ഈ വാഹനത്തിൻറെ എൻജിൻ പൂർണമായി ഇളക്കി മാറ്റി ആ ഭാഗത്തും കൂടെ കൂടുതൽ ബാറ്ററി ഇതിന് സ്റ്റോറേജ് വെക്കാൻ പറ്റുമോ .? അതായത് മൈലേജ് 70 200 300 ആവുന്ന രീതിയിൽ ബാറ്ററി സെറ്റ് ചെയ്യാൻ പറ്റുമോ ? എൻജിന്റെ വൈറ്റിനെ അനുസൃതമായി ബാറ്ററിയും കൂടെ അഡീഷണൽ...
WagonR ഓട്ടോമാറ്റിക്കിൽ electric coversion kit ഫിറ്റ് ചെയ്യാൻ പറ്റുമോ? എവിടെ നിന്നാണ് kit ലഭിക്കുക? ഏതാണ് നല്ല company? Petrol engine നിലനിർത്തി കൊണ്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
വാഹനങ്ങളിൽ വെക്കുന്ന ഇലക്ട്രിക് ബാറ്ററികൾ (ola scoter) കത്തുന്നതായി വാർത്തകളിൽ കേൾക്കുന്നുണ്ടല്ലോ. ഇവയുടെ പശ്ചാത്തലത്തിൽ കാറുകളിൽ വയ്ക്കുന്ന ബാറ്ററികളുടെ സുരക്ഷിതത്വം എങ്ങനെയാണ്
ഏറ്റവും രസം എന്താണ് എന്ന് വെച്ചാൽ ഇതൊക്കെ യൂട്യൂബിൽ മാത്രമേ ഉള്ളു
Good information, thank u dear
Good thanks
ഇത് 2 വർഷം മുൻപത്തെ പോസ്റ്റാണ്. ഇന്നത്തെ അവസ്ഥ എന്താണ്?
How long will the battery last?
What is the cost of replacement?
Any authorized service centre in kerala. Give us details
Can an electric kit be fitted on a 2021 model WagonR that runs on dual fuel... Petrol and CNG ???
Do Kerala MVD give authorisation to convert to electric. Any legal problem?
ഈ വാഹനത്തിൻറെ എൻജിൻ പൂർണമായി ഇളക്കി മാറ്റി ആ ഭാഗത്തും കൂടെ കൂടുതൽ ബാറ്ററി ഇതിന് സ്റ്റോറേജ് വെക്കാൻ പറ്റുമോ .? അതായത് മൈലേജ് 70 200 300 ആവുന്ന രീതിയിൽ ബാറ്ററി സെറ്റ് ചെയ്യാൻ പറ്റുമോ ? എൻജിന്റെ വൈറ്റിനെ അനുസൃതമായി ബാറ്ററിയും കൂടെ അഡീഷണൽ...
Toyota corolla kk pattiya th ethanenn parayumo
WagonR ഓട്ടോമാറ്റിക്കിൽ electric coversion kit ഫിറ്റ് ചെയ്യാൻ പറ്റുമോ? എവിടെ നിന്നാണ് kit ലഭിക്കുക? ഏതാണ് നല്ല company? Petrol engine നിലനിർത്തി കൊണ്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
Good
മാരുതി സ്വിഫ്റ്റ് ev കൺവെർഷൻ കിറ്റ് ഉണ്ടോ?
Zen Estilo kit available ano
ഇൻഡിക വിസ്റ്റ ഡീസൽ (quadrsjet) ന് പറ്റുന്ന വല്ല കിറ്റും ഉണ്ടോ?
Where is approved centre in Kerala ?
Da mattullavarkku prayojanam cheyyunna reethil cheyyanam kpppppp
Nano car electric convert akkamo. details തരൂ please
Alto യിൽ ചെയ്യാൻ പറ്റുമോ ഹൈബ്രിഡ് ആയിട്ട് ഉപയോഗിക്കാൻ with improved മൈലേജ്
I wish to convert my Mercedes Benz E250 diesel to Electric Model 1996.
Please comment
2006. Last model wagon R ഇലക്ട്രിക് ആക്കി മാറ്റാമോ
നിലവിൽ റിന്യൂ കഴിഞ്ഞു 2026 sep വരെ ഉണ്ട്
മറുപടി പ്രതീക്ഷിക്കുന്നു
👍👌
ഹ്യുണ്ടായ് സാൻട്രോ യിൽ ഇത് ഫിറ്റ് ചെയ്യാൻ പറ്റുമോ?
പൊട്ടനാ.... മറുപടി പറയില്ല..... Love മാത്രമേ ഇടൂ
രെജിസ്ട്രേഷൻ വേണ്ടാത്ത പവറിൽ ഉള്ള കിറ്റ് ലഭ്യമാണോ
Ith evidnnu fitt cheyam
Wagonr ൽ Kit use ചെയ്താൽ Ac യൊക്കെ work ചെയ്യുമോ
ഒരു ഇലക്ട്രിക് compressor കൂടെ വാങ്ങി വെക്കേണ്ടി വരും, ഏകദേശം 45000 രൂപ യും ചെറിയ alteration പണിയും ചെയ്യേണ്ടതായും വരും
പെട്രോൾ എഞ്ചിൻ സ്റ്റാർട്ടിങ്ങിലിട്ടാൽ മതി, സ്ലൊ റണ്ണിംങ്ങിൽ ലിറ്ററിന് 2മണിക്കൂർ വർക്ക് ചെയ്യും
Figo deasel. Pattiyath undo
Tata nano conversation kit undo
Zen 2002 model, kit available ano
What about Ignis?
Alto 800 petrol & current ചെയ്യാമോ?
ഇൻഷുർ പ്രശ്നം ആകുമോ?
ഇത് ചെയ്താൽ പെട്രോൾ il ഓടുമ്പോൾ സ്പീഡ് കൂടുതൽ കിട്ടില്ലേ?
Scorpio 2005 model vaikkamo
ബാറ്ററി യെ കുറിച് ഒരു വീഡിയോ ചെയ്യുമോ
ഒരു വീടിയോ ചെയ്യു ബോൾ അത് കാണുന്ന വർക്ക് ഉപകാരപെടുന്ന പോലെ ചെയ്യണം അവരുടെ നബർ ഉൾപെടുത്തുക അല്ലങ്കിൽ താങ്കളുടെ നബർ പൈ ഒക്കെ പറയണം
കേരളത്തിൽ എവിടയാണ് ഓൾഡ് കാർ ഇലക്ട്രിക് ആക്കി തരുന്നത് ഒന്ന് പറഞ്ഞു തരാമോ
Adutha palli perunalinu free aayi convert aakkam
ഇത് കേരളത്തിൽ എവിടെ ഫിറ്റ് ചെയ്ത് തരും
What about maruti 800 ?
Wagon-r 2011 model പറ്റുവോ.
@@dailylifetipsmalayalam കേരളത്തിൽ പറ്റില്ലെങ്കിൽ, മറ്റെന്താണ് മാർഗം
വാഹനങ്ങളിൽ വെക്കുന്ന ഇലക്ട്രിക് ബാറ്ററികൾ (ola scoter) കത്തുന്നതായി വാർത്തകളിൽ കേൾക്കുന്നുണ്ടല്ലോ.
ഇവയുടെ പശ്ചാത്തലത്തിൽ കാറുകളിൽ വയ്ക്കുന്ന ബാറ്ററികളുടെ സുരക്ഷിതത്വം എങ്ങനെയാണ്
A/c ?
Anumathi kittan prarthikkunnu
Gst ഒരു 5ലക്ഷം ഉണ്ടാവും..... അങ്ങനെ നിങ്ങൾ ജീവിക്കണ്ട by സർക്കാർ
Ethokke vahanathinu anumathi kittiyittunde
Renault triber nu pattiya valla kittum undo
Vannal parayanea
കിറ്റ് എവിടെ കിട്ടും എത്ര പൈസ ഒന്ന് പറയുമോ
അങ്ങനെ ഒന്ന് വേണ്ടേ ചേട്ടാ
2.kollam kaziyumbozekum ബാറ്ററി ചാവും
Maruti 800 l പറ്റുമോ??
@@dailylifetipsmalayalam y
Aluminium coil 🤔
Comany adress undo
ഓട്ടോ റിക്ഷ കു കിറ്റ് ഉണ്ടോ
Sir 2017മോഡൽ wagon r aproovel ആയിട്ടുണ്ടോ? അറിയിക്കുമോ?
എവിടെ ചെയ്ത് കൊടുക്കും sir
കയറ്റം കയറാൻ പറ്റോ
Enthina eppo eee video cheyithe... Oru ubakaravum illatha oru video
നമ്പർ തരു
Plz give tel nos
,