യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ?|| Pr. Anil kodithottam
HTML-код
- Опубликовано: 8 фев 2025
- പുതിയ നിയമ ചരിത്രത്തിലൂടെ ഒരു തേരോട്ടം
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiann...
Good message
Sound kuravanu clarity nil what is this....?message is good...!
Sound is less. Please see to it in future
Quality of the video is very poor
Difficult to understand.
ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.
യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.ജനനത്തിൽ തന്നെ ക്രിസ്തുവിനെ കൊല്ലുവാൻ സാത്താൻ
നക്ഷത്രമായി വെളിപ്പെട്ടു വിദ്വാന്മാരെ യെരൂശലേമിലേക്കു അയക്കുന്ന സംഭവമാണ്
കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും ഇന്നേ നാഴിക വരെ
കയറീട്ടുള്ളത് യേശുക്രിസ്തു മാത്രമാണ് .
പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു.