കാർ പോലെ ഒരു പിക്ക് അപ്പ് 🔥|Mahindra Veero pickup 2024 Top hidden features & price| Luxury interior

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #mahindraveero #mahindrapickup
    Key words
    Mahindra veero
    Mahindra veero pickup new
    Mahindra veero malayalam
    Mahindra veero luxury pickup
    Mahindra veero pickup price
    Mahindra veero english
    Mahindra veero pickup top features
    Mahindra veero specifications
    Mahindra veero colors
    For booking🔥
    +91 93883 96308
    For more videos subscribe
    ‪@travelwithshalz‬

Комментарии • 49

  • @riyasbasheerriya824
    @riyasbasheerriya824 8 дней назад +13

    എനിക്ക് ഇഷ്ടപെട്ടത് ഈ വണ്ടിയുടെ ഉൾ ഭാഗം ആണ് സൂപ്പർ അടിപൊളി 👌👌👌👌👌👌👍👍💕💕💕💞💞💞💞ac. Power windows. Power stearing Air bag reverse camera touch screen ഇതിൽ കൂടുതൽ ഒരു പിക്ക് അപ്പിന് എന്ത് വേണം 1500 cc എൻജിൻ പവർ എല്ലാം തികഞ്ഞൊരു പിക്ക് അപ്പ്‌ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം 👍👍👍💕💕💕💕🌹🌹🥰🥰🥰

  • @sikinmv4311
    @sikinmv4311 8 дней назад +7

    ഇതിന്റെ പാസ്സഞ്ചർ വേർഷൻ ഇറങ്ങിയാൽ നന്നായിരുന്നു എന്ന് തോന്നുന്നു

    • @bhagathmohan7888
      @bhagathmohan7888 7 дней назад

      Sambhavam okke sheriya... But... Ee price range.il passanger eraggiyal urappaum potttipokum....😑
      Ee vandi eragiyathkond... Mattulla model's ethupole updations verum... 😅

  • @rajeshrajeshm5623
    @rajeshrajeshm5623 7 дней назад +9

    10 ലക്ഷം രൂപ മുടക്കി ഈ വാഹനത്തിന്റെ ടോപ്പ് വേരിയന്റ് എടുക്കുന്നതിലും നല്ലത് ഫോർ ബൈ ഫോർ പിക്കപ്പ് ആയിരിക്കും . ഏത് പ്രതലത്തിലും അവൻ പിടിച്ചു കയറും. പൈസയ്ക്ക് അത്യാവശ്യ വന്നാൽ വിറ്റാൽ ഏകദേശം നല്ല തുക റീസെയിൽ വാല്യൂ ഉണ്ട് . ഇതിനൊക്കെ പത്തുലക്ഷം രൂപ മുടക്കി വണ്ടിയെടുത്ത് മൂന്നുവർഷം ഓടിക്കഴിഞ്ഞ് കൊടുത്താൽ 200000 തിരിച്ചു കിട്ടിയാൽ ഭാഗ്യം

  • @Blckzo77
    @Blckzo77 8 дней назад +8

    Ashok Leyland Dosth
    copy pole thonni 🤔

  • @abdurassak4508
    @abdurassak4508 7 дней назад +3

    TATA Intra Copy

  • @shafeequeshefi5600
    @shafeequeshefi5600 7 дней назад +1

    Adipoli 👍❤

  • @anoopkr1873
    @anoopkr1873 4 дня назад +1

    ഇതിൻ്റെ ഒരു വാൻ വന്നാൽ പൊളിക്കും

  • @MuhammedMusthafak-y6b
    @MuhammedMusthafak-y6b 7 дней назад +2

    Def extra chelavu aanu def oro3000 kmlum 3000rs chilavanu nashtam kashtam

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 7 дней назад +3

    കിടു വണ്ടി

  • @JoyPerappadan
    @JoyPerappadan 4 дня назад +1

    Freat main axil ano

  • @VKP-i5i
    @VKP-i5i 5 дней назад +1

    Mahindra Engine ❤ better than Tata

  • @DRIVING_KID
    @DRIVING_KID 7 дней назад +1

    ചേട്ടാ Bs6 new 12 wheel bharath benz tipper review cheyyamo❤️❤️

  • @sarathsree837
    @sarathsree837 7 дней назад +1

    tipper body kayattan pattumo?

  • @haridasp1802
    @haridasp1802 7 дней назад +1

    ടിപ്പർ ആക്കാൻ പറ്റുമോ

  • @siyadp4801
    @siyadp4801 7 дней назад +1

    Bro bajaj ev auto calicut drivers reviews cheyyo please

  • @nandhunandhuzz610
    @nandhunandhuzz610 3 часа назад +1

    Non ac undo

  • @VKP-i5i
    @VKP-i5i 5 дней назад +1

    Never say KW power bro day BHP

  • @gokulkrishna4764
    @gokulkrishna4764 7 дней назад +2

    First video in malayalam? 🔥

  • @abhilash.kappurabhi6830
    @abhilash.kappurabhi6830 7 дней назад +1

    ❤❤❤

  • @jijinckannur9673
    @jijinckannur9673 4 дня назад +1

    ഇതു 4 സിലിഡർ അന്നോ അതല്ലെങ്കിൽ TATA INTRAകൂടുതൽ better

  • @siyadp4801
    @siyadp4801 7 дней назад +1

    Pettanu cheyyanu paranju pls

  • @APPU-GAMING174
    @APPU-GAMING174 8 дней назад +1

    Number tharo

  • @papanrajesh2324
    @papanrajesh2324 7 дней назад +1

    സൂപ്പർ ഫോൺ നമ്പർ?

  • @salahudeen.peringolam.7052
    @salahudeen.peringolam.7052 7 дней назад +1

    10 litter diesel tank😂

    • @travelwithshalz
      @travelwithshalz  7 дней назад +1

      40L diesel tank
      10L DEF tank

    • @AbdulSamad-xy9nn
      @AbdulSamad-xy9nn 3 дня назад

      പൊട്ടൻ കോണാൻ കണ്ട പോലെയായ്

  • @aviyal3020
    @aviyal3020 7 дней назад +3

    ദോസ്ത്തിന്റെ തട്ടു താണ് തന്നെ ഇരിക്കും 💪🏻💪🏻💪🏻💪🏻

  • @rajesh-zz8cb
    @rajesh-zz8cb 7 дней назад +1

    ദോസ്ത് തന്നെ ഒരു മാറ്റവും ഇല്ലല്ലോ

  • @AneeshMuth-v8l
    @AneeshMuth-v8l 2 дня назад +1

    ഡീലർ നമ്പർ തരുമോ

  • @shivashivashivashiva7067
    @shivashivashivashiva7067 7 дней назад +1

    ദോസ്ത് മോഡൽ