കിളികൾ പറത്തിയ ചോദ്യങ്ങൾ!! | Female Assistant Prison Officer 2023 | Maths & Mental Ability

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 322

  • @rafale7289
    @rafale7289 11 месяцев назад +173

    തിരിക്കുകൾക്കിടയിലും സർ കാണിക്കുന്ന ഈ ആത്മാർത്ഥ ഒരു പ്രചോദനം ആണ് ❤

  • @abhianuaadhi
    @abhianuaadhi 11 месяцев назад +34

    സാറിനെ ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ 🙏

  • @athirak9748
    @athirak9748 11 месяцев назад +39

    കണക്കിലെ മാന്ത്രികൻ 🎉

  • @nuhmannihalpt40
    @nuhmannihalpt40 11 месяцев назад +47

    Sir കിളികൾ പറത്തിയ എന്ന് പറയുമ്പോൾ അവിടെ കിളികൾ പ്രവർത്തി ചെയ്ത ആൾ ആയില്ലേ, കിളികളേ പറത്തിയ എന്നല്ലേ ശരി 😂😂😂psc ക്ക് മലയാളം പഠിക്കുന്നു ശരാശരി ഉദ്യോഗാർഥിയുടെ അവസ്ഥ യാണ് sir ഇത്...... Sir super, super എന്ന് വെച്ചാൽ വെറും സൂപ്പർ അല്ലേ super ക്യൂബ് ❤

  • @dhanyanishanth1643
    @dhanyanishanth1643 11 месяцев назад +12

    ഒരു തരത്തിലും അറ്റൻഡ് ചെയ്യാത്ത questions ആയിരുന്നു കണക്കിന്റെ... സർ ന്റെ ക്ലാസ്സ്‌ കണ്ടത് മുതൽ ചെയ്യാൻ തുടങ്ങി.. Thankyou sir🥰🥰😍

  • @Localvoice-el1tk
    @Localvoice-el1tk 11 месяцев назад +22

    Sir psc മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ വിശദികരിക്കുന്ന ഒരു ലൈവ് സെക്ഷൻ തുടങ്ങാമോ പ്ലീസ് sir..🙏🙏🙏

  • @ashwinaravindav1008
    @ashwinaravindav1008 11 месяцев назад +6

    Maths ne ishtapedan thudangiyath sir nte class kandu thudangiyathu muthalanu athukond അന്നും ഇന്നും ഒരേ പൊളി ജെറിൻ സർ ❤❤❤

  • @chithrasree4462
    @chithrasree4462 11 месяцев назад +7

    Sir മുത്താണ്, maths അറിയാം എങ്കിലും exam ഹാളിൽ ഞാൻ maths പേടിച്ചിരുന്ന് sirnte class കണ്ടു ഞാൻ പഠിച്ചത് maths എനിക്ക് full mark കിട്ടാറുണ്ട്, Thanks sir

  • @neethunarayanan8128
    @neethunarayanan8128 11 месяцев назад +11

    ഒരുപാട് സ്നേഹം ജെറിൻ സർ.. ❣️ ഒന്നും പറയാനില്ല 🙌എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോകും 🥰 Advanced Happy xmas🎅🤶🧑‍🎄🍰 Happy New year.. സാറിന്റെ ലൈഫിലെ ഏറ്റവും വലിയ ഒരു സ്വപ്നം അതിന്റെ പൂർണതയിലേക്ക് എത്തികൊണ്ടിരിക്കുന്നു.. 🙏🏻🙏🏻🙌🔥❤️

  • @mhdamalkollam166
    @mhdamalkollam166 11 месяцев назад +20

    ഇതൊന്നും കണ്ടു പേടിക്കണ്ട ഒരു ഉടായിപ്പ് ഉണ്ട് മനസിന് സന്തോഷം തരുന്ന വാക്കുകൾ ❤

  • @creation.perumbalam
    @creation.perumbalam 11 месяцев назад +8

    ഒരുപാട് ഉപകാരം ഉണ്ട് സാറിന്റെ ക്ലാസ്സ്‌

  • @prasanthramesh4143
    @prasanthramesh4143 11 месяцев назад +5

    ജെറിൻ സാറിനു എളുപ്പവഴി ഇല്ലാത്ത ചോദ്യങ്ങളോ നെവർ 👏👏🔥🔥

  • @jatalks8572
    @jatalks8572 11 месяцев назад +3

    Sirnte ചില വാക്കുകൾ വളരെ അധികം മോട്ടിവേഷൻ തരുന്നുണ്ട്. സർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @adwaith.ud.777
    @adwaith.ud.777 10 месяцев назад +1

    Sir പൊളിയാണ് സാറേ🔥ഞങ്ങൾക്ക് തരുന്ന ഈ പിന്തുണക്ക്‌ ഒരുപാട് നന്ദി❤‍🔥❤‍🔥❤‍🔥

  • @dhanushad2592
    @dhanushad2592 11 месяцев назад +1

    സർ ന്റെ class kanan thudangyapozhanu maths padikan ishtam thudangyathu. Athinu munnney maths padikan thudangum manasilakathey varumbol nirthyvekkkum. Sirntey classs kandu thudangyapozhanu maths padutham nirthathey munnnottu kondupokunnnathu. Thank you sir.🙏🙏🙏🙏

  • @user-leo10
    @user-leo10 9 месяцев назад +1

    33:50 ഇതുപോലെ ഉള്ള Qstn ചെയ്യാൻ തന്നെ ഒരുപാട് സമയം വേണം.. ക്ലാസ്സിൽ ഇരുന്ന് നക്ഷത്രം എണ്ണാം

  • @AM-vm3gv
    @AM-vm3gv 11 месяцев назад +8

    Female assistant prison officer exam kazhje muthal sirnte classinu waiting ayirunuu... Thank you sir👍🏻😍

    • @appuravi9904
      @appuravi9904 11 месяцев назад +1

      😢e exam enikum undayirunu. Questions kandapo ente kili poyadhan.

  • @ansilmhmd86
    @ansilmhmd86 11 месяцев назад +4

    സാർ ഈ കഴിഞ്ഞ സിപിഒയ്ക്ക് ചെയ്തപോലെ ഈ വരുന്ന ഫയർമാൻ എക്സാമിനും. ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ സാറിന്റെ വീഡിയോസ് മാത്രം നോക്കിയിരിക്കുന്ന ഞങ്ങളെപ്പോലുള്ള കുറെ അനേകം വിദ്യാർത്ഥികൾക്ക് അത് യൂസ്ഫുൾ ആയേനെ..

  • @shabzz2315
    @shabzz2315 11 месяцев назад +1

    Minnal Shibu! Oreee Pwoliiiiiiiiii⚡️⚡🎉️❣️💯

  • @smithaachu9733
    @smithaachu9733 11 месяцев назад +2

    ഞങളുടെ സ്വന്തം.... സ്വന്തമായ ജെറിൻ sr ❤❤❤.

  • @awsd234
    @awsd234 11 месяцев назад +1

    Sire ❤️❤️❤️thank u❤️❤️ കിളികൾ പറന്നതോ.....🕊️🕊️🕊️🕊️🕊️🕊️.. പറന്ന കിളികൾ trig turn ലൂടെ തിരിച്ചു വന്നതോ😀😀😀.....❤️ God bless U nd your beloved ones❤️❤️❤️... Thank u so much...❤❤❤❤

  • @smijith_9874
    @smijith_9874 11 месяцев назад +1

    Psc padikkunna ethoralkkum sir nte classinekkurichu parayenda avasyam varunnilla. Athraykkum ellarudeyum muthaayikkazhinju ee maths le manthrikan😍😍

  • @nit_yaah
    @nit_yaah 11 месяцев назад +3

    East or West Jerin sir is the best ❤

  • @pranavpradeep3779
    @pranavpradeep3779 11 месяцев назад

    Vanna vazhi marakathe oru manushan ❤ daiva thulyam

  • @nikhithanarayanan110
    @nikhithanarayanan110 8 месяцев назад

    തേടിപിടിച്ച question paper🥰🥰❤️👍🏼jerin sir🙏🏼🙏🏼🥰

  • @soubishsankar4987
    @soubishsankar4987 10 месяцев назад

    Ithu kurach keeramutti aayirinnu... Easy akki thannathinu orupad നന്ദി ❤

  • @aleenasebastian3077
    @aleenasebastian3077 11 месяцев назад +1

    Thanku sir. വളരെ nalla questions 🙂

  • @Prince-vx5if
    @Prince-vx5if 11 месяцев назад +1

    സാർ 160/2023 യൂണിവേഴ്സിറ്റി അസിസ്റ്റന്റ് mains സാർ ചെയ്തിട്ടില്ല

  • @Limelick
    @Limelick 11 месяцев назад +5

    സാർ, ലാഭത്തിലെ അനുപാതം, ശതമാനത്തിലെ അനുപാതം തുടങ്ങിയ സമ്മിശ്ര കാര്യങ്ങൾക്കായി ദയവായി ഒരു പ്ലേലിസ്റ്റ് തയ്യാറാക്കാമോ, പരീക്ഷകളിൽ ഇതുപോലുള്ള നിരവധി ചോദ്യങ്ങളുണ്ട്, ദയവായി അത് ചെയ്യാൻ കഴിയുമെങ്കിൽ, അത് തീർച്ചയായും ഞങ്ങളെ സഹായിക്കും😊😊

  • @PSCAudioclasses
    @PSCAudioclasses 11 месяцев назад +8

    ❤️
    ഇന്നത്തെ NET exam ൽ Sir ന്റെ Maths class വളരെ ഉപകാരമായിരുന്നു 🙏

  • @sia2865
    @sia2865 11 месяцев назад

    Thank u so much sir..... It's very helful.... Sir class edkumbo maths simple ayit thonunnu....

  • @pratheeshpradeep3171
    @pratheeshpradeep3171 11 месяцев назад +1

    ❤❤❤മാത്‍സ്ന്റെ ദൈവം🙏🙏🙏

  • @positivevibes1118
    @positivevibes1118 5 месяцев назад

    Congrats sir 🎉🎉🎉🎉 5 lakh subscribers❤❤..innalem koodi nokiye ullu ...

  • @SoumyaRajesh-h4m
    @SoumyaRajesh-h4m 11 месяцев назад

    Kidilam kidilam class🔥

  • @defmaxpsc4007
    @defmaxpsc4007 11 месяцев назад +8

    King of maths,jerin sir❤

  • @sajilaameer8133
    @sajilaameer8133 11 месяцев назад

    Njangalk oppam pidikkum👍👍

  • @Aju_here
    @Aju_here 11 месяцев назад +1

    Thankyou sir🤍🤍

  • @Nanworld798
    @Nanworld798 11 месяцев назад +1

    Big fan of jerin sir

  • @Poojaav-p2d
    @Poojaav-p2d 11 месяцев назад +1

    Sir vfa 47 rank.. Thanku for ur classes ❤️🥰

  • @akhil_unni_42
    @akhil_unni_42 8 месяцев назад +1

    🔥🔥🔥ക്ലാസ് ❤❤❤❤❤

  • @mutharag4312
    @mutharag4312 11 месяцев назад +3

    വളരെ നല്ല ക്ലാസ്സ് പക്ഷേ എനിക്കൊരു സജഷൻ ഉണ്ട് അതായത് എല്ലാവരും ഫോണിലാണല്ലോ വീഡിയോ കാണുന്നത് അപ്പോൾ അവർക്ക് വീണ്ടും കാണാനുള്ള വഴിയുണ്ട് ആയതിനാൽ ഒരു കണക്ക് പറഞ്ഞു കഴിഞ്ഞ് അത് വീണ്ടും വീണ്ടും ഒന്നുകൂടി പറയേണ്ട കാര്യമില്ല ഞങ്ങൾ റിപ്പീറ്റ് കണ്ടോളാം സാറ് അടുത്ത ക്വസ്റ്റ്യനിലേക്ക് പോയാൽ കൂടുതൽ അറിവുകൾ കിട്ടുമല്ലോ

  • @chandanaas4702
    @chandanaas4702 11 месяцев назад +2

    3^26 nte khadakamayi 7 varilla enn petenn engane manassilakum sir😢
    Questionil 7 nu pakaram vere number ayirunnenkilo

  • @kaashisworld7657
    @kaashisworld7657 7 месяцев назад

    Nalla class

  • @jaseerakp8768
    @jaseerakp8768 11 месяцев назад +2

    Thank you so much sir
    Waiting for more....❤❤❤

  • @manikandanvc6653
    @manikandanvc6653 11 месяцев назад

    Thanks sir nannayi manassilayi

  • @anupillaik2346
    @anupillaik2346 11 месяцев назад

    ആദ്യം ലൈക് പിന്നെ ക്ലാസ്

  • @malumaludevu-gx8js
    @malumaludevu-gx8js 11 месяцев назад

    Sir super aa Enik maths onnum arinjukuda epol sir class kandu padikan pattunnund

  • @ShibiV-u1d
    @ShibiV-u1d 11 месяцев назад

    സാർ ktet cat 1 nte മാത്‍സ് ക്ലാസ്സ്‌ട്രിക്ക് വീഡിയോ ചെയ്യാമോ രണ്ട് ദിവസം കൂടെ ഉള്15 മാർക്കേലും മേടിക്കാൻ പറ്റണം മാത്‍സ് ഒന്നും അറിയില്ല

  • @renjithrajrs2442
    @renjithrajrs2442 11 месяцев назад

    സെറ്റ്‌...💚പൊളി...💜കിടിലം...💙

  • @cheyynaaz1838
    @cheyynaaz1838 11 месяцев назад +1

    thank you Sir 😍😍

  • @basilanishad7194
    @basilanishad7194 11 месяцев назад

    ജെറിൻ സർ..... സർവ സമ വാക്യങ്ങൾ ഒരു ക്ലാസ്സ്‌ തരൂ plzzzzz

  • @sayana9287
    @sayana9287 10 месяцев назад

    Very helpful sir, Thank you

  • @a.b-d-
    @a.b-d- 20 дней назад

    Perfect class sirr🫡

  • @Swapna3757
    @Swapna3757 11 месяцев назад +1

    Sir excisenum fireforcenum e model questions aayirikkumo

  • @thethrottlehead8101
    @thethrottlehead8101 11 месяцев назад +1

    S ന് G യുമായുള്ള ബന്ധം എന്നാൽ , G യുടെ ആരാണ് s എന്നല്ലേ അർത്ഥം?? മുൻ ക്ലാസ്സുകളിൽ സർ അങ്ങനെ ആണ് പറഞ്ഞു തന്നത്.

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 11 месяцев назад

    ഒ ഓ കിളിപോയി ❤️

  • @sidharthp4139
    @sidharthp4139 11 месяцев назад +1

    Waiting aayirunnu ❤

  • @Nanworld798
    @Nanworld798 11 месяцев назад +1

    Ente mone set😊😊❤

  • @Kingchannel-z7e
    @Kingchannel-z7e 11 месяцев назад

    King of maths

  • @appuravi9904
    @appuravi9904 11 месяцев назад +1

    Enikum ee exam undayirunu. Questions kandapo ente kili poyadhan 😢😢

  • @radhikatk3168
    @radhikatk3168 11 месяцев назад

    Thank you very much Sir
    GOD BLESS YOU

  • @harithat714
    @harithat714 11 месяцев назад

    Very good class sir

  • @bindiyauday7588
    @bindiyauday7588 11 месяцев назад

    Sir ldc 2024 prepare cheyyunadinu telegram channel follow cheyunud questions Tuesday thanilla time kittumbo idane sir😊

  • @jayanmp3081
    @jayanmp3081 11 месяцев назад

    പുതിയ രീതിയിലുള്ള previous questions ഇതുപോലെ ചെയ്തു തരുമോ sir please maths നോടുള്ള പേടി മാറി തുടങ്ങിയത് sir classiludeyanu

  • @ANITHAK-sx4jl
    @ANITHAK-sx4jl 11 месяцев назад +3

    Thanks for class sir .... 🤗💞ee priya manasinu nallathu mathram varatte.... 🙌2024 Ldc nokkunnavar
    like adikk...🤜🤛

  • @ginagopi1746
    @ginagopi1746 11 месяцев назад +1

    Sir..quadratic equations ചെയ്യാമോ?

  • @aswanthkk51
    @aswanthkk51 11 месяцев назад +1

    Sir ssc nte class edukku enn parajille ssc GD exam nn mune Eduth tharoo sir please

  • @amjithdev2204
    @amjithdev2204 11 месяцев назад

    സ്നേഹം ❤️.

  • @malavikanair3157
    @malavikanair3157 11 месяцев назад

    Sir, trignomatry എടുക്കോ, please

  • @soumyarahul5319
    @soumyarahul5319 9 месяцев назад

    Thank You Very Much Sir.. 🙏❤️

  • @supriyap-sz3qd
    @supriyap-sz3qd 11 месяцев назад

    Thanku so much Sir..

  • @albykuriyanparambil3212
    @albykuriyanparambil3212 11 месяцев назад

    Waiting for your classes

  • @akhilek3270
    @akhilek3270 11 месяцев назад

    Sir Ethumayi related aya qus teligram work out cheyyan edamoo

  • @nivedhp3228
    @nivedhp3228 11 месяцев назад

    You are really great sir

  • @sureshK-ym1xx
    @sureshK-ym1xx 11 месяцев назад

    Super class sir. God bless you sir

  • @SheebaSheeba-d7k
    @SheebaSheeba-d7k 11 месяцев назад

    സർ SSC GD maths ക്ലാസ്സ്‌ ചെയ്യുമോ? സർ ന്റെ ക്ലാസ്സ്‌ കേട്ടാൽ പെട്ടെന്ന് മനസ്സിലാവും ❤

  • @mathhouse2259
    @mathhouse2259 11 месяцев назад

    God bless you sir

  • @vidhyaraveendran9994
    @vidhyaraveendran9994 11 месяцев назад

    Orupadu santhosham....sir❤

  • @naturelover...5081
    @naturelover...5081 11 месяцев назад

    Xylem njan kerithe sirnte video kanana sir entha cls edukathe 3 clseee ithuvare sirnte vannittullallo

  • @vipinvipi893
    @vipinvipi893 11 месяцев назад

    SSC candidates നു വേണ്ടി ഒരു പ്ലേലിസ്റ്റ് create ചെയ്തൂടെ 😌

  • @AnjuTomas
    @AnjuTomas 11 месяцев назад

    Thank you sir
    God bless you

  • @farhalathief9540
    @farhalathief9540 11 месяцев назад +1

    Thankyou sir😊

  • @aswathias2829
    @aswathias2829 11 месяцев назад

    Sir ne polullavar schoolil padipichirunnegil ennepolullavar rakshapettupoyene...

  • @aswathipg850
    @aswathipg850 11 месяцев назад

    Thank you love you Sr 😍😍😍

  • @ManjushaVV-r2o
    @ManjushaVV-r2o 11 месяцев назад

    താങ്ക് യു sir

  • @aswinvs51
    @aswinvs51 11 месяцев назад +2

    Sirrr❤️❤️

  • @aadheesworld3618
    @aadheesworld3618 11 месяцев назад

    Excellent sir❤

  • @aparnapraji8578
    @aparnapraji8578 11 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnaa-g2i
    @krishnaa-g2i 11 месяцев назад

    Thanku sir

  • @user09533
    @user09533 10 месяцев назад

    സർ ഒരു സംശയം അക്കങ്ങൾ ആവർത്തിക്കാതെ എത്ര മൂന്നക്കസംഖ്യകൾ എന്ന ചോദ്യത്തിൽ അതെ രീതിയനുസരിച് സോൾവ് ചെയ്യുമ്പോൾ നാലക്ക സംഖ്യകൾ 120. അപ്പോൾ അഞ്ചക്ക സംഖ്യകളും 120 തന്നെ ആണോ

  • @maneeshanair7339
    @maneeshanair7339 11 месяцев назад

    Sir undenna dairyathil xylem lpup batch join cheyyukayanu😊

  • @aryakv2685
    @aryakv2685 11 месяцев назад +2

    Geometry topic (3D)complete cheyth tharuo sir please🙏

  • @hafsatheledath1235
    @hafsatheledath1235 11 месяцев назад

    Thankyou സിർ🎉🎉🎉🎉🎉

  • @Aryaa246
    @Aryaa246 11 месяцев назад

    Thanku JERIN Sir❤

  • @athirasp2706
    @athirasp2706 11 месяцев назад

    Maths king🙏

  • @athirabj3846
    @athirabj3846 11 месяцев назад +1

    ❤🙏

  • @arathysuresh9753
    @arathysuresh9753 11 месяцев назад

    Sir telegram il ulla lgs group maranno 🥺🙂
    Sir nt oru viswasithil aa maths padikknn cls idamo sir plzzzzzzz🙏🙏

  • @aparna3936
    @aparna3936 11 месяцев назад

    Sir number series easy aakanulla methods share cheyyavo

  • @sanilsanil4076
    @sanilsanil4076 11 месяцев назад

    Thank you sir
    University Lgs maths class edukane sir

  • @siyadchallengetoimpossible4262
    @siyadchallengetoimpossible4262 11 месяцев назад

    Thank you very much ❤ sir