ഞങ്ങളുടെ ഇന്നത്തേ ദിവസം🥰

Поделиться
HTML-код
  • Опубликовано: 24 июн 2024

Комментарии • 178

  • @SreehariSree-qj1jm
    @SreehariSree-qj1jm 3 дня назад +13

    ഷെഫി എന്തൊരു പാവമാണ്. ചിരിച്ചുകൊണ്ടുള്ള വീഡിയോ കാണാൻ നല്ല രസമാണ്. ദൈവം കാക്കട്ടെ.ഷെമി ഷെഫിനെ ഒരു കാരണവശാലും വിഷമിപ്പിക്കരുത്

  • @shabeelshizz5795
    @shabeelshizz5795 4 дня назад +17

    നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ❤

  • @kabeermanu6661
    @kabeermanu6661 4 дня назад +12

    ഇത് ഉമ്മയും മകനാണ് എന്ന് കരുതിയവർക്ക് തെറ്റി പ്രായത്തിൽ അല്ല കാര്യം സ്നേഹത്തിലാണ്. പിന്നെ ഈ വീഡിയോയും സൂപ്പറായി 👍🏻👍🏻👍🏻❤️

  • @denasunil6482
    @denasunil6482 4 дня назад +4

    ചെറുതാണെങ്കിലും നല്ല video, നിങ്ങൾ എന്നും ഹാപ്പിയായി ഇങ്ങനെ വായോ 👍🏻👍🏻❤❤❤❤❤❤❤

  • @shamsiyashamsi1159
    @shamsiyashamsi1159 4 дня назад +9

    Shemi chundil lipbam ittirunnangil video yil nalla bhangi ayrikyum.. tintulla balm idu…😊

  • @jrjr4340
    @jrjr4340 4 дня назад +13

    Shemithak endokke paawam shefi cheyd koduthalum...indengilum athil negative kaanum...illngil mood off....adh endhaa shamithaa angne...😢nammak kaanuvwrkk sherikkum endooo pole....
    Ethraa snehathodeyaa shefi ellam cheyd therunnad....enittum Shemithak thripthi aavtha pole😢

  • @Fidhus328
    @Fidhus328 2 дня назад +1

    Ningal രണ്ടു പേരുടെയും perfomence super ആണ് very cute😍

  • @seenatham4538
    @seenatham4538 4 дня назад +2

    Shemitha super aayittund

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 дня назад +11

    ഷെഫീക്ക് കറങ്ങാൻ പോകേണ്ടെന്നു കമന്റ്‌ കണ്ടു. നിങ്ങളുടെ വീട്ടിൽ എവിടെയാണ് പോകുന്നതെന്ന് ഭാര്യ അറിയാതെ ഫ്രണ്ടുമായി പോയി താമസിക്കുമ്പോൾ ഒറു സംശയമോ വിഷമമോ ഉണ്ടാവില്ലേ. അങ്ങനെ ഉള്ളിൽ മറച്ചുവെക്കുന്നവർ അല്ലെങ്കിൽ എന്താണ് correct ഷെമിയോട് കാര്യങ്ങൾ പറയാത്തത്. നല്ലത് നമസ്കാരവും ദീനിബോധവും ഉള്ളിൽ ഉള്ളവർ ഒരുതരത്തിലും ഒന്നും ചതി ചെയ്യില്ല. ഇത് വീഡിയോ എടുക്കുമ്പോൾ ഉള്ള ചിരിയും അഭിനയവും ആകാതിരുന്നാൽ കൊള്ളാം. പണ്ട് mehnuvine അറിയാമോ റിഫയുടെ ഭർത്താവ്. വീഡിയോ ഇട്ടു ആൾക്കാരെ കാണിപ്പായിരുന്നു. ഷെമി പാവമാണ്. അതിനു ഒരു ജീവിതം കൊടുത്തതിൽ റബ്ബിന്റെ അനുഗ്രഹം ഉണ്ടാകും ഒരു മകളാണുള്ളത്. റബ്ബിന്റെ അനുഗ്രഹം അതില്ലാതാക്കരുത്.ഷെമിയുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമാണ്. അല്ലാതെ മറ്റുള്ളവർ പറയുന്നതുപോലെ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത്‌ മാത്രമല്ല ജീവിതം

  • @NidhafathimaNidha-hl2le
    @NidhafathimaNidha-hl2le 4 дня назад +4

    ഷെമീൻ്റെ ഷെഫിൻ്റെ വീടിയോ കാണു മ്പോൾ ഒരുപാട് സന്തോഷമാണ് അപോ മോളെ കോണ്ട് പോവണ്ടെ

  • @meenujayaprakash1761
    @meenujayaprakash1761 4 дня назад +4

    Dears love you both ❤❤❤❤❤❤❤❤❤

  • @asmafiroz739
    @asmafiroz739 4 дня назад +53

    എവിടേക്കെങ്കിലും പോണ വീഡിയോ ആണേൽ ഷെമി നല്ല ഹാപ്പി ആണ് കൊണ്ട് പോയിട്ടില്ലേ പിന്നെ നോക്കേണ്ട 😂

    • @ttfamily4257
      @ttfamily4257  4 дня назад +4

      🤣🤣🤣

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 4 дня назад +6

      പോകുന്നതിലല്ല എവിടെ പോയാലും അവർ പരസ്പരം അറിഞ്ഞിരിക്കണം. അതവരുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങളും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിക്കും.ആരാന്റമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണ്. അതാണ് കുറെ അസൂയക്കാർ കമന്റ്‌ ഇട്ടു ആസ്വദിക്കുന്നത്. ഇവർ ചെയ്യുന്നതിന്റെ ഫലം ഇവർക്ക് കിട്ടിക്കോളും. അല്ലാഹുവും അവരും തമ്മിൽ തീർക്കട്ടെ. നിങ്ങൾ പരസ്പരം സന്തോഷത്തോടെ ജീവിക്കൂ. റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

    • @priyawarrier3160
      @priyawarrier3160 4 дня назад +1

      ഓഹോ അങ്ങനെ ആണെങ്കിൽ ഇവരുടെ ആദ്യവിവാഹം ഈ തള്ളേടെ സ്വഭാവം കൊണ്ട് അടിച്ചു പിരിഞ്ഞപ്പോ സ്നേഹം വിശ്വാസം ഒന്നും ഓർത്തില്ലേ ഈ താത്ത ചെയ്യുന്ന ഫലം ഇവർക്കു കിട്ടും ആ മക്കളുടെ പ്രാക്ക് ഇവർ അനുഭവിക്കും ​@@jameelamuhammedkunju5942

    • @smitham377
      @smitham377 4 дня назад +8

      എന്തൊക്ക ആയാലും ഉള്ളിൽ പേടിയുണ്ട് ഷെഫി ഇനി മറ്റേതെങ്കിലും...... ഉള്ളിന്റെ ഉള്ളിൽ ആ പേടിയും സംശയവും എന്നും ഉണ്ടാകും അത് ഞാൻ ആണെങ്കിൽ പോലും...... അതൊരു inferiority complex ആണ്

    • @Nazbeautyspot
      @Nazbeautyspot 4 дня назад

      😂

  • @faleelams
    @faleelams 3 дня назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @safiyasafiyakm8661
    @safiyasafiyakm8661 3 дня назад +2

    സൂപ്പർ വീഡിയോ❤ ഷെമി പാവം❤❤

  • @licyalex7100
    @licyalex7100 4 дня назад +2

    God bless you all

  • @izakns7553
    @izakns7553 4 дня назад +8

    ഷെമി ഹാപ്പി ആയി എനിക്ക് ഒരു സന്തോഷം നിങ്ങൾ പൊളിക്ക് മുത്തേ ❤️❤️❤️

  • @user-ml4md5mt1p
    @user-ml4md5mt1p 4 дня назад +14

    ഷെമിത സുന്ദരി ആയിട്ടുണ്ടല്ലോ ❤❤❤❤❤❤❤❤❤❤❤

  • @fasmilameelu3203
    @fasmilameelu3203 4 дня назад +3

    കേരള സിലബ്സ്,സി.ബി.എസ്. ഈ. ഒന്ന് മുതൽ പ്ലസ്ടു വരെ ഓൺലൈനായി ട്യൂഷൻ അതും കുറഞ്ഞ ഫീയോട് കൂടി....കോണ്ടാക്ട് ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്.

  • @sadanandateashop4997
    @sadanandateashop4997 4 дня назад +4

    very very Good God bless you!❤❤🎉🎉🌹.👍🏻👍🏻:

  • @ansiyasherin6861
    @ansiyasherin6861 3 дня назад

    Allahuvinood prarthikkuka

  • @AminaAssain
    @AminaAssain 4 дня назад +1

    Good bless you ❤️❤️🎉🎉

  • @ubbislifestyle007
    @ubbislifestyle007 4 дня назад +3

    Mash alha 🎉

  • @sujithapappan7776
    @sujithapappan7776 4 дня назад +1

    Maya paranjappol chiri vannu❤

  • @ShuhaibAmbayapulli
    @ShuhaibAmbayapulli 4 дня назад +3

    സൂപ്പർ ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ

  • @kunchilakshmimalarampath9463
    @kunchilakshmimalarampath9463 4 дня назад +1

    6:50

  • @shameejajafar2018
    @shameejajafar2018 4 дня назад +13

    അവൻക് കറങ്ങാൻ പോണ്ടേ ചെറുപ്പം അല്ലെ shami ക് സംശയം

  • @rubeenak5845
    @rubeenak5845 4 дня назад +1

    Masha allah madavur

  • @user-pq7ln4cr8b
    @user-pq7ln4cr8b 4 дня назад +7

    Madavoor❤masha allah🥺🤲

  • @craftworld8360
    @craftworld8360 4 дня назад +1

    Shemi bag valath vashath edanam .

  • @RekhaXavier
    @RekhaXavier 4 дня назад +4

    ❤❤❤😊

  • @saleena9643
    @saleena9643 4 дня назад +5

    വണ്ടി ഏതാണ് എന്ന് പറഞ്ഞില്ലല്ലോ

  • @shiju100
    @shiju100 4 дня назад +1

    Chechi EEAttan Ayshu Mily Video 👌🏻👌🏻

  • @hazeenav7846
    @hazeenav7846 2 дня назад

    ഷെഫി എന്ത് മൊഞ്ചനാ നീ ❤️❤️

  • @sameeraali3990
    @sameeraali3990 4 дня назад +2

    Hai muthu manees love you❤

  • @rukki7795
    @rukki7795 4 дня назад

    Shefi ikka ningal Mangalore ullala dargathilek vaa ziyarth cheyyan so please njan Mangalore an so

  • @FousiyaA-yd5ku
    @FousiyaA-yd5ku 4 дня назад +1

    Ningaluday videokanan kattavyting aanu mashaallah ❤❤❤❤❤❤

  • @Shraz1234
    @Shraz1234 4 дня назад +3

    Camera quality kurave ane

  • @deepakvm15
    @deepakvm15 3 дня назад

    പൊതുവേ അങ്ങനെ വീഡിയോസ് ഒന്നും കാണാറില്ല ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ചോറ് ഇറങ്ങാതെ അവസ്ഥയായി അത്ര റസാണ് ഓരോ വീഡിയോസും നീ പോളിയാണ് മച്ചാനെ നിന്റെ പ്രായത്തെകാൽ വലതുലാണ് നിന്റെ meturity പ്രായമല്ല നിന്റ സ്നേഹത്തിന്റെ മുന്നിൽ ഒന്നും വലുതല്ല ബ്രോ നീ പൊളിയാണ് മച്ചാനെ 🫂🥰

  • @sreevanimarar4923
    @sreevanimarar4923 4 дня назад +4

    ❤❤❤❤

  • @rineesha8
    @rineesha8 4 дня назад +14

    Shemik purthponam purathnnu food kazhikanam gift vangi kodukanam pakshe shefi friendum ayitt koode poya mugam veerpich 😂

    • @Zarah3300
      @Zarah3300 4 дня назад +2

      Ella bharyamarum anganalle

  • @padmakumari1133
    @padmakumari1133 4 дня назад +2

    ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤ആയിഷൂ മോളെവിടേ❤❤❤

  • @nithya8739
    @nithya8739 4 дня назад +2

    Pinakam mariyooo😅❤

  • @shemisalim6901
    @shemisalim6901 4 дня назад +3

    Mol evide kunjkutiyalle. Kude kondupoykude

  • @WOLFE-GX
    @WOLFE-GX 4 дня назад +3

    Shemi kurach deshiyakariya

  • @naseem4413
    @naseem4413 4 дня назад +1

    Shefi kazhija videos kandappol oru cheriya vishamam thoni karanam shemi Onnum mindathea ninnu shefiyanengil Nalla happy nigal randalum Nalla happy ayirikanam adhanu nammudu sandhosham allah anugrahikattea ammen

  • @marykutty-zc6nj
    @marykutty-zc6nj 4 дня назад +5

    മോൾ എവിടെ

  • @user-cb2ok5mj8n
    @user-cb2ok5mj8n 4 дня назад +2

    ❤️❤️❤️

  • @yassimplekitchen9196
    @yassimplekitchen9196 4 дня назад +1

    I don't understand ur language but I really like ur videos and ur lvu and ur cute family
    Masha allah❤❤❤❤

  • @MushrifaTp
    @MushrifaTp 4 дня назад +2

    ❤❤

  • @kavitag3437
    @kavitag3437 2 дня назад

    I saw you both at Eranhipalam, I couldn't speak to you.

  • @sumeshs2172
    @sumeshs2172 4 дня назад +2

    😮

  • @NihadPanthar
    @NihadPanthar 4 дня назад +2

    Shemi. Oru. Hai

  • @shylajakumaris9513
    @shylajakumaris9513 4 дня назад +2

    Shemi.........ku......ellam...dress
    Um ......cherum

  • @praji8979
    @praji8979 4 дня назад +34

    പോവുന്നിടത്തൊക്കെ നിനേം കൊണ്ടവൻ പറ്റോ 🤣🤣

    • @alan8652
      @alan8652 4 дня назад +5

      അതൊന്നും ആവില്ല.ഇപ്പോഴായിരിക്കും അതിനു ഒരു ജീവിതം കിട്ടിയത്. അതിന്റെ ഒരു സന്തോഷമാവാം.😊😊😊🥹🥹

    • @Minhaj079
      @Minhaj079 3 дня назад +1

      😂😂😂😂

    • @Btsjiminieot7
      @Btsjiminieot7 3 дня назад +1

      Ningale veetn kondovatha nalla sangadam undenn thonnunnu😌Edo avar avarde life enganelm jeevichote , avarde aagaraham paranjalle kondovan kayyoolel avarde husband paranjolm . Ningal athil vevalaadhi pedanda🤌kashttam thanne

    • @praji8979
      @praji8979 3 дня назад

      @@Btsjiminieot7 🤣🤣🤣 ആർക്കാഡോ വേവലാതി 🤣🤣🤣. ഞങ്ങൾ ഒരുമിച്ച് മാത്രേ എല്ലായിടത്തും പോവാറ്. പിന്നെ ഭർത്താക്കന്മാർക് അവരുടെ പ്രൈവസി കൊടുക്കണ്ടേ. അവര്ക് പോവാനുള്ളിടത് avar പോവട്ടെ. എല്ലായിടത്തും ഇങ്ങനെ പിന്നാലെ കൊണ്ടോവാൻ പറ്റോ 🤣🤣.

  • @naseerahamza5734
    @naseerahamza5734 4 дня назад +3

    Ivark ivarde makkal illathe engine ingine happy aayi irikan pattunnu avar ithoke kanumennille

  • @bismichakachamveettil2758
    @bismichakachamveettil2758 4 дня назад +2

    ❤️❤️❤️❤️🌹🌹🌹👌👌👌

  • @smithasuresh7975
    @smithasuresh7975 4 дня назад +1

    🥰❤️👍

  • @sabeeras644
    @sabeeras644 4 дня назад +1

    👍🏻

  • @reshmakrishna1502
    @reshmakrishna1502 День назад +1

    Shefi shami❤️❤️

  • @anieemullappilly5457
    @anieemullappilly5457 4 дня назад +26

    മുൻ ഹസ്ബൻഡ്നിന്നു അസൂയ ഉണ്ടോ,
    അടി പൊളി, കൊതിക്കട്ടെ
    From Spain

    • @priyawarrier3160
      @priyawarrier3160 4 дня назад +7

      ഈ സാധനം തലേന്ന് പോയതോർത്തു അയാൾ സമാധാനം ആയി ജീവിക്കുന്നു 😂മക്കളുടെ കൂടെ സന്തോഷം ആയി 😂

    • @shadow-eh5ki
      @shadow-eh5ki 4 дня назад +1

      ​@@priyawarrier3160💯

    • @shadow-eh5ki
      @shadow-eh5ki 4 дня назад +1

      ​@@priyawarrier3160👍

    • @shadow-eh5ki
      @shadow-eh5ki 4 дня назад +1

      ​@@priyawarrier3160correct👍

    • @shadow-eh5ki
      @shadow-eh5ki 3 дня назад +1

      ​@@priyawarrier3160Correct👍

  • @user-vn8tk4sj8e
    @user-vn8tk4sj8e 4 дня назад +1

    😁🥰

  • @abidabadrudeen6743
    @abidabadrudeen6743 4 дня назад +3

    Who is she and you ? Cuppls?

  • @najuma7652
    @najuma7652 4 дня назад

    Nice ❤

  • @shahinat.k234
    @shahinat.k234 4 дня назад +1

    നിങ്ങളെ വീട് എവിടെയാണ്

  • @fathimafebin5434
    @fathimafebin5434 4 дня назад +1

    Shemi melinju

  • @Omanavarghese_
    @Omanavarghese_ 4 дня назад +1

    ഷെമി santhikrishne polunde.. Madhavikutty de sound um.

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 4 дня назад +1

    ❤❤❤❤ 🤲🤲🤲💕💕

  • @azeeztt8924
    @azeeztt8924 4 дня назад +1

    Hi, hello,, ഇപ്പോൾ തടി കുറക്കൽ എലാം നി റു ത്തി യോ

  • @shibinshibu9303
    @shibinshibu9303 4 дня назад +1

    Ithaaa thattam thirichanalloo ittathu 😂

  • @rejeenareji7228
    @rejeenareji7228 4 дня назад +15

    ആണുങ്ങൾക്ക് എവിടെ ഒക്കെ പോവാനുണ്ടാവും എല്ലാവടെയും പെണ്ണുങ്ങളെ കൊണ്ടുപോവാൻ പറ്റോ. ഈ താത്താക്കുഇങ്ങനെ അടിച്ചു പൊളിച്ചു കറങ്ങി നടക്കാൻ ആണ് മോഹം. കുറെ വലിച്ചുവാരി തിന്നും കുടിച്ചും കഷ്ടം..ആ ചെക്കന് ഒരു പ്രൈവസി കൊടുക്ക്‌ താത്താ. നിങ്ങൾ ചെറിയ പെൺകുട്ടി അല്ലല്ലോ വയസ്സായില്ലേ അവൻ ചെറുപ്പം അല്ലെ. ഇങ്ങനെ ഉള്ള സ്ഥലത്ത് പോവുമ്പോൾ പർദ്ദ ഇട്ടൂടെ. പൈസ വന്നപ്പോൾ സ്റ്റൈൽ ഒക്കെ ആയി

    • @priyawarrier3160
      @priyawarrier3160 4 дня назад +3

      😂😂

    • @elsymohandas2244
      @elsymohandas2244 4 дня назад +1

      Paisa varumbhol ellavarum engane aanu asuya venda

    • @shadow-eh5ki
      @shadow-eh5ki 4 дня назад +1

      💯

    • @rejeenareji7228
      @rejeenareji7228 3 дня назад

      @@elsymohandas2244 അസൂയയോ എന്തോന്ന് കണ്ടിട്ട് 😀😀😀😀കോലം മാറ്റം കണ്ടിട്ടോ 😀😀😀അതോ ഷേ കെട്ടിട്ടോ 😊😊ചിരിപ്പിക്കല്ലേ 😀😀😀ഇവരിതൊക്കെ കാട്ടികൂട്ടുന്നത് ആദ്യ ഹസ് കാണാൻ ആവും 😀

  • @billymerlin-sn7zb
    @billymerlin-sn7zb 4 дня назад

    💜💜💜💜💜🎉🎉🎉

  • @user-rv1tb4dp4z
    @user-rv1tb4dp4z 4 дня назад

    😄😄😄

  • @binijose3690
    @binijose3690 4 дня назад +4

    Shebiku eppolum ചുമ ഉണ്ടല്ലോ? അത് എന്താ?

  • @RamlaShurfudin
    @RamlaShurfudin 2 дня назад

    aged ladiye kettiyal youngster aya shefi old ayikondirikunnu,pavam

  • @user-fv8yy8qi7e
    @user-fv8yy8qi7e 2 дня назад +1

    Madavoor c.m valiyullahi makkamilano

  • @HappyBonsaiTree-xt7dk
    @HappyBonsaiTree-xt7dk 4 дня назад +2

    Hi

  • @Rinoos____01
    @Rinoos____01 4 дня назад +6

    Poliiii🫶🏻😌
    Nte fvrt couple anu ingal inne pin cheyyooo🤍💗💓😫
    Ivare ishttallor like💓😫

  • @Harithakamcafe
    @Harithakamcafe 3 дня назад

    SOUND PROBLEM UND BRO

  • @ershadkk2311
    @ershadkk2311 4 дня назад +1

    ആ മനുഷ്യന് ഒരു 500.കൊടുക്കണം ഷെഫി 🥰

  • @jamseelpp7775
    @jamseelpp7775 4 дня назад

    Ayinne

  • @faleelams
    @faleelams 3 дня назад

    ആയിശുസ്വന്തംമോളാണോ ഷമി അങ്ങനെ ആണെങ്കിൽ അൽഹംദുലില്ലാഹ് സന്തോഷം കൊണ്ട് ചോദിച്ചു അത്രേ ഉള്ളൂ

  • @sunithakk9530
    @sunithakk9530 День назад

    Ummaennevilikemone

  • @thasnirafi2701
    @thasnirafi2701 3 дня назад

    Shami shafi onn ningale no. tha .ningale onn vilikana eth vare onninum commend edatha ala njan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.........

  • @user-cs8in7kl4t
    @user-cs8in7kl4t 3 дня назад

    🎉🎉🎉🎉🎉♥️♥️♥️♥️🥰🥰🥰🥰

  • @AdheenaRaju
    @AdheenaRaju 4 дня назад +1

    First❤ oru hi tharoo

  • @GeethaBinoy
    @GeethaBinoy 4 дня назад +1

    I like your family ❤ sweet t t family 🫶🫶

  • @babibasheer173
    @babibasheer173 4 дня назад +2

    Shandhikrishnayude face cut und

  • @shibilasherin6693
    @shibilasherin6693 3 дня назад

    Shaefi ചെറുപ്പക്കാരൻ അല്ലേ അവൻക്ക് പോകണ്ടേ ഫ്രണ്ട്സിനെ കൂടെ അവൻ എൻജോയ് ചെയ്യട്ടെ ക്ഷമിക്ക് എന്ത് വാങ്ങിക്കൊടുത്തിട്ടു കാര്യമില്ല

  • @saleena9643
    @saleena9643 4 дня назад +2

    Shafi priyavarrier വല്ലാതെ choriyunnalloo

  • @sajnashaheer8058
    @sajnashaheer8058 4 дня назад +2

    First oru hai tharo

  • @TkMohammed-xt2pj
    @TkMohammed-xt2pj 4 дня назад +2

    ഇതിൽ മഖാം കാണിക്കണ്ട

  • @ishashanawaz6327
    @ishashanawaz6327 4 дня назад +19

    khabaril dua ചെയ്യാതെ അല്ലാഹുവിനോട് നേരിട്ട് dua ചെയ്യൂ. അതാണു സുന്നത്ത്. പ്രവാചകന്‍ പഠിപ്പിച്ച ധര്‍മ്മം

    • @fousiaripra1812
      @fousiaripra1812 4 дня назад

      Crct

    • @MIRASKT-ju7pb
      @MIRASKT-ju7pb 4 дня назад

      Correct

    • @abduljabbar4267
      @abduljabbar4267 4 дня назад

      വാപ്പയുടെയും ഉമ്മയുടെയും ഖബറിന്റെ അടുത്തുള്ള ദുആ ആരോടാ?

  • @Ammu_toy
    @Ammu_toy 3 дня назад

    Aanty

  • @haseehaseena8863
    @haseehaseena8863 3 дня назад +1

    Fardha itoode ithak

  • @mustafathadathil2196
    @mustafathadathil2196 День назад

    നിനക്ക് എന്നാ ജോലി ചുമ്മാ കറങ്ങി നടക്കുക തന്നെ ആണോ ജോലി

  • @zvision2750
    @zvision2750 4 дня назад

    Koduvalliyil evideya veed

  • @user-pv9lt6pv9b
    @user-pv9lt6pv9b 4 дня назад +7

    Ee pennumpillaku vesham ketta.....pavam payyan

  • @shanidasulfikar2763
    @shanidasulfikar2763 4 дня назад +2

    മഖാമിൽക്ക് ഉമ്മാനെ കൊണ്ടുപോവുന്നില്ലേ

  • @user-hf5eu3uw6b
    @user-hf5eu3uw6b 4 дня назад +7

    നിന്നെ മടുത്തു പക്ഷെ എന്താ ചെയ്ക. പുള്ളിക്കാരി ശരിക്കും പെട്ടു മുഖം കണ്ടാലറിയാം

  • @suhararafeek3555
    @suhararafeek3555 4 дня назад +1

    ഷെമി തടി കുറച്ചാമതി അപ്പോ ഒന്നുകൂടെ ഭങ്ങി വരും