Aliyans - 723 | കംപൈൻ സ്റ്റഡി | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 9 окт 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
മുടിയനു അനിയത്തിമാരോടു പെരുമാറി നല്ല ശീലം ഉണ്ടല്ലോ.അതാണ് ഏട്ടൻ.🎉🎉❤❤
uppum mulakum aniyathimar
Compared to his reel sisters in uppum mulakum, this adopted sister Muthu is natural. Her dialogue delivery is very natural unlike Keshu, Letchu and Shivani
Hi Ko
@@jobybenny8054oanzr
@@HaridasanMenonEpbmenonisnc zcz wormdw a dmjw riuw😢😅
ഞാനും ഒരു അമ്മയാണ് തങ്കം ചെയ്യുന്ന മാതിരി കുറച്ചു over confidence മക്കളുടെ മേലിൽ ഉണ്ട് ശരിയാ പേടികൊണ്ടാണ് ഇപ്പോൾ സമൂഹം അങ്ങനെയല്ലേ അത് കൊണ്ടാണ്, script writer നല്ലൊരു മെസ്സേജ് ആണ് തന്നത് keep it up🙏🏻❣️❣️❣️
സത്യം
over confidence=അമിത ആത്മവിശ്വാസം
കവി എന്താണ് ഉദ്ദേശിച്ചത്?
ഇംഗ്ലീഷ് അറിയാത്തതു ഒരു തെറ്റല്ല.
പക്ഷെ വെറുതെ കോമാളി ആവരുത്!!
@@WooHooLaLaഇതിൽ ന്താ കോമാളിത്തരം ഉള്ളത് ഇംഗ്ലീഷ് പ്രൊഫസറെ 😁
എവിടേം വിടണ്ട ട്ടാ എന്തൊക്കെ ബഹളം വെച്ചാലും.. കാലം നല്ലതല്ല.. കണ്മുന്നിൽ കണ്ടു ഭാവിഷ്യത്തു..
സത്യം
വളരെ വളരെ ശരിയായ ഒരു കാര്യം ലളിതമായി അവതരിപ്പിച്ച അളിയൻസിന് നന്ദി മുത്ത് തങ്കം ലില്ലി ജിത്തു എല്ലാവരും വളരെ തന്മയത്തോടെ അഭിനയിച്ചു Super
ഇപ്പോൾ മുടിയൻ ഹാപ്പിയല്ലേ
ഞങ്ങളും ഹാപ്പി💕👌
Manju pathrose really requires an award for her excellent acting. Superb❤❤
വർഷങ്ങളോളം മുടിയനെ കണ്ടിട്ട് പെട്ടെന്ന് കാണാതായപ്പോൾ വിഷമം .ഇപ്പോൾ മുടിയൻ കാരണം അളിയൻസും കണ്ടു തുടങ്ങി. നല്ല പ്രോഗ്രാം .👍👍
ഞാനും
ഞാനും
ഞാനും 😊
ഞാനും
അടിപൊളി എപ്പിസോഡ് 👌👏💥💖
തങ്കത്തിന്റെ സ്ക്രിപ്റ്റ് പൊളിച്ച് 😂 👍👏💖 സർവ്വകലാ വല്ലഭ 😂👍
എന്തൊക്കെ പറഞ്ഞാലും ഒരു സാധാരണ അമ്മ ഇങ്ങനൊക്കെ തന്നെയാണ്....
മുത്തും തങ്കവും ശരിക്കും അമ്മയും മകളും 😍😍മാർക്ക് കുറവാണെന്നും ഒപ്പിടണമെന്നും മുത്ത് അമ്മയോട് പറയുന്ന സീൻ ശരിക്കും അമ്മയും മകളും തമ്മിലുള്ള ഡയലോഗ്സ് ഒർജിനൽ 👍😂😂
മക്കൾ എക്സാമിന് പോകുമ്പോൾ ടെൻഷൻ എന്ന് പറയുമ്പോൾ ഇതുപോലെ തന്നെ സമാധാനം കൊടുക്കും അറിയുന്നത് എഴുതിയാൽ മതി ടെൻഷനാകണ്ട എന്നൊക്കെ....
എല്ലാവരും തകർത്തു 👍👍💖
അനിയത്തിയും ചേട്ടനും അടിപൊളി കോംമ്പോ 👍👏😍😍
മുടിയൻ അളിയൻസ് കുടുംബത്തിലെ അംഗമായി കഴിഞ്ഞു അടിപൊളി 👍👍👏💙
മുടിയൻ ഇപ്പോൾ ok ആയി👍
Good episode. Mudiyan is really conquering viewers heart. Im happy for him👏👏👏
Nice
സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ ഭംഗിയായി ഈ എപ്പിസോഡിൽ കൈകാര്യം ചെയ്തിരിക്കുന്നു . അഭിനന്ദനങ്ങൾ അളിയൻസ് ടീം❤❤🎉🎉
മഞ്ജുച്ചേച്ചി ആണ് സ്ക്രിപ്റ്റ് writer
Akshaya’s acting needs a special applause today 🤝superb
👏👏❤
Agree 100%
മുടിയൻ - മുത്തു relation - ചേട്ടനും അനിയന്നിയും വളരെ innocent അഭിനയം .... original ആയി തോന്നുന്നു.
Athe👍
Teenage behaviour change showed very well in this episode. Keep it up 👍👍
ഇതിൻ്റെ സ്ക്രിപ്റ്റ് മഞ്ജു പത്രോസ് 👏
very well done manju
ഇത് നല്ലൊരു അറിവിന്റെ സീരിയൽ വീണ്ടും നല്ലൊസീരിയൽ വരട്ടെ
🎉🎉🎉❤❤❤
Super
മുടിയൻ ഈ അളിയൻസിന്റെ ഐശ്വര്യം - നവതലമുറ കഥകൾ കൂടി മുടിയൻസിനു മുത്തിനുമായി വരണം.
Excellent episode. Muthu rocked. What a performance. Great. Aliyans team is doing a remarkable job. The serial reflects present family issues and social problems. Thanks aliyans team. God bless you all.
ഇപ്പോഴത്തെ കുട്ടികളെ നന്നായി മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല .....that's the greatest tragedy....Muthu and Jithu you played the role well. It's an eye opener for many parents of today....
നല്ല സ്ക്രിപ്റ്റ് നല്ല അവതരണം....കുറച്ചു ദിവസത്തിന് ശേഷമാണ് ഒരു നല്ല എപ്പിസോഡ് കിട്ടിയത് ❤
നി അവളുടെ മൂഡ് താങ്ങി ല്ലേ ഉലക്ക എപ്പിസോട് 👎
സൂപ്പർ എപ്പിസോഡ് , മുടിയൻ പറഞ്ഞത് മുഴുവൻ ശരിയാണ് .
നല്ല എപ്പിസോഡ് മൂടിയൻ കൂടി വന്നപ്പോ സൂപ്പർ
Muthinde അഭിനയം സൂപ്പർ
നല്ലൊരു സ്ക്രിപ്റ്റ്, എല്ലാരും നന്നായി റോളും ചെയ്തു.🎉🎉🎉❤ Tq Rajesh ❤🎉
Script Manju thomas
മുടിയൻ ഫാൻസ് എത്ര ആളുകൾ ഉണ്ട്
ഞാൻ❤️❤️❤️
4year aayi aliyans kaanunnu njan
Ethil athra pora mudiyan
916
ഞാൻ മുടിയൻ ഫാൻ ആണ്. പക്ഷെ എനിക്കു ഇഷ്ടം ഉപ്പും മുളകിലും മുടിയൻ അഭിനയിക്കുന്നതാണ്
കാലിക പ്രസക്തി ഉള്ള വിഷയം. ഇന്നത്തെ ചുറ്റുപാടിൽ മിക്കവാറും എല്ലാ വീടുകളിലും നടക്കുന്ന വിഷയം.കഥയും തിരക്കഥയും സംവിധാനവും പിന്നെ എല്ലാവരുടെയും അഭിനയവും സൂപ്പർ.
Dear Loving Rajeshji
Mind blowing.. Content..
The tail end was eye wetting ...
Super Direction and interesting script..
Congratulations..
Riyasbhai I saw you in KANNUR SQUAD..
Small but effective..Congrats..
My precious method actors performed very well..
Today Manjuji, Akshayaji,Soumyaji and Jithu charector Scored..
Today we missed Riyasbhai and Aneeshji..☹️☹️☹️
God bless you all
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
അങ്ങനെ കടുവയെ കിടുവ പിടിച്ചു . ഡോണ്ട് അണ്ടർ എസ്റ്റിമറ്റ് കുട്ടൂസ്.ഈ പരസ്യ വാചകമാണ് ഈ സീരിയൽ കാണുമ്പോൾ ഓർമ്മ വരുക. നല്ല ഗുണപാഠം ഉള്ള എപ്പിസോഡ്.
Manju and Lilly,s acting superb 👌 ❤😊
👌👌ഇപ്പോഴത്തെ കുട്ടികൾ ഇത് തന്നെ 🥺🥺
മുടിയൻ വന്നു trending ആയപ്പോൾ ഉപ്പും മുളകും ടീംസ് വന്നല്ലോ.. ഉപദ്രവിക്കാൻ... ഇന്നത്തെ എപ്പിസോഡ് കഥ ഇല്ലേ.. ഉണ്ടല്ലോ
😀😀😀മഞ്ജു ഞാൻ വീട്ടിൽ എങ്ങനെയാണോ അത് തന്നെ 😍😍എനിക്കും രണ്ട് പെണ്മക്കളാണേയ്...😂😂
😂
U from
😍🤣
@@MohammadEyas-ii8yp ഉഗാണ്ട 😢
Aliyens orupadishttam❤❤
Story, screenplay, direction and acting super , super !! Looks very realistic.
നല്ല എപ്പിസോഡ് .എല്ലാ മക്കളും മുത്തിനെ പോലെ തന്നെയാണ്. ഗുണദോഷിക്കുന്നത് ഇഷ്ടമല്ല. ന്യൂജെൻ പിള്ളേര് അതിനൊരു പേരും ടോക്സിക് പേരൻ്റ്😅
അച്ചോടാ വിഷ്ണുക്കുട്ടൻ and മുത്ത് എന്തൊരു സ്നേഹം. സന്തോഷമായി കണ്ടപ്പോൾ. എന്ത് രസാ രണ്ടുപേരും
Mudiyanu innathe acting nu million like 👍. Ithu polulla roles ayalkku kodukku
സൂപ്പർ . മുത്ത് മോളെ...അമ്മയും മോളും..originality❤❤🎉
മഞ്ജുവും അക്ഷയയും അടിപൊളി അഭിനയം 👍👍
Muthinte athra aarum varilla...
Jithu..superarayittundu acting. 😊 matured acting. Who done all
Amazing episode…Manju’s acting’s naturally another level 👌👌
Great acting by Mudian/Jithu❤❤
വിഷ്ണുവിന് കുറച്ചു കൂടി നല്ല ചാൻസ് കൊടുക്കു
എന്ത് നല്ല actor ആണ് പ്ളീസ്
തങ്കവും. മുത്തും സൂപ്പർ. അടിപൊളി എപ്പിസോഡ് ❤️❤️
Manju ചേച്ചിയുടെ അഭിനയം അടിപൊളി..... സാദാരണ ഒരു വീട്ടമ്മ തന്നെ 😄😄👍
1:16 ലില്ലി ഇപ്പോൾ പൊങ്ങി ചെന്ന് തലയിടിച്ചേനെ.😂 2:25 മുത്ത് 😂 7:31 ഒരു യുദ്ധമാണ് ഇവിടെ മിസ്സായത്.😂
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ..... പൊളി എപ്പിസോഡ്... മഞ്ജു ചേച്ചിടെ സ്ക്രിപ്റ്റ് ആൻഡ് ആക്ടിങ് ഒരു രക്ഷയും ഇല്ല.... വൈകാതെ തന്നെ അവാർഡ് തേടി എത്തട്ടെ എന്നു ആശംസിക്കുന്നു...🎉🎉🎉
തങ്കം മുത്ത് super Combo ❤
Muth mudiyan combo💗🤌
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരോലെ ണ്ട് 😛😛😛😛😛😛*
Good episode. Muthu super 🙏
Bringing Jeethu has definitely a great purpose....I can see the creators' ploy in giving a reality check to Malayalees for all their ego trips through Jeethu.... Especially on this toxic parenting...Being a mother myself, I sometimes feel like giving a tight slap to Thankam! Muthu really has a lot of patience and love in her to tolerate her mother. Excellent episode!
കിടിലൻ എപ്പിസോഡ് 🫶🥳🥰🥰
മുടിയൻ വന്നതോടെ അളിയൻസ് സൂപ്പർ 👍🏾👍🏾👍🏾👍🏾
ഇതാണ് ആ എപ്പിസോഡ് ഞാൻ അന്ന് വിചാരിച്ചു ആ എപ്പിസോഡ്😂😂😂😂😂 സമ്മതിച്ചു അടിപൊളി ഒന്നും പറയാനില്ല
ഇന്നത്തെ എപ്പിസോഡ്.... സൂപ്പർ.... ഞാനൊരു കാര്യം പറയട്ടെ.. ഞാനും താങ്കം പോല.... ഇനി ഞാനും ഒന്ന് മാറാൻ ശ്രെമിക്കാം 🥰🥰
സീരിയൽ അല്ല ജീവിതം.മാഡത്തിൻ്റെ കുഞ്ഞിൻ്റെ കരുതലും കാവലും മാഡത്തിൻ്റെ ഉത്തരവാദിത്വം ആണ്.
Good 👌👌തങ്കം നല്ല ഒരു അമ്മ മുടിയൻ ഫ്രണ്ട് brother എല്ലാം ♥️♥️♥️♥️മുത്തു അടിപൊളി ♥️♥️♥️♥️ ലില്ലി നല്ല ഒരു ആന്റി♥️ എല്ലാവരും അടിപൊളി പെർഫോമൻസ് ♥️♥️♥️ഇന്ന്
മുടിയൻ ചേട്ടൻ അടിപൊളിയാണ്
ഇ അടുക്കള ഓപ്പോസിറ് ആംഗിളിൽ വെച്ചാൽ ..തങ്കത്തിന്റെ അടുക്കള ... 😋🤪
റൊണാൾഡ് മച്ചാനെ ആ വായ്ക്കു കുറച്ചു റസ്റ്റ് കൊടുക്.. എപ്പോഴും ഇങ്ങനെ തിന്നു നടക്കാതെ.. 😂😂😂😜😜🤭🤭
Thangam chechi ente ammaye evidelum vechu kandaayirunno!! Enthoru saamyam!! Ente amma pand combine studykk pokumbho parayunna athe dialogue aa ithokkr😂😂😂😂.... Shooo athokke oru kaalam
അമ്മ മാരുടെ നെഞ്ചിലെ ആധി അവർക്കേ അറിയൂ.
Athenikk ഇപ്പോ മനസിലാവുന്നുണ്ട്... Njn ഇന്നൊരു അമ്മയാണ് 🥰🥰🥰
Ammem molum combo adipoli😀❤
സ്ക്രിപ്റ്റ് ..മഞ്ചു പത്രോസ് ❤
Muthu character exact replica of new age teen daughters, portrayed wonderfully🎉👌
തങ്കത്തിന്റെ സ്വഭാവം എന്താ ഇങ്ങനെ. ഇക്കാലത്തെ അമ്മയും മോളും കൂട്ടുകാരികളെ പോലെയാണ് പല സ്ഥലത്തും
എന്നിട്ടാണ് പെൺകുട്ടികൾ ഇക്കണ്ട തോന്ന്യാസങ്ങൾ ഒക്കെ ചെയ്യുന്നത്😂😂😂😂
Elladathum angane alle.. 😬😬
താഴെ വീട്ടിൽ പേരന്റ്സ് ഉണ്ടെങ്കിൽ കുഴപ്പമില്ല.. പക്ഷെ അവിടെ ആരുമില്ലാത്ത സമയം കുട്ടികളെ ഇങ്ങനെ അയക്കുന്നതിൽ എനിക്ക് യോജിപ്പില്ല...
മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതല്ലേ
ഞാൻ വിചാരിച്ചു നിനക്ക് എൻ്റെ ബുദ്ധി ആണ് കിട്ടിയത് എന്ന്...ഇപ്പോ എനിക്കു മനസ്സിലായി നിനക്ക് നിൻ്റെ അമ്മയുടെ ബുദ്ധി ആണ് എന്ന് ....🫣
മഞ്ജുവിന്റെ സ്ക്രിപ്റ്റ് കൊള്ളാം നാലുപേരും കലക്കി
തങ്കത്തിന്റെ അഭിനയം last - Scene - ൽ super ആയിരുന്നു ട്ടോ!! എല്ലാർക്കും Best wishes👍👍
Script ആരുടെ എന്ന് നോക്കു. മഞ്ജു പത്രോസ്
ഇത്രയും നാൾ തങ്കത്തിന്റെ toxic parenting കണ്ടു മടുത്തു. ഇന്നത്തെ episode വളരെ നന്നായി
മുത്ത് റൊണാൾഡിനെ മാമൻ ന്ന് !!
ലില്ലി ടെ ബുദ്ധി🤣🤣🤣 ആ മുത്തിന്റെ അടവ്😁😁 തലക്ക്കൊയപ്പം
തങ്കം ചേച്ചി ക്യാമറമാനേ സൂക്ഷിക്കുക ചേച്ചി കുനിഞ്ഞു നിൽക്കുമ്പോൾ ക്യാമറ സൂo ചെയ്യുന്നത് ശ്രെദ്ധിക്കുക
എന്തോ കാണാൻ, കിളവി തള്ള
@@smnair3168 ആറു മാസം പ്രായമുള്ള കുട്ടികളെയും എൻപത് വയസ്സുകഴിഞ്ഞ മുത്തശ്ശിമാരെയും ബലാത്സംഗം ചെയ്യുന്ന കേരളത്തിലെ ഞരമ്പന്മാർക്ക് ഒരു നയന സുഖം കിട്ടുമല്ലോ സുഹൃത്തേ
oh... what a change here.. after a long time I am here.. Mudiyans in Alyans,, Jithu wow..great.. so nice Aliyans..:) :(
Thankam and lilly kalakki enganne thanne venam
എല്ലാരും പൊളി അഭിനയം, മുത്ത് സൂപ്പർ 👌👌👌
രാജേഷ് തലച്ചിറ കൊണ്ട് നടന്നതും നീയേ.......... കൊണ്ട് കൊല്ലിച്ചതും നീയേ.......... എന്ന് പറയും പോലെ ആക്കുകയാണോ
Correct..
വന്ന് വന്ന് അളിയന്സ് എന്ന് പറഞ്ഞാല് ആദ്യം ഓര്മ്മ വരുന്നത് മുടിയനെ ആണ്.
Muthu. You are a brilliant actor ❤❤❤
After a long time got to see a wonderful episode.
Good Episode...Parents should understand and accept the feelings of children and recognize them...
അഭിനയിക്കുകയാണെന്ന് അവർ പോലും അറിയാത്ത അ ആക്ടിങ് മുത്തും തങ്കം ,❤❤❤ എല്ലാവരും നന്നായിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു nice❤❤❤❤
മുത്തിന് ഫാൻസ് ഉണ്ടോ👍 ഞാൻ മുത്തിന്റെ ഫാൻ ആണ്... നിങ്ങളോ .🤔
Yes 👍👍👍
ഇത് കാണുമ്പോൾ എൻ്റെ വീട്ടിൽ നടക്കുന്നത് പോലുണ്ട്, same, എൻ്റെ മോള് ഇങ്ങനാ
അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് സൂപ്പർ ഞങ്ങൾ എല്ലാവരും കാണുന്നസീരിയൽ ആണ് 👌👌
An episode which shows teenage tantrums…
Excellent Script
Ende ummande same character aan thangande😂...
മുത്തിന് നല്ല പെട കിട്ടണ്ട സമയം😁😁😁
ഇത് പോലെ എൻ്റെ classmate ന് ഉണ്ടായിരുന്നു, അത് കാരണം ഒറ്റക്ക് bus കേറാൻ പോലും അറിയാതെ ആയി ഇപ്പോഴും പേടി. ചില കാര്യങ്ങളിൽ ഒറ്റക്ക് ചെയ്യണം
Super episode
ഒരുപാട് നാളുകൾക്കു ശേഷം കണ്ട നല്ലൊരു എപ്പിസോഡ് 😌😌
Achanum ammayum illatha veettil Compain study 😂 Nice 🎉
Super 👍 episode 🎉🎉❤
Congratulations aliyans team
Muthu..❤jithu❤kanakam❤lilly❤ronald❤... director ❤ script writer ❤.... അങ്ങനെ മൊത്തം teams❤😂😂😂
Expecting such contents and social issues.
😊 This was superb!
Manjuchechi script writer
അമ്മ മകൾ തങ്കവും മുത്തും ❤️❤️❤️. മുടിയൻചേട്ടൻ പൊളി
Super episode👍
ഇന് കലക്കി പൊളിച്ചു അടി പോളി ഒന്നും പറയാൻ ഇല്ല, ഇത് പോലെ വരട്ടെ കഥകൾ 👍💋🌹
16:35
Ivarellam abhinaya chakravarikalanappa.Thankam,Muthu jeevikkukayanu.Thankathinte award winning acting.But ente special like for our Mudiyan .What a lovely, matured Bro.🎉.Lilly You have done a fantastic job.All the best for the entire team.idu ammamar kananam.
Thangathinte script super👌😊
Wow......this is exactly me & my mom😅
Nice.bro❤❤🎉❤❤
ഉപ്പും മുളകും സീരിയലിൽ മുടിയനെ കാണാഞ്ഞ് വിഷമം തോന്നി ഇപ്പോൾ സന്തോഷം 😂
Pakshe Muthinte paditham sariyaakunnilla, Mudiyan vannathukontaano Muthe?
Super episode, Manju and Muthu, of course Mudiyan .