റബ്ബർ തോട്ടത്തിൽ 8 ന്റെ പണികിട്ടി.. NEW PROJECT OMKV

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 536

  • @OMKVFishingCooking
    @OMKVFishingCooking  2 года назад +334

    ഈ നമ്പർ തോട്ടത്തിൽ പാചകവുമായി ബന്ധപ്പെട്ട് ഉണ്ടാക്കാൻ പറ്റുന്ന സാധനങ്ങളുടെ പേര് കമൻറ് ചെയ്യാമോ നമ്മക്ക് ഇതൊരു പാചക വില്ലേജാക്കാം…

    • @raseenaashif6369
      @raseenaashif6369 2 года назад +10

      കൃഷി യാണോ ഉണ്ണി ചേട്ടാ.. ഉദ്ദേശിച്ചത്

    • @Hi-Jaz
      @Hi-Jaz 2 года назад +2

      Kappa

    • @ponnuunny6407
      @ponnuunny6407 2 года назад +18

      നമ്പർ തോട്ടമല്ല റബർ തോട്ടമല്ലേ 😊

    • @kuttichathan114
      @kuttichathan114 2 года назад +2

      Chetta beef manthi

    • @ponnuunny6407
      @ponnuunny6407 2 года назад +10

      വീഡിയോ ക്യാപ്ഷനിൽ #റമ്പർ_തോട്ടം എന്നാണ്. കമ്മന്റിൽ #നമ്പർ_തോട്ടം 😂. ഡബർ തോട്ടം എന്നാണെങ്കിൽ കൊള്ളാരുന്ന്

  • @sanab.k9681
    @sanab.k9681 2 года назад +37

    ചളിയിൽ ഒന്നും താഴാതെ അവിടെ എത്തിയ k&k ന്റെ Swift💥💥💥

  • @thoufeedseye4757
    @thoufeedseye4757 2 года назад +49

    എന്ത് ചെയ്താലും നഷ്ട്ടം വരാതിരിക്കാൻ maximum ശ്രമിക്കുക
    Wish you Good luck

  • @jsfishingchanalrijuta2562
    @jsfishingchanalrijuta2562 2 года назад +15

    പാറമടയിലെ നഷ്ടം നമുക്ക് ഇവിടെ നേക്കാത്തണം ഞങ്ങൾ കട്ട സപ്പോർട്ട് ഉണ്ണി 👍

  • @maryswapna813
    @maryswapna813 2 года назад

    omkv, .k & k ,stalin,robin കൂടെ ജെസിബിയും അടിപൊളി....

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 года назад

    അടിപൊളി സ്ഥലം 👌👌👌👌... K&k പൊളി അല്ലെ 💪💪🥰🥰🥰രണ്ട് പേരും വേറെ ലെവൽ ആണ് ♥️♥️♥️♥️

  • @moideenkuttykutty9860
    @moideenkuttykutty9860 2 года назад +1

    ഏത് കാട്ടിലും മേട്ടിലും പുഷ്പം പോലെ ഓവൻ ഉണ്ടാക്കുന്ന ഫിറോസിക്കനെ ഞാൻ ഓർത്തുപോയി....

  • @rajeshkr2672
    @rajeshkr2672 2 года назад +40

    മടയിൽ നിന്ന് കിട്ടിയ പൈസ കൊണ്ട് റബർ തോട്ടം വാങ്ങിയ മച്ചാന്മാർ 🤩🤩🤩

  • @Anas_Panakkadan
    @Anas_Panakkadan 2 года назад +2

    സുജിത് ഭക്തൻ - എമിൽ ജോർജ് . ഇതിന് ശേഷം കണ്ട അടിപൊളി കോംബോ. 🔥🔥

  • @ajinprasad8150
    @ajinprasad8150 2 года назад

    ഉണ്ണി ചേട്ടാ ഒടുക്കത്തെ ആകാംഷ ആണ് കേട്ടോ നിങ്ങളുടെ വീഡിയോ കാണാൻ . ഇതു വരെ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല vloger നിങ്ങൾ തന്നെ.. അടുത്ത വീഡിയോക്ക് വേണ്ടി കട്ട waiting.......

  • @amateur_talk_1572
    @amateur_talk_1572 2 года назад +1

    എന്നും ഇല്ലെങ്കിലും , പറ്റുന്ന രീതിയിൽ താൽപ്പര്യം ഉള്ള ആളുകളെ കൂട്ടി ഒരു food fest നടത്തണം
    നല്ല promotion കൊടുക്കണം
    മറ്റു യൂട്യൂബ് ഷെഫ് മാരെയും കൂട്ടാം

  • @melvinpmathew4592
    @melvinpmathew4592 2 года назад

    K&K Saiju Chetan, Unni chetan and Nizamikka orumichal pinne pwoli project arikum

  • @Resh495
    @Resh495 2 года назад +115

    All the best man ഓടിച്ചിട്ട്‌ കരിമീനെ പിടിക്കുന്ന ആദ്യ വീഡിയോ മുതൽ കൂടെ ഉണ്ട് 🥰😍❤ katta സപ്പോർട് proud to be a OMKV Subscriber

  • @anuanwar505
    @anuanwar505 2 года назад +1

    പൊളി പരിപാടിയാണല്ലോ 👍🏽😍😍😍👍🏽 all the best 👌👍🏽💕

  • @nba5890
    @nba5890 2 года назад +14

    Make a cloud kitchen, name it “foresters paradise”. One of the best kitchen with all types dishes .
    Make it as a tourist place, customers needs to feel’s that best place to hangout and food

  • @Linsonmathews
    @Linsonmathews 2 года назад +108

    എല്ലാരും റബ്ബർ തോട്ടം എന്ന് വായിക്കുക 😆
    K&K കൂടെയുള്ളൊണ്ട് സംഗതി പെവർ ആയിരിക്കും 🤗❣️❣️❣️

    • @naifnappu1069
      @naifnappu1069 2 года назад +1

      💯

    • @OMKVFishingCooking
      @OMKVFishingCooking  2 года назад +10

      😀😀😍

    • @anwaranu6811
      @anwaranu6811 2 года назад +3

      @smily boy Unnine kanan vannathallagill... Ne nthinada ee chanalill vannu video kanunne.... K&k nammude muthanu athupole unni chettanum... 🥰

    • @anwaranu6811
      @anwaranu6811 2 года назад

      @smily boy oralde chanalill vanne ayale kuttam paranju verorale pokki parayan ne eethada😏
      Oru manyatha kanikkada athyam...
      Ninakk unnichettane ishtalla ok
      Ninakke k&k ya ishtam athum ok
      Ennnu vech ath ivide vanne ezhunallikkanooo... Manassill vecha poreee... 😏😏

    • @rahulkrishnan2523
      @rahulkrishnan2523 2 года назад

      @smily boy nee eathada naaye

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    പുതിയ പരിപാടികൾ ഉഷാറാവട്ടെ❤️👍

  • @rjuncbs5631
    @rjuncbs5631 2 года назад

    Njangal illale koode ..adich poliki unnietta👍👍👍❤️❤️full support

  • @rajeshpoulose441
    @rajeshpoulose441 2 года назад +1

    ഇതല്ല......ഇതിനപ്പുറം... .....ചാടിക്കടന്ന വനാണ്... OMKV ഉണ്ണി ചേട്ടൻ 🥰🥰🥰👍✨✨✨K&K കട്ടക്ക്👍 കൂടെ ഉണ്ടാകണം ...... 🥰👍✨

  • @aneeshkambrose7156
    @aneeshkambrose7156 2 года назад +1

    എന്തു ചെയ്താലും അടിപൊളി ആവട്ടെ

  • @sharafudheenkappoorkappoor3122
    @sharafudheenkappoorkappoor3122 2 года назад

    ഭയങ്കര പരിപാടി ആണല്ലോ ഉണ്ണിയെ

  • @rajeeshtv8709
    @rajeeshtv8709 2 года назад

    Adipoli..video pettennu varattee...

  • @rajeshr7669
    @rajeshr7669 2 года назад

    Nighalu poliyaleaaa unicheatta full suport undu all wish you an k&k

  • @vishnups1695
    @vishnups1695 2 года назад

    Unni chettaa, oru paramada vattikooo🥲🥲💥💥🔥🔥🔥

  • @sunilvm3841
    @sunilvm3841 2 года назад

    സംഗതി പൊളിക്കട്ടെ കട്ട സപ്പോർട്ട് എല്ലാം നല്ലതിന് ആവട്ടെ 👍🏼👍🏼👍🏼എല്ലാം ഭംഗി ആവും 👍🏼എന്നും കൂടെ ഉണ്ടാവും ഉണ്ണി ബ്രോ 👍🏼💖🙏🏻

  • @muzammil7357
    @muzammil7357 2 года назад +7

    ഉണ്ണി ചേട്ടാ thumbnilil ഒരു തെറ്റുണ്ട് റബർ എന്നതിന് പകരം നബർ ന്ന എഴുതിയത് ❤️❤️

  • @rejinpd6220
    @rejinpd6220 2 года назад

    uniketta,namukku oru JCB um Motor koode vangunatha labham,adipoli

  • @suneer138
    @suneer138 2 года назад +2

    ഇപ്പൊ k&k aanu ഇഷ്ട്ടം. പുള്ളി സൂപ്പറാ

  • @artcreation3251
    @artcreation3251 2 года назад

    സലിം കുമാറിന്റെ ഡയലോഗ് ഓർമ വരുന്നു.. 😃

  • @club-cb6cp
    @club-cb6cp 2 года назад

    ലെ K&k...നല്ല ഇനം ക്യാമറ man വില്പനക്ക് ijathi 😂😂

  • @club-cb6cp
    @club-cb6cp 2 года назад

    Unnicheta നിങ്ങള് നല്ല vibe മനുഷ്യൻ ആണ് 💥💥❤️💖

  • @mydreampets4092
    @mydreampets4092 2 года назад +51

    ഒരു JCB വാങ്ങുന്നത് നല്ലതായിരിക്കും ❤🥰😂

  • @satheeshsathya5153
    @satheeshsathya5153 2 года назад

    All the best. Unni cheta..👍👍

  • @vivekk9728
    @vivekk9728 2 года назад +1

    എന്തായാലും പൊളിക്ക്

  • @muhammadmusthafa8750
    @muhammadmusthafa8750 2 года назад +1

    Unni cheta ent parivadi anengilum Nammal koode und

  • @abhimanyuu4297
    @abhimanyuu4297 2 года назад +1

    Unni chetta...........tipper
    Jcb uyir🥰

  • @amxela9371
    @amxela9371 2 года назад

    കാത്തിരുന്നു കാണാം 😉😉

  • @Mahi-ot2lk
    @Mahi-ot2lk 2 года назад

    Mahindra tipper vilikkavu. Ah lorryk വലി കൂടുതൽ ഉണ്ട്.. Eisher oke evidelum pathungy erikkathe olu

  • @nishadnishadkt7965
    @nishadnishadkt7965 2 года назад +6

    അടുത്ത series loading....

  • @dreem1493
    @dreem1493 2 года назад

    Yetta parayunnathu konddu onnum vicharikaruthu vedum sthalavum ellathark 3 sent sthalam athil chariya oru vedum indakki koduthude 🥰🙏🏻

  • @kabeere.p1657
    @kabeere.p1657 2 года назад +1

    14:00 ManaL Erakkena poaLe aanu KaTTa Marichu idane 🚜🚛💥🔥🤙✌👍

  • @SREEKANTH_A_S
    @SREEKANTH_A_S 2 года назад

    ചേട്ടാ നിങ്ങൾ എന്ത് ചെയ്താലും നല്ലതുപോലെ നടക്കും ഞങ്ങളുണ്ട് കൂടെ ❤️❤️❤️❤️❤️

  • @purushu102
    @purushu102 2 года назад

    അങ്ങനെ റബ്ബർ തോട്ടം ഗുദ്ധ ഹവ... എനിക് അപ്പോളെ തോന്നി ഇത് ഇങ്ങനേ വരൂ എന്ന്. ടമാർ പടാർ...

  • @harisivanandhks3906
    @harisivanandhks3906 2 года назад

    Unnichetan+k&k=something special, miracle

  • @Jaijinkjoji
    @Jaijinkjoji 2 года назад +1

    Lorry mannil thazhunnath mann verum waste aayi poi athukondanu karanam pineapple krishi aanu athinu use cheyyunna chemicals mann verum chakiri chor aakum n9 use

  • @fiftyman2366
    @fiftyman2366 2 года назад

    റബ്ബർ തോട്ടത്തിൽ നടക്കാൻ പോകുന്ന മാജിക്കുകൾ കാണാൻ കട്ടക്ക് കൂടെ ഉണ്ടായിരിക്കും ഉണ്ണിചേട്ടൻ k&k വീണ്ടും ഒരേ പൊളി 🥰👍👍👍❣️❣️❣️💫

  • @Dileepdilu2255
    @Dileepdilu2255 2 года назад +7

    ഓഹ് പൊളി ചേട്ടായി ❤️❤️♥️💛✌️😍👏🏼🎉🎉

  • @Basiltpaul7
    @Basiltpaul7 2 года назад

    ലെ K&K - റിങ് ജെസിബി കൊണ്ടോരട്ടെ... അതല്ലേ ഹീറോയിസം...

  • @Dileepdilu2255
    @Dileepdilu2255 2 года назад +13

    ഉണ്ണിയേട്ടാ പൊളിക്കി💚💝💟💜❣️❣️🔥👌👌

  • @shamjith0
    @shamjith0 2 года назад +1

    Unni chetto daily video idavo
    Plsss reply

  • @sonyvarghese3684
    @sonyvarghese3684 2 года назад

    Lorrydae tyre grip kando.Kurachenkilum grip undaayirunnenkil ingane sambhavikyillennaanu ente oru ithu,ethu

  • @sajeesh4688
    @sajeesh4688 2 года назад

    മീനിന്റെ ഐറ്റംസ് നമുക്ക് നഷ്ടമാണ് ഉണ്ണിച്ചേട്ടാ.....

  • @kvshobins9820
    @kvshobins9820 2 года назад

    ചൈനീസ് വീഡിയോ ഞങ്ങളും കാണാറുണ്ട് എന്താണ് കവി ഉദ്ദേശിക്കുന്നത് എന്നു മനസിലായി 😀😀👍👍👍👍 good luck

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 года назад

    ഏതൊരു കാര്യം ചെയ്യുമ്പോഴും ദൈവത്തിന്റെ അനുഗ്രഹം വേണം❤🙏

  • @shamjith0
    @shamjith0 2 года назад +1

    Unni chetto aug 16 ente birthday aah 16 ne enne wish cheyyuvobplss💖🥰

  • @jobinmichel5213
    @jobinmichel5213 2 года назад

    മണിച്ചേട്ടന്റെ paadi പോലൊരു set up ആയാൽ അടിപൊളി

  • @realhunderyoutube6417
    @realhunderyoutube6417 2 года назад

    Evide നോക്കിയാലും k&k ജയ് k&k👍👍👍👍👍👍👍👍👍👍👍👍

  • @shamnadkanoor9572
    @shamnadkanoor9572 2 года назад

    അടിപൊളി 👍👍👍👍

  • @asokkumar9031
    @asokkumar9031 2 года назад

    രണ്ടു പേരും കൂടി ബേക്കറി തുടാനുള്ള plan ആണോ. എന്തായാലും വിജയിച്ചു വരൂ ട്ടോ. ആശംസകൾ നേരുന്നു 🌹🌹❤️❤️❤️❤️❤️🌹🌹

  • @mohamedsuhails4950
    @mohamedsuhails4950 2 года назад

    8 inte alla 16 inte pani kittiyaalum nammale koode onde... Pinnallah 😎😎🔥🔥😍😍

  • @ansilvlog307
    @ansilvlog307 2 года назад

    അപ്പൊ ഉണ്ണി ചേട്ടൻ ആണ്ആ30 ഏക്കർ വാങ്ങിയല്ലേ😃😄😃

  • @basilsunny3043
    @basilsunny3043 2 года назад

    Unni chetta oru jcb angu vagiko epozhu avazham undallo eni avashiyam varum ☺️

  • @craftmania1014
    @craftmania1014 2 года назад +17

    Jcb is the backbone of omkv fishing 😂😂

  • @Geogeorgemathew
    @Geogeorgemathew 2 года назад

    Paramadayil olla waste kallukal irakkii nirathiyal vandi keran kurach grip kittuvarikum
    Allel katta polulla items road side il irakkittu Jcb kond paniyunnidath kondvannal pore?

  • @blackpanther9634
    @blackpanther9634 2 года назад

    Cool ad mazha ollad kond alle❤

  • @anzilbiju2067
    @anzilbiju2067 2 года назад

    എല്ലാം നന്നായി വരട്ടെ. 🌸
    ജോലി ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്കു ഒരു ജോലി തന്നു സഹായി കുമല്ലോ

  • @nidhinthomas7606
    @nidhinthomas7606 2 года назад

    Channelinte Peru marakandu irunnal kollam

  • @abruva07
    @abruva07 2 года назад

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ ആണല്ലോ ഗതി...
    Just kidding yaar, you people rocks..
    അടിപൊളി ആകട്ടെ എല്ലാം..

  • @rrakeshmmanu
    @rrakeshmmanu 2 года назад

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ... 😁😁 സാരമില്ല സെറ്റ് ആവും... 👍

  • @Danial-hc1pq
    @Danial-hc1pq 2 года назад +3

    Unni chettan 🥳

  • @sathydevi7282
    @sathydevi7282 2 года назад

    Unni onnu horoscope check chaiyyunnathu kollam.eppozhum loss thanne

  • @robinsraju172
    @robinsraju172 2 года назад

    Nammude firozikkayikku oru velluviliyannoo.... Muzhuvan pothu pollilal??? Aadu bbq ... Beef Kalu.... Manthi ......

  • @ligilalkattachira7286
    @ligilalkattachira7286 2 года назад

    നല്ലത് വരട്ടെ ഉണ്ണിച്ചേട്ടാ 🥰🥰🥰🥰👍💪💪💪🔥🔥🔥ഉണ്ണിച്ചേട്ടന്റെ കൂടെ കട്ട frdz ഉള്ളപ്പോൾ എല്ലാം നല്ലതിന് ആയി ഭവിക്കട്ടെ all the ബെസ്റ്റ് 👍👏👏👏

  • @Renjithmavelikara
    @Renjithmavelikara 2 года назад

    ഉണ്ണിച്ചേട്ടാ റോഡ് റോളർ ന് പകരം ഇപ്പോൾ ഉപയോഗിക്കുന്ന വൈബ്രേറ്റിംഗ് മെഷീൻ ഉപയോഗിച്ച് ആദ്യം ആ റോഡ് നന്നായി ഉറപ്പിക്കുക പറ്റുമെങ്കിൽ റോഡ് പൊളിക്കുന്ന വേസ്റ്റ് ഓർ ബിൽഡിംഗ് വെസ്റ് കൂടി ഇട്ടിട്ട് നന്നായി ഉറപ്പിക്കുക അപ്പോൾ ഇ പുതയുന്ന അവസ്ഥ ഉണ്ടാകില്ല..all the best unnichetta and K&K

  • @jeevarooftile7786
    @jeevarooftile7786 2 года назад

    Adipoli bro

  • @muhammedfazil9935
    @muhammedfazil9935 2 года назад

    Bro ith paramadapole reach kittan chance koravan, pakshe k and k yum nizamikkayum ullathkond polikkum

  • @midhunas9074
    @midhunas9074 2 года назад

    തളരരുത് ഉണ്ണി ചേട്ട

  • @ishal_noora
    @ishal_noora 2 года назад +77

    പാറമടക്ക് ശേഷം റബ്ബർ തോട്ടം 💥💥💥

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 года назад +1

    K' k ഇല്ലാതെ ഒരു പണിയും നടക്കില്ല ഉയിരാണ് ചങ്കാണ്. K. K,, ആദ്യമായിട്ട് എന്റെ ചാനലിൽ ഒരു വീഡിയോയ്ക്ക് ആയിരം വ്യൂസ് കിട്ടി സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ പറ്റുന്നില്ല

  • @ഫുണ്ടമെസ്സി
    @ഫുണ്ടമെസ്സി 2 года назад

    Polik unnietta ✌️

  • @abhishekpv5786
    @abhishekpv5786 2 года назад

    Njan unnuchettante katta fenan paranjathkond onnum vigarikkaruth. I am abhihishek pv kannur 😍

  • @jophythomas1519
    @jophythomas1519 2 года назад

    This is just like paramada series.

  • @boscoyousuf9126
    @boscoyousuf9126 2 года назад

    Waiting ayirunnu

  • @afsalmadukkal6285
    @afsalmadukkal6285 2 года назад

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ.

  • @perfectkuthannur1298
    @perfectkuthannur1298 2 года назад

    പവർ വരട്ടെ ട്ടാ 💪🏻

  • @rakeebandaman2138
    @rakeebandaman2138 2 года назад

    പൈനാപ്പിൾ എല്ലാം പോയി എന്നാലും സരമില്ല പരിപാടി സൂപ്പർ

  • @ratheeshgs4623
    @ratheeshgs4623 2 года назад

    Chetta😄😄😄 nigel😄😄😄 pwoliya

  • @shihasshiju8459
    @shihasshiju8459 2 года назад

    ഫുൾ കട്ട സീൻ ആണല്ലോ

  • @Verityvillagecooking777
    @Verityvillagecooking777 2 года назад

    Polichu all the best bro

  • @sabupmathai9324
    @sabupmathai9324 2 года назад +1

    വിഷമിക്കേണ്ട ഇതോടുകൂടി നിങ്ങളുടെ കഷ്ടപ്പാടൊക്കെ മാറും ഉണ്ണി 🙏🙏❤️

  • @vishnuraviravi458
    @vishnuraviravi458 2 года назад

    Pickup vilicha mathiyarunnu.
    4 x 4

  • @albin9776
    @albin9776 2 года назад

    Am waiting...............

  • @Kpz009
    @Kpz009 2 года назад

    എന്തായാലും all the best

  • @jpalluminiumsystem6660
    @jpalluminiumsystem6660 2 года назад

    All the best

  • @TechAndHobbiesVlog
    @TechAndHobbiesVlog 2 года назад

    K&K chettan polii.. 💥🔥❤❤

  • @Rfkt63
    @Rfkt63 2 года назад

    റോള്ളർ എടുത്ത് വഴി ശെരിയാകു 👍.

  • @sabarikrishna6556
    @sabarikrishna6556 2 года назад

    Unni chetto... Aquamen evide???

  • @ajaypaul8614
    @ajaypaul8614 2 года назад +2

    ഉണ്ണിചേട്ടാ dont worry. ഇതൊക്കെ ഒരു പണിയാണോ. അവുടെ ആദ്യമായല്ല റോഡ് ഉണ്ടാക്കിയത്. ഒരു കാര്യം ആദ്യമേ പറയട്ടെ. ഞാൻ ഒരു റോഡ് കോൺട്രാക്ടർ ആണ്. പേര് അജയ്.കോർപ്പറേഷൻ ലൈസൻസ് ഉണ്ട്. ജെസിബി ഉപയോഗിച്ച് റോഡ് ഉണ്ടാക്കിയതിനു ശേഷം ജെസിബി കൊണ്ട് തന്നെ നല്ല പോലെ റോഡ് ഓടിച് ഇരുത്തണം. അതിന്റെ ബക്കറ്റ് നല്ല വണ്ണം അമർത്തി ഓടിക്കണം
    അതിനു ശേഷം ക്വാറി വേസ്റ്റ് അല്ലെങ്കിൽ wmm മിക്സ് അതായത് വെറ്റ് മിക്സ്‌ മേക്കാടം. ഇട്ടു റോഡ് ഫോം ചെയ്യണം ഒടുവിൽ റോഡ് റോളർ കൊണ്ടുവന്നു ഓടിക്കണം. ഇനിയും ധാരാളം വാഹനങ്ങൾ വരാനുള്ളതല്ലേ

  • @sheringr9463
    @sheringr9463 2 года назад

    CONGRATULATIONS brother

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 2 года назад

    കൊള്ളാം അടിപൊളി 👌👌👌👍