Fr. Mathew Vayalamannil & Fr. Starzon Kallikadan Speak about Mother Mary

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 361

  • @dennywinston7427
    @dennywinston7427 Месяц назад +22

    ഈശോയേ, അമ്മേ മരിയേ എന്റെ മക്കൾ ദൈവത്തിനിഷ്ടമുള്ള മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണേ🙏🙏🙏

  • @ShinyVarghese-c5v
    @ShinyVarghese-c5v 2 месяца назад +26

    അച്ഛാ അമ്മമാരെ എന്റെ മകൾ ഞങ്ങളെ അറിയിക്കാതെ ഒരു സ്നേഹബന്ധത്തിൽ പെട്ടുപോയി അവൾക്കു അതിൽ നിന്നും ഒരു മോചനത്തിനായി പ്രാർത്ഥിക്കണേ

  • @ashasaju7375
    @ashasaju7375 2 месяца назад +21

    അമ്മെ മാതാവെ എൻ്റെ കുടുംബത്തിനു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെയോർത്തു നന്ദി പറയുന്നു ഞങ്ങളെയും മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തണമെ അകന്നുപോകാൻ അനുവദിക്കുനേ

  • @MerryVarky
    @MerryVarky 2 месяца назад +17

    നന്ദി കർത്താവേ,, പരിശുദ്ധ മാതാവേ നന്ദിയുണ്ട് നന്ദി എല്ലാ ദുരിതത്തിനും നന്ദിയുണ്ട് നീർച്ചാലിൽ നട്ട മരം പോലെ എന്റെ മക്കളെയും കുടുംബത്തെയും വളർത്തേണമേ അനുഗ്രഹിക്കേണമേ

  • @LaisammaShalom
    @LaisammaShalom 2 месяца назад +24

    അമ്മേ മാതാവേ കാത്തുകൊള്ളണമേ ❤എന്റെ ആരോഗ്യം അവസ്ഥ സമർപ്പിക്കുന്നു. ശാരീരിക ക്ഷീണം തളർച്ച മടി ഇവയെല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏sugar. ബിപി. അമ്മേ ആരോഗ്യം നാഥേ ഏറ്റെടുക്കെണ്ണമേ 🙏

  • @Melitta-sx6ey
    @Melitta-sx6ey 2 месяца назад +19

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ അമ്മയെ തൊട്ട് സുഖപ്പെടുത്താൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ

  • @philominashaji-ut7mr
    @philominashaji-ut7mr 2 месяца назад +34

    അമ്മേ മാതാവേ എന്റെ മക്കളെ എന്റെ കുടുംബത്തെ വിശ്വാസത്തിൽ നിന്ന് അകന്ന് പോകാൻ അനുവദിക്കരുതേ.

  • @jilsukuruvilla2978
    @jilsukuruvilla2978 Месяц назад +8

    അച്ഛന്റെ മെസേജ് ഒരു പ്രാവശ്യം നേരിട്ട് കേൾക്കാൻ സാധിച്ചു ആദ്യം കർത്താവിനോടും അമ്മയോടും നന്ദി പറയുന്നു അച്ചാ എന്റെ മകൻ വഴി പിഴച്ചു ജീവിതം നയിച്ചു നാക്കുന്നു മൂന്നുവർഷമായി വീടുവിട്ടുറങ്ങിട്ട് എന്റെ മകനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം പരിശുദ്ധ അമ്മുടെ മകനായി തിരിച്ചു വരാൻ എന്നെ പോലെ ദുഃഖം അനുഭവിക്കുന്ന മാതാ പിതാക്കൾ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @Miniegison
    @Miniegison 2 месяца назад +13

    ആമേൻ... അമ്മേ മാതാവേ... കണ്ണിന്റെ കാഴ്ച്ച തിരികെ കിട്ടുന്നതിന് രവി എന്ന സഹോദരനെ അമ്മയുടെ പ്രിയ പുത്രൻ ഈശോയ്ക്ക് കാഴ്ച്ച വെച്ച് പ്രാർത്ഥിച്ചു തരണമേ...🙏🏻🙏🏻

  • @princybiju2745
    @princybiju2745 Месяц назад +6

    അമ്മേ മാതാവേ എൻ്റെ 11 വയസ്സുള്ള മകളുടെ രാത്രിbed ൽമൂത്രമൊഴിക്കുന്ന ശീലം പൂർണ്ണമായി മാറി കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കണമേ

  • @susammaraju8055
    @susammaraju8055 2 месяца назад +17

    യോശുവേ എന്റെ മകൻ ജി ജോമോന്റെ ജോലി നഷ്ടപ്പെട്ട അവനെ എത്രയും പെട്ടെന്ന ഒരുങ്കോലി കൊടുത്തു എന്റെ അമ്മ സഹയിക്കണ അമ്മ നന്ദി നന്ദി

  • @jancykm8598
    @jancykm8598 2 месяца назад +12

    അമ്മേ മാതാവേ ഒരു ചെറിയ ഭവനം നൽകിയനുഗ്രഹിക്കേണമേ 🙏🏻

  • @_mikaxa_143
    @_mikaxa_143 Месяц назад +8

    എന്റെ അമ്മേ നിന്നിൽ നിന്നും ഞാൻ കുറെ അകന്നു പോയി അമ്മയോട് ചേർന്നിരിക്കാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @rosep1479
    @rosep1479 Месяц назад +3

    അമ്മേ ഞങളുടെ കുടുംബത്തെ അമ്മസുടെ തിരുപാദത്തിൽ സമർപ്പിക്കുന്നു. അമ്മേ മക്കളെയും കൊച്ചുമോനും അയൂസും ആരോഗ്യവും കൊടുക്കണേ ഞങളുടെ കട ബാദ്യത തീർത്തുതരണെ 🙏🏻

  • @reenavk9223
    @reenavk9223 2 месяца назад +11

    പരിശുദ്ധ അമ്മേ, ഉണ്ണീശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
    ജോയി എന്ന മകന് ഇനിയും ഒത്തിരി സൗഖ്യാനുഭവം നൽകണേ
    അങ്ങനെ ഞങ്ങളുടെ വിശ്വാസം വർധിക്കാൻ കാരണമാകട്ടെ. ആമേൻ

  • @silviajosephkarimbakudiyil5390
    @silviajosephkarimbakudiyil5390 Месяц назад +1

    ഈശോയെ എൻ്റെ മക്കൾക്കു നല്ല ദൈവവിശ്വാസം ഉണ്ടാവാനും സ്ഥിരമായ നല്ല ജോലി ലഭിക്കാനും പ്രാർഥിക്കുന്നു🙏🙏

  • @SunithaSunil-eu2oo
    @SunithaSunil-eu2oo 2 месяца назад +6

    ഞങ്ങളുടെ കുടുംബത്തിൽ ദൈവസ്നേഹവും ദൈവ വിശ്വാസവും നിറയ്ക്കണമേ

  • @agnicePushpam
    @agnicePushpam 2 месяца назад +6

    അമ്മേ മാതാവേ ഞങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ അവൾക്ക് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @Rosaritarose
    @Rosaritarose 2 месяца назад +60

    അച്ഛാ മക്കൾ table tennis കളിക്കുവാൻ state leval പോയി, എനിക്കു അച്ഛനോട് പ്രാർത്ഥന ചോദിക്കണം എന്നുണ്ടായിരുന്നു but ഒരുപാടു രാത്രി ആയി പോയി പിന്നെ എല്ലാം അറിയുന്ന ഈശോയും അമ്മയും ഇടപെട്ടു മൂത്ത മോൾക്ക്‌ 1st, രണ്ടാമത്തെ മോൾക്ക്‌ 3rd പൊസിഷൻ കിട്ടി, ഈശോക്കും അമ്മയ്ക്കും നന്ദി, national leval പോകുന്നുണ്ട് നന്നായി കളിക്കുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @ANGELTHOMAS-tu4vn
    @ANGELTHOMAS-tu4vn 2 месяца назад +9

    അമ്മേ പിന്നെ പ. അമ്മേ ഞങ്ങളെല്ലാവർക്കും പരിശുദ്ധത്മാവിന്റെ അഭിഷേകം നൽകിയനുഗ്രഹിക്കണമേ

  • @reethammack4019
    @reethammack4019 2 месяца назад +6

    പരിശുദ്ധ അമ്മേ അമ്മയുടെ ഒപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @ancybaby8114
    @ancybaby8114 Месяц назад +5

    അമ്മേ മോളുടെ വിവാഹതടസം മാറാൻ സഹായിക്കണമേ 🙏🙏

  • @bijithomas6217
    @bijithomas6217 2 месяца назад +17

    ജോയ് എന്ന മകന് ഓർമ ശക്തി തിരിച്ചു കിട്ടാനും പൂർണ ആരോഗ്യം വീണ്ടും കിട്ടാനും പ്രാത്ഥനയാചിക്കുന്നു

  • @manjusajisaji6229
    @manjusajisaji6229 Месяц назад +1

    ഈശോയെ 9 ൽ പഠിക്കുന്ന എന്റെ മോന്റെ പഠനതടസം മാറ്റി തരണേ നന്നായി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ പരിശുദ്ധനമാവിനെ അയച്ചു ബുദ്ധിയെ പ്രകാശിപ്പിക്കണമേ . പരിഹസിക്കുന്നവരുടെ മുമ്പിൽ അവനെ ഉയർത്തണമേ 🙏🏻

  • @shegy290
    @shegy290 2 месяца назад +13

    അമ്മ വഴി നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും കോടാനുകോടി നന്ദി ഈശോ അപ്പ

  • @akshyaassociatesclaritymal9855
    @akshyaassociatesclaritymal9855 2 месяца назад +6

    പരിശുദ്ധ അമ്മയോട് ചേർന്ന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ നിറഞ്ഞ

  • @BEENAVARGHESE-s2r
    @BEENAVARGHESE-s2r 2 месяца назад +8

    എന്റെ മകളുടെ വിവാഹം വേഗം ഒരുക്കി തരണമേ
    അമ്മേ ഞങ്ങൾക്ക് വേണ്ടി പുത്രനിൽ നിന്ന് എല്ലാ അനുഗ്രഹം വാങ്ങിത്തരാണമേ 🙏🏻🙏🏻🙏🏻

  • @happinessmoments8964
    @happinessmoments8964 Месяц назад +3

    അച്ചാ ഞാൻ ഇന്ന് പോകുന്ന ജോലിക്കാര്യം പരിശുദ്ധ അമ്മയോട് പറഞ്ഞു എനിക്ക് ഈശോയിൽ നിന്നും വാങ്ങിത്തരുവാൻ അചൻ പ്രാർത്ഥിക്കണേ

  • @lalichanlalichan9304
    @lalichanlalichan9304 2 месяца назад +7

    അമ്മേ ഞങ്ങൾക്കു നല്ല ഒരു ഭവനം നൽകണേ എന്റെ അമ്മയ്ക്കു വയ്യാതെ ഇരിക്കുന്നു. ചോർന്നോലി കത്തെ ഒരു ഭവനം തരണേ 🙏🏾💖💖💖💖

  • @joshuawilson6505
    @joshuawilson6505 2 месяца назад +13

    അമ്മേ എന്റെ കടബാത്യത മാറ്റി തരണമേ

  • @shijithomas1976
    @shijithomas1976 Месяц назад +1

    മക്കളുടെ പഠനമേഖല ലയിലെ മടി മാറ്റി നന്നായി പഠിക്കുവാനും പ്രാത്ഥിക്കുവാനും അമ്മയോടും ഈശോയോടും പ്രാർത്ഥിക്കണമേ 🙏🏻

  • @anilasunny6537
    @anilasunny6537 2 месяца назад +17

    എന്റെ മകളുടെ കുടുംബജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. സ്വന്തം കുരിശു വഹിക്കാനുള്ള ശക്തി അവൾക്കു ലഭിക്കാൻ പ്രാർത്ഥിക്കണമേ. അമ്മേ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

    • @elizabethjoy8544
      @elizabethjoy8544 2 месяца назад

      Amme mathave 🙏esuve aradana nanny 🙏

  • @sr.liznageorge1530
    @sr.liznageorge1530 Месяц назад +1

    പരിശുദ്ധ അമ്മേ, വാഹനാപകടത്തിൽ പരിക്കേറ്റ എന്റെ എല്ലാ ശരീരഭാഗങ്ങളെയും പരിപൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @LenijaPk
    @LenijaPk Месяц назад +3

    കർത്താവെ എനിക്ക് ദിവസേന 500 rs വരുമാനമുള്ള ജോലി ലഭിക്കണേ ❤❤🎉🎉

  • @marykuttygeo1761
    @marykuttygeo1761 2 месяца назад +4

    അമ്മയോട് കൂടെ ആയിരിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @bijimolmathew4757
    @bijimolmathew4757 Месяц назад +1

    അമ്മേ മാതാവേ... ഞങ്ങളുടെ സിനിയുടെ വയറുവേദന വേഗം മാറ്റിത്തരണമേ... അമ്മേ... വേഗന്ന് സുഖപ്പെടുത്താണമേ...

  • @geethahenry1605
    @geethahenry1605 Месяц назад

    അമ്മ മാതാവേ എന്റെ മകന്റെ കേസിന്റെ കാര്യത്തിൽ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ
    എന്റെ അനിയത്തിക്ക് 3പവന്റെ സ്വർണ്ണം കൊടുക്കാനുണ്ട് അത് കൊടുക്കാനുള്ള വഴി തന്നു അനുഗ്രെഹിക്കണമേ എന്റെ അമ്മയെക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു

  • @minibinu7261
    @minibinu7261 2 месяца назад +7

    എല്ലാ അമ്മമാരെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🏻

  • @jestinaraphael
    @jestinaraphael 2 месяца назад +5

    Thank you Jesus for everything

  • @SINUGAMING190
    @SINUGAMING190 Месяц назад +3

    മാതാവേ എന്റെ കടഭാരങ്ങൾ മാറ്റിത്തരാണമേ 🙏🙏

  • @Mahimajibi
    @Mahimajibi 2 месяца назад +5

    Praise the lord🙏love you Jesus❤️🙏Ave Maria 🙏Thank you Jesus for everything 🙏Lord have mercy on us🙏mother Mary please pray for us🙏amen

  • @malmvncca2362
    @malmvncca2362 2 месяца назад +6

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം മാതാവേ നന്ദി മാതാവേ സ്തുതി മാതാവേ സ്തോത്രം.
    ഹല്ലേലുയ്യ ആമേൻ

  • @rejikuriakose7636
    @rejikuriakose7636 2 месяца назад +2

    മാതാവേ ഈശോ ആയിരം നന്ദി🙏🙏🙏🙏♥️♥️♥️♥️🌹🌹🌹

  • @RonyDominic-x3v
    @RonyDominic-x3v Месяц назад +2

    അമ്മേ മാതാവേ ഞങ്ങൾക്ക് എല്ലാ വർക്കും വേണ്ടി പർഥികണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @minisanil5287
    @minisanil5287 2 месяца назад +6

    എന്റെ എനിക്ക് ഉള്ളതെല്ലാം അമ്മയുടെതാക്കി മാറ്റണേ അമ്മയോട് ചേർന്ന് ഈശോയെ സ്തുതി ആരാധന 🙏🙏🙏🙏🙏

  • @miniomanakuttan2196
    @miniomanakuttan2196 Месяц назад

    അമ്മേ എന്റെ മക്കളെയും അവരെ പോലെ കഷ്ടപ്പെടുന്ന എല്ലാ മക്കളേയും anugrahikaname..exam പാസാക്കി kodukaname..

  • @mercyreji5031
    @mercyreji5031 Месяц назад +2

    എന്റെ മകന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @bindhuprakash703
    @bindhuprakash703 Месяц назад

    ഈശോ എൻ്റെ നിയോഗങ്ങൾ നടത്തി തരണമേ

  • @ranijoseph4574
    @ranijoseph4574 2 месяца назад +3

    എന്റെ മകളുടെ കുടുംബജീവിതത്തിൽ ഇടപെടണമേ

  • @jessyjoy-oz4fn
    @jessyjoy-oz4fn Месяц назад

    എന്റെ പരിശുദ്ധ അമ്മയോടും പരമ പിതാവിനോടും നന്ദി നന്ദി 🙏🙏💕💕💕💕💕💕

  • @tijocherian20
    @tijocherian20 2 месяца назад +15

    എന്റെ ഭത്താവിനെ വയറ്റിന്നു പോകുന്നതിനും വിശപ്പുണ്ടാകന്നതിനും പ്രാതിക്കണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shillymv244
    @shillymv244 Месяц назад

    അച്ഛാ വിശ്വാസത്തിൽ ക്രിസ്തീയ വിശ്വാസത്തിൽ നിന്നും അകന്നുപോകുന്ന മക്കളെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ✝️

  • @ലളിതംസുന്ദരം
    @ലളിതംസുന്ദരം 2 месяца назад +2

    🎉 മാതാവേ എൻ്റെ മകൾ exam പാസ്സായി sign കിട്ടണേ ജോലി നഷ്ടപ്പെടരുതേ

  • @JessyJohn-de1fv
    @JessyJohn-de1fv Месяц назад

    Amme mathave njangalude kudumbathe samrudhamayi anugrahikane 🙏🙏 ente kudumbathil ellavarkum viswasam daivanugraham undakan anugrahikane Amen 🙏🙏🙏

  • @ashajacob7281
    @ashajacob7281 2 месяца назад +3

    എന്റെ മകളുടെ വിസ extent ചെയ്തു കിട്ടാൻ ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു

  • @philominajoseph7089
    @philominajoseph7089 Месяц назад

    Thank Lord for all your blessings amen 🙏🏼

  • @kochumolbinoy5722
    @kochumolbinoy5722 2 месяца назад +3

    ആമേൻ 🙏🙏🙏കൂടുതൽ കൃപയാൽ അച്ഛനെ നിറക്കെട്ടേ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sujawilfred3883
    @sujawilfred3883 Месяц назад

    അമ്മയും മാതാവേ, അമ്മയുടെ പേരിന്റെ നാമത്തിലുള്ള മകളെ ഞാൻ സമർപ്പിക്കുന്നു

  • @annajohn6243
    @annajohn6243 Месяц назад

    Lord thank you for everything you provided for me and our family.Please fill us with your Holy spirit and Godly love towards everyone. Lord please show my husband spend more time for prayers and listen your good words to live without lazyness and complaints. Ava Maria please pray for me and my families to be with God without the lazyness and complaints also follow God's commandments. Thank you Jesus. Praying for thousands, crores individuals to follow God's commandments.

  • @KimpopPopkim
    @KimpopPopkim Месяц назад

    Our Lady of Mercy plz help us I our all needs and requests 🙏🙏🙏

    • @KimpopPopkim
      @KimpopPopkim Месяц назад

      Reena Benny and family 🙏🙏🙏

  • @valsalamenapravan5791
    @valsalamenapravan5791 2 месяца назад +1

    Amme .. thank you for your abundant blessings. Amme , Eeshoye... njangalmkum swandham bhavanam nalkaname..

  • @gracyaj2595
    @gracyaj2595 Месяц назад

    ദൈവമേ എന്റെ കുടുംബത്തിന്റെയും എന്റെ മകന്റെ കുടുംബത്തിന്റെയും കട ബാധ്യത മാറ്റിത്തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @simirichard7256
    @simirichard7256 2 месяца назад +1

    Ave Maria, ഈശോക്ക് നന്ദി 🙏🏻

  • @ShylaBiji
    @ShylaBiji 2 месяца назад +4

    എൻ്റെ മോൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക 1:54 1:56 1:58

  • @marykuttythankachan466
    @marykuttythankachan466 2 месяца назад +3

    എന്റെ മോന് ഒരു ജോലി കൊടുക്കാൻ പ്രാർത്ഥിക്കണേ

  • @agnicePushpam
    @agnicePushpam 2 месяца назад

    അമ്മേ മാതാവേ ഞങളുടെ മകളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ അവൾക്ക് ജീവിതത്തിൽ ഉയർച്ച നല്കണമേ 🙏🙏🙏

  • @lovelyrosammathomas2532
    @lovelyrosammathomas2532 Месяц назад

    അമ്മേ മാതാ വേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ മക്കൾക്ക് ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.(Bank loan അടയ്ക്കുവാൻ പ പഠിച്ച വിഷയത്തിൽ ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. ആമ്മേൻ

  • @sally-xe7uz
    @sally-xe7uz 2 месяца назад

    ഈശോ മകൻ്റെ ടെസ്റ്റ് 19 ൽ ആണ് ഈശോ കൂടെ ഉണ്ടാകണമെ ഇതുവരെ തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി🙏🙏

  • @lissymathews5247
    @lissymathews5247 2 месяца назад +12

    എന്റെ ഈശോയെ പരിശുദ്ധ അമ്മ വഴി എനിക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 2 месяца назад +3

    പരിശുദ്ധ അമ്മ വഴി ഒത്തിരി അനുഗ്രഹങ്ങൾ ഈശോ എനിക്കും തന്നിട്ടുണ്ട് നന്ദി ഈശോയെ നന്ദി 🙏🙏അമ്മ എന്റെ മകന് യോജിച്ച ജീവിത പങ്കാളിയെ ലെപിക്കുവാൻ ഈശോയോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ അമ്മേ 🙏acha ഒന്ന് പ്രാർത്ഥിക്കണേ 🙏🌹

  • @laisammasibychen1213
    @laisammasibychen1213 2 месяца назад +2

    അച്ഛാ എന്റെ മകൻ റിനു ബാങ്കിൽ annu ജോലി കഷ്ടപ്പാടായി തോന്നുന്നു ജോലി ഭാരം കുറച്ചു കൊടുക്കണേ മാതാവേ

  • @RubyJacob-xd4nm
    @RubyJacob-xd4nm Месяц назад

    എൻറെ മകൾക്ക് ജർമ്മനി പോവാൻ അവസരം തരണമേ

  • @thresiaavirappatt9274
    @thresiaavirappatt9274 Месяц назад

    Acha pray for us to sell our house as a part of downsizing and help us to buy a house good for our family to Give Glory to GOD , nourish and grow in Faith along with children and grandchildren

  • @SophiaKja
    @SophiaKja Месяц назад

    Thank you Jesus for your blessings I trust in you Jesus Be with us always ❤

  • @reethajackson6711
    @reethajackson6711 2 месяца назад +1

    Amen Eashoye nanni Eashoye praise the lord 🙏 Ave Maria 🙏🙏❤️ God bless you father 🙏🙏❤️

  • @jessyflorence8851
    @jessyflorence8851 2 месяца назад +3

    Praise the Lord🙏
    Thank you Almighty God🙏

  • @ajp1447
    @ajp1447 2 месяца назад +1

    Amme ente makkalk govt job nalki anugrahikkaname Amen

  • @anniethomas4277
    @anniethomas4277 2 месяца назад +2

    Thanks for everything dear Jessie and Mother

  • @thresiaavirappatt9274
    @thresiaavirappatt9274 Месяц назад

    Amme Mathave help my grandchildren to receive Holy Communion

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 месяца назад +7

    അമ്മേ എന്റെ മോന്റെ കുടുംബ ജീവിതം നല്ല രീതിയിൽ ആക്കി തീർക്കാൻ പ്രാർത്ഥിക്കുന്നു എന്റെ കട ബാത്യത എത്രയും വേഗം തീർത്തു തരണം ആമ്മേൻ 🙏❤️🙏❤️🙏❤️❤️🙏🙏❤️🙏❤️🙏

  • @sindhusunny3208
    @sindhusunny3208 Месяц назад

    നന്ദി മാത്രം എന്റെ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ

  • @bridgittv3251
    @bridgittv3251 Месяц назад

    Lord have mercy on us
    Thank you for every thing
    Fill us with your Holy Spirit Amen

  • @annieka2701
    @annieka2701 2 месяца назад +1

    Nimakku jeevitha pankaliye nalki anugrahikaname amen

  • @jincybinoy
    @jincybinoy Месяц назад

    Ella achanmare sister mare anugrahikane ❤❤❤❤

  • @lalichanlalichan9304
    @lalichanlalichan9304 2 месяца назад +1

    🙏🏾🙏🏾🙏🏾🙏🏾അമ്മേ അമ്മയ്ക്കു ഒത്തിരി നന്ദി

  • @divyacraju335
    @divyacraju335 2 месяца назад +2

    God bless u mathew acha ,god bless u starsan acha🎉🎉🎉❤❤❤

  • @afinaf5766
    @afinaf5766 Месяц назад

    ഷൈനി tr ൻ്റെ സങ്കട സഹനങ്ങൾക്ക് വില കൊടുത്ത്🙏 അനുഗ്രഹിക്കണമേ. ജോലി സംബന്ധമായ എല്ലാ തടസങ്ങളും മാറ്റി ജോലിയിൽ തുടരാൻ 🙏🙏

  • @ALBINEDITZZZ
    @ALBINEDITZZZ 2 месяца назад

    അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @JincyJames-ey6oj
    @JincyJames-ey6oj 2 месяца назад +1

    Eshoye thazhchayil ninnum njangale uyarthaname

  • @drexuberant70
    @drexuberant70 2 месяца назад

    അമ്മേ അപ്പുവിന്റെ തുടർപഠനം ഈശോയുടെ ഇഷ്ടത്തിനൊത്തു ക്രമ പെടുത്തണേ . ആഗ്രഹം സാധിച്ചുതരണേ

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 месяца назад +1

    Thank you father, God may bless you. 🌹🙏🌹, അച്ഛാ ആ പുസ്തകം ഒരെണ്ണം എനിക്ക് കിട്ടിയാൽ നയ്യായിരുന്നു. സഹായിക്കുമോ?

  • @bencymathews9813
    @bencymathews9813 Месяц назад

    Amen. Thank you Lord.🙏🙏🙏

  • @mercymathai7810
    @mercymathai7810 Месяц назад

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @1rini000
    @1rini000 Месяц назад

    നന്ദി ദൈവമേ നന്ദി 🙏🏻🙏🏻🙏🏻

  • @nimmychelattu1141
    @nimmychelattu1141 2 месяца назад

    ഈശോയെ ദൈവഹിതമെങ്കിൽ എന്റെ റെബേക്ക മോളും ടേബിൾ ടെന്നിസിൽ ഏറ്റവും ഉയർന്ന ലെവലിൽ എത്താൻ അനുഗ്രഹിക്കണെ. പരിശുദ്ധ അമ്മെ എന്റെ മക്കളെ കൈ പിടിച്ചു നടത്തണെ പരിശുദ്ധ അമ്മെ എന്റെ മക്കളുടെ ഭാവി അമ്മയ്ക്ക് സമർപ്പിക്കുന്നു. ആമേൻ അല്ലേലൂയ

  • @beenajoseph7995
    @beenajoseph7995 2 месяца назад

    ഈശോയെ എൻറ മകൾക്ക്salariyil Increase nalkiyathie orth nanni parayunnu❤❤❤❤

  • @SophiaKja
    @SophiaKja Месяц назад

    Amme Mathave Amma Eshoyilnimu jangalkuvendi vangitharunna ella anugrahagalkum kodanukodi nandi❤

  • @MercyIdukki
    @MercyIdukki 2 месяца назад +2

    Amma vazhi nalkiya eallam nanmakalkumorayiram നന്ദി Amen

  • @mollymabil5583
    @mollymabil5583 Месяц назад

    മാതാവ് എന്റെ മോളെ മരുമകന് അനുഗ്രിക്കണമോ എന്റ മകന ഒരു മാര്യ ജജീവിതം തരണമേ

  • @bijukp5862
    @bijukp5862 Месяц назад

    Amme mathave ente kudumbathe poornamayi samarpikkunnu.viswasathalum parishudhanmavinalum njangale niraykkaname. Yesuve nanni🙏🙏🙏🙏