🙏🏿Good Tidings 🙏🏿 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ അവിടുന്ന് നൽകിയ അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം എനിക്ക് ലഭിക്കുമോയെന്നറിയില്ല, എന്റെ ജീവിതത്തിൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും, ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധത്തിൽ, കഴിഞ്ഞ നാളുകളിൽ വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. എന്റെ ഈ ആഗ്രഹവും പ്രതിജ്ഞയും സഫലമാക്കുവാൻ എന്റെ യേശു എന്നെ സഹായിക്കേണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു (1 Cori 15:1-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇപ്രകാരം 👇🏽🌹ദൈവത്തിന്റെ കൃപയാൽ, 'ക്രിസ്തുയേശുവിലുള്ള - വിശ്വാസത്താൽ - വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിക്കപ്പെട്ടവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹 അങ്ങയുടെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'ഹൃദയത്തിൽ സ്വീകരിച്ചു എന്റെ വായ്കൊണ്ടു ഏറ്റു പറയുന്നു, "യേശുക്രിസ്തു എന്റെ കർത്താവ്''🌹 തുടർന്ന് ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം, കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്റെ സഭയെ' (the CHURCH- the living and dead in Christ)തന്നോടു ചേർക്കുവാൻ എത്രയും വേഗം വാനമേഘേ വരുമെന്നും, അങ്ങനെ നിത്യകാലം തന്നോടൊപ്പം സ്വർഗത്തിൽ വസിക്കുവാൻ എന്നെ പ്രാപ്തമാക്കുമെന്നുമുള്ള ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശയോടെ എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളും ഭരണാധിപന്മാരും, യേശുക്രിസ്തു സത്യദൈവവും നിത്യ ജീവനുമാണെന്ന സത്യം ഗ്രഹിപ്പാൻ തക്കവണ്ണം, അവിടുന്ന് അവരോടു ഹൃദ്യമായി ഇടപെടുകയും അവരുടെ ഹൃദയദൃഷ്ടി🌹 പ്രകാശിപ്പിക്കയും ചെയ്യേണമേ. 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വർഗ്ഗീയ പിതാവേ, ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹We wish you a blissful eternal life with the living God, in Christ Jesus' 🌹 God bless. 🙏🏿🙏🏿🙏🏿
കോടികൾ ഉണ്ടാക്കാനല്ലായിരുന്നെങ്കിൽ എന്തിനീ നൂറായിരം പെന്തിക്കോസ്തു സഭകൾ ഈ കേരളത്തിൽ മാത്രം? എല്ലാവരെയും സ്വർഗത്തിൽ എത്തിക്കാനോ? വെറും ആദായ സൂത്രം മാത്രം.
ഞാൻ പെന്തകോസ്ത് സഭയിലെ ഒരു കുട്ടിയാണ്... എനിക്ക് പലപ്പോഴും നേരിട്ട ഒരു ചോദ്യമാ.. ഏതു പെന്തകോസ്ത് ആണെന്ന്.. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ നൂറ് പെന്തകോസ്ത് സഭകൾ എന്തിനാണെന്ന്.....കർത്താവിന്റെ സുവിശേഷം പറയാനാ ഇറങ്ങുന്നത് എങ്കിൽ കോടി കണക്കിന് കാശും നൂറുകുട്ടം സഭകളും എന്തിനാ.... കർത്താവ് വരാറായി....കർത്താവിന്റെ കല്പനകളെ പ്രമാണിച്ചു കർത്താവിന്റെ വരവിനായി കാത്തു നിൽക്കുന്നവരെ ചേർക്കാൻ വരുന്നു.... Amen🙏🏻
അധികാരികൾ തെറ്റു ചെയ്തെങ്കിൽ എന്റെ യേശു നല്ല വനാണ് അവന്റെ നാമം ഉയരും. അവന്റെ ശിഷ്യന്മാർ ഇനിയും എഴുന്നേൽക്കും. തെറ്റു ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും. ദൈവനാമം മഹത്വം എടുക്കും. അതിനെതിരായ് ആര് എഴുന്നേറ്റാലും ദൈവം എഴുന്നേൽക്കും.
@@rajeeshptrajeesh1003 Ella christian vibhagathilum und eth pola azhumathi illatha Oru Christian community parayan pattumo thankalku .Ella nannayi vishikuka athinu shasham paranal mathiyavum
Just see our own purity. Meditate the word of God , I am not looking at people around , because I know my Jesus Christ my Saviour and there is eternity don’t forget that
കരയുന്ന രാജകുമാരൻ ! ഓസ്കർ കൊടുക്കണം !! കൈയ്യടിച്ച് ആരാധിച്ചാൽ അമേരിക്കയിൽ പൊകാം നല്ല പഠിപ്പിക്കൽ !! കർത്താവിന് പകരം നീയൊക്കെ ഇവനെയൊക്കെ നമസകരിക്കുന്നതിന് മാസകൂലീയൊ ദിവസകുലിയൊ ? ഇയാളുടെ തന്ത നല്ല മനുഷൃനാണന്ന് സാഷൃം ഉണ്ട് ! പണം അതാണ് അടിസ്ഥാനം പിന്നെ പ്രശസ്തിയും ! മരിക്കുമ്പോൾ തണുപ്പിന് പുതുക്കാൻ പുതപ്പില്ലാത്ത പൗലോസ് ! പാവം ശാപത്തിൻറ കീഴിൽ ആയിരുന്നു!
പ്രിൻസ് പാസ്റ്ററല്ല, പാർട്ടി വിടുന്നവരും ,മതം വിടുന്നവരും നിന്ന പ്രസ്ഥാനത്തെ കരിവാരിത്തേക്കുന്ന പ്രവണതയാണ് കാണുന്നത്, ലക്ഷകണക്കിന് ജനങ്ങൾ ഉള്ള പ്രസ്ഥാനത്തിനെതിരെ നടത്തുന്നത് ചെളി വാരിയെറിയാണ്, സഭയുടെ ആധാരം ചോദിക്കാൻ പ്രിൻസ് ആരാ ?
@@josephjames6014 ഭാരതീയർക്കെന്തിനാണ് വിദേശ മതവും ദൈവങ്ങളും. അംഗാബെയെങ്കിൽ വിദേശ മതം ചുമക്കുന്ന ഈ അടിമകൾ അവരുടെ ജീവു്തം മുഴുവനും മതത്തിനു വേണ്ടി. പ്രവർത്തിക്കുന്നു എങ്കിൽ നിങ്ങളുടെ സർവ ചിലവുകളും വഹിക്കേണ്ടത. ഭാരതം വിദേശികലവ തല്ലി ഓടിച്ചു കഴിഞ്ഞിട്ടും ഭാരതത്തിലെ വിദേശ മത അടിമകൾ വിദേശികളുടെ അടിമത്വം കൊണ്ടുനടക്കുന്നു. ത്ഫൂ
A very brave self defence&revelations that should be counted.If not big damage to true worship will be recurring throughout, especially in Christian sect
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ... എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ്. 😪😪😪😪😪😪
1950-60 കാലഘട്ടത്തിൽ കേരളത്തി- ൽ ആത്മീയ ഉണർവ് ഉണ്ടാക്കിയ ഒരു നവീകരണ പ്രസ്ഥാനമായിരുന്നു പെന്തകോസ്ത് പ്രസ്ഥാനം.. പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയുന്ന രാഷ്ട്രീയ പാർട്ടികളേകാൾ മോശമായി ആ പ്രസ്ഥാനം ഇന്ന് അധഃപതിച്ചിരികുനു! ഇന്ന് എണ്ണിയാൽ തീരാത്ത അത്രയും സഭകളായി അവ വിഭജിക്കപ്പെട്ടിരി- കുന്നു!! അതിന്റെ കാരണങ്ങൾ അന്വേഷിച്ചാൽ ചെന്നെത്തുന്നത് പണം, അധികാരം, മണ്ണിനും പെണ്ണിനും വേണ്ടിയുള്ള ആസക്തി തുടങ്ങിയ പഴയ കാരണങ്ങൾ തന്നെ യാണ്. ആദ്യ കാലങ്ങളിൽ അപ്പസ്തോലിക സഭകളിൽ നിന്ന് വിശ്വാസികളെ അടർത്തി മാറ്റാൻ ബൈബിളിലെ ചില വാക്യങ്ങൾ എടുത്ത് വിശ്വാസികൾക്ക് ഇടർച്ച നൽകുകയായിരുന്നു ഈ സഭകളുടെ പ്രധാന സുവിശേഷ പ്രഘോഷണം!!! സ്വരുപ വണക്കം, ശിശു സ്നാനം, വിശുദ്ധരുടെ മധൃസ്ഥത എന്നിവയായി രുനനു ഈ സഭകളുടെ പ്രധാന അജണ്ടകൾ. പത്ത് കല്പനകളിലെ ഒന്നാം പ്രമാണത്തിൽ യാതൊന്നി- ന്റെയും പ്രതിമകളെയോ, സ്വരുപ- ങളെയോ ആരാധിക്കാൻ പാടില്ല എന്ന് മാത്രമല്ല നിർമ്മിക്കാൻ തന്നെ വിലക്കപ്പെട്ടിരിക്കുന്നു. അപ്പോൾ ഭൂമിയിലെ മുനുഷരുടെ സ്വരുപങളാണ് ഇന്ന് നാം T.V - യിൽ കണ്ട് കൊണ്ട് ഇരിക്കുന്നത്! ഇന്ന് ആ പ്രമാണത്തിന് എന്ത് പ്രസക്തി യാണ് ഉള്ളതെന്ന് നാം ചിന്തിക്കുന്നത് നല്ലതാണ്. ബൈബിൾ മാത്രമാണ് ഞങ്ങളുടെ ആധികാരിക ഗ്രന്ഥം എന്ന് വാശി പിടിക്കുന്നവർ ഇതിനെ സംബന്ധിച്ച് കണ്ണ് അടച്ച് ഇരുട്ടിൽ തപ്പുന്നു. ഈ പാസ്റ്റർമാർക് ഇനി T.V - യിൽ പ്രസംഗിക്കാൻ കഴിയുമോ?. അവരുടെ പടം സ്വരുപങൾ അല്ലെ? കുറവുകളും പോരായ്മകളും ഉണ്ടെങ്കിലും അപ്പസ്തോലിക സഭകളുടെ പഠനങ്ങളും, മതബോധനവും ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത് 👍 അവർക്ക് ഇത്തരുണത്തിൽ സ്നേഹാഭിവാദന- ങൾ അർപ്പിക്കുന്നു ❤️
@@rajeeshptrajeesh1003 evide matham mattem nadethatha eth community ond rajeshe.pine nirbadicha mathem matan eth pazhaya thirivithacoor chakravarthiyude kalamalla janadipadya nadd aan backi ollavanmar pottar anenn karutheruth nigal Ann evide viddi aakuneth
ഒരു താറാവ് ക്രിഷി കാരൻ താറാവിനെ വിട്ടു കരിശു ക്രിഷി തുടങ്ങി ശതകോടികൾ പോക്കറ്റിൽ ആക്കി ആ പാവത്തിന് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയാൽ അറസ്റ്റിൽ ആകും. അമേരിക്കയിൽ പറ്റിച്ചതിനു കൈയിൽ ഉള്ള കാശ് കൊടുത്തു ശിക്ഷ ഒഴിവാക്കിയപ്പോൾ കാനഡയിൽ പാപ്പർ ഹർജി കൊടുത്തിരിക്കുന്നു 🥴ഇനി ഇവിടെ എങ്ങും കലാപരിപാടിക്ക് വേദി ഇല്ലാതെആയതോട്, പട്ടിണിയുംപരിവെട്ടവും ആയിട്ടുള്ള ആഫ്രിക്കൻ രാജ്യമായ ബെറുണ്ടിയിൽ പാളയം അടിച്ചിരിക്കുയാണ്. ഹല്ലേലുയ സോസ്ത്രം 🙏🙏🙏
പന്തീരാണ്ടുകാലം പട്ടിയുടെ വാൽ കുഴലിനകത്തിട്ടാലും അത് നേരയാകത്തില്ല എന്ന് പാസ്റ്റർക്ക് അറിഞ്ഞുകൂടേ ? പിന്നെന്തിനാണ് പാസ്റ്ററേ ഇതിന്റെ പുറകെ നടക്കുന്നത്? പാസ്റ്റർ എഴുതിയ പുസ്തകം നല്ലതാരുന്നു. പാസ്റ്റർ അങ്ങനെ വല്ലതും ചെയ്യുക. അതുകൊണ്ട് വല്ല പ്രയോജനവും ദൈവനാമത്തിനും ദൈവജനത്തിന് പ്രയോജനവും ഉണ്ടാകും
@@adhialbha1186 സഭായോഗം ദൈവത്തെ ആരാധിക്കുവാനും ദൈവവചനം ശ്രവിക്കുവാനും ഉള്ള വേദിയാണ് സഭായോഗം. എന്നാൽ സഭായോഗത്തിൽ പ്രാർത്ഥനയും യേശുവിൻറെ കഷ്ടാനുഭങ്ങളെ സ്മരിക്കുന്ന തിരുമേശയും സഭായോഗത്തിൽ ഒഴിവാക്കാൻ പാടില്ല
@@അനിൽസൂറത്ത് ദൈവവചനം പഠിക്കുവാനും,പഠിപ്പിക്കുവാനും, ഉള്ള വേദിയാണ് സഭായോഗം... ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാം എന്നുള്ളതാണ് ആരാധന... ദൈവം വചനം അനുസരിക്കുന്നത് മാത്രമാണ് ആരാധന... പ്രാർത്ഥനക്കുള്ള വേദിയല്ല സഭായോഗം.... പ്രാർത്ഥന എങ്ങനെ ചെയ്യാം എന്ന് പഠിപ്പിക്കുന്ന വേദിയാണ് സഭായോഗം...
👆ഇത്തരം കാര്യങ്ങൾ മറ്റു സമുദായങ്ങൾ കൂടി അറിയണം എന്ന് നിർബന്ധം വേണമായിരുന്നോ?. കതകടച്ചു ഒറ്റയ്ക്ക് മുറിയിൽ ഇരുന്നു പ്രാർത്ഥിക്കണം എന്ന് പറഞ്ഞ ക്രിസ്തുവിനെ ആണ് ബൈബിൾ പറയുന്നത്. പ്രശ്നങ്ങൾ ഉണ്ടായാലും അതു തീർക്കാൻ കമ്മിറ്റിയിൽ മാത്രം Elders ഉണ്ടല്ലോ. Goodnews പറയുന്നതിന് തടസ്സം ആണ്, ഈ പരസ്യ പ്രസ്താവനകൾ.ശരിയല്ലേ?😪😪
ഈ കൊള്ളരുതായ്യ്മചെയുന്നവർ ആരായിരുന്നാലും ലോകം അറിയണം പാസ്റ്റർക്കു നന്ദി ദൈവം ഒന്നും ചെയ്യാൻ വരത്തില്ല ഇങ്ങനെ ഉള്ള ഓരോ മനുഷ്യൻ മാരേ സമയം ആകുമ്പോൾ ഇറക്കി വീടും. പിന്നെ ഒരു കാര്യം. ദൈവം വന്നു ഒന്നും ചായത്ത്തില്ല കാരണം ദൈവം മനുഷ്യന് വേണ്ടത് എല്ലാം തന്നിട്ടുണ്ട് ബുദ്ധി വേണം
തിര ഒടുങ്ങാത്ത സാഹരത്തിനു നടുവിൽ മുക്കാലും മുങ്ങി പോയ ഒരു പ്രമുഖ പെന്തക്കോസ്തു യാനപാത്രത്തെ പൊക്കിയെടുത്ത് ഓളപരപ്പിൽ നേരെ നിർത്താൻ സർവ്വ സന്നാഹങ്ങളുമായി യോദ്ധാവിന്റെ തലയെടുപ്പോടെ ഒരു യുവ . 'രാജാ കുമാരൻ 'തിരുവവതാരം ചെയ്തിരിക്കുന്നു. അവതാരലക്ഷ്യം. പെന്തക്കോസ്തിലെ അരുതായ്മകളും മൂല്ല്യഛുതിയുമെല്ലാം മുഴുവൻ അടിച്ചു വാരി ദൂരെ കളയൽ. സമൂഹ മാധ്യമങ്ങളെ സമർഥമായി ഉപയോഗിക്കുന്ന കുമാരൻ. മറ്റാർക്കോ വേണ്ടി കുഴലൂതുന്ന വെറും ഏഴാം കൂലിയാണോ എന്ന് സംശയികേണ്ടിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ . വില കുറഞ്ഞ പാനൽ രാഷ്ട്രീയം കളിക്കുന്നവർ വില കൊടുത്തു മുന്നിൽ നിർത്തിയിരിക്കുന്ന ശികണ്ഡിയാണ് ഈ രാജകുമാരൻ എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാം പെന്തക്കോസ്തു അനുയായി കൾക്കും അറിയാവുന്ന വസ്തുതയാണ്. കേവലം ഒരു ദൈവശാസ്ത്ര വിഷയത്തിൽ എതിർപക്ഷത്തു നിന്ന ഒരു സാധു ദൈവദാസനെ സംഘടയിൽ നിന്നും പുറത്താക്കുന്നതിൽ ഉള്ളിലൂടെ ചരട് വലി നടത്തിയ സൂത്രധാരൻ . ഒരു ദൈവദാസനെയും കുടുംബത്തേയും വഴിയാധാരം ആക്കിയ ഈ കുമാരൻ പറയുന്നത് സംഘടനയുടെ ആധാരം കാണാന്നില്ലനാണ്. പറച്ചില് കേട്ടാൽ തോന്നും നിത്യത നഷ്ടപ്പെടുന്ന തരത്തിലുള്ള എന്തോ വലിയ വിഷയമാണെന്ന് . സംഘടനയുടെ ആധാരത്തിന്റെ കോപ്പി കാണിച്ചെങ്കിലെ സ്വർഗ്ഗത്തിൽ പ്രവേശനമുള്ളൂ എന്നൊന്നും ഇല്ലല്ലോ! ഇല്ലത്തുനിന്നും ഇറങ്ങുകയും ചെയ്യതു ആമ്മാത്ത് ഒട്ട് എത്തുകയും ചെയ്തില്ല എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന നിലയിൽ എങ്ങുമെത്താതെ 'പീടിക., തിണ്ണയിൽ ആയി പോയ ഗ്ലോറിയസ് മെത്രാപ്പോലിത്ത അമേരിക്കൻ ഭദ്രാസനത്തിൽ ഇരുന്ന് കുമാരനെ കുറിച്ച് താടി തടവി കൊണ്ട് പറഞ്ഞത്. മറ്റുള്ളവർക്കിട്ട് പാര പണിതിട്ട് അതിൽ സന്തോഷിക്കുന്നവനും അതിൽ പങ്കു ചേരാൻ തന്നെയടക്കം പലരേയും വിളിക്കാറും ഉണ്ടന്നാണ്. എന്റെ കുമാര ഇതെക്കെ ശരിയായ നടപടിയാണോ : ? കുറച്ച് മാസങ്ങൾക്ക് മുമ്പ് ശുഭ്ര വസ്ത്രം മാത്രം ധരിക്കുന്ന ഒരു നേതാവിന്റെ കരിക്കട്ട സമാനമായ ദുഷിച്ച ഹൃദയത്തിൽ നിന്നും വംശവെറിയുടെ പ്രതിഫലനമായി വർഗ്ഗീയ അധിക്ഷേപ വിഷം ചീറ്റിയപ്പോൾ രാജകുമാരനെ ലൈവിൽ ഒന്നും കണ്ടില്ലല്ലോ! അതെന്നാ ഏത്തപ്പഴം പുഴുങ്ങിയത് വായിൽ നിന്നും വയറ്റിൽ എത്തിയത് ഇപ്പോഴാണോ ...? ദൈവത്തിന്റെയും ദൈവസഭയുടെയും പേര് പറഞ്ഞ് ആരെങ്കിലും സ്വത്ത് സംബാധിച്ചിടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം എന്നു തന്നെയാണ് എന്റെയും നിലപാട് എന്നാൽ പക്ഷം പിടിച്ച് മറുചേരിയ്ക്ക് വേണ്ടി നടത്തുന്ന അടവ് നയങ്ങളോട് എനിക്ക് യോജിപ്പില്ല. ആലയത്തിന്റെ അകത്തളങ്ങളിൽ കയറി കൂടിയ കച്ചവടക്കാരെ പുറത്താക്കാൻ കർത്താവ് പണ്ട് ചാട്ടവാറ് എടുത്തു എന്നൊക്കെ പറഞ്ഞ് . സഭാ ഗാത്ര ശുചികരണത്തിനായി ചമട്ടി പണിയുന്നവരോട് പറയാനുള്ളത്. ആദ്യം സ്വയം നന്നാകാൻ ശ്രമിക്കുക.എന്നിട്ട് പോരെ സഭാ നവീകരണം. ബോവസ് പനമട ........
1 കൊരിന്ത്യർ 6:5 നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? 6:6 അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ. 6:7 നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു? 6:8 അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.
കര്‍ത്താവിന്റെ പേരില്‍ തെണ്ടിത്തരം കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാന്‍ ഉള്ളതല്ല ഈ വാക്യങ്ങള്‍.ക്രിസ്തു അന്നത്തെ പുരോഹിതരെ കുറിച്ച് പരസ്യമായി എന്താണ് പറഞ്ഞത് ,അത് സഭയ്ക് ഉള്ളില്‍ പറഞ്ഞാല്‍ പോരായിരുന്നോ?? ഇന്ത്യയിലുള്ള നല്ലൊരു വിഭാഗം സഭ നേതാക്കള്‍ക്ക് പൊതുവേ സമ്പത്തിനോടുള്ള ആര്‍ത്തി ആണ് കൂടുതല്‍
കേരളത്തിൽ നൂറായിരം പെന്തകോസ്ത് സഭകൾ ഉണ്ട് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ധാരാളം , വിയർപ്പിന്റെ അസുഖുമുള്ളവർ അത് പല മതത്തിൽ നിന്നും, അവരുടെ പൂർവ്വനാമം മാറ്റാതെ പാസ്റ്ററുദ്യേഗവുമായി നടക്കുന്നുണ്ട്, എല്ലാ തരത്തിലുള്ള സുഖഭോഗങ്ങളും അനുഭവിക്കുകയും ചെയ്യുന്നു , ഇതിനുള്ള വരുമാനം എവിടുന്നാണ്, എതിർക്കുന്നവൻ ഒറ്റപ്പെടും ഇതൊരു മാഫിയ യാണ്, 2014 ന് ശേഷം ഇവന്മാരുടെ അടപ്പിളകിക്കൊണ്ടിരിക്കുകയാണ് .
അടൂർ പറക്കോട് ഉള്ള രണ്ട് നല്ല കുടുംബത്തിൽ ഇവന്മ്മാർ കയറി ആ കുടുംബത്തെ മുഴുവനായും ചിതറിച്ചു കളഞ്ഞു. ഇവന്മ്മാരേ ഒരു വീട്ടിലും കയറ്റി പ്രാർത്ഥന നടത്തിക്കരുത്. എവിടെ സമാധാനത്തോടെ താമസിക്കുന്ന കുടുംബം ഉണ്ടോ അവിടെ പല വീട്ടിലും ഇവന്മ്മാർ നുഴഞ്ഞു കയറി ഒരേ പോലെ പോകുന്ന കുടുംബങ്ങളെ പല സഭയിൽ ആക്കും. എന്റെ നാട്ടിൽ നടന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്. എന്റെ അടുത്ത വീട്ടിൽ ഒരാൾക്ക് ബ്ലഡ് വേണ്ട ആവശ്യം വന്നപ്പോൾ ഒരു പാസ്റ്റർ പറഞ്ഞത് നിങ്ങൾ പെന്തക്കോസ്തിൽ വന്നാൽ ബ്ലഡ് തരാം എന്നാണ് പറഞ്ഞത്
പൊന്നു ബ്രദർ ,,താങ്കൾ ഈ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ടത് സഭാ നേതൃത്വം ആണ്,,മറുപടി കിട്ടണം എങ്കിൽ അവരോട് ചോദിക്കണം,,,പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല,,വെറുതേ സഭയെ സമൂഹ മധ്യത്തിൽ അവഹേളിക്കാൻ പറ്റും എന്ന് മാത്രം,,താങ്കളിൽ സാത്താൻ കടന്നു എന്ന് വ്യക്തം,ഞാൻ എൻ്റെ സഭയെ പണിയും,,പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്ന് താൻ മനസ്സിലാക്കുക,,
@@princenilamburofficial3929 ഇത് എല്ലാവർക്കും അറിയാവുന്ന വിഷയമാണ് താങ്കൾ പ്രതികരിച്ചു എന്നു മാത്രം കേരള രാഷ്ട്രീയത്തേക്കാൾ ന**** രാഷ്ട്രീയമാണ് ഐപിസി നടക്കുന്നതെന്ന് ഐപിസി ലുള്ള കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം പിന്നെ ആരും പ്രതികരിക്കാത്തത് ഇവർ പാസ്റ്റർമാർ ആണെന്നും ഇവർക്കെതിരെ പ്രതികരിച്ചാൽ അതാണ് ലോകത്തിലെ ഏറ്റവും വലിയ പാപമൊന്നും ഇവരെ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു
ഇന്ന് കേരളത്തിലെ പെന്തക്കോസ് വിശ്വാസികൾ യഥാർത്ഥ വിശ്വാസികൾ അല്ല. ഇന്ന് ഈ ചർച്ചിൽ നടക്കുന്നത് അനാശാസ്യം, ലഹരി വിൽപന, കൊള്ള ,കൊല, മോഷണം ഇവയെല്ലാം നന്നായി നടന്നു വരുന്നു.ഇത് പുറത്തു പറയുന്ന പാസ്റ്റർമാർ സൂക്ഷിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണ്. ഗുണ്ടകളും വ്യഭിചാരികളുമാണ് ഈ ചർച്ചിൽ വരുന്നത്.
ഐ പി സി മുൻ ജനറൽ സെക്രട്ടറി ഷിബു നെടുവേലി അറിയപ്പെടുന്ന ഗുണ്ടയും പെണ്ണ് പിടി മന്ത്രവാദം സകല വിധ മ്ലേച്ചത്തരവും നടത്തുന്നവനാണ് ഇവനെ സഭയിൽ നിന്ന് പൂർണ്ണമായും പുറത്താക്കാൻ പ്രസിഡണ്ട് വൽസൺ എബ്രഹാമിനോട് ആവശ്യപ്പെടുകയാണ്
തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത് , മുൻപ് ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ പ്രസ്ഥാനത്തെ നയിച്ചവരും നയിക്കുന്നവരും പ്രസ്ഥാനത്തിനു വേണ്ടി അധ്വാനിച്ചവരും ധാരാളം സംഭാവനകൾ പലതരത്തിൽ നൽകിയിട്ടുള്ള വരുമാണ് , അങ്ങനെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ അവഹേളിക്കുന്നത് പ്രസ്ഥാന വിരുദ്ധമാണ് സ്വയ ലാഭത്തിനു വേണ്ടി പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത് .
IGO കോടികൾ പിരിക്കുന്നതും ഇന്ത്യയിൽ പ്രവർത്തനം നടത്തുന്നതും റിപ്പോർട്ട് ചെയ്തിട്ടുള്ള briinstitute നു നൽകിയിട്ടുള്ള വിവരം അനുസരിച്ചു ഇന്ത്യയിൽ 15,000 സഭകൾ IGO സ്ഥാപിച്ചു എന്ന് പറയുന്നു. എന്നാൽ ഇന്ത്യയിൽ IGO ഒരൊറ്റ സഭ പോലും ഇന്ത്യയിൽ സ്ഥാപിച്ചിട്ടില്ല. ഇല്ലാത്ത 15000 സഭകളുടെ പേരിൽ IGO വ്യാജ ഫണ്ട് പിരിക്കുന്നു. *തെളിവ്:* briinstitute.com/mw/ministry.php?ein=330193797
ഐപിസി എന്ന പ്രസ്ഥാനത്തിന്റെ പൊതുയോഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കാണിച്ചു കൊണ്ടു അത് തങ്ങളുടെ പ്രവർത്തനമായ IGO ചെയ്യുന്നതാണ് എന്ന് പറഞ്ഞു കൊണ്ടു വിദേശരാജ്യങ്ങളിൽ വ്യാജ പിരിവു നടത്തുന്നു. ഇതിനായി ഇന്ത്യയിലെ ജനസംഖ്യയും ദാരിദ്ര്യവും വരെ പറഞ്ഞു ചാരിറ്റിയുടെ തട്ടിപ്പിന് ശ്രമിക്കുന്നു. *തെളിവ്:* ruclips.net/video/QQu7CBg2S_k/видео.html
ഇന്റർനാഷണൽ വേർഷൻ പിരിവു ഇറങ്ങിയിട്ടുണ്ട്, കൊറോണയുടെ പേരിൽ വരെ പിരിക്കുന്ന IGO കലാപരിപാടി, ഈ വ്യാജത്തിന് മുന്നിൽ മോൻസനും കോണക്കും മങ്കുവുമൊക്കെ വെറും ശിശുക്കൾ മാത്രം, സുവിശേഷം വിറ്റു കാശാക്കുന്ന ശുദ്ധഭോഷ്‌ക് കാണിക്കുന്ന ഇവർക്ക് പിച്ച എടുത്തു ജീവിച്ചു കൂടെ ❓️ അതല്ലേ ഇതിലും നല്ലത് ❓️ m.facebook.com/story.php?story_fbid=1312787339197242&id=100013979645614
Wow 👌 firebrand reporting again by the marunadan team the lord took the whip to whip out the uncleanness and filth done in his name( John 2:15-16) god bless 🙌 another set of whitewashed tombs.....
മത പ്രസ്ഥാനങ്ങൾ എല്ലാം തന്നെ കോടികൾ വരുമാനങ്ങൾ ഉള്ളവരാനാണ്. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രാധാന്യം അർഹിക്കുന്നത്. ചിലരുടെ പോക്കററിലേക്ക് എത്തുമ്പോൾ ആണ് അഴിമതി ആകുന്നത്
How many pastors and family struggle to live daily, Is Church leaders care about them. Everything should become in order, truthfully and justicefully because all these money from church members for the glory of God’s kingdom.
ബഹു. പ്രിൻസ് പാസ്റ്റർക്ക് ഈ മുന്തിരിങ്ങ കിട്ടാത്തത്തിന്റെ "ചൊരുക്ക്"!!! 😜 അത്ര തന്നെ, അല്ലാതെ വേറെ ഒന്നും ഈ പരിദേവനത്തിൽ ഇല്ല... 😜 പണം മൂക്കുമ്പോൾ പ്രമുഖ നടന്റെ അവസ്ഥ തന്നെ ഉണ്ടാകും... 😎 സനാധന ധർമ്മം വിട്ടു, ആര് എന്ത് കളിച്ചാലും, അവസാനം പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്... 😂 ഇല്ലെങ്കിൽ പിന്നെ ഈശ്വരൻ ഇല്ലല്ലോ??? 😎 തമ്മിൽ തല്ലി ലാസ്റ്റ് കൗരവന്മാരുടെ ഗതി തന്നെ ഈ "ഈശ്വര" കച്ചവടക്കാർക്കും ഉണ്ടാകും... 😂😂😂
Word of God says that if you have an argument among yourselves, don't allow secular people to solve it rather you solve it in the church. Don't you know that you are going to rule the world. Dear brothers and sisters don't bring shame to the Lord's name.
ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകില്ല എന്ന് കർത്താവ് പറയുന്നു......പിന്നെ എന്തിന്...........സത്യം പറയുന്നവര് കുറച്ചേ ഉള്ളൂ......മത്തായി 23 വായിക്കൂ....എപ്പോൾ മനസ്സിലാകും
If prince is a real Apostolan, it is not his duty to reveal it, instead it, he should sincerely preach word of god. It may be true or fake, in every field, there may be so many culprits in this field and such personnel would be judged by the lord which is being witnessed by the believers time to time. Now it seems that Pr. prince joined IPC only to find out these kind of shortcomings.
Grand preparations for the second coming If the people who give their hard earned money to such crooks and such beliefs have no problem why should we care. For the attention; PMO, Home ministry...etc Please take care royally.
Pastor K E Abraham was a good loyal man of integrity because he was my father's cousin.This pastor Prince must have some vested in interest,I don't think Valsan Abraham is a criminal...he was born & brought up by a good parent..go &mind your business man....
🙏🏿Good Tidings 🙏🏿
ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ അവിടുന്ന് നൽകിയ അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
വീണ്ടും ഇങ്ങനെ ഒരവസരം എനിക്ക് ലഭിക്കുമോയെന്നറിയില്ല,
എന്റെ ജീവിതത്തിൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും, ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധത്തിൽ, കഴിഞ്ഞ നാളുകളിൽ വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. എന്റെ ഈ ആഗ്രഹവും പ്രതിജ്ഞയും സഫലമാക്കുവാൻ എന്റെ യേശു എന്നെ സഹായിക്കേണം.
അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു (1 Cori 15:1-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇപ്രകാരം 👇🏽🌹ദൈവത്തിന്റെ കൃപയാൽ, 'ക്രിസ്തുയേശുവിലുള്ള - വിശ്വാസത്താൽ - വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിക്കപ്പെട്ടവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹
അങ്ങയുടെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'ഹൃദയത്തിൽ സ്വീകരിച്ചു എന്റെ വായ്കൊണ്ടു ഏറ്റു പറയുന്നു, "യേശുക്രിസ്തു എന്റെ കർത്താവ്''🌹
തുടർന്ന് ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം, കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്റെ സഭയെ' (the CHURCH- the living and dead in Christ)തന്നോടു ചേർക്കുവാൻ എത്രയും വേഗം വാനമേഘേ വരുമെന്നും, അങ്ങനെ നിത്യകാലം തന്നോടൊപ്പം സ്വർഗത്തിൽ വസിക്കുവാൻ എന്നെ പ്രാപ്തമാക്കുമെന്നുമുള്ള ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശയോടെ എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു,
🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളും ഭരണാധിപന്മാരും, യേശുക്രിസ്തു സത്യദൈവവും നിത്യ ജീവനുമാണെന്ന സത്യം ഗ്രഹിപ്പാൻ തക്കവണ്ണം, അവിടുന്ന് അവരോടു ഹൃദ്യമായി ഇടപെടുകയും അവരുടെ ഹൃദയദൃഷ്ടി🌹 പ്രകാശിപ്പിക്കയും ചെയ്യേണമേ.
🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വർഗ്ഗീയ പിതാവേ, ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
🌹We wish you a blissful eternal life with the living God, in Christ Jesus' 🌹
God bless. 🙏🏿🙏🏿🙏🏿
കോടികൾ ഉണ്ടാക്കാനല്ലായിരുന്നെങ്കിൽ എന്തിനീ നൂറായിരം പെന്തിക്കോസ്തു സഭകൾ ഈ കേരളത്തിൽ മാത്രം? എല്ലാവരെയും സ്വർഗത്തിൽ എത്തിക്കാനോ? വെറും ആദായ സൂത്രം മാത്രം.
Correct.
Sathyam
ഹഹഹ
ഞാൻ പെന്തകോസ്ത് സഭയിലെ ഒരു കുട്ടിയാണ്... എനിക്ക് പലപ്പോഴും നേരിട്ട ഒരു ചോദ്യമാ.. ഏതു പെന്തകോസ്ത് ആണെന്ന്.. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ നൂറ് പെന്തകോസ്ത് സഭകൾ എന്തിനാണെന്ന്.....കർത്താവിന്റെ സുവിശേഷം പറയാനാ ഇറങ്ങുന്നത് എങ്കിൽ കോടി കണക്കിന് കാശും നൂറുകുട്ടം സഭകളും എന്തിനാ.... കർത്താവ് വരാറായി....കർത്താവിന്റെ കല്പനകളെ പ്രമാണിച്ചു കർത്താവിന്റെ വരവിനായി കാത്തു നിൽക്കുന്നവരെ ചേർക്കാൻ വരുന്നു.... Amen🙏🏻
@@febink.p1214 mone ee viswasam nilanilkkatte..lokathil orupad sothukkal sambadikkan pattia oru vazhyane daiva namathil kallappanam undakkuka ennath.danavanteyum daridranteyum kadhayokke avar marannu kalanju.karthavinte neaya vidhyekkal loukeeka sandosham avar agrahikkunnu.. janangale vanchikkunnu
അധികാരികൾ തെറ്റു ചെയ്തെങ്കിൽ എന്റെ യേശു നല്ല വനാണ് അവന്റെ നാമം ഉയരും. അവന്റെ ശിഷ്യന്മാർ ഇനിയും എഴുന്നേൽക്കും. തെറ്റു ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും. ദൈവനാമം മഹത്വം എടുക്കും. അതിനെതിരായ് ആര് എഴുന്നേറ്റാലും ദൈവം എഴുന്നേൽക്കും.
Ponthacosthe ozhivaki original cristhyan akan nokuka,,,, alleluya aarthukooviyal onnum aavilla, kayuum kallum etadikathirunnal nallathe
Ithokke sahich athinikath nilkkandenn vechude..ee kallatharangal kandit kannadach ivare okke bahumanich ochanich nilkkano.aneethiyum kalla pravachangalum chyth viswasikale pattikkunnu.ella vibagathilum erekure ithokke thanne
@@rajeeshptrajeesh1003 Ella christian vibhagathilum und eth pola azhumathi illatha Oru Christian community parayan pattumo thankalku .Ella nannayi vishikuka athinu shasham paranal mathiyavum
Just see our own purity. Meditate the word of God , I am not looking at people around , because I know my Jesus Christ my Saviour and there is eternity don’t forget that
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
സത്യത്തിന്റെ പോരാളി Prince pastor 🙋♂️👌🤝🏻
കർത്താവിന്റെ കരവലയത്തിൽ കർത്താവ് പ്രിൻസ് പാസ്റ്ററെ കാക്കുമാറാകെട്ടെ
🙏🙏🙏🛐
കരയുന്ന രാജകുമാരൻ ! ഓസ്കർ കൊടുക്കണം !! കൈയ്യടിച്ച് ആരാധിച്ചാൽ അമേരിക്കയിൽ പൊകാം നല്ല പഠിപ്പിക്കൽ !! കർത്താവിന് പകരം നീയൊക്കെ ഇവനെയൊക്കെ നമസകരിക്കുന്നതിന് മാസകൂലീയൊ ദിവസകുലിയൊ ? ഇയാളുടെ തന്ത നല്ല മനുഷൃനാണന്ന് സാഷൃം ഉണ്ട് ! പണം അതാണ് അടിസ്ഥാനം പിന്നെ പ്രശസ്തിയും ! മരിക്കുമ്പോൾ തണുപ്പിന് പുതുക്കാൻ പുതപ്പില്ലാത്ത പൗലോസ് ! പാവം ശാപത്തിൻറ കീഴിൽ ആയിരുന്നു!
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
കാക്കും, കുക്കും 😂
നെൽപ്പാടത്തിൽ കതിരിന്റെ കൂടെ കളയും കാണും പക്ഷെ കൊയ്തിന്റെ സമയത്ത് ഉടമസ്ഥൻ വേർതിരിച്ചു കള കത്തിച്ചു കളയും അതുവരെ കളകൾ വളരും
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
ഇതിപ്പം 98% കള ആണല്ലോ..!
ED യെയും ഭാരത സർക്കാരിനെയും വിവരം അരിയ്ക്കു സഹോദര , ഭാരതം സത്യത്തിന്റെ വഴിയിലേക്ക് മുന്നേറുകയാണ് 🙏
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
അതായിരിക്കും മണിപുരിൽ നടക്കുന്നത്
@@Roykml theerchayaayum മണിപുരിlum athinulla shramam thanneyaanu bhaaratha sarkkaar nadatthikkunnathu
@@johnai3434 ശ്രമമായിരിക്കും PM മിണ്ടാതിരിക്കുന്നത്
@@Roykml സത്യം എനിക്ക് അറിയില്ല, നിങ്ങൾക്ക് നിഗമനങ്ങളിൽ എത്താൻ അവകാശം ഉണ്ട്, സത്യം അറിയുന്നവരും
വീട്ടിൽ ഇരുന്നു മനസ്സു കർത്താവിൽ അർപ്പിച്ചു പ്രാർത്ഥിച്ചാൽ മതി. ഇ ആളുകളുടെ പിന്നാലെ നടന്നു എന്തിനാണ് നമ്മുടെ മനസ്സു ചീത്ത ആക്കുന്നത്??
😜
എന്റെ മതം മാത്രമാണ് നല്ലത് ബാക്കി ഒക്കെ തെറ്റാണു എന്ന് പറയുന്ന ഒരു പൂഞ്ഞാറ്റിലെ മതവും ശരി അല്ല... അതിലെ ദൈവവും വിശ്വാസങ്ങളും എല്ലാം ഉടായിപ്പാ... 🔥🔥
പ്രിൻസ് പാസ്റ്ററല്ല, പാർട്ടി വിടുന്നവരും ,മതം വിടുന്നവരും നിന്ന പ്രസ്ഥാനത്തെ കരിവാരിത്തേക്കുന്ന പ്രവണതയാണ് കാണുന്നത്, ലക്ഷകണക്കിന് ജനങ്ങൾ ഉള്ള പ്രസ്ഥാനത്തിനെതിരെ നടത്തുന്നത് ചെളി വാരിയെറിയാണ്, സഭയുടെ ആധാരം ചോദിക്കാൻ പ്രിൻസ് ആരാ ?
@@josephjames6014 ഭാരതീയർക്കെന്തിനാണ് വിദേശ മതവും ദൈവങ്ങളും. അംഗാബെയെങ്കിൽ വിദേശ മതം ചുമക്കുന്ന ഈ അടിമകൾ അവരുടെ ജീവു്തം മുഴുവനും മതത്തിനു വേണ്ടി. പ്രവർത്തിക്കുന്നു എങ്കിൽ നിങ്ങളുടെ സർവ ചിലവുകളും വഹിക്കേണ്ടത. ഭാരതം വിദേശികലവ തല്ലി ഓടിച്ചു കഴിഞ്ഞിട്ടും ഭാരതത്തിലെ വിദേശ മത അടിമകൾ വിദേശികളുടെ അടിമത്വം കൊണ്ടുനടക്കുന്നു. ത്ഫൂ
@@kelappan556 ദൈവം എന്നത് എന്താണെന്ന് മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം ആകും ദൈവം ഊടായിപ്പു അല്ല ദൈവം സ്നേഹം ആകുന്നു
Very good job for revealing this kind bloody religious people 🙏👌👍🏻👌👌👌
മറുനാടൻ സത്യം സത്യമായി തന്നെ പറയുന്ന ചാനലാണ്
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
Very very good Pastor 👍👍👍👍👍👍👋👋👋
താങ്കൾ പറഞ്ഞ സത്യം സത്യം തന്നെയാണ്. ഞാൻ താങ്കൾക്ക് ഒപ്പം തന്നെ ആണ്.
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
ഇതു കൊണ്ടാണ് പാസ്റ്ററേ , എന്റെ ശിഷ്യനാകുവാൻ ആഗ്രഹിക്കുന്നവൻ എല്ലാം വിട്ടവനായിരിയ്ക്കണമെന്ന് യേശു പറഞ്ഞത്.
Correct 💯
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
A very brave self defence&revelations that should be counted.If not big damage to true worship will be recurring throughout, especially in Christian sect
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
KE Abraham മുതൽ തുടങ്ങിയ ഉടയിപ്പാണ്.
അതല്ലേമോനേ..കേന്ദ്രം പുറത്തുനിന്നുള്ള സംഭാവനയുടെ കഴുത്തിന് പിടിച്ചത്...ഈ വെളിപ്പെടുത്തലിൽ ED അന്വേഷണം വേണം
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
പണം കൊടുക്കുന്ന പോട്ടൻമാരുടെ തലക്കിട്ട് കൊടുക്കണം......
ഇതിനൊക്കെ മോദി ഒരു അൻതിമ തീരുമാനം എടുക്കും.!!!😢
Modikuudum
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
Yessssss
Yes
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ...
എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ
എല്ലാം അങ്ങേ മഹത്ത്വത്തിനായ്.
😪😪😪😪😪😪
The government of INDIA must monitor all the financial activities of churches
All Christian denomination. ...
ആരോപണം പറയാം പാസ്റ്റർ പ്രിൻസിന്റെ അപ്പന്റെ സ്വത്തു കൊണ്ടല്ലല്ലോ ipc കെട്ടി പൊക്കിയത്.. നാണം ഇല്ലേ pastore
@@rennymj7857 If ur a pentha u knw the game....
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
1950-60 കാലഘട്ടത്തിൽ കേരളത്തി-
ൽ ആത്മീയ ഉണർവ് ഉണ്ടാക്കിയ ഒരു
നവീകരണ പ്രസ്ഥാനമായിരുന്നു
പെന്തകോസ്ത് പ്രസ്ഥാനം.. പിളരും
തോറും വളരുകയും വളരും തോറും
പിളരുകയും ചെയുന്ന രാഷ്ട്രീയ പാർട്ടികളേകാൾ മോശമായി ആ
പ്രസ്ഥാനം ഇന്ന് അധഃപതിച്ചിരികുനു!
ഇന്ന് എണ്ണിയാൽ തീരാത്ത അത്രയും
സഭകളായി അവ വിഭജിക്കപ്പെട്ടിരി-
കുന്നു!! അതിന്റെ കാരണങ്ങൾ
അന്വേഷിച്ചാൽ ചെന്നെത്തുന്നത്
പണം, അധികാരം, മണ്ണിനും പെണ്ണിനും വേണ്ടിയുള്ള ആസക്തി
തുടങ്ങിയ പഴയ കാരണങ്ങൾ തന്നെ യാണ്. ആദ്യ കാലങ്ങളിൽ അപ്പസ്തോലിക സഭകളിൽ നിന്ന്
വിശ്വാസികളെ അടർത്തി മാറ്റാൻ
ബൈബിളിലെ ചില വാക്യങ്ങൾ
എടുത്ത് വിശ്വാസികൾക്ക് ഇടർച്ച
നൽകുകയായിരുന്നു ഈ സഭകളുടെ
പ്രധാന സുവിശേഷ പ്രഘോഷണം!!!
സ്വരുപ വണക്കം, ശിശു സ്നാനം,
വിശുദ്ധരുടെ മധൃസ്ഥത എന്നിവയായി
രുനനു ഈ സഭകളുടെ പ്രധാന
അജണ്ടകൾ. പത്ത് കല്പനകളിലെ
ഒന്നാം പ്രമാണത്തിൽ യാതൊന്നി-
ന്റെയും പ്രതിമകളെയോ, സ്വരുപ-
ങളെയോ ആരാധിക്കാൻ പാടില്ല എന്ന് മാത്രമല്ല നിർമ്മിക്കാൻ തന്നെ
വിലക്കപ്പെട്ടിരിക്കുന്നു. അപ്പോൾ ഭൂമിയിലെ മുനുഷരുടെ സ്വരുപങളാണ് ഇന്ന് നാം T.V - യിൽ
കണ്ട് കൊണ്ട് ഇരിക്കുന്നത്! ഇന്ന്
ആ പ്രമാണത്തിന് എന്ത് പ്രസക്തി
യാണ് ഉള്ളതെന്ന് നാം ചിന്തിക്കുന്നത്
നല്ലതാണ്. ബൈബിൾ മാത്രമാണ്
ഞങ്ങളുടെ ആധികാരിക ഗ്രന്ഥം
എന്ന് വാശി പിടിക്കുന്നവർ ഇതിനെ
സംബന്ധിച്ച് കണ്ണ് അടച്ച് ഇരുട്ടിൽ തപ്പുന്നു. ഈ പാസ്റ്റർമാർക് ഇനി
T.V - യിൽ പ്രസംഗിക്കാൻ കഴിയുമോ?. അവരുടെ പടം സ്വരുപങൾ അല്ലെ? കുറവുകളും
പോരായ്മകളും ഉണ്ടെങ്കിലും അപ്പസ്തോലിക സഭകളുടെ
പഠനങ്ങളും, മതബോധനവും
ശരിയായ രീതിയിൽ തന്നെയാണ്
മുന്നോട്ടു പോകുന്നത് 👍 അവർക്ക്
ഇത്തരുണത്തിൽ സ്നേഹാഭിവാദന-
ങൾ അർപ്പിക്കുന്നു ❤️
This man is risking his life .
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
കുറച്ചു pastor മാർ വിയർപ്പ് ഒഴുക്കി ഉണ്ടാക്കിയ പ്രസ്ഥാനം ആണ് IPC .
പുതു pastor മാർ ഇത് മനസ്സിൽ ആക്കണം.
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
@@adhialbha1186...worship me in secret thou shall be rewarded openly.
The kingdom of God is within you
Know you not you are the temple of living God.
ഇത് ആർക്കാണ് അറിയാത്തതു. യേശുവിനെ മൊത്തമായി അടങ്കൽ എടുത്ത ടീംസ് ആണ്. ഇന്ത്യയിൽ മത പരിവർത്തനവും, വിഭാഗീയതയും, ഉണ്ടാക്കുന്ന ടീംസ് ആണ് ഈ ഉഡായിപ്പു കാർ..
You have to pay very highly for your misdeeds
Sariyane enthayalum e ponthacosthineyum sdpi pfi jamaythul thableekukareyum,,, pootanulla esechila amidshaa
Indian citizen right anusarichu oralku ishtam ulla vishvasam swikarikam Christianity orikalum vibaganam undakunilla Ella communityum mathathinda ashayal parayund alukal athil avar isthapattath swikarikum athil enthanu thattu
@@sureshcr5603 ponthacosthe sariyalla ennane paranjathe avar matham matiya family nammude thelivilunde,, eni undayal ennea paranjollu
@@rajeeshptrajeesh1003 evide matham mattem nadethatha eth community ond rajeshe.pine nirbadicha mathem matan eth pazhaya thirivithacoor chakravarthiyude kalamalla janadipadya nadd aan backi ollavanmar pottar anenn karutheruth nigal Ann evide viddi aakuneth
Very good message
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
Thanks to marunadan, സതൃം വിളിച്ചു പറയുന്നതിന്
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
"നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾൾൾ .....തിരു നാമവും വഹിച്ചു ചെയ്യും ക്രിയകൾൾൾൾ "...
നിന്റെ പേരിൽ ഞങ്ങൾ ഇറക്കും വേലകൾ എന്നാണ് ശെരി..
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു മനസാന്തരപ്പെട്ടു വചനത്തിൽ വിശ്വസിപ്പിൻ....
@@febink.p1214 കാലൻ വന്നു കഴിഞ്ഞു 1924ൽ അമേരിക്കയിൽ നിന്ന്.. അതിന്റെ ബാക്കി പത്രമാണ് ഈ കേട്ട് കൊണ്ടിരിക്കുന്നതു...
Very good
മൊത്തം ഉടായിപ്പ്...
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html...
ദൈവത്തേയും മനുഷ്യരേയും ഒരുപോലെ കബളിപ്പിക്കുന്ന ഉഡായിപ്പ് സഭ...
Welldone Marunadan
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
Ellaam udayipum manasilayi thanks for your comments,
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
വളരെ ശരിയായ പ്രസ്താവന ആണ് പാസ്റ്റർ പ്രിൻസ് നിലമ്പൂർ വെളുപ്പെടുത്തിയത്
ട്രാൻസ്..സിനിമ മാത്രം കണ്ടാൽ മതി കാര്യങ്ങൽ മുഴുവൻ മനസ്സിൽ ആകാൻ..
ഒരു താറാവ് ക്രിഷി കാരൻ താറാവിനെ വിട്ടു കരിശു ക്രിഷി തുടങ്ങി ശതകോടികൾ പോക്കറ്റിൽ ആക്കി ആ പാവത്തിന് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയാൽ അറസ്റ്റിൽ ആകും. അമേരിക്കയിൽ പറ്റിച്ചതിനു കൈയിൽ ഉള്ള കാശ് കൊടുത്തു ശിക്ഷ ഒഴിവാക്കിയപ്പോൾ കാനഡയിൽ പാപ്പർ ഹർജി കൊടുത്തിരിക്കുന്നു 🥴ഇനി ഇവിടെ എങ്ങും കലാപരിപാടിക്ക് വേദി ഇല്ലാതെആയതോട്, പട്ടിണിയുംപരിവെട്ടവും ആയിട്ടുള്ള ആഫ്രിക്കൻ രാജ്യമായ ബെറുണ്ടിയിൽ പാളയം അടിച്ചിരിക്കുയാണ്. ഹല്ലേലുയ സോസ്ത്രം 🙏🙏🙏
പെണ്ണ്, കള്ള്, സുവിശേഷം പൊളി
എന്നെ കൂടി ചേർക്കടെ
പന്തീരാണ്ടുകാലം പട്ടിയുടെ വാൽ കുഴലിനകത്തിട്ടാലും അത് നേരയാകത്തില്ല എന്ന് പാസ്റ്റർക്ക് അറിഞ്ഞുകൂടേ ? പിന്നെന്തിനാണ് പാസ്റ്ററേ ഇതിന്റെ പുറകെ നടക്കുന്നത്? പാസ്റ്റർ എഴുതിയ പുസ്തകം നല്ലതാരുന്നു. പാസ്റ്റർ അങ്ങനെ വല്ലതും ചെയ്യുക. അതുകൊണ്ട് വല്ല പ്രയോജനവും ദൈവനാമത്തിനും ദൈവജനത്തിന് പ്രയോജനവും ഉണ്ടാകും
ruclips.net/video/QSCdFFdShuw/видео.html
_________________________________
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
ruclips.net/video/QSCdFFdShuw/видео.html
_________________________________
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
@@adhialbha1186 ആരാധനയ്ക്കും ദൈവവചനം ഏറ്റെടുക്കുവാനുമുള്ള അവസരമാണ് സഭായോഗം. എന്നാല് അത് പ്രാർത്ഥയോടുകൂടിയാവണം
@@adhialbha1186 സഭായോഗം ദൈവത്തെ ആരാധിക്കുവാനും ദൈവവചനം ശ്രവിക്കുവാനും ഉള്ള വേദിയാണ് സഭായോഗം. എന്നാൽ സഭായോഗത്തിൽ പ്രാർത്ഥനയും യേശുവിൻറെ കഷ്ടാനുഭങ്ങളെ സ്മരിക്കുന്ന തിരുമേശയും സഭായോഗത്തിൽ ഒഴിവാക്കാൻ പാടില്ല
@@അനിൽസൂറത്ത്
ദൈവവചനം പഠിക്കുവാനും,പഠിപ്പിക്കുവാനും,
ഉള്ള വേദിയാണ് സഭായോഗം...
ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാം എന്നുള്ളതാണ് ആരാധന...
ദൈവം വചനം അനുസരിക്കുന്നത് മാത്രമാണ് ആരാധന...
പ്രാർത്ഥനക്കുള്ള വേദിയല്ല സഭായോഗം....
പ്രാർത്ഥന എങ്ങനെ ചെയ്യാം എന്ന് പഠിപ്പിക്കുന്ന വേദിയാണ് സഭായോഗം...
Finally God revealed the truth ,praise the Lord.
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
അങ്ങനെ അതിന്റെയും മറ പൊളിഞ്ഞു 😩😩😩
God will take care. We have to answer to God.
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
Yes True, as a Pastor they start the life, then become RICH. How can they serve God Almighty. It's a business
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
ruclips.net/video/QSCdFFdShuw/видео.html
എന്റെ മതം മാത്രമാണ് നല്ലത് ബാക്കി ഒക്കെ തെറ്റാണു എന്ന് പറയുന്ന ഒരു പൂഞ്ഞാറ്റിലെ മതവും ശരി അല്ല... അതിലെ ദൈവവും വിശ്വാസങ്ങളും എല്ലാം ഉടായിപ്പാ... 🔥🔥
സഹോദര ലോകത്തുള്ള എല്ലാ മതക്കാരും പറയുന്നത് അവരുടെ മതം നല്ലത് മറ്റു മതം ഒന്നും ശരിയല്ല എന്നല്ലേ
🤔....,...........
പെൻതികൊസ് എന്നാൽ അറിയുന്നോർ അറിയുന്നു
ദൈവനാമത്തിൽ "പറ്റിക്കൽസ് " !
ഇത്രേം കാര്യം മനസ്സിൽ ഉള്ളപ്പോൾ എങ്ങനെ മനസ് കർത്താവിൽ അർപ്പിച്ചു പ്രാർത്ഥിക്കാൻ കഴിയും?
👆ഇത്തരം കാര്യങ്ങൾ മറ്റു സമുദായങ്ങൾ കൂടി അറിയണം എന്ന് നിർബന്ധം വേണമായിരുന്നോ?. കതകടച്ചു ഒറ്റയ്ക്ക് മുറിയിൽ ഇരുന്നു പ്രാർത്ഥിക്കണം എന്ന് പറഞ്ഞ ക്രിസ്തുവിനെ ആണ് ബൈബിൾ പറയുന്നത്. പ്രശ്നങ്ങൾ ഉണ്ടായാലും അതു തീർക്കാൻ കമ്മിറ്റിയിൽ മാത്രം Elders ഉണ്ടല്ലോ. Goodnews പറയുന്നതിന് തടസ്സം ആണ്, ഈ പരസ്യ പ്രസ്താവനകൾ.ശരിയല്ലേ?😪😪
ഈ കൊള്ളരുതായ്യ്മചെയുന്നവർ ആരായിരുന്നാലും ലോകം അറിയണം പാസ്റ്റർക്കു നന്ദി ദൈവം ഒന്നും ചെയ്യാൻ വരത്തില്ല ഇങ്ങനെ ഉള്ള ഓരോ മനുഷ്യൻ മാരേ സമയം ആകുമ്പോൾ ഇറക്കി വീടും. പിന്നെ ഒരു കാര്യം. ദൈവം വന്നു ഒന്നും ചായത്ത്തില്ല കാരണം ദൈവം മനുഷ്യന് വേണ്ടത് എല്ലാം തന്നിട്ടുണ്ട് ബുദ്ധി വേണം
തിര ഒടുങ്ങാത്ത സാഹരത്തിനു നടുവിൽ മുക്കാലും മുങ്ങി പോയ ഒരു പ്രമുഖ പെന്തക്കോസ്തു യാനപാത്രത്തെ പൊക്കിയെടുത്ത് ഓളപരപ്പിൽ നേരെ നിർത്താൻ സർവ്വ സന്നാഹങ്ങളുമായി യോദ്ധാവിന്റെ തലയെടുപ്പോടെ ഒരു യുവ . 'രാജാ കുമാരൻ 'തിരുവവതാരം ചെയ്തിരിക്കുന്നു. അവതാരലക്ഷ്യം. പെന്തക്കോസ്തിലെ അരുതായ്മകളും മൂല്ല്യഛുതിയുമെല്ലാം മുഴുവൻ അടിച്ചു വാരി ദൂരെ കളയൽ. സമൂഹ മാധ്യമങ്ങളെ സമർഥമായി ഉപയോഗിക്കുന്ന കുമാരൻ. മറ്റാർക്കോ വേണ്ടി കുഴലൂതുന്ന വെറും ഏഴാം കൂലിയാണോ എന്ന് സംശയികേണ്ടിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ . വില കുറഞ്ഞ പാനൽ രാഷ്ട്രീയം കളിക്കുന്നവർ വില കൊടുത്തു മുന്നിൽ നിർത്തിയിരിക്കുന്ന ശികണ്ഡിയാണ് ഈ രാജകുമാരൻ എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാം പെന്തക്കോസ്തു അനുയായി കൾക്കും അറിയാവുന്ന വസ്തുതയാണ്. കേവലം ഒരു ദൈവശാസ്ത്ര വിഷയത്തിൽ എതിർപക്ഷത്തു നിന്ന ഒരു സാധു ദൈവദാസനെ സംഘടയിൽ നിന്നും പുറത്താക്കുന്നതിൽ ഉള്ളിലൂടെ ചരട് വലി നടത്തിയ സൂത്രധാരൻ . ഒരു ദൈവദാസനെയും കുടുംബത്തേയും വഴിയാധാരം ആക്കിയ ഈ കുമാരൻ പറയുന്നത് സംഘടനയുടെ ആധാരം കാണാന്നില്ലനാണ്. പറച്ചില് കേട്ടാൽ തോന്നും നിത്യത നഷ്ടപ്പെടുന്ന തരത്തിലുള്ള എന്തോ വലിയ വിഷയമാണെന്ന് . സംഘടനയുടെ ആധാരത്തിന്റെ കോപ്പി കാണിച്ചെങ്കിലെ സ്വർഗ്ഗത്തിൽ പ്രവേശനമുള്ളൂ എന്നൊന്നും ഇല്ലല്ലോ!
ഇല്ലത്തുനിന്നും ഇറങ്ങുകയും ചെയ്യതു ആമ്മാത്ത് ഒട്ട് എത്തുകയും ചെയ്തില്ല എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന നിലയിൽ എങ്ങുമെത്താതെ 'പീടിക., തിണ്ണയിൽ ആയി പോയ ഗ്ലോറിയസ് മെത്രാപ്പോലിത്ത അമേരിക്കൻ ഭദ്രാസനത്തിൽ ഇരുന്ന് കുമാരനെ കുറിച്ച് താടി തടവി കൊണ്ട് പറഞ്ഞത്. മറ്റുള്ളവർക്കിട്ട് പാര പണിതിട്ട് അതിൽ സന്തോഷിക്കുന്നവനും അതിൽ പങ്കു ചേരാൻ തന്നെയടക്കം പലരേയും വിളിക്കാറും ഉണ്ടന്നാണ്. എന്റെ കുമാര ഇതെക്കെ ശരിയായ നടപടിയാണോ : ?
കുറച്ച് മാസങ്ങൾക്ക് മുമ്പ് ശുഭ്ര വസ്ത്രം മാത്രം ധരിക്കുന്ന ഒരു നേതാവിന്റെ കരിക്കട്ട സമാനമായ ദുഷിച്ച ഹൃദയത്തിൽ നിന്നും വംശവെറിയുടെ പ്രതിഫലനമായി വർഗ്ഗീയ അധിക്ഷേപ വിഷം ചീറ്റിയപ്പോൾ രാജകുമാരനെ ലൈവിൽ ഒന്നും കണ്ടില്ലല്ലോ! അതെന്നാ ഏത്തപ്പഴം പുഴുങ്ങിയത് വായിൽ നിന്നും വയറ്റിൽ എത്തിയത് ഇപ്പോഴാണോ ...? ദൈവത്തിന്റെയും ദൈവസഭയുടെയും പേര് പറഞ്ഞ് ആരെങ്കിലും സ്വത്ത് സംബാധിച്ചിടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം എന്നു തന്നെയാണ് എന്റെയും നിലപാട് എന്നാൽ പക്ഷം പിടിച്ച് മറുചേരിയ്ക്ക് വേണ്ടി നടത്തുന്ന അടവ് നയങ്ങളോട് എനിക്ക് യോജിപ്പില്ല. ആലയത്തിന്റെ അകത്തളങ്ങളിൽ കയറി കൂടിയ കച്ചവടക്കാരെ പുറത്താക്കാൻ കർത്താവ് പണ്ട് ചാട്ടവാറ് എടുത്തു എന്നൊക്കെ പറഞ്ഞ് . സഭാ ഗാത്ര ശുചികരണത്തിനായി ചമട്ടി പണിയുന്നവരോട് പറയാനുള്ളത്. ആദ്യം സ്വയം നന്നാകാൻ ശ്രമിക്കുക.എന്നിട്ട് പോരെ സഭാ നവീകരണം.
ബോവസ് പനമട ........
എന്തായാലും വെടി ഉണ്ടാകാതെ പുക ഉണ്ടാകില്ല.
എല്ലാം കർത്താവിന്റെ കണ്ണിൽ
നഗ്നവും മലർന്നതും ആയി കിടക്കുന്നു. സ്തോത്രം.
Veryimportantnews
1 കൊരിന്ത്യർ
6:5 നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
6:6 അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.
6:7 നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
6:8 അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.
ആരാണ് സഹോദരൻമാർ
Praise the lord
കര്‍ത്താവിന്റെ പേരില്‍ തെണ്ടിത്തരം കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാന്‍ ഉള്ളതല്ല ഈ വാക്യങ്ങള്‍.ക്രിസ്തു അന്നത്തെ പുരോഹിതരെ കുറിച്ച് പരസ്യമായി എന്താണ് പറഞ്ഞത് ,അത് സഭയ്ക് ഉള്ളില്‍ പറഞ്ഞാല്‍ പോരായിരുന്നോ?? ഇന്ത്യയിലുള്ള നല്ലൊരു വിഭാഗം സഭ നേതാക്കള്‍ക്ക് പൊതുവേ സമ്പത്തിനോടുള്ള ആര്‍ത്തി ആണ് കൂടുതല്‍
അടിപൊളി
കേരളത്തിൽ നൂറായിരം പെന്തകോസ്ത് സഭകൾ ഉണ്ട്
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ധാരാളം , വിയർപ്പിന്റെ അസുഖുമുള്ളവർ അത് പല മതത്തിൽ നിന്നും, അവരുടെ പൂർവ്വനാമം മാറ്റാതെ പാസ്റ്ററുദ്യേഗവുമായി നടക്കുന്നുണ്ട്, എല്ലാ തരത്തിലുള്ള സുഖഭോഗങ്ങളും അനുഭവിക്കുകയും ചെയ്യുന്നു , ഇതിനുള്ള വരുമാനം എവിടുന്നാണ്, എതിർക്കുന്നവൻ ഒറ്റപ്പെടും ഇതൊരു മാഫിയ യാണ്, 2014 ന് ശേഷം ഇവന്മാരുടെ അടപ്പിളകിക്കൊണ്ടിരിക്കുകയാണ് .
എവിടെ!!!! ഇപ്പോ 2023 ആയി. എന്ത് മാറ്റം ആണ് ഉണ്ടായത്
E D അന്വേഷിക്കണം 👍👍👍👍
👍
ruclips.net/video/QSCdFFdShuw/видео.html
_________________________________
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
Praise the lord
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
അടൂർ പറക്കോട് ഉള്ള രണ്ട് നല്ല കുടുംബത്തിൽ ഇവന്മ്മാർ കയറി ആ കുടുംബത്തെ മുഴുവനായും ചിതറിച്ചു കളഞ്ഞു. ഇവന്മ്മാരേ ഒരു വീട്ടിലും കയറ്റി പ്രാർത്ഥന നടത്തിക്കരുത്. എവിടെ സമാധാനത്തോടെ താമസിക്കുന്ന കുടുംബം ഉണ്ടോ അവിടെ പല വീട്ടിലും ഇവന്മ്മാർ നുഴഞ്ഞു കയറി ഒരേ പോലെ പോകുന്ന കുടുംബങ്ങളെ പല സഭയിൽ ആക്കും. എന്റെ നാട്ടിൽ നടന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്. എന്റെ അടുത്ത വീട്ടിൽ ഒരാൾക്ക് ബ്ലഡ് വേണ്ട ആവശ്യം വന്നപ്പോൾ ഒരു പാസ്റ്റർ പറഞ്ഞത് നിങ്ങൾ പെന്തക്കോസ്തിൽ വന്നാൽ ബ്ലഡ് തരാം എന്നാണ് പറഞ്ഞത്
😧
Kashtam🙆🙆🙆
പൊന്നു ബ്രദർ ,,താങ്കൾ ഈ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ടത് സഭാ നേതൃത്വം ആണ്,,മറുപടി കിട്ടണം എങ്കിൽ അവരോട് ചോദിക്കണം,,,പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല,,വെറുതേ സഭയെ സമൂഹ മധ്യത്തിൽ അവഹേളിക്കാൻ പറ്റും എന്ന് മാത്രം,,താങ്കളിൽ സാത്താൻ കടന്നു എന്ന് വ്യക്തം,ഞാൻ എൻ്റെ സഭയെ പണിയും,,പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്ന് താൻ മനസ്സിലാക്കുക,,
രണ്ട് വർഷം സഭക്കുള്ളിൽ പറഞ്ഞു
ഒടുവിൽ ഗുണ്ടായിസം തുടങ്ങിയപ്പോൾ പൊതുവിൽ പറഞ്ഞു എന്നേയുള്ളൂ
@@princenilamburofficial3929 ഇത് എല്ലാവർക്കും അറിയാവുന്ന വിഷയമാണ് താങ്കൾ പ്രതികരിച്ചു എന്നു മാത്രം കേരള രാഷ്ട്രീയത്തേക്കാൾ ന**** രാഷ്ട്രീയമാണ് ഐപിസി നടക്കുന്നതെന്ന് ഐപിസി ലുള്ള കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം പിന്നെ ആരും പ്രതികരിക്കാത്തത് ഇവർ പാസ്റ്റർമാർ ആണെന്നും ഇവർക്കെതിരെ പ്രതികരിച്ചാൽ അതാണ് ലോകത്തിലെ ഏറ്റവും വലിയ പാപമൊന്നും ഇവരെ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു
എന്നാലേ എല്ലാവരുടെയും തെറ്റിദ്ധാരണകൾ മാറുകയുള്ളൂ
ruclips.net/video/QSCdFFdShuw/видео.html
_________________________________
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
മോഡിയാക്കാ തന്നെ താരം.... Foreign ഫണ്ട് നിന്നതോടെ തമ്മിൽ അടി ആയി... എല്ലാം ഒരു fake മായാ ജാലം 😁t😁😁
God Bless you paster
It's high time for an ED raid on all these organisations.
All believers will have support..☝👍👍
പാവപ്പെട്ടജനങ്ങളെയും ദൈവത്തെയും കളിപ്പിക്കുന്നവന്മാർ
ഇന്ന് കേരളത്തിലെ പെന്തക്കോസ് വിശ്വാസികൾ യഥാർത്ഥ വിശ്വാസികൾ അല്ല. ഇന്ന് ഈ ചർച്ചിൽ നടക്കുന്നത് അനാശാസ്യം, ലഹരി വിൽപന, കൊള്ള ,കൊല, മോഷണം ഇവയെല്ലാം നന്നായി നടന്നു വരുന്നു.ഇത് പുറത്തു പറയുന്ന പാസ്റ്റർമാർ സൂക്ഷിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണ്. ഗുണ്ടകളും വ്യഭിചാരികളുമാണ് ഈ ചർച്ചിൽ വരുന്നത്.
അറിയാത്ത എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയരുത്
നീ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നവൻ തന്നെ!
ഇദ്ദേഹത്തെ പ്രസ്താവനകൾക്ക് സഭാ അധികൃതർ തന്നെ മറുനാടൻ ഇലൂടെ മറുപടി പറയണം
ഐ പി സി മുൻ ജനറൽ സെക്രട്ടറി ഷിബു നെടുവേലി അറിയപ്പെടുന്ന ഗുണ്ടയും പെണ്ണ് പിടി മന്ത്രവാദം സകല വിധ മ്ലേച്ചത്തരവും നടത്തുന്നവനാണ് ഇവനെ സഭയിൽ നിന്ന് പൂർണ്ണമായും പുറത്താക്കാൻ പ്രസിഡണ്ട് വൽസൺ എബ്രഹാമിനോട് ആവശ്യപ്പെടുകയാണ്
മുൻപോട്ടു പോവുക
ഈ സഭ തന്ന ഒരു തട്ടിപ്പാണ്
എന്ത ആത്മീയതയാണ് ശുദ്ധ തട്ടിപ്പ് മതം. ഇതെല്ലാം നശിച്ചു നാരായണ കല്ലാകും
പെന്തക്കോസ്തു എന്നപ്രസ്ഥാനം തന്നെ ജനാധിപത്യവിരുദ്ധമാണ്.ഇവറ്റകളെ നിരോധിക്കാൻ നിയമം കൊണ്ടുവരണം.
എന്ത് ജനാധിപത്യവിരുദ്ധമാണ് സഹോദരാ ഒന്നു പറഞ്ഞു തന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു
വൃകതമാക്കണം ! മുങ്ങരുത്!
പെന്തകോസ്ത് വളരും തോറും രാജ്യം പിളരും
FCRA പ്രശ്നം കാരണം തൊഴിൽ നഷ്ടപ്പെട്ട മതപരിവർത്തന തൊഴിലാളികൾക്ക് ഉടൻ സർക്കാർ തൊഴിൽ നൽകി സുരക്ഷ ഉറപ്പുവരുത്തണം .
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
@@adhialbha1186 ..Bro Ajithനു കൊടുക്കണം pension, salary .
അവൻ jesusൻടെ ജോലി ചെയ്യുന്നു.
Jesusൻടെ സ്രഷ്ടിയിൽ അവൻ ആവശ്യപ്പെട്ടത് മുഴുവൻ കൊടുക്കണം.
Well said brother
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
തുറന്നു പറഞ്ഞതിൽ സന്തോഷം
തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത് , മുൻപ് ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ പ്രസ്ഥാനത്തെ നയിച്ചവരും നയിക്കുന്നവരും പ്രസ്ഥാനത്തിനു വേണ്ടി അധ്വാനിച്ചവരും ധാരാളം സംഭാവനകൾ പലതരത്തിൽ നൽകിയിട്ടുള്ള വരുമാണ് , അങ്ങനെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ അവഹേളിക്കുന്നത് പ്രസ്ഥാന വിരുദ്ധമാണ് സ്വയ ലാഭത്തിനു വേണ്ടി പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത് .
Pastor said correct.
IGO കോടികൾ പിരിക്കുന്നതും ഇന്ത്യയിൽ പ്രവർത്തനം നടത്തുന്നതും റിപ്പോർട്ട് ചെയ്തിട്ടുള്ള briinstitute നു നൽകിയിട്ടുള്ള വിവരം അനുസരിച്ചു ഇന്ത്യയിൽ 15,000 സഭകൾ IGO സ്ഥാപിച്ചു എന്ന് പറയുന്നു.
എന്നാൽ ഇന്ത്യയിൽ IGO ഒരൊറ്റ സഭ പോലും ഇന്ത്യയിൽ സ്ഥാപിച്ചിട്ടില്ല.
ഇല്ലാത്ത 15000 സഭകളുടെ പേരിൽ IGO വ്യാജ ഫണ്ട് പിരിക്കുന്നു.
*തെളിവ്:*
briinstitute.com/mw/ministry.php?ein=330193797
ഐപിസി എന്ന പ്രസ്ഥാനത്തിന്റെ പൊതുയോഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കാണിച്ചു കൊണ്ടു അത് തങ്ങളുടെ പ്രവർത്തനമായ IGO ചെയ്യുന്നതാണ് എന്ന് പറഞ്ഞു കൊണ്ടു വിദേശരാജ്യങ്ങളിൽ വ്യാജ പിരിവു നടത്തുന്നു. ഇതിനായി ഇന്ത്യയിലെ ജനസംഖ്യയും ദാരിദ്ര്യവും വരെ പറഞ്ഞു ചാരിറ്റിയുടെ തട്ടിപ്പിന് ശ്രമിക്കുന്നു.
*തെളിവ്:*
ruclips.net/video/QQu7CBg2S_k/видео.html
*IPC President പ്രസ്ഥാനത്തെ വഞ്ചിച്ചു കോടികൾ സമ്പാദിച്ച ചരിത്രം.*
*തെളിവുകൾ സഹിതം youtube link)*
ruclips.net/video/dWnLmJYgMHM/видео.html
ഇന്റർനാഷണൽ വേർഷൻ പിരിവു ഇറങ്ങിയിട്ടുണ്ട്, കൊറോണയുടെ പേരിൽ വരെ പിരിക്കുന്ന IGO കലാപരിപാടി, ഈ വ്യാജത്തിന് മുന്നിൽ മോൻസനും കോണക്കും മങ്കുവുമൊക്കെ വെറും ശിശുക്കൾ മാത്രം, സുവിശേഷം വിറ്റു കാശാക്കുന്ന ശുദ്ധഭോഷ്‌ക് കാണിക്കുന്ന ഇവർക്ക് പിച്ച എടുത്തു ജീവിച്ചു കൂടെ ❓️
അതല്ലേ ഇതിലും നല്ലത് ❓️
m.facebook.com/story.php?story_fbid=1312787339197242&id=100013979645614
Wow 👌 firebrand reporting again by the marunadan team the lord took the whip to whip out the uncleanness and filth done in his name( John 2:15-16) god bless 🙌 another set of whitewashed tombs.....
മത പ്രസ്ഥാനങ്ങൾ എല്ലാം തന്നെ കോടികൾ വരുമാനങ്ങൾ ഉള്ളവരാനാണ്. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രാധാന്യം അർഹിക്കുന്നത്. ചിലരുടെ പോക്കററിലേക്ക് എത്തുമ്പോൾ ആണ് അഴിമതി ആകുന്നത്
How many pastors and family struggle to live daily, Is Church leaders care about them. Everything should become in order, truthfully and justicefully because all these money from church members for the glory of God’s kingdom.
ബഹു. പ്രിൻസ് പാസ്റ്റർക്ക് ഈ മുന്തിരിങ്ങ കിട്ടാത്തത്തിന്റെ "ചൊരുക്ക്"!!!
😜
അത്ര തന്നെ, അല്ലാതെ വേറെ ഒന്നും ഈ പരിദേവനത്തിൽ ഇല്ല...
😜
പണം മൂക്കുമ്പോൾ പ്രമുഖ നടന്റെ അവസ്ഥ തന്നെ ഉണ്ടാകും...
😎
സനാധന ധർമ്മം വിട്ടു, ആര് എന്ത് കളിച്ചാലും, അവസാനം പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്...
😂
ഇല്ലെങ്കിൽ പിന്നെ ഈശ്വരൻ ഇല്ലല്ലോ???
😎
തമ്മിൽ തല്ലി ലാസ്റ്റ് കൗരവന്മാരുടെ ഗതി തന്നെ ഈ "ഈശ്വര" കച്ചവടക്കാർക്കും ഉണ്ടാകും...
😂😂😂
I remember KE Abraham father of Ithe president said that he wish to go back to Orthodox/Jacobite church
Kollam
ദൈവത്തിന്റെ 10 കല്പന വളച്ചൊടിക്കുന്നവരല്ലേ എല്ലാവരും.
ആദിമ സഭയുടെ ഉപദേശ സത്യത്തിലേക്ക് തിരിച്ചു വരിക.
വ്യാജ സഭ,ധനമോഹികളെ വിട്ടൊഴിയുക.
There will be bad apples every Where and same time, good apples too.
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
Suuuupper
Ethoku Modhji theerkkum..
Many believers dare not to bring out scandals as they fear lest will be slaughterd
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
ഇങ്ങനെ വളരുന്നത് ഹിന്ദു വിനെ മാറ്റിയത് ആണ് എന്ന് കൂടി അറിയുക
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
ജോബി ഹാൽവിൻ, ഷെമീർ, അനിൽ കൊടിത്തോട്ടം, പോലെയുള്ള പുണ്യാളൻ മാരും ഇതു പോലുള്ള സഭക്കാരല്ലേ.
നിങ്ങൾ ഒരു പ്രസ്ഥാനത്തിൽ നിൽകുന്നു അവിടെത്തെ തലവന്മാർ കള്ളന്മാർ, നിങ്ളും കള്ളൻ ആണെന്ന് പറഞ്ഞാൽ ശരിയാകുമോ?
പെന്തിക്കൊസ്തു മുഴുവൻ തട്ടിപ്പും, കളിപ്പീരുമാണ്, ചുമ്മാ ഒടുക്കത്തെ മറുഭാക്ഷയും കൈകോട്ടും, എല്ലാം തട്ടിപ്പ് 😄😄😄
❤❤❤❤❤
എവിടേയും തട്ടിപ്പ്.
Good news ❤
വിവരം കെട്ട കുഞ്ഞാടുകൾ ഉള്ളിടത്തോളം കാലം ഇതും ഇതിൽ അപ്പുറവും നടക്കും... യേശുവിൻ്റെ പേരും പറഞ്ഞു വിയർക്കാതെ അപ്പം തിന്നുന്ന നായ്ക്കൾ...
മാറേണ്ടത് ജനങ്ങളാണ് അല്ലാതെ പാസ്റ്ററോ, പള്ളിയിൽ അച്ഛനോ മുസ്ലിയാരോ,പൂജാരി യോ ഒന്നുമല്ല..
ruclips.net/video/QSCdFFdShuw/видео.html
_________________________________
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
Word of God says that if you have an argument among yourselves, don't allow secular people to solve it rather you solve it in the church. Don't you know that you are going to rule the world. Dear brothers and sisters don't bring shame to the Lord's name.
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
🙏🌹💯 2 പീറ്റർ 2 v 3,4
Now all churches going like this No excemption See Revelation chapter 3 Levodikka church Then we will understand why it is so happend ?
ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകില്ല എന്ന് കർത്താവ് പറയുന്നു......പിന്നെ എന്തിന്...........സത്യം പറയുന്നവര് കുറച്ചേ ഉള്ളൂ......മത്തായി 23 വായിക്കൂ....എപ്പോൾ മനസ്സിലാകും
If prince is a real Apostolan, it is not his duty to reveal it, instead it, he should sincerely preach word of god. It may be true or fake, in every field, there may be so many culprits in this field and such personnel would be judged by the lord which is being witnessed by the believers time to time. Now it seems that Pr. prince joined IPC only to find out these kind of shortcomings.
Ithokke ellavarkkum ariyslo
വിട്ട് പുറത്തുവരൂ
Grand preparations for the second coming
If the people who give their hard earned money to such crooks and such beliefs have no problem why should we care.
For the attention; PMO, Home ministry...etc
Please take care royally.
ruclips.net/video/QSCdFFdShuw/видео.html
പ്രാർത്ഥനയ്ക്കുള്ള വേദി ആണോ സഭായോഗം..?
---------------------------------------------------
ruclips.net/video/QSCdFFdShuw/видео.html
One of the big kallen marude HQ.
Pastor K E Abraham was a good loyal man of integrity because he was my father's cousin.This pastor Prince must have some vested in interest,I don't think Valsan Abraham is a criminal...he was born & brought up by a good parent..go &mind your business man....
Pathir Matty vilavelkkan yejamanen ethumpol kathir kooty vidhiyodhum neram avañavan vithakkunna within prathiphalam avanaye alannidum daivam