ഇനി വീട്ടിൽ പശുവിനെ വളർത്തേണ്ടിവരുമോ?! | MalluMagellan

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #milma #cowma #nandinimilk #packetMilk #mallumagellan #awareness #socialwork #helpingothers #empathy #mallumagellan

Комментарии • 324

  • @mallumagellan
    @mallumagellan  10 месяцев назад +61

    കാലിത്തീറ്റയിൽ urea കലർന്നിട്ടുണ്ട് എന്നാണ് മിക്കവരും പറയുന്നത്. അത് വഴി ആയിരിക്കും ഇത് പാലിൽ വന്നത് എന്ന് ഏകദേശം ഉറപ്പിക്കാം. അപ്പോഴും ഈ രാസ വസ്തു അടങ്ങിയ കാലിത്തീറ്റ നിരോധിക്കാൻ ആരാണ് മുൻകൈ എടുക്കേണ്ടത് എന്ന് ഓർക്കുക. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ... 🙏

    • @ibrahimkandapath3731
      @ibrahimkandapath3731 10 месяцев назад +7

      അത് നിരോധിച്ചാൽ ഇവിടെ ക്ഷീര കർഷകരുടെ കുട്ട അത്മഹത്യ ആണ് നടക്കുക കാരണം പാലുല്പാതനം കുടണം എങ്കിൽ കാലിതീറ്റയിൽ യൂറിയ ചേർക്കണം എന്നാലോ 20 25 ലിറ്റർ പാൽ കറന്ന് എടുക്കാം പറ്റൂ. കറവ വറ്റിയ പശുവിന് മുപ്പതയ്യയിരം ആണ് വില കറവ വറ്റിയാൽ പശുവിനെ വിൽക്കും എന്നിട്ട് പ്രസവിച്ച പഴുവെ വാങ്ങും അങ്ങനെയുള്ള പശുവിൻ ഒരു ലക്ഷം മുതൽ മേലോട്ട് ആണ് വില. ഒരു ലക്ഷത്തിൽ നിന്ന് മുപത്തയ്യായിരം കുറച്ചാൽ 65000. രൂപ പശുവിൻ അധികം ആയിട്ട് നൽകണം കറവ ആയത് പൽ വിൽക്കുമ്പോൾ ഈ 65000 രൂപയും പിന്നെ അതിൻ.കൊടുക്കുന്ന കാലി തീറ്റയും ഒക്കെ കൊടുത്ത് ക്ഷീര കരശകം.എത്ര രൂപയുടെ പാൽ വില്കണം. അതിൻ കർഷകൻ യൂറിയ ഉള്ള തിട്ട6വാങ്ങിക്കാൻ. നിർബന്ധിത ആകുന്നു പലരും ബാങ്കിൽ നിൻ ലോൺ എടുത്തും മറ്റും ആണ് കാലി കളെ വാങ്ങുന്നത്. അത് കൊണ്ട് അവനെ സംബന്ധിച്ച അവൻ കടം.തിരിച്ച അടക്കണം അത്ര തന്നെ. പശുവിനെ വിൽകുന്നതിനും വാങ്ങുന്നതിനും ഇടയിൽ പോലും.ഇടനിലക്കാർ മാഫിയ എന്ന് തന്നെ പറയാം അവർ ആണ് പശുവിനെ വാങ്ങുന്നതിനും വിൽക്കുന്നതിലും ലാഭം ഉണ്ടാക്കുന്നവർ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി.എന്ന് പറഞ്ഞ പോലെ ഇതിൻ്റെ പിറകിലും ഉണ്ട് കൈ നനയാതെ മീൻ പിടിക്കുന്ന ചിലർ

    • @josci7146
      @josci7146 9 месяцев назад +1

      കാലിത്തീറ്റ ഇൽ അല്ല urea പാലിൽ തന്നെ കലക്കുന്നു എന്നാണെന്റെ അറിവ്. Urea, shampoo, etc കലക്കിയാണ് കൃത്രിമ പാൽ ഉണ്ടാക്കുന്നത് എന്നാണ് അറിഞ്ഞത്.

    • @SunithaPradeep-rh7zv
      @SunithaPradeep-rh7zv 9 месяцев назад

      O​@@ibrahimkandapath3731

    • @romeomathews55
      @romeomathews55 9 месяцев назад

      KSRTC ക്കു പിന്നാലെ MILMA യും കേരളീയർ ഉപേക്ഷിക്കുന്നു. ഊ..... യോ?

    • @surendranpn9931
      @surendranpn9931 9 месяцев назад

      കർഷകർ കൂടുതലായി കാലിത്തീറ്റ വാങ്ങി പശു വിന് നൽകുന്നതിനാലാണ് യൂറിയയുടെ അംശം പാലിൽ വരുന്നത്

  • @m.pmohammed9366
    @m.pmohammed9366 10 месяцев назад +118

    നമ്മുടെ ആരോഗ്യ വകുപ്പ് നല്ലതാണെങ്കിൽ ഇത്തരം മായം ചേർക്കൽ ഇവിടെ നടക്കില്ല. ഗൾഫ് നാടുകളിൽ എന്നും സാമ്പിളുകൾ കൊണ്ട് പോയി ലാബിൽ ചെക്ക് ചെയ്യും.ജനങ്ങളുടെ ആരോഗ്യം അവർ ഉറപ്പ് വരുത്തും.ഇവിടെ കീശ നിറഞ്ഞാൽ മതി. ജനങ്ങളുടെ ആരോഗ്യത്തിന് പുല്ല് വില.

    • @naadan751
      @naadan751 10 месяцев назад +4

      ഇവിടുത്തെ സ്ഥിതി അതല്ലല്ലോ, ജനപ്പെരുപ്പെത്തിന് കൂടി പരിഹാരം ഉണ്ടാകേണ്ടേ?

    • @Carbonfootprint.5685
      @Carbonfootprint.5685 10 месяцев назад +2

      ഗൾഫ് നാടുകളിലും പാലിൽ മായം ചേർക്കുന്നതും രാസവസ്തുക്കൾ ചേർക്കുന്നതും അൽ-മറായ് ഉൾപ്പടെ പലവട്ടം കണ്ടെത്തിയതാണല്ലോ.

    • @latheeflathi9796
      @latheeflathi9796 10 месяцев назад +7

      ഇവിടെ സർക്കാറിന്റെ തലപ്പത്തിരിക്കുന്ന വർ എല്ലാറ്റിനും കമ്മീഷൻ വാങ്ങിയിട്ടാണ് അനുവദിക്കുന്നത്. പിന്നെ മിൽമയേയും നന്ദി നിയേയും എങ്ങിനെ നിയന്ത്രിക്കും.

    • @naseerkk4275
      @naseerkk4275 10 месяцев назад +2

      100% ശരിയാ 👍❤️🌹🌹❤️❤️❤️🌹❤️❤️🌹🌹🌹

    • @mohammedabdurahmankc9177
      @mohammedabdurahmankc9177 9 месяцев назад

      Privat free labukal turakkuka

  • @Moitu123Kgd
    @Moitu123Kgd 10 месяцев назад +74

    ഫോർമലിൽ അവർ ചേർക്കാത്തത് എല്ലാരും മൂക്കിൽ പഞ്ഞി വെച്ച് കിടന്നാൽ പാല് വാങ്ങാൻ ആളെ കിട്ടില്ല എന്ന് കരുതിയാവും

    • @thomasvarghese7736
      @thomasvarghese7736 10 месяцев назад +2

      😂😂

    • @HonorMan-yg8ff
      @HonorMan-yg8ff 9 месяцев назад +2

      കടൽമീനുകളിലും ഉണക്കമീനിലും ഫോർമാലിൻ ആവശ്യത്തിന് ചേർക്കുന്നുണ്ട്, ആദ്യകാലത്ത് കൊണ്ടുവരുന്ന മീനു കളെല്ലാം തന്നെ ഐസിലിട്ടാണ് കൊണ്ടുവരുന്നത്, വയറു പൊട്ടിയതും ചീഞ്ഞതും എല്ലാം വിഷം ചേർക്കാത്ത മീനാണ്, ഇന്നത്തെ മീൻ ഉച്ചകഴിഞ്ഞ ഒരുമണിക്ക് ശേഷം കൊണ്ടുവന്നാലും യാതൊരു കേടുപാടും സംഭവിച്ചിട്ടുണ്ടാവില്ല കാരണം വിഷം തന്നെ, അതായത് യഥാർത്ഥ മീനിന്റെ മണം ഉണ്ടാവില്ല യാതൊരു ടേസ്റ്റും ഉണ്ടാവില്ല

    • @mebinprakasia
      @mebinprakasia 9 месяцев назад

      Ee naadu evanmaroka charnu nashupikum

    • @abdullapv855
      @abdullapv855 9 месяцев назад

      ഏറ്റവും നല്ല കമന്റ്.അഭിനന്ദനങ്ങൾ.

  • @leelanarayanan8027
    @leelanarayanan8027 10 месяцев назад +56

    നമുക്കാവശ്യം ഇത്തരം ഉപകാരപ്രദമായ അറിവുകൾ പകരുന്ന വീഡിയോ ആണ്..നന്ദി പ്രതീക്ഷയോടെ കാത്തിരിക്കുന്നു❤❤

    • @00000......
      @00000...... 10 месяцев назад

      ആണ്ടെ മിൽമ പാൽ കുടിച്ചോ ⚡🙆😺

  • @naadan751
    @naadan751 10 месяцев назад +42

    പാലു വാങ്ങി കുടിക്കാൻ പറ്റാത്തിരുന്നവർ കട്ടൻ ചായയും കട്ടൻ കാപ്പിയും കഴിച്ചു വളർന്നവർ, ഇന്ന് പാലു കുടിച്ചു വളർന്നവരേക്കാൾ ആരോഗ്യവാന്മാരാണ്!

    • @ibnu_muhammad5668
      @ibnu_muhammad5668 10 месяцев назад +1

      💯👍

    • @vtmusthafa3876
      @vtmusthafa3876 10 месяцев назад +1

      അതെ ശരിയാണ്

    • @abraham5338
      @abraham5338 9 месяцев назад +2

      പല പ്രമുഖ ബ്രാൻഡുകളുടെയും തേയില പൊടിയിലും മാരകമായ രാസവസ്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്

  • @zakariya.k9937
    @zakariya.k9937 10 месяцев назад +25

    ഇവിടുത്തെ സർക്കാർ ഇതിനെല്ലാം കൂട്ടുനിൽക്കുന്നു

  • @ProudIndian1000
    @ProudIndian1000 10 месяцев назад +103

    ഈ പേപ്പർ ഉപയോഗിച്ച് ശരിയായ പശുവിൻ പാലും കൂടി പരീക്ഷിച്ചു കാണിക്കണമായിരുന്നു . അപ്പോൾ എല്ലാവർക്കും നല്ലപോലെ വിശ്വാസമായേനെ .

    • @RahimRiya845
      @RahimRiya845 10 месяцев назад +9

      സത്യം

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 10 месяцев назад +1

      Athe

    • @sisidharakurup5839
      @sisidharakurup5839 10 месяцев назад

      Positive and negative controls should've been there for more realability of any /("the")chemical test. Appreciation for ur effort😂😂😂🎉

    • @alimon6159
      @alimon6159 9 месяцев назад

      Yes

    • @olickalivan611
      @olickalivan611 9 месяцев назад

      Correct.

  • @alavimadambi496
    @alavimadambi496 10 месяцев назад +35

    ഭക്ഷ്യാ സുരക്ഷാ വകുപ്പ്‌ ഒരു എന്വേഷണം നടത്തണം. ജാനങ്ങളുടെ ആസംഗ ആഘട്ടണം❤

    • @farsanaap4649
      @farsanaap4649 10 месяцев назад +3

      അവാരൊക്കെ കിമ്പളം വാങ്ങുന്നത് കൊണ്ടാണ് ഈ mayam നടക്കുന്നത്

    • @rajeshasha8502
      @rajeshasha8502 10 месяцев назад +3

      പ്രഹസനം മ്മാത്രമായിരിക്കും ഫലം🫣

    • @mebinprakasia
      @mebinprakasia 9 месяцев назад

      Avanmar anangila nannai maasam maasam Kai kooli vaangunudakanam

    • @mebinprakasia
      @mebinprakasia 9 месяцев назад

      Engana oru department anthinanu Kerala thil janangaluda kaash katu mudikan

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад +30

    മരണം വരെയും പാൽ കുടിക്കുന്ന ഒരു ജീവിയെ ഉള്ളൂ അതു നമ്മൾ തന്നെ

    • @manavankerala6699
      @manavankerala6699 9 месяцев назад

      അതായത് മരിക്കാൻ വേണ്ടി😂

  • @keshavannamboodiri8010
    @keshavannamboodiri8010 10 месяцев назад +43

    സർക്കാര് മൊത്തം നമ്മെ ചതിച്ചുകൊണ്ടിരിക്കയാണ്... പിന്നല്ലെ സർക്കാരിൻ്റെ ഭാഗമായ മിൽമ. അവരും ചതിക്കുന്നു.. ത്രേ ഉള്ളു....😂😂😂

  • @AbdulkareemPadikekandathil-t4p
    @AbdulkareemPadikekandathil-t4p 10 месяцев назад +8

    👍👍
    👍നാടൻ പാൽ കൂടി ടെക്സ്റ്റ് ചെയ്തു കാണിക്കാമായിരുന്നു

  • @shanmughanm.r.8308
    @shanmughanm.r.8308 10 месяцев назад +18

    Very good job, കൂടെയുണ്ടാകും ഞാനും ഈശ്വരനും

    • @Sc-ht4qg
      @Sc-ht4qg 10 месяцев назад

      😂😂😂

  • @hayakalingol.313
    @hayakalingol.313 10 месяцев назад +8

    പാക്കറ്റ് പാൽ വഗികുമ്പോൾ മിൽമ പാലും വേറെ ഒരു കമ്പനിയുടെ പാലും വെയിലത്ത് വെക്കുക (ചൂടിൽ) ആപ്പോൾ മിൽമ പാൽ കെട് ആവൂലാ കെമിക്കൽ ഉള്ളത് കൊണ്ട് karshaka ശ്രീ പാൽ പെട്ടെന്ന് കേട് ആവും

    • @justchilling7847
      @justchilling7847 10 месяцев назад

      Milma പാലില്‍, chemical? Ithokke evidann kittunnu fake newses.

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 10 месяцев назад +10

    നല്ല പാൽ കൊടുക്കുന്നു.ആപാലിലെ കൊഴുപ്പ് മുക്കാലും എടുത്ത് തിളച്ചു കഴിഞ്ഞാൽ ചായക്ക് കട്ടി കൂടാൻ സ്റ്റാർച്ച് ചേർത്ത് കേടാകാതിരിക്കാൻ പ്രിസർവേറ്റീവ് ചേർത്ത് ഫ്രീസറിൽ വച്ച്,അരലിറ്റർ പാൽനിറമിശ്രിതത്തിന് മുക്കാലിറ്റർ പാലിന്റെ വിലയും കൊടുക്കണം.പാൽകമ്പനിക്ക് കൊഴുപ്പ് എടുത്ത് ലാഭം ഉണ്ടാക്കാൻ വേണ്ടി ഒരു സംരംഭം.കൊഴുപ്പ് എടുക്കാത്ത പാൽ കാൽ ലിറ്റർമതി, വെള്ളം ചേർത്ത് തിളപ്പിച്ചാൽ വിഷം വാങ്ങി കഴിക്കേണ്ട.

  • @KMDAshkargaming13
    @KMDAshkargaming13 10 месяцев назад +5

    ഏത് വീടുകളിൽ നിന്ന് പാൽ വാങ്ങിയാലും യൂറിയ ഉണ്ടാകും. കാരണം കാലിത്തീറ്റയിൽ യൂറിയ ചേർക്കുന്നുണ്ട്. കൂടാതെ വയ്ക്കോൽ കൂടുതൽ സമ്പുഷ്ടീകരിക്കാൻ യൂറിയ ഉപയോഗിക്കുന്നുണ്ട്.

  • @Moitu123Kgd
    @Moitu123Kgd 10 месяцев назад +5

    നിർത്തി പുറത്ത് പോയാൽ കട്ടൻ മാത്രം അല്ലങ്കി സൊസൈറ്റിയിലേക്ക് വീടുകളിൽ നിന്ന് കൊണ്ട് വരുന്ന പാൽ മാത്രം വാങ്ങും

  • @ambilyambily5024
    @ambilyambily5024 10 месяцев назад +20

    ചുരുക്കം പറഞ്ഞാൽ കിണറ്റിൽ നിന്നുള്ള പച്ചവെള്ളം.. പറമ്പിൽ നിന്നും കിട്ടുന്ന ഫലങ്ങൾ ഇലകൾ etc മാത്രം കഴിച്ചു ജീവിക്കണം... അരി വേണമെങ്കിൽ അത്യാവശ്യം നെല്ല് വിതച്ചു കൊയ്ത്തെടുക്കുക
    അല്ലേ കൂട്ടരേ 😢😢

    • @mallumagellan
      @mallumagellan  10 месяцев назад +7

      സത്യം... ഈ തലമുറയുടെ ഗതികേട് 😔

    • @pride3566
      @pride3566 10 месяцев назад +5

      പണ്ട് പത്തു ലിറ്റർ പാലിൽ ഒരു ഗ്ലാസ്‌ വെള്ളം ചേർത്താൽ. എന്തായിരുന്നു ഇവിടുത്തെ ബഹളം. ഇപ്പോൾ ഒറ്റ ഒരുത്തന്റെ നാവ് പൊന്തുന്നില്ല.

    • @vasanthynn2901
      @vasanthynn2901 10 месяцев назад +3

      Correct...

    • @lakshmanankesavan626
      @lakshmanankesavan626 10 месяцев назад

      Vsrshangalkku munpe athalle cheythu kondirunnathu?ippol ellaavarum(malayalikal)madhayanmaaraayi,visham thanne saranam,enthaayaalum marikkunnathu varey jeevichaal mathiyallo?

    • @mebinprakasia
      @mebinprakasia 9 месяцев назад

      5 star✨⭐ naadanu Keralam

  • @mollyjames7990
    @mollyjames7990 10 месяцев назад +6

    ശരിയാണ് ഞങ്ങൾ ചെറുപ്പത്തിൽ കാപ്പിക്കുടിച്ചാണ് വളർന്നത് ......

  • @georgekm5387
    @georgekm5387 10 месяцев назад +1

    ആധികാരികതയില്ലാത്ത ഇയാളുടെ പരീക്ഷണ നിരീക്ഷണങ്ങൾ ചാനൽ like കിട്ടാനുള്ളതാണ്.

  • @francisxavierrajan9277
    @francisxavierrajan9277 10 месяцев назад +8

    10 സെന്റ് വസ്തു എങ്കിലും ഉള്ളവർ കാസറഗോഡ് കുള്ളൻ പോലുള്ള ചെറിയ നാടൻ പശുക്കളെ വീട്ടിൽ വളർത്തുക. ചെലവ് കുറവാണ്. വീട്ടിൽ ഉള്ള കഞ്ഞിവെള്ളം അരികഴുകിയ വെള്ളം, പച്ചക്കറി വേസ്റ്റ് ഇതൊക്കെ ആഹാരമായി കൊടുത്താൽ മതി. ഒരു വീടിനാവശ്യമുള്ള പാൽ കിട്ടും. 1 മുതൽ 2 ലിറ്റർ പാൽ കിട്ടു. അഴ വെയിൽ ഒന്നും ഇവറ്റകൾക് ബാധകമല്ല. ചാണകത്തിനു നാറ്റം ഇല്ല.

    • @mallumagellan
      @mallumagellan  10 месяцев назад

      വളർത്തുന്നുണ്ടോ... ഉണ്ടെങ്കിൽ അറിയിക്കൂട്ടോ 🙏

    • @latheeflathi9796
      @latheeflathi9796 9 месяцев назад +1

      പച്ചക്കറിയിലും വിഷമല്ലെ, ആ വിഷം പച്ചക്കറിയുടെ വേസ്റ്റിലൂടെ പാലിലും കലരാം. സർവ്വവും വിഷമയം ! സർക്കാറിലും ഭരണവർഗ്ഗത്തിലും സർവ്വം അഴിമതി മയവും!!

    • @geethakumari771
      @geethakumari771 9 месяцев назад

      Pavam kasarkode kullan.evide kittum.

  • @babupulikkottil4334
    @babupulikkottil4334 9 месяцев назад +4

    പാലിൽ യൂറിയ ചേർക്കുന്നതാകാൻ സാധ്യതയില്ല -പശു തിന്നുന്ന പുല്ലിലൂടെയും, വൈക്കോലിൽ കുടേയും യൂറിയയുടെ അംശം വരുന്നതാകാനാണ് സാധ്യത

  • @sasikumarveloor8467
    @sasikumarveloor8467 10 месяцев назад +1

    അയോടിൻ സൊല്യൂഷൻ ഉപയോഗിക്കുന്നത് പാലിൽ സ്റ്റാർച്ച്, കഞ്ഞിവെള്ളം എന്നിവ ചേർത്തിട്ടുണ്ടോ
    എന്നറിയാനാണ്
    ഫോർമാലൈൻ ഉണ്ടൊ എന്നറിയാനുള്ള ടെസ്റ്റ്‌ ഇയാൾ പറയുന്നതല്ല
    പഠിച്ചിട്ടുവേണം ഇത്തരം കാര്യങ്ങൾ പറയാൻ മണ്ടത്തരം പറഞ്ഞു
    കേൾപ്പിക്കരുത്

    • @mallumagellan
      @mallumagellan  10 месяцев назад

      ഗൂഗിളിൽ ഒന്ന് നോക്കിക്കോളൂ... ഇതൊക്കെ ഇപ്പൊ ആർക്കും ശ്രമിച്ചാൽ പഠിക്കാവുന്നതേയുള്ളു....

  • @jeep2173
    @jeep2173 10 месяцев назад +4

    വീടുകളിൽ നിന്ന് വാങ്ങിയാലും രക്ഷയില്ല കാലിത്തീറ്റയിൽ യൂറിയ അടങ്ങിയിട്ടുണ്ട്

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 10 месяцев назад +25

    പാൽ മനുഷ്യന് അത്യാവശ്യം ഉള്ള ഒരു ഭക്ഷ്യ വസ്തു അല്ല. "പാൽ ഉപേക്ഷിക്കുക "അപ്പോൾ എല്ലാം ശരിയാവും.

    • @ibrahimkandapath3731
      @ibrahimkandapath3731 10 месяцев назад

      അപ്പൊൾ പിന്നെ എല്ലാം ഉപേക്ഷിക്കേണ്ടി വരും.

    • @shebaabraham687
      @shebaabraham687 10 месяцев назад +1

      ഞങ്ങൾ പാല് തൈരും വല്ലപ്പോഴും മാത്രം

    • @shylasuresh3679
      @shylasuresh3679 10 месяцев назад +2

      സ്ഥിരമായി ഞങ്ങൾ വാങ്ങുന്നു മിൽമ

    • @jinuknr999
      @jinuknr999 10 месяцев назад

      ​@@shylasuresh3679 ആരോഗ്യം തകർന്നു പോവും

    • @dharmendranc4600
      @dharmendranc4600 9 месяцев назад

      പാൽ ഞാൻ ഉപയോഗിക്കാറില്ല

  • @villagevillain1156
    @villagevillain1156 10 месяцев назад +20

    ഇതുപോലെതന്നെ മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള മറ്റ് പാൽ കമ്പനികളുടെ ടെസ്റ്റ് കൂടി ഉൾപ്പെടുത്തുക. അതിനുശേഷം നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള ശുദ്ധമായ പശുവിൻ പാലിൽ കൂടി സെയിം ടെസ്റ്റ് ആവർത്തിക്കുക

    • @mallumagellan
      @mallumagellan  10 месяцев назад +7

      സമീപ സ്ഥലങ്ങളിൽ കിട്ടുന്ന 3 എണ്ണം എടുത്തെന്നേയുള്ളു...മറ്റുള്ളവ നോക്കാം🙏

    • @sarojinisaro3515
      @sarojinisaro3515 10 месяцев назад +8

      വീടുകളിൽ നിന്ന് കിട്ടുന്ന പാലും ടെസ്റ്റ്‌ ചെയ്യണം. എല്ലാവരും പൈസക്ക് വേണ്ടിയാണല്ലോ.

  • @shibugeorge1541
    @shibugeorge1541 10 месяцев назад +3

    പാലിൽ NaOH.. സോടിയും hydroxide charthu ബോയിൽ ച്യ്താൽ അമോണിയ സ്മെല് ഉണ്ടെങ്കിൽ.. യൂറിയ presence ഉണ്ട്... ലിറ്റമുസ് ടെസ്റ്റ്‌ ph valu മാറിയാൽ ചുവക്കും...

  • @SatheeshanV-e1b
    @SatheeshanV-e1b 10 месяцев назад +2

    സോയാ പൗഡറിലാണ് യൂറിയ അടങ്ങിയതെങ്കിലോ ?

  • @ibrahimch9839
    @ibrahimch9839 10 месяцев назад +2

    ഈ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ഈ ചാനലിനെതിരേ ഈ പറഞ്ഞ മൂന്നു കമ്പനികളും വക്കീൽ നോട്ടീസ് അയച്ചിട്ടില്ല എന്നാണ് തോന്നുന്നത്.. അത് കൊണ്ട് ഇദ്ദേഹത്തിന്റെ ഈ പരീക്ഷണം യഥാർത്ഥ്യമാണ്
    എന്ന് വിശ്വസിക്കാം....

  • @linujoseph6848
    @linujoseph6848 10 месяцев назад +3

    പശുക്കൾക്ക് കൊടുക്കുന്ന കാലിതിറ്റയിൽ നിന്നുമാവാം യൂറിയ പശുക്കളുടെ ഉള്ളിൽ ചെല്ലുന്നത്. അങ്ങനെ പാലിലും എത്താം. കാരണം ഇപ്പോൾ പശുക്കൾ പറമ്പിലെ പുല്ല് അല്ല തിന്നുന്നത്

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 10 месяцев назад +2

    കലിതീറ്റ കൊടുക്കുന്ന എല്ലാ പശുക്കളുടെ പാലിലും യൂറിയ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്.കാരണം ഈ തിരി കാലിതീറ്റയിൽ യൂറിയ ചേർക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്, ശരിയാണോ, എന്നറിയില്ല, ഇത് കൊടുക്കുന്ന പശുക്കൾക്ക് ക്ഷീണം ഉണ്ടാവാറുണ്ട്.

  • @jinuknr999
    @jinuknr999 10 месяцев назад +1

    റേഷൻ കടയിൽ നിന്ന് ഇപ്പൊ കിട്ടുന്ന ഫോർട്ടിഫൈഡ് റൈസ് നമ്മളെ എന്താക്കി തീർക്കും??

  • @hemarajn1676
    @hemarajn1676 10 месяцев назад +11

    ഈ പരീക്ഷണത്തിന്റെ വിവരം മിൽമാ അധികൃതരെ അറിയിച്ചിട്ടുണ്ടോ? വാർത്താ ചാനലുകളെ അറിയിച്ചിട്ടുണ്ടോ? ഭക്ഷ്യസുരക്ഷാ വകുപ്പിനെയും, മനുഷ്യാവകാശ കമ്മീഷനെയും അറിയിച്ചാൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @salihtp9505
      @salihtp9505 10 месяцев назад +1

      Iyaal parunnath pachakallaaam iodin test cheyyunnath starch ndoo enn nookaanaaan

  • @kajahussain6978
    @kajahussain6978 9 месяцев назад +2

    ഇതെല്ലാം ഭരണാധികാരികൾക്കും, ഉദ്യോഗസ്ഥർ കും അറിയാം എന്നാലും ottu🙏🙏നൽകി വിജയിലിച്ച ഭരണാധികാരിയും നികുതിനല്കി വളർത്തുന്ന ഉദ്യോഗസ്ഥാനും മൗനം nadikkumpol, പാവം ജനം വീണ്ടും വിണ്ടും ക...... ആകുകയല്ലേ 😢😢😢

  • @abdulmajeedck0
    @abdulmajeedck0 10 месяцев назад +3

    ഇതോടൊപ്പം അല്പം നാടന്‍ പാലും പരീക്ഷണം നടത്തണമായിരുന്നു

  • @ramachandranpookode2763
    @ramachandranpookode2763 10 месяцев назад +2

    പശുവിനു കൊടുക്കുന്ന വയ്ക്കോലിൽ ചിലർ യൂറിയ സ്പ്രേ ചെയ്യും കൂടുതൽ പാൽ കിട്ടുന്നതിനു വേണ്ടി
    അങ്ങിനെയും യൂറിയുടെ അംശം വരാം

  • @Anu28899
    @Anu28899 10 месяцев назад +2

    E video nammude aarogya vakuppu kaanunille avarku pauranmaarude aarogyam valuthalle?nammude tax maathram madiyo avarku...

  • @hayy1900
    @hayy1900 10 месяцев назад +3

    വീടിന്നടുത്ത് പശു വളർത്തു ന്നവർ ഉണ്ടെഗിൽ അവരോട് പാൽ വാങ്ങുക....നാട്ടിൽ പശു ഫാ0 ഉണ്ടെഗിൽ അവരോട് പാൽ വാങ്ങുക അല്ലാതെ സോസ യ് റ്റി പാൽ മിൽമ പാൽ വാങ്ങരുത് കർഷക നെ സഹായിക്കൂ മിൽമ യെയും സോസ യ് റ്റി കാരെ യും സഹായിക്കരുത് അവർ പശു വളർത്തുന്നില്ല.... അവര്ക് മാസം ലക്ഷം ലാഭം കർഷക ന് മാസം ലക്ഷം കടവും

    • @smithamohanan3234
      @smithamohanan3234 10 месяцев назад +1

      Adiyam പോയി k. S kalithita നിർത്തൽ ആക്കു അതിൽ യൂറിയ കൂടുതൽ അടങ്ങിയിട്ട് ഉണ്ട് യൂറിയ ചേർക്കുന്നത് എന്തിനാ എന്ന് അറിയാവോ പാൽ ഉത്പാദനം കൂട്ടാനും കൊഴപ്പിന്റ അളവ് കൂട്ടാനും നിങ്ങൾ സൊസൈയറ്റിൽ പോയി വാങ്ങിച്ചില്ലേലും വിട്ടിൽ പോയി വാങ്ങിയാലും ഇത് തന്നെ അവസ്ഥ നിങ്ങൾക്ക് ഫാറ്റ് അടങ്ങിയ പാൽ അല്ലെ വേണ്ടത് സൊസൈറ്റിയിൽ വരുന്ന പാൽ കർഷകർ നേരിട്ട് കൊണ്ട് വരുന്നതാ ചില പ്രൈവറ്റ് സ്ഥാപനത്തിൽ രാവിലത്തെ പാലിന് ഫയങ്കര കൊഴുപ്പാ അത് എങ്ങനെ വരുന്നത് ആണ് എന്ന് തിരക്കുന്നുണ്ടോ ഇല്ലാ പക്ഷേ നിങ്ങൾ ആ പാൽ വാങ്ങി കുടിക്കുന്നു ഒന്ന് മനസ്സിൽ ആക്കണം രാവിലത്തെ പാലിന് ഒരിക്കലും കൊഴുപ്പ് കാണില്ല നിങ്ങൾ പാൽ സൊസൈയറ്റിൽ പോയി വാങ്ങി നോക്ക് ആ പാലിന് കൊഴുപ്പ് കാണില്ല അങ്ങനെ വരുമ്പോൾ അവിടത്തെ പാൽ കൊള്ളൂല്ലാ കാരണം കർഷകൻ നേരിട്ട് കൊണ്ട് അയക്കുന്നത് ആയത് കൊണ്ട് 😊

  • @m.pmohammed9366
    @m.pmohammed9366 10 месяцев назад +13

    മിൽമാ പാലിൽ മായം ചേർക്കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ ഒരു കേസ് നടന്നതായി വാർത്ത കണ്ടിരുന്നു. അന്ന് കോടതി പറഞ്ഞത് മിൽമ പേക്കറ്റിന് മേൽ ഒറിജിനൽ കൗ മിൽക്ക് എന്ന് എഴുതാൻ പാടില്ല എന്നാണ്.

  • @Moitu123Kgd
    @Moitu123Kgd 10 месяцев назад +18

    മുതിർന്നവർ കുടിച്ചാൽ പോലും ചെറിയ മക്കൾക്ക് പേക്കറ്റ് പാൽ കൊടുക്കാതിരിക്കുക കുട്ടികൾക്ക് മറവി ബുദ്ധി കുറവ് എല്ലിന് ശക്തി കുറവ് വിളർച്ച വയസാവുന്നതിന് മുമ്പ് പല്ല് കൊഴിയൽ ഒക്കെ സംഭവിക്കും പാലില്ലങ്കിൽ നേരിയ കട്ടൻ ചായ അല്ലങ്കിൽ പശുവുള്ള വീടുകളിൽ നിന്ന് വാങ്ങി കുട്ടികൾക്ക് തിളപ്പിച്ച് ആറ്റി കൊടുക്കുക

    • @ngpanicker1003
      @ngpanicker1003 10 месяцев назад +4

      വീടുകളിലെ പാലും വിശ്വസിക്കരുത്, പാൽ കുറവാണെങ്കിൽ പാക്കറ്റ് പാൽ വാങ്ങി കുപ്പിയിൽ നിറച്ചു വില്പന നടത്താറുണ്ട്.. പാൽ കച്ചവടം നടത്തുന്നവർ കടയിൽ നിന്നും കടയിൽ നിന്നും ധാരാളം പാക്കറ്റ് പാൽ വാങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.

    • @hayy1900
      @hayy1900 10 месяцев назад +1

      ​@@ngpanicker1003 വിശാസം ഉള്ള കർഷക നിൽ നിന്ന് പാൽ വാങ്ങുക അയൽവാസി യുടെ വീട്ടിൽ നിന്ന് അല്ലെങ്കിൽ നാട്ടിലെ പശു വളർത്തുന്ന വരിൽ നിന്ന് പാൽ വാങ്ങുക...... എല്ലാ കർഷക നും നിങ്ങൾ പറയുന്ന പോലെ ആവില്ല ട്ടോ ജീവിക്കാൻ വേണ്ടി ലോൺ എടുത്തു പശു വാങ്ങി ജീവിതം മാർഗം തുടങ്ങി യവർ ഉണ്ട് അവര്ക് പോലും നിങ്ങളുടെ മെസ്സേജ് വേദന ഉണ്ടാകും .. കക്കുന്ന വർ കട്ടെ ചെയ്യൂ പക്ഷെ കക്കാ തവൻ ജീവിക്കാൻ വേണ്ടി സത്യസന്ധതയിൽ പാൽ വിക്കും മുകളിൽ എല്ലാം കാണുന്ന വൻ ഉണ്ട് അവനെ പേടി ഉള്ളവൻ ഒരിക്കലും തെറ്റ് ചെയ്തു ബിസിനസ് ചെയ്യില്ല സഹോദര

    • @hayy1900
      @hayy1900 10 месяцев назад +1

      പാൽ കുറവ് ആണെകിൽ പാൽ വറ്റിയ പശു ഒഴിവാക്കി പുതി യ പശു വാങ്ങി കും അല്ലാതെ എല്ലാം വിളിച്ചു പറയരുത് നിങ്ങൾ പശു വളർത്തി ജീവിക്കുന്ന വൻ ആണേൽ ഒരുപാവ പെട്ടകർഷക ന്ടെ അവസ്ഥ മനസിലാവും ..
      . നിങ്ങൾ നേരിട്ട് കണ്ടെഗിൽ അവരുടെ അടുക്കൽ പോയി പറഞ്ഞു കൊടുക്കു പാൽ കുറവ് ഉണ്ടെഗിൽ പാൽ കുറവ് ഉള്ള പശു ഒ ഴിവാക്കി പാൽ ഉള്ള പശു വാങ്ങന് അല്ലാതെ മിൽമ പാൽ അതിൽ ഒഴിച്ചു വിൽക്കാൻ പാടില്ല തെറ്റ് തെറ്റ് തന്നെ എന്ന് പറയുക എല്ലാ പശു വിന്ടെ പാൽ ഒരു പോലെ കട്ടി വരില്ല ചിലത് പാൽ vattan ആവുമ്പോൾ കട്ടി കൂടും പ്രെസവിച് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാൽ ആണ് പാൽ ചെറിയ കട്ടി നെയ്യ് വരിക .. നാട്ടിൽ പശു വളർത്തുന്ന വരെ നമ്മൾ അറിയും വിശാസം ഉണ്ടാവും ഇല്ലെങ്കിൽ അവരോട് നേരിട്ട് പറഞ്ഞു കൊടുക്കു

    • @ngpanicker1003
      @ngpanicker1003 10 месяцев назад

      @@hayy1900 ഞാൻ ദിവസേന പാൽക്കാരനിൽ നിന്നും പാൽ വാങ്ങുന്നുണ്ട്, ചിലപ്പോൾ കൊണ്ടു വരുന്ന പാലിൽ സംശയം തോന്നി, അയാളോട് ചോദിച്ചു, പക്ഷെ അയാൾ സമ്മതിക്കുന്നില്ല, എനിക്ക് പരിചയം ഉള്ള കടയിൽ നിന്നും അയാൾ പാക്കറ്റ് പാൽ വാങ്ങുന്നതായി കടക്കാരൻ പറയുകയും ചെയ്തു, എല്ലാവരും ഇത്തരക്കാരാണെന്ന് എനിക്കും അഭിപ്രായം ഇല്ല.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 9 месяцев назад

    കാര്യം നമ്മുടെ ഫാസിൽബഷീറിനേ ഏൽപ്പിക്കു സത്യം സത്യമായറിയാ൦.

  • @anvarsadiqkottankattil3549
    @anvarsadiqkottankattil3549 9 месяцев назад

    നാം വിപണിയിൽ നിന്ന് വാങ്ങുന്ന അധിക ഭക്ഷണ സാധനങ്ങളു കേടു വരുന്ന തിന് മായം കലർത്തുനവയാണ്. പിന്നീട് നമ്മുടെ വീട്ടു വളപ്പിൽ ഉണ്ടാക്കുന്നവയിലാണെങ്കിൽ പോലും പലതരം കീടനാശിനികളുടെ ഉപയോഗം, നമുക്ക് ചുറ്റുമുള്ള റേഡിയേഷൻ . നാം ഉപേക്ഷിക്കുന്ന കെമിക്കൽ മെഡിസിൻ ... ഇവയെല്ലാം ദോശകരമാണ്.

  • @romeomathews55
    @romeomathews55 9 месяцев назад

    KSRTC ക്കു പിന്നാലെ MILMA യും. മിൽമ പാൽ കേരളീയർ ഉപേക്ഷിക്കുന്നു. ഹാ, ഹാ, ഹാ.

  • @SheelaVR-v3j
    @SheelaVR-v3j 10 месяцев назад +1

    ഇതിന്റെ സത്യാവസ്ഥ മിൽമ പുറത്ത് കൊണ്ട് വരണം

  • @josecp1405
    @josecp1405 9 месяцев назад

    പാലിൽ നേരിട്ട് യൂറിയ ചേർക്കാൻ സാദ്ധ്യത ഇല്ല. പെല്ലററ് കൊടുക്കാത്ത പാൽ ടെസ്റ്റ് ചെയ്യണം.

  • @ibrahimch9839
    @ibrahimch9839 10 месяцев назад +2

    മിൽമ മൊത്തം നിരീശ്വരവാദി സഖാക്കൾ കൈയടക്കി വെച്ചിട്ട് വർഷങ്ങളായി.അവർക് ജനങ്ങൾടെ ആരോഗ്യ പ്രശ്നങ്ങൾ എന്ത്..അവർ
    മിൽമ ഒരു കുടുംബ സ്വത്തായി കറന്നു കൊണ്ടിരിക്കുന്നു😢

  • @umaralikkodikkunneth2961
    @umaralikkodikkunneth2961 9 месяцев назад

    ഇത് ശരിയാ ണോ....ആയതിനാലാണ് ഒരു പാൻ കമ്പനിയും ഇതിനെതിരെ മണ്ടാത്തത്,

  • @leelammas3633
    @leelammas3633 8 месяцев назад

    സർക്കാർ വേണം ഇതിന് മുൻകൈ എടുക്കണം അവർക്ക് ജനങ്ങൾചെത്താലും വേണ്ടില്ല കീശ വീർപ്പിക്കണം എവിടെ എല്ലാം വിഷമയം ആഹാരം കഴിക്കുക ചെയ്യരുത് ഹോസ്പിറ്റലുകൾകൂടും ഡോക്ടർമാർകെ ജോലിയാകും ജെനങ്ങൾ ചാകും

  • @PAGEETHADEVI
    @PAGEETHADEVI 10 месяцев назад +2

    സാധാരണ രാവിലെ കറ ന്ന പാ ൽ ഉച്ച യാകുംപം കേടാകും. എന്നാൽ കവർപാൽ 3 ദിവസം ഇരുന്നാലും കേടാകുനനിലല. എന്താ ണ് അതിൽ ചേര്‍ക്കുന്നത്. അത് ശരീരത്തിന് ദോഷമല്ലേ?...

    • @mallumagellan
      @mallumagellan  10 месяцев назад +2

      Urea, preservatives, pinne starch ennivayokke cherkkunnu... Pinnengine kedavana

  • @sudheersakthi
    @sudheersakthi 10 месяцев назад +2

    മിൽ മ പാൽ ഞാൻ വാങ്ങാറില്ല പര പോലെ കൊഴുപ്പാണ് ചായ കുടച്ചാൽ അസ്വസ്ഥത ഉണ്ടാകും

    • @00000......
      @00000...... 10 месяцев назад

      ഞാൻ ഏതാണ്ട് 5 വർഷങ്ങൾക്കു മുൻപേ നിർത്തി പാലുകുടി പൂർണ്ണമായും കാരണം വയറ്റിൽ പിടിക്കില്ല. കട്ടൻ കാപ്പി മാത്രം കുടിച്ചു ജീവിക്കുന്നു 😺

  • @salihtp9505
    @salihtp9505 10 месяцев назад +4

    The presence of addition of starch in milk can be detected using an idoine test. When two or three drops of iodine solution is added to milk taken in a test tube, the solution turns dark blue. This shows the presence of starch mixed with the millk.

  • @AbdullahPI
    @AbdullahPI 10 месяцев назад +1

    Elanadu milk mattu lockal palukalum check cheyyanam bro.....

  • @surendrankp8355
    @surendrankp8355 10 месяцев назад +1

    മിൽമ സഹകരണ സ്ഥാപനമാണ്.അതായത് ജനകീയ സ്ഥാപനം.അവർ പാലിൽ ഫോർമാലിൻ പോലുള്ള രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിക്കുന്നു.ആരോപണം ശരിയാണെങ്കിൽ മിൽമ ഈ പണി ഉപേക്ഷിച്ച് പോകണം.മറ്റു സ്വകാര്യ സ്ഥാപനങ്ങളേക്കാളും മിൽമയെ കണ്ണടച്ച് വിശ്വസിക്കുന്നത് അത് സഹകരണസ്ഥാപനമായതിലാണ്.അവർ ജനവഞ്ചന നടത്തുന്നുണ്ടെങ്കിൽ സഹകരണം എന്ന പേർ ഒഴിവാക്കണം.പല പശുക്കളുടെ കൂടിച്ചേർന്ന പാലാണ് കഴിക്കേണ്ടത്.അതിന്പുറമേ മായവും കലർത്തിയാലോ?കൊഴുപ്പും മറ്റും മാറ്റി ചണ്ടിപ്പാലു നൽകിയിട്ടും ജനങ്ങൾ വിശ്വസിക്കുന്നത് സർക്കാരിന്റെ പങ്കാളിത്തം ഉള്ളതുകൊണ്ടാണ്.നാട്ടിൽ നിന്ന് വാങ്ങുന്ന പാലാണെങ്കിൽ കുറേ പച്ച വെള്ളം കാണുമെന്നേ ഉള്ളു.ഒറ്റപ്പശുവിന്റെ പാൽ കുടിക്കാം.ഇനി വ്ലോഗർ പറയുന്നത് തെറ്റാണെങ്കിൽ മിൽമ നടപടിയെടുക്കട്ടെ.മന്ത്രി തലത്തിൽ നിന്ന് ഒരിടപെടലും പ്രതീക്ഷിച്ചുകൂടാ.അവർക്ക് സ്വന്തമായി തൊഴുത്തും പശുക്കളുമുണ്ടാകും.

  • @arikkath5068
    @arikkath5068 10 месяцев назад +17

    ഇങ്ങനത്തെ വിഡീയോ ഇനിയും വന്നോട്ടേ

    • @gireesanjanaki5849
      @gireesanjanaki5849 10 месяцев назад

      എന്തു കാര്യം നാം വീഡിയോ കണ്ടിട്ട് അടുത്ത കടയിൽ നിന്നും രണ്ടു കവർ പാലു വാങ്ങും.

    • @abdulsalam-gu2pj
      @abdulsalam-gu2pj 10 месяцев назад

      ജനത പാൽ, ചെറുതാഴം പാൽ ഇത് രണ്ടും എന്തുകൊണ്ട് നോക്കിയില്ല .? 😡

  • @MBiju-i3h
    @MBiju-i3h 10 месяцев назад +4

    കാലിത്തീറ്റ കൊടുക്കുന്ന പശുവിന്റെ പാൽ സ്ഥിരമായി ഉപയോഗിക്കരുത്. പാൽ നിർബന്ധം ഉള്ളവർക്കു തേങ്ങ പാൽ ഉപയോഗികാം

  • @abuabu1744
    @abuabu1744 9 месяцев назад +1

    സുഹൃത്തേ ഇനിയും ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുക

  • @vanajakshimadavan7005
    @vanajakshimadavan7005 9 месяцев назад

    Thammil bhedham milma ennayirunnu.ippol athum kollilla

  • @Faru-r4q
    @Faru-r4q 10 месяцев назад +4

    മലയാളികണികണ്ട്ഉണരുന്നതമിൽമ്മ....ആരൻ്റെഅമ്മയ്ക്ക്ഭ്രാന്ത്ഉണ്ടങ്കികാണാൻനല്ലചേല്എന്നതാണ്..മിൽമ.യുറിയ..11...11..എല്ലാവരുവാങ്ങികഴിക്കണം..എങ്കിലേനമ്മുടെഹോസ്പിറ്റിലുകൾക്ക്10കായിഇണ്ടാക്കാൻകഴൂ😂😂😂😂😂😂😂😂😂..ഒരുപല്.ശേകരിച്ച്.പല..പാലയി.മനുഷൃരെനശിപ്പിക്കൻ.മിൽമാകാരുടെഒരുഉൽസാഹം

    • @kamalav.s6566
      @kamalav.s6566 10 месяцев назад +1

      നന്ദിനി, മിൽമ യും എല്ലാരും ചതിച്ചല്ലോ , അപ്പോൾ തൈരിലും ഇവയൊക്കെ അടങ്ങിയിട്ടുണ്ടല്ലോ , ,, ആരോഗ്യ വകുപ്പ് okk ആയാൽ പരിഹരിക്കാവുന്നതേ ഉള്ളൂ ,

  • @ibrahimkandapath3731
    @ibrahimkandapath3731 10 месяцев назад +1

    കാലിത്തീറ്റയില് യൂറിയ ചേർകാർ ഉണ്ട്.

  • @beegumsebuniza6777
    @beegumsebuniza6777 10 месяцев назад +3

    Bro...urea milkilano soya bean powderilano yennu urappikkan pattumo??

    • @mallumagellan
      @mallumagellan  10 месяцев назад +1

      Soya powderil undavilla.soyabean kedavathirikkan sadarana urea useyyarillallo

  • @sajeevanvm8812
    @sajeevanvm8812 9 месяцев назад

    Ithoke paranjitt enthu karyam? Badal samvidhanam vallathum undo? Othiri sadhanangal thinnaruthu ennu U tube kar mari mari parayunnu.pakaram thinnavunna sadhnangal koodi parayoo.?

  • @rameezazeem2398
    @rameezazeem2398 10 месяцев назад +1

    Society പാൽ വാങ്ങാൻ പറ്റുമോ

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 10 месяцев назад +1

    അപ്പൊ നമ്മുടെ നാട്ടിൽ ഭക്ഷ്യ സുരക്ഷ വകുപ്പൊന്നുമില്ലേ?

  • @satishnarekkat613
    @satishnarekkat613 9 месяцев назад

    Milma chairman Mr KS Mani told me that *what you said is wrong and he took legal action against you* . Is it true ? Did you get any legal notice from Milma ?

  • @madhua5786
    @madhua5786 10 месяцев назад +1

    ഇതിൽ വീടുകളിൽ നിന്ന് വാങ്ങുന്ന പാല് കൂടി ടെസ്റ്റ് ചെയ്തു നോക്കാമായിരുന്നു

  • @mebinprakasia
    @mebinprakasia 9 месяцев назад

    Kunjingalku kodukunathu ee visham aanalo. Arogya vagupu ariyatha ee naattil oru ela polum anangila. Anthinanu arogya vagupu annu paranju nadakuna kurachu alavalathikal

  • @g.kesavachandrannair2056
    @g.kesavachandrannair2056 9 месяцев назад

    Oru palum upayogikkathirikkuka 😅

  • @manojank.k8385
    @manojank.k8385 10 месяцев назад +3

    അണ്ണാ വീട്ടിലെ പശുവിന് കാലിതീറ്റ നൽകുകയാണെങ്കിൽ പാലിലും യൂറിയകാണും .അത്കൂടെ ടെസ്റ്റ് ചെയ്യാമോ ..

  • @mebinprakasia
    @mebinprakasia 9 месяцев назад

    Oru farm vallathum thudangan shramichal appol thanna chilavanmar athum sthapanam pootikuna party kar . nalla naadu

  • @somanpr8150
    @somanpr8150 10 месяцев назад +1

    Potathram that is who is this fool.

  • @rajanmathai6225
    @rajanmathai6225 10 месяцев назад +5

    മലനാട് പാൽ ഒന്നു ടെസ്റ്റ് ചെയ്യുമോ?

    • @mallumagellan
      @mallumagellan  10 месяцев назад

      ഇവിടെ കിട്ടാനില്ല അത്... എവിടെയാ ആ പാൽ ഉള്ളത്

    • @elizabethkuruvilla241
      @elizabethkuruvilla241 10 месяцев назад

      Kanjirappally,

    • @elizabethkuruvilla241
      @elizabethkuruvilla241 10 месяцев назад

      Thiruvalla, Changanaacherry okke Malanad Milk kittum

    • @varughesemathew7950
      @varughesemathew7950 10 месяцев назад +1

      Mahanadi Milk Available in Thiruvanathapuram also

    • @gireesanjanaki5849
      @gireesanjanaki5849 10 месяцев назад

      എല്ലാ പായ്ക്കറ്റിലുള്ള പാലിന്റെയും സ്വഭാവം ഇതുതന്നെ ........😂

  • @damodaranthalassery5841
    @damodaranthalassery5841 9 месяцев назад

    വയനാടൻ പാലും ചർച്ചചെയ്യും

  • @mebinprakasia
    @mebinprakasia 9 месяцев назад

    Nammuda arogya vagupunta kannil thimilam kayariyitu kollangal ayi . Naanavum maanavum kata jaathikal nannai Kai kooli vaangi thagarkunundu athanu orankavum ellatha thu

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 9 месяцев назад

    Eni amuk chay vendannu vekkam

  • @ABEL_K_JUBIN
    @ABEL_K_JUBIN 10 месяцев назад

    Chetta ee ella pallukalilum lontry il use cheyunna oru typ karam upayogikar und

  • @muhammedazgar274
    @muhammedazgar274 9 месяцев назад

    തന്നെ പോലെയുള്ള കുറേ ആളുകൾ ഇതേപോലെ പലതും വിളിച്ചുപറയുന്നുണ്ട്.
    ശരിയാണോ തെറ്റാണോ എന്ന് ആർക്കറിയാം..
    സാധാരണ പാലിൽ ലറ്റെമെസ് പേപ്പർ

    • @mallumagellan
      @mallumagellan  9 месяцев назад

      Fssai angeekaricha testan nadathiyath... Thankal onn try cheyth nokku... Appo ariyaam.. Pinne ariyunna sathyangal nalla aharam kazikkanamenn agrahikkunna janangalilekk ethikkuka ennullathan ente lakshyam... Aa koottathil thankal ulppedunnillenkil ith ningalkkulla video alla.. Ok

  • @aboobackerea4941
    @aboobackerea4941 9 месяцев назад

    താങ്കളുടെ പരീക്ഷണം കൊള്ളാം, നിരവധി പാൽ പൊടികൾ മാർകെറ്റിൽ ലഭ്യമാണ്.
    ലക്ഷകണക്കിന് ആൾകാർ അത് ഉപയിഗിക്കുന്നുണ്ട്., പാൽപ്പൊടികൂടി ഒന്ന് പരീക്ഷിച്ചു കൂടെ?.

    • @mallumagellan
      @mallumagellan  9 месяцев назад

      അതിനെക്കുറിച്ച് പഠിക്കട്ടെ... 🙏

  • @josci7146
    @josci7146 9 месяцев назад

    പാൽ ഉത്പാദനം ഇല്ല, വിതരണം തകൃതി, കള്ള് ചെത്തുന്നില്ല, കള്ള് ഇഷ്ടം പോലെ. വെളിച്ചെണ്ണ, മാത്രമല്ല കേരളത്തിൽ എന്തെങ്കിലും ഒറിജിനൽ ഉണ്ടോ?

  • @sukumarankv807
    @sukumarankv807 10 месяцев назад +1

    പാൽ പൊടിയിലും മായമുണ്ടോ?

  • @seenathseenath2025
    @seenathseenath2025 10 месяцев назад +7

    ജീവനിൽ കൊതിയില്ലേ ചേട്ടാ

  • @NazimudheenPM
    @NazimudheenPM 9 месяцев назад

    തുടക്കം ബോറാണ് ട്ടാ

  • @premraj3293
    @premraj3293 10 месяцев назад +2

    Easy way to know urea contents, check also the markets all cattle feeds

  • @venugopalannairkp7125
    @venugopalannairkp7125 9 месяцев назад

    പിണറായി അറിയണ്ട😅

  • @anilKumar-dc3kk
    @anilKumar-dc3kk 9 месяцев назад

    ഫ്രിഡ്ജിന് പുറത്തു വെച്ചാൽപോലും പെട്ടെന്ന് കേടുവരില്ല..... നമ്മുടെ ഉപയോഗത്തിന് അനുസരിച്ചു, പ്രത്യേകിച്ച് ഓണം പോലുള്ള ആഘോഷങ്ങൾ വരുമ്പോൾ കൂടുതൽ പാൽ വേണ്ടിവരും.. ഇതിനും മാത്രം പശുക്കളെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റില്ല..... ഇത്രേം ആലോചിക്കാനുള്ള ബുദ്ധി മനുഷ്യർക്ക് ഇല്ലേ....

  • @moideenwelder2904
    @moideenwelder2904 9 месяцев назад

    . ഇതില്ലൊം യൂറിയ ഉണ്ട് എന്ന് ഉറപ്പായി എന്നാൽ യൂറിയ ഇല്ലാത്ത ആ .പാൽ ഏതെന്നും വീട്ടിൽ നിന്നും വാങ്ങുന്ന പാലിൽ യൂറിയ ഇല്ല എന്നും ഉറപ്പ് വരുത്തി കാണിച്ചു തരണ്ടെ ഇത് ആളെ പൊട്ടനാക്കിയ പോലെ ആയി

    • @mallumagellan
      @mallumagellan  9 месяцев назад

      എന്റെ ചേട്ടാ എനിക്ക് ശുദ്ധമായ പാൽ കിട്ടണ്ടേ. ആകെയുള്ളത് പാക്കറ്റ് പാലാണ്. അത് പരിശോധിച്ച് ഫലം കാണിച്ചുതന്നു. അല്ലാതെ ശുദ്ധമായ പാൽ ഞാൻ എവിടെനിന്ന് ഉണ്ടാക്കാനാ?

  • @philipvarghese4720
    @philipvarghese4720 10 месяцев назад +2

    Very good

  • @democracy6894
    @democracy6894 9 месяцев назад

    കാലിത്തീറ്റയിൽ നിർമ്മാണത്തിൽ തന്നെ ഒരു കിൻറലിൽ അഞ്ച് കിലൊ യൂറിയ ചേർക്കുന്നുണ്ട്.

  • @jaimolshaji
    @jaimolshaji 10 месяцев назад +1

    Milk vagan paykunu

  • @galaxy594
    @galaxy594 9 месяцев назад

    ഈ പശുക്കൾക്ക് കൊടുക്കുന്ന പുല്ല് ഉണ്ടാക്കുന്നത് യൂറിയ വിതറിക്കൊണ്ടല്ലേ.. പുള്ളിൽകൂടി പശുവിലേക്കും തുടർന്ന് പാലിലേക്കും എത്തുന്നതും ആകാകാമല്ലോ

  • @HonorMan-yg8ff
    @HonorMan-yg8ff 9 месяцев назад

    സമരങ്ങളും സത്യാഗ്രഹങ്ങളും നടത്തിയാൽ മാത്രം കുറച്ച് ദിവസത്തിന് ഒരു അന്വേഷണം ഉണ്ടാവും,അതുകഴിഞ്ഞാൽ തദൈവ, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അവരുടെ കാര്യം നോക്കാൻ തന്നെ സമയം കിട്ടുന്നില്ല പിന്നെയല്ലേ 😂😂😂😂😂ഇത്. ആര് രോഗിയായാലും മരിച്ചാലും ആർക്കാണ് ചേതം? സ്വന്തം കുടുംബക്കാർക്കു മാത്രം

  • @omanamariyamma9047
    @omanamariyamma9047 9 месяцев назад

    Thanks

  • @lalithakumari1823
    @lalithakumari1823 9 месяцев назад

    വീടുകളിൽ നിന്നും പാൽ വാങ്ങിയാലും urea കാണും.. കാരണം urea കാക്കിത്തീറ്റകളിൽ ചേർക്കുന്നുണ്ട്. Damage ആയ urea godown കളിൽ നിന്നും kuranjar വിലക്ക്‌ കാലിത്തീറ്റക്കമ്പനികൾ വാങ്ങാറുണ്ട്.

  • @paulsonpoulose2854
    @paulsonpoulose2854 10 месяцев назад

    എടാ ചങ്ങായി, ഇതൊക്കെ കഴിച്ചാലേ മലയാളിക്ക് ബുദ്ധി വരത്തുള്ളൂ. 😄😄ഇതിന് വേണ്ടി യാണ് നമ്മുടെ ""ചർകാര് ""മലയാളികൾക്ക് ഇങ്ങിനെയുള്ള സഹായം ചെയ്തുകൊടുക്കുന്നത്. അതു നിനക്കറിയോ.? 🤣

  • @bosekannan7405
    @bosekannan7405 8 месяцев назад

    പരീക്ഷണം തട്ടിപ്പാണ് '
    പാക്കറ്റിൽ നിന്ന് എടുക്കുന്നത് കാണിക്കുന്നില്ല അവിടെകട്ട് ചെയ്യു ന്നു.

    • @mallumagellan
      @mallumagellan  8 месяцев назад

      Ente chetta... Ithinte full clips athum edit cheyyathath kaiyyil und... Pinne fssai parayunna method an use cheythittullath... Samshayamundel youtubil thanne ith search cheyth nokk... Chumma dialogue adikkalle... Full clip ittal video length ithinte iratti varum... Athond cut cheyyum... Ath polum ariyatheyano... Master clip an kaiyyil ullath... Venel vanno kanich tharam... Ishtampole copy und...

  • @muhammedvellery6622
    @muhammedvellery6622 10 месяцев назад

    നമ്മുടെ ആരോ ഗിയ വകുപ്പിന് ഏദങ്കിലും പാവങ്ങൾ സത്യസന്ത മായി വല്ല ചെറിയ കച്ചവടം നടത്തു ന്ന ങ്കിൽ ആ പാവങ്ങളെ ഇല്ലാ ത്ത കാരണം ഉണ്ടാ ക്കി അവരെ ഞെക്കി പിഴി യന്നല്ലാദേ എന്തിനാ കൊള്ളുക നമ്മുടെ ആരോഗ്യവകുപ്പി നെ. എത്ര പാവങ്ങളെ ആണ് അവർ ഉള്ള ജീവിതമാർഗം മുട്ടി ച്ചദ്. എന്നാൽ ഇത്തരം വൻ കി ടകാരെ ഒന്നും ചെയ്യാൻ അവർ ക്ക് സാധിക്കു.. അതാണ് നമ്മുടെ ആരോ ഗിയ വകുപ്.. പീന്നെ എന്റെ ഒരു അഭിപ്രായം ഞാൻ പറയുന്നു. ഈ കുട്ടികൾ കട യിൽ നിന്ന് വാങ്ങി കഴികുന്ന ഈ ഒക്കെ പോലുള്ള ഉത്പന്നങ്ങൾ. അധിലൊക്കെ എത്ര മാത്രം അജിനമൊട്ട ഉണ്ടന്ന് അറിയുമോ. അദൊക്കെ നമ്മുടെ കുട്ടികൾ ഇഷ്ടം വാങ്ങി കഴിക്കുന്നു. അതിന്റെ ഒക്കെ ദൂഷിയ ഫലങ്ങൾ എത്ര മാത്രം ആണെന്ന് ചിന്തി ച്ചി ട്ടുണ്ടോ.. ഇവിടെ കീസും ക്‌ളാസും ഒന്നു മല്ല നിർ ത്തി ക്കണ്ടത്.. അത്തരം ഉത്പന്നങ്ങൾ ആണ്. സംശയം ഉണ്ടങ്കിൽ അദൊക്കെ ഒന്നു ട്ടസ് റ്റ് ചെയ്ദ് നോ ക്ക് അപ്പോൾ അറിയാം അധിന്റെ അപകടം..

  • @SubhashPk-t1n
    @SubhashPk-t1n 10 месяцев назад

    ക്ഷീര കർഷകരോട് സ്നേഹമേ യുള്ളു. എങ്കിലും ഒരു കാര്യം പറയട്ടേ.. അറിഞ്ഞു കൊണ്ട് മറ്റൊരു ജന്തുവിന്റെ പാലു കുടിക്കുന്ന ഒരു ജന്തു മാത്രമേ ഭൂമിയിലൂള്ളു അത് മനുഷ്യനാണ് എന്നാണ് കേട്ടിട്ടുള്ളത്.. ശരിയാണോ എന്നറിയില്ല. ശരിയാണെങ്കിൽ പാൽ നമുക്ക് വേണമോ?

  • @ejniclavose1897
    @ejniclavose1897 10 месяцев назад +1

    Good day
    Milk available

  • @krishnannambiar5988
    @krishnannambiar5988 10 месяцев назад

    Thallopolikjanamivare. Manushyavakaasa commission utane natapaty stukkanam.. Lokayukthakkum case etukkavunnathanu

  • @kpmuhammedkutty6729
    @kpmuhammedkutty6729 10 месяцев назад

    ഇതു പാലിൽ ചേർത്തതാണോ എന്നു എങ്ങിനെ പറയാൻ കഴിയും.പശുക്കൾക്ക് കൊടുക്കുന്നത് യൂറിയ കലർന്ന തീറ്റയല്ലേ .അതിലൂടെ വന്നതാണെങ്കിലോ .യൂറിയ കലർന്ന കാലി തീറ്റ തിന്നുന്ന പശു വിന്റെ പാലും പരിശോദിക്കണ്ടേ

  • @sudheeshkumar6227
    @sudheeshkumar6227 10 месяцев назад +1

    ജനത പാൽ ഇതു പോലെ ടെസ്റ്റ് ചെയ്തി നോ ... റിസർട്ട് പറയുമോ

    • @mallumagellan
      @mallumagellan  10 месяцев назад

      ഇല്ല. ഇവിടെ ലഭ്യമല്ല

  • @mithunroy9647
    @mithunroy9647 10 месяцев назад +3

    Thank you bro