കുഞ്ഞു ജീവിതമല്ലേ, ഇത്ര സങ്കീർണമാക്കണോ അത് ?| വാക്കില | നൗഫൽ എൻ

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 59

  • @lidiyapious8900
    @lidiyapious8900 2 года назад +6

    Traffic സിനിമയുടെ അവസാനഭാഗത്ത് നൗഫൽ ചേട്ടൻ പറഞ്ഞ ശ്രീനിവാസൻ സാറിന്റെ ചിരിച്ചോണ്ട് സാരമില്ല എന്ന് കൈക്കൊണ്ട് കാണിക്കുന്ന ആ രംഗം എന്റെ മനസ്സിലുമുണ്ട്.... ശെരിക്കും നല്ലൊരു രംഗമായി തോന്നിയ ഒന്നാണ്....

  • @sumaratheesh8568
    @sumaratheesh8568 2 года назад +19

    എന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം വീട്ടിൽ ആരും എന്നെ പേടിപ്പിച്ചിരുന്നില്ല എന്നതാണ്... ഇന്ന് ഞാനും എന്റെ മക്കളെ പേടിപ്പിക്കുന്നില്ല എന്ന സത്യം എന്നെ സന്തോഷിപ്പിക്കുന്നു. 🙏💖

  • @musthafakp7823
    @musthafakp7823 2 года назад +1

    'ഖസാക്കിലെ ' രവിയുടെ മനോഘടന പിന്തുടരുന്ന എനിക്ക് ഏറെ ഇഷ്ടം തോന്നിയൊരു ടോപ്പിക്കാണിത് നൗഫൽക്ക . 🌹👍.

  • @jissyvarghese5570
    @jissyvarghese5570 2 года назад +6

    ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ...ഹൃദയം തറച്ചു കയറുന്ന വാക്കുകൾ....ഒത്തിരി സ്നേഹം🌹🌹🌹

  • @babithasunil8855
    @babithasunil8855 2 года назад +2

    ശരിയാണ്. എത്ര ചെറിയ കാര്യങ്ങളെയാണ് നമ്മൾ സങ്കീർണ്ണമാക്കിയിട്ടുള്ളത്.

  • @adarshvv1504
    @adarshvv1504 2 года назад +2

    നിങ്ങൾ എന്തൊരു മനുഷ്യനാണ്... 🖤

  • @shemeemariyas9160
    @shemeemariyas9160 2 года назад +2

    👏🏻👍🏻കുഞ്ഞ് കാര്യം കാരണം മിണ്ടാതെ ഇരിക്കുകയും വിളിക്കുമ്പോ ഫോൺ എടുക്കാതിരിക്കുകയും
    ചെയ്യുന്ന ബാല്യം മുതലുള്ള സുഹൃത്തിനെ ഓർമ്മവന്നു.എല്ലാ മനുഷ്യരും ഒരേ പോലെ ചിന്തിച്ചിരുന്നു എങ്കിൽ ഈ ലോകം എത്ര മനോഹരം

    • @salahmanjeri4902
      @salahmanjeri4902 2 года назад

      അത്ര ബോർ വേറെ ഒന്നും ഉണ്ടാവില്ല

  • @artofenjoymentchannel
    @artofenjoymentchannel 2 года назад +2

    താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ ഇന്നത്തെ കാലത്ത് ജീവിക്കുന്നതിനെക്കാൾ മരിച്ച് സ്വർഗ്ഗത്തിൽ പോയി സന്തോഷിക്കുന്നതിലാണ് പ്രാധാന്യം

  • @rohinmundottil3269
    @rohinmundottil3269 2 года назад +3

    മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അലൻസിയർ നിസ്സഹായമായും സ്നേഹത്തോടും കൂടി സൗബിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് അതാണിപ്പൊ എനിക്കും പറയാൻ തോന്നുന്നത് - "കരയിപ്പിക്കല്ലെട ..... #*©€%*#"❤️❤️❤️❤️❤️❤️❤️

  • @sheelashajimoan9036
    @sheelashajimoan9036 2 года назад +1

    😇😇😇jeevithathinte sangeernnatha soonyamaakki kaanichuthannathinu othiri nanni Naufal.

  • @lekhal3393
    @lekhal3393 Год назад

    പല തിരിച്ചറുകളും നമ്മളെ തേടിയെത്തുന്നത്.. ജീവിതം ഏതാണ്ട് കഴിയുമ്പോഴായിരിക്കും...... ഒന്നിനും വിലയിടാൻ നമുക്ക് ഒരു യോഗ്യത ഇല്ലെങ്കിലും.. അങ്ങനെ ഉള്ളവരാണ് ശെരിക്കും വിട്ടുകളയാവുന്ന ചെറിയ കാര്യങ്ങളെ പോലും വലിയ വിഷയങ്ങൾ ആക്കുന്നത്.... അറിവിനെക്കാളും വലുതാണ് ഇതുപോലെ ഉള്ള തിരിച്ചറിവുകൾ ❤❤❤❤

  • @noufalmajeed6223
    @noufalmajeed6223 2 года назад +1

    നേരിട്ടു സംസാരിക്കുന്ന ഫീൽ ആണ് താങ്കളുടെ വീഡിയോസിന്.

  • @tomguppyaquarium6150
    @tomguppyaquarium6150 2 года назад +1

    ഒരുപാട്‌ ഇഷ്ടം nowfal

  • @aswanivg2842
    @aswanivg2842 Год назад +2

    Your words are just awesome . so so thought provoking contents. ❤️

  • @reshmikrishnak1183
    @reshmikrishnak1183 2 года назад +2

    Love you Nowfal💚

  • @aleenaponatt1010
    @aleenaponatt1010 2 года назад +1

    കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ്സുകാരി 16 വയസുള്ള കുട്ടിയുടെ കൂടെ സിനിമ ക് പോയി എന്ന news തന്നെ ആഘോഷമാക്കിയ ആളുകളാണ്. അത് റിപ്പോർട്ട്‌ ചെയ്യാൻ ചാനലുകാരും ഏറ്റു പിടിക്കാനും പെൺകുട്ടിയെ മോശമാക്കാനും നടത്തിയ കമന്റുകളും ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളെ പറഞ്ഞു മനസിലാക്കാനും self ഡിപെൻഡൻസിനെ കുറിച് പറഞ്ഞു കൊടുക്കാനോ ചിന്തിക്കുന്നില്ല

  • @manojmanu9646
    @manojmanu9646 2 года назад +1

    ♥️

  • @directoreducasitvpm5312
    @directoreducasitvpm5312 2 года назад +2

    thank you dear Noufal. there is a difference between being liked and being valued. Really Valuable thoughts and all suggestions are from daily notes and thoughts.. thought provoking.. thanks again

  • @umas9993
    @umas9993 2 года назад +1

    നൗഫൽ അണ്ണാ... ❣️

  • @ajeeshrajan4774
    @ajeeshrajan4774 2 года назад +1

    Ettoi 💜... Ummah💕

  • @abdulsameer3452
    @abdulsameer3452 2 года назад +1

    വക്കില ❤🌹

  • @abhijithas2467
    @abhijithas2467 10 месяцев назад

    💯💯

  • @rajeeshacr753
    @rajeeshacr753 2 года назад +1

    🖤🖤🖤

  • @sobinkarakkattu8765
    @sobinkarakkattu8765 2 года назад +1

    ഗുഡ്

  • @arthamsharma5223
    @arthamsharma5223 2 года назад +1

    🔥🔥🔥🔥🔥🔥🔥

  • @naurini94
    @naurini94 2 года назад +1

    സത്യം...❣️

  • @archanachinnu5620
    @archanachinnu5620 2 года назад +2

    Pande vazhakkidukayum bahalam vakkukayum cheyyathe kadannupokunna divasangal tanne kuravayirunnu.ippol Kure kuree kuree nalayi pala sahacharyangalum valya karyamaay edukkathe,palarudem chilappol murivelppikkunna vakkukal ullilott ange edukkathe orupaade prashnangal ozhivayi pokunnu.jeevithathil kooduthal samadhanam undavunnu.aalukale koduthal manoharamayi snehikkan pattunnu.vicharangalkk koduthal telicham taran chettante vakkukalk aavunnu. sneham

  • @jisharajujisha6308
    @jisharajujisha6308 2 года назад +1

    നൗഫലേ❤❤❤❤

  • @nahasnihal2778
    @nahasnihal2778 2 года назад +1

    💚💙💜

  • @ayishashibila7609
    @ayishashibila7609 2 года назад +1

    🖤🖤

  • @babithasunil8855
    @babithasunil8855 2 года назад +1

    👍👍👍

  • @jayasreekumar4847
    @jayasreekumar4847 24 дня назад

    🙏🙏🙏

  • @kalasujatha7089
    @kalasujatha7089 2 года назад +1

    sure

  • @divyar8871
    @divyar8871 2 года назад +1

    ❤️😍❣️

  • @nithinsvalayanchirangara1530
    @nithinsvalayanchirangara1530 2 года назад +1

    💖💝

  • @kalasujatha7089
    @kalasujatha7089 2 года назад +2

    ഇക്കാലത്ത് മനുഷ്യന്മാരോട് ഒന്നും പറഞ്ഞിട്ടും ഒരു കഥയുമില്ല മോനേ. വെറുതെ നമ്മുടെ സമയം കളയണോ

  • @najeebrasheed2284
    @najeebrasheed2284 2 года назад +1

    ഇത്തരം അറിവുകൾ ഇല്ലാത്തത് കൊണ്ടാണോ നമുക്ക് ഇങ്ങനെ തമ്മില്‍ പെരുമാറാന്‍ കഴിയുന്നത് dear, പൂര്‍വികര്‍ ഇതുക്കും മേലെ ആയിരുന്നല്ലോ so നമുക്ക് 'പാരമ്പര്യം' തുടരാൻ പക വേണം ദേഷ്യം വേണം അങ്ങിനെ എല്ലാം ഉണ്ടെങ്കിലേ പണ്ടേ പോലെ നമുക്ക് ആള്‍ക്കൂട്ട കൊലപാതകം നടത്താനും കൈയും കാലും തലയും മുലയും വേട്ടാൻ പറ്റത്തുളു... കേള്‍ക്കാന്‍ സുഖം ഉണ്ട് bro നിസ്സാരം എന്ന് പറഞ്ഞ കാര്യങ്ങള്‍ ഏതു വരെ പോകും ഗ്ലാസ്സ് പൊട്ടിയത് പോലെ വിശ്വാസങ്ങളും അതിൽ പെടുമൊ 🙄

  • @therealazrael8.
    @therealazrael8. Год назад

    😑😭

  • @nashathunnisap3155
    @nashathunnisap3155 2 года назад +1

    തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത സാന്നിധ്യങ്ങളാണ് മനുഷ്യരെയേറ്റം നിസഹായരാക്കുന്നത്!
    പിന്നെയെന്നു പറയാൻ പേടിയാണിപ്പോൾ...
    വിളിക്കാമെന്നേറ്റ ഫോൺകാളുകൾക്കപ്പുറം, കാണാമെന്നു വാക്കു പറഞ്ഞ ദിനങ്ങളെ ഹരിച്ചു കളഞ്ഞ് ഭൂതകാലത്തിലേക്കു നമ്മളൂർന്നു പോയാലോ...
    തൊട്ടടുത്തുണ്ടായിരുന്നൊരാളുടെ അസാന്നിധ്യം പകരുന്ന വേദന!

  • @preetiram9012
    @preetiram9012 2 года назад +1

  • @girijachathunny4987
    @girijachathunny4987 Год назад

    ❤️❤️

  • @sreeshant2530
    @sreeshant2530 2 года назад +1

    🌼

  • @Shibujosh
    @Shibujosh 11 месяцев назад

  • @farooqueumar5945
    @farooqueumar5945 2 года назад +1

    ❤️

  • @renunvn9351
    @renunvn9351 2 года назад +1

    ♥️♥️

  • @afsalshajahan7618
    @afsalshajahan7618 2 года назад +1

  • @mamathasthankachan5457
    @mamathasthankachan5457 2 года назад +1

    ♥️

  • @shailabava
    @shailabava 2 года назад +1

    ❤️

  • @cozmos3678
    @cozmos3678 2 года назад +1

    ❤️❤️

  • @sruthipvsruthi4959
    @sruthipvsruthi4959 2 года назад +1

    ❤️

  • @likhithaplister1594
    @likhithaplister1594 2 года назад +1

    ❤️❤️