കൃഷ്ണ കുചേല സൗഹൃദം | Krishna Kuchela സംഗമം | കുചേലവൃത്തം | Krishna Kuchela Sauhrudam

Поделиться
HTML-код
  • Опубликовано: 11 окт 2024
  • കൃഷ്ണനും കുചേലനും... ഈ ലോകം കണ്ട ഏറ്റവും മികച്ച സൗഹൃദം.....
    സുഹൃത് ബന്ധങ്ങൾ നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ ഓർക്കാൻ കണ്ണന്റെ ലീലാമൃതം.......
    അവതരിപ്പിക്കുന്നത്
    സാത്വിക (കൃഷ്ണൻ)
    സാത്വിക് (കുചേലൻ)
    ശ്രിയ (രുഗ്മിണി)
    കാണാം... കൃഷ്ണ കുചേല സൗഹൃദം ❤️
    ❤️Hi Story lovers .... Please visit Our another channel ❤️'Kathayulla Kathakal'❤️
    / @kathayullakathakal
    കഥയുള്ള കഥകൾ - ഈ ചാനലിന്റെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച്
    കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത് എത്രയും പരിശുദ്ധമായ ഉദ്ദേശത്തോടുകൂടി, അതീവ ഗൗരവത്തോടു കൂടി ചെയ്യേണ്ട ഒന്നാണ് എന്ന് സുവിദിതമാണ്. കാരണം ഇളം മനസ്സുകളിലേക്ക് അറിഞ്ഞോ അറിയാതെയോ പ്രവേശിക്കപ്പെടുന്ന ഓരോ നിർദ്ദേശവും അവിടെ വളരെ ആഴത്തിൽ പതിയപ്പെടുന്നു.
    ഓരോ കുട്ടിയും സ്വന്തം ആകാശവും ഭൂമിയും കണ്ടെത്തുന്നതിൽ ഒരു ചെറിയ സഹായം ചെയ്യാനാകുമെങ്കിൽ അത് സാധിയ്ക്കുവാനാണ് അവതാരകൻ ഇവിടെ ഉദ്യമിയ്ക്കുന്നത്. കുട്ടികളുമായി നേരിട്ട് സംവദിയ്ക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണം.
    "കുത്തി നിറയ്ക്കാനുള്ള പാത്രങ്ങൾ അല്ല കുട്ടികൾ, കത്തിച്ചു വയ്‌ക്കേണ്ട ദീപങ്ങളാണ്!"
    Please follow Kathayulla Kathakal @ / @kathayullakathakal
    ----
    Music Credit :

Комментарии • 40

  • @anlpc
    @anlpc 4 месяца назад

    Chundlu....

  • @gowrikrishna4822
    @gowrikrishna4822 4 месяца назад +1

    Mole super ❤

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @sreedevipc5264
    @sreedevipc5264 4 месяца назад +2

    ആഹാ! എൻ്റെ ഏറ്റവും പ്രിയപ്പെട്ട രംഗം.........
    കുട്ടികൾ അതിമനോഹരമായല്ലേ അവതരിപ്പിച്ചത് !
    മൂന്ന് കുട്ടികൾക്കും വളരെ നല്ല ഭാവി ഉണ്ട്.
    കൃഷ്ണാ, കുചേലനും രുഗ്മിണിക്കും ഒപ്പം എൻ്റെ ഗൃഹത്തിൽ വന്നാലും!
    🙏🙏🙏🥰🥰🥰❤️❤️❤️

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @sureshkumar-nv3dy
    @sureshkumar-nv3dy 4 месяца назад +2

    Awesome.... great...
    Congratulations

    • @SmithaRavi
      @SmithaRavi  4 месяца назад

      🙏🏼🙏🏼 ഹരേ കൃഷ്ണ 🙏🏼

  • @MrOman101
    @MrOman101 4 месяца назад +1

    വളരേ നന്നായിട്ടുണ്ട് 💐💐🌹🌹🌹

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @venkitachalammn3886
    @venkitachalammn3886 4 месяца назад +1

    ശ്രീകൃഷ്ണ-സുദാമാ സംഗമാവതരണാസ്വാദനം എന്റെ കണ്ണുനീർ ഗ്രന്ഥികളെ ഇളക്കി, കണ്ണീർ പ്രവാഹവും ആസ്വദിക്കുമാറാക്കി.
    അവതണ മിടുക്കു കാട്ടിയവർക്ക് എന്റെ ഹൃദയംതൊട്ട സ്നേഹാഭിനന്ദനാഭിഷേകം!!!

    • @SmithaRavi
      @SmithaRavi  4 месяца назад +1

      ഹരേ കൃഷ്ണ 🙏🏼

  • @aryapc8270
    @aryapc8270 4 месяца назад +2

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @meerak.n.5155
    @meerak.n.5155 4 месяца назад +1

    കുട്ടികൾ എല്ലാവരും അസ്സലായി അവതരിപ്പിച്ചു👌👌👌,.. കിങ്ങിണി 👏👏👏🥰🥰🥰

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @balakrishnanvasantha6763
    @balakrishnanvasantha6763 4 месяца назад

    കൃഷ്ണാ! ഗുരുവായൂരപ്പാ ! ശരണം. അതിമനോഹരം.

  • @sheeshee3432
    @sheeshee3432 4 месяца назад +1

    ഇതിൻ്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനയിച്ച കുട്ടികൾക്കും ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
    ദൈവം അനുഗ്രഹിച്ചിട്ടുണ്ട് അതുകൊണ്ടല്ലേ കൃഷ്ണൻ്റെയും കുചെലൻ്റെയും കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ സാധിച്ചത്

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 4 месяца назад +1

    ❤❤❤❤❤

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @SreevidyaRamesh
    @SreevidyaRamesh 4 месяца назад +1

    Hare krishna, Hare madhava

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @shajums7156
    @shajums7156 4 месяца назад +1

    🙏🙏🙏🙏💕💕💕

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @sheeshee3432
    @sheeshee3432 4 месяца назад +1

    വളരെ വളരെ നന്നായിരിക്കുന്നു. എത്ര തവണ കണ്ടു് എന്നറിയില്ല. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. കുട്ടികൾ എല്ലാവരും കഥയുടെ അർത്ഥം മനസ്സിലാക്കി കണ്ടുനിൽക്കുന്നവരുടെ കണ്ണുകളിൽ നിന്നും ഭക്തിയുടെയും സന്തോഷത്തിൻ്റെയും അശ്രുക്കൾ പൊഴിയുന്ന വിധം അഭിനയിച്ചു എല്ലാവരെയും അമ്പരപ്പിച്ചു.

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @poojasethi_bhangralover9082
    @poojasethi_bhangralover9082 4 месяца назад +1

    Superb 👌 god bless you ❤

    • @SmithaRavi
      @SmithaRavi  4 месяца назад

      Thank you ma'am 🙏🏼
      Hare Krishna 🙏🏼

  • @vinodtr4899
    @vinodtr4899 4 месяца назад

    ഭംഗിയായി അവതരിപ്പിച്ചു. കുഞ്ഞു മക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @MrArunkumarpc
    @MrArunkumarpc 4 месяца назад +1

    Hare Krishna 🙏

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼

  • @SumathyPc
    @SumathyPc 4 месяца назад

    Sooper👌

  • @ushamohanan4543
    @ushamohanan4543 4 месяца назад

    Njan rekhayude achante sister anu.Vaikom anu.Vedieo superayittund 👍👏🤝🤝🤝

  • @ushamohanan4543
    @ushamohanan4543 4 месяца назад +1

    Super,kingini adipoli,kuchelan rekhagude mon ano

    • @SmithaRavi
      @SmithaRavi  4 месяца назад

      ഹരേ കൃഷ്ണ 🙏🏼
      രേഖ ജിയുടെ കൂടെയുള്ളവരാണ് കുചേലന്റെ അമ്മ 🙏🏼

    • @ushamohanan4543
      @ushamohanan4543 4 месяца назад

      Ok