അംബിക മെസ്സ്ലെ പൊരിച്ച മീനിന് എന്താണ് പ്രത്യേകത? | Ambika Mess Calicut | Trip Company Vlog

Поделиться
HTML-код
  • Опубликовано: 23 дек 2020
  • #Lunch #calicut #FishFry
    അംബിക മെസ്സ് ലെ ഊണും മീൻ പൊരിച്ചതും കഴിക്കാൻ ആളുകൾ എന്താണിത്ര തിരക്ക് കൂട്ടുന്നത്?!! അവിടത്തെ മീൻ പൊരിച്ചതിന് എന്താണ് പ്രത്യേകത?! വീഡിയോ കണ്ട് നോക്കൂ.
    Location details:
    Ambika Mess
    Puthiyara, Mavoor Rd,
    Arayidathupalam,
    Kozhikode, Kerala 673016
    Ph: +919656923282
    LOcation Link: goo.gl/maps/21PqWNgRwTNo8ubd8
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompany_Kerala
    email: TripCompany.Kerala@gmail.com

Комментарии • 124

  • @smallvideos1809
    @smallvideos1809 3 года назад +9

    Pin cheyumo

  • @hareeshprasadam6974
    @hareeshprasadam6974 3 года назад +25

    അയല ഇഷ്ടം... 👍

  • @gouthamkrishna9188
    @gouthamkrishna9188 3 года назад

    Nannayitund

  • @monishthomasp
    @monishthomasp 3 года назад

    As usual.. kidilan.. ❤️ also Ayala fan.. 💪🏻

  • @fazipayyanur1710
    @fazipayyanur1710 3 года назад

    Enikk inganthe naadan vibhavangal kanan aanishtam ..adipoly👍👍😋😋

  • @bineeshbabu5663
    @bineeshbabu5663 3 года назад

    Food color nannayit cherkkunnudallo

  • @rajivt1982
    @rajivt1982 3 года назад

    Kollam.. superb video 👏👏

  • @keralahunk
    @keralahunk 3 года назад

    I would definitely try at this place, I had tried out at Amma's Hotel but did not like the fish fry at this place. I think it was much hyped.

  • @twintalkies2673
    @twintalkies2673 2 года назад

    Mouth watering video😋👍

  • @ashirafmpm2770
    @ashirafmpm2770 3 года назад +1

    കൊതിപ്പിക്കല്ലേ..😋👍

  • @faisalaseena1162
    @faisalaseena1162 3 года назад

    Food adipoli

  • @shbckdptb
    @shbckdptb 3 года назад

    👌

  • @ashrafpalakkurushi3772
    @ashrafpalakkurushi3772 3 года назад

    👍

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 3 года назад +1

    സുപ്പര്‍

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 3 года назад

    👍👍

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 года назад

    Super 👍👍👍👌👌👌

  • @mohammedshabeer9601
    @mohammedshabeer9601 3 года назад

    👍👍👍

  • @arunmenon8592
    @arunmenon8592 3 года назад

    Meen porichathu ente favourite Motha, Kalaanji, Chembally & Ayla. Pinne Kallummakkaaya, Squid & Octopus.😘

  • @vichithrarajesh7910
    @vichithrarajesh7910 2 года назад

    Good aayinndd

  • @sanus7883
    @sanus7883 3 года назад

    Happy support and love

  • @ajikurian5962
    @ajikurian5962 2 года назад

    👍🏻

  • @abhilashraveendran1134
    @abhilashraveendran1134 3 года назад

    Super

  • @sagar19408
    @sagar19408 3 года назад

    👍🏻👍🏻👍🏻

  • @remeshtrithala340
    @remeshtrithala340 3 года назад

    അംബിക ഹോട്ടൽ പൊരിച്ച മീൻ , അടിപൊളി , സൂപ്പർ വീഡിയോ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +3

    കോഴിക്കോട് ചെന്നാൽ എവിടെ നിന്ന് കഴിക്കും എന്ന കാര്യത്തിൽ കൺഫ്യൂഷൻ ആണ് അപാര ചോയ്‌സ് ആണ് ഹോട്ടലുകളുടെ കാര്യത്തിൽ.9:10അതിങ്ങനെ പിച്ചി എടുക്കുന്ന കണ്ടിട്ട് ന്റെ സാറേ 😋🥰👍Thanks for share അനസ് ബ്രോ

    • @TripCompany
      @TripCompany  3 года назад

      😀😀 കോഴിക്കോട് ഇങ്ങനെ നിരന്ന് kidakkukayalle

  • @BIBINRAAVAN
    @BIBINRAAVAN 3 года назад

    😍👌

  • @UNKNOWN-ex8ph
    @UNKNOWN-ex8ph 3 года назад

    ❤️❤️✔️

  • @babyforevryrhing
    @babyforevryrhing 3 года назад

    😋😋

  • @homelyfoods9347
    @homelyfoods9347 3 года назад

    Fish fry Adipoli 🤘🤘

  • @sakkerhusain8750
    @sakkerhusain8750 3 года назад

    കൊതിപ്പിക്കല്ലേ

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍👍😊😊👍👍😊😊

  • @ashikkottol5437
    @ashikkottol5437 3 года назад +1

    Anas ikka Kozhikode full arichuperukki video cheyyumo🤩🥰😍

    • @TripCompany
      @TripCompany  3 года назад

      ഓരോ അരിമണിയും പെറുക്കിയെടുക്കാൻ ഞാൻ വരുന്നുണ്ട് 😜

    • @ashikkottol5437
      @ashikkottol5437 3 года назад

      @@TripCompany 😍🥰🤩😍🥰🥰🥰🥰😍😍😍🥰

  • @fathah1463
    @fathah1463 3 года назад +3

    Adi poli video full support

  • @jashirafra7186
    @jashirafra7186 3 года назад +13

    അംബിക മെസ്സ്, അമ്മ മെസ്സ്, ലഞ്ച് ഹൌസ്, കോഴിക്കോട്ൻസ് മെസ്സ്, ഇവിടെ എല്ലാം സൂപ്പർ ലഞ്ച് കിട്ടുന്ന സ്ഥലം ആണ്

    • @TripCompany
      @TripCompany  3 года назад

      ❤️❤️✌️

    • @noufalparol
      @noufalparol 3 года назад +1

      Nadan meals peril matram Ellayidathum costly porichathe ullu...lunch house much better with price..
      Paragon salkara lunch ithilum economy aanu..
      Ettavum kurav nallathum kadar ka mess aanu...itra paisa matre aayit ullp enn thoni pokum...

  • @babuk5564
    @babuk5564 3 года назад

    kothipik pahaya..

  • @fathah1463
    @fathah1463 3 года назад +1

    Bro all day video

  • @joyk5127
    @joyk5127 3 года назад +1

    Hmmm😜👌😍😍😍

  • @thahirakhanun3419
    @thahirakhanun3419 Год назад

    കൂന്തൽ വേവിചിട്ടാണോ ഫ്രൈ ചെയ്ഗേണ്ടത്.

  • @samshiksamshik3489
    @samshiksamshik3489 3 года назад

    Supar

  • @user-el4vn4so7p
    @user-el4vn4so7p 5 месяцев назад

    Amma.hotel.super.food❤❤❤❤

  • @justfoodie2109
    @justfoodie2109 3 года назад

    Taste ond but rate is so high
    2 meals+1piece aykoora +1 meenmotta they charge 500rs for us

  • @nikhilraveendran
    @nikhilraveendran 3 года назад

    അംബിക മെസ്സിലെ അയല പൊരിച്ചത്... ഹോ കിടുവേ 😋

  • @Farsanasheza
    @Farsanasheza 3 года назад

    Ambika hotel is my favourite in calicut 🥰🥰🥰

  • @btmvlog854
    @btmvlog854 3 года назад

    Hi

  • @aswathybenny1577
    @aswathybenny1577 3 года назад +1

    Kidukkiii🔥

  • @gamerszone8710
    @gamerszone8710 3 года назад

    അയല ഇഷ്ടം.....

  • @roshinvfc8794
    @roshinvfc8794 3 года назад

    എനിക്ക് ഇഷ്ടം മത്തി yya

  • @rasheed1215
    @rasheed1215 3 года назад

    😋😋😋😋🐟🐟👌👌

  • @citypolymers8194
    @citypolymers8194 3 года назад

    ✌✌✌✌

  • @Bond-ov4hi
    @Bond-ov4hi 3 года назад +1

    ഊണിനെക്കാളും കാണാൻ രസം ബ്രേക്ഫാസ്റ്റ് സീരീസ് ആണ്. കോഴിക്കോട്ട് അശോക ഹോട്ടലിലെ ഉപ്പുമാവും മുട്ട റോസ്സ്റ്റും സാഗർ ഹോട്ടലിലെ പൊറോട്ടയും അയല മുളകിട്ടതും മുട്ട റോസ്സ്റ്റും ചായയും,പിള്ള സ്‌നേക്ക്‌സിലെ പ്രഭാത ഭക്ഷണങ്ങൾ ഒക്കെ കിടു ആണ്. ഈ സ്ഥലങ്ങളിൽ ഒക്കെ പോവൂ

  • @spaceintruder4858
    @spaceintruder4858 3 года назад

    Sthiram kazhichaal gastric ulcer varaan chance und 😊

  • @vysakhpallathery8580
    @vysakhpallathery8580 2 года назад

    Ayla fan

  • @systemcarekrishnadas3849
    @systemcarekrishnadas3849 3 года назад

    Food vlog ഇങ്ങനെ ചെയ്യണം 😘.

  • @pradeepu9067
    @pradeepu9067 3 года назад

    അടിപൊളി... oil ഇത്തിരി കൂടുതൽ തന്നെ....
    .ഇവിടെയാണോ sunday സമുദ്രസദ്യ ഉള്ളത്..????

    • @TripCompany
      @TripCompany  3 года назад +1

      no. avarude new hotel. Ambika hotel Nadakkavu.
      avidunnu vere oru video idaam bro

  • @rahmansk
    @rahmansk 3 года назад

    Dear anas please take care of your health
    Eating too much oily food and non veg will take a toll on the kidney

  • @sajeevs2054
    @sajeevs2054 Год назад

    Trip കമ്പനി ഞങ്ങൾ എല്ലാ വർഷവറും കോട്ടയം ജില്ലാ യിലെ വൈക്കം ത്തു നിന്നും പറശ്ശിനി മുത്തപ്പൻ ന്റെ sannisdhiyil ettunna ഞങ്ങൾക്ക് ഞങ്ങൾ പാസ് ചെയ്യുന്ന മലപ്പുറം ഫുഡ്‌ പ്രധാനം തന്നെ

  • @geenovizhalayil9751
    @geenovizhalayil9751 2 года назад

    ഞാൻ പലരുടെയും ഫുഡ് വ്ലോഗ് കാണാറുണ്ട്. നിങ്ങൾ ഫുഡ് വ്ലോഗ് ചെയ്യുന്ന ഒരാൾക്കും ആഹാരം കഴിക്കേണ്ടിയ രീതി അറിയില്ല എന്ന് മനസ്സിലായി. നമ്മളുടെ നാട്ടിലെ ആഹാരം കഴിക്കേണ്ടിയ രീതി അനുസരിച്ചു വലതു ഭാഗത്തു നിന്ന് കഴിച്ചു തുടങ്ങി ഇടത്തേ ഭാഗത്തേക്ക് ആണ് കഴിക്കേണ്ടിയത് എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. തെറ്റാണെങ്കിൽ മാപ്പ്

  • @neerajt34
    @neerajt34 3 года назад +3

    Mathi ❤Ishtam❤

  • @nikhileshc3841
    @nikhileshc3841 3 года назад

    Rate valare kooduthalanu

  • @saleenap.h1109
    @saleenap.h1109 2 года назад +1

    എനിക് അയില ഏറ്റവുംഇഷ്ടം ഉള്ള മീൻ

    • @anithaks6690
      @anithaks6690 2 года назад

      എനിക്കും 🤩 വീട്ടിൽ നിന്ന് ഇടക്ക് വഴക്ക് കേൾക്കാറുണ്ട് അയല ഉപ്പും മുളകും പിടിക്കാത്ത മീൻ ആണ് അതാണ് എപ്പോഴും വാങ്ങുന്നെ എന്ന്

  • @sabisabi9942
    @sabisabi9942 3 года назад

    Ennum ayala porichadu kazikkan kothichirikunna ennodu vendarunnu😥

  • @naveenkumarbalan8107
    @naveenkumarbalan8107 Год назад

    Don't confuse it with Ambika hotel, this is Ambika MESS and not hotel.

  • @sanus7883
    @sanus7883 3 года назад

    Bro sound chek

  • @firoshghanfiru8640
    @firoshghanfiru8640 3 года назад

    Ayila fans💪

  • @shbckdptb
    @shbckdptb 3 года назад

    മാന്തൾ ഉയിർ

  • @kl13mediavedios98
    @kl13mediavedios98 3 года назад

    fst

  • @midhileshkk8234
    @midhileshkk8234 3 года назад

    കോഴിക്കോട്ന്റെ ടേസ്റ്റ് ഉച്ചയൂണ്. അംബിക..

  • @madhusudanbalaji7948
    @madhusudanbalaji7948 3 года назад

    Anas you doing good job Sir

  • @vipinsworld3591
    @vipinsworld3591 3 года назад

    Fishanu ekkante main😍😍😍😍😍😍😋😋😋😋😋😋😋

    • @TripCompany
      @TripCompany  3 года назад

      Aiwa.. ഇത്രേം നാൾ ബീഫ് എന്നാണ് എല്ലാരും പറഞ്ഞിരുന്നത് 😭

  • @sulphyali6944
    @sulphyali6944 2 года назад

    ഫുഡ് ആൻഡ് ട്രാവേലലിലെ എബിൻ ചേട്ടനെ അനുകരിക്കുന്നതായി എനിക്ക് മാത്രമാണോ തോന്നിയത്.

  • @nanmablog2089
    @nanmablog2089 3 года назад

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @shajirpayyams9644
    @shajirpayyams9644 3 года назад

    അയല പെരുത്തിഷ്ടം.....

  • @anwaradvocate2292
    @anwaradvocate2292 3 года назад +2

    ജീവിതത്തിൽ ഇത് വരെ ഹോട്ടലിലെ മീൻകറി യിൽ നിന്ന് മീൻ കഷ്ണം കിട്ടാത്ത ഈ ഞാൻ 🥴😪😪😪

    • @TripCompany
      @TripCompany  3 года назад

      😂😂 നേരത്തെ പോണം

  • @sajeevs2054
    @sajeevs2054 2 года назад

    ട്രിപ്പ്‌ കമ്പനി ഇതു ഒരു സംശയം മാത്രം താങ്കൾ കഴിക്കുന്ന ഓരോ ആഹാരംവേസ്റ്റ് ആക്കി മാറ്റുമോ അതോ തരുന്ന ആഹാരം മുഴുവൻ കഴിക്കാൻ ശ്രമിക്കുമോ

  • @rashidmubarak8575
    @rashidmubarak8575 3 года назад

    തൊട്ട അടുത്ത അമ്മ മെസ്സിനെ കാളും അടിപൊളിയ ഇവിടുത്തെ food അമ്മയിൽ കെയറിയാൽ ചോറും മീനും 250 ഉറപ്പാ വരാൻ നേരത്ത് പ്ലെയ്റ്റിൽ etta ജീരകത്തിനും പൈസ വാങ്ങി അമ്മക്കാർ

  • @urumikalari2071
    @urumikalari2071 3 года назад +1

    നിങ്ങടെ സ്ഥലം എവിടെ ആണ്?

    • @TripCompany
      @TripCompany  3 года назад

      Pattambi

    • @urumikalari2071
      @urumikalari2071 3 года назад

      @@TripCompany സിനാൻ കഞ്ഞിക്കട പെരിന്തൽമണ്ണ ഫേമസ് ആണ്.

    • @TripCompany
      @TripCompany  3 года назад

      അറിയാം. പോണം

  • @vishnuprathap5116
    @vishnuprathap5116 3 года назад

    തിലോപ്പിയ ഇഷ്ടം

  • @Max-dy4nh
    @Max-dy4nh 3 года назад

    ഡാ കോഴിക്കോട് നിന്നും വാടാ അവിടെ ഷിഗല്ല ആണെടാ...!!😝😝

    • @TripCompany
      @TripCompany  3 года назад

      അപ്പോ ബാക്കി ഉള്ളോട്ത്ത് കൊറോണ അല്ലേ

    • @Max-dy4nh
      @Max-dy4nh 3 года назад

      @@TripCompany പഹയാ കൊറോണക്ക് മാസ്ക് ഇട്ടാൽ മതി. പക്ഷെ ഷിഗല്ല വന്നാൽ പാമ്പേഴ്സ് ഇട്ടു തൂറി മരിക്കേണ്ടി വരും 🤣🤣🤣

    • @TripCompany
      @TripCompany  3 года назад

      😥😥 പോടോ.. പേടി ഇല്ലാത്തവരെ വെറുതെ പെടിപ്പിക്കതെ

    • @Max-dy4nh
      @Max-dy4nh 3 года назад

      @@TripCompany നീ പാമ്പേഴ്സ് ഇട്ടു ഒരു വീഡിയോ ചെയ്യൂ മുത്തേ 😝😝😝

  • @Anithi19
    @Anithi19 3 года назад

    Cholesterol വന്നു ചാവാൻ താല്പര്യം ഉള്ളവർ അവിടെ പോവുക

    • @TripCompany
      @TripCompany  3 года назад +1

      😜 നല്ല ടേസ്റ്റ് ഉണ്ട് മച്ചാനെ

    • @Anithi19
      @Anithi19 3 года назад

      @@TripCompany those masala and oil gives the taste

    • @sameerapv861
      @sameerapv861 3 года назад

      മാസത്തിൽ ഒരു പ്രാവശ്യം കഴിച്ചത്കൊണ്ട് കുഴപ്പം ഇല്ല
      കൂടുതൽ അളവിൽ എല്ലാ ദിവസവും കഴിച്ചാൽ മാത്രമേ പ്രശ്നം ഉള്ളു

    • @Anithi19
      @Anithi19 3 года назад

      @@sameerapv861 ഒരിക്കൽ കഴിച്ചാൽ വീണ്ടും povum

  • @sreejithks007
    @sreejithks007 3 года назад +1

    Too much oil, US army invaded the plate.

  • @safwansafu5265
    @safwansafu5265 3 года назад +3

    Meen പൊരിച്ചതിന്റെ aa മസാല ഒരിക്കലും കഴിക്കാൻ പാടില്ല

  • @sureshc7354
    @sureshc7354 3 года назад

    Very bad narration

  • @sonyjoseph485
    @sonyjoseph485 3 года назад

    👍👍👍

  • @arunkrishna9213
    @arunkrishna9213 3 года назад +1

    Super