എന്റെ മാതാവേ... എനിക്കു ഒരു ആഗ്രഹം ആണ്. എന്റെ അമ്മയുടെയും, അപ്പയുടെയും ഫോട്ടോസ് വക്കാനും, അതുപോലെ നല്ലയൊരു വീടു..വയ്ക്കണം... അമ്മ അനുഗ്രഹിക്കണേ. ആമേൻ 🙏🏻
അമ്മേ എന്റെ മകളുടെ പിടിവാശിയും നിഷ്ടയും എന്നോടുള്ള അകൽച്ചയും മാറ്റി തരണം അമ്മേ കാരുണ്യ മാതാവേ ഞങ്ങളെ കൈവിടരുതേ അമ്മേ വിധവയായ ഞാൻ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വിഷയത്തെ അമ്മ ഏറ്റെടുത്തു തിരുകുമരനോട് അപേക്ഷിക്കണം അമ്മേ എനിക്കതു സാധിച്ചു തരണം അമ്മേ 🙏അമ്മേ ദൈവീക മഹത്വം എന്റെ മകളിലൂടെ എനിക്ക് വെളിപ്പെടുത്തി തരണം പൊന്നുമ്മാതാവേ 🙏🙏🙏🙏
എൻ്റെ കൃപാസനം മാതാവേ, സമയംചുരൂക്കത്തിൻ്റെ മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ psc LDC ക്ലാർക്ക് exam pass ആക്കി ജോലി വീസ ലഭിക്കണമേ ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭💐💐💐💐💐🙏🙏🙏
എന്റെ അമ്മേ മാതാവേ അനാഥ ആലയത്തിൽ പോയി എല്ലാവരെയും സഹായിക്കണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് അമ്മേ 🙏🏻 പക്ഷേ അമ്മേ എന്റെ കൈയിൽ പൈസ ഒന്നും ഇല്ല 🙏🏻ഒന്നും കൈയിൽ ഇല്ലാതെ എങ്ങനെയാ ഞാൻ അനാഥ ആലയത്തിൽ പോവുക 🙏🏻 എനിക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി പുതുക്കി കൃപാസന പത്രം എങ്കിലും എനിക്ക് തരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ജോസ്ഫ്ചഛൻ ഉറക്കത്തിൽ പേര് ചൊല്ലി വിളിച്ചു പ്രസന്ന മുന്തിരിങ്ങ കഴിക്കില്ലേ ഞാൻ പറഞ്ഞു കഴിക്കില്ലാ പുളിപ്പ് എന്ന് പറഞ്ഞു ഈശോ അമ്മ മാതാവേ ഈശോ അച്ഛനിലൂടെ യാണ് എനിക്ക് അനുഗ്രഹം കിട്ടുന്നത്🙏🙏🙏❤️❤️❤️❤️
എൻ്റെ കൃപാസനം മാതാവേ, സമയംചൂരൂക്കത്തിൻ്റെ മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ലീല അമ്മയ്ക്ക് കൊവിഡു കാലത്ത് രണ്ടുനിലവീട് തന്ന് അനുഗ്രിച്ച കൃപാസനം മാതാവ് നും ഉണ്ണിഈശെ യ്ക്കും ആയിരം നന്ദി പറയുന്നു. ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏😭😭😭💐💐💐.
അമ്മേ ദൈവമാതമേ എന്റെ മകൾ ആതിരച്ചിങ്കി അകപ്പെട്ടുപോയ പ്രേമബന്ധത്തിൽ നിന്നും സ്വയം പൂർണമായി അവൾ ഈ പ്രേമബന്ധത്തിൽ നിന്നും പിന്മാറിതരണം അമ്മേ 🙏ദൈവമാതാവേ തിരുകുമരനോട് എന്റെ മകൾ ഈ പ്രേമബന്ധത്തിൽ നിന്നും പിന്മാറ്റി തരാൻ അപേക്ഷിക്കണം അമ്മേ 🙏🙏🙏🙏എന്റെ രണ്ടു മക്കളും സ്നേഹത്തോടെ സഹകരിച്ചു വരണം അമ്മേ 🙏🙏🙏🙏അമ്മേ എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏🙏2025 മെയ് മാസത്തിൽ എന്റെ മകൾ ആതിരച്ചിങ്കിയുടെ വിവാഹം നടത്തി വിടാൻ എന്നെ അനുവദിക്കണം അമ്മേ 🙏🙏🙏എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽനിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ നാട്ടിൽ വരാൻ അനുവദിക്കരുത് അമ്മേ അവനെ അവിടെത്തന്നെ നിർത്തണം പൊന്നുമ്മാതാവേ 🙏🙏🙏🙏എന്റെ മകൾ എന്നെ എത്രയും പെട്ടെന്ന് എന്നെ അമ്മ എന്ന് വിളിക്കണം അമ്മേ അവളെവിട്ട് എന്നെ അമ്മ എന്ന് വിളിപ്പിക്കണം അമ്മേ 🙏🙏🙏
Amme ente kail onnum ella amma ella nokki kolleanamea 🙏🙏🙏🙏❤ ente kunjugal de kaariyam ammayum eeshyum nokkaneame 🙏🙏🙏❤❤❤ amme ente mon te exam time il undavenamea 🙏🙏🙏🙏
എന്റെ കുറ്റകാരൻറെ കാലിൽ ഉണ്ടായ പാട് പോലെ ഉള്ള അസുഖവും വയ്യായികയും അമ്മേ മാതാവേ അവിടെ നിന്നും തൊട്ടു സുഖപെടുത്തനമ്മേ..... കാത്തുകൊള്ളണമേ. ഞാൻ അറിയുന്ന എന്നെ അറിയുന്ന എല്ലാവരെയും 🙏🙏🙏
Amma Mathavey Kreupa Narzunja Ammey Bls All Who Come To Ur Shrine In Jesus Name To Getting Their Niyojanagal Placed At Ur Feet To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Ammey In Jesus Name Amen 🙏🙏❤❤
Ammey U Blsd Me To Visit Ur Shrine On 1st August To 5th August To 5th August I Took Odambadi Niyojanagal Placed At Ur Feet In Jesus Name To Witness & Hlpd All Especially My 3 Brothers,My Daughter Nile Divine, Ajay Thomas Too In Jesus Name Amen 🙏❤️🙏
എന്റെ മാതാവേ... എനിക്കു ഒരു ആഗ്രഹം ആണ്. എന്റെ അമ്മയുടെയും, അപ്പയുടെയും ഫോട്ടോസ് വക്കാനും, അതുപോലെ നല്ലയൊരു വീടു..വയ്ക്കണം... അമ്മ അനുഗ്രഹിക്കണേ. ആമേൻ 🙏🏻
അമ്മമാതാവേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ എന്റെ മകളുടെ പിടിവാശിയും നിഷ്ടയും എന്നോടുള്ള അകൽച്ചയും മാറ്റി തരണം അമ്മേ കാരുണ്യ മാതാവേ ഞങ്ങളെ കൈവിടരുതേ അമ്മേ വിധവയായ ഞാൻ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വിഷയത്തെ അമ്മ ഏറ്റെടുത്തു തിരുകുമരനോട് അപേക്ഷിക്കണം അമ്മേ എനിക്കതു സാധിച്ചു തരണം അമ്മേ 🙏അമ്മേ ദൈവീക മഹത്വം എന്റെ മകളിലൂടെ എനിക്ക് വെളിപ്പെടുത്തി തരണം പൊന്നുമ്മാതാവേ 🙏🙏🙏🙏
പരിശുദ്ധ ദൈവ മാതാവേ തടസങൾ മാറണേ കൃപ നൽകണേ യേശുവേ ആരാധന
എന്റെ ഈശോയ്ക്കും അമ്മയ്ക്കും സ്വർഗ്ഗീയപിതാവിനും പരിശുദ്ധൽമാവിനും കോടാനുകോടി നന്ദി
എൻ്റെ സമയംചുരുക്കത്തിൻ്റെ മാതാവേ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആരോഗൃമുളളള ആൺകുഞിനെ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 💐💐💐💐💐💐😭🌹🌹🌹🌹🌹🌹😭😭😭😭😭
എൻ്റെ കൃപാസനം മാതാവേ, സമയംചുരൂക്കത്തിൻ്റെ മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ psc LDC ക്ലാർക്ക് exam pass ആക്കി ജോലി വീസ ലഭിക്കണമേ ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭💐💐💐💐💐🙏🙏🙏
എന്റെ അമ്മേ മാതാവേ അനാഥ ആലയത്തിൽ പോയി എല്ലാവരെയും സഹായിക്കണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് അമ്മേ 🙏🏻 പക്ഷേ അമ്മേ എന്റെ കൈയിൽ പൈസ ഒന്നും ഇല്ല 🙏🏻ഒന്നും കൈയിൽ ഇല്ലാതെ എങ്ങനെയാ ഞാൻ അനാഥ ആലയത്തിൽ പോവുക 🙏🏻 എനിക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി പുതുക്കി കൃപാസന പത്രം എങ്കിലും എനിക്ക് തരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ജോസ്ഫ്ചഛൻ ഉറക്കത്തിൽ പേര് ചൊല്ലി വിളിച്ചു പ്രസന്ന മുന്തിരിങ്ങ കഴിക്കില്ലേ ഞാൻ പറഞ്ഞു കഴിക്കില്ലാ പുളിപ്പ് എന്ന് പറഞ്ഞു ഈശോ അമ്മ മാതാവേ ഈശോ അച്ഛനിലൂടെ യാണ് എനിക്ക് അനുഗ്രഹം കിട്ടുന്നത്🙏🙏🙏❤️❤️❤️❤️
അമ്മേ സഞ്ചാരി മാതാവേ എന്റെ മോളുടെ ബയോപ്സി നെഗറ്റീവ് ആക്കണേ അവളുടെ യൂട്രസിലെ ഇൻഫെക്ഷൻ മാറ്റണെ മരുമകന്റെ ജോലി ഈ മാസം തന്നെ സ്ഥിരം ആക്കണേ 🙏 15-12-2024
എന്റെ കടങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏🙏
എന്റെ നിത്യപിതാവായ യഹോവയായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ എന്റെ നിത്യദൈവഅമ്മ മാതാവേ
എന്റെ മാതാവേ എന്റെ കുഞ്ഞിനും അച്ഛനും രോഗ ശാന്തി നൽകി അവരെ നടക്കാൻ കൃപ ചെയ്യണേ
Amme mathave njanghalkuvendiyum madhyasthayayirikename 🙏🙏🙏 jolikulla thadassangalum thamassavum neeki ethrayum vegam nalloru govt joli thannu ammayude prathyaksheekaranathinte sakshiyaki daivanama mahathwathinayi njanghaleyum uyarthaname 🙏🙏🙏🙏🙏🙏
എൻ്റെ കൃപാസനം മാതാവേ, സമയംചൂരൂക്കത്തിൻ്റെ മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ലീല അമ്മയ്ക്ക് കൊവിഡു കാലത്ത് രണ്ടുനിലവീട് തന്ന് അനുഗ്രിച്ച കൃപാസനം മാതാവ് നും ഉണ്ണിഈശെ യ്ക്കും ആയിരം നന്ദി പറയുന്നു. ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏😭😭😭💐💐💐.
Praise the Lord Halleluah 🙏🙏🙏🙏🙏🙏
Amme mathave udampadi krithyamayi palikkan ulla kripa tharane 🙏🙏🙏🙏🙏🙏
Amme mathave enik kreupasanathil vann udampadi edukkan anugrahikkkane 🙏✝️🌹🌹🙏
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്🙏🙏
എന്റെ അമ്മ മാതാവേ പാപിയായ എനിക്ക് മനസിന് സമാധാനം സതോഷം തരണമേ സ്വസ്താധാരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
Ammamathave Njagalude Veedu ethryum pettennu 2024 thanne Vilpana akkaname amen, Husband Deshyam mari najaglumai sahakarikaname amen
Amme mathave rogangal matti anugrahikane
Amen.hallelujah Praise the Lord Avae Maria
അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണെ, കാത്തുകൊള്ളണമേ
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കണമേ
Thank you lord 🙏
Amen 🙏
Ente amme mathave entevathana mattane amme
Ente mathave .....ente niyogam sadhichu tharaname....
അമ്മേ മക്കളേ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
December 30th ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
Amma mathave enne kaividaruthe ente ella vishamangalum mattitharane ellavareyum sahayikkane
എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏
Amma kerikidakkadam illathe manassu vedanichu kazhiyune oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏😔
Mathave agayude prathesheekaranathe saahyai enneyum kudumbatheyum uyarthaname
ആവേ മരിയ🙏🏻❤️✨
Ammemathaveentethalakarmmattitheranameamen❤❤❤❤❤
അമ്മേ ദൈവമാതമേ എന്റെ മകൾ ആതിരച്ചിങ്കി അകപ്പെട്ടുപോയ പ്രേമബന്ധത്തിൽ നിന്നും സ്വയം പൂർണമായി അവൾ ഈ പ്രേമബന്ധത്തിൽ നിന്നും പിന്മാറിതരണം അമ്മേ 🙏ദൈവമാതാവേ തിരുകുമരനോട് എന്റെ മകൾ ഈ പ്രേമബന്ധത്തിൽ നിന്നും പിന്മാറ്റി തരാൻ അപേക്ഷിക്കണം അമ്മേ 🙏🙏🙏🙏എന്റെ രണ്ടു മക്കളും സ്നേഹത്തോടെ സഹകരിച്ചു വരണം അമ്മേ 🙏🙏🙏🙏അമ്മേ എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏🙏2025 മെയ് മാസത്തിൽ എന്റെ മകൾ ആതിരച്ചിങ്കിയുടെ വിവാഹം നടത്തി വിടാൻ എന്നെ അനുവദിക്കണം അമ്മേ 🙏🙏🙏എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽനിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ നാട്ടിൽ വരാൻ അനുവദിക്കരുത് അമ്മേ അവനെ അവിടെത്തന്നെ നിർത്തണം പൊന്നുമ്മാതാവേ 🙏🙏🙏🙏എന്റെ മകൾ എന്നെ എത്രയും പെട്ടെന്ന് എന്നെ അമ്മ എന്ന് വിളിക്കണം അമ്മേ അവളെവിട്ട് എന്നെ അമ്മ എന്ന് വിളിപ്പിക്കണം അമ്മേ 🙏🙏🙏
Enike enni ende exam ore attempt kude chiyane ollu amma madhava kaniyaname kayivedalle ende kude padikuvanolla prachodhanum nalganamme madhave 😢
Mathave sahayikane😢
Mathave Amma ende koode undavane
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
അമ്മേ എന്നെ രഷിക്കണേ
ആമേൻ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme ente kail onnum ella amma ella nokki kolleanamea 🙏🙏🙏🙏❤ ente kunjugal de kaariyam ammayum eeshyum nokkaneame 🙏🙏🙏❤❤❤ amme ente mon te exam time il undavenamea 🙏🙏🙏🙏
Mathavey ente tension matty enik samadhana theranamey
ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
Amma mathave ente kudumbatheyum anugrhikkename 🙏🙏🙏🙏
Not by my merit but by god grace please amma Eshoye
Amme kanivu thonanume
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
🙏🌹🙏
അമ്മേ kathidane🙏🙏🙏
Amma Njangalku.moruveeduthannuanugrahikanaamma🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😭😭😭😭😭😭😭
എന്റെ കുറ്റകാരൻറെ കാലിൽ ഉണ്ടായ പാട് പോലെ ഉള്ള അസുഖവും വയ്യായികയും അമ്മേ മാതാവേ അവിടെ നിന്നും തൊട്ടു സുഖപെടുത്തനമ്മേ..... കാത്തുകൊള്ളണമേ. ഞാൻ അറിയുന്ന എന്നെ അറിയുന്ന എല്ലാവരെയും 🙏🙏🙏
❤അമ്മേ ഞാൻ പാപിയാണ്, എന്നോട് ക്ഷമിക്കണമേ 💓
❤❤❤❤❤❤❤
❤🙏🙏🙏
Amen
Amme please pray for our daughter soniamol and friend brinda to get the UK naric without problem soon for their UK job processing
Amma maathave ente kuttikku padanathil vijayam nalkane amme patharunna manasine shakthi peduthane 🙏🏻
Amme mathave Rinoy, Biny, Binoy, Vyttila, New vyttila 4/12/24
Amme enik kreupasanathil varanulla kripa nalkane
Amma mathave 07/12/24🙏🏾
മാതാവേ എനിക്കും ഒരു വീട് തന്നു സഹായിക്കണമേ
Amme mathave enikku kittiya ella anugrahathunum kodanukodi tks
Amma mathava enta thadasagal matti visa vegam varanam
🙏🙏🙏🙏🙏🙏🙏
.ദ
Ave Maria
Amma Mathavey Kreupa Narzunja Ammey Bls All Who Come To Ur Shrine In Jesus Name To Getting Their Niyojanagal Placed At Ur Feet To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Ammey In Jesus Name Amen 🙏🙏❤❤
Mathave kadam thirikanum fees adakanum nthakilum vazhi kanichuu tharane 🙏🏻❤️🥹
Amme ente arikilum onnu varane🙏🙏🙏🙏🙏🙏❤️
Amme enne exam pass akkane
Mathaveee ente kunju
Amme Mathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu prethekich husbandinte samarppikkunnu njaggalk nalla oru bhavanam Nalki Anugrahikkaname eelokath Bhavanamillathe vishamikkunna ellavarayum samarpikkunnu Mathave ente rogamattitharaname mathave ente MAKKALKUMVENDI PRARTHIKKUNNU pareekshayil unnatha vijayam nalkiAnugrahikkaname ithuvarethannaellaanugrahanggalkum kodanakodi nanni iniyulla ellaAvashyaggaleyum samarpikkunnu Mathave nadathitharumannu viswasikkunnu 🙏🙏🙏🔥🙏🔥
Amme mathave kothamangalam Ae kku asukom mattane vegam relieve aayi varane 16/12/24 Amme rakshikkane
Ende aniythide joliayii avalode kude aguvanum avale hanugrahikyanamme nalganamme madhave 😢
Ennu kurubasanathille vanatolla ellavaryum hanugrahikyanamme amma avarude ellarudeyum niyogangalum sadhichu tharnamme sanjari madhave 😢
🙏🙏❤
Mathava enna prathishkkarnathitta Sakshiakki mattana
Amme mathave ente ella asukom mattane good health kittane 4/12/24 Amme rakshikkane vere aarum illa
Amma maathave innathe thivadam ente veettile ellareyum saghaayikkan varane baya pedunna manasine shakthi peduthane🙏🏻 ellareyum cherthu nirthane samaathanavum sathoshavum nalkane 🙏🏻
Eshoye mathave nikhilne yella apathukalil ninnum kakaname thodaname eshoye mathave oru apathum varutharuthe eshoye mathave nihana mole kakaname nihana moll nadakaname kaalukalil thodaname eshoye mathave nathune thodaname sukhapeduthaname kakaname yellareyum kakaname thodaname
Mother mary kindly blessed me with a new job 🙏 waiting for offer letter
Amme njnagaleyum angayude pratheeshakaranathinte sakshikalakki yesunamathil uyarthane
Amma parishudha amma ennathe divasum thanadhine orebade nanni enne ende kudubathine angyude prathikshikarnathine sakishiaki matenamme
Amme mathave enikku spacious aaya veedum sthalavum tharane 31/12/25
Amme mathave amma evide kanane 🙏🙏🙏🙏🙏🙏🙏
Ammey U Blsd Me To Visit Ur Shrine On 1st August To 5th August To 5th August I Took Odambadi Niyojanagal Placed At Ur Feet In Jesus Name To Witness & Hlpd All Especially My 3 Brothers,My Daughter Nile Divine, Ajay Thomas Too In Jesus Name Amen 🙏❤️🙏
December 31 2024 Manushyarkk Asaadhyamaayath Dhaivathinu Saadhyamaanu NOT BY MERIT BUT BY GRACE
Ente ammaude Sakshi akkename oet exam pass aakuvan anugrahikkename 7 12 24 oet exam pass aakuvan anugrahikkename
Kudumbam aai tharunnu
Amme mathave ente eye nu kurachu red Amme ettedukkane rakshikkane good health kittane 4/12/24
🙏🏻🤩💡💡👟🦾🦾🥾💡
Amma entta brother 3 weak ayidd avan jolikk pokkunilayirunnu . Njanum ammayum amma yodd prathichuu enna ravila 5:30 our daily bread prayer prathichuu enn avan ravila jolikk poyii . Amma madhavinodd orayirum nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mathave swethayk ee monthum periods ayi , avalk oru kunjine koduthu anugrahikename,ammede mannil kaalu kuthi orupaad pratheekshakalumayi Ammayil viswasikunnu enthelum athbudam avalil cheyane,aval Ake thalarnnirikuvane Amma kaniyename,
Enneyum kunjineyum oru kuzhapavum illathe Dubail ethichathine orayiram Nandi,
Enik oru 7 k ulla joli kittename amme,Nalla co workers ok oru joli kittename IPO ulla joli nallathane Amma enik tanne anugrahikename
Amme maathaave ente bharthavinte hepatitis B poornamaayum soukyapeduthaname pancreatic lipomayum maattu anugrahikaname.amme sahayikane
Amme ente molude koode ondaklane.avalkku examane
Ellam ormavarane exam nannai attand chaiyyan sahaikkane