ഞങ്ങൾ കൊറോണ സമയത്ത് 27 മലയാളികൾ മധ്യപ്രദേശിൽ ജബൽപ്പൂർ എന്ന സ്ഥലത്തു പെട്ടുപോയപ്പോൾ എല്ലാ പാർട്ടി യിൽ ഉള്ളവരും കൈ വിട്ടപ്പോൾ സന്ദീപ് വാരിയർ എന്ന നേതാവിനെ ഒറ്റ വിളിയിൽ. അദ്ദേഹം സഹായിക്കാൻ വേണ്ടത് എല്ലാം ചെയ്തു. ആ 27 മലയാളികൾ സുരക്ഷിതരായി കേരളത്തിൽ എത്തി. അന്ന് MP യിലെ cm ന്റെ പ്രിൻസിപ്പൽ സെക്രെട്ടറി നേരിട്ട് വിളിച്ചു. കളക്ടർ വിളിച്ചു. എല്ലാപേരും സേഫ് ആയി പോകാൻ പാസ്സ് നൽകി. വളരെ സ്നേഹത്തോടെ നമ്മളെ വിട്ടു.. അന്നാണ് സന്ദീപ് വാര്യർ എത്ര നല്ല പൊതു പ്രവർത്തകനെന്നു നമ്മുക്ക് മനസ്സിലായത്.
ഏതാണ് ആർഎസ്എസ് . ബിജെപിയിലെ ഏറ്റവും പുതുതായി വന്ന ഗ്രൂപ്പ് ആണ് ആർഎസ്എസ് ഗ്രൂപ് പാർട്ടിയിൽ നിലവിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. മുരളി ഗ്രൂപ്പ് കൃഷ്ണദാസ് ഗ്രൂപ്പ് സംഘ ഗ്രൂപ്പ്. അതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ നേതാക്കന്മാരെ ചുറ്റിപ്പറ്റി ശിങ്കിടിയായി നിന്നിരുന്നെങ്കിൽ സന്ദീപ് വാര്യർക്ക് ഇന്ന് അവഗണന നേരിടേണ്ടി വരില്ലായിരുന്നു
താങ്കൾക്ക് ഇത്തരമൊരു ദുരവസ്ഥ ആരിൽ നിന്ന് ഉണ്ടായാലും അവൻ്റെയോന്നും അല്ല നമ്മുടെ സംഘടനഎന്നുകൂടി ഓർക്കണം. ഞാൻ വശ്വസിക്കുന്ന സംഘടന എൻ്റെ സംഘടനയാണ്, മുകളിൽ ഇരിക്കുന്ന നേതാക്കളുടേതല്ല. അണികൾ ഇല്ലെങ്കിൽ നേതാക്കളും ഇല്ല. പ്രസ്ഥാനത്തെ നശിപ്പിക്കുന്നവർ മുകൾതട്ടുകളിൽ ഉണ്ടെങ്കിൽ വരും തലമുറ ഈ പാർട്ടിയുടെ ഒരു പ്രവർത്തനങ്ങളിലും പങ്കെടുക്കൂന്നതല്ല, (ആർഎസ്എസ് നൊപ്പമുണ്ടാവും, രാഷ്ട്രീയ പ്രവർത്തനതിന് ഉണ്ടാവില്ല.)
സന്തീപ് .താങ്കൾ ആ പാർട്ടിയിൽ നിന്ന് അകന്ന് നിന്നപ്പോൾ തന്നെ എത്ര സൗമ്യനും നിഷ്കളങ്കനുമാണ് എന്ന് കേരള സമൂഹത്തിന് ബോധ്യപ്പെടുന്ന ഒരു ഇൻ്റർവ്യൂ ആണിത്. ....... താങ്കൾ വർഗീയത ഇല്ലാത്ത .നാടിനെ ബിന്നിപ്പിക്കാത്ത മറ്റേതങ്കിലും പാർട്ടി യിലൂടെ ഇതേ സൗമ്യനായി കൊണ്ട് പൊതു പ്രവർത്തനം തുടരണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
ആസ്വസ്ഥരെയും അടിച്ചമർത്തപ്പെട്ടവരെയും ചേർത്ത് പിടിച്ചു പുതിയൊരു പാർട്ടി രൂപീകരിക്കൂ... ഉള്ളിയേ പോലുള്ളവരുടെ തണ്ടൂക്ക് ഒഴിവാക്കാം ... നിങ്ങൾ വിജയിക്കും...best wishes ചേട്ടാ ....
പാർട്ടിയിൽ നിലവിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. മുരളി ഗ്രൂപ്പ് കൃഷ്ണദാസ് ഗ്രൂപ്പ് സംഘ ഗ്രൂപ്പ്. അതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ നേതാക്കന്മാരെ ചുറ്റിപ്പറ്റി ശിങ്കിടിയായി നിന്നിരുന്നെങ്കിൽ സന്ദീപ് വാര്യർക്ക് ഇന്ന് അവഗണന നേരിടേണ്ടി വരില്ലായിരുന്നു
സന്ദീപ് വാര്യർ BJP യുടെ ഒരു ഫയർ ബ്രാൻഡ് തന്നെയാണ്. വിഷയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് . തൻ്റെ പാർട്ടിയെ പ്രതിരോധിക്കാനുള്ള അസാമാന്യ പാOവം, സാഹിത്യ സാംസ്കാരിക മേഖലകളിലുള്ള അറിവ്, നല്ല എഴുത്തുകാരൻ... ഇത്തരം ഗുണങ്ങൾ ഉള്ള വളരെ അപൂർവ്വം ചിലരേ BJP യിലുള്ളൂ. അക്കൂട്ടത്തർ പെട്ടവരാണ് ശങ്കു T ദാസ് , സന്ദീപ് വചസ്പ്തി, യുവരാജ് ഗോകുൽ തുടങ്ങിയവർ. കൊള്ളാവുന്ന ആളുകളെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനമായി മാറിയ കേരള BJP യിൽ പ്രതീക്ഷ വെച്ചിട്ട് വലിയ കാര്യമുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല.😢
Sandeep ji ingu poru communist partiyilottu.hindhu ,Christian ,muslim onnum alla nammal manushyaraanu.corona,pralayam,tsunami naam ithokke kandathaanu.ingu poru Sandeep ji
താങ്കളിൽ കണ്ട മാറ്റം സിപിഎം നേതാക്കളെ..പൊക്കി പറയുന്നത് സ്രെധിച്ചു... 🤔🤔അതു കൊണ്ട് മിക്കവാറും സിപിഎം ലേക്ക് പോകാൻ സാധ്യത ഏറെ ആണ്...ആരും ഒന്നും പറയില്ല വാളും കൊണ്ട് ആരും പുറകെ വരില്ല.. താങ്കൾക്ക് തീരുമാനം താങ്കൾക്ക് എടുക്കാം 👍🏻👍🏻
പാർട്ടിയിൽ അധിക്അര മോഹികൾ പെരുകുന്നു. ഓരോ ചെറു നേതാക്കളും കണ്ടപഠിക്കണം സിപിഎം നെ. ഭൂലോക പോക്ക് പാർട്ടിയാണേലും പാർട്ടിക്കൊരു സെറ്റപ്പ് ഉണ്ട്. ഇവിടെ സന്ദീപ് അല്ല ഇനി അവനെക്കാൾ വലിയ തമ്പുരാൻ ആണേലും പാർടിക്ക് വിധേയനാണ്. വല്ലാതെ തുള്ളണ്ട. പഴയ ഒരു ചൊല്ല് ഓർമയില്ലേ.
സന്ദീപ് താങ്കൾ ഹിന്ദുക്കൾക് വേണ്ടി പുതിയ പാർട്ടി രുപികാരിക്ക് ഞങ്ങൾ കൂടെ ഉണ്ട്. കേരളത്തിലെ പണം നക്കി നേതൃത്വത്തെ ആണ് മോഡിക്കും, ഷാക്കും ഇഷ്ടം, പിന്നെ എന്ത് ചെയ്യും.
സന്ദീപ് താങ്കൾക് ഉണ്ടായഅനുഭവത്തിൽതാങ്കളെ ഇഷ്ടപെടുന്നജനങ്ങൾക്കുസങ്കടംമുണ്ട്. സന്ദീപ് മറ്റൊരുപാർട്ടിയുടെബാകമായാൽ. ഈ പറഞ്ഞജനങ്ങൾ ഞാൻ ഉൾപ്പെടെപാർട്ടിയുടെകൂടെയേനില്ക്കു 👍 സരിൻ ചെയ്തപോലെ വിവരക്കേട് ചെയ്യരുത്. രാഷ്ട്രീയത്തിലെ ഭാവി കളയരുത് 👍👍👍👍
ആരുടെയും കുടുംബവകയല്ല പാർട്ടി.. സന്ദീപ് പോകുന്നില്ല. കാലം മാറും. വല്യേട്ടൻ ഓർക്കുക..
😂😂😂
He won't go... because he is a staunch RSS member
stay away from emotions, all will be settled after little time.
ഞങ്ങൾ കൊറോണ സമയത്ത് 27 മലയാളികൾ മധ്യപ്രദേശിൽ ജബൽപ്പൂർ എന്ന സ്ഥലത്തു പെട്ടുപോയപ്പോൾ എല്ലാ പാർട്ടി യിൽ ഉള്ളവരും കൈ വിട്ടപ്പോൾ സന്ദീപ് വാരിയർ എന്ന നേതാവിനെ ഒറ്റ വിളിയിൽ. അദ്ദേഹം സഹായിക്കാൻ വേണ്ടത് എല്ലാം ചെയ്തു. ആ 27 മലയാളികൾ സുരക്ഷിതരായി കേരളത്തിൽ എത്തി. അന്ന്
MP യിലെ cm ന്റെ പ്രിൻസിപ്പൽ സെക്രെട്ടറി നേരിട്ട് വിളിച്ചു. കളക്ടർ വിളിച്ചു. എല്ലാപേരും സേഫ് ആയി പോകാൻ പാസ്സ് നൽകി. വളരെ സ്നേഹത്തോടെ നമ്മളെ വിട്ടു.. അന്നാണ് സന്ദീപ് വാര്യർ എത്ര നല്ല പൊതു പ്രവർത്തകനെന്നു നമ്മുക്ക് മനസ്സിലായത്.
❤️ഏതു പാർട്ടി ക്കാരൻ ആയാലും... അപമാനിക്കാൻ പാടില്ല ❤️ആരെയും 👍👍👍
സന്ദീപ് ജി ആ നേതാക്കൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു... ഒരിക്കലും party വിടരുത്
ബിജെപി എന്താണെന്ന മനസ്സിലായി അവൻ പോകുന്നു തടയരുത് 😊😊
😂😂😂
ജി പോയി😂😂
അപമാനിക്കാൻ പാടില്ലായിരുന്നു 😔😔😔😔😔😔😔😔സന്ദീപ് ജീ ❤️❤️❤️ഒരാൾക്കു ഇത്ര സങ്കടo ഉണ്ടെങ്കിൽ ആരെയും ഇങ്ങനെ ചെയ്യാൻ പാടില്ല....
ഒപ്പം മുള്ളവരെ കൂടെ നിർത്താൻ BJP നേതാക്കൾ ശ്രദ്ധിക്കുക
ഇദ്ദേഹത്തെ നല്ല ഒരു വെക്തിയായി കാണുന്നത് ഇപ്പോഴാണ് 👍
സത്യം 👍🏻
പാർട്ടി വിട്ടാൽ നിങ്ങളുടെ വില അന്ന് നഷ്ടപ്പെടും ✌️
പാർട്ടി വിട്ടാൽ വില കൂടും
മാദ്ധ്യമങ്ങൾ യാണ് പകുതി problem ഉണ്ടാക്കുന്നത്.
പറഞ്ഞത് സത്യം ഞാൻ ഒരു ബിജെപി പ്രവർത്തകൻ
സന്ദീപ് സർ ബിജെപി വിടരുത് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സന്ദീപ്.. 🙏🙏അഭിനന്ദനങ്ങൾ.... ഞങ്ങൾ ഒപ്പം ഉണ്ട്... ബി. ജെ. പി യുടെ ഒപ്പം നില്ക്കു.. നിങ്ങളെ.. ഞങ്ങൾക്കു വേണം...
ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് R S S ഇടപെടണം ഈ കാര്യം RSS കേന്ദ്രത്തെ അറിയിക്കണം
Full support Sandheep
കേരളത്തിൽ കെജെപി എന്നാ പാർട്ടി ടെ ആവിശ്യം ഇല്ല
ഈ പ്രസ്ഥാനത്തിൽ രക്ഷപ്പെട്ടാൽ സന്ദീപ് വാര്യർക്ക് നല്ലൊരു ഭാവി ഉണ്ടായേനെ. തലയ്ക അല്പം വിവരം ഉള്ളവരിൽ ഒരാളായിരുന്നു. സന്ദീപ്.❤
സന്ദീപ് ജി ❤️❤️❤️
ഒരിക്കലും അങ്ങ് പാർട്ടി വിടരുത്. സെൻട്രൽ നേതൃത്വം ഇടപെട്ടു ശുദ്ധികരണം ഉണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു.
സന്ദീപ് warriour ഇഷ്ടം
സന്ദീപ് വാര്യാർ വ്യക്തിപരമായി ഒരു നല്ല നേതാവാണ്❤❤❤❤❤❤
മറ്റു പാർട്ടികളിലേക്ക് പോകണം എന്ന് 24 ഉം മറ്റു മാപ്ര കളും ആഗ്രഹിക്കുന്നു..... അത്രയേ ഉള്ളു...
Sandeep താങ്കൾ ആവശ്യമില്ലാതെ channel ചർച്ചചെയ്യാതെ മറ്റു രാഷ്ട്രീയ പാർട്ടിയുടെ പുറകെ പോകാതെ തത്കാലം RSS പറയുന്നത് പോലെ പ്രവർത്തിക്കുക. എല്ലാം ശരിയാകും
ഏതാണ് ആർഎസ്എസ് . ബിജെപിയിലെ ഏറ്റവും പുതുതായി വന്ന ഗ്രൂപ്പ് ആണ് ആർഎസ്എസ് ഗ്രൂപ്
പാർട്ടിയിൽ നിലവിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. മുരളി ഗ്രൂപ്പ് കൃഷ്ണദാസ് ഗ്രൂപ്പ് സംഘ ഗ്രൂപ്പ്. അതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ നേതാക്കന്മാരെ ചുറ്റിപ്പറ്റി ശിങ്കിടിയായി നിന്നിരുന്നെങ്കിൽ സന്ദീപ് വാര്യർക്ക് ഇന്ന് അവഗണന നേരിടേണ്ടി വരില്ലായിരുന്നു
😂😂😂
ബിജെപി അല്ലാത്ത sdpi അല്ലാത്ത ഏതു പരിയായായാലും full സപ്പോർട്ട് ❤️❤️❤️❤️🫂🫂
ഇങ്ങനെയുള്ള ജനസമ്മതി ഉള്ള നേതാക്കളെ ബിജെപിക്ക് വേണ്ട.
കൂടെയുള്ളവന്മരോട് ഇങ്ങനെയാണെങ്കിൽ ഇവന്മാരൊക്കെ അധികാരത്തിൽ വന്നാ എന്തായിരിക്കും സ്ഥിതി😮
❤❤❤
KJP അടുത്തൊന്നും ബിജെപി ആവുന്ന ലക്ഷണം ഇല്ല. കഷ്ടം.
Kay vedilla party❤ sandeepji❤❤❤❤❤❤
സന്ദീപിന് വർഗീയ വാദിയാവാൻ കഴിയില്ല. കാരണം അയാൾ ഒരു പ്രവാസിയാണ്.
ആ ബന്ധങ്ങളും അടുപ്പവും എല്ലാവരുമായും സൂക്ഷിക്കുന്നു..
24 ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ... സന്ദീപ് ഞങ്ങൾ പ്രവർത്തകരുടെ ചങ്ക് ആണ്
താങ്കൾക്ക് ഇത്തരമൊരു ദുരവസ്ഥ ആരിൽ നിന്ന് ഉണ്ടായാലും അവൻ്റെയോന്നും അല്ല നമ്മുടെ സംഘടനഎന്നുകൂടി ഓർക്കണം. ഞാൻ വശ്വസിക്കുന്ന സംഘടന എൻ്റെ സംഘടനയാണ്, മുകളിൽ ഇരിക്കുന്ന നേതാക്കളുടേതല്ല. അണികൾ ഇല്ലെങ്കിൽ നേതാക്കളും ഇല്ല. പ്രസ്ഥാനത്തെ നശിപ്പിക്കുന്നവർ മുകൾതട്ടുകളിൽ ഉണ്ടെങ്കിൽ വരും തലമുറ ഈ പാർട്ടിയുടെ ഒരു പ്രവർത്തനങ്ങളിലും പങ്കെടുക്കൂന്നതല്ല, (ആർഎസ്എസ് നൊപ്പമുണ്ടാവും, രാഷ്ട്രീയ പ്രവർത്തനതിന് ഉണ്ടാവില്ല.)
ശ്രീ
സന്തീപ് .താങ്കൾ ആ പാർട്ടിയിൽ നിന്ന് അകന്ന് നിന്നപ്പോൾ തന്നെ എത്ര സൗമ്യനും നിഷ്കളങ്കനുമാണ് എന്ന് കേരള സമൂഹത്തിന് ബോധ്യപ്പെടുന്ന ഒരു ഇൻ്റർവ്യൂ ആണിത്. ....... താങ്കൾ വർഗീയത ഇല്ലാത്ത .നാടിനെ ബിന്നിപ്പിക്കാത്ത മറ്റേതങ്കിലും പാർട്ടി യിലൂടെ ഇതേ സൗമ്യനായി കൊണ്ട് പൊതു പ്രവർത്തനം തുടരണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
സരിനെ ജയിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രം
ആ ഉള്ളിയാണ് എല്ലാറ്റിനും കാരണം
വേറെ പാർട്ടി തുടങ്ങ്
സന്ദീപ് സന്ദീപ് ജി പുറത്തു പോകരുത്
സന്ദീപ് ജി പോവരുത് ഇതിൽ തന്നെ തുടരണം
😂😂😂.. Enthale അവസ്ഥ... ബിജെപി... എവിടെ പോയി ഞാൻ എന്ന ഭാവം...
അഹങ്കാരം ഉള്ള നേതാക്കൾ പാർട്ടിയെ നശിപ്പിച്ചു
U r a good leader
ബിജെപി വിട്ടു ഏതു പാർട്ടിയിൽ പോയാലും താങ്കൾക് ഇപ്പോ ഉള്ളതിനേക്കാളും സ്ഥാനങ് ങളും ഉയർച്ചകളും. റെസ്‌പെക്റ്റും കിട്ടും
പഞ്ചായത്തിൽ. ഒരു വാർഡ്. മെമ്പർ. അകാൻ. കഴിയില്ല
സന്ദിവ് വാര്യരെ സൗമ്യനായി കണ്ട ഒരുഅവസരം 😂
Sandeep is super. What is the say of Shobha surendran
ആസ്വസ്ഥരെയും അടിച്ചമർത്തപ്പെട്ടവരെയും ചേർത്ത് പിടിച്ചു പുതിയൊരു പാർട്ടി രൂപീകരിക്കൂ... ഉള്ളിയേ പോലുള്ളവരുടെ തണ്ടൂക്ക് ഒഴിവാക്കാം ... നിങ്ങൾ വിജയിക്കും...best wishes ചേട്ടാ ....
Bjp il ulla maryada ulla oru leader anu sandeep warrier...i support you...
പാർട്ടി വിടുന്നതിലും നല്ലത് കാശ്ശിക് പോന്നതാ
സന്ദീപ് ജി... മതി...മതി..
അനുഗമിക്കില്ല മറ്റൊരു പാതയെ.
പാർട്ടിയിൽ നിലവിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. മുരളി ഗ്രൂപ്പ് കൃഷ്ണദാസ് ഗ്രൂപ്പ് സംഘ ഗ്രൂപ്പ്. അതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ നേതാക്കന്മാരെ ചുറ്റിപ്പറ്റി ശിങ്കിടിയായി നിന്നിരുന്നെങ്കിൽ സന്ദീപ് വാര്യർക്ക് ഇന്ന് അവഗണന നേരിടേണ്ടി വരില്ലായിരുന്നു
ബഹുമാനപ്പെട്ട വീണാ ജോർജ് 😂😂
സ്വയം തരം താന്നു ഇടത്തോട്ട്
അപ്പോൾ റൂട്ട് ഏതാണ്ട് ക്ലിയർ ആയി വരുന്നുണ്ട്.... വീണാ മാഡം മുതൽ CPM നേതാക്കൾ ളുമായി ""നല്ല ""ബന്ധം കാത്തു സൂക്ഷിച്ച മഹാൻ.
ഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുക അപ്പോൾ ദുഃഖം ഉണ്ടാവില്ല 🤔
പക്ഷെ രാഷ്ട്രീയത്തിൽ ഫലം പ്രതീക്ഷിക്കാതിരിക്കാൻ കഴിയില്ല
സന്ദീപ് വാര്യർ BJP യുടെ ഒരു ഫയർ ബ്രാൻഡ് തന്നെയാണ്. വിഷയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് . തൻ്റെ പാർട്ടിയെ പ്രതിരോധിക്കാനുള്ള അസാമാന്യ പാOവം, സാഹിത്യ സാംസ്കാരിക മേഖലകളിലുള്ള അറിവ്, നല്ല എഴുത്തുകാരൻ... ഇത്തരം ഗുണങ്ങൾ ഉള്ള വളരെ അപൂർവ്വം ചിലരേ BJP യിലുള്ളൂ. അക്കൂട്ടത്തർ പെട്ടവരാണ് ശങ്കു T ദാസ് , സന്ദീപ് വചസ്പ്തി, യുവരാജ് ഗോകുൽ തുടങ്ങിയവർ. കൊള്ളാവുന്ന ആളുകളെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനമായി മാറിയ കേരള BJP യിൽ പ്രതീക്ഷ വെച്ചിട്ട് വലിയ കാര്യമുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല.😢
ബി.ജെ.പി.യിലും ഗ്രൂപ്പുണ്ടെന്നു മനസ്സിലായി.
ഉള്ളി 😀🤣
Palakatte seat onnu poyalum kozhaponullaaa first party nanavatte
Sandeep party vidarud
Ippol evidek chaadana thaalparyam 😢
അണ്ണൻ അർദ്ധ രാത്രി വീട്ടമ്മമാരെ വിളിച്ച കഥ ഒരു ഭർത്താവിന്റെ വോയിസ് ക്ലിപ് ആയി കേട്ടിരുന്നു ഉവ്വ ഉവ്വേ
Iyaalk vargeeya vaathi aavaan kazhiyilla...adhehathinte...parisara pradeshath..ellaa vibhagakkaarum und..idheham oru pravaasi koodi yaan
നല്ല ഓഫർ വന്നു 😄😄😄🙏
Sandeep Bro Criminal Panni Makkale Viswasam Venda
Ennik ee partyil isttam ulla rand per
Sandeep and gopalakrishnan baki areyum isttam alla
എത്രയും പെട്ടെന്ന് പോയാൽ അയാൾക്ക് കൊള്ളാം
Welcome. Sandeep Indian National. Congrass
In ur dreams
നേരത്തെ വെളിവില്ല ഇപ്പൊ ഉറക്കവുമില്ല 😄😄
തനിക് ഇപ്പോൾ ആണോ ബുദി വനട് 😂😂
This is Ranganad from UAE,Sandeepji, please be patient, everything will be ok,can I have Ur no,I will call you,
Sorry, he isn't interested in any job in UAE or in any political party in UAE. 😄
@sivdasrs u misunderstood me, sorry
@@ranganadchenganayil-v1l Hope he doesn't misunderstand you!
@@sivdasrs I mean, please u don't misunderstand me.
@@ranganadchenganayil-v1l don't misunderstand me, please. 😄
Sandeep ji ingu poru communist partiyilottu.hindhu ,Christian ,muslim onnum alla nammal manushyaraanu.corona,pralayam,tsunami naam ithokke kandathaanu.ingu poru Sandeep ji
rss vekkthikkal vila ilaa ,,athu modi ayyal polum ,,
Fool😂😂😂
Onth2😂 seatinu vendi mohichanu sandeep partyil vannathu.
Atinentha? He is eligible
Hey man if you want to go cpm go out .. just don't moke this way
Onu pode 🙏 avashym ulla pariganana kodukathe avasanm irangi pokan parayunath enthoru umffiya parupariya
സിപിഎം ആണല്ലേ .. മോനെ നിൻ്റെ ഐഡിയ കയ്യിൽ വച്ചാ മതി..
Hey cpm man your idea is good.. But this is BJP.. not Congress
എന്താണ് ഇവരുടെ പ്രവര്‍ത്തനം... 54 സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യയെ 155 സ്ഥാനത്തേക്ക് എത്തിച്ചു...
ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയതു അറിഞ്ഞില്ലേ.. മൻമോഹൻ സിംഗിന്റെ കാലത്തു പത്താം സ്ഥാനത്തു ആയിരുന്നു.
സന്ദീപിന് കോൺഗ്രസിലേക്ക് സ്വാഗതം. പക്ഷേ പാലക്കാട് സീറ്റ് തരില്ല.
😄😄😄
താങ്കളിൽ കണ്ട മാറ്റം സിപിഎം നേതാക്കളെ..പൊക്കി പറയുന്നത് സ്രെധിച്ചു... 🤔🤔അതു കൊണ്ട് മിക്കവാറും സിപിഎം ലേക്ക് പോകാൻ സാധ്യത ഏറെ ആണ്...ആരും ഒന്നും പറയില്ല വാളും കൊണ്ട് ആരും പുറകെ വരില്ല.. താങ്കൾക്ക് തീരുമാനം താങ്കൾക്ക് എടുക്കാം 👍🏻👍🏻
പാർട്ടിയിൽ അധിക്അര മോഹികൾ പെരുകുന്നു. ഓരോ ചെറു നേതാക്കളും കണ്ടപഠിക്കണം സിപിഎം നെ. ഭൂലോക പോക്ക് പാർട്ടിയാണേലും പാർട്ടിക്കൊരു സെറ്റപ്പ് ഉണ്ട്. ഇവിടെ സന്ദീപ് അല്ല ഇനി അവനെക്കാൾ വലിയ തമ്പുരാൻ ആണേലും പാർടിക്ക് വിധേയനാണ്. വല്ലാതെ തുള്ളണ്ട. പഴയ ഒരു ചൊല്ല് ഓർമയില്ലേ.
bjp പാർട്ടി പൊലിഞ്ഞു അടങ്ങുന്നു
സന്ദീപിന് ഭയം ഉണ്ട് ബിജെപി ഇവനെ തട്ടുമോ എന്നു.
സിപിഎം മാന്യമായ സ്ഥാനം നൽകിയാൽ സന്ദീപ് പോകും ഉറപ്പു
സന്ദീപ് വാര്യർ സുരേന്ദ്രൻ കളിയാണ് പിണറായി ഇതിന്റ പുറകിൽ കൂടാതെ കണ്ണൂർ ലോബി
സന്ദീപ് താങ്കൾ ഹിന്ദുക്കൾക് വേണ്ടി പുതിയ പാർട്ടി രുപികാരിക്ക് ഞങ്ങൾ കൂടെ ഉണ്ട്. കേരളത്തിലെ പണം നക്കി നേതൃത്വത്തെ ആണ് മോഡിക്കും, ഷാക്കും ഇഷ്ടം, പിന്നെ എന്ത് ചെയ്യും.
സന്തീബ് ബായ് പൊജെപി കല്ലി വല്ലി നട്ടെല്ലോടെ ഒഴിവാക്കി പുറത്തേക്കു പോവുകയാണ് വേണ്ടത് അല്ലാതെ സിമ്പതി പിടിച്ചു പറ്റുന്ന രീതിയിൽ സംസാരിക്കില്ല
ഗ്രീൻ പാർട്ടി പറയണ്ട
നിൻ്റെ ഐഡിയ കൊള്ളാം . Poda
❤❤❤❤❤❤❤❤