സാർ തന്നെ ഒരു 100 പ്രാവശ്യം പറഞ്ഞു തന്ന കണക്കുകൾ തന്നെ വീണ്ടും വീണ്ടും വിശദമായി പഠിപ്പിക്കുന്ന ആ മനസ്സുണ്ടല്ലോ, അത് വേറെ ഒരിടത്തും കാണാൻ കിട്ടില്ല. നമിക്കുന്നു സാർ ❤❤❤❤
Thank u sir... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Innale exam ezhuthi... Mathsil 15 mark und.... Attend cheythath okke sheriyayi.... Njanente school kalathilonnum orumaths polum shariyakkiyittilla... Sslc kk okke kore vazgiyokke ezhuthi vech udayippiludeyan jayichath.... Avidunn njanivide vare ethiyath sir nte mathram class kandittan🙏🏻🙏🏻🙏🏻🙏🏻 ethra paranjalum theeratha kadapadan.. Sir ne daivam anugrahikkatte🙏🏻🙏🏻🙏🏻🙏🏻🙏🏻 sir iniyum orupad uyarangalil ethatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thank u sir
കണക്കിന്റെ കാര്യത്തിൽ പൊട്ടനായ എനിക്ക് വരെ മനസിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്താൽ പഠിക്കുന്നവർ ഒക്കെ ഏത് ലെവൽ ആയിരിക്കും. സാറിന്റെ അനിയൻ ആയിരുന്നെങ്കിൽ ഞാൻ പണ്ടേ രക്ഷപ്പെട്ടു പോയേനെ
മാത്സ് ന് വെറും 2,3 മാർക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന എനിക്ക് sir ന്റെ ക്ലാസ് കണ്ടത് മുതൽ mark 10 ലേക്ക് മാറി.ഒരുപാട് thankyou.നന്നായി മനസ്സിലാകുന്നു.❤❤
സാർ ന്റെ വീഡിയോ കാത്തിരിരിക്കെർന്നു 😍😍വേറെ ഒരു explanations ഒന്നും എന്റെ തലയിൽ കേറില്ല.... മാഷേ.. സർ ന്റെ.. മാത്രം .. വിശ്വാസം...❤️❤️❤️എങ്ങനെ എങ്കിലും 80 കടക്കണം എന്നുണ്ട്... സർ ന്റെ maths കണ്ട് ഇപ്പൊ maths ഇൽ നല്ല പുരോഗതി ഉണ്ട്..ലിസ്റ്റിൽ ഉണ്ടായ മതിയായിരുന്നു ❤️❤️
Ente sir anuuu ... Ente ponnu sir.... Ente Achhhananu ... Ente Ammayanu Ente ponnu Ammayanu ...Ennu parayu nna pole Njangalkku vendi oru padu thavana kanakku repeat padippikkunna Ente sir Nammude ponnu sir...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാർ തന്നെ ഒരു 100 പ്രാവശ്യം പറഞ്ഞു തന്ന കണക്കുകൾ തന്നെ വീണ്ടും വീണ്ടും വിശദമായി പഠിപ്പിക്കുന്ന ആ മനസ്സുണ്ടല്ലോ, അത് വേറെ ഒരിടത്തും കാണാൻ കിട്ടില്ല. നമിക്കുന്നു സാർ ❤❤❤❤
കണക്കിന് വട്ട പൂജ്യം ആയിരുന്നു ഞാൻ lgs ന് 18മാർക്ക് സ്കോർ ചെയ്തു, സർ ക്ലാസ്സ് ഫോളോ ചെയ്തത് കൊണ്ട് മാത്രം 🙏🏼
Maths അറിയില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരു മടുപ്പും തോന്നാതെ വീണ്ടും വീണ്ടും പറഞ്ഞ് തരുന്ന Sirന് ഒരു വലിയ സല്യൂട്ട്❤️❤️❤️🙏🙏🙏🙏
Sir ഇതിൽ tough ആയ 3 ചോദ്യങ്ങൾ ഇനി ഉള്ള ദിവസങ്ങൾ അതിന്റ വേറെ മോഡൽ sir class ഉൾപ്പെടുത്തണം please 🙏🏻🙏🏻🙏🏻
എനിക്ക് 17 എണ്ണത്തിൽ 16 ശെരിയായി..അത് സർ തന്ന ആത്മ വിശ്വാസമാണ്.. Thankyou sir🥰
ഞങ്ങളെയൊക്കെ മുന്നിൽ പിടിച്ചു നിർത്തി ക്ലാസ്സ് എടുക്കുന്ന പോലെയുണ്ട് സാറേ. അതാണ് സാറിന്റെ വിജയവും. Thank u sir 🤗
വളരെ ഉപകാരം എന്നെ പോലെ കാശ് മുടക്കി പഠിക്കാൻ പറ്റാത്തവർക്ക് സാറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദമാണ് നന്ദി ജെറിൻ സാർ 🙏🏻🥰
കണക്കിലെ മാന്ത്രികൻ നമ്മുടെ sir❤
Thank you sir🥰🙏🏼
ഇത്രയും നാൾ 10 നു താഴെ സ്കോർ കിട്ടിയിരുന്ന എനിക്ക് സാറിൻ്റെ ക്ലാസ്സ് കണ്ടത് കൊണ്ട് മാത്രം 19 സ്കോർ കിട്ടി 🙏🙏
ഒരേ പൊളി❤
സത്യം ❤
എന്നാലും എന്റെ സമാധാനത്തിനു ഞാൻ ഒന്നുടെ പറയും 😍🥰🔥🔥🔥🔥 sir😢🎉❤❤❤❤❤❤
ഇന്നലെ കഴിഞ്ഞ lgs matsh ans sir video വേണ്ടി മാത്രം നോക്കി നിൽക്കുന്ന ഞാൻ.... 🤍
Njanum
Njanum 🎉🎉
Njanum
Njanum
Yes
Thank u sir... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Innale exam ezhuthi... Mathsil 15 mark und.... Attend cheythath okke sheriyayi.... Njanente school kalathilonnum orumaths polum shariyakkiyittilla... Sslc kk okke kore vazgiyokke ezhuthi vech udayippiludeyan jayichath.... Avidunn njanivide vare ethiyath sir nte mathram class kandittan🙏🏻🙏🏻🙏🏻🙏🏻 ethra paranjalum theeratha kadapadan.. Sir ne daivam anugrahikkatte🙏🏻🙏🏻🙏🏻🙏🏻🙏🏻 sir iniyum orupad uyarangalil ethatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thank u sir
കണക്കിന്റെ കാര്യത്തിൽ പൊട്ടനായ എനിക്ക് വരെ മനസിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്താൽ പഠിക്കുന്നവർ ഒക്കെ ഏത് ലെവൽ ആയിരിക്കും. സാറിന്റെ അനിയൻ ആയിരുന്നെങ്കിൽ ഞാൻ പണ്ടേ രക്ഷപ്പെട്ടു പോയേനെ
സാറിന്റെ ആത്മാർത്ഥത എന്റെ പൊന്നോ,..നമിച്ചു 🙏🙏🙏God bless u sir 💕💕💕
നല്ല ഒരു റിവിഷൻ ക്ലാസ്സ് thanku ജെറി സർ 🙏🙏🙏
ആദ്യം ആയി ക്ലാസ്സ് കാണാൻ വരുന്നവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞു തരുന്ന സാറിന് ആരോഗ്യവും ആയുസ്സും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
Keralathil Malsara pareekshakalk padikkunna oralum sir ne ariyathathayi illa sir oru prasthanamanu. 💪💪💪💪💪💯
The king of mathematics ❤️❤️❤️❤️
Sir eniyum revision class tharane lgs❤❤❤❤❤❤❤
Sir oru request oro exam akzhiyumbol athinte solution vegam thanne cheyan nokkane. Sir ne aanu wait cheyunath... Thank u so much..😍✨
Njanum
മാത്സ് ന് വെറും 2,3 മാർക്ക് മാത്രം കിട്ടിക്കൊണ്ടിരുന്ന എനിക്ക് sir ന്റെ ക്ലാസ് കണ്ടത് മുതൽ mark 10 ലേക്ക് മാറി.ഒരുപാട് thankyou.നന്നായി മനസ്സിലാകുന്നു.❤❤
Sir enik 20/20 kitti. Thanks alot. Classukal orupaad help cheythu
Upakaarapettal ennu parayaruthu 101%upakaarapedum sure❤
ജെറിൻ sir ❤️❤️🔥🔥
🔥
സാർ ന്റെ വീഡിയോ കാത്തിരിരിക്കെർന്നു 😍😍വേറെ ഒരു explanations ഒന്നും എന്റെ തലയിൽ കേറില്ല.... മാഷേ.. സർ ന്റെ.. മാത്രം .. വിശ്വാസം...❤️❤️❤️എങ്ങനെ എങ്കിലും 80 കടക്കണം എന്നുണ്ട്... സർ ന്റെ maths കണ്ട് ഇപ്പൊ maths ഇൽ നല്ല പുരോഗതി ഉണ്ട്..ലിസ്റ്റിൽ ഉണ്ടായ മതിയായിരുന്നു ❤️❤️
Ningalude class ellavarkum upakaarapradhamaan.ithra simple aayi maths paranj tharunna orale njan ende lifil kandittilla. Enik innale aayirunnu exam unfortunately enik Innale nadanna Lgs exam nalla reethiyil perform cheyyan pattiyilla. So ini Psc yude pirake pokunnathil kaaryamillenn manas parayunnu. sherikum ende prayam aayavarokke kalyanam kazhich kudumbamaayi jeevikan thudangi. Njan ipozhum kadalinde naduvil thanne aan. Oru land kaanan iniyum neendhanam.athinal psc njan lifil ninn poornamaayum ozhivakkunnu. Bt thangale polullavar ennum ende manasil undakum. Becoz kanakk enna beekarane kurachenkilum pediyillathe neridan enik aathamavishwasam thannathinu, Kanakkine kurachenkilum enik ishtapedan thonnichathin. Ellattinum valiyoru Thanks. Ennum oru nanniyode thankale njan oorkum☺️
Thank uuu sir for this valuable class....vere oru channel ilum ഇത്ര details ayii math's class കിട്ടീട്ടില്ല
സാറിന്റെ maths ക്ലാസ്സ് മാത്രമാണ് follow ചെയ്തത് 16 മാർക്ക് ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻thanks sir
Sir nte revision class kandu mathram 17 mark score cheyyan patti.Thank you sir .God bless you ❤❤❤
Thanks ♥️♥️ഒരു പാട് നന്ദി.. ആദ്യം കമെന്റ് പിന്നെ കാണാൻ തുടങി
Jeevithathil Aadhyamaayitanu maths il ithrayum mark score cheyyunnathu... Thank u sooooooooo much sir🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️
സാറിന്റെ ക്ലാസ്സ് മാത്രം കണ്ടു maths 20 കിട്ടി ❤️🥰.
🎉🎉🎉
Total ethra etha jilla
The king of maths❤
Ente sir anuuu ... Ente ponnu sir.... Ente Achhhananu ... Ente Ammayanu Ente ponnu Ammayanu ...Ennu parayu nna pole Njangalkku vendi oru padu thavana kanakku repeat padippikkunna Ente sir Nammude ponnu sir...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി
19/20❤ thank you so much sir
Sir njangalk manasilakan vendi ethara pravisyama problem cheyyunnath ithupole iru maths sir vere illa 🙏🏻🙏🏻
Innale examil 18marks.thank you sir
Sir nte revision class kand ketteyathaanooo
Athe@@ShirinFaisal-le6mr
എനിക്ക് 19 marks കിട്ടി Thankyou dear Jerin sir❤️
Excellent ennu Paranjal kuranju pokkum sir
Sir njagalude muthanu.... ❤
Thank u dear sir❤️🙏🏻
സാർ,
ഇന്നലത്തെ എക്സാം നു 18 മാർക്ക് കിട്ടി. 🥰 Tnk you സാർ
Kanunnathinumunpe like adichupokunna ore oru class❤️
Sir super❤❤
Mathsinte raaajjaavu🎉🎉🎉🎉🎉❤ our hero,sirinte cls mathram prepare cheyth 15 mark kitti thanks sir god bless youuuu❤❤❤❤❤❤👌👌👍👍👍👍👍👍💞💞💞
Sir nde class kand kand ippo maths class valare intresting ayi❤
സാർന്റെ ക്ലാസ്സിന് കാത്തിരിക്കായിരുന്നു 🙏
Sir nte classine vendi waiting aayirunnu❤
Sir rivision class iniyum tharane... Orupad helpfulll aavunnund
20/20 Thankyou sir ❤
Thankyousirset❤❤❤
Thank you sir😊,, adutha exam le maths koodi cheyth tharanam
Super class
Super 🎉
Sir makkale nnu thanne ethra thavana vilichu...❤❤vere level class
Uyir ❤❤❤❤
Thanku so much sir ....sirnte class 4days njn nokipadichathu enik adyamayitanu mathsnu 19 mark kittunnathu thankuuuu.....❤❤
Thankyou sir.... Thankyou so much....❤
Sir poliyanu
🥰 thank you sir❤️❤️❤️❤️
Tnku sir ,sir nte help kond lgs nu enikku 16 il 15 mark kitty.....gd blss u
Adipoli class❤
🎉🎉❤
Super❤
❤❤🎉sir
Sir❤❤❤
Ente maths mark sirnu dedicate cheyyunnu😊thank u sir
ഞാൻ ഈ എക്സാം എഴുതിയായിരുന്നു ഞാൻ 18 എണ്ണം അറ്റൻ്റ് ചെയ്തു അതിൽ ഒരെണ്ണം തെറ്റി പോയി ബാക്കി 17 എണ്ണവും ശരിയായി
Tnku sir examil 19 mark kitti, sir nte class kandathukond matram. 🙏
മുത്തേ 🥰🥰🥰🥰🥰🥰
Enikk 15 markk kitty thank u so much sir
Ethravattam paranju tharunnu🙏
❤❤❤🔥👍🏻
ഇനിയും റിവിഷൻ ക്ലാസ് ഇടണേ 😌😌
Sir new scert class cheyyuoo
🔥🔥🔥🔥
18 mark കിട്ടി thank you....sir...
സാറേ....❤
Sir highcourt oa explanation tharumo?....
Thank you ❤❤❤
Hii സാർ 💜💜
THANK YOU SIR ❤
Sir lgs new revision video cheyyumo
Sir, RRB exam nu sir nte eth class anu follow cheyendath
Thank u sir❤
Sir vadak thekk ingane ulla question varachunokathe cheyan pattumo athayath vere vazhiyundo
വരച്ചു നോക്കുന്നതല്ലേ എളുപ്പം
Tq sir
സ്റ്റോർകീപ്പർ മാക്സ് ഒന്ന് ചെയ്തു തരാമോ.... പ്ലീസ് സർ... Store കീപ്പർ ക്ലാസ് ഒന്നും ചെയ്തു തരുമോ
Thank you sir
ശരിക്കു maths നോട് താല്പര്യം തോന്നി അതിനും കാരണം സാർ മാത്രം ആണ്.
കണക്കിൽ പുലി സർ തന്നെ
Sir..... 🥰
Sir maths l 19 ennam score cheyan pati but gk l veen poyi… 69 ollu cut off kadakumo palakkad 😔
Sir RRB NTPC class cheyyamo
🥰🥰🥰🥰❤️❤️❤️
🙏🙏🙏🙏
👍👍👍👍👍
Saaaar മോട്ടിവേഷൻ ഇടക്ക് തരണേ lg's എഴുതി 69മാർക്ക് കൊണ്ടിരിക്കുന്ന ആള്ള