⭐️EDIT - Answer key delition വന്നത് കാരണം CUT OFF മാറും 🙏🏻⭐️ ഈ വീഡിയോ യിൽ പറയുന്ന CUTOFF IGNORE ചെയ്യുക 🙏🏻 SAFE MARK -- 65+ Cutoff Expected - 60 to 70 May Cut off be between - 60 to 69 (4500 to 5500 aspirants included) Result Expected after 2 to 3 months 21 Days for Physical Test Time Stamp Salary - 0:26 Training - 1:27 Training Period - 2:04 Promotion - 2:12 Higher posts - 3:08 CPO vs APO - 3:50 Woman APO - 4:12 Male APO Latest Vacancy - 5:04 Female APO Vacancy - 5:14 Requirements for APO - 5:22 Previous Year List Ananlysis - 5:59 Advice Status Previous List - 7:18 Cut off / Safe Mark - 9:27 🙏🏻 Thank You
പറ്റും 💥1st --> 1/2 മണിക്കൂർ (3000 Steps in Pedometer walk ) Morning and Evening -->10 days Total - 1 hour walk 💥 Morning - 15 minute Jog + Walk + Evening walk + Gym Join (10 Days) 💥Morning 15 minute Jog + Gym Join + Streching Exercise + breath Control exercise 💥 After Result (being included)--> Join training centre and foccused 5/8 practice
ചിലപ്പോൾ എനിക്ക് പിശക് പറ്റിയതാകാം........ 🙏🏻 പക്ഷെ Fire Man Age - 26 ആണ് ഇതിൽ 36 വയസ്സ് വരെ ഉള്ളവർ എഴുതിയിട്ടുണ്ട്. 26 to 36 ഉള്ള ആളുകളുടെ Caliber വിചാരിക്കുന്ന പോലെ അല്ല............. 65 ൽ താഴെ cut of വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു 🙏🏻
Central Prison ൽ ആയിരിക്കും നിയമനം - woman സെൽ മാത്രം കണ്ട്രോൾ ചെയ്താൽ മതി..... ബാക്കി എല്ലാം same....... (Starting Job ആയി APO ഉപയോഗിക്കാം - life long job ആയി കാണരുത് - 27,900 സാലറി )
@@renjithmathewpsc migrane short sight nu spectacle und ... Padikumpo matre vekarulu alate vekarila ...eniku apo mains undarunu ...ithu njan sredichila ipo physical nu pokunund
Ithra cutoff chance illa bro. Oruvidham psdikuna piller okke nalla postil poyitund. Arum kaaryayit nokkuna exam alla apo. Soit will be down to 60 range
70/100 final key vannal 65/94 akyi enn കരുതുക...psc ath 100il convert ചെയ്യും.... എന്നിട്ട് അണ് cut off പറയുക.... നിങ്ങള്ക് കിട്ടിയ mark 94 kond harich 100 kond ഗുണിച്ചാൽ കിട്ടുന്ന mark അണ് ninglde mark,👍👍
ഉറപ്പായും വരട്ടെ..... ❤️ ഞാൻ ഒരു സർവ്വേ ചെയ്തപ്പോൾ - എല്ലാവരും 70 to 75 ആണ് പറഞ്ഞത് 65 വരും എന്നാണ് പ്രതീക്ഷിക്കുന്നത് 36 വയസ്സുള്ള ആളുകളുടെ ലിസ്റ്റ് അല്ലെ 🙏🏻
@@renjithmathewpscexise officerk leave okke engene?policinekal kooduthal kituo? 24 hours aan duty enn oru videoyil kandu,apo veed aduthanengil veetil pokan patuo?pinne nammude hobby, entertainment,family life ethinokke samayam kandethan patuo?pinne life risk aakunna chances undakuo criminalukale pidikumbozhoke?kooduthal samayavum enthayirikkum work? Excise enik aakan interest und,but njan family life,free time, traveling okke ishtapedunna vyakthi koodi aan,so am confused. PLS REPLY TO MY ALL QUESTIONS SIR
കുറച്ചു പോസ്റ്റുകൾ മാത്രമേ female പ്രിസൺ ഓഫീസർ ഒള്ളു 100 to 200 maximum 🙏🏻 Ranklistil വന്നാൽ 100% ജോലി കിട്ടേണ്ടതാണ് (delition possibility- higjer this time ) കിട്ടട്ടെ 🙋🏻♂️
നല്ല മാർക്ക് ആണ് dear 65 to 72 cut off chance ...... എന്തയാലും കിട്ടട്ടെ 🤗❤️🙏🏻 ലിസ്റ്റിൽ വന്നാൽ sure ജോലി ആണ് 76 ആയിരുന്നു മുന്നേ ഉള്ള cutoff 75 --> Safe mark
Excise 12 level ആണ് - കൂടുതൽ സാലറി ലഭിക്കും Excise നും / APO ക്കും സ്റ്റാർട്ടിങ് സാലറി same ആണ് - പക്ഷെ സർവീസ് മുന്നോട്ടു പോകുമ്പോൾ Excise സാലറി 3k to 4k കൂടും. ഏറ്റവും കൂടുതൽ - CPO ക്ക് 🙏🏻
67 59 ayi🤦🤦🤦
I expect 58 to 65 ൽ ഉള്ള Cutoff
(Based on final Score)
കിട്ടട്ടെ ❤️🙏🏻
Calicut aano
@@Luffyronoro ys
@@Luffyronorovadakara aan
@@renjithmathewpscbroude cut off kurangu kurangu varuunnund..iniyum kurayatte actual cutoff 52-55😅
ഇതുപോലെ Beat forest Officer ഉം ചെയ്യാമോ
👍🏻 will try🙏🏻
Ethupole venda😂
Thanku
⭐️EDIT - Answer key delition വന്നത് കാരണം CUT OFF മാറും 🙏🏻⭐️
ഈ വീഡിയോ യിൽ പറയുന്ന CUTOFF IGNORE ചെയ്യുക 🙏🏻
SAFE MARK -- 65+
Cutoff Expected - 60 to 70
May Cut off be between - 60 to 69 (4500 to 5500 aspirants included)
Result Expected after 2 to 3 months
21 Days for Physical Test
Time Stamp
Salary - 0:26
Training - 1:27
Training Period - 2:04
Promotion - 2:12
Higher posts - 3:08
CPO vs APO - 3:50
Woman APO - 4:12
Male APO Latest Vacancy - 5:04
Female APO Vacancy - 5:14
Requirements for APO - 5:22
Previous Year List Ananlysis - 5:59
Advice Status Previous List - 7:18
Cut off / Safe Mark - 9:27
🙏🏻 Thank You
Provisional key vech 70+ indarn final vannapo 65 range cancel chytha qnstn ellarm 100% attend chythe akum so cut off kurayum
ഉറപ്പായും 💯%
Sir ithuvare odatha house wife nu physical training institute poyal physical test pass aavan patumo?
പറ്റും
💥1st --> 1/2 മണിക്കൂർ (3000 Steps in Pedometer walk )
Morning and Evening -->10 days
Total - 1 hour walk
💥 Morning - 15 minute Jog + Walk
+ Evening walk + Gym Join
(10 Days)
💥Morning 15 minute Jog + Gym Join + Streching Exercise + breath Control exercise
💥 After Result (being included)--> Join training centre and foccused 5/8 practice
ഇതിന്റെ ഫിസിക്കൽ ചെയ്യാനിരിക്കുന്ന എന്നെ പോലെ 39വയസുകാരൻ ഉണ്ടോ
All the best സുനീഷ് ചേട്ടാ.....
സെപ്റ്റംബർ physical ഉണ്ട്- do well...
Prove age is just a number❤️
@@renjithmathewpscSeptember il physical undaavum ennath sure aano chetta.?
ഉണ്ട്
Physical test കഴിഞ്ഞോ?
❤
ഞാൻ ഇതു നേടും
Bro, APO leave engne aanu? 24 hrs duty il engne aan leave edukaan ptunnath?
Nammalk ithinte idaykk purath pokuaan pattuo jailinte..?
Apo ku medical undo? Knock knees prblm varumo?
CPO pole prison il joining time il bond undo?
Physical Ulla post ayathu kond high mark vedichavar mattu Pala listilum kanum physical fitness ellavarkum kanathilla athu kond 45 to 50 cut of ittal kooduthal udyogarthikalk joli kittum vannal OK 👍
60 ൽ താഴില്ല......
Reason
1. State list
2. Age limit - 36
Cut വളരെ താഴ്ന്നു കൂടുതൽ പേർക്ക് ജോലി ലഭിക്കട്ടെ 🙏🏻
High mark ഉള്ളവർ പല ലിസ്റ്റിലും പോകും എന്ന് psc പരിഗണിച്ചാൽ വളരെ നല്ലത് 👌🏻
Athe brother psc buddiparamayi chindich cut off thazhtatte ennu agrahikunnu agrahikunnatellam nadakanamennillalo nadannal rekshapetto ithil appuram vakukal illa
Promotion ettavum kooduthal apo yke ahno compared to other uniform job
Bfo yude cheyyumo bro.plss 🙏
5 video വേറെ ചെയ്യാൻ പെന്റിങ് ഉണ്ട്
🙏🏻
അത് കഴിഞ്ഞ് 🙏🏻
@@renjithmathewpsc thk u😍
Prison phisical pass ayal cutoff+ ethra mark aanu safe...?
1000 to 1200 പേർ ലിസ്റ്റിൽ ഉണ്ടെങ്കിൽ പോലും full പോകാൻ ഉള്ള ചാൻസ് ഉണ്ട്
Prison officer il ninnu namukku normal constable avan eppolelum kazhyoo promotion aayttu??
ഇല്ല
Physical test pass ayi , training kazhinju joli kitiyalum prison officer odendi ,chadendi varumo females inu
ഇതിനേക്കാൾ സിമ്പിൾ ആയ ഫയർമാൻ നു കട്ട് ഓഫ് 61.33 ആണ്
ചിലപ്പോൾ എനിക്ക് പിശക് പറ്റിയതാകാം........ 🙏🏻
പക്ഷെ Fire Man Age - 26 ആണ്
ഇതിൽ 36 വയസ്സ് വരെ ഉള്ളവർ എഴുതിയിട്ടുണ്ട്.
26 to 36 ഉള്ള ആളുകളുടെ Caliber വിചാരിക്കുന്ന പോലെ അല്ല.............
65 ൽ താഴെ cut of വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു 🙏🏻
@@renjithmathewpsc si ക്ക് നിങ്ങൾ പറഞ്ഞ കട്ട് ഓഫ് 45-50
Psc ലിസ്റ്റ് വന്നപ്പോൾ കട്ട് ഓഫ് 38
@@shafiar1993 🤣🤣🤣🤣
@@shafiar1993 apo men's cutoff 56 oke varollu
Yah cutoff 58.33
Female assistant prison officer നെ കുറിച്ച് പറയാമോ..
Central Prison ൽ ആയിരിക്കും നിയമനം - woman സെൽ മാത്രം കണ്ട്രോൾ ചെയ്താൽ മതി.....
ബാക്കി എല്ലാം same.......
(Starting Job ആയി APO ഉപയോഗിക്കാം - life long job ആയി കാണരുത് - 27,900 സാലറി )
@@renjithmathewpsc bro spectacle use cheyunavark pattila ennu velom undo
@@rev.sree07 yes....
പറ്റില്ല.... 🙏🏻
പക്ഷെ APO - Medical -
CPO പോലെ കട്ടി അല്ല
@@renjithmathewpsc migrane short sight nu spectacle und ... Padikumpo matre vekarulu alate vekarila ...eniku apo mains undarunu ...ithu njan sredichila ipo physical nu pokunund
@@rev.sree07 ഇഷ്യൂ ആകില്ല......
58 marke varu cutoff sure 💯
🤗 i think 60 to 63
Bruh
Ithra cutoff chance illa bro. Oruvidham psdikuna piller okke nalla postil poyitund. Arum kaaryayit nokkuna exam alla apo. Soit will be down to 60 range
Bro perfect prediction
Bro perfect prediction 👌👏
Eny eppozha ee post nte women prison officer notification
3 year validity list ആണ് - Prison
Beat forest details paranjaraan patto sir
Data ആവട്ടെ.. ചെയ്യാൻ ശ്രമിക്കാം 🙏🏻🙏🏻
Ethra year kazhinjalanu promotion kittuka
8 to 12 year
IRB de vedio venam
IRB
Video - content/ Data കയ്യിൽ ഇല്ല 🙏🏻
Eni notification eppol àayirikkum?
2 year കഴിയും eni ...3year aanu list
Ippol und oct 3 vare
Specs 👓 issue annooo?
Specs ഒഴിവാക്കണം
4 vacancy enn paranjal 4 seat mathram aano
Final ans key...6 question deleted aanu...ans change un und...so now cut off ethra aavan aanu chance??
Chance - 60 to 65
70+ Cut off ന് ചാൻസ് ഇല്ല 🙏🏻
70/100 final key vannal 65/94 akyi enn കരുതുക...psc ath 100il convert ചെയ്യും.... എന്നിട്ട് അണ് cut off പറയുക.... നിങ്ങള്ക് കിട്ടിയ mark 94 kond harich 100 kond ഗുണിച്ചാൽ കിട്ടുന്ന mark അണ് ninglde mark,👍👍
@@harshap9467angane ano ???
@@harshap9467ithoke aara paranje.. Ithuvare ketitlalo..😅
61 und. 60 mukalil okke cut off varaan saadhyatha undo?
Bro 5000 -5500 okke edthaaal 65 varoluo 🙄🙄 kuryoole
അതിൽ കൂടുതൽ കുറയാൻ സാധ്യത ഇല്ല
1. State List
2. 36 വയസ്സുള്ള ആളുകൾ എഴുതുന്നു
3. പരീക്ഷ അധികം ബുദ്ധിമുട്ടിചില്ല
🙏🏻🙏🏻
5500 okke itta below 60 varum
@@abhilashgkm എന്നാൽ ഒരുപാട് സന്തോഷം....🤗
5000 okke pere ittal cutt off 55 - 60..varane chance ullu
ഉറപ്പായും വരട്ടെ..... ❤️
ഞാൻ ഒരു സർവ്വേ ചെയ്തപ്പോൾ - എല്ലാവരും 70 to 75 ആണ് പറഞ്ഞത്
65 വരും എന്നാണ് പ്രതീക്ഷിക്കുന്നത്
36 വയസ്സുള്ള ആളുകളുടെ ലിസ്റ്റ് അല്ലെ 🙏🏻
@@renjithmathewpsckando bro cutoff 58.33 😅
Training undo short list epo vermm
Inservice training ആണ്... (Mentioned in Video)
Short list 1.5 മാസം കൂടി maximum ആകൊള്ളു
Immediate need of freshers
Cut off ലേറെ 4-5 മാർക്ക് കുറവുള്ള മുസ്ലിം മാപ്പിള ക്യാറ്റഗറിക്ക് sply ലിസ്റ്റിൽ എങ്കിലും കയറാൻ സാധിക്കുമോ..?
ഉറപ്പായും ✅️
Prelims 2019 നോട്ടിഫിക്കേഷൻ SI
49 Cutoff
43 mark ഉള്ള മുസ്ലിം കയറി
Supplementary lc chance undo
Yes..... ❤️
@@renjithmathewpsc 111 vacancy nilavil und.etra vare pokum ennu idea undo chetta
@@gggeorge list വരുമ്പോൾ 200+ vacancy ഉണ്ടാകും 👍🏻
...
LC ആളുകളുടെ എണ്ണം അനുസരിച്ചേ എത്ര LC പോകും എന്ന് പറയാൻ പറ്റൂ
Apo kk endurance test undo
ഇല്ല 🙏🏻
3 Year list ആണ്
കിട്ടട്ടെ 🙋🏻♂️
@@renjithmathewpsc 70 aan score. Namukk rand perkum si physical test orumichaayirunnu. Ann parichayapettittund
@@irshadkp9326 65 + നല്ല സ്കോർ ആണ്.....
Pakshe ഞാൻ അന്വേഷിച്ചവർ എല്ലാം അവരുടെ മാർക്ക് 75+ ആണ് പറയുന്നത് 🙏🏻
@@irshadkp9326 🤗ഇനി ക്യാമ്പിൽ വച്ച് കാണാൻ സാധിക്കട്ടെ ❤️
@@irshadkp9326
Hi irshad ……Ninte phone number onn tharumo
Female 6 oo.....good bye😮😮
Female vacancy കുറവാണ്
55 to 65 cut off സാധ്യത....
ലിസ്റ്റിൽ വരട്ടെ🙋🏻♂️
@@renjithmathewpsc 🤒🤒65 il കൂടുതൽ mark und
Thaank u for ur blessings💖💖
Apo ethra naalinullil result varum
Si - Nov 22 mains -
Result Feb - 1
Apo 3 മാസം കൊണ്ടു വരേണ്ടതാണ് 🙏🏻
നല്ല Vacancy ഉണ്ട് 🙏🏻
cpo apo etha better
100 % CPO
APO യിൽ അല്പം കൂടെ relax ആയി പണി എടുക്കാം 🙏🏻
group d cpo etha better
@@Anoop5547 my friend said Group D
🙏🏻
I dont have a clear opinion - (it depends on person)
@@renjithmathewpscrelax APO ആണെങ്കിൽ പിന്നെ എന്തുകൊണ്ട് CPO ചൂസ് ചെയ്യുന്നു....?
@@amalkrishnan3506 സാലറി / Power / Dpt test എഴുതി Sub Inspector ആകാം
ApO leave കൂടുതൽ ആണെന്ന കരുതിയെ😢😢😫
ലീവ് എടുക്കാൻ എളുപ്പം ആണ്.
(ലീവ് കൂടുതൽ എന്നല്ല.)
2 ഡ്യൂട്ടി ഒരുമിച്ചു ചെയ്യാം......
ജയിലീന്നു ഫുഡും കിട്ടും 🤗
@@renjithmathewpsc food🙈😛👍
@@Luffyronoro 🤣🤣🤣🤣🤣🤣🤣🤣
ഫുഡ്ഡ്ഡ് ഏഏഏഏഏ
@@Luffyronoro 😋
Bro duty oru mich cheythal pine off akum le❤️
Bro advise ലഭിച്ചു എത്ര കാലയളവിൽ cpoക്ക് നമ്മൾ കയറിയിരിക്കണം?
Extension വാങ്ങാം -(Medical)
നല്ല കാരണം ഉണ്ടെങ്കിൽ, ആ നോട്ടിഫിക്കേഷൻ ലാസ്റ്റ് ബാച്ഛ് വരുന്നുന്നത് വരെ നീട്ടാൻ ആയി സാധിക്കും 🙏🏻
@@renjithmathewpsc 🥰🙏🤌
@@renjithmathewpsc bruh anthokae reason pattum...
@@amaldev4587 CPO friends ന്റെ അടുത്ത് ഒന്ന് വിളിച്ച് ചോദിക്കാമോ..... 🙏🏻
അസ്സിസ്റ്റ് ജയിലർ വീഡിയോ ചെയുവോ
🙏🏻- ഒരാളെ contact ചെയ്യാൻ ശ്രമിക്കുന്നുണ്ട് 🙏🏻
6 question delete ആക്കിയത് ഒന്നും ബ്രോ അറിഞ്ഞില്ലേ... Cut off ഒരിക്കലും 69 ഒന്നും വരില്ല 60-63 ഇടയിൽ കാണും.. പിന്നെ physical ടെസ്റ്റ്
ഇത് - Ranklist വന്ന next day ഇട്ട video ആണ്
Your prediction is 100 % true❤
Ella qstionssum dlt aki tendikal😤
Athum thazhan aanu chance ...65 okk ullorkku below 60 aayittund...out of 94 il aavumbo 55 to 60 aavan aanu chance 3 year ulla listumanu...
45 to 50 cutoff varum
😁
Women civil excise kude cheyyamo
Excise Officer - complete details
Pls 👇🏻
ruclips.net/video/VwOWtTlDQf0/видео.html
WCEO
Endurance
2.5 km in 15 Minute🙏🏻
Can I contact you? Excise officer kurich oru doubt und.
Comment ആയി ചോദിക്കാമോ 🙏🏻
അറിയാമെങ്കിൽ reply തരാം 🙏🏻
@@renjithmathewpscexise officerk leave okke engene?policinekal kooduthal kituo?
24 hours aan duty enn oru videoyil kandu,apo veed aduthanengil veetil pokan patuo?pinne nammude hobby, entertainment,family life ethinokke samayam kandethan patuo?pinne life risk aakunna chances undakuo criminalukale pidikumbozhoke?kooduthal samayavum enthayirikkum work?
Excise enik aakan interest und,but njan family life,free time, traveling okke ishtapedunna vyakthi koodi aan,so am confused.
PLS REPLY TO MY ALL QUESTIONS SIR
Dey aadhyam job kittiyal alle ninak leave edkan patukka 😌🤣
Female apo cutoff പറയാമോ.... Please
കുറച്ചു പോസ്റ്റുകൾ മാത്രമേ female പ്രിസൺ ഓഫീസർ ഒള്ളു 100 to 200 maximum 🙏🏻
Ranklistil വന്നാൽ 100% ജോലി കിട്ടേണ്ടതാണ് (delition possibility- higjer this time )
കിട്ടട്ടെ 🙋🏻♂️
Apo cut of 55
60 വരട്ടെ - കൂടുതൽ ആളുകൾക്ക് അവസരം കിട്ടട്ടെ
36 വയസ്സുള്ള ആളുകൾ എഴുതുന്ന പരീക്ഷ കാരണം ആണ് Cutoff കൂടുന്നത്.
Below 55 varum
@@abhilashgkm
👍🏻 ആവട്ടെ...... കൂടുതൽ ആളുകൾക്ക് അവസരം കിട്ടട്ടെ 🙏🏻
Beat forest Officer or APO
ഏതാണു better?
BFO
പ്രൊമോഷൻ ഉള്ളത് APO
Ethra hours ayirikkum duty
Morning ഡ്യൂട്ടി and നൈറ്റ് ഡ്യൂട്ടി combined
@@Darewritter24hrs duty ?
@@killerpneumonia5114 ഇടക്ക് rest ഉണ്ടാകും..
@@killerpneumonia5114 3 മണിക്കൂർ ഡ്യൂട്ടി, 3 മണിക്കൂർ rest അങ്ങനെ
@@Darewritter ok thanks bro
ബീറ്റ് ഫോറെസ്റ്റ് ചെയ്യാമോ
👍🏻 will try🙏🏻
70.666
നല്ല മാർക്ക് ആണ് dear
65 to 72 cut off chance ......
എന്തയാലും കിട്ടട്ടെ 🤗❤️🙏🏻
ലിസ്റ്റിൽ വന്നാൽ sure ജോലി ആണ്
76 ആയിരുന്നു മുന്നേ ഉള്ള cutoff
75 --> Safe mark
Final ky nokiyo 🧐🧐
Apo promotion koodithal aano?
അങ്ങനെ ഇല്ല.....
🙏🏻
60 mark nthenkilum chance indo....?please reply
Final Answer key മാറിയത് കാരണം
60 to 65 നല്ല മാർക്ക് ആണ്......
60 ൽ താഴും (general cutoff)എന്ന് പറയാൻ ഉള്ള ധൈര്യം ഇല്ല 🙏🏻
Excise and APO kk same salary ano🙄
Excise 12 level ആണ് - കൂടുതൽ സാലറി ലഭിക്കും
Excise നും / APO ക്കും സ്റ്റാർട്ടിങ് സാലറി same ആണ് - പക്ഷെ സർവീസ് മുന്നോട്ടു പോകുമ്പോൾ Excise സാലറി 3k to 4k കൂടും.
ഏറ്റവും കൂടുതൽ - CPO ക്ക് 🙏🏻
@@renjithmathewpsc BFO +2 level അല്ലേ... അപ്പോൾ അതിനും salary കൂടുതലാണോ
Compared to APO
@@renjithmathewpsc good reply
@@renjithmathewpsc agane ano.. Ok.. APO kazinja thavanathe advise basic pay etraya kanikunath?
Female assistant prisoner officer cut off ethra varum
അറിവില്ല 🙏🏻
@@renjithmathewpsc athenthada nink അറിയാത്തത്..😂 കല്യാണ രാമൻ ഇന്നസെന്റ്.jpg അവരോട് കൂടി oru servay nadathikkudayrnno😢😢
@@harshap9467 🤣🏳️