മനിശ്ശേരി കർണ്ണനായിരുന്ന കാലം...! ഹരിയേട്ടന്റെ ഓർമ്മകൾ .!

Поделиться
HTML-код
  • Опубликовано: 5 июл 2021
  • ഒരൊറ്റ പേര് കൊണ്ട് തന്നെ ആനക്കമ്പക്കാരിൽ ആവേശത്തിരമാലകൾ ഉയർത്തിയ കർണ്ണൻ ...!
    മത്സരപ്പൂരങ്ങളുടെ ആരവവും ആഘോഷവുമായിരുന്ന കർണ്ണൻ...!
    മംഗലാംകുന്നിലേക്ക് എത്തുംമുമ്പ്...
    മനിശ്ശേരി കർണ്ണൻ ആയിരുന്ന സുവർണ്ണകാലത്തിന്റെ
    ഓർമ്മകളുമായി...
    ആനക്കേരളത്തിന്റെ സ്വന്തം...
    മനിശ്ശേരി ഹരിയേട്ടൻ...!
    #Sree4Elephant #KarananElephant #KarnanElephantStory
  • ЖивотныеЖивотные

Комментарии • 167

  • @manikandan4388
    @manikandan4388 2 года назад +81

    തമ്പുരാൻ്റെ കഥയല്ലെ എത്ര കണ്ടാലും കേട്ടാലും മതിയായില്ല 😍❤❤✨

    • @SUBHASH680
      @SUBHASH680 2 года назад +7

      പ്രിയ്യപ്പെട്ട കർണ്ണാ

    • @technoworld2334
      @technoworld2334 2 года назад +3

      കറക്റ്റ്

  • @sreeshnukp7743
    @sreeshnukp7743 2 года назад +53

    കർണ്ണാ നീ ഇതേല്ലാം കാണുന്നുണ്ടോ. നിന്റെ വേർപാട് ആർക്കും ഇതുവരെ വിശ്വസിക്കാൻ ആയിട്ടില്ല. നീ എല്ലാ കാലവും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും. നിനക്ക് തുല്യം നീ മാത്രം. മറക്കില്ല കർണ്ണാ മരണം വരെയും. നീ എന്നും ചിരഞ്ജീവി ആയിരികടെ കർണ്ണാ . 🔥

    • @navaneethp9337
      @navaneethp9337 2 года назад +6

      😭😭😭😭😭markillya karna maranam vereaa

  • @gouthampramod2882
    @gouthampramod2882 2 года назад +36

    മലയാളത്തിന്റെ പ്രിയ location.. വരിക്കാശ്ശേരി മനയും... മനിശ്ശേരി രഘുറാമും........ കർണനെയും രഘുറാമിനെയും വല്ലാതെ miss ചെയ്യുന്നു 😰😰😰

  • @user-jf3uy4yc4w
    @user-jf3uy4yc4w 2 года назад +38

    മറക്കില്ല കർണ്ണ നിന്നെ. നീ ഇന്നും എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും

    • @SUBHASH680
      @SUBHASH680 2 года назад +3

      പ്രിയ്യപ്പെട്ട കർണ്ണാ.....

    • @001zzz
      @001zzz 2 года назад +1

      💯💯😘😘❤️❤️

  • @vishnuravindran359
    @vishnuravindran359 2 года назад +15

    നമ്മുടെ ഈ കേരളക്കരയിൽ മരിച്ചിട്ടും മരിക്കാത്ത ഒരാന. അതൊന്നേയുള്ളൂ കർണൻ 🔥🔥🔥

  • @SUBHASH680
    @SUBHASH680 2 года назад +21

    പ്രിയ്യപ്പെട്ട കർണ്ണ നീ സമ്മാനിച്ച നല്ല ഓർമ്മകൾ കണ്ണീരിനു നിമിത്തമായിട്ട് ഇന്നേക്ക് 159 ദിവസങ്ങൾ 💔😔

  • @vishnur9594
    @vishnur9594 2 года назад +24

    പതിവ് പോലെ മനോഹരം...❤️❤️
    കർണ്ണന്റെ ഓർമ്മകൾക്ക് മരണമില്ല...🙏

  • @lakshmipriya4192
    @lakshmipriya4192 2 года назад +11

    Karnaa...നീ പോയിട്ട് 5 maasam കഴിഞ്ഞു...പക്ഷേ നിന്റെ കഥകൾ kelkkumbo ennum കൂടെ ഉണ്ട് എന്നൊരു തോന്നല്‍.....🥰🥰🥰🥰😔😔😔

  • @sreeprakashp1386
    @sreeprakashp1386 2 года назад +25

    തലയെടുപ്പിന്റ തമ്പുരാന് ശതകോടി പ്രണാമങ്ങൾ 🌹🌹🌹❤❤❤❤

    • @SUBHASH680
      @SUBHASH680 2 года назад +2

      പ്രിയ്യപ്പെട്ട കർണ്ണാ

  • @user-wy4bj7bh7d
    @user-wy4bj7bh7d 2 года назад +12

    നമ്മെ വിട്ടു പോയിട്ട് 5മാസം കഴിഞ്ഞു എങ്കിലും മറക്കാൻ പറ്റുന്നില്ല... ഓർക്കാൻ കഴിയുന്നില്ല നമ്മെ വിട്ടു നമ്മുടെ തമ്പുരാൻ പോയി എന്ന്........ 😭😭😭😭😭😭😭😭😭😭
    ഇനി ഇങ്ങനെ ഒരു ആനപിറവി ഉണ്ടാകുമോ.... ഇല്ല അത് ഉറപ്പിച്ചുപറയാൻ സാധിക്കും..... ഉണ്ടാകുമെങ്കിൽ അത് സ്വപ്നത്തിൽ മാത്രം.....
    90കളിലെ നമ്മുടെ ആനപ്രേമത്തെ അരക്കിട്ട് ഉറപ്പിച്ച തമ്പുരാൻ.......
    മംഗലാംകുന്നിലെ തമ്പുരാൻ
    നമ്മുടെ ചങ്കിന്റെ ചങ്ക്.....
    Miss uuuuuuuuuuuuu..... Karnnaa.....
    😭😭😭😭😭😭😭😭😭😭😭😭
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sureshavin7771
    @sureshavin7771 2 года назад +7

    കർണ്ണൻ്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരായിരം നമോവാകം .....
    ഒപ്പം Sree 4 elephants ടീമിനും നന്ദി .....

  • @mohammedrashiq4886
    @mohammedrashiq4886 2 года назад +16

    മരണം വരെ മനസ്സിൽ ഉണ്ടാകു കർണാ നിന്റെ മുഖം

  • @rohithk.r8727
    @rohithk.r8727 2 года назад +4

    ആനകളുടെ സ്നേഹത്തിന്റെ കഥകൾ കേട്ടിരിക്കാൻ തന്നെ വളരെ സന്തോഷം ആണ്. വളരെ നല്ല episode ആയിരുന്നു ഇത് ♥️♥️♥️♥️

  • @gouthamptk9092
    @gouthamptk9092 2 года назад +12

    കർണാ മറക്കില്ല ഡാ.നിന്നെ😊😘😘💝 മരിക്കുന്നത് വരെ തമ്പുരാന് ശതകോടി പ്രണാമം 💐💐💐

  • @joyanp65joyan84
    @joyanp65joyan84 2 года назад +9

    കർണ്ണനെ കാണുബോൾ കരച്ചിൽ വരുകയാ അതുകൊണ്ട് കർണ്ണന്റെ വിരകഥകൾ കേൾക്കാതെ പോകുവാനും വയ്യ 😪😪😪

    • @SUBHASH680
      @SUBHASH680 2 года назад +2

      പ്രിയ്യപ്പെട്ട കർണ്ണാ

  • @soubhagyamv2581
    @soubhagyamv2581 2 года назад +10

    Karnaaaa............. 💔💔❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mangalamkunnkarnnanfans900
    @mangalamkunnkarnnanfans900 2 года назад +4

    എന്റെ കർണ്ണാ എന്റെ മരണം വരെ നിന്റെ നാമം വാഴ്ത്തപ്പെടും എന്റെ കർണ്ണാ അത്രെയും ഇഷ്ടപെടുന്നു മോനെ കർണ്ണാ 🙏😭😭😭

  • @pavithranparimanam5023
    @pavithranparimanam5023 2 года назад +6

    മനിശ്ശേരി ഹരിയേട്ടൻ കർണ്ണനെ ആന കേരളത്തിന് സമ്മാനിച്ച ആന മുതലാളി ഐ ലവ് യു കർണ്ണൻ ♥♥♥♥❤❤❤❤

  • @jayasreenair5773
    @jayasreenair5773 2 года назад +11

    തലയെടുപ്പിന്റെ തമ്പുരാൻ... കർണ്ണൻ..❤️🌹

  • @anandhusuresh2268
    @anandhusuresh2268 2 года назад +7

    കർണനേ കുറിച്ച് ഉള്ള ഓരോ episode കാണുമ്പോൾ വല്ലാത്ത വെഷമം തോനുന്നു .... മരണംവരെ മനസ്സിന് പൊവ്വതെ കർണൻ്റെ ഒരുപാട് നല്ല നല്ല ഓർമകൾ മനസ്സിൽ ഉണ്ട് ❤️

    • @SUBHASH680
      @SUBHASH680 2 года назад

      പ്രിയ്യപ്പെട്ട കർണ്ണാ

  • @ratheeshummanath3621
    @ratheeshummanath3621 2 года назад +7

    തമ്പുരാൻ അതൊരു വികാരം ആണ് 😥😘🙏

  • @ajith8788
    @ajith8788 2 года назад +5

    കർണൻ ❣️❣️❣️

  • @meenumadhu1743
    @meenumadhu1743 2 года назад +5

    karnan............

  • @mahithamanu2691
    @mahithamanu2691 2 года назад +12

    തമ്പുരാൻ ....കർണ്ണൻ...🥰❤️💔

  • @sarithashyjukvl
    @sarithashyjukvl 2 года назад +6

    ♥️♥️♥️കർണ്ണാപ്പി♥️♥️♥️

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 года назад +2

    ഈ വീഡിയോ ഇന്ന് കാണുമ്പോൾ മനസ്സിൽ ഭയങ്കര വിഷമം ഇതിൽ നമുക്ക് മറക്കാൻ കഴിയാത്ത രണ്ട് ആന കേമൻമാർ ഉണ്ട് ഒന്ന് നമ്മുടെ സ്വന്തം കർണൻ പിന്നെ മനിശ്ശേരി രഘുറാം 😭😭😥😥
    കർണ ഗാഥ ഗംഭീരം മനിശ്ശേരി കഥകൾ സൂപ്പർ 😍👌🏻👌🏻

  • @jeromeantony5930
    @jeromeantony5930 2 года назад +2

    Thanks for the video sreekumaretta

  • @manuputhuppally
    @manuputhuppally 2 года назад +5

    നല്ലൊരു വ്യക്തിത്വത്തിനുടമ! മനിശ്ശേരി ഹരിയേട്ടൻ ❤️

  • @shyamnamboothiris2776
    @shyamnamboothiris2776 2 года назад +3

    Super mode

  • @rozario3852
    @rozario3852 2 года назад +6

    Karnane കാണാൻ ഇന്നല്ലെങ്കിൽ ഒരു നാൾ അവിടെ വരും ,എല്ലാവരും🙏🏼🙏🏼✨✨

  • @001zzz
    @001zzz 2 года назад +4

    മറക്കില്ല കർണ്ണാപ്പി നിന്നെ മരിക്കുവോളം.... 😘😘❤️❤️

  • @ratheeshbabu9930
    @ratheeshbabu9930 2 года назад +2

    തലയെടുപ്പിന്റെ ദൈവം.... കർണ്ണൻ

  • @sithintp117
    @sithintp117 2 года назад +3

    karnaaappi❤

  • @jijopalakkad3627
    @jijopalakkad3627 2 года назад +1

    നല്ലൊരു എപ്പിസോഡ് 🥰🥰🥰🥰😍😍😍😍😍😍😍കർണ്ണൻ ,രഘുറാം 😥😥😥🙏🙏🙏

  • @vipinjpillai2874
    @vipinjpillai2874 2 года назад +4

    Karnan & Raghuram 😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @deepsJins
    @deepsJins 2 года назад +2

    കര്‍ണ്ണന്‍റെ കഥ..... കേള്‍ക്കാനും കേള്‍ക്കാതിരിക്കാനും പറ്റുന്നില്ല... such a dilemma. love you Karnnan!

  • @ajithabhi2332
    @ajithabhi2332 2 года назад +8

    ഞങ്ങളുടെ തമ്പുരാൻ കുട്ടിക്ക് പ്രണാമം

  • @kishorekichu9901
    @kishorekichu9901 2 года назад +3

    കർണാപ്പി 💞💞💞💞🌹🌹🌹🌹🌹

  • @ushamenon2130
    @ushamenon2130 2 года назад +2

    Thampuranu pranamam 🦣❤❤🙏

  • @Jishnuramesh019
    @Jishnuramesh019 2 года назад +3

    തമ്പുരാൻ ഇപ്പോഴും നമ്മുടെ മനസ്സിൽ ജീവിച്ചിരുപ്പുണ്ട് കർണ്ണൻ ഇഷ്ടം

  • @akashshaji2430
    @akashshaji2430 2 года назад +3

    Wait ചെയിത eppisode കളിൽ ഒന്ന് 🔥

  • @harimadassery1453
    @harimadassery1453 2 года назад +3

    ❤️❤️❤️ കർണ്ണൻ

  • @silyedappattu3443
    @silyedappattu3443 2 года назад +2

    Ethra keattalum mathiyavatha karna ghadha😍😍

  • @quickshifter6034
    @quickshifter6034 2 года назад +9

    എത്ര ആന ഉണ്ടായിരുന്ന ആള് ആയിരുന്നു ഹരി ഏട്ടൻ

    • @SUBHASH680
      @SUBHASH680 2 года назад +1

      പ്രിയ്യപ്പെട്ട കർണ്ണാ

    • @SUBHASH680
      @SUBHASH680 2 года назад +1

      ഇപ്പോൾ 2-ആനകൾ ഉണ്ട്

  • @antijealousyprotectionforc843
    @antijealousyprotectionforc843 2 года назад +1

    വരിക്കാശേരി മനയും, ഹരിയേട്ടനെയും, ഹരിയേട്ടന്റെ
    ആനയോടുള്ള സ്നേഹവും എല്ലാം
    ഒന്നിച്ചു കാണുവാനും മനസ്സിലാക്കുവാനും കഴിഞ്ഞതിൽ
    അതിയായ സന്തോഷം ❤.. 😍.. 👍

  • @Pixelgraph...
    @Pixelgraph... 2 года назад +3

    Thampuran karnan💔🔥

  • @mangalamkunnkarnnanfans900
    @mangalamkunnkarnnanfans900 2 года назад +2

    കർണ്ണന്റെ ഓർമ തലമുറകൾ ഉണ്ടാവും കർണ്ണാ നീ പുനർ ജനിക്കും കർണ്ണാ കർണ്ണാപി

  • @Sp_Editz_leo10
    @Sp_Editz_leo10 2 года назад +2

    കർണ്ണൻ മനുഷ്യനെ കായും ഉയർന്നു ചിന്തിക്കുന്ന യോഗിക്കു സമം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +1

    എന്തൊരു സ്നേഹമാണ് കർണ്ണാ നിന്നോട്..ഇപ്പോഴും ഇവർക്കൊക്കെ .. 😢😢

  • @sujeeshks6611
    @sujeeshks6611 2 года назад +2

    കർണ്ണൻ ❤️❤️❤️💔

  • @maheshchengath7723
    @maheshchengath7723 2 года назад +1

    കർണ്ണാപ്പി... നീ പോയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല... 😭

  • @charandas123
    @charandas123 2 года назад +2

    😍😍♥️♥️♥️തമ്പുരാൻ ♥️♥️♥️😍😍

  • @aswincmanoj
    @aswincmanoj 2 года назад +3

    Super episode❤❤❤❤❤

  • @achupriyan9922
    @achupriyan9922 2 года назад +3

    തമ്പുരാൻ😓😓😓

  • @aanapranthan1480
    @aanapranthan1480 2 года назад +11

    Karanapiiii🥰🥰🥰🥰💯💯💥💥💥💥💥💥💥❤️❤️❤️❤️❣️❣️😍😍😍

    • @SUBHASH680
      @SUBHASH680 2 года назад

      പ്രിയ്യപ്പെട്ട കർണ്ണാ

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 2 года назад +1

    Goodepisodu ശ്രികുമാർ സർ ' Good direction

  • @sajithmahadev
    @sajithmahadev 2 года назад +3

    KARNAN 💞

  • @manu.335
    @manu.335 2 года назад +4

    മനിശ്ശേരി രഘുറാം ❤️

  • @gajaveeryam3633
    @gajaveeryam3633 2 года назад +1

    എന്നും ഏറ്റവും പ്രിയപ്പെട്ടവൻ കർണ്ണൻ❤️❤️❤️

  • @moneymakingapps7893
    @moneymakingapps7893 2 года назад +2

    Ennum karnan uyir

  • @agdgarudan2426
    @agdgarudan2426 2 года назад +1

    🥰❤❤🥰❤KARNAN🥰❤🥰❤🥰

  • @shamonpm6029
    @shamonpm6029 2 года назад +1

    കർണ്ണൻ 🥰🥰😘😘

  • @vipinash3534
    @vipinash3534 2 года назад +2

    എണ്ണിയാൽ ഒടുങ്ങാത്ത പട്ടങ്ങളുടെ തമ്പുരാൻ😘🤘✨💖

  • @advrajesh6457
    @advrajesh6457 Год назад

    തമ്പുരാൻ്റെ കഥയല്ലെ എത്ര കണ്ടാലും കേട്ടാലും മതിയായില്ല മറക്കില്ല കർണ്ണാ മരണം വരെയും
    നീ എന്നും ചിരഞ്ജീവി ആയിരികടെ കർണ്ണാ 😍😍❤❤❤❤💫💫💫

  • @athulkdinu763
    @athulkdinu763 2 года назад +4

    Maniseery hari ettanta oru story chayiyanam...

  • @nilinphilip8004
    @nilinphilip8004 2 года назад +2

    Karnan❤️❤️❤️❤️❤️❤️❤️❤️❤️

  • @nithinmohan4230
    @nithinmohan4230 2 года назад +1

    ❤❤❤❤❤❤❤❤❤

  • @user-nx1cy1on1p
    @user-nx1cy1on1p 2 года назад +1

    തമ്പുരാൻ💕

  • @sangeethmg8320
    @sangeethmg8320 2 года назад +1

    കർണ്ണൻ ❤️❤️❤️

  • @ajayk6432
    @ajayk6432 2 года назад +1

    മായാത്ത മുഖവുമായി ഇന്നും എന്നും കർണ്ണനും കർണ്ണന്റെ വീര കഥകളും

  • @only1458
    @only1458 2 года назад +3

    🔱 🔱 K A R N A N 🔱 🔱

  • @sandeepasokan2928
    @sandeepasokan2928 2 года назад +2

    Karnan ishtam 🥰😍😭😭😭😭

  • @Riyasck59
    @Riyasck59 2 года назад +2

    💖💕😍💕😍💖💝

  • @syamlalm6946
    @syamlalm6946 2 года назад +1

    Karnane oruvattam kandavarkku Yethrathanna annakaluday kooday thalayil kettukeyti ninnalum karnane thirichariyan kazhiyum ❤️❤️❤️😘😘😘

  • @ajinmohan6675
    @ajinmohan6675 2 года назад +2

    ❣️❣️

  • @shanushaan7545
    @shanushaan7545 2 года назад +2

    😍😍😍😍

  • @sobhabalan7174
    @sobhabalan7174 2 года назад +1

    മനിശ്ശേരി തമ്പുരാന് പ്രണാമം 🙏❤️

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +1

    👍👍👍👍❤

  • @venugopal3460
    @venugopal3460 2 года назад +1

    ❤❤❤കർണ്ണൻ

  • @user-rv4xg7bz9c
    @user-rv4xg7bz9c 2 года назад +1

    മനിശ്ശേരി രഘു😒💔💔💔💔

  • @govindkrishna7752
    @govindkrishna7752 2 года назад +2

    💞💞💞🤩

  • @jithinjayan8397
    @jithinjayan8397 2 года назад +2

    ❤❤❤❤

  • @harikuttansworld
    @harikuttansworld 2 года назад +1

    ❤❤❤

  • @sumeshbnair1699
    @sumeshbnair1699 2 года назад +1

    Annum innum ennum thamburan uyir.. 🥰🥰🥰

  • @akhilappu4709
    @akhilappu4709 2 года назад +2

    💞💞💞💞

  • @aravindkarukachal
    @aravindkarukachal 2 года назад +1

    🙏🙏

  • @ameshchelat2002
    @ameshchelat2002 Год назад

    നല്ല മനസ്സിന്റെ ഉടമ ഹരിയേട്ടൻ ❤

  • @arunkc5200
    @arunkc5200 2 года назад +3

    The world one and only Elifend karnan by mangkalamkunnu

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 года назад +2

    Hi Sreekumar. Episodes going is very well.

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 2 года назад +1

    🙏🙏🙏

  • @abhilashpj1867
    @abhilashpj1867 2 года назад +2

    Karnan 💓

  • @abhijithvenugopal6184
    @abhijithvenugopal6184 2 года назад +1

    🖤🥰

  • @devinakrishnan3470
    @devinakrishnan3470 2 года назад +1

    Karnan♥️♥️♥️♥️♥️

  • @arjunms4758
    @arjunms4758 2 года назад +1

    💔💔💔

  • @gokulcc07
    @gokulcc07 2 года назад +1

    Karnnappii💔

  • @itsmeathi6821
    @itsmeathi6821 2 года назад

    Expecting more videos related to karnan, 😍

  • @jithinpappadi9258
    @jithinpappadi9258 Год назад

    ❤️

  • @Appusuraj4812
    @Appusuraj4812 2 года назад +1

    ♥❤🙏

  • @jithinjayan8397
    @jithinjayan8397 2 года назад

    HariettaN ❤

  • @jango4894
    @jango4894 2 года назад

    Nice