അപ്പച്ചൻ വിചാരിച്ചു , എൻറെ അമ്മയാണ് രാത്രി വന്നു വിളിച്ചതെന്ന് ...പക്ഷേ ആ സ്ത്രീ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 555

  • @jeswinjophin3454
    @jeswinjophin3454 10 месяцев назад +1

    അമ്മേ മക്കളുടെമേൽ കരുണയായിരിക്കണമേ ആമ്മേൻ..

  • @ushamj4
    @ushamj4 Год назад +20

    അമ്മേ മാതാവേ എന്റെ മോന്റെlungs cancer ഈശോയുടെ തിരുരക്തമൊഴുക്കി സുഖപ്പെടുത്തിത്തരണമെ പുതിയ ശ്വാസകോശം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഈശോയിൽ ഉയർത്തണമെ

    • @nandanaas6a264
      @nandanaas6a264 Год назад +3

      അമ്മേ അമ്മയുടെ കാരുണ്യം ഈ കുഞ്ഞിൽ ചൊരിയണമേ ആ കുഞ്ഞിനെ അമ്മയ്ക്കും ഈശോയ്ക്കും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എത്രയുംവേഗം സുഖപ്പെടുത🙏🏻🙏🏻🙏🏻🙏🏻

    • @amruthadileep6015
      @amruthadileep6015 Год назад +1

      Amen

    • @Mercyamam
      @Mercyamam 9 месяцев назад +1

      Till now he will come to heel your so don't worry

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 6 месяцев назад +1

      അമ്മേ മാതാവേ ❤അമ്മേ

  • @syamilijoseph6529
    @syamilijoseph6529 Год назад +14

    അമ്മേമാതാവേ എന്റെ മോന്റെ 101.3 ഉള്ള പനി സുഖപ്പെടുത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️😢😢🥹🥹

    • @bijili.pabraham5460
      @bijili.pabraham5460 Год назад

      Amme ente Ella rogangalum Matti enne prethyaksheekaranathinte sakshi akkename

    • @manjubinoj3681
      @manjubinoj3681 Год назад

      അമ്മേ സുഖപ്പെടുത്താൻ കൃപയാകണേ

  • @suja302
    @suja302 Год назад +51

    അമ്മേ ഇതു അത്ഭുതം ഇതുപോലെ സാക്ഷിയാക്കണം 🙏🙏

  • @thomasv.o1816
    @thomasv.o1816 Год назад +2

    ഈശോയെ എന്നെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ എന്നെ അനുഗ്രഹിക്കണമേ സുഖപ്പെടുത്തണമേ

  • @rejimohan7634
    @rejimohan7634 Год назад +23

    അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി ഈശോയെ

  • @seraphinjob6873
    @seraphinjob6873 Год назад +5

    കൃപാസന ദൈവമാതാവ് എനിക്ക് മക്കളെ തന്നു അനുഗ്രഹിക്കണമേ
    തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ

  • @manjubinoj3681
    @manjubinoj3681 Год назад +50

    അമ്മേ,നിന്റെ കരുണ നിറഞ്ഞ കണ്ണുകൾ ഞങ്ങളുടെ മേലും പതിക്കേണമേ,ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ ,എന്നോട് എന്റെ സഹോദരങ്ങൾക്കുള്ള വെറുപ്പ് മാറ്റി തരണേ😢😢

    • @babypulickal4592
      @babypulickal4592 Год назад +4

      അമ്മേ എന്റെ മേലും കരുണയായിരിക്കണമേ എന്റെ സഹോദരങ്ങൾക്കും എന്നോടുള്ള വെറുപ്പ് മാറ്റി അവരേയും സ്നേഹത്താൽ നിറയ്ക്കണമേ🙏🌹

    • @jancybiju2278
      @jancybiju2278 Год назад +2

      Amme, ente viswasam vardhippikkane

    • @nandanaas6a264
      @nandanaas6a264 Год назад

      🙏🏻🙏🏻🙏🏻

    • @LucyPaulose
      @LucyPaulose Год назад +1

      എന്റെ പല്ല് നന്നായി ഒട്ടിച്ചു നാളെ കിട്ടണേ മാതാവേ

    • @padmakshiyammaas5778
      @padmakshiyammaas5778 Год назад

      😊

  • @babypulickal4592
    @babypulickal4592 Год назад +58

    അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടിയെടുത്ത ഞങ്ങളേയും ഈ സഹോദരിയുടെ വിശ്വാസം പോലെ വിശ്വാസത്തിൽ ഉറപ്പിച്ച് അമ്മയുടെ സാക്ഷികളായി ഉയർത്തണമേ🙏🌹

  • @lissysunny6353
    @lissysunny6353 Год назад +2

    അമ്മേ മാതാവേ അടുത്ത പ്രാവശ്യം ഉടമ്പടി പുതുക്കാൻ അമ്മയുടെ അടുത്ത് വരുമ്പോൾ അമ്മ എന്റെ മേൽ ഇടപെടണമേ. അമ്മ എന്റെ കൂടെ വരണം അമ്മയുടെ അനുഗ്രഹം എനിക്കുണ്ടാവണം എന്റെ കുടുംബത്തിനും

  • @vibinbabu1722
    @vibinbabu1722 Год назад +40

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏

  • @meenuvelladimuthi
    @meenuvelladimuthi Год назад +36

    അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹികണമേ 🙏🙏🙏🙏🙏

  • @shijijoby6593
    @shijijoby6593 Год назад +22

    കൊതിയാവുന്നു കൃപാസനം അമ്മ മാതാവേ എന്റെ കുടുംബത്തിൽ വന്നു മദ്യപാനി ആയ എന്റെ സഹോദരൻ റെജിയെ മനസന്തരപെടുത്തണേ 🙏🙏🙏എന്റെ അമ്മടെ നാവിലെ cancer സൗഖ്യപെടുത്തണേ 🙏🙏🙏അമ്മേ മാതാവേ 🙏🙏

    • @nandanaas6a264
      @nandanaas6a264 Год назад +2

      അമ്മ മാതാവേ ഈ അമ്മയുടെ നാവിലെ ക്യാൻസർ രോഗം മാതാവിന്റെ മുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എത്രയും വേഗം ആ അമ്മയെ പാവപ്പെടുത്തണമേ🙏🏻🙏🏻🙏🏻

    • @beyonsconsumer6521
      @beyonsconsumer6521 Год назад

      🙏🙏🙏🙏

  • @rosilyvincent4428
    @rosilyvincent4428 Год назад +31

    എന്റെ ഈശോയെ, എന്റെ അമ്മേ, കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ, 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @girijaakshara5938
    @girijaakshara5938 Год назад +21

    അമ്മ മാതാവേ എല്ലാവരുടെയും കൂടെ വന്നു കാത്തോളണേ 🙏🙏🙏

  • @gemolk1750
    @gemolk1750 Год назад +18

    അമ്മേ അമ്മ അപ്പുവിന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @minimudanattu9731
    @minimudanattu9731 Год назад

    എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും രോഗങ്ങൾ മാറ്റിക്കൊടുക്കണമേ 🙏🙏🙏

  • @pushpakumar8645
    @pushpakumar8645 Год назад +44

    അമ്മേ മാതാവേ എന്റെ മാതാപിതാക്കൾക്ക് ആയുസ്സുള്ള കാലം വരെയും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ വീണു പോകാതെ അമ്മ കാത്തുകൊള്ളണമേ അവരുടെ അവസ്ഥയെല്ലാം അമ്മക്കറിയില്ലേ കൈവെടിയല്ലേ രക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sajitham.t9952
    @sajitham.t9952 Год назад +15

    ഈശോയെ തന്നു കൊണ്ടിരിക്കുന്ന ella അനുഗ്രങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഈശോയെ പഠിക്കാൻ ഉള്ളു കൃപ kodukanam ദൈവമേ. കരുണ തോന്നണം മാതാവേ

  • @sujajose2849
    @sujajose2849 Год назад +5

    എൻ്റെ അമ്മെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വിശ്വാസം vardhippikkaname

  • @anniethomas8073
    @anniethomas8073 Год назад

    അമ്മേ ഈസഹോദരിയുടെ സാക്ഷ്യം പോലെ എന്നയും അമ്മയുടെ സാക്ഷിയാക്കണമേ 🙏🙏🙏

  • @anithajohnson5015
    @anithajohnson5015 Год назад +7

    കൃപാസന മാതാവേ എന്റെ മോൾക്കും ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ

  • @vinithank8575
    @vinithank8575 9 месяцев назад

    അമ്മ മാതാവേ 🙏🙏എന്റെ ഭർത്താവിന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറ്റി തരണേ 🙏

  • @aida891
    @aida891 Год назад +1

    Amme mathave🙏🙏

  • @MiniAugustine-n3s
    @MiniAugustine-n3s 9 месяцев назад

    എന്റെ അമ്മേ എന്നെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ അമ്മേ

  • @BeenaKunjumon-y1x
    @BeenaKunjumon-y1x Год назад +2

    അമ്മേ എന്റെ മകനും വിദേശ ത്തുഒരു ജോലി ശരിയാക്കി കൊടുക്കണമെ🙏🙏

  • @jessypaulose9624
    @jessypaulose9624 Год назад

    അമ്മേ എന്റെ പ്രാർത്ഥനക്ക് ഉത്തരം തരണമേ.സെബിയുടെ നിയോഗം സാധിച്ചു തരണമേ.

  • @valsammacyriac2143
    @valsammacyriac2143 Год назад +2

    അമ്മെ ദൈവ Mathave എൻ്റെ മോനെ സമർപ്പിക്കുന്നു ജോലി കൊടുത്തു അനുഗ്രഹിക്കണമേ അമ്മെ 🙏🙏🙏

  • @seeluabraham5072
    @seeluabraham5072 Год назад +14

    അമ്മേ മാതാവേ അമ്മയുടെ സ്ഥിരം സാക്ഷി ആയി മാറ്റണമേ,... എനിക്ക് നാളെ ഉള്ള സ്കാനിങ് നോർമൽ ആക്കി തരണമേ മാതാവേ എന്റെ കുഞ്ഞിന് യാതൊരു കുഴപ്പവും ഉണ്ടാകരുതേ

  • @sindhukurian4202
    @sindhukurian4202 Год назад

    അമ്മേ മാതാവേ സ്വസ്തി അങ്ങ് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് കൃതജ്ഞത അർപ്പിക്കുന്നു

  • @AniAni-bq2yd
    @AniAni-bq2yd Год назад +1

    അമ്മേ മാനസിക രോഗി ആയ ഇന്റെ അമ്മയുടെ ഭയം മാറ്റി കൊടുക്കണമേ 🙏🙏🙏

  • @Mini-l7r
    @Mini-l7r Год назад +2

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളെ ഉപേക്ഷിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Год назад +13

    ❤️🙏🙏🙏 😭എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @Jacob.a.d
    @Jacob.a.d 9 месяцев назад

    അമ്മേ മാതാവേ എനിക്കും ഭർത്താവിനും ജോലിക്ക് പോകാനുള്ള പേടിയും മറ്റ് ബന്ധനങ്ങളും മാറ്റി ഞങ്ങളെ മാന്യമായി ജീവിക്കാൻ അനുഗ്രഹിക്കണ

  • @ronyjoseph925
    @ronyjoseph925 Год назад +6

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤

  • @omanajoshy3956
    @omanajoshy3956 Год назад +10

    കൃപസനം അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന് എന്നെ സാക്ഷി ആക്കി
    Matti എനിക്കുവേണ്ടി അപേക്ഷിക്കണെ 🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @sheebas7733
    @sheebas7733 Год назад +9

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നും അനിയനും ദീർഘായുസ് തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @shibugeorge9507
    @shibugeorge9507 Год назад

    ഷിബു ജോർജ് ഇതു പോലെ ഒരു സാക്ഷി പറയുവാൻ എന്നെ സഹായിക്കേണമേ മാതാവേ

  • @lissydavis4432
    @lissydavis4432 Год назад +11

    ഈ കുടുംബത്തെ അനുഗ്രഹിച്ച അമ്മ മാതാവിനും ഇസോയക്കും നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @SyamalaNatarajan-oj1ru
    @SyamalaNatarajan-oj1ru Год назад

    മാതാവേ എന്റെ മക്കളുടെ കുടെ അമ്മ ഉണ്ടാവണെ കാത്തു കൊള്ളണേ

  • @ashamanoj6365
    @ashamanoj6365 4 месяца назад

    ആമേൻ 👏🙏❤️കൂടെ ഉണ്ടാകണമേ എന്നും 🙏

  • @mrluckyboy4967
    @mrluckyboy4967 Год назад +1

    അമ്മേ മാതാവേ എൻറെ ചേച്ചി യുടെ മകൻറെ വണ്ടി യോടുള്ള ആസക്തി മാറ്റി അവനെ നേർവഴിക്കു നടത്തണേ

  • @achuachu924
    @achuachu924 Год назад +1

    മാതാവേ കടഭാരം മൂലം ആത്മഹത്യ യുടെ വക്കിലാണ് ഞാൻ ഞങ്ങളെ രക്ഷിക്കേണമേ

  • @jenifermariyavarghese950
    @jenifermariyavarghese950 Год назад

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @harithareghunath25
    @harithareghunath25 Год назад

    അമ്മേ എന്നെ ദൈവ സ്നേഹത്താൽ നിറക്കണം അമ്മേ. 🙏

  • @parvathyparu7740
    @parvathyparu7740 Год назад +1

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് അമ്മയും ഈശോയും ഇറങ്ങി വരണമേ 🙏🙏🙏

    • @shijivinu8186
      @shijivinu8186 Год назад

      Brother and his wife ammayodu minduvanum snehathode perumarnum and kude nirthuvanum anugrahahikane

  • @sheebas7733
    @sheebas7733 Год назад +6

    പരിശുദ്ധ അമ്മ മാതാവേ എന്റെ പപ്പയുടെ 15ലക്ഷം രൂപയുടെ loan അടക്കാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @manjujohn182
    @manjujohn182 Год назад +4

    അമ്മേ ജീവിതത്തിൽഎല്ലാം തകർന്ന് താറുമാറായ്ഇരിക്കുന്ന എനിക്ക് അമ്മയിലൂടെ ഈശോ ഉയർച്ച തന്ന് അനുഗ്രഹിക്കാൻ ഈശോയുടെ സന്നിധിയിൽ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @vinithasajan1035
    @vinithasajan1035 Год назад +2

    അമ്മേ മാതാവേ നീ വാഗ്ദാനം ചെയ്ത തൊഴിൽ ദാനമായി നൽകി അനുഗ്രഹിക്കണമെ

  • @tencysojan8396
    @tencysojan8396 Год назад +3

    അമ്മേ മാതാവേ എന്റ അപേക്ഷ കേൾക്കേണമേ അമ്മേ കൈവിടല്ലേ അമ്മേ അമ്മയ്ക്ക് മാത്രമേ അമ്മേ ഇതിൽ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുകയുളളു അമ്മേ അനുഗ്രഹിക്കേണമേ

  • @merinjojo2293
    @merinjojo2293 Год назад

    അമ്മേ എല്ലാ കാര്യവും അമ്മ കൂടെ വന്നു നടത്തിത്താരാനെ 🙏🙏🙏

  • @JaimonKcheriyan
    @JaimonKcheriyan Год назад

    അമ്മേ മാതാവേ.... എന്നോടും കരുണതോന്നണേ.. പ്രാർത്ഥനകൾ കേൾക്കണമേ കൃപയുണ്ടാകണമേ.... അമ്മേ മാതാവേ.

  • @anilajohny4683
    @anilajohny4683 Год назад +1

    അമ്മയുടെ സന്നിധിയിൽ അടുത്ത പ്രാവശ്യം വരുമ്പോഴേക്കും എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏അത്ഭുതം നടത്തി തരണമേ 🙏🙏🙏🙏

  • @vijeeshasudheesh7547
    @vijeeshasudheesh7547 Год назад

    അമ്മേ എന്നെ വിശുദ്ധികരിക്കണമേ എന്നിൽ വചനം നിറകേണമേ 🙏🙏🙏

  • @manjumohanan3659
    @manjumohanan3659 Год назад +1

    Amma mathave ente niyogathil edapedane amme eniku Venda scrore nalki anugrahikane amme kaividalle mathave 🙏🙏🙏

  • @MiniAugustine-n3s
    @MiniAugustine-n3s 9 месяцев назад

    എന്നെ വിശ്വാസത്തിൽ നിലനിർത്തണെ അമ്മേ

  • @SyamalaNatarajan-oj1ru
    @SyamalaNatarajan-oj1ru Год назад +1

    എന്റെ അമ്മേ എനിക്ക് ക്ഷമയും സമാധാനവും തരണേ

  • @bindusajeev1696
    @bindusajeev1696 Год назад

    അമ്മേ ഉടബാടിയിലെ നിയോഗങ്ങൾ എല്ലാം നടത്തിത്തരനെ

  • @Sibin-w8x
    @Sibin-w8x Год назад +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തരണമേ

  • @daisyreni5745
    @daisyreni5745 Год назад

    അമ്മയെ കൃപാസന മാതാവേഎനിക്ക് ഒൿടോബർ15നകംസ്ഥിരമായിഒരു ഗവൺമെൻറ് ടീച്ചിങ് ജോലി ലഭിക്കുവാൻഎന്നെ അനുഗ്രഹിക്കേണമേ

  • @Cristiano_Ronaldo644
    @Cristiano_Ronaldo644 Год назад

    മത വോ മനസ മധനം തരണേ എല്ല ശത്രുക്കളിൽ നിന്നും എന്നെ മറച്ചു പിടിയ്ക്കണേ പ്രർത്ഥിയികനുള്ള ക്യ പതാരണോ തെറ്റ് അയ എല്ലാ ചിന്തകളും മറ്റിതരണേ അമേൻ

  • @nikhils891
    @nikhils891 Год назад +3

    അമ്മേ എന്റമ്മേ കൂടി ഇതുപോലെ നടത്തണേ, എന്നെ കളിയാക്കുന്നവരുടെ മുൻപിൽ എന്റമ്മയെകൊണ്ട് അവിടെ വന്നു സാഷ്യം പറയുവാൻ എന്നെ സഹായിക്കണ 😭😭😭🙏

  • @molyjoy4486
    @molyjoy4486 Год назад +2

    അമ്മേ എന്റെ ജീവിതപ്രശ്നങ്ങളിൽകൃപയാകണമേ❤❤❤❤❤

  • @nohajames2347
    @nohajames2347 Год назад

    Amma എന്റെ ഭാത്ത വിന് വിശ്വാസത്തിലേക്ക് നയിക്കണമെ
    കൃപാ സാനത്തിൽ വന്ന ഉടമ്പടി എടുക്കുവാൻ മനസ്സ് തോന്നിപ്പിക്കണമെ
    അമ്മേ❤❤❤

  • @vinuvarghesemavely6453
    @vinuvarghesemavely6453 Год назад

    അമ്മേ മാതാവേ എന്റെ കൂടെ ആയിരിക്കണമേ

  • @sindhusasi2776
    @sindhusasi2776 Год назад

    Ammemathave ente kudumbathe ammayude prathisheekaranathinte sthiram saakshiyakkename amen amen amen amen amen amen

  • @ScholosticavictorScholo
    @ScholosticavictorScholo Год назад +5

    🙏🌹💞🙏🙏എന്റെ അമ്മേ ജീവിതപരാജയത്തിൽ എന്റെ കൂടെ ഉണ്ടാകണമേ ഈശോയെ എന്റെ ഹൃദയത്തിൽ വസിക്കാൻ വരണമെഎനിക്ക് നിത്യ രക്ഷനല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന മഹത്വം നന്ദി 🌹🙏💞🙏🌹

  • @lavya639
    @lavya639 Год назад +1

    Amme ennem ammede prathikshikarathinde sakshiyayi eshunamathil enne uyarthaname amen

  • @susanjose1266
    @susanjose1266 Год назад

    എന്റെ അമ്മേ yenneum എന്റെ കുടുംബത്തെയും anugrahikkane.ഞങ്ങൾടെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റിതരനെ. കൂടുതൽ വിശുദ്ധി യിൽ വളരാൻ എന്നെ സഹായിക്കണേ. മോൾ ഡെ എക്സാം എത്രയും വേഗം നടതിതരനെ

  • @ThomasChacko-hz2hv
    @ThomasChacko-hz2hv Год назад +1

    ❤❤❤Aamen🙏🙏🙏 ,Ave Maria,happy birthday 🎂 Mathave,💕💕💕

  • @jeenakochumol7314
    @jeenakochumol7314 Год назад

    Amme mathave njangalude vishvasam vardipikename amen 🙏 amme mathave sahayikename amme mathave sahayikename amen 🙏 hallelujah hallelujah hallelujah 🙏

  • @junujoseph5705
    @junujoseph5705 Год назад

    അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണ്ണമേ 🙏🙏🙏

    • @mariyaa-xs7bh
      @mariyaa-xs7bh Год назад

      Kripasanam amma mathave nin kripa choriyaname Mathave koodeyundakaname

  • @judybiju4807
    @judybiju4807 Год назад +1

    കൃപാസനം അമ്മ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ അമ്മയുടെ നീല അൻകിലാൽ പൊതിയനാണമേ യാത്ര ചെന്ന് എന്റെ മക്കളെ അനുഗ്രഹികണമേ എന്റെ പൊന്നൂസ്മോനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lisyea8971
    @lisyea8971 Год назад +5

    അമ്മേ മാതാവെ ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണ

  • @sheebas7733
    @sheebas7733 Год назад +5

    പരിശുദ്ധ അമ്മ മാതാവേ എനിക്കും അനിഷക്കും ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @riyareji715
    @riyareji715 Год назад

    അമ്മേ ഞാൻ ഒരുപാട് സങ്കടങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. അമ്മേ ആ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണമേ

  • @venalmazha06
    @venalmazha06 Год назад +6

    അമ്മമാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി 🙏🙏 എന്നും കൂടെ ഉണ്ടാകണേ മാതാവേ 😭😭

  • @acmtoons8211
    @acmtoons8211 10 месяцев назад

    അമ്മ, എന്നേയും വിശുദ്ധീകരിക്കണമെ

  • @vavasithu8319
    @vavasithu8319 Год назад

    Amme mathave enikum sajaettanum arogymulla kunjugale nalki anugrahikaname amme sajaettanu oru government job nalki anugrahikaname amme mathave amen

  • @jeeejo
    @jeeejo Год назад

    Ammea daiva mathave ente icheyude crohn's eanne asugathine oru poorna saukyam koduknme ammea ✝️🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @JohncyPj-f8w
    @JohncyPj-f8w Год назад +1

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ യുവതിയുവാക്കളേയും ജോലി നല്കി അനുഗ്രഹിക്കണമെ

  • @albincj8901
    @albincj8901 Год назад

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @AniceSojan
    @AniceSojan Год назад +2

    അമ്മ മാതാവേ ഞങ്ങളെയും എല്ലാവരെയും കാത്തുകൊള്ളണമേ ഞങ്ങളുടെ വിശ്വാസം വർത്തിപ്പിക്കണമേ

  • @minuantony6495
    @minuantony6495 Год назад +1

    മാതാവേ എനിക്ക് കുറെ പഠിക്കുവാൻ ഉണ്ട് ... അതിനു വേണ്ടി നേരത്തെ എഴുനേൽക്കിവാനും പഠിക്കുവാനും ഉള്ള മനസ് തരണമേ . മടിയെല്ലാം മാറ്റേണമേ. കൂടാതെ ഉടമ്പടി പുതുക്കുവാൻ വരാൻ ഞാൻ ആഗ്രഹിക്കുന്നു.സാധിച്ചു തരണമേ.

  • @A_lbiceleste
    @A_lbiceleste Год назад +3

    എന്റെ മാതാവേ എന്റെ ചിന്തകളും വിചാരങ്ങളെയും അമ്മ നിയന്ത്രിക്കണേ . എന്നെ കൈവിടല്ലേ. അമ്മേ എന്റെ ചേച്ചി അനുഭവിക്കുന്ന എല്ലാ പ്രേശ്‌നങ്ങൾക്കും അനിയത്തിയുടെ ദുഖങ്ങളും അമ്മ കാണാനേ . ഞങ്ങൾ 3 പെണ്മക്കളും എല്ലാവരുടെയും മുൻപിൽ തലയുയർത്തി നില്കാൻ അനുഗ്രെഹിക്കണേ 🙏 ഇലയ്മാകാറായത് കൊണ്ട് ഞങ്ങളെ പുച്ഛിച്ചവരുടെ മുൻപിൽ ഉയർത്തി കാണിക്കണേ 🙏

  • @DaisyVarghese-tj6wv
    @DaisyVarghese-tj6wv Год назад

    എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധികരിക്കണേ അമ്മേ 🙏

  • @JessyPaul-ce2hz
    @JessyPaul-ce2hz Год назад

    അമ്മ മാതാവേ, എന്റെ മകന്റെ ജോലിക്കുള്ള തടസ്സം എടുത്തു മാറ്റി അമ്മയുടെ തിരുനാൾ സമ്മാനമായി മകന് അന്നു യോജ്യമായ ജോലി നല്കി അനുഗ്രഹിക്കണമേ. ആമേൻ.🙏🙏❤️🙏🙏

  • @minijoseph3077
    @minijoseph3077 Год назад

    എന്റ മാതാവേ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം

  • @lissy.m.j.5196
    @lissy.m.j.5196 Год назад

    Amme mathave ente makale kathukollaname,innu doctorude aduthe pokumbol koode pokaname 🛐🛐🛐🛐🛐🙏🙏🙏🙏🙏✝️✝️✝️✝️✝️

  • @ScholosticavictorScholo
    @ScholosticavictorScholo Год назад

    🙏💞🙏🌹🙏എന്റെ ഈശോയെ എന്റെ അമ്മേ സുവിശേഷത്തിന്റെ സാക്ഷി ആക്കി മാറ്റണമേ അമ്മേ സ്തുതി ആരാധന നന്ദി 🌹🙏💞🙏🌹

  • @jainjain3333
    @jainjain3333 Год назад +1

    അമ്മ മാതാവേ എന്റെ മോൾ വിനീതക്ക് പോളണ്ടിൽ ഒരു താമസസ്ഥലം കൊടുത്താനുഗ്രഹികേണമേ കൈവിടല്ലേ അമ്മേ എന്റെ കുഞ്ഞിനെ 😭😭😭😭😭🙏🙏🙏🙏

  • @pushpamary3063
    @pushpamary3063 Год назад +10

    🙏🌹ആമേൻ 🌹🙏ഈശോയെ 🙏ഈ മകൾക്ക് വിശുദ്ധ ഉടമ്പടി വഴി 🙏കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും 🙏കൃപകൾക്കും 🙏നന്മകൾക്കുമായി 🙏ഈശോയ്ക്കും 🙏പരിശുദ്ധ അമ്മയ്ക്കും 🙏കോടാനു കോടി 🙏നന്ദി 🙏ആരാധന 🙏മഹത്വം 🙏🌹🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏🌹🙏

  • @josnamaria
    @josnamaria Год назад +2

    അമ്മേ എന്നാണ് അമ്മേ അമ്മയ്ക്കുവേണ്ടി സാക്ഷ്യം പറയുവാനുള്ള കൃപ നീ എനിക്ക് നൽകുന്നെ 🙏🏻

  • @rationvlogswithsree4918
    @rationvlogswithsree4918 Год назад

    ഈ ചക്കരക്കുട്ടിയെ അനുഗ്രഹിച്ചഎൻറീശോയ്ക്കു० മാതാവിനു० കോടി നന്ദി❤❤❤❤❤❤❤എന്നെയു० കുടു०ബത്തെയു० ഇതുപോലെ സാക്ഷിയാക്കണമേ🕯🕯🕯🕯🙏🙏🙏🕯🕯🕯🕯🕯🙏🙏🙏🙏🙏🙏❤❤❤❤❤

  • @sindhuthomas2386
    @sindhuthomas2386 Год назад

    എന്റെ അമ്മേ എന്റെ ആശ്രയമ്മേ

  • @rosilyvincent4428
    @rosilyvincent4428 Год назад +1

    എന്റെ
    അമ്മേ മാതാവേ, ആവേ ആവേ ആവേ മരിയ, 👍👍👍👍🌹🌹🌹

  • @sinidenny2202
    @sinidenny2202 Год назад

    അമ്മേ മാതാവേ എനിക്കു uk ക്കു പോകാൻ നല്ല ഒരു ഏജൻസി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ

  • @thomasv.o1816
    @thomasv.o1816 Год назад +1

    അമ്മേ മാതാവേ എന്റെ മകളുടെ രോഗം എത്രയും വേഗം സുഖപ്പെടുത്തണേ മകളെ കാത്തു കൊള്ളണേ അനുഗ്രഹിക്കണെ ആമ്മേൻ