർ അപ്പാ കാത്തുകൊള്ളണമേ നാരായണ 🙏🙏🙏🙏
കൃഷ്ണഗുരുവായൂരപ്പ 🙏❤️
എന്റെ കൃഷ്ണാ,,, ഗുരുവായൂരപ്പാ,, 🙏🙏🙏
🌹🙏🙏🙏🙏🙏🙏🙏🌹
🙏 ഹരേ കൃഷ്ണാ ..... ഗുരുവായൂരപ്പാ ..... ശരണം ... 🙏
🌺🌻🌺🌻🌺🌻🌺🌻🌺
Hari bol
ദേവഹിതം അനുസരിച്ചു ഇനിയുള്ള കാലങ്ങളിലും ചെയ്യണം
കൃഷ്ണ ഗുരുവായൂരപ്പാ ഉണ്ണികണ്ണാ കാത്തുകൊള്ളണമേ 🙏
കേട്ടാലും കേട്ടാലും മതിവരാത്ത സന്തോഷം ഉള്ള 🙏 ഒരു അഭിമുഖം നടത്തിയ അവതാരകരും ഒപ്പം തമ്പുരാനും ഹൃദയ ശുദ്ധിയോടെ സാഷ്ടാംഗം നമസ്കരിച്ചു 🙏
😊😊😊🙏🏻🙏🏻🙏🏻❣️❣️❣️❣️ thanks tto
അത്... സിക്കുകാരുടെ ഗുരുദ്വാരയിലോ അമൃതസർ സുവർണ ക്ഷേത്രത്തിലോ പോയാൽ തലയിൽ മഞ്ഞ വസ്ത്രം തലയിൽ കെട്ടിയാലേ അകത്തു കയറ്റൂ.. അത് അവിടത്തെ ആചാരം... എല്ലാ ആചാരങ്ങളെയും മാനിക്കണം.. 🙏
ഓം നമോ നാരായണായ 🙏 ക്ഷേത്ര കാര്യങ്ങളിൽ അന്തിമ തീരുമാനം തന്ത്രിയുടെ തന്നെ ആയിരിക്കണം. മാറ്റങ്ങൾ തിരുമേനി പറഞ്ഞതുപോലെ പണ്ഡിത സദസും മറ്റു ബന്ധപ്പെട്ട വ്യക്തികളും കൂടി തന്നെ തീരുമാനമെടുക്കണം. തിരുമേനിയെ കുറിച്ച് എനിക്ക് പ്രത്യേകിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടു നടക്കുന്നതിലുള്ള പ്രത്യേക ശ്രദ്ധയും കൃത്യതയും എന്റെ ഒപ്പം ജോലി ചെയ്തിരുന്ന തന്ത്രിയായുള്ള അദ്ധ്യാ പകൻ പറയാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഗുരുവായൂർ പോലുള്ള മഹാക്ഷേത്രങ്ങളിൽ ചൈതന്യം നിലനിൽക്കുന്നത്. ഇങ്ങനെയുള്ള ഒരഭിമുഖം കാണാനും കേൾക്കാനനും കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. 🙏❤️🌷🙏
Narayana Narayana!! 🙏🏻🙏🏻🌞🌞🌞☺️☺️☺️ santhosham tto
മനസ്സും വാക്കും കർമ്മവും ഒന്നാവണം....🧡
🌞🌞🌞🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗുരുവയുരപ്പാ 🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏🏻
സർവം നാരായണോത്ഭവം 🙏🙏🙏
ദേവന്റെ ഹിതം നോക്കി കർമ്മം ചെയ്യുന്ന അവിടന്ന് ദേവതുല്യൻ തന്നെ.🙏🙏
ഗുരുവായൂരപ്പൻ്റെ ചൈതന്യത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷം എനിക്കും അതിനുള്ള ഭാഗ്യം ലിഭിച്ചു നന്ദി സമസ്കാരം
Excellent speech and interview. Congratulations
☺️☺️🌞🌞🙏🏻🙏🏻🙏🏻
ഗുരുവായൂർ ചരിത്രം ഇത്രയും മനോഹരമായി വേറെ ആരും എടുത്തിട്ടില്ല ചേട്ടന് അതിൽ അഭിമാനിക്കാം 👌 എന്താ തേജസ് എന്താ ഭവ്യതാ ഭഗവാൻ എല്ലാം ഒന്ന് ആണ് വീണ്ടും ഈ വീഡിയോ കൂടി തെളിയിച്ചു 🙏
Very authentic information regarding rituals and its observation
പുരി ജഗന്നാഥനെ ഇന്ദിര ഗാന്ധിക്ക് തൊഴാൻ പറ്റിയിട്ടില്ല.
നമ്മുടെ മുന്നേ നടന്നവരുടെ വാക്കുകൾ, തീർച്ചയായും കേൾക്കണം 🤗❣️
എന്നെയും യും ഭഗവാൻ ഒരു തവണ പൊന്നമ്പാടിയായി ദരിശനം തന്നു... ഒരു കുചേ ല രൂപേണ, തിരു രൂപം കണ്ടപ്പോൾ... ആശ്രുവാൽ... നിശബ്ടാനായോരെന്നേ രാധേ ശ്യാമായി അനുഗ്രഹിച്ചു, അശ്ലീര്വദിച്ചു പാടുവാനായി ഒരുക്കി നിറുത്തീ ട്ടാ... ഓം നമോ വാസുദേവായ 🙏🙏🙏❤❤❤🌹🌹🌹👏👏👏💕💕👍👍👍👌👌👌😭😭😭😘😘😘🎉🎉🎉🙌🙌🙌🎉🎉🎉💞💕💕💕😍😍😍🧡🧡🧡🖐️🖐️🖐️👏👏👏🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹...
A NAKED TRUTH I SAY MY GURUJEEE'SSS 🙏🙏🙏❤❤❤🌹🌹🌹👏👏👏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ നമഃ 🙏🏻🌹🌹🌹🌹🌹... നമസ്കാരം.....
Thirumeni…… 🙏🙏🙏🙏❤️❤️❤️
🙏🙏🙏🙏🙏
Jai. Modiji. Guruvaayurappa. Rakshikkane. Hare krishna.
ഭാഗവാനേ നാരായണ. 🙏
Very good discussion... Super .....Hare Krishna....
Nalla ishwaryam ulla oru namboothiri. Nallathu varatte ellarkkum 🙏
🌞🌞🌞☺️☺️☺️☺️
I really appreciate Thandri’s response and advice to people of Kerala.
Niswarthan🙏
അറിയാത്ത പല കാര്യങ്ങളും
മനസ്സിലാക്കാൻ സാധിച്ചു
So Interesting ☸
രാധേശ്യാം🙏🙏🙏
Thank you for this vlog 🙏🙏🙏😇😇😇
Krishna....Guruvayoorappa.....
ആദ്യ കാല ഗുരുവായൂർ അമ്പലം (കുരുറമ്മ കാലഘട്ടം )ഫോട്ടോസ് കാണാൻ പറ്റോ 🙏
Nokkattea tta
എന്റെ ഗുരുവായൂരപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻
Enthooooooooo😅😅😅
Sarvam krishnarpanamasthu🙏🏻Hare Krishna Guruvayurappa Narayana Hare saranam 🙏🏻 ♥️
എന്റെ കുട്ടിക്കാലത്തു ഗുരുവായൂരിൽ VIP ശല്യം അധികം കണ്ടിട്ടില്ല - അതു കൂടുതൽ ആയത് കരുണാകരൻ മുതൽക്കാണ് - മറ്റു ഭക്ത ജനങ്ങൾക്ക് അസൗകര്യ മുണ്ടാക്കി ഈശ്വര പ്രാർഥന നടത്തി എന്ത് ലാഭം
Sarath etta vidio adipoli ithupole padhmanapaswamiyude cheif thandri sree tharananellur nedumbully sadishan namboothirippadayi oru vedio cheyyammo pls
MS Thrippunnithura യെ ഓർമ്മ വന്നു..
Very good video.
When the chief surrender himself to the God he won't feel the heat inside the temple or hungry till he finish the Pooja.
HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻
കൃഷ്ണ ഹരേ കൃഷ്ണ 🙏
ഹായ് ഗയ്സ്
വെൽക്കം ബാക്ക് എഗൈൻ
തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️✌🏻️
🙏🙏🙏 ഭഗവാനെ🙏🙏🙏
ദൈവം ഓരോരുത്തരുടെയും ഉള്ളിലാണ് വേണ്ടത്. കണ്ണടച്ചു മനസ്സിൽ പ്രാർത്ഥിക്കണം തന്നിലേക്ക് തന്നെ നോക്കണം അപ്പോൾ ദൈവത്തെ കാണാം. സംസാരിക്കാം.
Hare Krishna Guruvayurappa 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Hare hare 😅😅
Love from Pathanamthittakkaran ❤️❤️❤️
Hare Krishna Guruvayurappa
Inniyum Kelkan sadichu tharane
Enda Krishna
🙏🏻🌞🌞🌞🌞
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤ ഗുരുവായൂരപ്പന്റെ ഒരു ഗ്രൂപ്പ് തന്നെയുണ്ട് എനിക്ക്. അതിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നമ്മുടെ ആഹാരരീതി സാത്വികമാണെങ്കിൽ നമ്മുടെ സ്വഭാവത്തിലും ആ ഗുണം ഉണ്ടാകും. തന്ത്രി എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. ഭഗവാൻ കൃഷ്ണനും, ശിവനും എല്ലാം ഒന്നുതന്നെ. ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ ആരാധിക്കുന്നു എന്ന് മാത്രം. അവരവരുടെ മനസ്സാണ് എല്ലാം നിശ്ചയിക്കുന്നത്. നമ്മുടെ ഉള്ളിൽ തന്നെയാണ് ആ ചൈതന്യം കുടികൊള്ളുന്നത്.
എന്റെ കണ്ണാ ശരണം ശരണം ശരണം 🙏🙏❤❤
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ ഉണ്ണി കൃഷ്ണ 🙏♥️❤
ഹരേ കൃഷ്ണാ 🙏🙏🙏🙏
Love the stories of Krishnan
🙏🙏🙏
ഭഗവാന് മുന്നില് എല്ലാവരും സമൻമാർ.
ദൈവം ഒന്നേയുള്ളു കൃഷ്ണ ഭഗവാനെ എല്ലാവർക്കും അങ്ങേ ദർശനം കൊടുത്തൂടെ 🙏
🌞🙏🏻🙏🏻🙏🏻🌞
എല്ലാവർക്കും അങ്ങനെ ദർശനം കൊടുത്താൽ അതെങ്ങിനെ ശരിയാവും, കള്ളനും, കൊള്ളക്കാരനും, പിടിച്ചു പറിക്കാരനും,etc. etc. etc. എല്ലാവർക്കും ദർശനം കൊടുത്താൽ ശരിക്കുള്ള ഭക്തരുടെ സ്ഥിതി എന്താവും എന്ന് ഒന്ന് ആലോജിച്ചു നോക്കൂ
ഭഗവൻ ഒന്നേയുള്ളു ശരി കൃഷ്ണനും നമ്പിയും യേശുവും ഭഗവാനല്ല മനുഷ്യരാണ് കൃഷ്ണഗുണ സമ്പൂർണതയുടെ പ്രതീകമായതിനാൽ ദേവത എന്നു വിളിക്കുന്നു നമ്പർ വൺ പുരുഷനാണ് കൃഷ്ണ നല്ല ഗീത ഉച്ചരിച്ചത് ബ്രഹ്മാവിഷ്ണുശങ്കരനെ രചിക്കുന്ന ശിവനാണ്
അത് നമ്പൂതിരി ക്ക് മാത്രമാണ്
നമിക്കുന്നു
ഹരേ ക്രഷ്ണ
I have even seen Poojas in North with DJ music. Invasions have changed the Pooja style there .
കഥകൾ രസായിട്ടുണ്ട്.. ♥️
നല്ല അഭിപ്രായം
🌹❤❤❤❤
🕉🌹🙏
🌞🙏🏻🙏🏻🙏🏻
Narayana🙏
🙏🏻🌞
❤️❤️❤️👌
🙏👍
Mahadevan
Sivasangaran
OM
Namashivaya
🙏🏻🙏🏻🙏🏻😊😊😊💞💞💞
🙏🏻 🙏🏻 🙏🏻
Sarathetta🔥😍
ഹരേ കൃഷ്ണ ❤️❤️
❣️❣️❣️🌞🌞
🌹🌹🙏🙏
8:50 EMS
🙏🙏🙏🙏🙏🙏
ഓംണമോനാരായണായ,
❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna🙏
🙏😍👍👌
First 💝💝💝💝💝
Veryverythanks
🙏🙏🙏❤
☺️☺️❤️
Undo g
Hare narayana... ❤️.
🙏🏻🙏🏻☺️
Leader 💙
Kollallo!"karathalam kooppithozhumennil thirunamam nithyam pakarenam"......
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
തിരുമേനിയുടെ പേര് ഇന്റർവ്യൂ തുടക്കത്തിൽ എന്താ നല്കാത്തത്!
പക്ഷേ, പൊതുജനത്തിനു ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയാണ് അവരുടെ വരവ്. കരുണാകരൻ തൊഴാൻ വന്ന ദിവസം വാകച്ചാർത്തു തൊഴാൻ വന്ന ഞാനും കുടുംബവും 9 മണിക്ക് ശേഷമാണ് തൊഴാൻ സാധിച്ചത്
ഒരു മുഖ്യ മന്ത്രി..... അവരുടെ security വളരെ പ്രധാനമാണ്. Oru നിവൃത്തി യും ഇല്ല.
Thirumenik vandanam.
💝
ദേവന്റെ ഹിതം നോക്കി യേശുദാസനെ കയറ്റിക്കൂടെ
✌🏼✌🏼🌞
ദേവനും ahitham ആണ്
ദേവന് തന്നോടു പറഞ്ഞോ ഈ ഹിതം?
ഇത് തന്നെയല്ലെ ശങ്കരാചാര്യർ പറഞ്ഞത് അദ്വൈതം എല്ലാം ഒന്നാണെന്ന്
Guruvayoorppà saranam 🙏🙏🙏
ഇത്രയും പാണ്ടിത്തം ഉള്ള ഒരാൾ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുണ്ടൊ എന്ന് അറിയില്ല ഇ ദേഹം ഒക്കെ ആയിരിക്കണം ഹിന്ദുക്ളെ കാര്യം പറയാനും ഹിന്ദുക്കളെ ആചാരം നിശ്ചയിക്കാനും അല്ലാതെ ഇവിടെത്തെ ഹിന്ദുക്കളെ മുഴുവൻ അട്ടി പേറ് ഏറ്റെടുത്തൂ നാട് നീ ളെ പ്രസംഗിച്ച് നടക്ന്നവർ അല്ല തിരുമേനി ദീർഘായുസ് ഓടെ ജീവിച്ചിരിക്കട്ടെ
wonderful
💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️🙏🏻🙏🏻💚💙❤️🙏🏻🙏🏻കൃഷ്ണാ💚💙❤️❤️💚💙❤️🙏🏻🙏🏻 ഗുരുവായൂരപ്പാ💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻
❣️❣️❣️🙏🏻☺️
Hare krishna
Hari bol -
Enthudu elimayoodukoodi samsarikkunnu koodi Namaskaaram❤
👍🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻
ശബരിമലയെ പറ്റി തന്ത്രി പറയുന്നത് മുഴുവൻ ആയില്ല.