ദൈവകരുണയുടെ നവനാൾ എട്ടാം ദിവസം Mount Nebo Retreat Center Fr Thomas Vazhacharickal

Поделиться
HTML-код
  • Опубликовано: 28 сен 2024
  • © 2024 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement. ദൈവകാരുണ്യ നൊവേന നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും
    ---------------------------------------------------------------------------------------------------------------
    --ദൂഃഖവെള്ളിയാഴ്ച്ച മുതൽ പുതുഞായറാഴ്ച്ചവരെയാണ് ദൈവകാരുണ്യത്തിന്റെ നൊവേന ആചരിക്കേണ്ടത്.
    ഈ 9 ദിവസങ്ങളിൽ എല്ലാ ആത്മാക്കളേയും എന്റെ കരുണയുടെ അരുവിയിലേയ്ക്ക് നീ നയിക്കണം. ഇതിൽ
    നിന്നും ജീവിത പരിക്ഷണഘട്ടങ്ങളിലും, പ്രത്യേകിച്ച് മരണസമയത്തും അവർക്കാവശ്യമായിരിക്കുന്ന ശക്തിയും,
    ആശ്വാസവും വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും, ആവോളം അവർ നേടിയെടുക്കട്ടെ. ഓരോ ദിവസവും ഓരോ
    തരത്തിലുള്ള ആത്മാക്കളെ നീ കൂട്ടിക്കൊണ്ടുവരികയും എന്റെ കരുണക്കടലിൽ മുക്കിയെടുക്കുകയും ചെയ്യുക. (11,57)
    -- ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാൻ തരും (II,197)
    ഈ നവനാൾ ദുഃഖവെള്ളിയാഴ്ച്ച മുതൽ നടത്തുവാനാണ് ദിവ്യനാഥൻ കൽപ്പിച്ചിട്ടുള്ളതെങ്കിലും,
    ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കൽപ്പിച്ചിട്ടുണ്ട്.
    ആയതിനാൽ, ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ
    നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നത്
    ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.
    പൂർണ്ണ ദണ്ഡവിമോചനം
    -------------------------------------
    ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ച കരുണയുടെ തിരുനാൾ ദിനത്തിൽ
    നല്ല കുമ്പസാരം നടത്തി യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിച്ച്
    കരുണയുടെ ഛായാചിത്രം വണങ്ങുമ്പോൾ അവരുടെ ജീവിതത്തിൽ
    വന്നുപോയ മുഴുവൻ പാപങ്ങൾക്കും പൂർണ്ണമായ മോചനവും
    ശിക്ഷകളിൽ നിന്നുള്ള പൂർണ്ണമായ ഇളവും ഈശോ വാഗ്ദാനം ചെയ്യുന്നു.

Комментарии • 8

  • @fiji.roy1234
    @fiji.roy1234 5 месяцев назад

    Amen 🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 5 месяцев назад

    എന്നെ രഷിക്കുകയും അനുഗ്രഹിക്കുകയും എന്റെ mel കരുണയായിരിക്കുകയും ചെയ്യണേ

  • @p.jantony4989
    @p.jantony4989 5 месяцев назад

    Amen praise the lord.

  • @ancythomas4206
    @ancythomas4206 5 месяцев назад

    Please forgive my sins and hear my

  • @thedailybread3217
    @thedailybread3217 5 месяцев назад

    Ente ella balaheenathakalum eeshoye angayekk njn samarppikkunnu.. Sahayikkane🥹🙏🏻

  • @anniesebastian6586
    @anniesebastian6586 5 месяцев назад

    Surrendering my daughter for her conversion 🙏🏻

  • @shinyantony3253
    @shinyantony3253 5 месяцев назад

    Amen🙏🙏🙏🙏

  • @sojanpunnassery2608
    @sojanpunnassery2608 5 месяцев назад

    Amen