മോദി ഇടപെട്ടു.. പിണറായി ഞെട്ടി.. നടി പ്രവീണ ചിരിച്ചു.… I Actress praveena and Kerala police

Поделиться
HTML-код
  • Опубликовано: 18 янв 2024
  • മോദി ഇടപെട്ടു.. പിണറായി ഞെട്ടി.. നടി പ്രവീണക്ക് പിന്നെ സംഭവിച്ചത്..
    #praveena #sureshgopi #narendramodi #pinarayivijayan #keralapolice
    #mm001

Комментарии • 1 тыс.

  • @EMANSGROUP971
    @EMANSGROUP971 5 месяцев назад +2120

    മോദിക്കു് പകരം വെയ്ക്കാൻ മോദി മാത്രം..
    മോദി വീണ്ടും പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹമുള്ളവർ മാത്രം

    • @awsomengpgaming6324
      @awsomengpgaming6324 5 месяцев назад +35

      People of KERALA ( especially the Hindu Community) need to seriously look at what is happening in Kerala and go for the BJP, hopefully only they can protect the general public.

    • @sakthiprasad660
      @sakthiprasad660 5 месяцев назад +27

      Yes. Correct 👍🏻

    • @annievarghese6
      @annievarghese6 5 месяцев назад

      മണിപ്പൂർ കേരളത്തിൽ തൃശൂരിൽ അല്ല ബ്രിജ്ഭൂഷൺ ബിജെപി എം പി യാണല്ലോ മണിപ്പൂരിൽ നഗ്ന യാക്കിയ സ്ത്രീകൾ കേരളവും സുരേഷ്ഗോപി യെയും അറിയില്ല കഷ്ടം സാജൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം സൂപ്പർഹിറ്റ്

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 5 месяцев назад +4

      ​@@annievarghese6 .. കൂടെ ഗുജറാത്തിലെയു൦ , ത്രിപുരയിലേയു൦ , യു. പിയിലേയു൦ കാര്യങ്ങൾ ഒന്നു
      പറയാ മായിരുന്നു മേഡ൦൦൦

    • @annievarghese6
      @annievarghese6 5 месяцев назад +11

      @@ANILKUMAR-rj8vj അതുപറയാൻ നിങ്ങൾ വേണ്ടുവോളം ജനങ്ങൾ ഉണ്ടല്ലോ ന്യൂനപക്ഷങ്ങൾക്കു തെരഞ്ഞെടുപ്പ് വരുബോൾ മാത്രമേ രാഷ്ട്രീയ മേലാളന്മാരുടെ സപ്പോർട്ട് ഉണ്ടാകയുള്ളല്ലോ

  • @sudhisukumaran8774
    @sudhisukumaran8774 5 месяцев назад +826

    വെളിച്ചത്തിൽ സ്ത്രീകൾക്ക് വേണ്ടി പ്രസംഗിക്കുകയും ഇരുട്ടു വീണാൽ കേറി പിടിക്കുകയും ചെയ്യുന്ന വിസ്മയമാണ് കമ്മ്യൂണിസം 😂😂😂

  • @girijadevi3869
    @girijadevi3869 5 месяцев назад +998

    എല്ലാവരും ഇനി മുതൽ മറ്റേ പാർട്ടിക്ക് വോട്ട് ചെയ്യരുത് എന്ന് ഉറച്ച് തീരുമാനിക്കുക..
    SG ❤ PM❤

    • @vimlamenon9789
      @vimlamenon9789 5 месяцев назад +2

      ആഋ

    • @girijadevi3869
      @girijadevi3869 5 месяцев назад

      @@vimlamenon9789 ???

    • @ManojKumarul
      @ManojKumarul 5 месяцев назад +31

      ഞാൻ പണ്ടുമുതലേ ബീഡിക്കർക്ക് വോട്ട് കൊടക്കിലയിരുന്ന്. വീട്ടുകാർ മുഴുവനും കൈ പത്തി ഉടെ അൽകരയിരുന്ന്. സ്കൂളിൽ പഠിക്കുമ്പോൾ ബീഡി കമ്പനിയോട് കുറച്ചു ആവേശം ഉണ്ടായിരുന്നു.കോളജിൽ തനി നോൺ പൊളിറ്റിക്സ്. ഇപ്പൊൾ മോഡിജി ഭരണം കാരണം സംഘിയയി. പൊതുവേ ഞാനൊരു രാജ്യ സ്നേഹി ആണ്.

    • @hafeelhafeel1237
      @hafeelhafeel1237 5 месяцев назад +4

      ​@@ManojKumarulസോഷ്യൽ മീഡിയ രാജ്യ സ്നേഹി...സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ അതിനിവേഷക്കാരുടെ ഷൂ നക്കി കൊടുക്കാനും തയാറായ് നിൽക്കുന്ന ഒരു പാവം നിഷ്ക്കു 🤣🤣🤣🤣

    • @girijadevi3869
      @girijadevi3869 5 месяцев назад +16

      @@ManojKumarul ഞാനും കറകളഞ്ഞ രാജ്യസ്നേഹത്തിനാണ് മാർക്കിട്ടിരിക്കുന്നത്🙏. മറ്റ് വിഷയങ്ങൾ ഒക്കെ ആപേക്ഷികം..
      ഇവിടെ സുരക്ഷിതരായി ഇരിക്കണമെങ്കിൽ BJP RSS വേണം എന്ന അവസ്ഥ മുൻകാലങ്ങളിലെ ഭരണാധികാരികൾ വരുത്തിവച്ചു....

  • @ambikapadmavati4218
    @ambikapadmavati4218 5 месяцев назад +730

    തൃശ്ശൂർ കാരോട് ഒരു അപേക്ഷ ആണ് 🙏
    സുരേഷ് ഗോപി യെ നിങ്ങൾ തൃശൂർ കാർ ഒരു വോട്ട് കൊടുത്തു ജയിപ്പിച്ചാൽ അദ്ദേഹം കേരളത്തിന്റെ ജനങ്ങളുടെ രക്ഷകനാണ് 🙏

    • @thambyjacob8797
      @thambyjacob8797 5 месяцев назад +28

      ഇനി രക്ഷയുടെ പിടിവള്ളി, സുരേഷ് ഗോപി 👍

    • @sheebajacob1078
      @sheebajacob1078 5 месяцев назад +17

      മുല്ലപെരിയാർ issue പരിഹരിക്കാൻ recommend ചെയ്യുക.

    • @KADAKKALFATHAH
      @KADAKKALFATHAH 5 месяцев назад +5

      സത്യം

    • @a.run143
      @a.run143 5 месяцев назад

      ​@@sheebajacob1078- അതിന് ബിജെപി യ്ക്ക് കേരള ത്തിന്റെ ഭരണം കൊടുക്കുക.... അതിനു പറ്റുമോ കേരളത്തിലെ ജനങ്ങൾക്ക്...??? പറ്റില്ലെങ്കിൽ മണി ആശാനെ പൊലെ ഉള്ളവരെ വിജയിപ്പിച്ചു സ്റ്റാലിന്റെ വാലാട്ടി ആയിട്ട് ജീവിക്കുക
      എല്ലാം കൂടി കുത്തി ഒലിച്ചു പോകുമ്പോൾ പഠിയ്ക്കും കേരളത്തിലെ ജനങ്ങൾ 😏😏
      കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് വേണം എന്ന നിലപാട് ഇച്ചിരി പ്രശ്നം ആണ് ☺️😂😂🙏🏻🙏🏻

    • @he9yr
      @he9yr 5 месяцев назад +6

      ​@@sheebajacob1078adyam keralathil bjp ye vijayipikkan sahakarikku sahodhari,

  • @cbbalachandrannair2793
    @cbbalachandrannair2793 5 месяцев назад +792

    മോദി പ്രഭാവം എന്നാൽ ഇതൊക്കെയാണ്... മോദിജിക്ക് പകരം മോദിജി മാത്രം... 👌അതുപോലെ തന്നെ സുരേഷ് സാറിനും ബിഗ്‌ സല്യൂട്ട്.... 👍🏻❤️

  • @sudhisukumaran8774
    @sudhisukumaran8774 5 месяцев назад +864

    പറയുന്നവൻ അല്ല ചെയ്തു കാണിക്കുന്നവനാണ് യഥാർത്ഥ ജനപ്രതിനിധി ❤❤❤

    • @uprm4944
      @uprm4944 5 месяцев назад +7

      " A FRIEND IN NEED IS A FRIEND INDEED "

    • @hafeelhafeel1237
      @hafeelhafeel1237 5 месяцев назад +4

      അതെ അതെ ബാൽകീസ് ബാനുവിനെ റേപ്പ് ചെയ്തവരെ പുറത്തു വിട്ടപ്പോൾ തന്നെ അത് മനസിലായി

    • @jaynair3164
      @jaynair3164 5 месяцев назад

      Bilkees bhanuvine rape cheythavare purathu vittathu Modiyano?​@@hafeelhafeel1237

    • @serenamathan6084
      @serenamathan6084 5 месяцев назад

      ആ പ്രതി കമ്മി ആയിരിക്കും..

    • @raveendrannairk7642
      @raveendrannairk7642 5 месяцев назад

      ​@@uprm4944❤❤❤❤❤

  • @sajis2279
    @sajis2279 5 месяцев назад +569

    നന്മയുടെ നിറകുടമായ സുരേഷ് ഗോപിക് വോട്ട് ചെയ്യണെ എൻ്റെ തൃശൂർ സഹോദരങ്ങളെ❤❤❤❤

    • @jayashreenair3625
      @jayashreenair3625 5 месяцев назад +9

      Yes....please vote for SG....This time don't loose him

    • @thanujasudev5146
      @thanujasudev5146 5 месяцев назад +7

      തീർച്ചയായും👍

    • @busywithoutwork
      @busywithoutwork 5 месяцев назад +2

      Y, a person who is touching ladies and facing action?? This is not BJP culture
      Nobody's above the law
      Let him face alone

    • @gopalkrishnarao4379
      @gopalkrishnarao4379 5 месяцев назад

      ​@@busywithoutworkWho cares for a comment from an Idiot@busywithoutwork... as he is 100℅ Andamcommie 😁🤭😂🤣who lives on pinnus kitofshit for living 🤭😆😝

    • @bindusudhir5842
      @bindusudhir5842 5 месяцев назад

      പിടിക്കുന്നത് വരെ കള്ള വോട്ട് ചെയ്യണം😂😂😂

  • @philiposep.s8087
    @philiposep.s8087 5 месяцев назад +484

    പ്രധാന മന്ത്രിക്കും ഈ പ്രശനത്തിൽ ഇടപെട്ട സുരേഷ് ഗോപിക്കും അഭിവാദ്യങ്ങൾ.

  • @VijayKumar-ih6cs
    @VijayKumar-ih6cs 5 месяцев назад +487

    ഇതാണ്
    മോദി ക്ക് പകരം മോദി മാത്രം
    എന്ന് പറയുന്നത്........

  • @rohith1M
    @rohith1M 5 месяцев назад +326

    സുരേഷേട്ടന്റെ മനസ്സിലെ നന്മയ്ക്ക് തൃശൂരിലെ ജനങ്ങൾ വിധിയെഴുതും..... ❤️

  • @user-ou3db6ke8q
    @user-ou3db6ke8q 5 месяцев назад +254

    താനൊരു ലോക തോൽവി തന്നെ എന്റെ വിജയാ

  • @sudhisukumaran8774
    @sudhisukumaran8774 5 месяцев назад +354

    ജനങ്ങൾക്കിടയിൽ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ജനങ്ങളുടെ ജനനായകൻ ദ റിയൽ ഹീറോ ബിഗ് സല്യൂട്ട് സുരേഷേട്ടാ❤❤❤🥰🥰🥰🥰🎉🎉🎉

  • @cashokan8968
    @cashokan8968 5 месяцев назад +403

    ഏതൊരു സാധാരണക്കാരനും മോദിയ്ക്ക് വിഐപി ആണ്

  • @roymathewmathew5365
    @roymathewmathew5365 5 месяцев назад +367

    ഇനി പറയൂ
    നമ്മൾ ആർക്ക്
    വോട്ടു ചെയ്യണം...????
    കുടുംബത്തിനു വേണ്ടി
    നാട് നശിപ്പിച്ചവർക്കോ...???
    നാടിനു വേണ്ടി കുടുംബം
    പോലും ഉപേക്ഷിച്ചവർക്കോ...???

    • @mariammaabraham8436
      @mariammaabraham8436 5 месяцев назад +3

      നാടിന് വേണ്ടി കുടുംബം ഉപേക്ഷിച്ചത് ആരാ മോനെ????? മോദിയെ പറ്റി ആണെങ്കിൽ തെറ്റി ...
      നീ ഒന്നും അറിയാത്ത കുഞുവാവ ആണ്..

    • @valsalashankar9316
      @valsalashankar9316 5 месяцев назад

      ​@@mariammaabraham8436നിങ്ങൾ മോഡിയുടെ PA ഒന്നുമല്ലല്ലോ കുറ്റം കണ്ടുപിടിക്കാൻ..

    • @hariharannair3662
      @hariharannair3662 5 месяцев назад +22

      മോദിജി കൂട്ടും ബാംഗങ്ങളെ ഉപേയിച്ചു എന്നാ വില്ല . കൂടുംബാംഗങ്ങടെ ആവശ്യങ്ങളേക്കാൾ പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. ഒരു പ്രധാനമന്ത്രി
      എന്ന നിലയിൽ അദ്ദേഹത്തിന്റെ നിലപാടു ശരിയാണ് ....❤❤❤❤❤❤❤❤❤

    • @roymathewmathew5365
      @roymathewmathew5365 5 месяцев назад +18

      @@mariammaabraham8436 നമ്മളിവിടെ നാല്പത്താറ്
      കെട്ടിയ മമ്മദിൻ്റെ
      കാര്യമല്ല മദ്രസ പൊട്ട
      സംസാരിക്കുന്നത്...

    • @roymathewmathew5365
      @roymathewmathew5365 5 месяцев назад

      @@hariharannair3662
      എന്നാ പിന്നെ മോദി ജിയുടെ
      മക്കളുടെ പേര് പറ
      കേൾക്കട്ടെ....

  • @princeraja7594
    @princeraja7594 5 месяцев назад +353

    ജനങ്ങൾ ഇനിയും മണ്ടന്മാരാവാതെ സമൂഹത്തിന് നന്മ ചെയ്യുന്ന ജനങ്ങളെ സേവിക്കുന്ന ജനങ്ങളെ സഹായിക്കുന്നവർക്ക് വോട്ട് ചെയ്യുക. മോദിജി ❤

  • @hitsofheart7908
    @hitsofheart7908 5 месяцев назад +261

    മോദി സർക്കാർ സ്ത്രീകളെ സഹായിക്കാൻ ഒരുപാട് പദ്ധതികൾ കൊണ്ട് വരുന്നുണ്ട് ,വര്ഷങ്ങളായ് കേരള പോലീസിന് കഴിയാത്തത് സുരേഷ് ഗോപിയുടെ ഒറ്റ പരാധിയിൽ മോദി തീർപ്പാക്കി ,തൃശൂരിൽ വികസനമാണ് ജനങ്ങൾക്ക് ആവശ്യമെങ്കിൽ കേന്ദ്ര സഹായത്തോടെ വികസനം നടപ്പാക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥിയാണ് സുരേഷ് ഗോപി

    • @abrahamvarghese4377
      @abrahamvarghese4377 5 месяцев назад +2

      Shajan sir, Suresh Gpopi sir ന്റെ മൊബൈൽ no. ഒന്ന് അറിയിക്കുമെല്ലോ.. Thanks.

    • @RajeshKumar-sz8th
      @RajeshKumar-sz8th 5 месяцев назад

      5:01 v ​@@abrahamvarghese4377

    • @aswani1273
      @aswani1273 5 месяцев назад +1

      Vikasanam aagrahikkunnavar SG ku thanne vote cheyyum..!!!!

  • @mayachandrathil
    @mayachandrathil 5 месяцев назад +247

    ഞങ്ങൾടെ മുഖ്യമന്ത്രി അറിയാഞ്ഞിട്ടാ.... അറിഞ്ഞിരുന്നേൽ ഒരു പ്രത്യേക ഏക്ഷൻ എടുത്തേനെ☹️

    • @manjuambrose1408
      @manjuambrose1408 5 месяцев назад +11

      😂😂😂

    • @user-bd8xt6fh6n
      @user-bd8xt6fh6n 5 месяцев назад +14

      ഹാഹ്ഹഹ്ഹ. അത് പൊളിച്ചു 👍🏻😂😂😂

    • @gdp8489
      @gdp8489 5 месяцев назад +10

      ഹഹഹഹഹഹ

    • @malavikar5719
      @malavikar5719 5 месяцев назад +8

      😂

    • @sobhanabai6310
      @sobhanabai6310 5 месяцев назад +9

      😂😂😂

  • @sivadasanmb7060
    @sivadasanmb7060 5 месяцев назад +105

    ഇവിടെ ഇങ്ങനെ ഒക്കെയാണ് ഭായ്. ചിത്രാമ്മ,പ്രവീണ എന്നിട്ടും ഇവിടെയുള്ള ഒരു ഫെമിനിസ്റ്റുകൾ മിണ്ടിയിട്ടില്ല. അവർക്ക്, നിറം,വർഗ്ഗം,രാഷ്ട്രീയം എല്ലാം നോക്കിയേ പ്രതികരിക്കൂ. നന്ദി സുരേഷ് ഗോപി& മോദിജി.

  • @jaisonphilip8765
    @jaisonphilip8765 5 месяцев назад +72

    നന്മയുള്ള സൂപ്പർ സ്റ്റാർ suresh ഗോപി

  • @manjuambrose1408
    @manjuambrose1408 5 месяцев назад +243

    ഞങ്ങളെ കൂടി ഒന്ന് രക്ഷിക്കൂ മോദിജി❤❤❤

    • @arunjoseph.484
      @arunjoseph.484 5 месяцев назад +23

      നമ്മള് വോട്ട് പിണറായിക്കു കൊടുക്കും എന്നിട്ട് മോദിയോട് രക്ഷിക്കാൻ പറഞ്ഞിട്ട് എന്ത് കാര്യം .

    • @Premnair-jz9id
      @Premnair-jz9id 5 месяцев назад +17

      രക്ഷപ്പെടണമെന്കിൽ വോട്ട് ചെയ്യൂ സഹോദരാ😂

    • @bhanuvikraman3308
      @bhanuvikraman3308 5 месяцев назад +5

      Pakshe vote vote LDF and UDF only, athu thudarnnu kondeyirikkum

    • @funwithcomputer5279
      @funwithcomputer5279 5 месяцев назад

      ​@@bhanuvikraman3308😢😢

    • @he9yr
      @he9yr 5 месяцев назад

      ​@@bhanuvikraman3308ini rastriyakeralathe noki padilla

  • @girijadevi3869
    @girijadevi3869 5 месяцев назад +201

    ❤🎉😂 പ്രധാനമന്ത്രിയെ വിളിക്കൂ.... കേരളത്തെയും രക്ഷിക്കു...😢😢

    • @mariammaabraham8436
      @mariammaabraham8436 5 месяцев назад +4

      കഴിഞ്ഞ കുറെ വർഷങ്ങളായി മോദി ഇന്ത്യയിൽ ഇല്ലായിരുന്നോ??? സ്വപ്ന സുരേഷ് പറയുന്നതൊന്നും കേട്ടില്ലേ... ഇത്രയും തെളിവ് സഹിതം പറഞ്ഞിട്ട് എന്തുകൊണ്ട് പിണനാറിയെ ജെയിലിൽ അടച്ചു കേരളത്തെ രക്ഷിക്കുന്നില്ല.. ഒത്തുകളി അല്ലേ

    • @girijadevi3869
      @girijadevi3869 5 месяцев назад

      @@mariammaabraham8436 ഇതിൽ കുറച്ച് രാഷ്ട്രീയം ഇല്ലാതില്ല.... എന്തായാലും ഇനിയും അധികാരത്തിൽ വന്ന് കഴിഞ്ഞ് ഇനിയും 2 വർഷം കേരള സർക്കാറിന് ബാക്കി നിൽക്കുമ്പോൾ തീർച്ചയായും അവർ അത് വേണ്ടത് പോലെ കൈകാര്യം ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്..... 😂😀 നിങ്ങൾ പറഞ്ഞത് ശരിതന്നെ... സ്വപ്നാ സുരേഷിനും നീതി കിട്ടും...

    • @ushanair8408
      @ushanair8408 5 месяцев назад +4

      Keralathil bjp allallo ithuvare bharichath. Sarkar 2 um koodi kammikootu congikootu kattuthinnathalle. Azhimathi veeraAndanum chandanum pinnanum vote koduthu attimarikkum. Ennittu vote kodukkathatha bjpye kuttam parayum.

    • @gopalkrishnarao4379
      @gopalkrishnarao4379 5 месяцев назад

      ​@@mariammaabraham8436Pappu pottande party alle prathipaksham... Nyayam yaathra Keralathil nadathaan para... Oru seat BJP ku kodukkulaloo alley🤣🤭😆Pappunoodu para😆Wayand mooppan ippo ellaam sheriyaaki tharum😎

  • @ratheeshiruvetty3392
    @ratheeshiruvetty3392 5 месяцев назад +363

    മോദിജി സ്ത്രീകളെയും കുട്ടികളെയും എന്തുമാത്രം ബഹുമാനിക്കുന്നു പ്രവീണചേച്ചിയുടെ പോലെ ഇനി ആരെയും ഒരുത്തനും ഇങ്ങനെ ചെയ്യാൻ പാടില്ല

    • @vijayalakshmit9306
      @vijayalakshmit9306 5 месяцев назад

      ഗതി ketta government ഇതിന് പോലും പണം ഇല്ല. സ്ത്രീ സുരക്ഷ...

    • @lizavarghese150
      @lizavarghese150 5 месяцев назад +2

      Adhehathinte bhaarya evide.bahumanam bhaaryakille.

    • @gopalkrishnarao4379
      @gopalkrishnarao4379 5 месяцев назад

      ​@@lizavarghese150Nindey chilavillaanu jeevikunnathu alle... Kurishukrishikaaraa😂🤣🤭😆

    • @prasanthk177
      @prasanthk177 5 месяцев назад

      😂😂

  • @subashpathayathodi8421
    @subashpathayathodi8421 5 месяцев назад +55

    പ്രേത്യേക എക്ഷൻ അല്ല😢, quick actions ആണ് ഇവിടെ വേണ്ടത്. അത് പ്രധാന മന്ത്രി യുടെ ഓഫീസ് കാണിച്ചു കൊടുത്തു 👌👌😄. Ty SG & PM🙏

  • @Chakkochi168
    @Chakkochi168 5 месяцев назад +78

    സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ 👍🚩🇮🇳

  • @girijadevi3869
    @girijadevi3869 5 месяцев назад +83

    പ്രവീണയുടെ സന്തോഷം😂❤🎉 നീണ്ട് നിൽക്കട്ടെ.
    ഇനി ഇത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടായിരിക്കട്ടെ... അവന് നിയമം വേണ്ടതായ ശിക്ഷ കൊടുക്കുമെന്ന് കരുതാം.

  • @user-tz6nf4dj8b
    @user-tz6nf4dj8b 5 месяцев назад +63

    സുരേഷ് ഗോപിയെ പോലുള്ള നേതാക്കന്മാരെ ആണ് നമുക്ക് വേണ്ടത്. ഇതിൽ നിന്ന് എന്ത് അടിച്ചു സ്വന്തം പോക്കറ്റിൽ ഇടാം എന്ന് ചിന്തിച് കാര്യങ്ങൾ നടത്തുന്നവർ ആണ് 80% നേതാക്കന്മാരും. മനുഷ്യൻ ആകണം. സുരേഷ് ഗോപിക്ക് എല്ലാ വിജയാശംസകൾ. 👏👏🌹🌹

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 5 месяцев назад +216

    I AM SALUTING PRAVEENA AND OUR MODIJI.❤❤

  • @sabithavs2105
    @sabithavs2105 5 месяцев назад +41

    ഒരുപാട് തിരക്കുകൾക്കിടയിലും പ്രവീണ ഇങ്ങനൊരു പ്രശ്നം പറഞ്ഞപ്പോൾ തന്നെ SG അതിനു വേണ്ട സഹായം ചെയ്തു കൊടുത്തല്ലോ,, അദ്ദേഹത്തിന്റെ ആ നല്ല മനസ്സിനെയും ആ പയ്യനെ അറസ്റ്റ് ചെയ്യാൻ സഹായം ചെയ്ത മോദിജിക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ..

  • @svijayaprasad5840
    @svijayaprasad5840 5 месяцев назад +71

    സുരേഷ് ഗോപി❤❤❤❤

  • @karunakarannair6253
    @karunakarannair6253 5 месяцев назад +147

    ഗംഭീരമായ ഭരണം തന്നെയാണ് കേരളത്തിൽ നടക്കുന്നത്. സ്ത്രീ സുരക്ഷ ആണെങ്കിൽ അതി ഗംഭീരം.

    • @geetha1968
      @geetha1968 5 месяцев назад +7

      Njangal mathili paniyum, athaannu njangalude sthree samrakshanam, shaaktheekaranam.

  • @sreejithkn3730
    @sreejithkn3730 5 месяцев назад +89

    സ്ത്രീകളുടെ സുരക്ഷയ്ക്ക്.. ബിജെപി തന്നെ വേണം.

  • @asokank5117
    @asokank5117 5 месяцев назад +66

    ഇതാണ് മോദി ഗ്യാരന്റി ... ഇത് തിരിച്ചറിഞ്ഞ് മലയാളികൾ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

  • @rajeevrajeev2493
    @rajeevrajeev2493 5 месяцев назад +79

    ഗോവിന്ദൻ മാമന്റെ പുതിയ കേരളം കെട്ടി പടുക്കുന്നത് ഇതുപോലെ ആണ്. നാണം ഉണ്ടോ പിണറായി പോലീസ് മന്ത്രി ആയി ഇരിക്കാൻ.

  • @subhagantp4240
    @subhagantp4240 5 месяцев назад +96

    എല്ലാവനും ഇടതിനും വലതിനും വോട്ട് ചെയ്തു കൊണ്ടേയിരിക്കും നീതി കിട്ടണമെങ്കിൽ മോദിജി വേണം കണ്ടുപഠിക്കൂ ജനങ്ങളെ കേരളീയരെ🎉🎉🎉🎉🎉🎉

    • @rijodominicrijodominic7099
      @rijodominicrijodominic7099 5 месяцев назад

      മണിപ്പൂരിൽ ???????₹ഃഹ

    • @funwithcomputer5279
      @funwithcomputer5279 5 месяцев назад +3

      ​@@rijodominicrijodominic7099 mathiyakkado,then what about armaniaya,libiya,Israel..etc onnum parayanille.edo if you need development here you must vote

    • @gopalkrishnarao4379
      @gopalkrishnarao4379 5 месяцев назад +1

      ​@@rijodominicrijodominic7099Kashmir files? Kerala story? Keralathil irunnu kurakkunna 🐕‍🦺Andamcommie😁 😆🤭

    • @gopalkrishnarao4379
      @gopalkrishnarao4379 5 месяцев назад

      ​@@rijodominicrijodominic7099nindappan avide aanoodas Andamdominice😜🤭😆

  • @alexvjacobveloopra1898
    @alexvjacobveloopra1898 5 месяцев назад +42

    🤘🏻💐🧡🧡🧡മോദിജി 🧡സുരേഷേട്ടൻ 🧡🧡🧡💐🤘🏻

  • @sudhisukumaran8774
    @sudhisukumaran8774 5 месяцев назад +127

    ഞരമ്പന്റെ അസുഖത്തിനുള്ള മരുന്ന് റെഡിയാക്കിയിട്ടുണ്ട് 😂😂😂

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 5 месяцев назад

      ഞരമ്പ് രോഗികൾ വർദ്ധിക്കുന്നു. അയാളുടെ മുഖം പിശാചിന്റെ പോലെ.

  • @Happylifekerala
    @Happylifekerala 5 месяцев назад +53

    അഭിനന്ദനങ്ങൾ പ്രവീണ 👍

  • @Jideshdaniel4084
    @Jideshdaniel4084 5 месяцев назад +138

    സുരേഷ് ഏട്ടൻ ❤❤ മോദിജീ 🥰🥰🙏💪

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 5 месяцев назад +38

    Suresh Gopi sir you are great ❤

  • @gopinathannairmk5222
    @gopinathannairmk5222 5 месяцев назад +122

    ഡൽഹിയിൽ വരെ പോയി അവനെ പിടിക്കാൻ നമ്മുടെ പൊലീസിന് പണമില്ലായിരുന്നെങ്കിൽ,
    അക്കാര്യം പരാതിക്കാരി പ്രവീണയൊട് പറഞ്ഞിരുന്നെങ്കിൽ ,
    ഡൽഹിയിൽ പോയി ആ ഞരമ്പ് രോഗിയെ പിടിക്കാനുള്ള കാശ്
    പ്രവീണ കൊടുക്കുമായിരുന്നല്ലൊ.
    ചുരുക്കിപ്പറഞ്ഞാൽ,
    ഒരു പരാതിക്കാരിക്ക് കേരളാ പോലീസിൽ നിന്നും നീതി കിട്ടാൻ
    പ്രധാനമന്ത്രിയെ കാണണമെന്ന് സാരം.
    എന്നാൽപ്പിന്നെ ,
    സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്ര സർക്കാറിന് വിട്ടുകൊടുത്തുകൂടെ.???

    • @maibyshaju5994
      @maibyshaju5994 5 месяцев назад +1

      സത്യം

    • @gopinathannairmk5222
      @gopinathannairmk5222 5 месяцев назад

      @@maibyshaju5994 👍🌹

    • @gourisp7528
      @gourisp7528 5 месяцев назад

      എന്നാൽ എന്താ ഈ നന്മ മരം സുരേഷ് ഗോപി ഭാവന യെ പ്രധാന മന്ത്രി ക് പരിജയ പെടുത്തി യില്ല ആ കേസ് തേച്ചു മാച്ചു കളയാൻ പീഡനവീരനെ കൊണ്ട് നടക്കുന്നു

  • @user-yz3uq7ys5q
    @user-yz3uq7ys5q 5 месяцев назад +54

    പ്രിയപ്പെട്ട തൃശൂർകാരെ ഇതൊക്കെ കേൾക്കുന്നുണ്ടോ. S. G. യെ ജയിപ്പിച്ചാൽ നിങ്ങളുടെ ഭാവി ഭദ്രം.❤❤❤❤❤

    • @sureshnair6575
      @sureshnair6575 5 месяцев назад

      മോദിജി യെ veedum ജയിപ്പിച്ചാൽ ഇന്ത്യ bandram

  • @rajanm5543
    @rajanm5543 5 месяцев назад +62

    മനോരോഗം പിടിച്ചവൻ എന്ന് വ്യക്തം.... എന്ത് ചെയ്യും?. പോലിസ് പിടിച്ചാലും എന്ത് ചെയ്യും?. ഇവന്റെ സ്വഭാവം മാറില്ല...

  • @Chandrabose1313
    @Chandrabose1313 5 месяцев назад +53

    ചേച്ചി കഴിഞ്ഞ ജ ൻ മത്തിൽ അവൻ്റെ കഴിഞ്ഞ ജൻമത്തിൻ്റെ ശത്രു ആയിരിക്കും.😢

  • @rameshmv6380
    @rameshmv6380 5 месяцев назад +157

    മോദി പ്രധാനമന്ത്രി ആയി ഇരിക്കുന്ന ഭാരതത്തിൽ ഞാൻ ജീവികുന്നതിൽ അഭിമാനം കൊള്ളുന്നു

  • @sudheshbabu6726
    @sudheshbabu6726 5 месяцев назад +165

    ഷാജനെ കണ്ടുപിടിക്കുന്നതിനു വേണ്ടി മറ്റു സ്റ്റേറ്റ്കൾ തോറും അരിച്ചു പെറുക്കാൻ എത്ര ലക്ഷം ചിലവാക്കി

  • @mohananr
    @mohananr 5 месяцев назад +32

    പക്ഷെ നമ്മുടെ മുഖ്യനെ ഉയർത്തി കാണിക്കുന്ന ഒരു ടീവി ചാനലും sg യുടെ ഇടപെടൽ നെ പറ്റി പറഞ്ഞില്ല... സത്യം അറിയണമെങ്കിൽ ഷാജനെ കേൾക്കണം...
    ഷാജൻ ജി ❤❤🙏🙏

    • @deepaboban3711
      @deepaboban3711 5 месяцев назад

      What about Manipur ladies🤔

    • @mohananr
      @mohananr 5 месяцев назад

      @@deepaboban3711 that will taken care by pappoo ji... He is roaming there only.

  • @narayanankutty87
    @narayanankutty87 5 месяцев назад +72

    S G ഒരു നല്ല മനുഷ്യൻ ആണ്. 🙏

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan6330 5 месяцев назад +75

    നാണംകെട്ട കേരളഭരണ വർഗ്ഗമേ രാജിവെച്ചു പുറത്ത് പോകൂ. ഇനിയും നാറാതെ..

    • @binduvinodp247
      @binduvinodp247 5 месяцев назад +1

      ലെ. പിണറായി...നാറ്റം എനിക്കിഷ്ടാ..

  • @anngeorge7186
    @anngeorge7186 5 месяцев назад +62

    Proud of our PM

  • @mnrajeev8289
    @mnrajeev8289 5 месяцев назад +29

    അതാണ് കരുത്തനായ മോഡി. ഇൻഡിയുടെ അതി ശക്തമായ ലീഡർ ship

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 5 месяцев назад +80

    ജയ് മോദിജി, ജയ് സുരേഷ് ഗോപിജി😊

  • @joandni561
    @joandni561 5 месяцев назад +47

    കണ്ടിട്ട് ആറാട്ട് മുണ്ടൻെറ അനിയനെ പോലെ തോന്നുന്നു😂

  • @rajeeshkarolil5747
    @rajeeshkarolil5747 5 месяцев назад +28

    എന്നിട്ടും പറയുന്നു കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാണെന്ന്

  • @sandhyasadasivan3042
    @sandhyasadasivan3042 5 месяцев назад +107

    .. പിണറായി പോലീസിന് കഴിവില്ല എന്നുള്ളത് സത്യം..പ്രവീണയുടെ വിഷയത്തിൽ സുരേഷേട്ടൻ ഇടപെട്ടത് കൊണ്ട് കേന്ദ്രത്തിൽ ഇടപെടേണ്ട situation ഉണ്ടായി...കഴിവുള്ള cheif minister ആണെങ്കിൽകേരളത്തിൽ തീരാവുന്ന പ്രശ്നം മാത്രമായിരുന്നു.. കേന്ദ്രഭരണത്തിൽ ജനങ്ങൾ satisfied ആണ്.....സ്ത്രീകൾ കേരളത്തിൽ safe അല്ല എന്നത് പരമസത്യം.. കുഞ്ഞ് മക്കൾ പോലും ഈ കേരളത്തിൽ സുരക്ഷിതരല്ല... നരേന്ദ്ര മോദിയെപോലുള്ള ഭരണകർത്താവ് കേരളത്തിൽ ഉണ്ടാകണം.. എന്നാലേ സ്ത്രീകളും കുഞ്ഞുങ്ങളും സുരക്ഷിതരാകു..

    • @Missionlbsna3495
      @Missionlbsna3495 5 месяцев назад +1

      North India l muzhuan pinne streekalum kuttikalum safe anallo

    • @sandhyasadasivan3042
      @sandhyasadasivan3042 5 месяцев назад +1

      @@Missionlbsna3495 ഇത്രെയും പ്രശ്നങ്ങൾ എന്തായാലും ഇല്ല.. കേരളത്തിൽ നിൽക്കാൻ ആണ് പേടി

    • @Missionlbsna3495
      @Missionlbsna3495 5 месяцев назад +1

      @@sandhyasadasivan3042 ath sheriya...ivide aayakond ithepole abhiprayaswanthryom okke prekadipikkam..beef nte peril polum manushyane kollunna sthalangal aanu polum safe 😏

    • @sandhyasadasivan3042
      @sandhyasadasivan3042 5 месяцев назад

      @@Missionlbsna3495 അങ്ങനെ പറയുകയാണെങ്കിൽ കേരളത്തിൽ നടന്നതെന്താ..വിശപ്പ് സഹിക്കാൻ വയ്യാതെ കുറച്ച് അരി എടുത്തതിന്റെ പേരിൽ മധു എന്നൊരാളെ കൊന്ന നാടല്ലേ.. നല്ല ഭരണം ആയതുകൊണ്ടാണോ

    • @Missionlbsna3495
      @Missionlbsna3495 5 месяцев назад

      @@sandhyasadasivan3042 ath oru ottapetta sambhavam matram aanu...ath vech generalize cheyyan pattilla..but north l poi beef chodichal thala pokum enn ellarkm ariyam..atleast bodham ulla manusyr aanu malayalikal..iyal angane allenkil..kuttapeduthikko kettoo

  • @user-ft3cb8xf3o
    @user-ft3cb8xf3o 5 месяцев назад +21

    This why we need SG as cabinet minister from Thrissur ❤❤

  • @abhijithkss7029
    @abhijithkss7029 5 месяцев назад +107

    കേരളത്തെ രക്ഷിക്കാൻ സാക്ഷാൽ മോഡിജിക്ക് മാത്രമേ കഴിയൂ 🙏🙏🙏🙏❤❤❤❤❤❤❤

    • @babunk6154
      @babunk6154 5 месяцев назад

      എന്നിട്ട് എന്തെ മോഡിയുടെ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കാത്തത്

    • @Gurugi304
      @Gurugi304 5 месяцев назад

      ​@@babunk6154അതിൽ കമ്മിയായ നീ വിഷമിക്കണ്ട

    • @gopalkrishnarao4379
      @gopalkrishnarao4379 5 месяцев назад +1

      ​@@babunk6154Ninne pooley vivaram illatha Andamcommie's ullathukondu... Kittunakki vote cheyunna prabhudha pottan's😜🤭😆

    • @sindhunair186
      @sindhunair186 5 месяцев назад +1

      ​Correct

    • @leenarudraksham5554
      @leenarudraksham5554 5 месяцев назад

      Thannepole oruoadu vicaram ullavar orupadu undu🤮🤮🤮🤮​@@babunk6154

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 5 месяцев назад +65

    സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ ഒരു നിയമം ഉണ്ടായാൽ കർശനമാക്കിയാൽ കേരളത്തിലെ 60 ശതമാനം പ്രശ്നവും തീരും ചിത്ര ചേച്ചി പ്രശ്നം കത്തിനിൽക്കുന്നു ചീത്തവിളിക്കുന്ന വന് പോലും ഒരു ഭയം ഇല്ല

  • @francispadayattil9776
    @francispadayattil9776 5 месяцев назад +19

    ഒരു സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കിൽ, സാധാരണക്കാരിയായ ഒരു സ്ത്രീയുടെ അവസ്ഥ, ഈ നമ്പർവൺ കേരളത്തിൽ എന്തായിരിക്കും!!

  • @jerinjoseph4364
    @jerinjoseph4364 5 месяцев назад +24

    വിവരക്കേടിന്റെയും മാനുഷിക ധ്വംസനത്തിന്റെയും അങ്ങേയറ്റം
    = കമ്മ്യൂണിസം

  • @sudhasundaram2543
    @sudhasundaram2543 5 месяцев назад +21

    കഷ്ടം കഷ്ടം മറുപടി പറയുന്നില്ല ദൈവമേ ഒന്നും പറയാൻ പറ്റില്ലല്ലോ😭😭😭😭😭

  • @josephpj6261
    @josephpj6261 5 месяцев назад +32

    വീണയുടെ വല്ല____ഉം ആയിരുന്നെങ്കിൽ kerala policy
    India യിൽ എവിടെയും പോയി തപ്പിയേനെ that is Kpolice

  • @ashin9726
    @ashin9726 5 месяцев назад +30

    പിണറായിയുടെമകൾക്കാണെങ്കിൽപോലീസ്
    ഇങ്ങിനെചെയ്യുമായിരുന്നോഇപ്പോൾപണം എവിടെനിന്നുകിട്ടി

    • @shebaabraham687
      @shebaabraham687 5 месяцев назад

      😅

    • @sheelaprakash532
      @sheelaprakash532 5 месяцев назад

      രണ്ട് പേരുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്...ഒന്ന് പ്രവീണ...മറ്റേതു വെറും വീണ...വീണു പോയ വീണ

  • @kmsnair5143
    @kmsnair5143 5 месяцев назад +26

    പാവം ഞരമ്പൻ. അവനെ ഇനി അവനെ പുറം ലോകം കാണിക്കരുത്. വൃത്തികെട്ട ജന്മം. എനിക്കാക്കറിയില്ല ഈ പ്രവീണയെ പക്ഷെ എന്റെ മകളെ പോലെ കാണുന്നു. Well done

    • @sabuvasavan7368
      @sabuvasavan7368 5 месяцев назад +2

      നല്ല അടിയുടെ കുറവ് ഉണ്ട്

  • @user-wx9xy5zj7u
    @user-wx9xy5zj7u 5 месяцев назад +45

    Modiji🧡👍💯

  • @sastadas7670
    @sastadas7670 5 месяцев назад +38

    നന്മ ഉള്ള ഭരണ നേതൃത്വം എടുത്ത നടപടി പൊതുജനം അറിയുന്നതിന് ഈ വാർത്ത ഉപകാരപ്രദം ആയി.
    ചിന്തിക്കാത്ത ജനത രാജ്യ പുരോഗതിക്ക് തടസ്സം നിൽക്കുന്ന അവസ്ഥ .

  • @muralinair6738
    @muralinair6738 5 месяцев назад +17

    Big Salute to Suresh Gopi 💪

  • @JTCBR
    @JTCBR 5 месяцев назад +15

    കേരള പോലീസിൻറെ അവസ്ഥ എന്ത് ദുര്യോഗമാണ്😢

  • @bri.dheeramritachaithanyam2785
    @bri.dheeramritachaithanyam2785 5 месяцев назад +9

    Very good 👍

  • @bineshdavid8842
    @bineshdavid8842 5 месяцев назад +20

    കേരളാ പോലീസിന് ഡൽഹിയിൽ പോകാൻ നിവർത്തിയില്ല വീണക്കുഞ്ഞിനെ കടിച്ച കൊതുക് ഡൽഹിയിൽ പോയാൽ അവിടെ പോയി പിടിക്കാൻ തമ്പ്രാൻ ഉത്തരവിട്ടേനെ.

  • @sagarjackie7366
    @sagarjackie7366 5 месяцев назад +39

    Only to be expected if we vote for Thotis. But Keralites will only vote for one of them.

  • @cipher9714
    @cipher9714 5 месяцев назад +14

    രണ്ടു തവണ മികച്ച നടിക്കല്ല സഹനടിക്കുള്ള award ആണ് ലഭിച്ചത്.

  • @sanalkumar4749
    @sanalkumar4749 5 месяцев назад +19

    Modiji and SG❤

  • @Aryan-sc8lj
    @Aryan-sc8lj 5 месяцев назад +15

    SG 👏👏👏👏 Modiji ❤️❤️❤️

  • @indiraiyyattil9483
    @indiraiyyattil9483 5 месяцев назад +19

    My vote for Modiji as PM, Suresh Gopi as CM(it is a little far fetched but will happen.)

  • @addidevdev4066
    @addidevdev4066 5 месяцев назад +14

    ❤മോദിജി സുരേഷ് ഗോപി സാർ

  • @user-im5um7wg9d
    @user-im5um7wg9d 5 месяцев назад +15

    കേരള ഭരണത്തിന്റെ മഹത്തരം എത്ര പാടിയാലും മതിവരില്ല . പ്രത്യേകിച്ചു സ്ത്രീകളുടെ സുരക്ഷിതത്വം . ശശിമാരുടെ ഒരു ശ്രദ്ധ 😁😁

  • @SomarajanK
    @SomarajanK 5 месяцев назад +19

    Today manorama news paper given this news , but they never mentioned the involvement of Suresh Gopi or PMO. they praised the kerala police only. Quite natural

  • @xtvloger
    @xtvloger 5 месяцев назад +24

    Modi government ❤️❤️♥️🙏❤️👍

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 5 месяцев назад +39

    This incident shows Kerala Police useless in Kerala.

  • @sns2327
    @sns2327 5 месяцев назад +20

    This is why we need SG as our chief minister..someone who can think of others even during the busiest time

  • @jataayu3357
    @jataayu3357 5 месяцев назад +9

    സൈക്കോ ആണ് , മാനസിക രോഗി....etc ന്യായം പറഞ്ഞ് ഉടൻ തന്നെ വെളിയിൽ വിടും...100 %

  • @okskuttanomana4203
    @okskuttanomana4203 5 месяцев назад +11

    വാഗ്ദാനം കൊടുത്തു മൂഞ്ചിക്കുന്ന ആൾക്കാർ ഇതു കേൾക്കണം. അതുപോലെ അല്ല മോദിജി. അതിനു പകരം മറ്റൊരു ആൾ ഇല്ല. മോദിജിക്കു തുല്യം മോദിജി മാത്രം ❤❤👍👍👍🙏🙏

  • @rajrajubhai8001
    @rajrajubhai8001 5 месяцев назад +10

    എന്തായാലും മോദിജി പറഞ്ഞിട്ട് പിണു രാജാവ് അനുസരിച്ചു എന്നുപറയുമ്പോൾ വിശ്വസിക്കാൻ കുറെ ബുദ്ധിമുട്ടി 🤣🤣🤣

  • @dr.raveendranpk3877
    @dr.raveendranpk3877 5 месяцев назад +7

    Sajan Skariya Big Salute 🫡 Congrats Suresh Gopi namaste 🙏, Jai Modiji 🙏 💙 ❤️ 💖 ♥️ 👏 🙏

  • @chanduputhichal176
    @chanduputhichal176 5 месяцев назад +8

    JAI HIND 💯💯💯

  • @jayamurali927
    @jayamurali927 5 месяцев назад +7

    Very good

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 5 месяцев назад +5

    Valara sathyam sir

  • @satheesank
    @satheesank 5 месяцев назад +6

    "അമ്മ," യുടെ പ്രസിഡണ്ട്‌ ജീവനോടെ ഉണ്ടോ.
    ഈ സംഭവം നടക്കുമ്പോൾ

  • @user-hn6qi1mw3x
    @user-hn6qi1mw3x 5 месяцев назад +7

    Humble pranam shajan ji 🙏🙏🙏🙏🙏 Heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sonofnanu.6244
    @sonofnanu.6244 5 месяцев назад +12

    അടുത്തത് ഓൺഎയറിലെ ശീതൾ ഉണ്ണികൃഷ്ണനെന്ന കുട്ടിയുടെ വീഡിയോകൾക്ക് കമന്റിടുന്ന കുറെ ഞരമ്പ് രോഗികൾക്കെതിരെ ആ കുട്ടി കൊടുത്ത പരാതിയുടെ പരിണിതഫലം എന്തായി എന്നറിയാനാണ്.

    • @lakshmiamma7506
      @lakshmiamma7506 5 месяцев назад +3

      സുരേഷ് ഗോപി സർ നോട്‌ തന്നെ പറയൂ, അദ്ദേഹത്തിന്റെ മകളുടെ വിവാഹവും ആയി ബന്ധപ്പെട്ട പോസ്റ്റിനു അടിയിൽ ആണെങ്കിലും അവർക്ക് ബുദ്ധിമുട്ട് അവസാനിപ്പിച്ചുകൊടുക്കും, തീർച്ച.

    • @nehakarthika4254
      @nehakarthika4254 5 месяцев назад

      കുത്തിത്തിരുപ്പുണ്ടാക്കാൻ ഇട്ട post. സുരേഷ് ഗോപി സാറിനോട് തന്നെ പറയൂ. സുരേഷ് സാറിന്റെ ആവിശ്യമില്ല.കാരണഭൂതം വിചാരിച്ചാൽ മതി നടപടി ഉടൻ എടുക്കും

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 5 месяцев назад +4

    👍 keep hope in truth person,,,,,, we believe the humanity in Suresh Gopi 👍 he must come as mp in Thrissur, we all going to support him 💯👍,,,, jai hind 🙏

  • @leelammajohn6331
    @leelammajohn6331 5 месяцев назад +4

    Yes Suresh Gopi will won Trissur Thank you Marunadan ❤❤🎉🎉

  • @binupush3043
    @binupush3043 5 месяцев назад +7

    Dear Sajan,
    Your social responsibility is substantial, and you have the power to bring about meaningful changes in the community. People need your courage and willingness to combat corruption.

  • @jayapalcheramangalam561
    @jayapalcheramangalam561 5 месяцев назад +6

    Suresh Gopi is a true human being , even when he is busy with her daughter's marriage !

  • @krishnasanilkumsr399
    @krishnasanilkumsr399 5 месяцев назад +3

    ശ്രി സുരേഷ് ഗോപി ,ശ്രീ മോദിജി 🙏🏻❤️

  • @dasgurikkalk6308
    @dasgurikkalk6308 5 месяцев назад +25

    കേരളത്തിലെ വൃത്തികെട്ട ഭരണം പിരിച്ചുവിട്ടു കേന്ദ്ര ഭരണം ഏർപ്പെടുത്തുക

  • @sanjaysanju2847
    @sanjaysanju2847 5 месяцев назад +16

    Jai modiji❤❤

  • @satyam3330
    @satyam3330 5 месяцев назад +10

    എന്തിനാണ് ചങ്ങല തീർക്കുന്നത് എന്ന് മനസിലായൊ എന്നാണൊ വാ

  • @shyamjithks4113
    @shyamjithks4113 5 месяцев назад +3

    ഈ പ്രാവശ്യം തൃശ്ശൂരിൽ SG സാർ ജയിച്ചില്ലെങ്കിൽ തൃശൂർക്കാരോട് ഉള്ള മനോഭാവമേ ജനങ്ങളുടെ മാറിപ്പോകും

  • @user-yc2md1kv5t
    @user-yc2md1kv5t 5 месяцев назад +4

    പ്രവീണ യുടെ അവസ്ഥ ഇ താണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും