തങ്കമ്മ അമ്മയുടെ അഭിനയത്തിന് ഓസ്‌കാർ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 183

  • @sreedevinair4634
    @sreedevinair4634 9 месяцев назад +21

    തങ്കമ്മ അമ്മയുടെ അഭിനയം അടിപൊളി ,എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു

  • @soumya6569
    @soumya6569 9 месяцев назад +16

    അമ്മ ഒരു കലാകാരി തന്നെ

  • @bindhunnair4965
    @bindhunnair4965 9 месяцев назад +15

    തങ്കമ്മ അമ്മ ❤️പാവം അമ്മമാർ എന്നുമിങ്ങനെ സന്തോഷമായിരിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏🙏❤️❤️❤️❤️

  • @jayasrees516
    @jayasrees516 9 месяцев назад +2

    തങ്കമ്മ അമ്മയുടെ അഭിനയം അടിപൊളി ചിരിച്ചു ചിരിച്ച് കരഞ്ഞു ഇ അമ്മമാരുടെ സന്തോഷം എന്നും ഇതുപോലെ മുൻപോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤❤❤❤❤❤❤

  • @jithinsaj9134
    @jithinsaj9134 9 месяцев назад +7

    തങ്കമ്മയമ്മ പൊളിച്ചടുക്കി thankam rocks❤എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂അതിന്റെ കൂടെ സരസമ്മയമ്മയുടെ പൊട്ടിച്ചിരിയും. എല്ലാ അമ്മമാരും സന്തോഷത്തോടെ ഇരിക്കട്ടെ 🥰

  • @minisanthosh3074
    @minisanthosh3074 9 месяцев назад +3

    Adipoli aa Ammachi nerathe comedy showil ayirunnennu thonnunnu nice video tnqqq

  • @nafeesanafeesa8988
    @nafeesanafeesa8988 4 месяца назад +21

    തങ്കമ്മ മരിച്ചതിനു ശേഷം കണ്ടവർ ആരൊക്കെയാ 😢

    • @sobhak6305
      @sobhak6305 2 месяца назад

      എപ്പോൾ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 месяцев назад +8

    ഒരു പാട് സന്തോഷം. ഇങ്ങിനെ അമ്മമാർ ചിരിച്ച് സന്തോഷിക്കുന്നത് കാണുമ്പോൾ

  • @radhakrishnannairts4087
    @radhakrishnannairts4087 9 месяцев назад +14

    തങ്കമ്മാമ്മ പൊളിച്ചു ഇത്രയും പേരുടെ നടത്തം കാണിച്ചതിനും ചിരിപ്പിച്ചതിനും😂❤❤❤

  • @Nichoosfamilyvlog
    @Nichoosfamilyvlog 9 месяцев назад +17

    എല്ലാവരെയും അനുകരിച്ച ആ അമ്മക്ക് സമ്മാനം കൊടുക്കണം.എല്ലാവരെയും നന്നായി ശ്രദ്ധിക്കുന്നുണ്ടല്ലോ 😄നല്ല ഒരു കലാകാരി.

  • @sreedevinair4634
    @sreedevinair4634 9 месяцев назад +7

    തങ്കമ്മ അമ്മ അടിപൊളി എന്നും എല്ലാവരും സന്തോഷമായിരിക്കട്ടെ, പ്രശാന്തിനുംകുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാകും തീർച്ച❤❤

  • @PRASANNA-z6c
    @PRASANNA-z6c 9 месяцев назад +14

    നല്ല കഴിവുള്ള അമ്മ ചിരിച്ചു ചിരിച്ചു വയ്യാതായി ❤❤❤❤

  • @manojaharidas2982
    @manojaharidas2982 9 месяцев назад +13

    തങ്കമ്മ അമ്മ എല്ലാം തികഞ്ഞത്😂😂😂❤❤❤

  • @PrathibhaHariprasad
    @PrathibhaHariprasad 13 дней назад +1

    ഒന്നും പറയാനില്ല..... സൂപ്പർ തങ്കമ്മ അമ്മയുടെ അഭിനയം ❤️

  • @sushamamohan991
    @sushamamohan991 9 месяцев назад +3

    വളരെ സന്തോഷം തോന്നി എല്ലാവരും സന്തോഷമായി ഇരിക്കുന്നതിൽ എല്ലാവർക്കും😘😘😘😘❤️❤️❤️❤️

  • @kakibose6396
    @kakibose6396 9 месяцев назад +3

    തങ്കമ്മ അമ്മയുടെ അഭിനയം കണ്ട് ഞാനും കുറെ ചിരിച്ചു.😂😂😂❤❤

  • @prajethaambus-cp8gw
    @prajethaambus-cp8gw 9 месяцев назад +18

    ഇനിയും ഇങ്ങനെ കളി ചിരികൾ ആയി മുൻപോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤എല്ലാവരെയും ഇഷ്ടം

  • @ajithagireesan6450
    @ajithagireesan6450 9 месяцев назад +24

    മോളുടെ കളിയും ചിരിയും അമ്മമാർക്ക് സന്തോഷവും 🥰🥰♥️കാണാൻ എന്തു രസം 😊😊♥️♥️♥️👍👍

  • @sreedevidevamma8462
    @sreedevidevamma8462 9 месяцев назад +4

    അഭിനയ സിങ്കം. സൂപ്പർ ❤❤❤. 👍

  • @jalajakumari3016
    @jalajakumari3016 8 месяцев назад +3

    നല്ല നിരീക്ഷണം ഉള്ള അമ്മ. 🙏❤️

  • @suchithrasuchi2587
    @suchithrasuchi2587 9 месяцев назад +7

    മനസ്സ് നിറഞ്ഞൊരു വീഡിയോ ❤❤ നാട്ടിൽ വന്നാൽ ഈ അമ്മമാരൊട്ത്ത് കുറച്ച് സമയം ചിലവഴിക്കാൻ ആഗ്രഹം ഉണ്ട് 😅😅

  • @puthukkattilreena
    @puthukkattilreena 9 месяцев назад +1

    Ee chanel kanan thudankhiya sesham ithra santhosham thonniyathu adhyamayittanu ingane neram pokkukalum venam all the best

  • @Inul64
    @Inul64 9 месяцев назад +1

    ഇനിയും ഇതുപോലെ ഉള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു.🙏❤️👍

  • @mollymartin8216
    @mollymartin8216 9 месяцев назад +14

    തങ്ക മമ്മ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ എല്ലാവരും ഇതുപോലെ എപോഴും സന്തോഷായിട്ടിരിക്ക്❤

  • @പറന്നുയരാൻകൊതിക്കുന്നകവിത

    സത്യം മനോഹരമായിരിക്കുന്നു അമ്മയുടെ നടത്തം ഡാൻസ് കൂടി കഴിച്ചിട്ടുണ്ടെന്ന് വളരെയധികം നന്നാവുമായിരുന്നു അഭിനന്ദനങ്ങൾ ഞാൻ ചാനലിൽ കണ്ണൂർ ആണ് എന്റെ യൂട്യൂബ് ചാനൽ ഉണ്ട് പറന്നു വരാൻ കൊതിക്കുന്ന കവിത പ്രശാന്ത് മോളും ലൈക്കും കമന്റും ചെയ്ത സബ്സ്ക്രൈബ് ചെയ്തു തരണം മോള് ഇത്രയും പേരെ സ്വന്തം അമ്മയെ ശുശ്രൂഷിക്കുന്ന മാതിരിയാണ് കുട്ടി ശുശ്രൂഷിക്കുന്നത് ഒരുപാട് ഒരുപാട് ഉയരങ്ങളിലെ തട്ടിയ മകൾ

  • @chitravlogs1515
    @chitravlogs1515 9 месяцев назад +4

    ചിരിച്ചു ചത്തു ഭയങ്കര സന്തോഷം

  • @AMBILII-q6n
    @AMBILII-q6n 9 месяцев назад +1

    ഇത് കണ്ട് ഉത്തിരി ഉത്തിരി ചിരിച്ചു നല്ല രസ Oമുള്ള വിഡിയോ ആയിരുന്നും❤❤❤❤❤❤❤❤❤❤😂😂😂😂😂😂

  • @seethalakshmi9021
    @seethalakshmi9021 4 месяца назад +3

    നല്ല മോളാണ് ആ. അമ്മമാർ happy യാണ് ❤

  • @JoyammaBenny
    @JoyammaBenny 4 месяца назад +5

    ഈ അമ്മ വാരുടെ കാര്യങ്ങൾ നല്ല രസമാണ്

  • @lathasuresh8186
    @lathasuresh8186 9 месяцев назад +2

    ചിരിച്ചു ഒരു വഴക്കായി പ്രശാന്താ 😂😂😂തങ്കമ്മ അമ്മ നല്ലൊരു ആക്ടർ തന്നെ ❤️🥰🥰

  • @JoyammaBenny
    @JoyammaBenny 4 месяца назад +4

    ഈ അമ്മ വാരുടെ സംസാരം കേട്ട് ചിരിയോട് ചിരിയാ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 9 месяцев назад +6

    അഭിനയ സിംഗം തങ്ക മേമ..... 🤣🤣🤣👍👍👍

  • @AnnuSk-zn2ci
    @AnnuSk-zn2ci 4 месяца назад +3

    ♥️♥️♥️♥️

  • @JoyammaBenny
    @JoyammaBenny 4 месяца назад +3

    ചിരിച്ചു ചിരിക്ക പോ ആ അമ്മയുടെ നടത്തം കണ്ട്

  • @knkkinii6833
    @knkkinii6833 9 месяцев назад +1

    👍അടിപൊളിയായി. ഇങ്ങനെ രസകരമായി വീഡിയോ ഇട്ടാൽ എങ്ങനെയെങ്കിലും നൂറുകെ ആക്കാം. തങ്കമ്മ അമ്മയും ശാന്തമ്മയും കൂട്ടി പഴയ സിനിമയിലെ റീൽസ് ചെയ്യാൻ ഒക്കുമോ എന്ന് നോക്കുക

  • @ramlaaliii369
    @ramlaaliii369 9 месяцев назад +1

    😂😂😂 ഒരുപാട് ചിരിച്ചു എന്നും ഇതുപോലെ സന്തോഷമായി ഇരീക്ക ഡ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 9 месяцев назад +1

    അമ്മച്ചി അടിപൊളി ആണല്ലോ 👌👌👌

  • @jancyjoy4105
    @jancyjoy4105 9 месяцев назад +5

    എല്ലാ അമ്മമാരും ഇന്ന് Happy യാണ് എന്നും അങ്ങനെ തന്നെയാവട്ടെ

  • @lathap2
    @lathap2 9 месяцев назад +1

    Adipoli Amma 🙏🌹🎁🎁🎁👍👌

  • @shanthinivijayan1504
    @shanthinivijayan1504 9 месяцев назад +1

    Valare നന്നായി രുന്നു

  • @kannankannan47962
    @kannankannan47962 9 месяцев назад +1

    നല്ല വീഡിയോ കുറെ ചിരിച്ചു 👍👍👍👍❤❤❤

  • @indirag293
    @indirag293 9 месяцев назад +1

    പാവം തങ്കമ്മാമ്മ ശരിക്കും ചിരിച്ചു ഒരു പരുവമായി എന്നും ഇങ്ങനെ ആകട്ടെ ❤

  • @KunjeliK-ut9cm
    @KunjeliK-ut9cm 9 месяцев назад +1

    നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു

  • @vavavava6057
    @vavavava6057 9 месяцев назад +2

    എന്റമ്മോ... ചിരിച്ചു മടുത്തു 😂😂🥰

  • @Jayasree-r9h
    @Jayasree-r9h 9 месяцев назад +2

    Super amma❤❤

  • @annammamohan8008
    @annammamohan8008 8 месяцев назад +2

    Hi. Amma supper

  • @SukumariKuttappa
    @SukumariKuttappa 2 месяца назад +1

    ചിരിച്ചു മടുത്തു പാവം മരിച്ചതിനുശേഷം ആദ്യമായി കാണുകയാണ്

  • @KrishnaarmyThulasi
    @KrishnaarmyThulasi 9 месяцев назад +2

    ആ അമ്മ എല്ലാവരെ ഒബ്സർവ് ചെയുന്നു എന്നിട്ട് അത് പോലെ ചെയ്യുന്നു അതൊരു കഴിവ് തന്നെ ആണ് 🤗🤗 അമ്മക് എന്റെ ചക്കര ഉമ്മ പറഞ്ഞേക്കണേ പ്രശാന്ത് ചേട്ടാ ❤️

  • @bhaskarana3184
    @bhaskarana3184 9 месяцев назад +2

    ചിരിച്ച് മതിയായി😅😅😅😅

  • @AneeshaAni-g3l
    @AneeshaAni-g3l 9 месяцев назад +3

    Tankamma Amma nalla oru actor anu ❤❤❤😂😂😂😂 umma

  • @Sreedevid-uf4my
    @Sreedevid-uf4my 4 месяца назад +1

    ശരീരം പ്രായമായാലും മനസ്സു വയസ്സാകുന്നില്ല. അവരുടെ ഉള്ളിലെ കലാഹൃദയം പുറത്തെടുത്തു പാവം അമ്മമാരുടെ സ്പന്തോഷo കാണുമ്പോൾ അതു നടത്തുന്നവരെ അഭിനന്ദിക്കുന്നു. അവസരം കിട്ടിയപ്പോൾ

  • @ushakumari4787
    @ushakumari4787 9 месяцев назад +1

    അമ്മയുടെ തമാശ കൊള്ളാം.❤❤❤

  • @sudhakrishnan9352
    @sudhakrishnan9352 9 месяцев назад +1

    Entammo chirichu mathiyayi😮😮super. Oscar kodukanam

  • @shahidathaju2539
    @shahidathaju2539 9 месяцев назад +2

    Thankamaamma Rocks❤❤❤.Abhnaya singamey.😂😂😂

  • @durgagayathri2252
    @durgagayathri2252 5 месяцев назад +2

    Veryerydmnt❤❤

  • @remabaipp1927
    @remabaipp1927 8 месяцев назад +2

    അവരും സന്തോഷിക്കറ്റെ

  • @SyamaAnil-b8s
    @SyamaAnil-b8s 9 месяцев назад +1

    ചിരിച്ചു ചിരിച്ചു ഒരു പരുവമായി.... 😄😄😄😄🥰🥰🥰🥰🥰😂❤️❤️❤️❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 9 месяцев назад +1

    Thangamma amma soooper😂😂😂😂.
    Ellaa ammamaarkkum abhinandhanangal .santhoshamaayitu jeevivitham munnotu povate ammamaare.
    ❤❤❤😘😘😘😘🙏🙏🙏🙏🙏🤝🤝🤝

  • @SureshR-qw2jl
    @SureshR-qw2jl 9 месяцев назад +2

    സുപ്പർ❤❤❤❤❤😅😅😅😅😅😅😅

  • @RaginiRagini-n5u
    @RaginiRagini-n5u 4 месяца назад +1

    Supper❤❤❤❤❤

  • @anitavijayan157
    @anitavijayan157 9 месяцев назад +2

    Thakamama👌👌🙏

  • @sreenandha6783
    @sreenandha6783 9 месяцев назад +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ചാനൽ ❤❤❤ പ്രശാന്ത് ചേട്ടനെയും ഫാമിലിയെ ഒരുപാട് സ്നേഹിക്കുന്നു അഭിമാനിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 ഫെബ്രുവരി 8 തിയ്യതി എന്റെ മോളുടെ പിറന്നാൾ ആണ് ഞാൻ ഒരു നേരത്തെ ഭക്ഷണം അമ്മമാർക്ക് കൊടുക്കുന്നുണ്ട് 🥰🥰🥰🥰

  • @navaneeth.s5096
    @navaneeth.s5096 9 месяцев назад +2

    ❤🥳

  • @aksharaslokasadassuirinjal5367
    @aksharaslokasadassuirinjal5367 9 месяцев назад +2

    വയസ്സായാൽ കുട്ടികളെപ്പോലെ നിഷ്ക്കളങ്കരാവു൦ ചിലർ.😍

  • @shebinjoseph2736
    @shebinjoseph2736 9 месяцев назад +2

    God bless you and all

  • @sunithaok3910
    @sunithaok3910 9 месяцев назад +1

    Thankku rocks 😂😂😂 love you Amma ❤❤

  • @sobhav390
    @sobhav390 9 месяцев назад +2

    So sweet 💗💘💘😊

  • @AshaBinu-l4v
    @AshaBinu-l4v 9 месяцев назад +2

    അടിപൊളി 😂

  • @nidhisanthageorge1394
    @nidhisanthageorge1394 9 месяцев назад +2

    സൂപ്പർ

  • @bindusureshkumar3852
    @bindusureshkumar3852 9 месяцев назад +1

    തങ്കമ്മ 👌🏻👌🏻👌🏻👌🏻❤️❤️❤️❤️🥰🥰🥰

  • @valsalaVK369
    @valsalaVK369 9 месяцев назад +2

    😊😊

  • @leelamathew4681
    @leelamathew4681 9 месяцев назад +2

    Thankammooooe

  • @aleyammaantony3207
    @aleyammaantony3207 6 месяцев назад +2

    Adi koodathe santhoshamayorikkatte

  • @Sreehari385
    @Sreehari385 9 месяцев назад +1

    അമ്മയുടെ അഭിനയം കണ്ട് ചിരിച്ച് ചിരിച്ച് ഒരു പരുവമായി

  • @yffuufudjeydu2831
    @yffuufudjeydu2831 9 месяцев назад +2

    👌🥰🥰🥰

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 месяцев назад +2

    Beautiful congratulations

  • @BincyPuthuparampil
    @BincyPuthuparampil 9 месяцев назад +2

    Allavarum santhoshamayi kazhiyatte....God bless you bro❤❤❤❤❤❤

  • @shobhasoman7118
    @shobhasoman7118 9 месяцев назад

    Ennathe video orupad chirichu thankamma amma❤🥰🙏👍

  • @pushpalatha568_
    @pushpalatha568_ 3 месяца назад +1

    Pavam thankammaamma pranamam amme

  • @usharajan6764
    @usharajan6764 9 месяцев назад +1

    എന്റെ സ്ഥലം താമരകുളം ആ ന്നു ഞാൻ ഒരുദിവസം അവിടെ വരും ❤

  • @HARIKRISHNANS-o4k
    @HARIKRISHNANS-o4k 9 месяцев назад +2

    ❤🎉🎉🎉🎉

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg 9 месяцев назад +1

    Ammamarellam happy anallo ennum santhosham undavatte ❤ mole othiri eshttam ❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 месяца назад +1

    Thangamma amma ithra pettennu pokumennu karuthiyilla.oru paavam amma😢😢😢
    Ammayude Aathmaavinu nithyasaanthy nerunnu😢😢🙏🙏

  • @devakivenugopal4230
    @devakivenugopal4230 9 месяцев назад +1

    Super Amma

  • @Inul64
    @Inul64 9 месяцев назад +1

    തങ്കമ്മാമ്മക്കു ഇത്രയും വലിയകഴിവ് ഉണ്ട് എന്ന് subscribers ആയ ഞങ്ങൾക്ക് കാണിച്ചു തന്ന പ്രശാന്ത്ന് ഒരായിരം നന്ദി 🙏❤️👍 തങ്കമാമ്മക്ക് 💋💋💋🏆🏆🏆💐💐💐. പക്ഷേ ലക്ഷ്മിചേച്ചിയെ കാണിച്ചില്ല 🥰🥰🥰

  • @jalajagopakumar4614
    @jalajagopakumar4614 9 месяцев назад +2

    Amma kollalo❤😍

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 4 месяца назад +2

    വയസായവർക്കും ഉണ്ട് സന്തോഷം

  • @chaithanyam8109
    @chaithanyam8109 9 месяцев назад +2

    സന്തോഷം എല്ലാവരും ചിരിച്ചല്ലോ❤

  • @lailag120
    @lailag120 9 месяцев назад +1

    തങ്ക മമ അമ്മ ഒരു പ്രസ്ഥാനമാണ്❤❤

  • @shijiko738
    @shijiko738 9 месяцев назад +1

    Molum ammamarum🥰👍👍👍

  • @prajethaambus-cp8gw
    @prajethaambus-cp8gw 9 месяцев назад +3

    അയ്യോ 😂😂😂😂ചിരിച്ചു വയ്യ

  • @srees1197
    @srees1197 9 месяцев назад

    തങ്കമ്മ അമ്മ അടിപൊളി 👍🙏❤️❤️

  • @lekhasabu2451
    @lekhasabu2451 9 месяцев назад

    Valare santhosham thonnunna oru video ❤❤ Ammamarem ningalem okke neril kanan oru divasam varanam ennu agraham und ❤❤❤❤

  • @UshaKumari-xs3mr
    @UshaKumari-xs3mr 4 месяца назад +1

    Pavam amma

  • @AjithaMohan-hj7vo
    @AjithaMohan-hj7vo 9 месяцев назад +1

    👌👌👌😁😁😁❤❤❤❤

  • @plantlovers1168
    @plantlovers1168 9 месяцев назад +2

    ചിരിച്ചു വയ്യാതായി പ്രശാന്തേ😂😂

  • @JayaCr-x1f
    @JayaCr-x1f 6 месяцев назад +1

    Thangammsmma nannaye abinayichu abinadanam eni padanariyunnavar padanam adan ariyunnavar adanam

  • @ajimolsworld7017
    @ajimolsworld7017 3 месяца назад +1

    പാവം തങ്കമ്മാമ്മ ❤ she ഈസ് നോ More 😢

  • @anithaasokan502
    @anithaasokan502 9 месяцев назад +1

    നന്നായി ചിരിച്ചു 😂❤

  • @janakik8301
    @janakik8301 8 месяцев назад +1

    സoപ്പർ ഇത്രയും അമ്മമാരേ മകനും മകളും കുട7 സംരക്ഷിക്കും അഭിനന്ദനം - ഞാൻ ജാനകി -പിലാത്തറ - കണ്ണൂർ - 74 വയസ്സ് ബിന ശേഷി ജോലി എല്ലാം ചെയ്യും എനിക്കും അവിടെ കുറച്ചു ഇടം തരാമോ എപ്പഴും ഞാൻ കാണാറുണ്ടു - ഇതിനേപറ്റി ഒരു കവിത > എഴുതട്ടെ -

    • @dpworldvlog801
      @dpworldvlog801  8 месяцев назад

      എഴുതിക്കോളൂ ❤️❤️❤️