ഭരണ ഘടനക്കും മുകളിൽ പ്രാകൃത ആചാരങ്ങളും അന്ധ വിശ്വാസവും അടിച്ചേൽപ്പിക്കാൻ മനു വാദികൽ അറിഞ്ഞു കൊണ്ട് ശ്രമം നടത്തുന്നു.തിരിച്ചറിവ് ഇല്ലാത്ത പിന്നോക്ക ദളിത് ഇത് ഏറ്റ് പാടി വർണ്ണ വിവേചനം സ്വയം ഏറ്റെടുക്കാൻ ഉള്ള ശ്രമം നടത്തുന്നു ഇതെല്ലാം നോക്കി ചിരിക്കുന്നു ഒരു ഉറുമ്പിനെ പോലും സംരക്ഷിക്കാൻ കഴിയാത്ത ദൈവങ്ങൾ. കഷ്ടം..
ഒന്നാന്തരം പ്രസംഗം
ഗംഭീരം
ലളിതം
സുന്ദരം
❤❤❤
നല്ല പ്രഭാഷണം
എന്നെ കരയിച്ചു കളഞ്ഞു ഈ അത്ഭുദ വാക്കുകൾ
❤❤❤❤❤❤
🌹🌹🌹❤️
🙏🙏🙏🙏🔥🔥🔥🔥
Ayyan Kaliye marannuvo? Angu
ഭരണ ഘടനക്കും മുകളിൽ പ്രാകൃത ആചാരങ്ങളും അന്ധ വിശ്വാസവും അടിച്ചേൽപ്പിക്കാൻ മനു വാദികൽ
അറിഞ്ഞു കൊണ്ട് ശ്രമം നടത്തുന്നു.തിരിച്ചറിവ് ഇല്ലാത്ത പിന്നോക്ക ദളിത് ഇത് ഏറ്റ് പാടി വർണ്ണ വിവേചനം സ്വയം ഏറ്റെടുക്കാൻ ഉള്ള ശ്രമം നടത്തുന്നു
ഇതെല്ലാം നോക്കി ചിരിക്കുന്നു ഒരു ഉറുമ്പിനെ പോലും സംരക്ഷിക്കാൻ കഴിയാത്ത ദൈവങ്ങൾ.
കഷ്ടം..
സഹോദരൻ അയ്യപ്പൻ കേരളീയർ അറിയാതെ പോയ " സഹോദരൻ"
ഭരണഘടന കണ്ണിൻറെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിക്കേണ്ടതാണ്.
സഹോദര്യം എന്ന വാക്കിന്റെ മൂല്യം
വീണ്ടെടുക്കുവാൻ ഉള്ളത് മതത്തിന്റെ ഉള്ളിൽ മാത്രമല്ല, കക്ഷിരാഷ്ട്രീയ ത്തിനകത്തും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.