സംഘടനകൾക്ക് അപ്പുറം 😍😍(സംഘടനകളുടെ സ്ഥാനം നിർണായകം ) മലയാളി മത്സരാധി ഷ്ഠിതമായ ഒരു വിജയം ഉണ്ടാക്കിയിട്ടുണ്ട്. മതങ്ങൾ അതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് (ഗുണാത്മകമായ സംഭാവന ) 😍😍😍😍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
ശാസ്ത്രീയവും സാമൂഹ്യവും ആയ ആധുനിക ബോധ്യങ്ങളെ ആഴത്തിൽ മനസിലാക്കുകയും നിത്യജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലും പ്രായോഗികമായി ഉൾച്ചേർക്കുകയും ചെയ്യുമ്പോൾ ആണ് ഒരാൾ പരിഷ്കൃതൻ എന്ന വിശേഷണത്തിന് അർഹനാവുന്നത്. അല്ലെങ്കിൽ ഒരു സമൂഹം പരിഷ്കൃത സമൂഹം എന്ന പേരിന് അർഹമാകുന്നത്. ഓരോ കാലത്തും ഉണ്ടാവുന്ന ആധുനിക ബോധ്യങ്ങൾക്കനുസൃതമായി നിരന്തരം പരിഷ്ക്കരിക്കപ്പെടുമ്പോൾ ആണ് നവോദ്ധാനം സജ്ജീവം ആകുന്നത്
വളരെ നന്നായിട്ടുണ്ട്. 👍👍👍🙏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🌹🌹🌹🙏
സംഘടനകൾക്ക് അപ്പുറം 😍😍(സംഘടനകളുടെ സ്ഥാനം നിർണായകം )
മലയാളി മത്സരാധി ഷ്ഠിതമായ ഒരു വിജയം ഉണ്ടാക്കിയിട്ടുണ്ട്.
മതങ്ങൾ അതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് (ഗുണാത്മകമായ സംഭാവന )
😍😍😍😍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
❤
ശാസ്ത്രീയവും സാമൂഹ്യവും ആയ ആധുനിക ബോധ്യങ്ങളെ ആഴത്തിൽ മനസിലാക്കുകയും നിത്യജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലും പ്രായോഗികമായി ഉൾച്ചേർക്കുകയും ചെയ്യുമ്പോൾ ആണ് ഒരാൾ പരിഷ്കൃതൻ എന്ന വിശേഷണത്തിന് അർഹനാവുന്നത്.
അല്ലെങ്കിൽ ഒരു സമൂഹം പരിഷ്കൃത സമൂഹം എന്ന പേരിന് അർഹമാകുന്നത്.
ഓരോ കാലത്തും ഉണ്ടാവുന്ന ആധുനിക ബോധ്യങ്ങൾക്കനുസൃതമായി നിരന്തരം പരിഷ്ക്കരിക്കപ്പെടുമ്പോൾ ആണ് നവോദ്ധാനം സജ്ജീവം ആകുന്നത്
ഇന്നത്തെ കേരളത്തെ കുറിച്ച് അറിഞ്ഞിട്ടില്ല
പ്രസക്തം