സർവ്വലോക നായകാ നിനക്കാണ് സ്തുതികളഖിലവും എന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ അസ്മാഉൽ ഹുസ്ന മാലപ്പാട്ട് ഇന്ന് കണ്ണൂർ മമ്മാലി എന്ന മലയാളക്കര കണ്ട ഏറ്റവും സുന്ദരഭാവഗായകന്റെ ശബ്ദത്തിലൂടെ ലോകത്തിന് സമർപ്പിച്ചിരിക്കുകയാണ് പ്രാർത്ഥനയാണ് ഏറ്റവും മൂർച്ചയുള്ള ആയുധം അത് നാഥന്റെ 99 നാമങ്ങൾ അർത്ഥമറിഞ്ഞു കൊണ്ട് കൂടിയായാലോ അത് നാഥൻ തട്ടില്ല എല്ലാ പ്രയാസങ്ങളും അവൻ നീക്കിത്തരട്ടെ 2016 റമളാൻ 27 ന് ആണ് ഈ മാലപ്പാട്ട് പൂർത്തിയാക്കിയത് ഏറ്റവും യോജിച്ച ഈ സമയത്ത് അത് ഇറക്കാൻ സാധിച്ചതിൽ വലിയ സന്തോഷം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ മമ്മാലീ ... അങ്ങയോട് ഇശ്ഖ് സ്നേഹപൂർവം ബദറുദ്ദീൻ പാറന്നൂർ
ബദ്ർ മാഷിന്റെ വളരെ നല്ല രചന, നല്ല ആലാപനവും. രണ്ട് പേർക്കും അല്ലാഹു സ്വർഗ്ഗം പ്രതിഫലമായി നൽകട്ടേ.... ഈ മാലപ്പാട്ട് മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും അംഗീകരിക്കുമെന്ന് മാത്രമല്ല ഏതു മത വിശ്വാസിക്കും സ്വീകാര്യമായി മാറുമെന്നും പ്രതീക്ഷിക്കുന്നു. ശിർക്കിലേക്ക് വസീല ആയേക്കാവുന്നതോ ശിർക്ക് തന്നെ ആയേക്കാവുന്നതോ ആയ പല മാലപ്പാട്ടുകൾക്ക് പകരം ഇത്തരം തൗഹീദീ മാലപ്പാട്ടുകൾ ഉദയം ചെയ്യട്ടേ....
അൽ ഹംദുലില്ലാഹ് ... അസ്മാഉൽ ഹുസ്ന അർത്ഥ സഹിതമുള്ള ഈ ആലാപനം കേട്ട് കണ്ണും ഖൽബും നിറഞ്ഞു . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും കേട്ടിരിക്കുന്നവർക്കും അള്ളാഹു സ്വർഗ്ഗം നൽകിയനുഗ്രഹിക്കട്ടെ .
എന്നും എപ്പോഴും കേൾക്കാൻ കൊതിച്ചിരുന്ന എണ്ണി തിട്ട പെടുത്താൻ കഴിയാത്തത്ര പ്രീതിഫലമുള്ള ഈ അസ്മാഉൽ ഹുസ്ന ഇങ്ങനെ ചൊല്ലി കേൾപ്പിച്ച മമ്മാലിക്ക് ദീർഘായുസ് നല്കാല്ലാഹ് ആമീൻ
മാഷാഅല്ലാഹ്... 🌹🌹🌹🌹🌹നല്ല ചേലുണ്ട് കേൾക്കാൻ.... സുബ്ഹിനു ശേഷം എന്നും അസ്മാഹുൽ ഹുസ്ന ചൊല്ലാറുണ്ട്. കൂടാതെ യാ ഹയ്യു യാ ഖയ്യൂം, യാ ലത്തീഫ്, യാ മുദില്ലു, യാ മുഗ്‌നി, യാ ജാമിഉ, യാവദൂദ്, യാ ഹകീമു, യാ ഹമീദു, യാ മുബ്‌ദിഉ, യാ ഖവിയ്യു, തുടങ്ങിയ നാമങ്ങൾ എന്നും പ്രേത്യേകിച്ചു പതിവ്. എന്തിനു വേണ്ടി ചൊല്ലുന്നുവോ അതിനു അക്ഷരം പ്രതി ഉത്തരം റബ്ബിന്റെ ismu.....
പ്രിയ സുഹൃത്തും പ്രശസ്ത ഗാന രചയിതാവുമായ ബദറുദ്ദീന്‍ മാഷുടെ ഈ രചന എന്ത് കൊണ്ടും വിശേഷപ്പെട്ടത് തന്നെ അല്ലാഹുവിന്‍റെ 99 നനാമങ്ങളും അതിന്‍റെ അര്‍തഥവും വളരെ ഭംഗിയായി കോര്‍ത്ത ഈ കാവ്യം എന്നെന്നും നിലനില്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ പ്രിയ പാട്ടുകാരന്‍ കണ്ണൂര്‍ മമ്മാലി വളരെ ഹൃദ്യമായി ആലപിച്ചിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങള്‍
അൽഹംദുലില്ലാഹ് ഇത്കേളുമ്പോൾ അതിലുള്ള santhoshavum സമാധാനവും പറഞ്ഞറിയിക്കാൻ വാക്കുകളില്ല പാടിയ ട്യൂണു ഉഷാറാണ് ഏല്ലാവർക്കും അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ
Masha allah😍😊♥♥♥മനസ്സ് ക്ലിയർ ഇല്ലാതെ വിഷമിച്ചു നിന്നപ്പോയ കേട്ടത് ഇപ്പൊ കൊറേ ആശ്വാസം💓💓കിട്ടി ya allah ithu പാടിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹ് അനുഗ്രഹം നൽകട്ടെ 🤲🤲🤲
*ശ്രദ്ധിക്കുക. അനുവാദമില്ലാതെ ഇത് മറ്റൊരു ചാനലിലേക്ക് കോപ്പി ചെയ്യരുത്. ദുആ ചെയ്യാൻ മറക്കരുത്*
Inshallah.Mammalika nigalkum kudubathinum vendi duha cheyarund.jagaleyum nigalude duhayil ulpeduthanam.
mammalikka ingale songil music upayokikkathirunnoode
ithil alla
mattoru vedio yil naan music kettirunnu aake bejaarayi poyi
kathaprasangam kett ingalude paatt kett nallonam ishtapettond youtube il search cheythadaa....pinne naan ingale oru videoyum kandilla
oru vishamam paranhathaan ttoo
Masha allah mammali bro keep it up
വിളിച്ചാൽ അനുവാദം തരോ ?
KANNUR MAMMALI siddiq,, s
എനിക്ക് വളരെ ഇഷ്ടം ആയി. നാൻ ഒന്ന് ലൈക്കട്ടെ മമ്മാലിക. നിങ്ങൾക്കും ഇത് കേൾകുന്നവർക്കും ദീര്ഗായുസും ആഫിയത്തും ബർക്കത്തും നൽകണേ അല്ലാഹുവേ. ആമീൻ
Aameen
Aameen
ആമീൻ
ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇരു ലോകത്തും അള്ളാഹു വിജയം നൽകട്ടെ. ആമീൻ
Aameen
ഇതു കേട്ടുകൊണ്ടാണ് എന്റെ മോൾ എന്നും ഉറങ്ങാറ്.
മ്യൂസിക്. ഇല്ലാത്ത. ഈ. ജൈത്ര യാത്ര നീളട്ടെ. അല്ലാഹു ആഫിയതോടുള്ള. ദീർഗായുസ്സ് കനിഞ്ഞു അനുഗ്രഹിക്കട്ടെ. മമ്മാലി,,,, ഭാഗ്യവാൻ,,,,,
ഈ വീഡിയോ ഇട്ട് തരാമോ 9947962741
AAAMEEN YA RABBAL AALAMEEN
Masha allah.. Masha allah... Masha allah.
വാഹനം ഓടിക്കുബോൾ ഇത് കേൾക്കുബോൾ സന്തോഷം
സന്തോഷം
മാഷാ അല്ലാഹ്. ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ലൊരു സമാധാനം സന്തോഷം കിട്ടുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
ഞാൻ ഒരുപാടു പ്രാവിശ്യം കേട്ടു
സർവ്വലോക നായകാ നിനക്കാണ് സ്തുതികളഖിലവും
എന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ അസ്മാഉൽ ഹുസ്ന മാലപ്പാട്ട് ഇന്ന് കണ്ണൂർ മമ്മാലി എന്ന മലയാളക്കര കണ്ട ഏറ്റവും സുന്ദരഭാവഗായകന്റെ ശബ്ദത്തിലൂടെ ലോകത്തിന് സമർപ്പിച്ചിരിക്കുകയാണ്
പ്രാർത്ഥനയാണ് ഏറ്റവും മൂർച്ചയുള്ള ആയുധം അത് നാഥന്റെ 99 നാമങ്ങൾ അർത്ഥമറിഞ്ഞു കൊണ്ട് കൂടിയായാലോ
അത് നാഥൻ തട്ടില്ല
എല്ലാ പ്രയാസങ്ങളും അവൻ നീക്കിത്തരട്ടെ
2016 റമളാൻ 27 ന് ആണ് ഈ മാലപ്പാട്ട് പൂർത്തിയാക്കിയത്
ഏറ്റവും യോജിച്ച ഈ സമയത്ത് അത് ഇറക്കാൻ സാധിച്ചതിൽ വലിയ സന്തോഷം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ
മമ്മാലീ ... അങ്ങയോട് ഇശ്ഖ്
സ്നേഹപൂർവം
ബദറുദ്ദീൻ പാറന്നൂർ
Masha Allah ningalkum ningale kudumbathin Allahu thala thakkadaya pradhipalam nalgumaravatte
Aameen ya rabbal aalameen
അല്ലാഹു ഖബൂല്‍ ചെയ്യുമാറാകട്ടെ.....
Masha allaaah
ബദ്ർ മാഷിന്റെ വളരെ നല്ല രചന, നല്ല ആലാപനവും. രണ്ട് പേർക്കും അല്ലാഹു സ്വർഗ്ഗം പ്രതിഫലമായി നൽകട്ടേ.... ഈ മാലപ്പാട്ട് മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും അംഗീകരിക്കുമെന്ന് മാത്രമല്ല ഏതു മത വിശ്വാസിക്കും സ്വീകാര്യമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.
ശിർക്കിലേക്ക് വസീല ആയേക്കാവുന്നതോ ശിർക്ക് തന്നെ ആയേക്കാവുന്നതോ ആയ പല മാലപ്പാട്ടുകൾക്ക് പകരം ഇത്തരം തൗഹീദീ മാലപ്പാട്ടുകൾ ഉദയം ചെയ്യട്ടേ....
MashaAllah
Allahuvine ethra ethra pukazhthiyalum mathiyakilla.........athraik athraik valuthaan......mammalika......ningalude ee song super......allahu hairakate...
.
കേട്ടപ്പോൾ. മനസ്സ് നിറഞ്ഞു ഗായകൻ.,, മമ്മാലി,, ക്കും. ,,ടീമിനും. ഒരായിരം. അഭിവാദനങ്ങൾ,, സ്നേഹപൂർവം. Jabbar jabbar.
ruclips.net/video/kfxTcMN2FQY/видео.html
Baarakkalla ആമീൻ
അനുഗ്രഹീത കലാകാരനായ താങ്കൾക് സർവ്വ വിധ മംഗളാശംസകളും നേരുന്നു .
ruclips.net/video/kfxTcMN2FQY/видео.html
അൽഹംദുലില്ലാഹ് 🌹🌹👌👍gooooooood
Baarakkallaah
ആമീൻ 🌹🌹🌹👌👍👍👍
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച🧔🏻 എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ.🤲🏻🤲🏻🤲🏻
Aameen
അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻയാറബ്ബൽആലമീൻ
അൽഹംദുലില്ലാഹ് തുടരട്ടെ മാല മൗലിദുകളിലൂടെ ജൈത്ര യാത്ര എല്ലാ മുസ്വീബത്തും ഒഴിയാൻ സഹായിക്കട്ടെ 🤲
Aameen
Ameen
Aameen
സഹോദര അള്ളാഹു നിങ്ങള്ടെ കുടുംബജീവിതത്തിൽ കാരുണ്ണിയം ചൊരിയട്ടെ ആമീൻ യാറബ്ബൽ അലമിൻ മരണ പെട്ട് പോയ എന്റെ മാതാപികൾ ക്ക് വേണ്ടി ദുവ ച്യ്യണം
അൽ ഹംദുലില്ലാഹ് ...
അസ്മാഉൽ ഹുസ്ന അർത്ഥ സഹിതമുള്ള ഈ ആലാപനം കേട്ട് കണ്ണും ഖൽബും നിറഞ്ഞു .
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും കേട്ടിരിക്കുന്നവർക്കും അള്ളാഹു സ്വർഗ്ഗം നൽകിയനുഗ്രഹിക്കട്ടെ .
ruclips.net/video/kfxTcMN2FQY/видео.html
ദുആ
Allah barakath cheyyanam ameen ameen yarabbalaalameen
മനോഹരം جزاك الله خير الجزاء تقبل الله منك
യാ അള്ളാ. ലോക മനുഷ്യ ർക്ക്
മനസമാധാനം.. ചൊരിയണെ.
Ente ummakk orupad ishttam
Angine enikkum ishttamayii
മാഷാഅല്ലാഹ് അല്ലാഹു യഹ് ഫലഖ് ആമീൻ
മാഷാഅല്ലാഹ് എന്നിക് ഒരുപാടു ഇഷ്ടം അസ്മഹുൽ ഹുസ്ന
Aameeeeeeeeeeeen
Maashaa Allaah...
@@adhilmubarek4727 aamee
മാഷാ അല്ലാഹ് കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു 🤲🤲🤲🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤
മാഷാഅല്ലാഹ് 🌹🌹
എന്റെ ഇഷ്ടഗായകൻ
കണ്ണൂർ മമ്മാലി....
വളരെ ഉപകാരം അവതാരകനെ അല്ലാഹു തുണക്കട്ടെ
Maashaa allaah.maashaa allah. Sarvashakthanaaya .lokarakshidaavaaya naadha. .allaahuvinte ellaa adiyarilum kaarunyavum anugrahavum choriyanee. Rabbe yaa allaaah aameeeen
മാഷാ അല്ലാഹ് അടിപൊളിയായിട്ടുണ്ട് മമ്മാലിക്കാക്ക് അള്ളാഹു ദീര്ഘആയുസും ആഫിയത്തും നൽകുമാറാകട്ടെ ഇതു പാടിയവർക്കും ആമീൻ
എന്നും എപ്പോഴും കേൾക്കാൻ കൊതിച്ചിരുന്ന എണ്ണി തിട്ട പെടുത്താൻ കഴിയാത്തത്ര പ്രീതിഫലമുള്ള ഈ അസ്മാഉൽ ഹുസ്ന ഇങ്ങനെ ചൊല്ലി കേൾപ്പിച്ച മമ്മാലിക്ക് ദീർഘായുസ് നല്കാല്ലാഹ് ആമീൻ
Aameen
Masha Allah വളരെ നന്നായി ഇങ്ങനെയൊരു സമയത്ത് വേണ്ടതാണ്
♥️♥️♥️♥️♥️♥️♥️🥰
♥️♥️♥️♥️❣️
❤❤❤❤❤❤❤❤❤
🤲😭
ماشاء الله الحمد لله رب العالميين بارك الله فيكم👍
Maasha allah ഒരുപ്പാട് ഉപകാരമായി റബ്ബ് ന്റെ നാമം അർത്തം അറിഞ്ഞ് ചൊല്ലാനായി. ജസാക്കല്ലാഹു ഖൈറ
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും കേട്ട് സന്തോഷം തോന്നിയ എല്ലാവർക്കും അല്ലാഹു അവന്റെ സ്വർഗ്ഗം നൽകുമാറാകട്ടെ
ആലാപനം സൂപ്പർ
അല്ലാഹുവിന്റെ ഇസ്മു പറയുമ്പോൾ ചിലമ്പ് ശബ്‌ദം അനുവദനീയമാണോ
മാശാ അല്ലാഹ്., 💚💚💚💚💚💚 അല്ലാഹ് ഇതിന്ന് വേണ്ടി പ്രവർത്തിച്ചവർക്ക് നീ നിന്റെ സ്വർഗ്ഗം നൽകണേ...മമ്മാലിക്കാ 💝💝💝💝💝💝💝💝
ആമീൻ
Ameeeeeen
Aameen😗
بارك الله 👍
ഇത് പോലെയുള്ള തൗഹീദീ മാലകൾ വരട്ടേ...
Aameeeeeeen
Masha allah മമ്മാലിക്ക കണ്ണു നിറഞ്ഞുപോയ😞😞
അൽഹംദുലില്ലാഹ്:.ii
അൽഹംദുലില്ലാഹ്....ii
എന്ത് മനോഹരം :: മാഷാ അള്ളാഹ് ---ii
അതി മനോഹരം ....എന്റെ ഇഷ്ട ഗായകൻ ..കേട്ട് കുളിരായിപ്പോയി ഹബീബേ ..♥️
Same to you bro
Mumtaaaz
Zzz
😭😭😭😭🤲🤲🤲🤲🤲🤲
جزاك الله خيرا
സൂഫി മാർഗം മുറുകെ പിടിച്ചു
മുന്നേറുക ...അള്ളാഹു
ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി ..അനുക്രഹിക്കട്ടെ
.ആമീൻ .ആമീൻ ..ആമീൻ
യാറബ്ബൽ .ആലമീൻ
ആമീൻ
മാഷാ അല്ലാഹ്' അസമാഉൽ ഹുസനായുടെ സേ ഷടത കൊണ്ട് കൂടുതൽ ഉയരത്തിൽ എത്തിക്കട്ടെ'
Mashallah
What'a beautiful asmahul Husna
Mashaallha👍👍
الحَمْدُ ِلله..
جزاك اللهُ..
നാഥൻ ബർകത് ചെയ്യട്ടെ 🙌ആമീൻ
അൽഹംദുലില്ലാഹ്
സർവ്വാശംസകളും നേരുന്നു മമ്മാലിക ണ്ണൂരിന്
അല്ഹമ്ദുലില്ല ഇമൻ സലാമത് ആകട്ടെ ആമീൻ
Masha alla അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ
ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എന്റെ സുഹൃത്ത് ബദറുദ്ധീൻ പാറന്നൂർ .. കണ്ണൂർ മമ്മാലി തുടങ്ങിയ എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടേ...ആമീൻ
മമ്മാലിക്കാ.. വേറൊരാളാണ് ഇത് പാടിയതെങ്കിൽ ഇങ്ങനാവില്ലാർന്നു..ജ്വലിക്കട്ടെ ആത്മീയവഴിയിൽ..
മാഷാ അള്ളാഹ്
അൽ ഹംദുലില്ലാഹ്
Albani
Ameeen ameen cholliyavarkh deergayus nnelgallaah
Good
Mammaliyill ninnum njangal pratheekshikkunnath 💝alhamdulillah
Maa shaa allah mamalikaka so nice mamalikaka
അൽഹംദുലില്ല. കേട്ടപ്പോൾ നല്ലൊരു കുളിർ. റബ്ബേ എന്റെ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ
ما شاء الله super
മാഷാ അല്ലാഹ്..അതി മനോഹരം ❤️🌹😘😘😘😘😘😘
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി ദുആ ചെയ്യും..... പടച്ചവനെ കുറിച്ചുള്ളതു ആയത് കൊണ്ട് തന്നെ മാലകളിൽ ആദ്യ സ്ഥാനം ഇതിന് തന്നെ 🌹🌹🌹
Good
മാഷാ അല്ലാഹ്
ഒരു പാട് ഇഷ്ടം
ബദറുക്ക... മമ്മാലി..
വലിയ നേട്ടം...
Ente mol asamul husna keta ennum uragunnee🥰🥰valiya Esha
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് സൂപ്പർ ഉഷാറാണ്
Masha Allah allahu rahmath cheyyatte
ما شاء الله بارك الله. الحمد لله والشكر اللهآمين آمين يا رب العالمين🤲🏻🤲🤲😭😭
ابفضل صلی الله علی سيدنا محمد صلی الله علیه وسلم❤💚❤
അൽഹംദുലില്ലാഹ് മബ്‌റൂക് ❤👌
നല്ല വരികൾ
നല്ല ആലാപനം
ഇഷ്ടം മമ്മാലി
Fouzan media
Nalla song❤❤
മാഷാ അള്ളാ ഉയരട്ടെ അല്ലാഹുവിന്റെ നാമം ഈ prabanjam ഒട്ടാകെ
നല്ല രചനയാണ് അള്ളാഹു അർഹമായ പ്രതിഫലം കൊടുക്കട്ടെ ആമീൻ
Hai lockdown ayappol othiri Katha prasangangal kettu orupad eshtayi good voice
Mashallah.... Kathinum manassinum kulirekaan ennum edh kettondirikkam 😍
Masha allah Asmaul husnayude artham vallare manoharamaayi manasilaakkanum ulkollaanum kazhiyunnu alhamdulillah .ed ezhuthiyal alkum padunnavarkkum kelkkunnavarkkum Allahu nanma pradhaanam cheyyatte Aameen
Aameen
മാ ഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്
എത്ര കേട്ടിട്ടും പൂതി തീരുന്നില്ല മനോഹരമായിട്ടുണ്ട്
Aameeeeeen
Yes
സത്യം
Masha allah
Ith kelkumbo manassin nalla samadanam kittiyath pole
Super മനോഹരമായ ആലാപനം
അസ്മാഹുൽ ഹുസ്ന മനോഹരമായി അവതരിപ്പിച്ചു കേട്ടിരുന്നു പോകും
മാഷാഅല്ലാഹ്... 🌹🌹🌹🌹🌹നല്ല ചേലുണ്ട് കേൾക്കാൻ....
സുബ്ഹിനു ശേഷം എന്നും അസ്മാഹുൽ ഹുസ്ന ചൊല്ലാറുണ്ട്. കൂടാതെ യാ ഹയ്യു യാ ഖയ്യൂം, യാ ലത്തീഫ്, യാ മുദില്ലു, യാ മുഗ്‌നി, യാ ജാമിഉ, യാവദൂദ്, യാ ഹകീമു, യാ ഹമീദു, യാ മുബ്‌ദിഉ, യാ ഖവിയ്യു, തുടങ്ങിയ നാമങ്ങൾ എന്നും പ്രേത്യേകിച്ചു പതിവ്. എന്തിനു വേണ്ടി ചൊല്ലുന്നുവോ അതിനു അക്ഷരം പ്രതി ഉത്തരം റബ്ബിന്റെ ismu.....
Duayil njangaleyellaavareyum ulppeduthuka
Inshaallah..... Mee too mammalikka
🌹🌹🌹🌹maashaa allaah 👍👍👍👍
ما شاء الله بارك الله 🌹
Masha alla super
പ്രിയ സുഹൃത്തും പ്രശസ്ത ഗാന രചയിതാവുമായ ബദറുദ്ദീന്‍ മാഷുടെ ഈ രചന എന്ത് കൊണ്ടും വിശേഷപ്പെട്ടത് തന്നെ
അല്ലാഹുവിന്‍റെ 99 നനാമങ്ങളും അതിന്‍റെ അര്‍തഥവും വളരെ ഭംഗിയായി കോര്‍ത്ത ഈ കാവ്യം എന്നെന്നും നിലനില്‍ക്കും
അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ
പ്രിയ പാട്ടുകാരന്‍ കണ്ണൂര്‍ മമ്മാലി വളരെ ഹൃദ്യമായി ആലപിച്ചിരിക്കുന്നു
ഒരായിരം അഭിനന്ദനങ്ങള്‍
മാഷാ അല്ലാഹ്
Thnxxx
Kettappo kannu nirjupoyi.mashaallah. padacha rab barkath nalgatte 🤲
പാട്ട് കോർത്തോരിൽ നീ ഖൈറേകൂ മന്നാ നേ
പാടിത്തീർത്തോരിലും ഗുണമേകൂ ഹന്നാനേ
പാട്ട് കേൾക്കുന്നോർക്കും മോക്ഷം താ പെരിയോനേ
പാടിപ്പഠിക്കാൻ ഉതക്കം താ സുബ്ഹാനേ
Maashaa Allaah
Masha allah. Aameen
Maasha Allah.... 👌👌👌👌
Aameen
✍🏻👌🏻👌🏻💕
പ്രാർത്ഥന വേണം
നല്ല രസമുണ്ട്
👍👍അൽഹംദുലില്ലാഹ് അനുഗ്രഹീത ശബ്ദം 👍👍
Masha allah. നന്നായി എഴുതി. വളരെ നന്നായി ആലപിച്ചു.😊😍😍😍
അൽഹംദുലില്ലാഹ് ഇത്കേളുമ്പോൾ അതിലുള്ള santhoshavum സമാധാനവും പറഞ്ഞറിയിക്കാൻ വാക്കുകളില്ല പാടിയ ട്യൂണു ഉഷാറാണ് ഏല്ലാവർക്കും അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ
ഒരു സന്തോഷത്തിന് അവസരം തന്ന ഈ ടീമിന്
🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷👍നന്ദിയും ദുആയും
അല്ലാഹു അനുഗ്രഹിക്കട്ടെ
✍️സഖാഫി
Sa.aa
Masha allha😍
Amazing mammalikka✌️
🌷🌷🌷🌷🌷🌲🌲🌲
Masha allah nannayittund
Masha allah😍😊♥♥♥മനസ്സ് ക്ലിയർ ഇല്ലാതെ വിഷമിച്ചു നിന്നപ്പോയ കേട്ടത് ഇപ്പൊ കൊറേ ആശ്വാസം💓💓കിട്ടി ya allah ithu പാടിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹ് അനുഗ്രഹം നൽകട്ടെ 🤲🤲🤲
ما شاء الله... ഉഷാറായിട്ടുണ്ട്...
നല്ല വരികൾ..നല്ല ആലാപനം..
നിങ്ങൾടെ കഴിവ് നല്ല രീതിയിൽ വിനിയോഗിക്കുന്നുണ്ടല്ലോ...ماشا الله...
റസൂലും സഹാബത്തും മാലപ്പാട്ട് പാടിയിരുന്നില്ല.
ബിദ്അത്😏
Bava Mvr
muhyudheen mala,nafeesath mala athoke bidhath aanenn thonniyitund.
pakshe ee varikalil خير mathre olloo ennan njn manassilakkunnath.
റസൂലും സ്വഹാബത്തും ചൊല്ലാത്ത ത് കൊണ്ട് ആണ് ബിദ്അത്ത് ആവുന്നത് എന്നല്ലേ
Bava Mvr
ith padunnath mughena pradhifalam undo illayo ennath الله nte theerumanam...
njn sathyathil ee varikal aan sradhichath...സുഹൃത്തെ,
ശരി.. ആയിക്കോട്ടെ..
മറ്റേ മാലകൾ ഒക്കെ ബിദ്അത്ത് എന്നു താങ്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാവാം.
Masha Allah..Arhamaya prathifalam nalki nadhan anugrahikkatte
അൽഹംദുലില്ലാഹ് 1000. അൽഫ marra
Subahana Allah.Alhamdulilla.
Masha allah😍😍😍😍😍😍😍😍😍😘😘😘😘😘😘
എത്ര കേട്ടാലും മതി വരുന്നില്ല maa sha allah
അള്ളാഹു ഇഷ്ട്ടപ്പെട്ട പാട്ടുകാരൻ
എല്ലാ പാട്ടുകാരും മമ്മാല്യേ പോലെ ആകുക......,,,,,,,,,.,,,,,
മ്യൂസിക് കഠിന ശിക്ഷ ഉള്ള തെറ്റ്
മാഷാ allah...... ഒത്തിരി ഇഷ്ട്ടം ആയി
അല്ലാഹുവിൻറെ നാമങ്ങൾ അർത്ഥസഹിതം ഇമ്പമാർന്ന ശൈലിയിൽ ഞങ്ങൾക്ക് കേൾപ്പിച്ചു തന്ന മമ്മാലി സാഹിബിനു ം കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹുവിൻറെ അനുഗ്രഹം ഇരുലോകത്തും നൽകുമാറാകട്ടെ