ചേട്ടാ ഞാൻ കൊട്ടാരക്കര പ്രൊഡക്ട് കമ്പനിയിൽ ജോലി ആയിരുന്നു ഇപ്പോൾ നിർത്തി കുറച്ച് ദിവസം കഴിഞ്ഞ് വല ഇടാൻ പോകും ചേട്ടാ കൊച്ചിന്റെ വരവായി ഇനി നമുക്ക് അരി മേടിക്കാം👍
ചേട്ടോ വലിയ കൊഞ്ച് വറക്കുക. പൊള്ളിക്കുക. മസാല. ഇതിൽ ഏതാണ് സൂപ്പർ. ഒരണ്ണം എടുത്ത് പാചകം ചെയ്യാൻ പറ്റുമോ. എങ്ങനെയാണ് വലിയ കൊഞ്ച് പാചകത്തിനു ഒരുക്കുന്നത് 👍❤️
കൊഞ്ച് എങ്ങനെ പാചകം ചെയ്താലും സൂപ്പർ ആണ് നമ്മൾ ഇവിടെ വലിയ മസാല ഒന്നും ഉപയോഗിക്കില്ല മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് ഇത്രയും പേസ്റ്റ് ആക്കി കൊഞ്ചിൽ തേച്ചു വറത്ത് എടുക്കുക ആണ് ചെയ്യുക ..ഇനി ഒരിക്കൽ അത് വീഡിയോ ആക്കി ഇടാം ❤❤
Adipoli video
ചേട്ടാ ഞാൻ കൊട്ടാരക്കര പ്രൊഡക്ട് കമ്പനിയിൽ ജോലി ആയിരുന്നു ഇപ്പോൾ നിർത്തി കുറച്ച് ദിവസം കഴിഞ്ഞ് വല ഇടാൻ പോകും ചേട്ടാ കൊച്ചിന്റെ വരവായി ഇനി നമുക്ക് അരി മേടിക്കാം👍
ഒരുപാട് മീൻ കിട്ടട്ടെ ❤❤
ചേട്ടാ വീഡിയോ അടിപൊളി 🥰👍👍
Thank you ❤❤
Masha allah❤🤝🤝
❤❤❤❤
എല്ലാവർക്കും ഇഷ്ടം ആകുന്ന സംഭാഷണം ❤️🎉
ഒരുപാട് സന്തോഷം ❤❤❤❤
കൂട്ടുകാർ എല്ലാരും കൂടി നിന്ന് കൊഞ്ചികുഴയുവാണല്ലോ l😄😄
😂😂😂😂❤❤❤❤
അടിപൊളി ചേട്ടാ 👍❤️
Thank you ❤❤❤
ആരകൻ കാണാ ഇറക്കും എന്നുപറഞൽ എന്താ ആണ് അവിടെ പറയുന്നത് ❤❤❤❤❤
മനസ്സിലായില്ല
Aral
Achaaaa ക്യാഷ് പറയേണ്ട അടുത്തതവണ, നമ്മുടെ പിന്തുണയും ഉണ്ട് ❤️❤️❤️❤️
❤❤❤❤❤
Nice Video 👌👌👌
Thank you ❤❤
Chetta super ❤.
Thank you ❤❤
നന്നായി ചേട്ടാ വില നമ്മൾ പറയാതെ ഇരുന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കും
വില പറഞ്ഞാൽ മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കും ❤
❤
❤❤❤❤❤
സൂപ്പർ 👍
Thank you ❤❤
കുറേ ഫിഷ് കിട്ടേട്ടേ ❤️❤️❤️❤️
❤❤❤❤❤❤
❤❤❤❤❤❤
❤❤❤❤❤
My good wishes to all of you. Anthony Maliyekkal. Gujarat.
Thank you ❤❤❤
Thanks chests
❤🎉
❤❤❤❤❤
❤❤
❤❤❤❤
Today super das 😸😺
Thank you ❤❤
ചേട്ടോ വലിയ കൊഞ്ച് വറക്കുക. പൊള്ളിക്കുക. മസാല. ഇതിൽ ഏതാണ് സൂപ്പർ. ഒരണ്ണം എടുത്ത് പാചകം ചെയ്യാൻ പറ്റുമോ. എങ്ങനെയാണ് വലിയ കൊഞ്ച് പാചകത്തിനു ഒരുക്കുന്നത് 👍❤️
ഇതിന്റെ മറുപടി തരണേ 👍❤️
കൊഞ്ച് എങ്ങനെ പാചകം ചെയ്താലും സൂപ്പർ ആണ് നമ്മൾ ഇവിടെ വലിയ മസാല ഒന്നും ഉപയോഗിക്കില്ല മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് ഇത്രയും പേസ്റ്റ് ആക്കി കൊഞ്ചിൽ തേച്ചു വറത്ത് എടുക്കുക ആണ് ചെയ്യുക ..ഇനി ഒരിക്കൽ അത് വീഡിയോ ആക്കി ഇടാം ❤❤
🥰🥰🥰
❤❤❤❤
❤❤❤സൂപ്പർ സുഖമാണോ മഴയുണ്ടോ
സുഖം മഴ ഇല്ല ഇപ്പോ ❤❤
ഞാനും ഒത്തിരി വൃശ്ചിക മാസത്തിൽ പിടിച്ചിട്ടുണ്ട് .വൃശ്ചിക കൊഞ്ച് എന്ന് വടകര ക്കാർ പറയും.
🙏♥️♥️♥️♥️
❤❤❤❤
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
❤❤❤❤❤
മണി ചേട്ടൻ വരാറില്ലേ
ഇല്ല ആൾ ഇപ്പോ വേറെ റൂട്ടിൽ ആണ്❤❤
പറ്റുന്ന രീതിയിൽ പറയുക ആർക്കും ദോഷം വരാത്ത രീതിയിൽ
❤❤❤❤❤
Where is the market location please
Ramankary ആണ് സ്ഥലം ❤
അണ്ണാ അണ്ണന് ഇനി കല്യാണം കഴിക്കാൻ ഉള്ള മകൾ ഉണ്ടോ 🤔 ഉണ്ടെങ്കിൽ പറയണം 😄 ലൊക്കേഷൻ കൂടി 🙄
കല്യാണം കഴിയാത്ത മകൾ ഇല്ല മകൻ ഉണ്ട് രണ്ടു പേർ 😂😂❤❤
വില പറഞ്ഞു കച്ചോടം കളയണ്ട ചേട്ടാ.....
നമ്മുക്ക് കച്ചവടം പോകില്ല പക്ഷേ വേറെ ആളുകൾക്ക് അത് ദോഷം ചെയ്യും അതാ
കൊഞ്ച് റേറ്റ് എത്രയാ കിലോ
750
Please don’t forget to show your cats and dogs every day !
❤❤❤തീർച്ചയായും കാണിക്കാം
എപ്പോൾ 3 കിലോ കൊജ്
❤❤
❤❤❤
❤❤❤❤