🤣🤣🤣സത്യം എനിക്ക് ഒരുപാട് ഇഷ്ടം ആണ് എവിടെ പോയാലും ഞണ്ട് ഉണ്ടോ എന്ന് നോക്കും ഞാൻ പിന്നെ ചെമ്മീൻ... ആവിശ്യം ഒള്ളപ്പോൾ അപ്പനും മോനും എടുത്തു കറി വെക്കാൻ പെട്ടന്ന് പറ്റും അല്ലോ 🥰🤣😜
കിട്ടി മുതലാളീ കിട്ടി... ഒരു ഏരിയെ കിട്ടി... 2 കിലോയോളം വരും... നിങ്ങൾക്കിത് ചെറുതായിരിക്കും.. എനിക്ക് കൊമ്പനാണ് കൊമ്പൻ 😃😃 കുറേ കാലമായി ശോകമായിരുന്നു... അച്ഛനും മകനും അടിച്ചുപൊളിക്കു... എന്നെങ്കിലും എവിടെ വച്ചെങ്കിലുംനേരിൽ കാണാം...
പപ്പയും മോനും വ്യത്യസ്തമായ ആശയങ്ങളും , പുതിയ കണ്ടെത്തലുകളുമായി മുന്നോട്ട് പോവുക ആശംസകൾ👍👍👍👍💓
🥰🥰🥰🥰
K&K ഹാജർ✌️ വെയ്റ്റിങ്ങ് ആയിരുന്നു. വരാൻ പറ്റിയില്ല തിരക്കായി പോയി കാണാം👍
K&k rocha എവിടെ രണ്ടുപേരും പൊളി ആണ് ❤️✨️💥 miss you rocha
❤️
Papayum മോനും പൊളി ആണ് കെട്ട 💥😅
🥰
🤣🤣🤣സത്യം എനിക്ക് ഒരുപാട് ഇഷ്ടം ആണ് എവിടെ പോയാലും ഞണ്ട് ഉണ്ടോ എന്ന് നോക്കും ഞാൻ പിന്നെ ചെമ്മീൻ... ആവിശ്യം ഒള്ളപ്പോൾ അപ്പനും മോനും എടുത്തു കറി വെക്കാൻ പെട്ടന്ന് പറ്റും അല്ലോ 🥰🤣😜
കൊള്ളാം മച്ചാനെ അടിപൊളി... 👍🏻
saltwater Aquarium നു പകരം fresh Water മതി🔥 പുലിവാഹ ചെയ്യാമോ?
👍
Chettan shupperaa👍
"പണ്ട് ചെമ്മീൻ കെട്ടിൽ വലയിൽ കൂടുങ്ങി കിട്ടിയ ഞണ്ട്" വീഡിയോ കണ്ട്.... സബ്സ്ക്രൈബ് ചെയ്തു k&k ടെ കൂടെ കൂടിയ ഞാൻ...😎
ആക്വെറിയം കുറച്ചു ചരിച്ചു വെച്ചാൽ ഒരു സൈഡിൽ അതിന് ഫുൾ വെള്ളവും ഒരു സൈഡിൽ കരയിൽ ഇരിക്കാനും പറ്റും
ഞണ്ട് എല്ലാം കടിച്ചു തിന്നുമോ 🤣
😊😁
കിട്ടി മുതലാളീ കിട്ടി...
ഒരു ഏരിയെ കിട്ടി... 2 കിലോയോളം വരും...
നിങ്ങൾക്കിത് ചെറുതായിരിക്കും.. എനിക്ക് കൊമ്പനാണ് കൊമ്പൻ 😃😃
കുറേ കാലമായി ശോകമായിരുന്നു...
അച്ഛനും മകനും അടിച്ചുപൊളിക്കു...
എന്നെങ്കിലും എവിടെ വച്ചെങ്കിലുംനേരിൽ കാണാം...
പൊളി...... 😇.. കാണാം മച്ചാനെ... 🥰🥰🥰
@@KKTechs kandirikkum
അടിപൊളി....സുന്ദരൻ ഞണ്ട്
Bro ഞണ്ടിന് ഫീഡ് ചെയ്യുന്ന വീഡിയോ ഇടുമോ
മിക്കവാറും അവനെ ഞാൻ ഫീഡാക്കും... 😜
@@KKTechs 🤣🤣😁
അവന്റെ അപ്ഡേറ്റസ് ഇടണം ട്ടോ.
മിനിയാന്ന് ഞണ്ട് കറി വച്ചു തിന്നിരുന്നു😋
🥰
Marakombil kayariya koyiye pidikkunna video polich athinte link onnu idavo
Marine aquarium updation???
എല്ലാം കൊണ്ട് പവർ.. K&k
08:02 suuuuuuuuuuper VIEW machaneeyyy,,,08:14
ആശാനേ omkv ഉണ്ണിച്ചേട്ടൻ എവിടെ വീഡിയോ ഒന്നും വരുന്നില്ല.
ഈ ചെറിയ ടാങ്കിൽ ഇതിനെ ഇട്ട് കഷ്ട്ടപ്പെടുത്തല്ലേ ചേട്ടാ, ഒന്നുങ്കിൽ കറി വെക്ക്, ഇല്ലേൽ വലിയ ടാങ്ക് സെറ്റ് ആക്ക്, അതൊരു ജീവൻ അല്ലേ 😊
K&K പൊളി
Videos adipowliyanu🔥🙏
ഞണ്ടിന് 2 കാല്
നായക് 4 കാല്
നമുക് 2 കാല്
അടിപൊളി ❤❤❤👍🏻👍🏻👍🏻
ഇപ്പൊ കുറച്ചു നാളായി ഉടായിപ്പ് കണ്ടന്റ് 😂😂😂😂
അതും കാണാൻ ഞങ്ങൾ ഉണ്ടേ
സോറി ബ്രോ... കുറച്ചു അത്യാവശ്യ തിരക്ക് വന്നു... റെഡിയാക്കാം ബ്രോ... 🥰🥰🥰
eeyide aayittu video il ISO shakalam kooduthal aanu. Onnu notice cheyyuvanel nallathaayirikkum
Last kadi kittiyo? 'Bye bye' parayathe cut aayallo!!!😛
ഹേയ്.. 😃😃😃
Njandum happy aayi.
Salt water tanginteyum ithinteyum updates video kk waiting
😘😘😘...
പൊളി ❤️❤️😍🔥
Salt water tank update?
ചെയാം...
Polikku bro
Super👌👌
Powli
👌👌👌
ക്യാമറ ലൈറ്റ് ഇത്തിരി കുറയ്ക്കാൻ നോക്കണം 😛
👍
edano kodano athu ningalude family matter enthinado njangal kanunne
Ente ponno aandilum aavanikuma oru video varunnae
ശെരിയാകും ബ്രോ 🥰🥰🥰🥰
Wow 😍
💥❤️
Excellent new idea for 🦀 in aquarium..
Shaiju ആ ആണ് ക്രാബ് ഒരു പാർട്ണർ കൊടുത്തു kuday
😊😇
❤️❤️❤️❤️❤️🥰🥰🥰🥰
😍🔥
❤❤❤👍👍👍
❤👍
👍👍👍👍👍
👍❤
Kottayam 👀
🥰🥰🥰
❣️▶️❣️❣️▶️❣️▶️❣️▶️❣️❣️alla pnne
💛💛💛💛💛
👍🎉
🥰🥰🥰
🔕😔
Supar
k L27 ഓതറ കാരൻ സുധിഷ്
🥰🥰🥰
Video video
Content pora
First
Thank you
Pls tell my name on chennel mufeedyour fan k&k
❤️
❤️❤️❤️
ബ്രോ... 🥰🥰🥰