ഒരു അടിപൊളി ദിവസം ആവാൻ കാരണം ഇതാണ്🥰🥰

Поделиться
HTML-код
  • Опубликовано: 26 июн 2024

Комментарии • 260

  • @faizyworld9033
    @faizyworld9033 2 дня назад +11

    ഇവരുടെ ശരീരപ്രകൃതി ഇങ്ങനെയാണ്, പിന്നെ എന്തിനാ തടി കൂടിയോ കുറഞ്കോ എന്ന് ചോദിക്കണത്

  • @vkmony5545
    @vkmony5545 2 дня назад +6

    Good family 🎉🎉

  • @FousiyaA-yd5ku
    @FousiyaA-yd5ku 2 дня назад +3

    Masha allah ❤❤❤

  • @AminaAssain
    @AminaAssain 2 дня назад +2

    Good family ❤️❤️🎉🎉

  • @naushadpa7605
    @naushadpa7605 2 дня назад +8

    മാഷാഅല്ലാഹ്‌

  • @lkgclass6848
    @lkgclass6848 2 дня назад +6

    ഞങ്ങളുടെ വീട്ടിൽ ഇനിയും ഒരു പാട് ഉണ്ട്

  • @praneetha3914
    @praneetha3914 2 дня назад

    ഒരുപാട് ഇഷ്ടം ❤❤

  • @AneeshaShahabaz
    @AneeshaShahabaz 2 дня назад +2

    My favorite couple ❤❤❤🎉🎉🎉

  • @zaithoonashabeerzaithu3148
    @zaithoonashabeerzaithu3148 День назад

    Ningale 2pereyum orupaad ishttato...❤❤❤❤

  • @licyalex7100
    @licyalex7100 2 дня назад +5

    Both of ur malayalm language r so nice to listen

  • @Nechi_namshi
    @Nechi_namshi 2 дня назад +1

    Ngale cash kodutha beef vagunne nammlkke kittiyilla ❤but ngle vittil arthinu ade ngl vaagilla beef pillereke vayare vedana akunnu ❤

  • @ajmalaju5714
    @ajmalaju5714 2 дня назад +6

    ഇത്രയും ദിവസം ബീഫ് എടുത്ത് വേക്കാൻ പാടില്ല

  • @lkgclass6848
    @lkgclass6848 2 дня назад +3

    ഷെമി മീൻ കറി ഉണ്ടാകുന്ന വീഡിയോ ഒന്ന് ചെയ്യുമോ

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 дня назад +3

    ❤❤❤

  • @Shemmis
    @Shemmis 2 дня назад +1

    Hiiii❤daily vlogs indalloo❤

  • @zahravlogs1874
    @zahravlogs1874 2 дня назад +1

    Inshallah njangal varum oru divasam avidek

  • @sujithapappan7776
    @sujithapappan7776 2 дня назад +1

    Ivideyum nalla mazha

  • @greenworld098
    @greenworld098 День назад +1

    നിങ്ങൾ രണ്ടു പേരും അടിപൊളി ആണ് ❤ Negative പറയുന്നവരോട് പോയി പണി നോക്കാൻ പറ

  • @shazma106
    @shazma106 День назад

    Safi adh.endha.powder.ittade.adnde.per.parayo.pils

  • @mumthasali1938
    @mumthasali1938 День назад +1

    Nalla familey

  • @sujithapappan7776
    @sujithapappan7776 2 дня назад +1

    Yente hussum inganeya yenne vilichodirikkum

  • @ShahidaAshahi-zb6pt
    @ShahidaAshahi-zb6pt 2 дня назад +5

    Shefi neeyoru muthanh

  • @dhanyasreejith9450
    @dhanyasreejith9450 2 дня назад +1

    ❤❤❤❤❤❤❤❤

  • @shaji3610
    @shaji3610 2 дня назад +1

    Pressure pump ഉപയോഗിച്ചാൽ മതി

  • @user-eq4ph4bc2q
    @user-eq4ph4bc2q День назад

    സൂപ്പർ ❤❤❤❤

  • @rashaz_art_3602
    @rashaz_art_3602 2 дня назад

    Ragi kazhichal vishapp Kuryum ksheenam Marum 😊

  • @user-qv3cd6tr7r
    @user-qv3cd6tr7r 2 дня назад +6

    ഷെമി തടി കൂടി eni ഡയറ്റ് veadda ഷെമി

  • @MHobSalman
    @MHobSalman 2 дня назад +2

  • @FaisalFaisal-nm7dz
    @FaisalFaisal-nm7dz 2 дня назад +2

    ❤❤❤❤❤

  • @user-ti9js8ew1w
    @user-ti9js8ew1w 2 дня назад +5

    കദീജ ബീവി .😂😂😂

  • @JizzyAM28567
    @JizzyAM28567 2 дня назад +2

    Njan kasargod thrikaripur. Kannur borderil aan .ente huss veetil 20 pack okkeyan beef kittar😂😂😅 appo athokke eppola theerkkal😅😅

  • @smithasuresh7975
    @smithasuresh7975 2 дня назад +1

    🥰❤️👍

  • @Nidhaa984
    @Nidhaa984 2 дня назад +5

    Food kychit illel virayal varum en chindhikunnad epolum thinn sheelam ayondaaan.theeta korachal melinjolum , chorum erachim porichadhoke oyivaaki exercise chydhal edh thadim koriyum

  • @latheeLatheef777
    @latheeLatheef777 День назад

    Ningale kaalam❤

  • @noushadzahara8803
    @noushadzahara8803 2 дня назад +1

    ❤❤

  • @naseemaitknaseema2319
    @naseemaitknaseema2319 2 дня назад +9

    ആ കിണർ അവിടുന്ന് മാറ്റണം എന്നിട്ട് മുറ്റം നന്നാക്കണം

  • @mahaboobalatheef8237
    @mahaboobalatheef8237 2 дня назад +2

    Shemeee keeeeee jaii💪

  • @user-wm1mk3di5z
    @user-wm1mk3di5z 2 дня назад +26

    ബ്ലീച്ചിംങ്ങ് പൗഡർ അങ്ങിനെ ഇട്ടാൽ പോരാ ബ്രഷ് കൊണ്ട് തോക്കണം അല്ലെങ്കിൽ ചെറിയ ചൂലുകൊണ്ട് അടിച്ച് കളയണം അല്ലെങ്കിൽമഴ ചെയ്താ പെയ്താ ഒഴികി പോകും.❤😊

  • @Ponnuzzvlogs
    @Ponnuzzvlogs День назад

    ഷെഫി എത്ര നല്ല നിഷ്കളങ്കനാ 🤩

  • @licyalex7100
    @licyalex7100 2 дня назад +2

    How is ur new phone Shemi

    • @seenatham4538
      @seenatham4538 2 дня назад

      Sheffikka aa kenar slaab ettu cheriya kenar aaki maattu appol vandi kayarum njan veetil cheaithu super aaa epol

  • @JasnaA-bf2rh
    @JasnaA-bf2rh День назад

    👍🏻👍🏻👍🏻

  • @harshadkuriyadi
    @harshadkuriyadi 2 дня назад +3

    അസ്സലാമു അലൈക്കും,.. വീഡിയോസ് എല്ലാം കാണാറുണ്ട്.. ഇതുവരെ ഒരു കമന്റ് പോലും ഇട്ടിട്ടില്ല.. ലൈക്ക് അടിക്കാറുണ്ട്.. ഒരു പ്രവാസിയാണ്.. പ്രവാസികളെ കുറിച്ച് പറഞ്ഞപ്പോൾ ഒന്ന് എഴുതാം എന്ന് വിചാരിച്ചു.. ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് സംബന്ധിച്ചിടത്തോളം എന്റെ ഫാമിലിയാണ്.. ശേഷം മാത്രമേ ഫുഡും കാര്യങ്ങളൊക്കെ ഉള്ളൂ.. സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @aishajasmin1534
    @aishajasmin1534 2 дня назад +2

    ❤❤❤shemi. മിടുക്കി ❤🎉❤

  • @ShaijaA-rx5qd
    @ShaijaA-rx5qd 2 дня назад +1

    🥰❤️❣️

  • @mumthasanwar3132
    @mumthasanwar3132 2 дня назад +2

    Frypan pazakiyo😂

  • @SajeenaTM-tv9nm
    @SajeenaTM-tv9nm 2 дня назад

    🔥🔥🔥

  • @MhdIrfan-ky2td
    @MhdIrfan-ky2td 22 часа назад

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോ യും കാണാറുണ്ട് ഒരുപാട് ഇഷ്ടാണ്..... പിന്നെ ഹെൽപ്പ് വേണമായിരുന്നു എന്റെ ഒരു ഫ്രണ്ടിന് വേണ്ടി യാണ് ആരെങ്കിലും ഒന്ന് ആഫ്രണ്ടിനെ സഹായിക്കണം ഒരു ഹോസ്പിറ്റൽ കേസാണ് അദ്ദേഹത്തിന് ഒരു സർജറി യുണ്ട് ഒരുപാട് നാളായി പൈസ ഇല്ലാത്തതു കൊണ്ട് ഇതുവരെയും സർജറി ചെയ്തട്ടില്ല സർജറി ക്ക് വേണ്ടി യാണ് ഇപ്പോൾ ഉടനെ സർജറി വേണമെന്ന് dr.. പറഞ്ഞു അദ്ദേഹത്തിന്റെ നമ്പർ തരാം എന്തെങ്കിലും. സഹായം ചെയ്തു കൊടുക്കണം പുണ്യം കിട്ടും അല്ലാഹുവിന്റെ അനുഗ്രഹം കിട്ടും 👍👍👍

  • @Fathimakp620
    @Fathimakp620 2 дня назад

    Shemitha❤shefi🥰

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 День назад

    Ippo nalla choodan. Perunnal okke miss cheyyum

  • @uniquekitchenkadheeja
    @uniquekitchenkadheeja 2 дня назад

    ഞങ്ങളുടെ വീട്ടിൽ ബീഫ് കഴിഞ്ഞു ഷെഫി ❤

  • @user-mv6gl5dm7i
    @user-mv6gl5dm7i День назад

    പലരും പലതും പറയും അതൊന്നും മൈന്ഡാക്കേണ്ട ഇങ്ങനെതന്നെ പോകട്ടെ അടിപൊളി ആണ്

  • @user-ks4ur3ii1p
    @user-ks4ur3ii1p День назад

    Goodfamily❤❤❤

  • @zahravlogs1874
    @zahravlogs1874 2 дня назад

    Njangal 4 podeed kitty moten Sharjah

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 19 часов назад

    Sathyam ❤❤❤❤ beef kazhicho maduthu

  • @Ashiq_12396
    @Ashiq_12396 2 дня назад +2

    എൻ്റെ വീട്ടിലെ ഇറച്ചി പൊതി ഇന്ന് കഴിഞ്ഞു

  • @anzil.nanzil2507
    @anzil.nanzil2507 2 дня назад +7

    എന്റെ വീട്ടിൽ ഇറച്ചി പൊതി theernilla😅

  • @user-dw7tc1yb8t
    @user-dw7tc1yb8t 2 дня назад +1

    എന്റെ വീട്ടിൽ കിട്ടിയിട്ടേയില്ല 😂😂

  • @user-kj8ff3rg6q
    @user-kj8ff3rg6q 2 дня назад +1

    അതിനു വണ്ണം ഉടനെ കുറയില്ല 6 മാസം ക്കെ എടുക്കും ഇത്ത diet എടുക്കാൻ തുടങ്ങിട്ടു ഒരു പടു ആയോ ഇല്ലല്ലോ അടിപൊളി വി ഡിയോ age വലിയ കാര്യം ഇല്ല സ്നേഹംത്തിനു പ്രധാന്യം😢

  • @rasistips4084
    @rasistips4084 2 дня назад

    Aishoonte age etre

  • @meharbana2937
    @meharbana2937 День назад

    ഇവിടെ ഇറച്ചി തീർന്നിട്ടില്ല 😄,നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടം ❤ഷെഫിൻ പാവമല്ലേ കളിയാക്കാതെ

  • @user-ju9kq6zx8h
    @user-ju9kq6zx8h День назад

    Shemitha oru hai

  • @user-rv1tb4dp4z
    @user-rv1tb4dp4z 2 дня назад +2

    Ingale vidio kandaal manassinoru sandhoshatto.... Kudumpathile orangamanu ningalippo.....❤🎉

  • @njan_omsserykari
    @njan_omsserykari 2 дня назад +2

    Njan vlog edukkaan varrtte agoot😊

  • @user-fz8kl6mb9s
    @user-fz8kl6mb9s День назад +1

    പ്ളാസ്റ്റിക് കവറിൽ നിന്ന് മാറ്റി വേണം ഫൃഡ്ജിൽ വെക്കാൻ

  • @shiju100
    @shiju100 2 дня назад +1

    Chechi EEAttan Ayshu Mily Vlogs 👌🏻👌🏻

  • @dhakshayanik6658
    @dhakshayanik6658 2 дня назад

    എവിടെയാ വീട്

  • @rafeenarafeena7019
    @rafeenarafeena7019 2 дня назад +12

    ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക

  • @akkusotu
    @akkusotu 2 дня назад +2

    Ee bleaching powder enthina ingane idane

  • @suhararafeek3555
    @suhararafeek3555 2 дня назад +11

    നിങ്ങടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്😊😊😊😊

  • @najapk4675
    @najapk4675 День назад

    കോഴിക്കോടൊന്നും അല്ലാട്ടോ ഞൻ 🥰ഞാനും ന്റെ ഹസ്ബന്റും വഴക്കിട്ട നല്ല ബഹുമാനയിരിക്കും 🤣അത് കഴിഞ്ഞ് മിണ്ടിയാൽ ബഹുമാനൊക്കെ കണക്കാ 😊ന്നാലും പറയുന്നൊക്കെ അനുസരിക്കും. നമക്ക് സ്നേഹിക്കാനും ബഹുമാനിക്കാനും തല്ലുകൂടാനും അങ്ങോട്ടും ഇങ്ങോട്ടും കുട്ടികളെ പ്പോലെ പെരുമാറാനും ഭാര്യക്കും ഭർത്താവിനും മാത്രേ പറ്റൂ. വേറെ ആരോടേം ചെന്ന് അങ്ങനെ പെരുമാറിയാൽ നമ്മൾ കേൾക്കാതെ കുറ്റം പറയുന്നോരായിരിക്കും കൂടുതൽ 😊അത് ഉമ്മാടെ അടുത്താണെങ്കിൽ പോലും ഹസ്ബന്റിനോട് പെരുമാറുന്ന പോലെ പെരുമാറാൻ പറ്റില്ല 🥰shemi🥰ഷെഫി ❤

  • @isha7109
    @isha7109 День назад

    Pressure wash on the interlock area

  • @ashrafup605
    @ashrafup605 День назад

    ❤😂

  • @nasinasi2197
    @nasinasi2197 День назад

    നിങ്ങളെ വീട് കൊടുവള്ളി എവിടെയാ

  • @HisanaTp-ci2ln
    @HisanaTp-ci2ln 2 дня назад +1

    എന്റെ ഇക്കയും കുമ്മായം വാങ്ങി ഇട്ടു അതാ നല്ലത്

  • @aliashkarashkr6319
    @aliashkarashkr6319 2 дня назад

    ഷെഫി 👍

  • @zaithoonashabeerzaithu3148
    @zaithoonashabeerzaithu3148 День назад

    Beef Ente vittil epozhumund theerande😅😅😅😅

  • @Nadhiiiiii
    @Nadhiiiiii 2 дня назад +1

    Love u family

  • @nbbc7211
    @nbbc7211 День назад +1

    കിണർ പകുതി വാർത്താൽ വണ്ടി വീട്ടിലേക് കയറല്ലോ

  • @GeethaBinoy
    @GeethaBinoy 2 дня назад +2

    Hi T T Family Kodagilum nalla 🌧️🌧️

  • @pinki4375
    @pinki4375 2 дня назад

    മീമി 😂😂

  • @user-qv3cd6tr7r
    @user-qv3cd6tr7r 2 дня назад +1

    Maza പെയ്യുമ്പോൾ വിശപ്പ് കുടും ഷെഫി അധോരു asugamallatta

  • @user-of5uj5uz6w
    @user-of5uj5uz6w 2 дня назад

    ഇത്താടെ വീട് എവിടെ ആണ്

  • @ramlaramla2349
    @ramlaramla2349 2 дня назад +1

    ഒരു മൂന്നു കിലോ ബീഫ് എന്റെ ഫ്രജിൽ ഉണ്ട് ഇപ്പോഴും പക്ഷെ ഞാൻ എടുത്തു വെച്ചപ്പോൾ ഒരു റബർ പോലെ ഉണ്ട്

    • @priyawarrier3160
      @priyawarrier3160 2 дня назад +1

      ഇത്ര ഒക്കെ തിന്നോ 🙄

  • @fans4445
    @fans4445 2 дня назад +9

    എന്തു ന്നോളി ഇവളെ കാണാനില്ലെ...... എല്ലാർക്കും വട്ടായോ😂 വയസ്സായ താത്തക്ക് റീൽ സിട്ട് നാട്ടുകാരെ കാണിച്ച് പൈസ ഉണ്ടാകുന്നതിനേക്കാൾ നല്ലത് എന്തങ്കിലും ഒരു ജോലിക്ക് വിട്ടാൽ പോരെ.... വയസ്സിനൊത്ത കളി കളിക്കണം താത്ത
    അല്ല പിന്നെ
    ഷഫി നീ എന്ത് വേണമെങ്കിലും റീൽ സും വ്ലോഗും ചെയ്തോ... ആയിഷു നെയും മുബാസിനെയും കൂട്ടിക്കോ... താത്തനെ മാക്സി യിട്ട് ലോകം മുഴുവനും കാണിപ്പിക്കണ്ട വ്വത്തികേട്

    • @Zarah3300
      @Zarah3300 2 дня назад +2

      Ningal kananda. Scroll cheythal pore. Ithra kashtapettu ithrem type cheyyenda karyam illallo😂😂😂😂😂

    • @shadow-eh5ki
      @shadow-eh5ki 2 дня назад +4

      മാക്സി താത്ത 😆

    • @mdashrafashraf2683
      @mdashrafashraf2683 День назад +1

      നീ കാണണ്ട

  • @Ismailac1982
    @Ismailac1982 2 дня назад +9

    ആ ബീഫ് ഉണ്ടാകുന്ന പത്രത്തിന്റെ പിടുത്തം ഒന്ന് കഴുകിക്കൂടെ

  • @arkutyar1584
    @arkutyar1584 2 дня назад +81

    ഇവരുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പക്ഷെ പ്രയാകൂടുതൽ ഉള്ള ഷെമിക്ക് ഷെഫിയെ ബഹുമാനം ഇല്ല പലപ്പോഴും ഷെഫിയെ പരിഹസിക്കുന്നു, ഭർത്താവിനെ ബഹുമാനത്തോടെ കാണണം

    • @ilyaspt7113
      @ilyaspt7113 2 дня назад +8

      Yes

    • @user-zg1ce4vq6h
      @user-zg1ce4vq6h День назад +4

      Sheriyaa

    • @user-ht4lw6yb5p
      @user-ht4lw6yb5p День назад +8

      അത് പലപ്പോഴും തോന്നാറുണ്ട്. ഷെഫിയുടെ മുഖത്തു അപ്പൊ നല്ല വിഷമവും വരാറുണ്ട്. ചെറിയ കുട്ടി ആയിട്ടും ഷെമിയെ നന്നായി സ്നേഹികുകയും പബ്ലിക്കിന്റെ മുന്നിൽ ചേർത്ത് പിടിച്ചു കൊണ്ട് നടക്കുകയും ചെയ്യുന്നതിന്റെ പരിഗണന എങ്കിലും ഷെമി കാണിക്കണം. പ്രായം കുറഞ്ഞവരുടെ ഭർത്താവ് vare വേറെ പെണ്ണുങ്ങളെ തേടി പോകുന്ന ഈ കാലത്ത് അങ്ങനെ ചെയ്യാതെ ഷെമിയുടെ കൂടെ ജീവിക്കുന്ന ആ പാവത്തിനെ വേദനിപ്പിക്കരുത്.

    • @abidasameeh-ph5kk
      @abidasameeh-ph5kk День назад +1

      Yess

    • @Amina-gd7lr
      @Amina-gd7lr День назад

      ബഹുമാനം ഇല്ലാത്തത് കൊണ്ട് അല്ല ഞങ്ങൾ കോഴികോട്ടാര് ഇങ്ങനെയാണ്😅

  • @MhdIrfan-ky2td
    @MhdIrfan-ky2td 22 часа назад

    Suppur ❤❤❤

  • @lubinalubina6154
    @lubinalubina6154 2 дня назад

    Ivide innale theernnu😁

  • @thafseerpk123thafseer4
    @thafseerpk123thafseer4 День назад +1

    Nmmleth menijann ternnu😂

  • @aseemstube5552
    @aseemstube5552 2 дня назад +1

    ന്റോടെ തീർന്നിട്ടില്ല

  • @annumohan9206
    @annumohan9206 2 дня назад

    Enikum car vangiyapol E same cup anu kitiyathu.

  • @rubeenavp6291
    @rubeenavp6291 День назад

    കിണർ മുന്നിൽ ഒരു സുഖം ഇല്ല ഷെമി തടി കുറഞ്ഞിട്ടു ഉണ്ട് ❤❤❤❤

  • @AbdulRasheed-oo5mc
    @AbdulRasheed-oo5mc 19 часов назад

    Mubaas nigale aran

  • @Femisfoods
    @Femisfoods 2 дня назад +1

    😂😂erchipothi ividem theernnilla😂😂😂

  • @user-ty5fs1mx4f
    @user-ty5fs1mx4f 2 дня назад

    അതോ സ്വന്തം വീടാണോ

  • @filmophile5778
    @filmophile5778 2 дня назад +2

    Happiest family ❤❤❤

  • @mohammedfarzeene.a5919
    @mohammedfarzeene.a5919 2 дня назад

    ഫീഫ് തീർന്നിട്ടില്ല ഷെമി 😂😂

  • @TeenaNaveen
    @TeenaNaveen 2 дня назад

    Adipoly family. Enjoy each moment❤

  • @SaiyyadAfiuddin
    @SaiyyadAfiuddin 2 дня назад +1

    ❤❤❤❤

  • @manjukrishna2123
    @manjukrishna2123 2 дня назад

    Aishunte full name nthanu ?