Это видео недоступно.
Сожалеем об этом.
ചെറിയ ചിലവിൽ ഒരു വാട്ടർ ഹീറ്റർ | Gas Geyser Installation in malayalam |
HTML-код
- Опубликовано: 18 сен 2020
- #Gas_Geyser_Installation_malayalam
വീട്ടിൽ ചെറിയ ചിലവിൽ ഒരു വാട്ടർ ഹീറ്റർ ഉണ്ടാക്കിയാലോ ? നാലു മുതൽ ആറു മാസം വരെ വെറും ഒരു ഗ്യാസ് സിലിണ്ടർ മാത്രമേ ചില ഉള്ളൂ.
നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ കൂടി അമർത്തുക
/ chakkappayam
Thank you bro
Nannayittund
Good information....
Ethinte max tempracture athraya
Good
ith ippozhum working indo ?
Aarda plumber.. sainu or unais..?
😀😀😀 plumber njammonne
Cpvc ലെ ക്ലാമ്പിന് screw അടിച്ചപ്പോൾ കൻസീൽട്ടു പൈപ്പിന് കൊള്ളാഞ്ഞതു ഭാഗ്യം അല്ലെങ്കിൽ പ്ലംബറെ വിളിക്കേണ്ടി വന്നേനെ
ഗ്യാസ് ഹീറ്റർ ആണോ നല്ലത് Electric ഹീറ്റർ ആണോ നല്ലത്
tham entha m adichkna
kl14
وعليكم السلام ورحمة الله وبركاته
Ie product evidunna kittune details ayakvo
Available in almost Electrical & Plumbing Shops
അതിനുള്ളിൽ indiceter വരുന്നത് എങ്ങനെ gas ഓൺ ചെയ്താൽ തീ ഉണ്ടാകുന്നത് yengane🎉
അവതരണം ബോറിങ് ആണ്
Ente uppa electrician & plumber panni indenkil velikk korach jaada undenn maathram ☺️
Hot water കൂടുതൽ കിട്ടുമോ
വെള്ളം പെട്ടെന്ന് ചൂടാവും
കാസർഗോഡ് സ്ലാങ്
മുകളിലെ തട്ടിലേയ്ക്ക് കയറുമോ
Manassilaayilla
Is that much less expensive ?
Yes..for us initial investment is around 6000 only..geyser is available in different brands with dfrnt rates
@@Chakkappayam what are the fittings required
@@sadikkadavandra2673 it depends. The fittings we used as below:
3/4’ cpvc pipe 1
3/4’*1/2”brass elbow 2
Cpvc clamp 4
1/2” x nipple 2
T Tap2
Connector pipe heavy 2
CPVC gum 1
1”jibsum screw 10
Wall plug 10
@@Chakkappayam 6.5 litre kond enthanu udeshikkunnathu..
@@siddique.k.msiddique.k.m8832 1 minutil boil aavunna vellathinte alavaaayirikkum
Parama bor
Edhedaaa kittummm
Available at most of the electrical shops
Ethu bio gas il work aakumo
Nop..only lpg
Ad onanilla endayirikkum problm
Replace ur battery..
Batteries should be replaced on each 6 months
ഇത് എവിടെ കിട്ടും
Available in almost all Electrical & Plumbing Shops
ഇതിൻറെ റിപ്പയറിംഗ് കംപ്ലൈൻറ് ആയാൽ
ബാത്റൂമിൽ വെച്ചാൽ എയർ സർക്കുലേഷൻ ഉണ്ടാവുകയില്ല
iഇതിൻറെ റൈറ്റ് എത്റയാ
10000 ന്റെ ഉള്ളിൽ 😊
വീട്ടിൽ വന്നു നിങ്ങൾ ഫിറ്റ് ചെയ്തു തരുമോ ഞാൻ ksargod ആണ്
ഏതെങ്കിലും ഇലക്ട്രീഷ്യനേ വിളിച്ചാൽ മതി
Cheap rate Nalla company suggest cheyyumo..??
RR water heaters
Video നിറയെ നീ മാത്രം ഉള്ളു പ്രോഡക്റ്റ് ന് പ്രദാനം കൊടുക്കുക
My head..my face..its my policy..😜😜😜
റിപ്പോർട്ട് ബട്ടൻ നമുക്കുള്ളതാ
നല്ല അവതരണം ബ്രോ